ദിവ്യയുടെ ഹുങ്കിന് മേൽ കോടതിയുടെ വാൾ I Court judgement on PP Divya

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 325

  • @madhusudananmanghat8451
    @madhusudananmanghat8451 13 часов назад +323

    ആ ജഡ്ജിയെ എത്ര അഭിനന്ദിച്ചാലും കുറഞ്ഞു പോകും... അയാൾക്കും കുടുംബത്തിനും ആയുരാരോഗ്യം നേരുന്നു 👍👍👍

  • @suresh.sureshbabu1246
    @suresh.sureshbabu1246 12 часов назад +160

    നിസാർ അഹമ്മദ് എന്ന ധീര ന്യായധിപന് ബിഗ്സല്യൂട്ട്...

  • @sunusree3689
    @sunusree3689 11 часов назад +56

    നീതിമാനായ നിസാർ അഹമ്മദ് sir നു സർവ്വേശ്വരൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ 👏🏼👏🏼🙏🏼

  • @daffodils7398
    @daffodils7398 12 часов назад +116

    ഇവളെതക്ക ശിക്ഷ കൊടുത്ത് മറ്റുള്ളവർക്ക് മാതൃകയാകണം ബഹുമാനപ്പെട്ട കോടതി

  • @prasannamd2384
    @prasannamd2384 13 часов назад +94

    ഈശ്വരാ അദ്ദേഹത്തിൻ്റെ കുടുംബത്തിന് ആത്മധൈര്യം നൽകണേ

  • @gangadharanaa5935
    @gangadharanaa5935 11 часов назад +53

    PP ദിവ്യ എന്ന അഹങ്കാരിയും ദുഷ്ടമായ ആ താടകക്ക് ജാമ്യം നിഷേധിച്ച ന്യായാധിപന് ബിഗ്സല്യൂട്ട്..ജാമ്യം അവൾ ഒരിക്കലും അർഹിക്കുന്നില്ല.

  • @georgevp5623
    @georgevp5623 12 часов назад +63

    ബിഗ് സല്യൂട്ട് ജഡ്ജി സാർ

  • @sreeragr3190
    @sreeragr3190 13 часов назад +120

    Àആ രാക്ഷസിയുടെ ഫോട്ടോ ആരും എടുക്കാതിരിക്കാൻ പോലീസുകാരുടെ ഒരു വലയം.. ഏറ്റവും വൃത്തികെട്ട പോലീസ് പിണറായിയുടെ പോലീസ്...അവൾക്കു ഒരിക്കലും ജാമ്യം കൊടുക്കരുത്...

  • @MANI-yz2vb
    @MANI-yz2vb 12 часов назад +89

    ഹേയ് വൃത്തികെട്ട വർഗ്ഗമേ നിങ്ങളിൽ നിന്ന് എന്ന് മുക്തി നേടും കേരളം

  • @JayaKishore-r7m
    @JayaKishore-r7m 11 часов назад +32

    ഭഗവാനേ നന്മനിറഞ്ഞ ജഡ്ജിയേയും കുടുംബത്തേയും കാത്ത് രക്ഷിക്കണേ

  • @padmakumar6677
    @padmakumar6677 12 часов назад +35

    നിസാർ സാർ BIG SALUTE. 🙏🙏🙏🙏🙏♥️♥️♥️

  • @sureshkumarpb
    @sureshkumarpb 13 часов назад +64

    ഈ ഭരണ വർഗ്ഗ ഭീകരത് എതിരെ ആവണം നമ്മുടെ ലൈക്

  • @JessyChacko-x1m
    @JessyChacko-x1m 13 часов назад +55

    ഞങ്ങളുടെ ഭരണത്തിൽആരും ഞങ്ങൾക്ക് മീതെ ഇല്ലന്നുള്ള അഹകാരാത്തിന് കിട്ടിയ വിധിയെ ഓർത്തു ദൈവത്തിനും കോടതിക്കും ഒരായിരം നന്ദി പറയുന്നു. CPM കരിഞ്ഞ് മുടിഞ്ഞു പോകട്ടെ

