വീടിന്റെ പ്രധാന വാതിലിൽ നിന്നും നോക്കുമ്പോൾ ഇവയൊക്കെ കാണുന്നുണ്ടോ ഒരിക്കലും പാടില്ല ശ്രദ്ധിക്കണം

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 62

  • @prasanth5827
    @prasanth5827 12 дней назад +5

    നല്ല അറിവുകൾ നല്ല വീഡിയോഒരുപാട് ഇഷ്ടപ്പെട്ടു ഇങ്ങനത്തെ പുതിയ അറിവുകളുമായി എത്തണം

  • @anandam9169
    @anandam9169 12 дней назад +2

    നല്ല വീഡിയോ മിക്കവാറും എല്ലാം കാണും സമയം കിട്ടുമ്പോൾ കമന്റ്‌ ചോദിക്കാൻ സമയം കിട്ടില്ല എല്ലാം നല്ല അറിവുകൾ ആണ് നന്ദി 🙏🙏🙏❤❤

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад

      നമസ്കാരം ഡിയർ ഞാൻ വിചാരിക്കാറുണ്ട് കാണാറില്ലല്ലോ എന്ന്

    • @shanyjames9828
      @shanyjames9828 9 дней назад

      Nangalveetilniuerugfoladuttsveetilabathroomintawindowyabukanununathluiappundo

  • @sarithakumarimr2694
    @sarithakumarimr2694 11 дней назад +1

    നല്ല അറിവുകൾ🙏🙏🙏🌹🌹❤️🌱🥰👍

  • @venugopal1895
    @venugopal1895 7 дней назад +1

    👍👍👍

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 12 дней назад +2

    👌👌👌വീഡിയോ ഡിയർ ❤️

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад +1

      ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യാറുണ്ടോ ചേച്ചി ചെയ്യാൻ സാധിച്ചോ

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 12 дней назад +2

      @@Souparnikamritham-7 ചെയ്തു മുത്തേ ❤️പറഞ്ഞത് പോലെ ചെയ്തു വെച്ചു.....

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 12 дней назад +3

    💖💖💖💖💖

  • @vivekananthank9514
    @vivekananthank9514 7 дней назад +1

    Mam... എൻ്റെ വീടിൻ്റെ മുൻവശത്ത് തെച്ചി മാതളം പേര സപോട്ട എന്നിവയുണ്ട്...കിഴക്ക് മുൻ വശമായി വരുന്ന വീടിൻ്റെ മുൻ ഭാഗത്തും വടക്ക് ഭാഗത്തും ഓരോ വീടിൻ്റെ പിറകു ഭാഗം വരുന്നു.... അതിരില്ല ....tamil നാട്ടിലാണ് താമസം...

  • @LathiMohan
    @LathiMohan 7 дней назад +1

    ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ ഞങളുടെ വീടിനു ഒപോസിറ്റ് ഒരു വീട് ഉണ്ട് അവരുടെ മുൻവാതിലും ഞങ്ങളുടെ വാതിലും നേർക്കു നേരെ ആണ് ഇലക്ട്രിക് പോസ്റ്റ്‌ അയൽ വീടിന്റെ അയ, അവരുടെ വീട് ഇത്തിരി താണ പോലെ ആണ്

  • @AnupamaAnu-yb6jl
    @AnupamaAnu-yb6jl 11 дней назад +2

    നമസ്കാരം 🙏🏻 ഞങ്ങൾ വാടക വീട്ടിലാണ് ഒരു ഹാളും ഒരു റൂമും ബാത്റൂമും അടുക്കളുയും ആണ്. മുന്നിൽ തന്നെ കാർ പാർക്കിംഗ് ആണ്. ബാക്കി എല്ലാം മാം പറഞ്ഞത് പോലെ തന്നെ. എന്നാലും പണത്തിനു വളരെ ബുദ്ധിമുട്ടാണ്. ധന വരവ് കുറവാണ്. വഴക്കും ആണ് ഭാര്യയും ഭർത്താവും തമ്മിൽ. ആൾക്ക് എന്നോട് പഴയ സ്നേഹം ഒന്നൂല്യ ഇപ്പോൾ. ഒരു കൊച്ചുണ്ട് അടുത്ത ആഴ്ച ആഴ്ച ഒന്നാം പിറന്നാളാണ് ഒരു dress വാങ്ങിക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥ ആണ്. പ്രാർത്ഥിക്കുന്നതിന്റെ oposite aane വീട്ടിൽ നടക്കുന്നത്

