Shatadhaouta Ghritham| 100 times washed ghee|ശതധൗതഘൃതം വീട്ടില്‍ ഉണ്ടാക്കാം|ഗുണങ്ങള്‍ അറിയാം

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Shatadhaoutha ghrita (sathadhaoutha ghritham) is a classical Ayurvedic ghee preparation which is used to cure a vast number of skin issues and cosmetic conditions. As the word translates, Shathadhauta ghrita is prepared by purifying or washing (dhauta=washed) desi cow's ghee (ghrita) over a hundred (shatha) times. Water or Nalapamara kashayam (a concoction made with the barks of 4 types of Ficus trees) is used to cleanse or wash ghee. During each cycle ghee is added with water of kashaya, followed by vigorous whisking that lasts about 8 minutes. With each whisking, the ghee increases in volume become fluffy and soft by absorbing water. A little water remains unabsorbed each time. the water is discarded and the cycle is repeated. The ghee becomes less sticky and silky in texture. At the end of the 100th cycle, a pale white coloured cream is obtained. this ghrita is used to address various issues such as hyperpigmentation, blemishes, acne spots, chickenpox scars, burns and wounds. It is also highly effective to cure lip hyperpigmentation (lip darkness), dark cycles around eyes and so on. It leaves skin hydrated, nourished and rejuvenated. It makes the skin wrinkle-free and glowing with regular use.

Комментарии • 350

  • @Shakodan123
    @Shakodan123 3 года назад +16

    Doing it for the pasr1month .V different as skin is moistured & looks v smooth & worth the trouble

    • @PADMASUTRA
      @PADMASUTRA  3 года назад +2

      So glad to hear....🙏😍

    • @sunumathew1358
      @sunumathew1358 11 месяцев назад

      ​@@PADMASUTRAhi dr 🥰🥰..

  • @achubah5199
    @achubah5199 6 месяцев назад +7

    ഞാൻ 101പ്രാവശ്യം ആണ് ഇങ്ങനെ ചെയ്യുന്നത്.. വീട്ടിൽ എനിക്കും പശു ഉണ്ട്.. ഇവിടെ നെയ്യും വെണ്ണയും സർവസാധാരണയാണ്... പാല് ഉറയൊഴിച്ചു തൈരാക്കി ആ തൈര് കടഞ്ഞു വെണ്ണയാക്കി ആ വെണ്ണ ഉരുക്കി നെയ്യാക്കി എന്നിട്ടു ആ നെയ്യ് Plate ഉം glass ഉം ഉപയോഗിച്ചാണ് ഞാൻ ഉണ്ടാക്കുന്നത്..... 7മണിക്കൂർ ഇരുന്ന ഇരിപ്പിലാണ് ഞാൻ ഇങ്ങനെ ചെയ്ത് എടുക്കുന്നത് 1 ദിവസം ഇതിനു മാത്രം ഞാൻ മാറ്റി വെക്കും...... ഞാൻ ക്ഷമ നന്നായിട്ടുള്ളയാൾ ആണെന്ന് എനിക്ക് ബോധ്യം ഉണ്ട്... അതുകൊണ്ടാരിക്കുമല്ലോ... തികച്ചും ശാസ്ത്രീയമായി ആത്മാർത്ഥമായി അർപ്പണമനോഭാവത്തിൽ ഞാനിത് ചെയുന്നു... ഒരു മടി ഇല്ലാ...