  • @dineshanpp2150
    @dineshanpp2150 13 часов назад +115

    14 ദിവസം ഒളിവിൽ പോകാൻ നിർദ്ദേശിച്ചതും സഹായം ചെയ്തതതും ഗോവിന്ദൻ ആണ് ഇയാളെ അറസ്റ്റ് ചെയ്യണം

  • @SalimKSalimk-o5o
    @SalimKSalimk-o5o 12 часов назад +26

    സാജൻ സർ, നമസ്കാരം.

  • @rajanm5543
    @rajanm5543 12 часов назад +43

    കളക്ടറെ വരെ ഇവൾ സ്വാധീണിച്ചു കഴിഞ്ഞു.. കോടതി മുൻകൂട്ടി കണ്ടത് ശരിയാണെന്നു ഇപ്പോൾ തെളിഞ്ഞു.

  • @biju9769
    @biju9769 12 часов назад +76

    അവളിനി പുറംലോകം കാണരുത്

    • @neenus3670
      @neenus3670 7 часов назад +2

      Athokkae nammudae aagraham.reality athonnumavilla

  • @RavijiRome
    @RavijiRome 13 часов назад +67

    🤔..." പിണറായി -ധാർഷ്ട്ട്യം "
    എന്ന
    ഒരു കേരളാ -ആധുനീക മനോരോഗം ആണിത് ! 😂

  • @abhijithkss7029
    @abhijithkss7029 13 часов назад +146

    സർക്കാരും പാർട്ടിയും ഈ കേസ് അട്ടിമറിക്കുമെന്നു ഉറപ്പാണ്, നവിൻ്റെ കുടുംബം ശക്തമായി കോടതിയിൽ ഇടപെട്ടില്ലെങ്കിൽ അവസാനം വാദി പ്രതിയാകും

    • @padminikutty8976
      @padminikutty8976 11 часов назад

      Fed up of seeing her fashion parade on diff channels.Eventhouhj we want justice to that fly, but won't get as she is supported by higherups.Even Sidharths fly tried their best,what happened,Collector now says,he has told something wrong happened,vhe is supporting her

    • @K.S.sajiKadakethu
      @K.S.sajiKadakethu 10 часов назад

      😂😂 pooothi choru kollachoru😂😂

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 13 часов назад +136

    ഇത്ര പെട്ടന്ന് ഇവൾ പാർട്ടിയിൽ വളരാൻ എല്ലാം ശശിയേട്ടന്റെ കാടാഷം,, 😄

  • @jayavijayan7960
    @jayavijayan7960 12 часов назад +30

    അയ്യോടാ... അവനവനു അമ്മ അച്ഛൻ മോൾ... അഹങ്കാരി...
    ആ പാവത്തിന്റെ മക്കൾ പിന്നെ മരക്കുട്ടികൾ ആണോടി, കൊണ്ട് പോവുമ്പോൾ ഫോട്ടോന് ചിരിക്കുന്ന പോസ് ചെയ്യുന്ന അഹങ്കാരി, ആരെങ്കിലും ചെയ്യുമോ... നിയമം എല്ലാവർക്കും ഒരുപോലെ ആവണം 🙏🏻

  • @RajanThomas-z6i
    @RajanThomas-z6i 12 часов назад +37

    ഈ കേസ്സ്‌ അന്വേഷണം കോടതിയുടെ നീരിക്ഷണത്തിൽ ആയിരിക്കണം. ഇല്ലെങ്കിൽ പോലീസ് അന്വേഷണം എങ്ങും എത്തില്ലനീണ്ടു നീണ്ടു പോകും.