    • @Souparnikamritham-7
      @Souparnikamritham-7  11 дней назад +1

      ആ വീട് മാറുക പെട്ടെന്ന് ഇങ്ങനെ വീട് വാടകയ്ക്ക് എടുക്കുമ്പോൾ ചെറിയ വീടാണെങ്കിലും മനസ്സമാധാനം മാത്രമാണ് നോക്കേണ്ടത് ഓരോ കാര്യങ്ങൾ സംബന്ധമായിട്ട് നോക്കിയിട്ട് വേണം ആ വീട്ടിലേക്ക് കയറാൻ.വടക്കുഭാഗത്ത് കിഴക്ക് തലയാക്കി ഒരു മെറ്റൽ ആമയെ വാങ്ങി വയ്ക്കുക ഒരുവിധപ്പെട്ട ദോഷങ്ങളെല്ലാം അകന്നു പോകും.പടിഞ്ഞാറുഭാഗത്ത് കുറച്ച് മഞ്ഞൾ നട്ടുപിടിപ്പിച്ചോളൂ

    • @AnupamaAnu-yb6jl
      @AnupamaAnu-yb6jl 11 дней назад

      @@Souparnikamritham-7 ഇവിടെ വാടക കുറവുള്ള വീടുകൾ കിട്ടാൻ പ്രയാസമാണ് ഞങ്ങൾ കുറെ അന്വേഷിച്ചിട്ട് ആണ് മാം ഇത് കിട്ടിയത് ഞങ്ങൾ മുകളിലെ നിലയിലാണ് താമസം വേറെ എന്തെങ്കിലുo പരിഹാരം പറഞ്ഞ് തരുമോ

  • @poodspie8589
    @poodspie8589 12 дней назад +1

    🙏🙏🙏🙏🙏

  • @PadmajaVp-nt7nx
    @PadmajaVp-nt7nx 12 дней назад +1

    Sideil stair ullathu nallathanno?😊😊

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад

      സൈഡിൽ സ്റ്റെയർ വരുന്നത് നല്ലതാണ്

  • @vknarayanankutty927
    @vknarayanankutty927 5 дней назад

    എന്റെ മെയിൽ ടോറിന്റെ നേരെ തന്നെ രണ്ടുമൂന്നു മരങ്ങളുണ്ട് അത് വേറെ അതിർത്തിയിലാണ് അതായത് വേറെഒരാളുടെ വസ്തു ആണ. ഇതിന് വല്ല കുഴപ്പമുണ്ടോ എന്നറിയിച്ചാലും

  • @ajeeshaajeesha5886
    @ajeeshaajeesha5886 12 дней назад +12

    ഞങ്ങളുടെഅടുത്ത വീട്ടിൽ വിളക്ക് വെക്കുന്നത് ഞങ്ങൾക്ക് കാണാം അതിന് ശേഷം ഞങ്ങൾ വിളക്ക് വെക്കുന്നതിൽ കാര്യം ഇല്ല എന്ന് ചിലർ പറയുന്നുണ്ട് അത് ശേരിയാണോ

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад +5

      ഒരിക്കലും മറ്റുള്ളവരുടെ വീട്ടിൽ വിളക്ക് കൊളുത്തിയതിനുശേഷം കണ്ടതിനുശേഷം നമ്മൾ വിളക്ക് കൊളുത്തിയിട്ട് ഒരു കാര്യവുമില്ല ഒരു കാര്യം ചെയ്യുക അഞ്ചരയ്ക്ക് മുൻപ് അതായത് ഏകദേശം ഒരു 5:45 ആകുമ്പോൾ തന്നെ നിങ്ങളുടെ വീട്ടിൽ വിളക്ക് കൊളുത്തുക. നിങ്ങൾ നേരത്തെ വിളക്ക് കൊളുത്തിയാൽ പിന്നെ അത് കണ്ടാൽ കുഴപ്പമില്ല

  • @JijiAnilkumar-b8w
    @JijiAnilkumar-b8w 12 дней назад +3

    നാം ഫോട്ടോയുടെ മുന്നിൽ കത്തിക്കുന്ന വിളക്ക് കത്തിക്കഴിഞ്ഞാൽ അ ണ ക്കണോ mam അതോ തനിയെ അണയണോ... ഒന്ന് പറഞ്ഞുതരുമോ mam 🙏🙏🙏

