ഇരയ്ക്ക് ഇല്ലാത്ത മനുഷ്യാവകാശം കുറ്റവാളിക്ക് ഉണ്ടെന്നാണോ കമ്മീഷൻ ഉദ്ദേശിക്കുന്നത്? | Kodi Suni

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 47

  • @georgevarghese5498
    @georgevarghese5498 2 дня назад +28

    സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്ന പേര് മാറ്റി സംസ്ഥാന പാർട്ടിയവകാശ കമ്മീഷൻ എന്നാക്കി മാറ്റുന്നതായിരിക്കും ഉചിതം...😢😮

  • @jishapalakkal1589
    @jishapalakkal1589 2 дня назад +6

    അഭിലാഷ് സർ👍💯

  • @RajeshR-p3q
    @RajeshR-p3q 2 дня назад +18

    പിണറായി വിജയൻ അറിയാതെ ഒരു കൊലപാതകവും നടക്കില്ല

  • @Chandran421
    @Chandran421 2 дня назад +8

    ഇത്രയും നിയമവ്യവസ്ഥയെ അട്ടിമറിച്ച ഒരു തീരുമാനവുമായി മുന്നോട്ടു പോയി ഇത്തരം കടുംകൈ പ്രവർത്തികൾ ചെയ്യുന്ന വിഷയം ചർച്ചക്കെടുത്ത ഏഷ്യാനെറ്റിനു ആയിരം അഭിനന്ദനം. എന്നാൽ ഈ വിഷയം ചർച്ചക്കെടുക്കാത്ത മറ്റു ചാനലുകളുടെ ദുരവസ്ഥക്ക് മുന്നിൽ നാണക്കേട് തോന്നുന്നു

  • @krishnanpotty4808
    @krishnanpotty4808 2 дня назад +8

    ജനങ്ങൾ നീതിക്ക് വേണ്ടി ആരെ സമീപിക്കണം.kazhttam😢

  • @sreenivasannarayanan320
    @sreenivasannarayanan320 2 дня назад +2

    അടുത്ത ഒരു ഇര 30 ദിവസത്തിനുളളിൽ പ്രതീക്ഷിക്കാം.

  • @nalinimanohari2345
    @nalinimanohari2345 2 дня назад +3

    ഈ നാട്ടിൽ എന്തും നടക്കും... വോട്ട് കൊടുത്ത നമ്മൾ ഭീതിയോടെ ജീവിക്കുന്ന അവസ്ഥ 😢

  • @sajuphilip9893
    @sajuphilip9893 2 дня назад +3

    സർക്കാർ രാഷ്ട്രീയ നിയമനം നടത്തുന്ന മനുഷ്യ അവകാശ കമ്മീഷനിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കാം

  • @devarajr3571
    @devarajr3571 2 дня назад +6

    Total failure government history of kerela..

  • @AaBb-fm1mm
    @AaBb-fm1mm 2 дня назад +2

    മനുഷ്യാ വകാശ കമ്മീഷനല്ല CPM, അവകാശകമ്മീഷൻ 👽👽👽

  • @DeepaKarat-b3m
    @DeepaKarat-b3m 2 дня назад +3

    വക്കീലേ നിങ്ങള്ക്ക് വല്ലതും ചെയ്യാൻ പറ്റുമോ?

  • @ShamsuShamsudheen-b7j
    @ShamsuShamsudheen-b7j День назад

    ബഹു: സുപ്രീം കോടതി വക്കിലിന്ന് ബിഗ് സല്യൂട്ട്' ഭരണകൂടം ക്രമിനലുകളെ ഉണ്ടാക്കുന്നു

  • @sasidharankrishnan2854
    @sasidharankrishnan2854 2 дня назад +1

    Let the RMP approach the High court

  • @rahulrdev4535
    @rahulrdev4535 2 дня назад

    പാർട്ടിക്ക് വേണ്ടി അല്ലേ TP യെ തീർത്തത്. കൊടി സുനിക്ക് വേണ്ടിയല്ല... അപ്പോൾ മാനുഷിക പരിഗണന അർഹിക്കുന്നു എന്ന് രായാവ് കല്പിക്കുന്നു...😂

  • @simonabraham9645
    @simonabraham9645 2 дня назад +3

    Adutha 51 vettu aarkkano aavo ??!!!!🤺🤺🤺🤺🤺🤺🤺☠️💀🤔🤔🤔🐍🐍🐍🐒🫏☠️💀!!!!

