ചപ്പ് ചവറുകൾ തീയിട്ട് കത്തിക്കാൻ പറ്റിയ ദിശ വാസ്തു സംബന്ധമായി ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
HTML-код
- Опубликовано: 9 фев 2025
- ചപ്പ് ചവറുകൾ തീയിട്ട് കത്തിക്കാൻ പറ്റിയ ദിശ വാസ്തു സംബന്ധമായി ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
#kannimoola
#agnikone
#eshanukone
#vayukone
#tips
#decor
#space
#home
#design
#vastu
#directon
#storage
#south
#west
#southeast
#southwest
#noethwest
#store
#goods
#grains
#mantra
#matra
#hindhuhome
#kerala
#mandhra
#vasthu
#vasthutips
#astrology
#mahavishnu
#lordkrishna
#krishnaquotes
#lordsiva
#idealhome
#positive
#energy
#Malayalam
#jyothisham
#Malayalam
#astrology
#Malayalam
#astrologer
#Malayalam
#horoscope
#Malayalam
#horescope
#Malayalam
#daily
#astrology
#Malayalam
#daily
#horoscope
#Malayalam
#daily
#horescope
#Jothishamkerala
#positive
#divine
#pooja
#mustknowfacts
#kerala
#jyotsiyam
#doesanddonts
#guru
#athmeeyam
#advise
#advice
#nakshathram
#knowledge
#motivational
#viduraneethi
#jothisham
#astrology
#motivational
#story
#Malayalam
#positive
#varahi
#varahidevi
#varahiamma
#daily
#ഉമാമഹേശ്വരൻ
#ഹിരണ്യഗർഭം
#ലക്ഷ്മിനാരായണ
#നാഗദേവത
#ഗ്രാമദേവത
#ഇഷ്ടദേവത
#കുലദേവത
#മാതൃപിത്യ
#ഗുരു
#ആചാര്യൻ
_______________________________________________
If you have enjoyed watching our video, then Like & share it with your family and friends.
Don't forget to SUBSCRIBE our channel.
/ @souparnikamritham-7
..................................................................................
HAPPY moments with ★Souparnikamritham★ enjoy the occasion
THANKYOU 🙏
Amme prarthikyane
നന്ദി നമസ്കാരം 🙏🙏🙏🙏
🥰🙏
Thank you 🙏🙏🙏🙏🙏 good information
Esanakonl annu saptektank varunath kuzhappam undo
നമസ്കാരം 🙏🙏🙏🙏🙏🙏🙏
Thank you b🙏🙏
Nalla video. Eyide anu kanan pattiyathu.🎉
Thanks dear God bless you and your family 🙏🥰🥰🥰🙏
കുറെ നല്ല അറിവുകൾ തന്നതിന് നന്ദി ❤
എനിക്ക് അമ്മയോട് ഒന്ന് സംസാരിക്കണം എന്നുണ്ട് എന്റെ കുറച്ചു കാര്യങ്ങൾ പറയണം അതിനായിട്ടുള്ള മാർഗ്ഗം പറഞ്ഞു തരുമോ
നമ്മുടെ ചാന്നലിൽ എബൗട്ടിൽ ഇമെയിൽ ഐഡി കൊടുത്തിട്ടുണ്ട് മെയിൽ അയക്കൂ നമ്പർ തരാം
Kannimool തേങ്ങ koottiettirika ആണ് waist കൂട്ടി ഇട്ടി രിക്കുന്നു
Kreupasanam
മാഡം തെക്കു പടിഞ്ഞാറു ഭാഗത്തു മഞ്ഞൾ നട്ടു പിടിപ്പിക്കാൻ പറ്റുമോ? അത് പോലെ വടക്ക് കിഴക്ക് ഭാഗത്തും
പറ്റും ഒരു കുഴപ്പവുമില്ല
വാടക വീട്ടിൽ എന്തു ചെയ്യണം
വടക്കു പടിഞ്ഞാറ് വായു kon വടക്കു കിഴക്ക് eeshaanakon
Padinjaru face veedu. Thulasi evide nadanam
തുളസിക്ക് അങ്ങനെ ഒരു പ്രത്യേക സ്ഥാനം ഒന്നുമില്ല വൃത്തിശുദ്ധിയോടു കൂടി നിങ്ങൾക്ക് വേണമെങ്കിൽ തുളസി നട്ടു പിടിപ്പിക്കാം പടിഞ്ഞാറുവശത്താണ് വീടിൻറെ ദർശനം എങ്കിൽ തീർച്ചയായിട്ടും പടിഞ്ഞാറ് ഭാഗത്ത് തന്നെ നട്ടുപിടിപ്പിക്കൂ വളരെ നല്ല പോസിറ്റീവ് എനർജി വീട്ടിലേക്ക് കയറട്ടെ
ഞങ്ങളുടെ വീട് താമസംതുടങ്ങിട് 14വർഷം ആയി ഇതുവരെ പണി പൂർത്തിക്കരിക്കാൻ പറ്റിയിട്ടില്ല....ഇതിന് ഒരു പരിഹാരം പറഞ്ഞു താരോ..