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад

      ഫോട്ടോയുടെ മുൻപിൽ കൊളുത്തുന്ന വിളക്ക് നമ്മുടെ പ്രാർത്ഥന കഴിഞ്ഞ് കുറച്ചുനേരം കൂടി കത്താൻ അനുവദിച്ചിട്ട് ആ എണ്ണയിലേക്ക് തിരിമുക്കി കണക്കാവുന്നതാണ് സ്വയം അണയാൻ പാടില്ല.അണയ്ക്കുന്നതാണ് ഉത്തമം

  • @PonnusAmbadi
    @PonnusAmbadi 11 дней назад +1

    Vadaka veedanu... Kattilayilla.. Pariharam paranju tharamo 🙏

    • @Souparnikamritham-7
      @Souparnikamritham-7  11 дней назад

      ആ വീട്ടിൽ നിന്നാൽ കരകയറാൻ പ്രയാസമാകും.ഗുഹനാഥന് സുഖം ജോലി തടസ് ഉണ്ടാകും. വീട് മാറാൻ് നോക്കണം ഒരു മെറ്റൽ ആമയെ വാങ്ങി വടക്ക് ഭാഗത്ത് വെക്കുക കിഴക്കോട്ട് തലയാക്കി

  • @rakhi369
    @rakhi369 9 дней назад +2

    മാം.. പടിഞ്ഞാറു ദർശനമായ കെട്ടിടത്തിന്റെ ഫസ്റ്റ് ഫ്‌ളോറിൽ ആണ് ഞങ്ങൾ, മെയിൻ ഡോർ തുറന്നാൽ കാണുന്നത് മുൻപിലെ റോഡും ആക്രിക്കടയുമാണ്.... അതിനു എന്തെങ്കിലും പ്രശനമുണ്ടോ... ദയവായി മറുപടി തരണേ....🙏

    • @Souparnikamritham-7
      @Souparnikamritham-7  9 дней назад

      രാവിലെ ഒരു അരമണിക്കൂറിനുള്ളിൽ ഇതൊന്നും കാണാൻ പോകരുത്. എന്നാ രാവിലെ എഴുന്നേറ്റ് വന്ന് ഭഗവാനെ കാണുക പ്രാർത്ഥിച്ചതിനു ശേഷം അരമണിക്കൂറിന് ശേഷം നിങ്ങൾ എഴുന്നേറ്റ് അരമണിക്കൂറിന് ശേഷം എന്ത് കണ്ടാലും കുഴപ്പമില്ല.

    • @rakhi369
      @rakhi369 9 дней назад

      @@Souparnikamritham-7 thank you so much Ma'am🙏🙏🙏

  • @jidamajijidamaji3420
    @jidamajijidamaji3420 12 дней назад +1

    Thulasi...vepp...karivepp....ithokke..unangi....athokke ....cleane cheyth...kathikkamo...endu..cheyyanam

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад

      തുളസി കത്തിക്കാൻ പാടില്ല ഉണങ്ങിക്കഴിഞ്ഞാൽ 'ഒഴുകുന്ന വെള്ളത്തിലോ അല്ലെങ്കിൽ ഒരു ചെറിയ കുഴിയെടുത്ത് അതിലേക്ക് മൂടിയിടുകയും ചെയ്യുക കാരണം ചവിട്ടാതിരിക്കാൻ വേണ്ടിയിട്ട് 'വേപ്പ് കുഴപ്പമില്ല വേപ്പ് തെങ്ങിൻറെ കുഴികളിലോ എവിടെയെങ്കിലും ഉപേക്ഷിക്കാവുന്നതാണ് കുഴപ്പമില്ല കത്തിച്ചാലും കുഴപ്പമില്ല.

  • @amruthaarun2755
    @amruthaarun2755 12 дней назад +2

    Mam🙏,
    എന്റെ poojaroom ന്റെ frond il ജനൽ ആണ്.. വീടിന്റെ മുൻപിൽകൂടി ഉള്ള വഴിയിൽ പോകുന്നവർക്ക് എന്റെ poojaroom കാണാം.. വിളക്ക് കോളിത്തിവച്ചിരിക്കുന്നത് കണ്ടുവഴിയിൽ കൂടെ പോകുന്ന ചിലർ നോക്കിനിൽക്കുന്നത് ഞാൻ കാണാറുണ്ട്... ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടോ..? Plz reply..

