വെളുത്തുള്ളിക്കോഴി പൊളിയാണ് - വട്ടവടയിൽ | Vattavada experience and farmers garlic chicken

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 298

  • @nikhilchandra4351
    @nikhilchandra4351 Год назад +9

    വട്ടവട എന്ന് കേൾക്കുമ്പോൾ അഭിമന്യു നെ ആണ് ഓര്മ വരുന്നത്

  • @gapesphere8246
    @gapesphere8246 Год назад +1

    Castillo de woods ❤

  • @jayamenon1279
    @jayamenon1279 Год назад +2

    ADIPOLY GARLIC CHICKEN Recipe 👌 Ennathe Video Valare Nannayittund 👌 Kuttikalodoppam Ulla Yathrakal Manoharam Thanneyanu

  • @vijikrishnan7340
    @vijikrishnan7340 Год назад +1

    എബിൻ ചേട്ടായീ ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു അടിപൊളി ആയിട്ടുണ്ട്

  • @mariyahelna9926
    @mariyahelna9926 Год назад

    ചേട്ടന്റെ രുചി നോക്കലും അഭിപ്രായം പറയലും സൂപ്പർ ആണ്.

    • @FoodNTravel
      @FoodNTravel  Год назад +1

      So glad to hear that.. Thank you so much ❤️

  • @sijukk1318
    @sijukk1318 Год назад +2

    ഭക്ഷണവും പ്രകൃതിയും മനോഹരം

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ബ്രോ 🤗

  • @gireeshkumarkp710
    @gireeshkumarkp710 Год назад +1

    ഹായ്,എബിൻചേട്ട,മൂന്നാർട്രാവൽ,വ്ലോഗും, ഫുഡും, സൂപ്പർ,❤

    • @FoodNTravel
      @FoodNTravel  Год назад

      വളരെ സന്തോഷം ഡിയർ ❤️❤️

  • @nikhilaravind8871
    @nikhilaravind8871 Год назад +1

    Wow poli place 🎉🎉🎉🎉🎉🎉🎉
    Ebbin chetta camera clarity polichu ttaaa
    Video thagarthu
    All the best ebbin chettayi

  • @വിമോദ്മോഹൻബിനു

    ❤️❤️ഒരിക്കൽ പോകണം വട്ടവട അഭിമന്യുവിന്റെ നാട് ❤️❤️❤️

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +2

    Super video 👍
    Beautiful place....
    Food എല്ലാം പൊളിച്ചു....
    Enjoy with family..... 🙏🌹🤝

    • @FoodNTravel
      @FoodNTravel  Год назад

      So glad to know you enjoyed the video.. Thank you so much 😍😍

  • @rajeesh3286
    @rajeesh3286 Год назад +1

    Garlic chicken അടിപൊളി
    വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഡിയർ 🥰🥰

  • @Alpha90200
    @Alpha90200 Год назад

    നല്ല അടിപൊളി കാഴ്ചകൾ ആണല്ലോ garlic ചിക്കൻ super 😋 വീഡിയോ enjoyed 😍🥰

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ആൽഫ.. കാഴ്ചകളും ഫുഡും എല്ലാം കൊള്ളാം. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 👍👍

    • @Alpha90200
      @Alpha90200 Год назад

      @@FoodNTravel 😍🥰

  • @sanithajayan3617
    @sanithajayan3617 Год назад

    Video super aayittundu ebinchetta good

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +4

    ചേട്ടായി .... നമസ്ക്കാരം 🙏
    ഇന്ന്‌ മക്കളും എത്തിയെല്ലോ ❤️
    പുട്ടും .... വെളുത്തുള്ളി കോഴിക്കറിയും 👌👌 . മക്കളും ഇതൊക്ക നന്നായി ആസ്വദിക്കുന്നുണ്ടെല്ലോ 😍 😍

    • @FoodNTravel
      @FoodNTravel  Год назад

      അതേ.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.. പിള്ളേരും നന്നായി എൻജോയ് ചെയ്തു 🙂

  • @iamhere4022
    @iamhere4022 Год назад

    Supetb.. ഇതു പോലെത്തെ രുചികളും കാഴ്ച്ചകളും ഇനിയും പോരട്ടെ 🥰🤩🤩

  • @ipsumesh6023
    @ipsumesh6023 Год назад

    ശെരിക്കും ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഫാമിലി ആയി ട്രിപ്പ്‌ പോകുവാൻ കൊതിയാകുന്നു 🥰😍

  • @krishneena
    @krishneena Год назад +2

    പൊളിയാണ്.. അടിപൊളി

  • @eswarynair2736
    @eswarynair2736 Год назад +1

    മനോഹരമായ കാഴ്ചകൾ

  • @vgbinieshbiniesh7317
    @vgbinieshbiniesh7317 Год назад

    നല്ല പ്രെപറേഷൺ... കണ്ടാൽ അറിയാം നല്ല ടേസ്റ്റി ആയിരിക്കും

  • @greekrish2473
    @greekrish2473 Год назад +1

    അടിപൊളി എബിൻ ചേട്ടായി.... 🥰😃🥳😘

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഡിയർ 😍

  • @monishpanamkav
    @monishpanamkav Год назад +1

    പുട്ടും ചിക്കൻ കറിയും അടിപൊളി .