  • @geethachandran464
    @geethachandran464 4 часа назад +2

    എല്ലാ ജഡ്ജിമാരും ഇദ്ദേഹത്തെ പോലെ സത്യസന്ധമായി പെരുമാറിയാൽ കോടതിയോട് പാവപ്പെട്ടവർക്കുള്ള വിശ്വാസം കൂടും അദ്ദേഹത്തിനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവട്ടെ 🙏🏻

  • @phalgunank2675
    @phalgunank2675 12 часов назад +24

    ഡെഡ് ബോഡി ദഹിപ്പിക്കാൻ പാടില്ലായിരുന്നു ഒരു റിപോസ്റ്റ്മോർട്ടത്തിൻ്റെ സാദ്യത ഇല്ലാതായില്ലെ

  • @bindhusuresh9255
    @bindhusuresh9255 12 часов назад +24

    നിയമത്തിന്റെ മുന്നിൽ എല്ലാരും തുല്യർ ആകണം അല്ലാതെ അധികാരം ഉള്ളവർക്ക് ഒരു നീതി സാധാരണ കാർക്ക് ഒരു നീതി ഇതൊക്കെ മാറ്റണ്ട കാലം കഴിഞ്ഞു നീതി പീഡവും പോലീസും എല്ലാരേയും ഒരുപോലെ കാണണം രാഷ്ട്രീയ ക്കാരുടെ അടിമകൾ ആകരുത് പോലീസ് അതുപോലെ സർക്കാർ ജോലിക്കാരും

  • @vijayantp384
    @vijayantp384 12 часов назад +26

    കൊല്ലപ്പെട്ടവനുംകുടും ബമുണ്ടായിരുന്നുവെന്ന് ചിന്തിച്ചില്ലല്ലോ..?

  • @kantharajp6124
    @kantharajp6124 12 часов назад +24

    ഇത് പിണ്ണൻ പോലീസ് ആണല്ലോ അവിടത്തെ ഉത്തരവ് ആണല്ലോ രാജാവിന്റെ ഉത്തരവ് ഭടന്മാരാ അനുസരിക്കണം അതാണ് കൈവിലങ്ങ് വെക്കാതിരിക്കാൻ കാരണം ഈ ദുഷിച്ച ഭരണം അവസാനിച്ചാല് ഡിപ്പാർട്ട്മെന്റ് കൂടി നേരാവുകയുള്ളൂ

  • @vijayann1273
    @vijayann1273 12 часов назад +25

    കോടതി ഉള്ളതുകൊണ്ട് ചിലസമയം സാധാരണക്കാർക്കും ന്യായം കിട്ടും എന്ന് വിശ്വാസം ശക്തി പാടുന്നുണ്ട്.

  • @DeenaJackson-t2q
    @DeenaJackson-t2q 9 часов назад +7

    നിസാർ അഹമ്മദ് ന്യായാധിപന് ഒരായിരം ബിഗ്സല്യൂട്ട്

  • @rizwansaleemap2876
    @rizwansaleemap2876 10 часов назад +7

    ഒരിക്കലും ആത്മഹത്യ ചെയ്യാൻ സാധ്യത ഇല്ല. കൊന്നതാണ്... തെളിവെടുക്കണം 👍🏻

  • @vinodshivramnair4617
    @vinodshivramnair4617 9 часов назад +4

    ജഡ്ജിമാരുടെ കൂട്ടത്തിലും സിപിഎം നെ ഭയമില്ലാത്ത ആൺകുട്ടികൾ ഉണ്ടെന്നു അദ്ദേഹം തെളിയിച്ചിരുന്നു. ഈ ജഡ്ജിയെ എത്ര അഭിനന്ദിച്ചാലും അത്‌ മതിയാവില്ലെന്നു എനിക്ക് തോന്നുന്നു. അഭിനന്ദനങ്ങൾ 🎉🎉🎉

  • @jacobpoulose5276
    @jacobpoulose5276 12 часов назад +11

    Shajan well said 🌹👍

  • @Aleyamma-zt6ph
    @Aleyamma-zt6ph 10 часов назад +5

    ആത്മഹത്യ എന്ന പദം വിട്ടുകളയണേ സഹോദരാ ആത്തഹത്യയല്ലേ അല്ല

  • @vishnuks1582
    @vishnuks1582 13 часов назад +46

    ഹായ് ഷാജൻ സാർ . ആദ്യമായ് വീഡിയൊക്ക് കമൻറ് ഇടാൻ പറ്റി

  • @binucherian502
    @binucherian502 11 часов назад +7

    ഇവൾ ആരെ നന്നാക്കാൻ ആണ് 23 തവണ വിദേശത്തു പോയത്..ആ പഞ്ചായത്തിന് കിട്ടിയ ഗുണം എണ്ണി പറയട്ടെ..