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад +1

      അതു കുഴപ്പമില്ല അതൊന്നും പ്രശ്നമില്ല വിളക്ക് കണ്ടിട്ട് അവർ നിന്ന് നമിക്കുന്നതായിരിക്കും അത് നിങ്ങൾക്ക് അനുഗ്രഹമല്ലേ ഉണ്ടാക്കൂ

    • @amruthaarun2755
      @amruthaarun2755 12 дней назад +2

      @Souparnikamritham-7 thank u mam🙏🥰

  • @sudhakarank7782
    @sudhakarank7782 11 дней назад +1

    Roadil post undakil enthu cheiyum.

    • @Souparnikamritham-7
      @Souparnikamritham-7  11 дней назад

      ഒരു മെറ്റൽ ആമയെ വാങ്ങിവടക്കു ഭാഗത്ത് വെക്കുക.അതിന്റെ തല കിഴക്കോട്ട് തിരിച്ചു വയ്ക്കുക

  • @sinajsinaj3186
    @sinajsinaj3186 11 дней назад +1

    ഞങ്ങളുടെ ഡോർ തുറക്കുമ്പോൾ കാണുന്നത് അടുത്ത വീട്ടിലെ ചേട്ടനെ അടക്കം ചെയ്ത സ്ഥലമാണ്. അതിനു അരികിലൂടെ വേണം പുറത്തേക്കു പോകുന്നതും. എന്തെങ്കിലും കുഴപ്പം ഉണ്ടോ.

    • @Souparnikamritham-7
      @Souparnikamritham-7  11 дней назад +1

      ഇല്ല അത് കാര്യമാക്കണ്ട

  • @parthivr8004
    @parthivr8004 12 дней назад +2

    തുളസി തറ നേരെ വരാമോ

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад +1

      വീടിന് നേരെയാണ് തുളസിത്തറ വരേണ്ടത് പ്രധാന വാതിലിന് നേരെയാണ് വരേണ്ടത് കാരണം തുളസിത്തറയിൽ നിന്ന് പോസിറ്റീവ് ഊർജ്ജം നമ്മുടെ വീട്ടിലേക്ക് പ്രവേശിക്കുകയും വീട്ടിലുള്ള ആളുകളുടെ മൈൻഡ് തന്നെ മാറുന്ന വിധത്തിൽ കാര്യങ്ങൾ എത്തുകയും ചെയ്യും.വീട്ടിലുള്ളവർ പോസിറ്റീവ് ആയിക്കഴിഞ്ഞാൽ അവരെടുക്കുന്ന തീരുമാനങ്ങൾ വളരെ നല്ലതായിരിക്കും അപ്പോൾ ജീവിതത്തിൽ ഉയർച്ചയും സമ്പൽസമൃദ്ധിയും ഐശ്വര്യവും വന്നു ഭവിക്കും.

  • @bindul6729
    @bindul6729 10 дней назад +1

    അയൽ വീട്ടിൻ്റെ മുൻപിൻ അയ കെട്ടി തുണി വിരിക്കും. റോഡിനു അപ്പുറം ആണ് മതിൽ ഇല്ല ഞങ്ങളുടെ മെയിൻ door തുറയുമ്പോൾ കാണും ദോഷം ഉണ്ടോ

    • @Souparnikamritham-7
      @Souparnikamritham-7  10 дней назад

      ദോഷമാണ് അവരത് ചെയ്യുമ്പോൾ നമ്മൾ എന്ത് ചെയ്യും. അവർക്കും ദോഷമാണ് നിങ്ങൾക്കും ദോഷമാണ്

  • @tomyjosephk7457
    @tomyjosephk7457 9 дней назад +1

    എന്നാണ്‌ പറയുക എന്ന് പറയാതെ ഉറപ്പുള്ള കാര്യം മാത്രം പറയുക

  • @geethasureshkumar9466
    @geethasureshkumar9466 12 дней назад +1

    അങ്ങനെ റോഡ് ഉണ്ടെങ്കിൽ എന്താ ചെയ്യേണ്ടത്

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад +1

      അങ്ങനെ റോഡ് ഉണ്ടെങ്കിൽ തീർച്ചയായിട്ടും മഞ്ഞ മുളയോ മുള പോലുള്ള ബാംബൂ പോലുള്ള ചെടികൾ തെക്കുഭാഗത്ത് അതായത് കിഴക്ക് തെക്ക് ഭാഗത്തായിട്ട് നട്ടുപിടിപ്പിക്കുക

