Hand and leg nala color undayiriyunu but ipol ila...nalavannam karuthirikunu...nastapeata color kitan pattiya cream ne Patti paranju tharumo...pack oke use chaiyan budhimutt aann
ഡോക്ടർ എൻ്റെ വലതു കണ്ണ് blurry Aayit thonund ith nthu കൊണ്ടായിരിക്കും ഇയെ ടെസ്റ്റ് ചെയേണ്ടെ വരുമോ അതോ ആയുർവേദത്തിൽ എന്തേലും ട്രീറ്റ്മെൻ്റ് കാണുമോ പ്ലീസ് റീപ്ലേ 🥲😥
Mam ഓപ്പൺ പോർസ് മാറാൻ ഒരു remody പറഞ്ഞു തരണേ ഓപ്പൺ പോർസ് പെട്ടെന്നു മാറി പോവാൻ ചാൻസ് കുറവല്ലേ കുറച് remody chaidu noki but oru kariyom illa enthlum margam undo.... Pls rply pinne mamintr lacto calmain fist vedio kand athine kurich onnude vedio ittal nannavum... Porsine kurich rply tarane
Dr എന്റെ സ്കിൻ സെൻസിറ്റീവ് and ഓയിൽ സ്കിൻ ആണ് മെഡിസിൻ എടുത്താൽ ഇത് പൂർണമായി മാറ്റാൻ പറ്റുമോ മുഖം ഒന്ന് നല്ലവണ്ണം തുടയ്ക്കാൻ പോലും പറ്റില്ല അപ്പോൾ തന്ന തടിപ് വരും പിന്നെ ചൊറിച്ചിൽ അവിടെ കറുത്ത പാട് വരും ബ്ലഡ് ഇൽ എസർ കൂടുതൽ ആണ് മറുപടി തരണമേ Dr
Mam ആദ്യമൊക്കെ എന്ത try ചെയ്‌താലും മാറ്റം കണ്ടിരുന്നു ഇപ്പൊ ഒന്നും മാറ്റം കാണുന്നില്ല..... എന്തല്ലാം try ചെയ്ദു.. But nofeel☹️ ഞാൻ എന്ദ് ചെയ്യണം dr reply pls
Hai madam നമസ്കാരം ഞാൻ മാഡത്തിന്റെ ഒരു subsriber ആണ്. എനിക്ക് ഒരു help തരുമോ. ഞാൻ total hystrectomy 2 years മുൻപ് കഴിഞ്ഞതാണ്. എനിക്ക് ഭയങ്കര ചൂടാണ് 6 മാസം അലോപൊതി മെഡിസിൻ എടുത്തു. ഇപ്പോഴും സമനമില്ല ആയുർവേദത്തിൽ എന്തെങ്കിലും മരുന്നുണ്ടോ Please give a reply സിൽജി. ഒറ്റപ്പാലം
Where are you Doctor? Why you stopped videos 🤔what happened you🤔
സാധാരണ പോലെ തന്നെ,നന്നായിരുന്നു ഡോക്ടർ 🥰
ഉപയോഗപ്രദമായ അറിവ്😊
Hi pls put 1 month skin care routine for deep pimple pore face.and put video on summer face care
Pigmentation maaranulla skin care routine parayamo maam
Hi... Evide aanu vedio onnum ഇല്ലല്ലോ എന്ത് പറ്റി
Pigmentation dry skin
Doctor ദയവായി *Brahmi tailam, ത്തിനെ കുറിച്ച് ഒരു video ചെയ്യാമോ? Please 🙏🙏🙏✨️💗
👍👍👍
Nithyakalyani flower benefits parayamo?
Ma'am use cheyunn nonayurvedic kajal kurichu video cheyumo
Video തുടങ്ങുന്നത് 02:35
Hi
Kindly add English subtitles so that everyone can understand and follow you
Njan first time aanu super vedieo and usefulaanu kakkapulli maraan pannu tharumo
Thank you Dr.
Moles maranulla endengilum vayi parannu tharumo
25 years above ullavrak vendit ulla our food series cheyavo, satvic um ok aan. gastrics, thyroid, bronchitis und
Dr..best ayurvedic ghee ethaan ...foodinteyum mattum koode kazhikkaan pattunnath..for skin glow..
Hai Abarna. Nalla urakkathinu any tips....
Chechi
Ullillekku kazhikkunna thum hair growth nu upayogikkunnathum ore aavannekkena aano?
Dr evide poyi? Videos onnum entha idathe?