വടക്കു കിഴക്ക് ഭാഗത്തു ഒരു ഷെഡ് ഉണ്ട്. അത് പൊളിച്ചുമാറ്റേണ്ടത് ഉണ്ടോ.
ഉണ്ട്
അഞ്ച് അടി എന്ന് പറയുന്നത് അഞ്ച് ചുവട് എന്നാണോ, എങ്ങനെ യാണ് അളക്കേണ്ടത്
ആ കാലുകൊണ്ട് അഞ്ച് കാലു വെച്ചാലും മതി അതിൽ കൂടുതൽ വരും ഓരോ ഒന്നര കാലൊക്കെ വരും അപ്പോൾ ഒരു കാലുകൊണ്ട് നോക്കുകയാണെങ്കിൽ ഒരു 7 കാല് അടി നോക്കിയാലും മതി അതിൻറെ പുറത്ത്
Vadaku kizhakku kitchen, work area, veedinte thara 2 adi vittu pattykoodu undu, pblm ano?
കിച്ചൻ ആ ഭാഗത്ത് നല്ലതാണ് പക്ഷേ പട്ടിക്കൂട് ആ ഭാഗത്തൂന്ന് എടുത്തു മാറ്റണം നിങ്ങളുടെ ദാനത്തിന്റെ വരവ് ധനത്തിന്റെ എല്ലാ കാര്യങ്ങളും ആ ഭാഗത്താണ് അതുകൊണ്ടുതന്നെ ആ ഭാഗം വളരെ വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് നിങ്ങളുടെ ഉത്തരവാദിത്തമാണ് കാരണം നിങ്ങളുടെ വീടിൻറെ സാമ്പത്തിക സ്ഥിതി ആ ഭാഗത്തു എന്നാണ് വരുന്നത് അതുകൊണ്ട് പട്ടിക്കൂട് ഒരു കാരണവശാലും ആ ഭാഗത്ത് വയ്ക്കാൻ പാടില്ല.വടക്ക് ഭാഗത്ത് വടക്ക് കിഴക്ക് മൂലയിൽ വയ്ക്കാൻ പാടില്ല.പട്ടിക്കൂട് നിങ്ങൾക്ക് വേറൊരു സ്ഥാനത്തേക്ക് മാറ്റാവുന്നതാണ്.അതാണ് ഉചിതം മാറ്റുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലുള്ള മാറ്റങ്ങൾ അറിയാൻ സാധിക്കും
Persian cat nte cage vadakku kuzhakku vaykyamo? Veedinte kettu kazhijulla parambu undu, vazhayoke vachirikunnu, avide dogsnte waiste tank vachittundu, vadakku kishaku bagathukoodi waiste pipe pokunnathu, onnu paranju tharamo? Kannimollayil ninnum 5 adi mari cage vachirikjnnathu
Dogne matiyittu aa cagel persian catsne idan patumo? Cementl kettiya cage anu
വടക്ക് കിഴക്ക് വായു കോൺ എന്ന് ആദ്യ പറഞ്ഞു
വടക്ക് കിഴക്ക് ഈശാന കോൺ
വീടിന്റെ വടക്കുവശത്ത് വയ്ക്കാൻ പറ്റുമോ
Vadakku kizhakku vayu kone,eesanukone ithil ethu correct
വടക്ക് കിഴക്ക് ഈശാനകോൺ ആണ് രണ്ട് പ്രാവിശ്യം പറഞ്ഞു അല്ലേ? സോറി
Veedupani kaynju...bakki..vanna...tile .kashnangal ...pottiya...kallukal . Ithokke...evideyanu ....vekkendath
പടിഞ്ഞാറ് ഭാഗത്ത് വീടിന്നുചേർന്നു വയ്ക്കാതെ വിട്ടു വയ്ക്കുക
veedinte pisasuveedi ennuparanjal grha paridiyano mam,puthiya veedinte nadu bhakamanu sit outum halum,iruvasathum vadaku adukalayum thekku muriyumanu kuzhappamundo 🙏
കിഴക്കുഭാഗം ഉമ്മറം വരുന്നതിൽ യാതൊരു തെറ്റുമില്ല വടക്കുഭാഗത്ത് ഒരു ഡോർ വേണം സാധാരണഗതിയിൽ വടക്കുഭാഗത്ത് അതായത് ആ ഭാഗത്ത് കിച്ചൻ ഉണ്ടാവാറുണ്ട് പക്ഷേ ആ ഭാഗത്ത് ഒരു ഡോറിട്ടിട്ട് ജനൽ ഡോർ ഒക്കെ വായുവിസ്താരം ആയിട്ടുള്ളസ്ഥലമായിട്ട് ഉപയോഗിക്കണം അതുപോലെ വൃത്തിയും വേണം.അത്രയേ ഉള്ളൂ
@Souparnikamritham-7 vathilundu nallavayu sanjaravum velichavum undu mam
അത് മതി
Kannimoolayil purapnikkuvendi kure parapottichathu koodikkidakkunnu athu mattan pattathavidam kallukal und athinal avide enthu cheyyanam
അതു മാറ്റി അവിടെ വൃത്തിയാക്കണം
മാറ്റാൻ പറ്റാത്ത പാറയാണോ ? അതോ പാറക്കല്ലുകൾ ആണോ പാറക്കല്ലുകൾ ആണെങ്കിൽ ജെസിബി എങ്കിലും കൊണ്ടുവന്ന അത് മാറ്റി അവിടെ വൃത്തിയാക്കണം എന്നാൽ മാത്രമേ നമുക്ക് അഭിവൃദ്ധി ഉണ്ടാവുകയുള്ളൂ.
