അനവധി ഹിറ്റുകൾ മലയാളിക്ക് സമ്മാനിച്ച എസ്.പി.വെങ്കിടേഷ് സംഗീതം നൽകിയ ഗാനങ്ങൾ# MALAYALAM FILM SONGS
HTML-код
- Опубликовано: 6 янв 2025
- ALBUM : S P VENKITESH HITS
SINGERS : YESUDAS, CHITHRA, M.G.SREEKUMAR,
SUJATHA MOHAN, MARKOSE
LYRICS : O.N.V, BICHUTHIRUMALA, KAITHAPRAM,
R.K.DAMODHARAN
MUSIC : S.P.VENKITESH
A NISARI MUSIC PRESENTATION
Subscribe Our Channel :
ഒരുപാട് ഇഷ്ടം ആണ് s p സാറിന്റെ... പാട്ടുകൾ... കാരണം... ഹൃദയം.. കവരുന്ന... ഈണം ആണ് എല്ലാ പാട്ടുകളും 👍❤🥰❤🥰❤🥰❤❤❤🥰❤സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🥰
എന്റെ.. ഇഷ്ടപെട്ട.. സംഗീത.. സംവീധായകർ.. sp.. വെങ്കിടേഷ്.. ഇളയരാജ.. വിദ്യാസാഗർ.. ജോൺസൺ.. രവീന്ദ്രൻ.. ഇവരരെ.. മറികടക്കാൻ.. ഒരു.. സംവീധായകർക്കും.. kaziyyilla..
Correct with ouseppachan
Shyam sir
ഇദ്ദേഹമാണ് എന്റെ nostalgia പാട്ടിലൂടെ നൽകിയത്. അത് മറ്റൊരാൾക്കും നൽകാൻ കഴിഞ്ഞിട്ടില്ല, സല്യൂട്ട് sir
എനിക്കും
രാജേഷ് ബ്രോ പറഞ്ഞതു വളരെ ശരിയാണ്...
SP Venkatesh music is amazing. SPV music has something that evokes so many mixed emotions and feelings... എന്തോ ഒരു deep feel...... SP Venkateshൻറെ magical music.... 90s melody king
Sathyam
Rajeshbhai പറഞ്ഞത് 100% ശരിയാണ് 😊😊😊
SP വെങ്കിടേഷ് മഹാനായ സംഗീത സംവിധായകനാണ് ഇദ്ദേഹത്തിന്റെ ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല
പലതും repeated tunes ആണ്
Santhosh KK പോടാ ഉളെ
പബ്ലിസിറ്റിയില്ലാത്ത മലയാളികളുടെ അനശ്വര മ്യൂസിക് ഡയറക്ടർspv
ജോൺസൻ മാഷേ പോലെ മെലഡിയുടെ തമ്പുരാൻ SPV
2020 ലും ആരൊക്കെ കേൾക്കുന്നുണ്ട്?
ഇദ്ദേഹത്തിന്റെ music, bgm, orchestration എല്ലാം വേറെ ലെവൽ ❤ ഒറ്റ വാക്ക് Legend
ഒരു കാലത്ത് സംഗീത ആസ്വാദകരുടെ മനം നിറച്ച സംഗീത സംവിധായകൻ... ഇന്നും ഇദ്ദേഹത്തിന്റെ പാട്ടുകൾ ഹിറ്റുകൾ തന്നെ....വീണ്ടും മലയാളത്തിൽ തിരിച്ചു വരാൻ കാത്തിരിക്കുന്നു . ഇനിയും നല്ല നല്ല പടങ്ങൾ കിട്ടട്ടെ പ്രാർത്ഥനകൾ ആശംസകൾ 🌺🌺🌺🌺
അങ്ങയുടെ പാട്ടുകൾ കേൾക്കുമ്പോൾ , ഇപ്പോഴെത്തെ പാട്ടുകൾ എടുത്തു ചവറും കെട്ടയിൽ ഇടുവാൻ തോനനും
pinnallaaaaaaaaaa
ആരും ഇപ്പോൾ ഓർക്കാത്ത മെലഡിയുടെ രാജകുമാരൻ... S P VENKADESH
പാട്ടിനെ ഇഷ്ടപെടുന്നവർ ഓർമ്മിക്കുന്നുണ്ട്
Still remember and listening his songs
എന്നും ഓർക്കും 👍👍😍😍😍
രവീന്ദ്രസംഗീതം പോലെ എനിക്ക് പ്രിയപ്പെട്ടത്
ഇതിനു ഡിസ്‌ലൈക്ക് അടിച്ചവർ ഇതിലും മികച്ച സംഗീതം ചെയ്യുന്നവർ ആണ്
😄😄😄you are correct bro
Onnuriyadan kothiyayi kaanankothiyayi 🎶 engane ഇങ്ങനെ music 🎶 compose cheyyanpattum
Spv സാർ താങ്കൾ ഒരുലജന്റ് തന്നെയാണ്,. ചിത്രച്ചേച്ചി ഏറ്റവും കൂടുതൽ ഗാനം ആലപിച്ചത് സാറിന്റെ ഗാനങ്ങളാണ്.,പിന്നെഎന്റെ നൊസ്റ്റാൾജിയ തുടർകഥ, കൗരവർ, കിലുക്കം, മിന്നാരം, വാത്സല്യം,ഹിറ്റ്ലർ, ഭീഷമാചാര്യ,കിഴക്കൻപത്രോസ്,അങ്ങനെ എത്ര എത്ര പാട്ടുകൾ., സാർ 👍👍👍
പാട്ടുകൾ കേൾക്കാറുണ്ട്. ആരുടെതാണെന്ന് അറിയില്ലായിരുന്നു.വെങ്കിടേഷ് സാർ.. എല്ലാ പാട്ടുകളും നല്ലതാണ്. ഇപ്പോഴത്തെ പാട്ടുകളൊക്കെ എന്താണ്??????