  • @dailytalks234
    @dailytalks234 10 часов назад +5

    ഇനി 5 സ്റ്റാർ ഹോസ്പിറ്റലിൽ സുഖവാസം

  • @bindhumenon6146
    @bindhumenon6146 13 часов назад +32

    നവീൻ ബാബു ഒരു തെറ്റേ ചെയ്തുള്ളു അയാൾ സിപിഎം ൽ തുടരുന്നു എന്നതുതന്നെ..

    • @XD123kkk
      @XD123kkk 12 часов назад +2

      Viswasichu ennu para....

    • @bindhumenon6146
      @bindhumenon6146 8 часов назад

      @@XD123kkk .... മറ്റുള്ളവർക് വരുമ്പോൾ ശ്രദ്ധയില്ല.... അവരവർക്കു വരുമ്പോൾ കരയും കണ്ണുതുറിക്കും
      TP പോയപ്പോഴേ രമക്കു ബോധം വന്നുള്ളൂ..

  • @dileepkumarti8126
    @dileepkumarti8126 10 часов назад +5

    ഇപ്പോൾ ഇങ്ങനെ കൂസൽ ഇല്ലാത്തവരുടെ എണ്ണം കൂടി വരുകയാണ്.❤

  • @vishwanath22
    @vishwanath22 8 часов назад +4

    ഈ ഡ്രാക്കുളയുടെ പിക്ചർ കാണിക്കല്ലേ ഷാജൻ സാർ

  • @osologic
    @osologic 11 часов назад +4

    ഏത് മസ്നുഷ്യനാണോ സ്വാർത്ഥതായോടെ എല്ലാം വെട്ടിപിടിക്കുവാൻ പാട് പെടുന്നത് ആ മനുഷ്യന്റെ അഹങ്കാരം തന്നെ നേടിയതെല്ലാം നഷ്ടമാക്കും!

  • @JacobO-y9m
    @JacobO-y9m 12 часов назад +9

    EXCELLENT PRESENTATION MARUNADAN 😂❤❤❤❤

  • @Durwasav
    @Durwasav 10 часов назад +4

    ഇവർ ഇനി ജീവിതത്തിൽ ഒരു സ്ഥാനത്തും എത്തരുത് വോട്ടർമാരെ. നികൃഷ്ട്ട സാധനത്തിന്റെ മകൾക്ക് പഠിക്കണം, അവർക്ക് അമ്മയും അപ്പനും ഉണ്ട്. ആ മരിച്ചവൻ ആകാശത്തുനിന്ന് ഇറങ്ങിവന്നതല്ലല്ലോ.

  • @geethalaya251
    @geethalaya251 12 часов назад +15

    സഖാകളെ പാർട്ടി വേണോ ദിവ്യ വേണോ

  • @jinajames8562
    @jinajames8562 12 часов назад +7

    അവിടെ ദൈവമാണ് വിധി പറയാൻ ജഡ്ജിയുടെ നാവിൽ നിന്നത്.

  • @San-bb5kk
    @San-bb5kk 10 часов назад +3

    ഒരു ചുക്കും നടക്കില്ല..
    കുറച്ചു ദിവസം കഴിഞ്ഞാൽ മലയാളികൾ ഇതൊക്കെ മറക്കും. മരണപ്പെട്ടയാളുടെ കുടുംബത്തിനു മാത്രം നഷ്ടം.