    • @farzaa7857
      @farzaa7857 6 месяцев назад

      Storage engane? Fridgil vekkan patto

  • @aswathysnair9036
    @aswathysnair9036 4 года назад +9

    *ഹായ് doctor..., ഇതുവരെ youtube ൽ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ അറിവ്...good video👍😊*

  • @yamimanthram1383
    @yamimanthram1383 4 года назад +3

    ഞാൻ ആദ്യമായിട്ടാണ് ഇതിനെക്കുറിച്ച് കേൾക്കുന്നത് .ഒരു പുതിയ അറിവ് പകർന്നതിന് വളരെ നന്ദി ❤❤❤

  • @lekshmilechu323
    @lekshmilechu323 4 года назад +4

    നല്ല വീഡിയോ 👌👌 പുതിയൊരു അറിവ് ❤️❤️ താങ്ക്സ് ചേച്ചീസ് 🙏🏻🙏🏻 ഇനിയൊരു skincare series തുടങ്ങണേ ചേച്ചീസേ ❤️❤️❤️

  • @dhanyababy1204
    @dhanyababy1204 4 года назад +2

    നല്ല വീഡിയോ, ഇത്രയും ക്ഷമയും സമയവും തത്കാലം ഇല്ലാത്തോണ്ട് നല്ലൊരു ബ്രാൻഡ് വാങ്ങി ഉപയോഗിച്ചിട്ട് result അറിയിക്കാം.പിന്നെ "നാരസിംഹരസായനം" ഒരു വീഡിയോ ചെയ്യാമോ

  • @sheejaparikh4848
    @sheejaparikh4848 4 года назад +11

    മുഖത്ത് നിറയെ ചെറിയ തരി പോലെ കുരുക്കൾ ഉണ്ട് അതിന് നല്ലതാണോ ഏതു ഫേസ്‌വാഷ് ആണ് നല്ലത്

    • @neethujohn9734
      @neethujohn9734 4 года назад

      Ethu use chythal maarum ..Nan use chythittund ... first cheriya oru area ill mathram try cheyu ...

  • @shaluzmagicworld2497
    @shaluzmagicworld2497 4 года назад

    2 months ayi njan ithu use cheyunnu. Ippozhanu ithinte upayogareethi krithyamayi ariyan kazhinjathu. Thanks doctor

  • @akbara5657
    @akbara5657 4 года назад +1

    Sisse video nannayittund. Pala videos m enik priyapetta palarkum upayogapedunnata. Ithum❤😍
    Thanks sis doctor AparnaZz❤😍

  • @mayar3120
    @mayar3120 4 года назад +6

    dr one week or more ayi bridal series cheyamoo.. please 💕💞

  • @fathimazuhra5674
    @fathimazuhra5674 4 года назад +10

    40 plus skin care onu parayamo

  • @shinijavk9201
    @shinijavk9201 4 года назад +9

    Oily skin ഉള്ളവർ ഉപയോഗിച്ചാൽ മുഖക്കുരു വരുമോ? തൈര് മുഖത്തു തേച്ചപോൾ എനിക്ക് മുഖം കറുത്തത് പോലെ ആയി.

  • @merinbasil6442
    @merinbasil6442 4 года назад +2

    അപ്പോൾ ഇതിനു എങ്ങനെയാണു rose water ന്റെ സ്മെൽ varunnath.... ഞാൻ upayogichittund.. നല്ല എഫക്റ്റീവ് aanu... dr പിനേം പിനേം എന്നെ അത്ഭുതപെടുത്തുന്നു... ente കൈയിൽ ഉള്ള product വെച്ചും ഞാൻ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും aanu vedio ചെയുന്നത്... thanku dear dr...

  • @santhinisan7601
    @santhinisan7601 4 года назад +5

    Dr കവിൾ വക്കാൻ ആയുർവേദ മരുന്ന് വല്ലതും ഉണ്ടോ.. പൊട്ട തരം ആണോ എന്ന് അറിയില്ല എന്നാലും ചോദിക്കുവാ കവിൾ വക്കാൻ എന്തെകിലും മരുന്ന് ഉണ്ടെകിൽ ഒന്ന് പറഞ്ഞു തരുമോ Dr.. ശരീരം വണ്ണം ഉണ്ടെകിലും കവിൾ തീരേ ഇല്ല... കുറെ videos കണ്ട് oil massage ഒക്കെ ചെയ്തു എന്നിട്ടും ഒരു മാറ്റവും ഇല്ല ... Next month എന്റെ engagement ആണ് അതുകൊണ്ട് ചോദിക്കുവാ എന്തെങ്കിലും ഒരു വഴി ഉണ്ടോ Dr കവിൾ വക്കാൻ.. plzzz rply