ഞങ്ങളുടെ അടുക്കള ഈശ്വണത്തിൽ സിറ്റ് ഔട്ട് അഗ്നി കോണിൽ പൂജറൂം അഗ്നി കോണിൽ ഇതിൽ തെറ്റുണ്ടോ.
അടുക്കള വരുന്നതിൽ തെറ്റില്ല പക്ഷേ പൂജാമുറി ഒരു കാരണവശാലും തെക്ക് ഭാഗത്ത് വരാൻ പാടില്ല.
12"ഒരു അടി
🙏🙏
Last parayunna 5 feet distance onnu clarify cheydhaalum. Veedunnu 5 feet distance inde appurathu vendaathadhu temporarily sookshikkaamo?
വാസ്തു സംബന്ധമായിട്ട് നമ്മുടെ വീട് നോട് ചേർന്ന അഞ്ച് അടി വീതി പിശാച് വീതി എന്നു പറയും 'അത് വളരെ നല്ല രീതിയിൽ പരിപാലിക്കണം ആ ഭാഗത്ത് ഈ വീടിനോട് ചേർന്നിട്ടുള്ള 5 അടി വീതിയിൽ കത്തിച്ചു ഇങ്ങനെയുള്ള സാധനങ്ങളൊന്നും ഇടാൻ ചേർത്തുവയ്ക്കാനോ പാടില്ല.ആ ഒരു അഞ്ചടി ഡിസ്റ്റൻസിനെ പിശാച് വീതി എന്നു പറയും 'എപ്പോഴും നമ്മൾ ആരെയും ഭാഗം വളരെ വൃത്തിയായിട്ട് തന്നെ സൂക്ഷിക്കണം എന്തെങ്കിലും സാധനം നമുക്ക് ഡമ്പ് ചെയ്യാനുണ്ടെങ്കിൽ തീർച്ചയായിട്ടും അതിനൊരു പ്രത്യേകമായുള്ള സ്ഥലം കണ്ടുപിടിക്കുക തന്നെ വേണം.അതായത് തുമ്പ കോടാലി കത്തി ഇങ്ങനെയുള്ള ഇരുമ്പ് സാധനങ്ങളും ചൂല് ഇങ്ങനെയുള്ള സാധനങ്ങളൊക്കെ വെക്കാൻ ഒരു പ്രത്യേക മുറിയോ അല്ലെങ്കിൽ പ്രത്യേക സ്ഥലമോ കണ്ടെത്തണം അല്ലാതെ വീടിനോട് ചേർന്ന് ഇവയൊന്നും വെക്കാൻ പാടില്ല എന്നാണ് പറഞ്ഞത്
@@Souparnikamritham-7 Thank you
@@Souparnikamritham-7...athokke...eth..bhakathanu..mam..kandethendath....sthalam. .kuravanu.
വടക്കു കിഴക്കേ മൂലയിൽ രണ്ടു കൂവളം ഉണ്ട് ദോഷം ആണോ വലുത് ആയി എന്താ ഇനി ചെയ്യുക പറഞ്ഞു തരുമോ
കൂവളം ശിവഭഗവാനെ പ്രതിനിധീകരിക്കുന്ന ഒരു വൃക്ഷമാണ് എന്നറിയാമല്ലോ അതുകൊണ്ട് തന്നെ കൂവളം വളരെ നല്ല രീതിയിൽ പരിപാലിക്കുകയും വളരെ ശുദ്ധ വൃത്തി ഉണ്ടാവുകയും വേണം പരിപാലിക്കാൻ ആർക്കും സാധിക്കാത്തതിനാൽ ആണ് കൂവളം വീടുകളിൽ അല്ലെങ്കിൽ വീട്ടുവളപ്പിൽ വെച്ച് പിടിപ്പിക്കരുത് എന്ന് പറയുന്നത് എന്നിരുന്നാലും ശുദ്ധ വൃത്തിയോടെ അതിനെ പരിപാലിക്കുകയാണെങ്കിൽ വളരെയധികം ഗുണമാണ് ജീവിതത്തിൽ ലഭിക്കുക ശരിക്കും തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിലാണ് കൂവളത്തിന്റെ യഥാർത്ഥ സ്ഥാനം.എന്നിരുന്നാലും നിങ്ങൾ വച്ചിരിക്കുന്ന ദിശ ഈശാനകോൺ ആയതുകൊണ്ട് തന്നെ വളരെ നല്ല രീതിയിൽ അതിനെ വൃത്തിയോട് പരിപാലിക്കുക നല്ലൊരു ഊർജ്ജപ്രവാഹം അവിടെ നിന്ന് വീട്ടിലേക്ക് ലഭിക്കട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@@Souparnikamritham-7 ❤️❤️😘
Thanks mam ente veedinte. Eshanakonil kinaranu. enthucheyum.