  • @jacobpm4301
    @jacobpm4301 12 часов назад +11

    രാഷ്ട്രീയം ജുഡീഷ്യറികുമേൽ ആധിപത്യം സ്ഥാപിക്കുന്നു😂

  • @rudrakshs2442
    @rudrakshs2442 13 часов назад +17

    പാർട്ടി അല്ലെ കോടതി പിന്നെ ആർക്കു പരാതി കൊടുക്കാൻ

  • @bevatsunil4883
    @bevatsunil4883 13 часов назад +21

    ഇവർക്ക് പാർട്ടിയിൽ ഇത്രയും പിടിപാടുള്ളത് എങ്ങനെയാണ്.

    • @ExcitedDove-gl6vw
      @ExcitedDove-gl6vw 11 часов назад +3

      മുതുക്കൻ സഹാക്കളോടെ ചൊറിച്ചിൽ മാറ്റി കൊടുക്കുന്നതിന്റെ പിടി പാട്...😂

    • @UshaDutt-d1x
      @UshaDutt-d1x 10 часов назад +1

      അതും മനസ്സിലായില്ലേ? പെണ്ണൊരുമ്പെട്ടാൽ എന്ന ചൊല്ല് കേട്ടിട്ടില്ലേ?

  • @sreekumart3390
    @sreekumart3390 12 часов назад +7

    ആ ചിരി അഹങ്കാരി evalku kaivilangu vachal എന്താ

  • @SivanAN-p2l
    @SivanAN-p2l 11 часов назад +5

    ദിവ്യക്ക് ജാമ്യം നൽകരുത്. സാക്ഷികളെ സ്വാധീനിക്കും. കോടികൾ വാങ്ങുന്ന വക്കീൽ വാദിക്കും. നവീൻ ബാബു വിന്റെ ആത്മാവ് cpm ന്റെ ഗൂഡ പദ്ധതി തകർത്തെറിയട്ടെ ❤🙏👌...

  • @Dr.Shaji_MA
    @Dr.Shaji_MA 12 часов назад +14

    ദിവ്യക്ക് ചെറുപ്പം മുതൽക്കേ ക്രിമിനൽ സ്വഭാവമുണ്. അങ്ങനെയുള്ളവർ ആണ് ഇന്ന് പൊതുപ്രവർത്തകർ എന്നപേരിൽ സമൂഹത്തിൽ കിടന്ന് വിലസുന്നത്.

  • @RathySKumar
    @RathySKumar 13 часов назад +14

    സത്യമേവ ജയതേ

  • @prakashbabu9859
    @prakashbabu9859 13 часов назад +31

    ആത്മഹത്യ തന്നെ ആണോ ? സുഹൃത്തേ ???,

    • @XD123kkk
      @XD123kkk 12 часов назад +2

      Athma hathya anenkil enthinu postmortem attimarichathu...??

    • @suseelaraj955
      @suseelaraj955 12 часов назад

      Atheathe

    • @suseelaraj955
      @suseelaraj955 12 часов назад +2

      Postmartum at pariarum medical College, also suspicious.

    • @suseelaraj955
      @suseelaraj955 12 часов назад

      Political murdering increasing

  • @govindgr4877
    @govindgr4877 10 часов назад +2

    നിയമസംഹിത ക്ക് ഒരു ബിഗ് സല്യൂട്ട്

  • @beenareju8429
    @beenareju8429 12 часов назад +6

    Blessings to the honourable JUDGE, we salute you for your justifiable verdict to deny bail for Divya ❤👏👍

  • @johnvarghese5295
    @johnvarghese5295 13 часов назад +14

    പി ശശിയുടെ പി പി

    • @diyasmks8869
      @diyasmks8869 12 часов назад

      ശശി ഒരു കിഴങ്ങൻ ആണ്

  • @prabhakaranmalekudy7897
    @prabhakaranmalekudy7897 12 часов назад +4

    വിധി പറഞ്ഞ ജഡ്ജിക്ക് അഭിനന്ദനങ്ങൾ - നിയമം -സാധാരണക്കാർക്ക് എങ്ങിനെ ബാധകമാകുന്നോ --- അതേ പോലെ രാഷ്ട്രീയ സ്വാധീനമുള്ള ഉന്നതർക്കും ബധകമാണ് എന്ന് ജഡ്ജി തെളിയിച്ചു