  • @BBiju-iw4uo
    @BBiju-iw4uo Год назад +2

    Always different content from Ebbin bro 💐💐💐

  • @joshycheeroth2910
    @joshycheeroth2910 Год назад +1

    bhai how is you xuv.. nogalude vandiyil egine ruating issue kaanunudo

    • @FoodNTravel
      @FoodNTravel  Год назад

      Engine heating aano uddheshichathu?? Enikku angane ithuvare kuzhappam undaayilla.

  • @prabhakark9891
    @prabhakark9891 Год назад

    Keyra molu very talented 🤗🤗🤗🤗🤗♥️♥️♥️♥️♥️Daddykku valaray athigam support aai two angels🤗🤗🤗🤗🤗🤗🤗garlic chickenum adipoliyaaa Bro😋😋😋😋😋😋Athimanoharamaya kaazhchagalum👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  Год назад +1

      Thank you so much Prabhakar 💖💖

  • @ajithoneiro
    @ajithoneiro Год назад

    കൊള്ളാം നല്ല അനുഭവം ..

  • @amithagibinamitha2949
    @amithagibinamitha2949 Год назад

    സൂപ്പർ. ആയിട്ടുണ്ട്.... എബിൻ ചേട്ടാ......... 👌👌👌👌

    • @FoodNTravel
      @FoodNTravel  Год назад

      വളരെ സന്തോഷം 🥰🥰

  • @gowreeshamgowrisrhythmsofw3435

    Hi Ebin chetta
    Hw r u
    Sprb vedio
    Ambience adipoli

    • @FoodNTravel
      @FoodNTravel  Год назад

      Sukamayirikkunnu bro.. Video ishtamaayathil othiri santhosham 🥰

  • @Ashish.9745
    @Ashish.9745 Год назад

    Hi ebbin, great effort.... And nature was just fantabulous....

  • @adreamvloger8803
    @adreamvloger8803 Год назад

    Chetante videoyil oru unique quality unde . poli ayirunnu innathe video . presention kolam oru nalla script feel cheyyannu

    • @FoodNTravel
      @FoodNTravel  Год назад

      So glad to hear that.. Thank you so much🥰🥰

  • @sureshsudhakaran1298
    @sureshsudhakaran1298 Год назад

    Abinae ,what alovely vedio my bro I usually watch most of your vedios,and you can make a guy really hungry the way you eat with such taste 😅😅

  • @vigneshwaran4418
    @vigneshwaran4418 Год назад +1

    Welcome வணக்கம் sir...

  • @jennisjacob7803
    @jennisjacob7803 Год назад +1

    Ebbin chetta total cost description mention cheythittillallo athu koodea onnu add cheyyamo

    • @FoodNTravel
      @FoodNTravel  Год назад +1

      It is run by one of my friend's relatives. We had free accommodation there. ഞാൻ അവരുടെ contact share ചെയ്തിട്ടുണ്ട് description ഇൽ....

    • @jennisjacob7803
      @jennisjacob7803 Год назад

      @@FoodNTravel thanks for the reply chetta

  • @ptvlog6474
    @ptvlog6474 Год назад

    എനിക്കും ഇഷ്ടമായി. 🙏👌🏿

  • @KirtanP-u9i
    @KirtanP-u9i Год назад +1

    Ebbin bro provide them atleast Roofing sheets for there home. It would be great help.

  • @vishwanathk9265
    @vishwanathk9265 Год назад

    Nice perception of an food in a natural way &beautiful of an nature 👌👌👌👍👍👍

  • @castillodewoods
    @castillodewoods Год назад +1

    Thank you for sharing your review ❤

  • @rajithasreenu
    @rajithasreenu Год назад

    Super video Martin vannille

    • @FoodNTravel
      @FoodNTravel  Год назад

      Illa. Martin busy aayirunnu ☺️

  • @zarpokrikingdom202
    @zarpokrikingdom202 Год назад

    Chetta orooro Jilla vech chettan kazhichathil ettuvam best food eviduthe ann enn oru video cheyyamo