    • @sreelekshmi9764
      @sreelekshmi9764 4 года назад +1

      വായിൽ വെള്ളം കൊണ്ടാൽ മതി

    • @SureshKumar-pl5bv
      @SureshKumar-pl5bv 4 года назад

      Teeth, pondum,

    • @santhinisan7601
      @santhinisan7601 4 года назад

      @@sreelekshmi9764 ഞാൻ അതൊക്കെ try ചെയ്തു എന്നിട്ടും no result

    • @soumyam8289
      @soumyam8289 3 года назад

      എന്നും ഒരു മണിക്കൂർ idavittu വെള്ളം കുടിക്കു .ഉറപ്പായും കവിൾ varum.Pinne മുഖത്തു വെണ്ണ രാത്രി പുരട്ടി kidakkuka

  • @tusomasekhar3210
    @tusomasekhar3210 3 года назад +1

    Thankyou for this great cream so unique it is .yes for this cool cream 🙏😊

  • @karthikkailas481
    @karthikkailas481 4 года назад +4

    Daily routine ayi cheyyan pattuna karyagal parnju tarumo drr nasyam agane ulathu oke onedayile karyagal

  • @sankarchidambharam8359
    @sankarchidambharam8359 4 года назад +2

    Manjishta,
    Licorice
    Lodra
    Kushta
    Ramachm
    Can powder form use on face for complexion

    • @PADMASUTRA
      @PADMASUTRA  4 года назад

      Quality products aanenkl

    • @sankarchidambharam8359
      @sankarchidambharam8359 4 года назад

      @@PADMASUTRA
      Quality
      Am in Tvm
      Purchase angadikada ayurvedam pachamarunnu kada
      Athu quality anao mam????

  • @vedhamariyam7161
    @vedhamariyam7161 4 года назад

    Dr videoyil paranje ella purposenum kottakal outletsil ninnu vagunne use cheyamo?atho ethe matram pattollo ?dry skin ane face, body moisture ayi after bath daily use cheyamo?

  • @shinijavk9201
    @shinijavk9201 4 года назад +1

    Mam
    Tnks a lot
    പിന്നെ ഒരു കാര്യം സാരിയിൽ Mam സുന്ദരിയാണ്.. മാമിനു സാരിയാണ് കൂടുതൽ ചേരുന്നത്

    • @lalitharaju1056
      @lalitharaju1056 4 года назад

      Irrelevant, please.

    • @shinijavk9201
      @shinijavk9201 4 года назад

      Y

    • @shinijavk9201
      @shinijavk9201 4 года назад

      ലോക്കഡോൺ ആയി വീട്ടിൽ ഇരിക്കുമ്പോൾ നമ്മൾ ഇതൊക്കെ ശ്രദ്ധിക്കുന്നു. ഇതൊക്കെ ഇപ്പോഴല്ലേ നോക്കാൻ pttu.. അല്ലേലും social mportanat issue ഒന്നും അല്ലാലോ discuss ചെയ്തത്

    • @lalitharaju1056
      @lalitharaju1056 4 года назад

      @@shinijavk9201 Its okay. 🤝

  • @sinajsinu6907
    @sinajsinu6907 4 года назад +3

    ante mon ഒന്നരvayassayi.
    avante niram kuranju varunnund.
    maathramalla. avante kaalukalil m
    മൊളി പോലെയുണ്ട്*(drynesss.
    niram vekkanum skin smoothakunulla remedy plzzzzz maam

  • @achubah5199
    @achubah5199 6 месяцев назад

    എനിക്കും പശു ഉണ്ട്. ഞാൻ ഇത് സ്ഥിരം ഉണ്ടാക്കും... ഗ്ലാസ്സും plate um ആണ് ഞാൻ ഇങ്ങനെ ചെയുന്നത്..