  • @joymathewmathew1238
    @joymathewmathew1238 11 часов назад +4

    എന്തുത്തരവാദിത്വം....? ഡോളറും, സ്വർണവും, ബിരിയാണി ചെമ്പും ഉത്തരവാദിത്വത്തോടെ സൂക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ ആളുകളിൽ ഒരാളല്ലേ ... 😡😡😡👊👊👊

  • @emmanuelmangattu7448
    @emmanuelmangattu7448 8 часов назад +2

    ഈ കേസ് ദിവ്യയിൽ മാത്രം ഒതുക്കരുത് ഇതിൻ്റെ പിന്നിൽ നടന്ന ഗൂഡാലോചന അന്വേഷിക്കണം അതുപോലെ ഒന്നുമില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ പല നേതാക്കളും ഇന്ന് കോടീശ്വരന്മാരായി അവരെ ഒക്കെ ED യുടെ നിരീക്ഷണത്തിൽ ആക്കണം

  • @sagarleen7335
    @sagarleen7335 9 часов назад +2

    ശശിയുമായി അടുത്ത ബന്ധമുള്ളവളാണെന്നു പറയുന്നു. തീവ്രത കൂടിയ ബന്ധമാണോ കുറഞ്ഞ ബന്ധമാണോ എന്ന് കേസിൽ നിന്നും ഊരിവരുന്ന മുറയ്ക്ക് പറയാം.

  • @leelammameenakshinair3998
    @leelammameenakshinair3998 11 часов назад +5

    ഇവർക്ക് മാത്രമേ കുടുംബസ്നേഹം ഉള്ളൂ 😢😢

  • @rajendranathanmnair4122
    @rajendranathanmnair4122 12 часов назад +10

    ഉപതെരെഞ്ഞെടുപ്പ് കഴിയുമ്പോളും നിയമം കർശനമായി തന്നെ തുടരുമോ? അതാണ്‌ അവരുടെ ചിരിക്കുന്ന മുഖം നൽകുന്ന സന്ദേശം എന്ന് കേരളത്തിൽ ജീവിച്ചു എല്ലാം കാണുന്ന എനിക്ക് തോന്നുന്നു. സാധാരണക്കാരൻ ആരെയാണ് വിശ്വസിക്കേണ്ടത് ഈ കെട്ട കാലത്ത്

  • @sanalkumar.s8993
    @sanalkumar.s8993 11 часов назад +3

    ചർച്ചയോ, അത്ഭുതപ്പെടലോ അല്ല കാര്യം.. സിബിഐ അന്വേഷിയ്ക്കണം എന്നതാണ് കാര്യം 👿👿👿👿👿

  • @kunhiramanp4273
    @kunhiramanp4273 11 часов назад +1

    Thanks Marunadan for good narration 👍

  • @robin02403022
    @robin02403022 7 часов назад +2

    പറവെടി ദിവ്യ കുറച്ചു ദിവസം അകത്തു കിടക്കട്ടെ

  • @bindusudhir5842
    @bindusudhir5842 9 часов назад +1

    ഈ അഹങ്കാരി പുറത്തിറങ്ങുമ്പോൾ ഈ പാർട്ടിയെ കേരളത്തിൽ കാണരുത്

  • @vijayakumarkknr
    @vijayakumarkknr 13 часов назад +9

    പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണ്. അഡീ. ജഡ്ജിയല്ല.