Dr consultingin entha cheyyende
Mam parolep powder oily acne pron skin n nalladhanoo pimple and mark remove akuooo?!
Super dr. ❤️😍
Radhas sope review
Hi doctor 👋👋👋
Face il Ulla karimangalyam pokan entha cheyyende
Video cheythittund kandu nokku tto
Hi Dr. Sugano❤❤❤
Athe 😊Thank you
Helloo skin brighteningnu ulla ayruvecic cream paranju tharamo chechi?
Dr vannam vekan ulla video chyamo
Hand and leg nala color undayiriyunu but ipol ila...nalavannam karuthirikunu...nastapeata color kitan pattiya cream ne Patti paranju tharumo...pack oke use chaiyan budhimutt aann
Hyper pigmentation maran avu cream parayamo
Thankyou mam
Flaky skin around nose..ethelim tip udo maran
Pcdo maran vendi enthillum types cheyamo plz..
❤️❤️
😍🤩😍🤩super
Thank you 😊
👌👌
👍👍👍💗
Natural sunscreen parayamo
Try cheyyam dr 🥰
ഇപ്പോൾ video ഒന്നും കാണുന്നില്ലല്ലോ
Dr de.mudi nannayi valarnnallo
Thankyou
Dr students nu pattiya skin care routine onnu parnju tharumo
Teenagers skincare cheythittund tto
ഡോക്ടർ എൻ്റെ വലതു കണ്ണ് blurry Aayit thonund ith nthu കൊണ്ടായിരിക്കും ഇയെ ടെസ്റ്റ് ചെയേണ്ടെ വരുമോ അതോ ആയുർവേദത്തിൽ എന്തേലും ട്രീറ്റ്മെൻ്റ് കാണുമോ പ്ലീസ് റീപ്ലേ 🥲😥
Dr ...ear blnce prblm maaran ayurvedhathil enthelum medicine indoo...pls rply me...
Mam premature greyingnu dhoordhoorapathrathi വെളിച്ചെണ്ണ nalathano?!
No അത് ഭയങ്കര ചൂട് ആണ് തലക്ക് കൊടുക്കുക... താരൻ ഉണ്ടെങ്കിൽ കുറച്ചു നാൾ use ചെയ്യാം
Doctor breast 40 full d cup breast fat deposition kurayan enthanu medicine metabolism correct cheyan um
Mam alovera cucumber jel facil ettal hair koodumo? Ethu 4 vayasaya kunjinu use cheyyan pattumo?molude facil mon nulliya nailinte padanu. Athu mattan oru remedy paranju tharamo? Pls replay me
Hair kooduonm illatto...cheriya kunjinum use cheyyunond kuzhapulla
Pls rply.karijeerakam ,thechipoov,thulasi,500 oilek ethra alav edukanam plssss rply.idh coconut milkil undakukayanakhil ethra coconut edukkanam plssss
Underarms use chyn patto
👍
Ma'am suggest oil for dry skin, in winter season
ഹെയറിൽ എന്താ യൂസ് ചെയ്തെ?
നല്ല മാറ്റം
Mam avide poyyi
Njan seena
Supet
ഒരു സംശയം ചോദിക്കട്ടെ... നെല്ലിക്ക എപ്പോൾ കഴിക്കുന്നതാണ് കൂടുതൽ നല്ലത്?
താങ്ക്സ് ഡോക്ടർ.... തടി വെയ്ക്കാൻ എന്താ ചെയ്യാൻ പറ്റും......
Orange juice nallathaao instead of orange peel powder
Try cheyyavunnathaanu
Dr bams aano bds aano better. Doctrintey opinion nthan bams aano?
Oily skinu milk edukammo
Dr.isha herbs le a kutti de mattam pole varan engana cheuka,avarude products vanganulla cash onnum nnamukkilla
Doctor mustard oil ano seseame oil ano hair nallath
Randum nallatha
Mam ഓപ്പൺ പോർസ് മാറാൻ ഒരു remody പറഞ്ഞു തരണേ ഓപ്പൺ പോർസ് പെട്ടെന്നു മാറി പോവാൻ ചാൻസ് കുറവല്ലേ കുറച് remody chaidu noki but oru kariyom illa enthlum margam undo.... Pls rply pinne mamintr lacto calmain fist vedio kand athine kurich onnude vedio ittal nannavum... Porsine kurich rply tarane
ഉപയോഗിച്ച തിന് ശേഷം മാത്രം കമൻറ് പറയുക
My hair was very rough. How to soft my hair.
ruclips.net/video/df98W5c0Ytw/видео.html
വീഡിയോ????