അത് കുഴപ്പമില്ല വൃത്തിയായി സൂക്ഷിച്ചാൽ മതി
വളരെ സന്തോഷം അറിയാൻ ആഗ്രഹിച്ച വിഷയം
🙏🙏🙏🥰🥰
😮തുറസ്സമായതോ😢 തുറസ്സായതെന്നാണോ
അമ്മേ എൻ്റെ വീടിൻ്റെ ഈശാന കോണിലാണ് അടുക്കള സിങ്കിൽ നിന്നുള്ള വെള്ളം വടക്കു നിന്ന് കിഴക്കോട്ട് ഒഴുകാൻ പൈപ്പിട്ടിട്ടുണ്ട് കുഴി മൂടിയിട്ടും ഉണ്ട് വേറെ എങ്ങോട്ടും ഒഴുക്കാൻ സ്ഥലമില്ല അതിനു കുഴപ്പം ഉണ്ടോ
ഈ രണ്ടു പാടില്ലാത്തതാണ് പിന്നെ മണ്ണിനടിയിലൂടെ നിങ്ങൾ പൈപ്പിട്ട് ആ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നു എങ്കിൽ തീർച്ചയായിട്ടും കുഴപ്പമില്ല എന്ന് എനിക്ക് പറയാൻ സാധിക്കും ബാക്കി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അപ്പോൾ നിങ്ങൾ ഇതിനെക്കുറിച്ച് ചിന്തിക്കണം.
നന്ദി അമ്മേ🙏🙏
ഈ ശാന കോൺ മലിനമായി കിടക്കരുത് 'മലിനജലം കെട്ടി നിറുത്തരുത്. എനിക്കും ഇത് തന്നെയാണ് പ്രശ്നം. ഞാൻ ബക്കറ്റ് വച്ച് വെള്ളം പിടിച്ച് എടുത്തു കളയും. അടുക്കളയിൽ വച്ച് നോൺവെജ് കഴുകി സിങ്കിൽ ഒഴിക്കരുത്
@hariharidaskn4439 ellaaa
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വടക്കുകിഴക്കു ഭാഗത്തു ആമ്പൽതൊട്ടി വയ്ക്കുന്നതോ? Mom
വടക്ക് കിഴക്ക് മൂലേ ഭാഗത്ത് ഒന്നും വയ്ക്കരുത് അതായത് ഈശാനകോൺ ഭാഗത്ത് ഒന്നും വയ്ക്കരുത്.ആ മൂലഭാഗം മാറ്റി കിഴക്കോട്ട് വടക്കോട്ട് നിങ്ങൾക്കിത് നിർവ്വയ്ക്കാവുന്നതാണ്
Ma'am paranju tharunn kariyangal ellam sthiyamayakariuangalan janagalk manasilavunna reethil ulkollan pattunnreethil avatharanam Njan ethu aathiuamaittan oru sthree sabthathil vasuthu kellinnathu enik orupad kariyangal ariyanud paranju tharane veedinte thara varthirikukayan
തീർച്ചയായും
Amme..veedupani poorthikarikkan thamasam varunnu.2year ayi. sthanakkaran paranjathu 6month kond poorthiyakum ennanu.eppol randu varshamayi.amma sambathikam thanne karanam.oru pradividhi parayamo.plz ...