  • @mrsabbyjose2203
    @mrsabbyjose2203 4 года назад +4

    Doctor ....body .. dry skin anu
    But body il acne und scars um und
    Use cheyan patto

  • @arshachandran1890
    @arshachandran1890 4 года назад +1

    Njan ithu lipbalm aayi rathri kidakkumbo upayogikkal undu.Ithrem uses undenu areelenum😊👍

  • @riyavincent5527
    @riyavincent5527 4 года назад +3

    kanninadiyile skin thin avunnath mattan ith kond sadhikkumo
    athinulla enthilum oru ayurvedic remedy paranj tharamo

  • @lalitharaju1056
    @lalitharaju1056 4 года назад +2

    I have / suffering from eczema for the last 20 yearsand continuing various classes of medicines for intake also using lotions mitigate the itching. Flaggirin deficiency is the reason for the cause of the disease, it is said. The above skin cream/Ghuratham can be effective?????

  • @anuchandran7565
    @anuchandran7565 4 года назад +8

    Dr,skin whitening nu nalloru lehyam recommend cheyyamo?marriage okke aanu plz help me

    • @PADMASUTRA
      @PADMASUTRA  4 года назад +15

      Skincare series cheyyam

    • @RN-uz2us
      @RN-uz2us 4 года назад +1

      @@PADMASUTRA 👍

    • @vidhyasoman1193
      @vidhyasoman1193 4 года назад +1

      Enikum njanum oruppad aayi chothikunnu

    • @monishamkj9421
      @monishamkj9421 4 года назад +1

      @@PADMASUTRA waiting for skin care series mam

    • @anuchandran7565
      @anuchandran7565 4 года назад

      @@PADMASUTRA vegam cheyyane.tym illa

  • @monishamkj9421
    @monishamkj9421 4 года назад

    Good video mam. Chickenpox vannittulle padukal maran ith mathram ano use cheyunne. 1 yr kazjhinju chickenpox vannit. Padukal und. Rply plzzz

  • @Svksrk3787
    @Svksrk3787 4 года назад +2

    Hi Doctor ,thick facial hair problem maranulla oru video cheyyamo ,pls consider my request .I sufferd a lot

  • @remasasiappan5091
    @remasasiappan5091 4 года назад +6

    മാം കടയിൽ നിന്നും വാങ്ങുന്ന നെയ് ഉപയോഗിക്കാൻ പറ്റുമോ

    • @PADMASUTRA
      @PADMASUTRA  4 года назад

      Veettil undaakunna neyyanu nallath

  • @vijigopal7131
    @vijigopal7131 4 года назад +2

    എന്റെ veettil ഉള്ള ghee liquid anallo. അപ്പോൾ എങ്ങനെയാ kazhukuka.. ഞാൻ uddakkiya നെയ്യാണ്.

  • @rajeevr.c
    @rajeevr.c 3 года назад +1

    Dr acidity remedy onnu parayamo. Athinoru video cheyyamo

  • @kavuu3814
    @kavuu3814 4 года назад +3

    Ghee engane ithra kattayayittirikunne?ghee loose aayalle ullathu?

  • @harshudejtalks2909
    @harshudejtalks2909 4 года назад +3

    Gud anuu medamm.. Bt undakan valare kastamanuuu... Peru parayan thane.... Prayasamanalooo🙄🙄🙄

  • @sruthymr5441
    @sruthymr5441 4 года назад

    Super tip anu mammm .ente skin nalla dry anu use cheythu noknmm ...njan enu purthenu vvagetu choodilu use cheyarunde mamm parajthu pole night lip (njan 6 month OK ayi use cheyyanu .lip nalla soft OK avn help cheythitunde) apply cheyyaranu but video kandapo onu undaki nokkan tgoanude💞 100 vatam njan cheyooo enu eswaranu ariyam🙄 enthaylum thank you mamm😍😍😍