  • @PÎxÊL77-ez
    @PÎxÊL77-ez 2 дня назад

    ആരും വിശ്വസിയ്ക്കരുത്

  • @soumyavinu2948
    @soumyavinu2948 12 дней назад +1

    Njangalude veedinte main doorinu nere ayal veetukar adivastrangal um azukk tunikalm sdhiramayi idumarunu. Apo njangal matil ketti apol avar terras inte mugalu njangalude vathil nere itharam tunikal sdhiramayi idunnu . Itinu entenkilm cheyyan sadikumo😢 njangal veedu vachat sesham ituvare veedinu uyarcha ella ennum itu kandanu puratek varunate. Nokkatirikn sramichalum ariyate nokkum😢

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад

      ചിലർ ചിലർ അങ്ങനെയാണ് മനപ്പൂർവ്വം ഓരോന്നും ചെയ്യും

  • @ShameenaAbdulazeez-c5q
    @ShameenaAbdulazeez-c5q 10 дней назад +1

    വീടിന്റ മെയിൻ ഡോർ കഴിഞ്ഞു പുറത്തു മുറ്റം,,,
    ഗേറ്റ് ഇന് പുറത്തു റോഡ് ആണ്... അവിടെ post ഉണ്ട്‌.... എന്താ ചെയുക.... നമ്മുടെ കോമ്പൗണ്ടിനുള്ളിൽ അല്ല.....

    • @Souparnikamritham-7
      @Souparnikamritham-7  10 дней назад

      പ്രധാന വാതിലിൽ നേരെയാണോ എന്നു മാത്രം നോക്കുക

    • @ShameenaAbdulazeez-c5q
      @ShameenaAbdulazeez-c5q 10 дней назад +1

      Straight line പോലെ അല്ല... എന്നാലും ഡോർ ഓപ്പൺ ആക്കുമ്പോൾ കാണാം

    • @Souparnikamritham-7
      @Souparnikamritham-7  10 дней назад

      @ShameenaAbdulazeez-c5q അതു കുഴപ്പമില്ല സ്ട്രീറ്റ് ആണെങ്കിൽ മാത്രമേ പ്രശ്നമുള്ളൂ ഓപ്പൺ ചെയ്തിട്ട് പിന്നീടല്ലേ കാണുള്ളൂ നേരെ വരുന്നില്ലെങ്കിൽ കുഴപ്പമില്ല.

  • @AchuPJ
    @AchuPJ 12 дней назад +1

    കമന്റ് കൾ വരട്ടെ അത് നോക്കി മനസിലാകുന്നത് ഉണ്ടെങ്കിൽ ഞാൻ മറുപടി അയക്കാം 🙏🏼❤

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад +1

      ചാനലിൽ കയറി പ്ലേ ചെയ്യാതെ കണ്ടാൽ അതിന്റെ ഉള്ളിൽ എഴുതി കാണിക്കുന്നത് വായിക്കാൻ സാധിക്കും

    • @AchuPJ
      @AchuPJ 12 дней назад

      @@Souparnikamritham-7 ചിലത് അങ്ങനെ കിട്ടുന്നുണ്ട് 🙏🏼❤

  • @sujithpriya3073
    @sujithpriya3073 12 дней назад +1

    ഞങ്ങളുടെ main door തുറക്കുമ്പോൾ അയൽ വീടിന്റെ sitout ആണ് കാണുന്നത്

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 12 дней назад +1

    ചെമ്പരത്തി വീടിന്റെ വാതിലിന് നേരെ വന്നാൽ കുഴപ്പമുണ്ടോ 🙏

  • @BinduBindu-zh5su
    @BinduBindu-zh5su 12 дней назад +2

    Door തുറക്കുമ്പോൾ അടുത്ത പുരയിടത്തിൽ മരം ഉണ്ടെങ്കിൽ എന്ത് ചെയ്യും

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад

      പ്രധാന വാതിലിന് നേരെ മരം വരാൻ പാടില്ല എന്നുള്ളതാണ്.പ്രധാന വാതിലിന് നേരെ അല്ലെങ്കിൽ കുഴപ്പമില്ല

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 12 дней назад +3

    ❤️❤️❤️❤️❤️❤️