ഓം ശ്രീരാമദൂത മഹാ ധീര രുദ്രവീര്യ സമത് ഭവ ആഞ്ജനേയ കർപ്പ സംഭൂത വായുപുത്ര നമോസ്തുതേ
ഈ മന്ത്രം ഹനുമാൻ സ്വാമിയെ മനസ്സിൽ വിചാരിച്ചുകൊണ്ട് 41 ദിവസം മുടക്കം വരാതെ എന്നും രാവിലെ 108 തവണ ജപിക്കുക നിങ്ങൾ ചിന്തിച്ചത് പോലെ തന്നെ നിങ്ങളുടെ കാര്യം സാധിക്കുകയും വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ സാധിക്കുകയും ചെയ്യും അതുപോലെതന്നെ ഈ 41 ദിവസം നിങ്ങളുടെ വീട് പണി നടക്കുന്ന എത്രമാത്രം നടന്നിട്ടുണ്ടോ ആ നടക്കുന്ന സ്ഥലത്ത് മാവില കൊണ്ട് ചെണ്ടുകെട്ടി തൂക്കുക.അത് ഉണങ്ങുമ്പോൾ വീണ്ടും ചെണ്ടുകെട്ടി തൂക്കുക ചെണ്ട എന്നുദ്ദേശിച്ചത് കൂട്ടമായിട്ട് ജില്ല ഒടിച്ച് കെട്ടി തൂക്കുക
പെട്ടെന്ന് തന്നെ വീടുപണി പൂർത്തിയാക്കുകയും നിങ്ങൾക്ക് ആ വീട്ടിൽ കയറി ഇരിക്കാൻ ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും
Amma..thanku..njan cheyyam
Period samayathu japikkan pattumo
ശരീരശുദ്ധി ഇല്ലാത്ത സമയത്ത് ഒഴിവാക്കുക ഏഴ് രാത്രി കഴിഞ്ഞതിനുശേഷം വീണ്ടും തുടങ്ങുക
1ആം തിയതി മറ്റൊരു വീട്ടിൽ കയറിയാൽ നമ്മുടെ വീടിന്റെ ഐശ്വര്യം പോകുമോ plz reply
നമ്മുടെ ഐശ്വര്യം കൊണ്ട് മറ്റുള്ളവർക്ക് കൊടുക്കാനും നിക്കണ്ട മറ്റുള്ളവരെ നമ്മുടെ വീട്ടിലേക്ക് കയറ്റാൻ നിൽക്കേണ്ട ഒരു പത്തുമണിവരെ ആരുടെ വീട്ടിലേക്ക് പോവുകയും വേണ്ട നമ്മുടെ വീട്ടിലേക്ക് ആരും വരാതെ സൂക്ഷിക്കുകയും ചെയ്യുക വന്നു കേറുന്നവർ ഐശ്വര്യം കൊണ്ടാണോ വന്നു കേറുന്നത് എന്ന് ആ മാസമാണ് കടന്നുപോകുമ്പോഴാണ് നമ്മൾ അറിയുക അതുകൊണ്ടുതന്നെ ഒന്നാം തീയതി വളരെയധികം ശ്രദ്ധിക്കുക.
Vadakkukizhakku porch aanu ennal athu tile onnum idathe kidakkukayanu pinne vadakkubhagathanu pattikkood ethinenthenkilum kuzhappamundo
പട്ടിക്കൂട് പാടില്ല
🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️
❤️❤️❤️❤️❤️
ഇതിൽ പറയുന്ന ദിക്കുകൾ വീടിന്ററിയാണോ അതോ പറമ്പിന്റെ ആണോ ഒന്ന് parayamo
വീടിൻ്റെ
🙏🙏🙏❤️
Ammaa oru dout kanni mulayil thulsi vakkunathu dosham annu ennu paryunnu sathamam anno replay tharne
വാസ്തുപരമായിട്ട് യാതൊരു കാരണവശാലും ഇത് സത്യമായിട്ടുള്ള കാര്യമല്ല ആരെങ്കിലും എന്തെങ്കിലും പഠിക്കാതെ അവരവരുടെ ചാനലിന് റീച് കിട്ടുന്നത് പറയുന്നത് വിശ്വസിക്കുന്നത് മണ്ടത്തരമാണ് തുളസി വീടിനു ചുറ്റും നട്ടുപിടിപ്പിക്കാൻ പറ്റിയ ഔഷധവും അതുപോലെതന്നെ ദൈവചൈതന്യവും ഉള്ള ഒരു സത്യമാണ് അത് പറിച്ചു കളഞ്ഞാൽ ദോഷം വരും.അതുപോലെതന്നെ കഞ്ഞി മൂലയിൽ തുളസി നട്ടു പിടിപ്പിക്കാം മുക്കുറ്റി നട്ടുപിടിപ്പിക്കാൻ പൂക്കൾ ഉള്ള ഏത് ചെടികളും നട്ടുപിടിപ്പിക്കാം വളരെ വൃത്തിയോടെ പരിപാലിക്കണം എന്ന് മാത്രം 'കന്നിമൂലയുടെ അധിപൻ അസുരനാണ് അതുകൊണ്ടുതന്നെ ഈ ചെടികളൊക്കെ അവിടെ നട്ടുപിടിപ്പിക്കുന്നത് അത്യുത്തമവുമാണ്.ഏഷ്യാനെറ്റ് ഫോണിൽ നിന്ന് ഒരു വൈദ്യുത പ്രവാഹം കന്നിമൂലയിലേക്ക് പ്രവഹിക്കുന്നുണ്ട് അത് തുളസിച്ചെടിയിൽ തട്ടുമ്പോൾ വളരെ പോസിറ്റീവ് എനർജി ഉണ്ടാവുകയല്ലേ ചെയ്യുന്നത്.
@Souparnikamritham-7 Thanks ammaa🙏🏽🙏🏽
🥰🥰🥰🙏
കന്നിമൂലയ്ക്ക് തനിയെ ഒരു ചെറുനാരകം കിളിച്ചു വന്നു പൂക്കാറായി.. പലരും പറഞ്ഞു നാരകം അവിടെ വന്നാൽ ദോഷം ഉണ്ട് എന്ന്.. ആ ഭാഗത്തു നാരകം വന്നാൽ ദോഷം ഉണ്ടോ.. വീടിന്റ ദർശനം കിഴക്ക്.