നമസ്തേ
ലോങ്ങ് ഷെൽഫ് ലൈഫ് കിട്ടാൻ എന്താണ് വേണ്ടത്?
Aankuttikalkk pattumo
Dr എന്റെ സ്കിൻ സെൻസിറ്റീവ് and ഓയിൽ സ്കിൻ ആണ് മെഡിസിൻ എടുത്താൽ ഇത് പൂർണമായി മാറ്റാൻ പറ്റുമോ മുഖം ഒന്ന് നല്ലവണ്ണം തുടയ്ക്കാൻ പോലും പറ്റില്ല അപ്പോൾ തന്ന തടിപ് വരും പിന്നെ ചൊറിച്ചിൽ അവിടെ കറുത്ത പാട് വരും ബ്ലഡ് ഇൽ എസർ കൂടുതൽ ആണ് മറുപടി തരണമേ Dr
Mouth around ulla darkness maattan entha cheyyuvaa ?
Video cheythittund plz check
@@PADMASUTRA Okay Maam
@@saranyaks6328 kittyoo???
@@sumisumi5857 illa
Njan nokki maduthu
@@saranyaks6328 same🤢
Mam ആദ്യമൊക്കെ എന്ത try ചെയ്‌താലും മാറ്റം കണ്ടിരുന്നു ഇപ്പൊ ഒന്നും മാറ്റം കാണുന്നില്ല..... എന്തല്ലാം try ചെയ്ദു.. But nofeel☹️ ഞാൻ എന്ദ് ചെയ്യണം dr reply pls
Mam Fist periods ne kurich oru video chayomo please
👍
Lip പറ്റിയ വീഡിയോ undo
Cheythittund lip care challenge okkeKandu nokku tto
Nice video
Good video Dr. Thank you. 👍😍💕
കൈമുട്ടിലെ കറുപ്പ് മറുവൻ എന്താണ് പരിഹാരം maam
Acne scars & open pors maran enthelum vazhi undo....plz rply
Video ഇടാത്തത് എന്താ
Dr de hair care schedule kaanikkyo ..oru 1 mth challenge
Try cheyyatto 👍
@@PADMASUTRA 😘🥰
Hai madam നമസ്കാരം
ഞാൻ മാഡത്തിന്റെ ഒരു subsriber ആണ്. എനിക്ക് ഒരു help തരുമോ. ഞാൻ total hystrectomy 2 years മുൻപ് കഴിഞ്ഞതാണ്. എനിക്ക് ഭയങ്കര ചൂടാണ് 6 മാസം അലോപൊതി മെഡിസിൻ എടുത്തു. ഇപ്പോഴും സമനമില്ല
ആയുർവേദത്തിൽ എന്തെങ്കിലും മരുന്നുണ്ടോ
Please give a reply
സിൽജി. ഒറ്റപ്പാലം
Replay 😔😔
Lip lighting tips parajutheru
Already videos cheythittund plz check out
Ith undaki fridge il vech use cheyyamo??
1_2 days okke
14 and below 14 ulla kids nu pattumo dr?? Pls reply
Above 13 use cheyyam
Is this remedy good for pigmemtation??
Yes
Hi doctor
Ee skin glow kadha paranja ayurvedic medicine nallathaano? Side effects indaavo.
Tan maaruvo
Please reply
Yes
Ellepottiyadhinpettennjhoyantavannllmarunnparayamo
Store cheyyahmo.?
Thank u ഡോക്ടർ..... simple nd സൂപ്പർ...
❤️
❣️👌
നെല്ലിക്ക പൊടി use ചെയ്യാൻ പറ്റുമോ?
Try cheyyavunnathaanu
Dr. facetune cream nalla ano use Cheyan ... Ayurvedic anen paryun .. side effects kanuvo pls reply...
പുരുഷൻമാർക്ക് ഉപയോഗിക്കാമോ
Yes
Dr..ഒന്നര മാസം ഗർഭിണി ആയി അബോർഷൻ സംഭവിച്ചു.എനിക്ക് കഴിക്കാവുന്ന ലേഹ്യം അരിഷ്ടം എപ്പോൾ മുതൽ ഏത് അളവിൽ ഒന്ന് പറയാമോ
Mudi yoke vetty yo
Doctor avide poyi
👍👍
Skinille paadukal maari color vaykkan ulla natural remedy video cheyyuo?