    • @FoodNTravel
      @FoodNTravel  Год назад

      അങ്ങനെ പറയാൻ ബുദ്ധിമുട്ടാണ്. ഓരോ ജില്ലയിലും ഓരോ ഫുഡ് സ്പെഷ്യൽ ആയിരുന്നു. ഓരോ സ്ഥലങ്ങളിലും അവരുടെതായ എന്തെങ്കിലും സ്പെഷ്യൽ രുചികൾ ഉണ്ടായിരുന്നു. ഏതു രുചിയാണ് ഏറ്റവും നല്ലത് എന്ന് പറയുക ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് 🙂

  • @Ashish.9745
    @Ashish.9745 Год назад +2

    Your simplicity with the kids and throughout was utmost appreciated

  • @ansonantony6190
    @ansonantony6190 Год назад

    Ebin cheta njan oru shop parayame try cheythu nok
    Angamaly to chalakudy NH il karayamparambu signal il right thirinju ,udane left yeduthu service road il kayarumbol , right side il oru bus waiting shed und athinu purakil oru vaidhyashala kaanam athinodu chernnoru botty kada ind ,onnu try cheythu nokiko

    • @FoodNTravel
      @FoodNTravel  Год назад

      Ok. Athuvazhi pokumbol try cheyyam 👍

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 Год назад +2

    Wow ... Fantastic

  • @vishnuni7734
    @vishnuni7734 Год назад

    Ebin cheattaaaaaa.......❤❤❤

  • @theringtone8191
    @theringtone8191 Год назад +1

    വള്ളം കളി വീഡിയോ ഉടനെ ഉണ്ടാകുമോ ❤️

    • @FoodNTravel
      @FoodNTravel  Год назад

      ഉണ്ടാവും 😊👍 11 August

  • @teenaresh4323
    @teenaresh4323 Год назад

    Adipoli video 👌👌

  • @hemandmk5983
    @hemandmk5983 Год назад +13

    കൊതി വന്നു ചത്താൽ എന്റെ മരണത്തിനു ഉത്തരവാദി ചേട്ടൻ ആയിരിക്കും 😋

  • @sunilssonu6973
    @sunilssonu6973 Год назад

    എബിൻ ചേട്ടാ 👌👌പൊളി

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Год назад +1

    I'm not calling it Garlic Chicken. It's a Chinese dish. This is Kerala Style Yummy Veluthulli Kozhi. Nice Preparation. Also the mind blowing outskirts of Vatavada. Thaaaaaanks once again.

    • @FoodNTravel
      @FoodNTravel  Год назад

      Yeah, it is Vattavada Garlic Chicken 😂😂
      Vattavada is beautiful 😊

  • @hareamz
    @hareamz Год назад

    എബിൻ ചേട്ടൻ ❤️

  • @vishanaiswarya5403
    @vishanaiswarya5403 Год назад

    Yente chittaya ❤❤❤

  • @rajithasreenu
    @rajithasreenu Год назад

    Makkalude names adipoli

  • @hemalathanambiar5001
    @hemalathanambiar5001 Год назад

    Ur vlogs r amazing must hunt down this place. Ebin thanks

    • @FoodNTravel
      @FoodNTravel  Год назад

      So glad to know you enjoyed the video.. Thank you so much

  • @SanthoshKumar-op1of
    @SanthoshKumar-op1of Год назад

    When did you visit Vattavada ?

  • @shibinks4140
    @shibinks4140 Год назад

    Ebbin chetta super

  • @PaulVarkey
    @PaulVarkey Год назад

    Is Kalpitha refraining from non-veg due to this being St. Mary's shunoyo fasting days?

  • @ziyurifu3775
    @ziyurifu3775 Год назад

    സൂപ്പർ 👍👍👍👍👍👍👍

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    Nice, adipoli. 👍🙌

  • @chithranjali.s.n6152
    @chithranjali.s.n6152 Год назад

    നൈസ് ബ്രോ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ഡിയർ 🤗🤗

  • @jobinjose580
    @jobinjose580 Год назад

    Vattavada anthu beauty pokuvane kanthaloor ponm ithinte iratty look a chinnal root puliya Vara Kanan patum

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад

    Nice to see with ur children..garlic chicken 👍

  • @andrewakslee6441
    @andrewakslee6441 Год назад

    Hello..odiya.babu..desi.garlic.chicken..village..food..carry..on

  • @harikrishnanam4275
    @harikrishnanam4275 Год назад

    ഇഷ്ടായി 😊

    • @FoodNTravel
      @FoodNTravel  Год назад +1

      വളരെ സന്തോഷം 🤗

  • @vishanaiswarya5403
    @vishanaiswarya5403 Год назад

    Superr👌👌👌

  • @pradeeppa4356
    @pradeeppa4356 Год назад

    kjdi
    adipoli.

  • @DeepuKrishnan-M
    @DeepuKrishnan-M Год назад

    Nice video chetta.