ഏഷ്യാനെറ്റ് ഫോണിൽനിന്ന് വൈദ്യുത പ്രവാഹമോ?@@Souparnikamritham-7
മറ്റൊരാളുടെ പറമ്പിൽ കത്തിക്കുമ്പോൾ നമ്മുടെ വടക്കു കിഴക്ക് വരുന്നത് നമുക്ക് ദോഷമുണ്ടോ
നാലു ഭാഗത്തുള്ള അതിർത്തിക്കുള്ളിൽ ആണ് നമ്മളുടെ വാസ്തുവിന്റെ കാര്യങ്ങളെല്ലാം കിടക്കുന്നത് അതുകൊണ്ട് മറ്റൊരാളുടെ പറമ്പിൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് യാതൊന്നും വിഷമിക്കേണ്ട ആവശ്യമില്ല അത് അവരും അവരുടെ പറമ്പും ആവും നമുക്ക് യാതൊരു പ്രശ്നവുമില്ല.
നമസ്കാരം അമ്മ 🙏🏼വടക്ക് ഭാഗത്ത് ഇട്ട് ആണ് കത്തിക്കുന്നത്
വടക്കുഭാഗത്ത് ഒരു കാരണവശാലും ഈ ഒരു അഴുക്ക് കാര്യങ്ങളും അല്ലെങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചെയ്യാൻ പാടില്ല അത് കുബേരദിക്കാണ് നമ്മൾ സാമ്പത്തികപരമായിട്ട് ഉയർച്ച വേണമെങ്കിൽ ഈ പറഞ്ഞ രണ്ട് ദിക്കിൽ ഏതെങ്കിലും ഒരു ദിക്കിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ് സ്ഥലത്തിനനുസരിച്ച് '
@@Souparnikamritham-7 താങ്ക്സ് അമ്മ 🙏🏼❤
കിഴക്കേ ദിക്കിൽ ആണ് ചവർ കത്തി ക്കുന്നത്.. വടക്കേ ദിക്ക് വീടിന്റെ മുൻവശമാണ്.. ഇതിൽ കുഴപ്പമുണ്ടോ
വാടക വീടാണ്. വടക്കു കിഴക്കു കോണിൽ ആണ് ഇവിടെ അലക്ക് കല്ല്..
ദോഷം
വടക്ക് കിഴക്ക് മൂലയിൽ കിച്ചൺ പാടുമോ എന്റെ veettil അവിടെയാണ് കിച്ചൺ എന്ത് ചെയ്യണം.
വടക്ക് കിഴക്ക് കിച്ചൻ കുഴപ്പമില്ല
🥰🥰🥰🥰🥰
housewarming dhanu masam kollamo mam
Ithil ningal vadakku kizhakk vayukon ennum ,eesanakone ennum paranju
അത് സംസാരിച്ചതിൽ തെറ്റിപ്പോയതാണ് വടക്ക് കിഴക്ക് എന്ന് പറയുന്നത് ഇഷാൻ തന്നെയാണ്. അത് ഏതോ ഒരു സമയത്ത് അറിയാതെ പറഞ്ഞു പോയതാണ് സോറി.
Vadakku padinjaru kon paranjilla
വഴക്ക് പടിഞ്ഞാറ് കോൺ വായു കോൺ
തെറ്റിച്ചെടി എവിടെയാ വയ്ക്കാൻ
തെച്ചി തേച്ചെടി ഏറ്റവും ഉത്തമം ആയിട്ടുള്ള ദിശ എന്ന് പറയുന്നത് തെക്കാണ് ഞാൻ അതിൻറെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് താഴോട്ട് നോക്കിയാൽ കാണാൻ പറ്റും വിശദമായിട്ട് തന്നെ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കിയാൽ അറിയാം.
നിലവിളക്കു കത്തിക്കുന്നതിനു മുൻപിൽ ആയിട്ട് ഫിഷ്ടാങ്ക് വയ്ക്കുന്നതിൽ ദോഷം ഉണ്ടോ?
Thetti poyallo, 😢 vadakku kizhaku vayu kon ennum, ishaana kon ennum parayunnund.
വടക്ക് കിഴക്ക് ഈശാനകോൺ'തെക്ക് കിഴക്ക് അഗ്നികോൺ 'തെക്ക് പടിഞ്ഞാറ് കന്നിമൂല 'വടക്ക് പടിഞ്ഞാറ് വായുകോൺ ' തെറ്റിയെങ്കിൽ ക്ഷമിക്കണം🙏
@@Souparnikamritham-7 video yude thudakkathil thettiyadha, pinneedu clear aayittund.
