വീട്ടിൽ ക്ക് tiles ഓർഡർ ചെയ്യാൻ പോവാം ? | House renovation series | Squares Calicut |Anuyathra .
HTML-код
- Опубликовано: 7 фев 2025
- #anuyathra #anumol #tilepurchase
വീട്ടിലേക്കു ടൈൽസ് വാങ്ങാൻ calicut പോവുമ്പോ ഒരു വീഡിയോ ആകാം നു കരുതി. കുറെ ആയില്ലെ അനുയാത്ര വീഡിയോ.
Shoot & Edit - Yours Truly
Shoot support - Sanesh
This is not brand promotion video.
Digital Partner : Anusree Productions
All the content published on this channel is our own creative work and is protected under copyright law.
©anuyathra ALL RIGHTS RESERVED
My instagram account
/ anumolofficial
My Facebook page
/ anumolonline
ശിവരാത്രി ആശംസകൾ ❤🙏
Thanks
അങ്ങനെ ഞങ്ങളുടെ നാട്ടിൽ എത്തി shop ഉം അറിയാം നല്ല വീഡിയോ ട്ടോ👌
VERY NICE VIDEO. Congratulations SINDHU MAM. 💙💙💙💙💙💙🌻🌻🌻🌻🌻🌻💙💙💙💙
Nice selection👌👌❤️❤️😍😍 നേരിട്ടു കണ്ടറിഞ്ഞ പോലെ തന്നെ ഉള്ള നല്ല വിവരണവും ആണ് അനുമോൾ നൽകിയത്❤️❤️❤️
Adipoli showroom variety collection thonnunnu ❤️❤️❤️
❤️❤️❤️👍👍👍
കൊറേയായി കണ്ടിട്ട് സുഖല്ലേ നല്ലൊരു സിനിമക്കായി waiting
Hii anu,,,,, കൊള്ളാം 👍
I endorse your selection at 4:50. It somehow lifts your spirits just by looking at it. The display at Squares is mind boggling. I wonder how you managed to pick your pieces. And your split design pullover shirt looks zany. It too is a work of art. I miss the Anuyathra jingle at the beginning.
✨️Anu mol fan from Tamilnadu💐✨️ Say Hi
Thank u ...🤝
Super Collections 👍🏻
Nice collection
Super chechine othiri ishtam
Tiles poliya
ആ...പോവാം...🏃😊
അതിലൂടെ pass ചെയ്യുമ്പോൾ ഞൻ കാണാറുണ്ട് വീടിന്ടെ work
Dont you think you lost it somewhere if you remember I had commented the same months back........we actually miss Ragini ...............wish you get back to that
പണി തീർന്ന വീടിന്റെ ഫുൾ വീഡിയോ പ്രതിഷിക്കുന്നു ❤🌹
വീടുപണിയെല്ലാം കാണിച്ചു എന്നിട്ടും കേറി താമസത്തിന് വിളിച്ചില്ല 😍
Athinu evidenu erangeet ella
Super
super Tiles
Anu chechi eagerly waiting for your home tour :)
Kazhinjillallo Ammu
@@AnuYathraAnumol kazhinjitu vegam kanichu tharu ❤️
🥰🥰👍
Chechikkutty ennaa eni travel vlog edunne?
Cheiyannam
നിങ്ങൾ kozhikod ano 😍
Panni. Kazinjal. Vidonukanikane
All kerala sajeeshettan fans assemble
Sajeeshettan ❤️
Wow
👍👍
Surabhi tiles angamaly super aanu
145 East 👍
Anu presentation school perinthalmanna il padich athalle?
Athe
👍
പണിയെല്ലാം കഴിഞ്ഞ് വീട് കാണിച്ചു തരണേ.
Hi
❤👍❤️💕💞💜💯
tile s work ok kodutho
Yes kazhinju
Beautiful sweet heart darling sweet heart 💋💋💋💋
Ente veedu pani nadakua. Enik epol tiles edukanam. Njn tiles shop noki nadakuka.
Anu ekm nokio. Tiles
ഇവിടെ ഒന്നു നോക്കു.. നിറയെ ഓപ്ഷൻസ് ഉണ്ട്. എല്ലാ rate നും കിട്ടും.. എന്റെ പേര് പറഞ്ഞോള്ളൂ ഞാൻ വിളിച്ചു പറയാം
Njn pkd. Ane. Delivery undo. Calicut to pkd long ale
Delivery und... Njn pattambi veettil kka avde nu eduthath..
Ernakulam nokiyirunnh
Njnn chittur ane. Njn oru farmer ane. Namal. Samsarichitunde.
അടിപൊളി ഷോറൂം 👍സാധാരണകാർക്ക് താങ്ങുമോ 😊ചേച്ചിടെ sub ആണെന്ന് പറഞ്ഞ ഡിസ്‌കൗണ്ട് ഉണ്ടോ 😊😍
Ella rate num ullath und.. pinne anumol de aala nu paranja madhi discount tharum njan parayaam 🙏❤️🌼
അടുത്ത ഓണത്തിന് എങ്കിലും ഒന്ന് തീരുമോ ഈ വീട് പണി 😅
Kazhinju eni furnitures koode vaangya madhi… paise vende chetta oro shoot kazhinju kazhinju varande appo slow aaye nadakku 🙏❤️🌼
@@AnuYathraAnumol all the best .. panikal pettannu kazhiyatte 👍🏼👍🏼
ആ. വിട്. റിപ്പിയർ. ചെയ്ത. നേരം.. പുതിയ. വിട്. വെക്കൽ. ആയിരുന്നു..
Achante samadhi erikunna sthalam vere kittillallo
ആ. മണ്ണ്. ഒരിക്കലും. കളയാൻ. പാടില്ല..
Promodtkm
മൂക്കുത്തി എല്ലാം എവിടെ പോയി.?
Shoot kazhinju varanna vazhi aayirunnu
@@AnuYathraAnumol അടഞ്ഞ് പോകില്ലേ?
Orennam adanju poyi☹️☹️
@@AnuYathraAnumol ഇനി വീണ്ടും കുത്തുന്നുണ്ടോ? Septum കൂടി കുത്തിയാൽ നല്ല ഭംഗി ആയിരിക്കും
@@shahidavk478 Ollathu mathi.
ഞങ്ങളുടെ ടൈൽ കച്ചോടം മുടക്കരുത് 🙏🏿🙏🏿
??? Manassil aayilla
പണി തീരാത്ത വീടാണോ 😉🙏
നിങ്ങളുടെ ഒക്കെ വീട് ഒരു ദിവസം കൊണ്ട് ആണോ തീർന്നത് ?
@@AnuYathraAnumol അയ്യോ അങ്ങനെ പറഞ്ഞതല്ല കേട്ടോ.. കുറേ ആയി പണി നടക്കുന്നു എന്ന് പറഞ്ഞത്കൊണ്ട്.. ചുമ്മാ ഒര് രസത്തിനു പറഞ്ഞതാണ് ..ആ സെൻസിൽ എടുത്താൽ മതി... ആരുടെ വീടാ കംപ്ലീറ്റ് ആയിട്ടുള്ളത്
Super collection
👍👍
🥰👍
🥰🥰💞💞
❤❤❤