  • @MymoonaMoonart
    @MymoonaMoonart 2 дня назад

    കോടതിയിലെ നിയമത്തിനൊക്കെ നമ്മുടെ സൗക്കത്തിലിസാർ എവിടെപ്പോയി

  • @nalinimanohari2345
    @nalinimanohari2345 2 дня назад

    Judiciaty പൊളിറ്റിക്കൽ സ്വാധീനവലയിൽ

  • @MymoonaMoonart
    @MymoonaMoonart 2 дня назад

    സമദാനിയുടെ ഉമ്മ മരിച്ചിട്ട് പോലീസ് അകമ്പടിയോടെയാണ് കർണാടകയിലെ തമിഴ്നാട്ടിലെ പോലീസുകാര് കൊണ്ടന്നത് അതേമാതിരി അങ്ങോട്ടു കൊണ്ടു പോയി ഈ കേരളത്തിൽ മാത്രമാണ് ഇങ്ങനത്തെ തെമ്മാടിത്തരം നടക്കുന്ന പിന്നിലെ നമ്മുടെ പിണറായി വിജയൻ തന്നെയാണ് അതിന് നിയമം കൊണ്ടുവരേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണ് ഇറങ്ങിയത് എന്തിനാന്നുള്ളത് പിണറായി വിജയൻ മതിയാവും പക്ഷേ ജനങ്ങൾക്ക് അറിയില്ല എന്ന് ആർക്കെങ്കിലും അറിയുമോ ഒരു ബൈജു അയാളെ മരിച്ചു ഇവരൊക്കെ ഇറങ്ങുന്നത് കുറച്ച് ആരോഗ്യം കിട്ടിയിട്ടുണ്ട് ആരോഗ്യത്തിന് നാട്ടിലേക്ക് ആരെങ്കിലും വെട്ടിക്കൊന്നു പിടിക്കുമ്പോൾ പിന്നെയും പോവുക ഇതാണല്ലോ ഇവരുടെ എല്ലാവരുടെയും അവസ്ഥ

  • @dasanb.k2010
    @dasanb.k2010 2 дня назад

    കമ്മീഷൻ പറഞ്ഞില്ല, പാർട്ടി പറഞ്ഞു

  • @jamesvplathodathil798
    @jamesvplathodathil798 2 дня назад +1

    ഈ ഭാരതീയ ന്യായ സംഹിത ഉണ്ടാക്കുക വഴി , എന്ത് ഉലക്കയാണ് കേന്ദ്ര സര്ക്കാർ നിയമം ഉണ്ടാക്കി പരിഷ്‌കരിച്ചത് .? ഓ, BJP ക്രിമിനലുകളും രാജ്യത്ത്, ആവശ്യത്തിലധികം ഉണ്ടല്ലോ .!

  • @vijuvlogs-db2kv
    @vijuvlogs-db2kv 2 дня назад

    Gr8

  • @rafeekkp9397
    @rafeekkp9397 2 дня назад

    പെരിയ പൊയി സുനി വന്നു

  • @alfredsunny800
    @alfredsunny800 2 дня назад

    Parol violations inde complaint kodutha pore 😂

  • @shajihameed2347
    @shajihameed2347 2 дня назад

    സൗണ്ട് കുറവാണു

  • @ShaluVarghese-qg7sg
    @ShaluVarghese-qg7sg День назад

    @m r abhiladh thanks

  • @Zama123-hi9qk
    @Zama123-hi9qk 2 дня назад

    അത് പാർട്ടിക് വോണ്ടി

  • @anasmm1740
    @anasmm1740 2 дня назад

    CM താല്പര്യാം അതുമാത്രം. .....

  • @LathaShubhan
    @LathaShubhan 2 дня назад

    Suni divya sister ye kando

  • @shiyass-s2m
    @shiyass-s2m День назад

    അലക്സാണ്ടർ തോമസ് എന്ന പാർട്ടി ക്കാരനെ അവിടെ ഇരുത്തിയിരിക്കുന്നത് ഇതൊക്കെ ചെയ്യാനാണ്....

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 дня назад

    Check his bank account

  • @JosephMj-k4c
    @JosephMj-k4c День назад

    ✝️ Leviticus 28 29✝️🙏💯

  • @evil_kinggamer1626
    @evil_kinggamer1626 8 часов назад

    Evidada .. congres party...

  • @SudarsanaBabu-o2r
    @SudarsanaBabu-o2r 2 дня назад

    ie commissioning yenthine? Yenthine ie poo.....muthine yevideninne salary kittunne? Pazhe jenmmathine cpm party officil ninnano avante annakileke adikan kodukkunnathe ?

  • @kanakanm7148
    @kanakanm7148 2 дня назад

    Ivan up iyilayirunnenkil enno padamayene