  • @V̤i̤j̤a̤y̤a̤n̤-̤1̤2̤3̤-̤w̤4̤s̤

    👌🏻👌🏻👌🏻👌🏻👌🏻superb.

  • @nimishputhanpura
    @nimishputhanpura Год назад +1

    Super ❤️🥰💕

  • @jjoseph2426
    @jjoseph2426 Год назад

    Chetta super visuals

  • @akhilsallu432
    @akhilsallu432 Год назад

    Abin chetto.....❤❤

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 Год назад +1

    പൊളി... പോളി ആയിപ്പോയി 🥴

  • @sureshsudhakaran1298
    @sureshsudhakaran1298 Год назад +2

    Abinae you are a lucky man, believe me your kids are really lucky to have you as their father 😅😅

    • @FoodNTravel
      @FoodNTravel  Год назад +1

      Thank you for this affectionate words🙂

  • @ismailch8277
    @ismailch8277 Год назад +1

    Super 👍👍👌👌😋😋

  • @rajirajianil5260
    @rajirajianil5260 Год назад

    അടിപൊളി ❤️👌❤️

  • @joys5797
    @joys5797 Год назад

    Ebin cheta poli 👌🏽😍

  • @santhoshpoyyakkaran3132
    @santhoshpoyyakkaran3132 Год назад

    Eby cheta namaskaram . one little correction in heading , not pooli but poli .

  • @sangeethns5429
    @sangeethns5429 Год назад +1

    thanuppulla place aano vattavada

  • @harveyjacob66
    @harveyjacob66 Год назад

    Ebin super❤

  • @tomy19651
    @tomy19651 Год назад

    Kothippikkaan

  • @arjunasok9947
    @arjunasok9947 Год назад

    Ebbin chetta ❤

  • @mohananchandroth3129
    @mohananchandroth3129 Год назад

    Blessings only ❤❤.

  • @adarshpraveen9111
    @adarshpraveen9111 Год назад

    Makkale kanumbol oru Pratheka santhosham

  • @janko....345
    @janko....345 Год назад

    god bless u sir....... ❤❤️❤️.

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Год назад +1

    Nice

  • @JACOBKODIYATT
    @JACOBKODIYATT Год назад

    Time to change the music & pictures in the beginning.

  • @sanal_z
    @sanal_z Год назад

    Intro 😍☺️🥰❤

  • @thiruselvam-ix8pk
    @thiruselvam-ix8pk Год назад

    ❤❤❤ super bro

  • @peace3114
    @peace3114 Год назад +1

    ചിക്കൻ കറിയിൽ വെള്ളം ചേർത്തിരുന്നോ?

    • @FoodNTravel
      @FoodNTravel  Год назад +1

      Yes, ഒരല്പം ചേർത്തിരുന്നു.

  • @shameer.f9054
    @shameer.f9054 Год назад

    സൂപ്പർ😋😋😋

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഷമീർ 🥰🥰

  • @mohammadfaizal8461
    @mohammadfaizal8461 Год назад

    wonderful....

  • @damodaranp7605
    @damodaranp7605 Год назад

    Chinese garlic chicken ithil ninnum alpam vyatyastamanennu tonnunnu.

  • @rehanavettamukkil7223
    @rehanavettamukkil7223 Год назад

    Super 👍🏻

  • @sajikumar13
    @sajikumar13 Год назад

    good post

  • @nikhilchandra4351
    @nikhilchandra4351 Год назад

    അമൃതം ആണ് വെളുത്തുളളി ❤

  • @sajijohn1062
    @sajijohn1062 Год назад

    Mouth watering bro

  • @shanoopvengad8167
    @shanoopvengad8167 Год назад

    Superb ❤

  • @rajeshnairrajeshnair6299
    @rajeshnairrajeshnair6299 Год назад

    Poli🥰

  • @arjunpc3346
    @arjunpc3346 Год назад

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @gladwingladu127
    @gladwingladu127 Год назад

    Poli😍😍

  • @sanal_z
    @sanal_z Год назад

    Like ❤ebin chetta 🥰🥰

  • @remyaaneesh2691
    @remyaaneesh2691 Год назад

    ഇന്ന് കുഞ്ഞുങ്ങൾ കൂടെ ഉണ്ടല്ലോ ❤❤❤❤ ഭക്ഷണം എങ്ങനെ ഉണ്ടായിരുന്നു

    • @FoodNTravel
      @FoodNTravel  Год назад

      നല്ല ഫുഡ്‌ ആയിരുന്നു 👌👌

    • @remyaaneesh2691
      @remyaaneesh2691 Год назад

      @@FoodNTravel 🥰🥰

  • @shijifrancis5585
    @shijifrancis5585 Год назад

    👍👍👍