  • @biju65
    @biju65 12 часов назад +8

    തല കുനിക്കാത്ത നീതിബോധം പാലിക്കുന്ന ആ ജഡ്ജിനെ ഓർത്ത് അഭിമാനിക്കുന്നു. ഇനി അവളെ.. വിടരുത്

  • @babyjacob5015
    @babyjacob5015 12 часов назад +8

    കണ്ണൂർ കളക്ടർ മനുഷ്യനോ

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 13 часов назад +9

    SALUTING TO THE HON. JUDGE❤❤❤

  • @unknown-sp5ky
    @unknown-sp5ky 12 часов назад +16

    സ്നേഹിതാ ഇത് ആത്മഹത്യ ആണോ,കയർ വാങ്ങിയ കട കണ്ടോ, ഓട്ടോ റിക്ഷാ കിട്ടിയോ, ക്വാർട്ടേഴ്സിൻ താക്കോൽ ലഭിച്ച വഴികൾ, ബന്ധപ്പെട്ടവരുടെ ഫോൺ കസ്റ്റഡിയിൽ എടുത്തോ, ഡ്രൈവർ മുറിയിൽ കയറാൻ മടിച്ചതിൻ കാരണം, ബന്ധുക്കൾ ഇല്ലാതെ പോസ്റ്റ് മോർട്ടം ചെയ്യാൻ കാരണം കിട്ടിയോ, അതല്ലേ പ്രധാനം?

    • @ardravasu184
      @ardravasu184 12 часов назад +4

      അതൊന്നും അന്വേഷിച്ചില്ല, സാധാരണ ജനത്തിന്റെ മനസ്സിൽ മാത്രം ഈ ചോദ്യങ്ങൾ

    • @XD123kkk
      @XD123kkk 12 часов назад +1

      ​@@ardravasu184athu kondu analloo..?? Ithu athmahathya anoo ennokke ula ❓... Pinne Driver ute aswabhavika itapetal....??

  • @diyasmks8869
    @diyasmks8869 12 часов назад +2

    Divya That's വന്ന സ്റ്റൈൽ
    Air india airhostes look വന്നപോലെ ❤

  • @regikurian4704
    @regikurian4704 2 часа назад

    Well said Shajan

  • @josephsalin2190
    @josephsalin2190 7 часов назад +1

    നല്ല തന്തയ്ക്ക് പിറന്ന ജഡ്ജി
    Big Salute

  • @Kaliath01
    @Kaliath01 8 часов назад

    Accurate and clear analysis by Mr. Shaajan.

  • @Sudheerp-qe3gg
    @Sudheerp-qe3gg 9 часов назад

    Big salute ✋ hai sir 👍👍👍

  • @SucharuMullanSucharuMullan-c7u
    @SucharuMullanSucharuMullan-c7u 9 часов назад

    Very good message for CPM

  • @abdulrazakrazak3491
    @abdulrazakrazak3491 12 часов назад +2

    മറുനാടന് നന്ദി ഇവളേ ജനങ്ങൾക്ക് വിട്ട് കൊടുക്കുക പാലക്കാടും. ചേലക്കരയും . വയനാടും . യു.ടി.എഫ്. വൻ ഭൂരിപക്ഷത്തിന്ന് വിജയിക്കും ഉറപ്പാണ്

  • @GeethaGeetha-ue5dq
    @GeethaGeetha-ue5dq 13 часов назад +5

    🙏🙏🙏

  • @babujose6678
    @babujose6678 12 часов назад +2

    രാക്ഷ്ട്രീയക്കാരും അവരുടെ അഭിഭാഷകരും .... എന്ത് പോക്രിത്തരവും ചെയ്യട്ടെ - പൊതുജനത്തിന്റെ കാശ് കൊണ്ട്. നാലുനേരം ഞണ്ണുന്ന പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥവൃന്ദം.....പോക്രിത്തരം ചെയ്താൽ....?
    പോയി തൂങ്ങിചച്ചാവുക.... അല്ലെങ്കിൽ ജനങ്ങൾ....??😮

  • @josephkj426
    @josephkj426 31 минуту назад

    Excelent super duper move by honorable Court of telicherrry and judge.