മാം വടക്കു കിഴക്ക് ടോയ്ലറ്റ് ഉണ്ട് ദോഷം ഉണ്ടോ
Kizhakku sidil tank padundo
വടക്ക് കിഴക്കേ ഭാഗത്ത് അതായത് കിഴക്ക് ഭാഗമായിട്ട് ശുദ്ധജലം വരുന്നതിൽ യാതൊരു തെറ്റുമില്ല അവിടെത്തന്നെയാണ് നമുക്ക് യഥാർത്ഥ ആയിട്ടുള്ള കിണറിന്റെ സ്ഥാനവും
@Souparnikamritham-7 okk thankue
മാം ഹൌസ് കണ്ണിമൂലയിൽ añണ് septitc5añകവന്നിരിക്കുന്നത്
ഒന്നും ചെയ്യാൻ സാധിക്കില്ല എങ്കിൽ കന്നിമൂല ഭാഗം ഒരു അതിരു തിരിച്ച് അതായത് ഈ സെപ്റ്റിക് ടാങ്ക് നിൽക്കുന്ന സ്ഥലം ഒന്ന് ഇഷ്ടികയോ എന്തെങ്കിലും വെച്ച് ഒന്ന് അതിരു തിരിക്കുക എന്നതിനു ശേഷം ആ അതിരിൽ അഞ്ച് ഇതളുള്ള ചെമ്പരത്തി നട്ടുപിടിപ്പിക്കുക ചെറിയ രീതിയിലുള്ള ദോഷങ്ങൾ മാറിക്കിട്ടും
വടക്കു കിഴക്കാണോ വായു കോൺ അതോ വടക്കു പടിഞ്ഞാറാണോ
വടക്കു കിഴക്ക് ഈശാനകോൺ വടക്ക് പടിഞ്ഞാറ് വായുകോൺ തെക്ക് പടിഞ്ഞാറ് കന്നിമൂല തെക്ക് കിഴക്ക് അഗ്നികോൺ പറഞ്ഞിടത്ത് എന്തോ തെറ്റ് പറ്റിയതാണ് സംസാരത്തിൽ സോറി🙏 ഇതാണ് യഥാർത്ഥ ദിശ
കന്നി mula കിട്ടുമോ
വടക്ക് പടിഞ്ഞാറു കോണിന്,,എന്താ പേര്..ഇതിൽ പറഞ്ഞിട്ടില്ല
വടക്ക് കിഴക്ക് കോണിന് വായുകോണ്,, ഈശാന കോണ്
...... എന്നീ 2 പേര് ഉണ്ടോ...പറഞ്ഞു തരുമോ 🙏
വടക്ക് കിഴക്കേ ഭാഗം ഈശാനകോൺ 'തെക്ക് കിഴക്ക് ഭാഗം അഗ്നികോൺ 'തെക്ക് പടിഞ്ഞാറ് ഭാഗം കന്നിമൂല 'വടക്ക് പടിഞ്ഞാറ് വായു കോൺ
തെറ്റി പോയതാ പറഞ്ഞിടത്ത്
Veedinte vadakku kizhKku bhagathu oru plavu undu.Athu veedinte iswaryathinu kuravundakumo mdam.
Chila lakshanam kondu angane thonnunnu.reply tharane.❤
ഇല്ല ആ ഭാഗത്ത് ഫലവൃക്ഷങ്ങൾ നല്ലതുതന്നെയാണ് '
ആറ് മാസം മുമ്പ് ഒരു ജ്യോത്സ്യന്‍ പറഞ്ഞു യാതൊരു കാരണവശാലും. പ്ലാവ് വെക്കരുത് എന്ന് അതിന്റെ ഫലം നാശം ആണ് എന്ന്. ഓരോരുത്തരും അവരുടെ സൗകര്യം അനുസരിച്ച് വീഡിയോകൾ ചെയ്യുന്നു. @@Souparnikamritham-7
എന്റെ വീടിന്റെ മുൻഭാഗം തെക്ക് പിൻവശം വടക്ക് ഭാഗം ആണ് upstair ആണ്
Vadakku-kizhakku anu kitchen,avideyanu waste paperum mattum kathikkunnathathu.agnikone valare sudhiyode care cheyyendathalle?
വാസ്തു സംബന്ധമായിട്ട് ഞാൻ പറഞ്ഞ ദിശയിലാണ് വസ്തുക്കൾ തീ കത്തിക്കേണ്ടത് യാതൊരു കുഴപ്പവുമില്ല.അഗ്നികോണിൽ ആണ് തീ കത്തിക്കേണ്ടത് ഉത്തമമായിട്ടുള്ള രണ്ട് സ്ഥലം പറഞ്ഞു തന്നിട്ടുണ്ട്
എല്ലാ കോണുകളും വളരെ ശുദ്ധിയോടെ വൃത്തിയോടെ കൊണ്ടുനടക്കേണ്ടതാണ് എന്നിരുന്നാലും വടക്ക് കിഴക്ക് ഭാഗം എന്ന് പറയുന്നത് ആരോഗ്യം'സമ്പത്ത്'വീട്ടിലുള്ളവരുടെ ഉയർച്ച മക്കളുടെ ഉയർച്ച സമാധാനം എല്ലാം ആണ് എന്നുള്ള കാര്യം മറന്നു പോകാതിരിക്കുക
കന്നിമൂലയിൽ ഏത് തരം ചെടിയാണ് വെച്ചുപിടിപ്പിക്കേണ്ടത് ?