  • @remyajustine4528
    @remyajustine4528 4 года назад +1

    Haii..doctor..ente kayyil und ithu...njan lip lightning nu use cheithernnu..ente face il use cheyyumbol pimples varunnu..ithu veetil undaakan pattumennu ariyillayirunnutto... good information 🥰👍❤️

  • @achu1894
    @achu1894 4 года назад +1

    Innu sundhari aayittunde chechi

  • @krishnadevds5762
    @krishnadevds5762 4 года назад +3

    Milma ghee use cheyamo

  • @Dhanizz-of4wz
    @Dhanizz-of4wz 7 месяцев назад

    ❤❤❤plsss rply 100 pravshyam wash cheyyanakhil 100 pravshyavum water mattano.

  • @jincypjoy2037
    @jincypjoy2037 4 года назад +2

    Mam back acne maranum scars maranum Ayurveda medicine suggest cheyyavo please

  • @neethuvc9873
    @neethuvc9873 4 года назад +2

    Open pores reduce cheyan entha cheyandanthu

  • @athulyasethu
    @athulyasethu 3 года назад

    Sathadouthakhrutham kottakkal vaidyasalayude upayogikamo? Night moisturizer ayit idan pattumo? Pls reply madom?

  • @geethageethakrishnan9093
    @geethageethakrishnan9093 4 года назад

    Dr oru vedeo il paranjirunnallo
    Nightil ghee facil apply cheythe
    Kidakarundenne morning wash
    Cheyyumennum

  • @sangeethareduwyyh472
    @sangeethareduwyyh472 7 месяцев назад

    Dr edu face ll apply cheyumboll namude nettiyile / talayille hair face ll tathiyal hair white agullee?

  • @karthikakarthikeyan
    @karthikakarthikeyan 4 года назад

    Nice video good information first time am hearing abt it

  • @mubashirajaffer1261
    @mubashirajaffer1261 6 месяцев назад

    Kasthoori manjal face pack njan cheyyarund.appo ith use cheyyan patuo

  • @jyothi777
    @jyothi777 4 года назад +2

    Dr. Nalpamaradi oil vtl undakkamo? Video cheyyamo?

  • @saloobks3938
    @saloobks3938 3 года назад

    Over nigt use akiyal enthan problem? Combination skin an pls rply.. allenkil ethre neram mukath apply aakam?

  • @kukkukukoos2212
    @kukkukukoos2212 4 года назад +1

    Pimples varuna skin nu face il use cheyan pattumo

  • @teenawilson6538
    @teenawilson6538 4 года назад +1

    Doctor chiken pox vanitu scars ayi athu pokan enthenkilum Ayurvedic ingredient undo

  • @veenadevi4950
    @veenadevi4950 4 года назад

    Hai dr.
    I will try 👍this prepration
    Weight loss challenge chayyana plse

  • @shahinarashi5501
    @shahinarashi5501 3 года назад

    രാത്രി safrozen cream ആണ് യൂസ് ചെയുന്നത്, പകൽ പുറത്തു പോകുമ്പോൾ ഏത് ക്രീം ആണ് നല്ലത്

  • @dhanyajoseph5867
    @dhanyajoseph5867 4 года назад +4

    Wait lose challenge cheyyamo?

  • @rubeenaziyad3188
    @rubeenaziyad3188 4 года назад +2

    Skin care challenge video cheyyne pls❤️

  • @shobaravi8389
    @shobaravi8389 4 года назад +1

    Oru butter paruvamae. Onnu try cheyattey. Oru night cream aettu opayogikkam alley. Oru samshayam. Oru 2or3 days koddu shadham akkamo. Atho oru divasam kondu 100akkanam ennu nirbandham undo
    .