  • @ponnammaabraham17
    @ponnammaabraham17 4 часа назад

    A big salute to the Honourable Judge 😊

  • @gopakumar50
    @gopakumar50 12 часов назад +3

    വിശ്വൻ വക്കീൽ kotathiye😄തെറ്റിദ്ധരിപ്പിക്കാൻ വിജിലൻസ് കേസ് ഉണ്ടെന്നു പറഞ്ഞു

  • @gamerguyplayz999
    @gamerguyplayz999 9 часов назад

    Very good - very very good news.😊

  • @shobana7153
    @shobana7153 13 часов назад +4

    👍👍👍

  • @Manualmm
    @Manualmm 6 часов назад

    നിസ്സാർ മുഹമ്മദ് എന്ന ന്യായധിപന് അഭിനന്ദനങ്ങൾ സത്യത്തിനു വേണ്ടി നിലകൊണ്ടതിന്

  • @anilmathew688
    @anilmathew688 8 часов назад

    ജഡ്ജി സാർ❤❤❤❤

  • @josephjc6300
    @josephjc6300 2 часа назад

    Salute

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 12 часов назад +4

    ഇതൊക്കെ കാണുമ്പോൾ, പണ്ട് ഈ പ്രസ്ഥാനങ്ങളോട് ചേർന്ന് നിന്നവരിൽ ഇപ്പോൾ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കേരളത്തിൽ ഇല്ലാതാകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ വരൂ😂😂😂

  • @RanjithRanj-zv4hm
    @RanjithRanj-zv4hm 10 часов назад +1

    Avalkk kittanam

  • @rajeshvk1097
    @rajeshvk1097 13 часов назад +8

    ഈ കോടതിതന്നേ,കുറേക്കാലം കഴിയുമ്പോൾ നിരപരാധിയാണെന്ന് വിധിച്ച് തുറന്നുവിടുകയും ചെയ്യും...

    • @shebaabraham687
      @shebaabraham687 13 часов назад

      അല്ലെങ്കിൽ ഒരു ത്രില്ലില്ല

  • @kcsssharmasharma3692
    @kcsssharmasharma3692 9 часов назад

    Big Big Big Salute to Shree Nizar Ahamed, the Great Judge.

  • @achur9945
    @achur9945 12 часов назад +2

    👍🙏

  • @gauthamprijith3065
    @gauthamprijith3065 7 часов назад

    Congratulations judge

  • @acsreekumar9957
    @acsreekumar9957 6 часов назад

    Good

  • @hardcoresecularists3630
    @hardcoresecularists3630 11 часов назад +1

    കോടതി ജനവികാരങ്ങൾക്ക് അനുസരിച്ച് അമിത വൈകാരികത കാണിക്കുന്ന ഒരു കാരണവശാലും അദ്ദേഹം ആത്മഹത്യ ചെയ്തതിനെ പി പി ദേവി ഉത്തരവാദിയല്ല ഇത് മാധ്യമങ്ങൾ സമ്മർദ്ദം ചെലുത്തുന്നു ഏതൊരു വിഷയത്തിലും അമിതമായ രീതിയിൽ വികാരം ചെലുത്തിയാൽ സ്വാഭാവികമായും നീതി നഷ്ടപ്പെടും

  • @Vava7g
    @Vava7g 11 часов назад +2

    ഒരു കമ്മ്യൂണിസ്റ്റ് കുടുംബമായിട്ടും ഭിവ്യക്കെതിരെ പോരാടാൻ തീരുമാനിച്ച ADmൻ്റെ ഭാര്യക്കും കുടുംബത്തിനും big salute

  • @pushkalashaji5678
    @pushkalashaji5678 8 часов назад

    Big salute to judge

  • @balankrishnan7112
    @balankrishnan7112 6 часов назад

    പോസറ്റ് പിൻവലിക്കുന്നുഖേദപൂർവ്വം മാപ്പ്2

  • @Sd-ih5ql
    @Sd-ih5ql 11 часов назад +1

    A big salute judge Sir🙏👌🇮🇳