മെലഡി.. സോങ്ങിന്റെ.. രാജകുമാരൻ.. sp.. വെങ്കിടേഷ്
എല്ലാം സൂപ്പർ ധ്രുവം കൗരവർ തുടർകഥ കിഴക്കാൻ പത്രോസ് ♥️♥️♥️♥️
Vaalsallyam sarovaram
കിലുക്കം, മിന്നാരം, johnywalker....
നല്ല കുറെ പാട്ടുകൾ,അത് ആസ്വദിച്ചു കേട്ട് കൊണ്ട് ഇരിക്കുമ്പോൾ ഉടൻ വരും കുറച്ച് പരസ്യങ്ങൾ ,
എന്തൊരു കഷ്ട്ടം ആണിത്
ഈ പാട്ടൊക്കെ കേട്ടപ്പോൾ പഴയ ഓർമ്മകൾ വന്നവർ ഇവിടെ ലൈക് 😍😍
എത്ര മഹാരഥൻമാർ സഞ്ചരിച്ച വഴിയാണ് മലയാള സംഗീതലോകം
അവര്ണനീയം ❤️❤️❤️..
മലയാളിയുടെ ഹൃദയം കീഴടക്കിയ മറ്റൊരു സംഗീത സംവിധായകൻ:: എല്ലാം ഹിറ്റ് തന്നെ
ഇദ്ദേഹത്തിന്റെ ഓരോ പാട്ടുകളും ഒന്നിനൊന്നു മികച്ചതാണ്.
മ്യൂസിക് with b. G. M. Pakka 🌹🌹💜💜
എന്റെ ഇഷ്ട സംഗീത സംവിധായകൻ
sp venkitesh 👍
ആദ്യ പാട്ട്, ഇതു മഞ്ഞുകാലം സിനിമയിലെ ആണ്.
ᴀʏʏɴᴇ
രാജാവിന്റെ മകൻ മലയാളം
first movie telungu
2022 ലും കേൾക്കാൻ വന്നവർ❤️🙏👍👍
The Unknown Legend In indian cinema... spv sir...
എല്ലാ പാട്ടും ഒന്നിന് ഒന്നിന് സൂപ്പർ....💐💐💐💐💐
My heart spv sir, same as shyam sir
Super👌 selection ഇഷ്ടപ്പെട്ടവർക്കു ലൈക് അടിക്കാൻ ഉള്ള കമെന്റ് 😊😊
Evergreen hit maker . King of Music👑
Terrifiying composing Sp Venkitesh,, the king of Melodies
Great musician Spv.....king of melodies
Ethra kettalum madukkilla oro ganavum veendum veendum kelkkan ishtam kudunna ganangal
Spv sir umma 💝💝💝
Great musician
സൂപ്പർ സൂപ്പർ
My favrate musician
Super songs selections
Violin chorus 👍
Poli murick dairater ane..I like it
December first 2022 1.am 😁🌹🌹🌹
🌹🌹🌹🙏👍👍
Super ❤️❤️❤️❤️👍👍❤️❤️💕💕
SPV 💓
YESUDAS.SPV.HITS🎶🎶🎶🎧
Sp great
Romantickingspsir.
I very like.... (s p venkitesh) song's
Magical music
❤️ 18 November 2021,12.30am
നല്ല paട്ടുകൾ
SPB Great in Bengali song
Super Songs
Venkatesh sir👍. Sound clarity kuravanu 😭
❤️❤️❤️
Cassttinte kalam
Ee movie onnu upload cheyyu.please
Beautiful songs
Moha mukilukal melleyozhukiya song sp yudethano friends
5 .7 .2021
supersong
👍👍👍🙏🙏🙏💜
Super
Onnu.uriyadaankodiyaaayi.
Johnnie walker angane ethrayethra sinimakal
Ithu manjukalam onnu.upload.cheyyanae please
Nice
nisari cassettes ..very poor recording casettes
super songs
❤❤❤
Super song