  • @vineethaachu2389
    @vineethaachu2389 3 года назад +1

    Ithu kai kaalukalile chulivukal maaran upayogikkamo pls reply me

  • @kannanjanardhanan5941
    @kannanjanardhanan5941 4 года назад

    thanks for introducing such new products to us

  • @dinlaragesh4530
    @dinlaragesh4530 4 года назад

    Hii Dr. Ente face il chicken pox vanna padukal und. Eppol valare cheriya pimples pole athinte ullil cheriya unangiya black filling poleyum und. Blackheads aano? Atho karayo? Any remedy Pls reply Dr. 🙏

  • @vidhyat1733
    @vidhyat1733 3 года назад +1

    Dr. Ith thechal bodyile chulivukal marumo

  • @sija5
    @sija5 4 года назад

    Dr..sadhadouthagritham ravileyum...safrozan cream vykeettum ...angane upayogikkan pattumoo

  • @lalitharaju1056
    @lalitharaju1056 4 года назад

    Understood. Simply beautifully course imparted. 👌👌👌🙏🙏🙏🙏

  • @ANu-mr5pw
    @ANu-mr5pw 2 года назад +1

    ഇത് തേച്ച് പുറത്തു പോകുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

  • @bluesky-ss1xg
    @bluesky-ss1xg 4 года назад

    Face il kore time vechirikkan padille? Njn night il ettitt Mrng nu kazhukiyirnnu, effective ayi thonniyilla,appo use cheynad nirthi

  • @sumojnatarajan7813
    @sumojnatarajan7813 Год назад

    Great video congratulations doctor 🙏🙏🙏

  • @akvlogs3064
    @akvlogs3064 3 года назад +1

    Oily skin nu use cheyan patumo

  • @vinnyjagadeesan8674
    @vinnyjagadeesan8674 4 года назад +1

    Very useful video thanks

  • @arundhathyashin4490
    @arundhathyashin4490 4 года назад +1

    Dr dea vdo oke Kanan Nalla resam an😊🤗

  • @nimmiv4134
    @nimmiv4134 4 года назад

    Periods common pblm vach hair growth challenge പോലെ ഒരു സീരീസ് ചെയ്യാമോ ഡോക്ടർ?

  • @riyanidhin3112
    @riyanidhin3112 4 года назад +5

    Beat cheyunna tymil paranjathonnum kettilla

  • @bold7351
    @bold7351 4 года назад +1

    New knowledge. Thanks

  • @alkajoseph
    @alkajoseph 3 года назад

    should we store this in fridge? also shouldn't we make it in copper vessel?

  • @salmaes680
    @salmaes680 4 года назад

    Kotakkalinde sadadrouda kritham faceilek use aakan pato chechee

  • @sindhyaprakash1272
    @sindhyaprakash1272 4 года назад

    Good information Dr thanku.

  • @Archanaachu-pt5jc
    @Archanaachu-pt5jc 4 года назад +1

    Dr nellikkalehyathinte preparation o nnu parayumo

  • @sreeadi4826
    @sreeadi4826 4 года назад

    Very good video.dr eathu sthalamanu clinic, .variety video.

    • @PADMASUTRA
      @PADMASUTRA  4 года назад

      Ipo online consultation ullu

  • @crazymalayali9372
    @crazymalayali9372 4 года назад +1

    Hi... ഞാൻ ഒരാഴ്ചയായി ഡോക്ടറുടെ ഹെയർ മാസ്ക് and ടിപ്സ് മാത്രം യൂസ് ചെയ്യുന്നു. ആഫ്റ്റർ ത്രീ months ഞാൻ റിസൾട്ട്‌ അയച്ചു തരാം അതു നല്ലതാണേലും ചീത്തയാണേലും.

  • @geethageethakrishnan9093
    @geethageethakrishnan9093 4 года назад

    Enthengilum packil
    Mix cheythe facil use
    Cheyyamo

  • @bindushahin7083
    @bindushahin7083 4 года назад

    Good. Puthiya arivanu enikk

  • @nikhilkrishna9919
    @nikhilkrishna9919 3 года назад +1

    Thikthakathraya gritham endhinullathanu???

  • @binipaul4617
    @binipaul4617 4 года назад

    Hii Dr..sensitive skin care videos chyavo..

  • @meerajoseph2849
    @meerajoseph2849 6 месяцев назад

    Mixer grinder il cheyyamo?

  • @akhilababuraj504
    @akhilababuraj504 4 года назад +6

    Good expecting more such videos from you

  • @buchusworld3742
    @buchusworld3742 4 года назад +1

    Beateril mix cheythal mathiyo..

  • @lanithaashokan8940
    @lanithaashokan8940 4 года назад +1

    Pcod മാറാൻ എന്തേലും പോം വഴി ഇണ്ടോ...??

  • @najmianaju9505
    @najmianaju9505 4 года назад

    Dr pimples pokan effective ayt Ulla nthelum method share cheyo pls Chechi

  • @nimaajikumar1803
    @nimaajikumar1803 3 года назад +1

    കൈ കാലുകൾ soft ആവാൻ help ചെയ്യുമോ Doctor... plz replyy....

  • @appuandruneenubenny9513
    @appuandruneenubenny9513 4 года назад

    Hyperpigmentationu ithu nallathano...faceil both sides and nosil undu

  • @sheeladevassy8307
    @sheeladevassy8307 4 года назад

    Electric beater can be used is better

  • @srijila000
    @srijila000 4 года назад +1

    njaan shopilnn vaangarunde😍adipoliya👍👍

    • @muhsinalamia3250
      @muhsinalamia3250 3 года назад

      എത്ര യാ പൈസ ഒന്ന് പറയാമോ , ഏതാ ബ്രാൻഡ് msg കണ്ടാൽ ഒന്ന് റിപ്ലൈ cheyyane pls

    • @Achuachu-mz8pf
      @Achuachu-mz8pf 3 года назад

      80 ruupakkokke kittumenn thonunnu,kottakkal aaryavaydhya shalayilundavum avarde brand

  • @anwarazi2275
    @anwarazi2275 4 года назад

    Chechi
    Kaazicha kuravinnu oru nalla marunnu paranju tharuo

  • @Ayurcharya
    @Ayurcharya 4 года назад +3

    👍👍😊

  • @kingfisher5965
    @kingfisher5965 4 года назад +1

    Hi doctor, how are you, thanks for this video 💟💟

  • @rajila9ks263
    @rajila9ks263 4 года назад

    Veetil ulla nay labichilegil edhu nay use cheyam

  • @user-gd4bj5fd3q
    @user-gd4bj5fd3q 7 месяцев назад

    Oil skin use pattuvo?

  • @rahnarazaq
    @rahnarazaq 6 месяцев назад

    Pacha vellam ano thilapoch aattiya vellam ano upayogikendath

  • @juniyabasil1538
    @juniyabasil1538 4 года назад +2

    Skin care chalenjine cheyamo Dr pls

  • @thasni9909
    @thasni9909 Год назад

    ചുണ്ടിനു ഭയങ്കര കറുപ്പ് നിറം ആണ്, അതിന് യൂസ് ചെയ്യാമോ?

  • @Dhanizz-of4wz
    @Dhanizz-of4wz 11 месяцев назад

    Plssss rply raw vennayano vendadh adho urukkiya vennayano vendadh

  • @arundhathyashin4490
    @arundhathyashin4490 4 года назад

    Vtl ney ndakan ariyula.....athond kadenn vangana ney vedichat chytha effect ndakuo🙁

  • @saumyamanoj1920
    @saumyamanoj1920 3 года назад

    Dr. നമ്മൾ കടയിൽ നിന്നും മേടിക്കുന്ന ഗീ pattumo

  • @lathakr5527
    @lathakr5527 4 года назад

    Hai dr. Wish u a happy onam

    • @PADMASUTRA
      @PADMASUTRA  4 года назад

      Thank you 😍 and wish you the same 😊