കന്നിമൂലയുടെ അധിപൻ അസുരനാണ് അവിടെ കറുകപ്പുല്ല് നട്ടുപിടിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ല അതുപോലെ തുളസി മുക്കുറ്റി മഞ്ഞപ്പൂക്കൾ പൂക്കൾ ഉള്ള ഏത് ചെടിയും അവിടെ നട്ടുപിടിപ്പിക്കാവുന്നതാണ് യാതൊരു പ്രശ്നവുമില്ല.കന്നിമൂല ഭാഗം വളരെ വൃത്തിയായിട്ട് സൂക്ഷിക്കുകയും ചെടികൾ നട്ടുപിടിപ്പിച്ചാൽ വളരെ വൃത്തിയായിട്ട് പരിപാലിക്കുകയും ചെയ്യണം
കറിവേപ്പ് കഞ്ഞിമൂലയിൽ പറ്റുമോ
Mam
പടിഞ്ഞാറു മുൻഭാഗം ആണ് വീടിന്റെ, അലക്കുകല്ല് വേറെ ഏത് ഭാഗത്തെങ്കിലും വെക്കാൻ പറ്റുമോ
വീടിൻറെ ദർശനം പടിഞ്ഞാർ ആണെങ്കിൽ പുറകുഭാഗമായിട്ട് കിഴക്കുഭാഗം വരും അപ്പോൾ കിഴക്ക് ഭാഗത്തിന്റെ കുറച്ച് വിട്ടു ദൂരേക്ക് വയ്ക്കുന്നത് വീടിനു വിട്ടു വെക്കുന്നതിൽ കുഴപ്പമില്ല.വടക്കുഭാഗത്ത് വിട്ടു വയ്ക്കുന്നതിൽ കുഴപ്പമൊന്നുമില്ല പക്ഷേ അത് വെക്കുകയാണെങ്കിൽ വായു കോണിന്റെ അടുത്തേക്ക് അടുപ്പിച്ചു വയ്ക്കുകയാണ് ഉത്തമം
@Souparnikamritham-7 🙏🙏
ഒരു വീടിന്റെ വടക്ക് ഭാഗം വടക്കുള്ള വീട്ടിന്റെ തെക്ക് ഭാഗം അല്ലെ
ഒരു വീട്ടിന്റെ തെക്ക് ഭാഗം തെക്കുള്ള വീട്ടിന്റെ വടക്ക് ഭാഗം അല്ലെ
അതെ അതിനെന്താ ഇത്ര സംശയം ?ഇത് വളരെ കറക്റ്റ് ആണല്ലോ പറഞ്ഞത് സംശയിക്കാൻ ഇരിക്കുന്നത്
ഒരു സംശയം തേങ്ങ ദീപം കത്തിക്കുപ്പോൾ തിരി വടക്ക് ഭാഗം ആയിട്ടാണോ കത്തിക്കുന്നത് അമ്മ 🙏🏼
നാളികേര ദീപം വാരാഹിയമ്മയ്ക്ക് ആണെങ്കിൽ വടക്കോട്ട് തിരിയിട്ടാണ് കൊടുക്കേണ്ടത്
Thank🎉അമ്മ 🙏🏼❤❤@@Souparnikamritham-7
Ceria 0:00 0:00 l
തെക്ക്കിഴക്കു ഭാഗത്തു കത്തിച്ചാൽ തെക്കെ വീടിന്റ വടക്ക് കിഴക്ക് വരില്ലെ
നമ്മുടെ വീടിനുവേണ്ടി നമ്മുടെ വസ്തുവിൽ വാസ്തു സംബന്ധം ആയിട്ടുള്ള കാര്യമാണ് പറഞ്ഞത് അതിൽ അതിരുന്ന് പുറത്തുള്ള വാസ്തുവിന്റെ കാര്യം നമ്മൾ നോക്കേണ്ടതില്ല അത് അവർ നോക്കിക്കോളും
Thek ഭാഗത്തു കത്തിക്കാമോ
കത്തിക്കാം
വടക്കു കിഴക്ക് അല്ല വായുക്കൊണ് വടക്ക് പടിഞ്ഞാറാണ് എന്നാണെന്റെ അറിവ്.
വടക്ക് പടിഞ്ഞാറ് അല്ലെ വായുകോൺ. രണ്ടു പ്രാവശ്യം വടക്ക് കിഴക്ക് പറയുന്നുണ്ട്
വടക്ക് പടിഞ്ഞാറാണ് വായുകോൺ യാതൊരു സംശയവുമില്ല.ഞാൻ പറഞ്ഞെടുത്ത് തെറ്റിപ്പോയതാണ് വടക്ക് കിഴക്ക് ഭാഗമാണ് ഈശാന കോൺ'അത് സംസാരത്തിന്റെ ഇടയില് മാറിപ്പോയതാണ് കേട്ടോ സോറി
Vadakku kizhakku side il kinarund.enthelum pro undo
ഇല്ല കിണറ്റിൻ്റെ സ്ഥാനം അവിടെ തന്നെയാണ് വൃത്തിയായി സൂക്ഷിക്കുക
വടക്ക് കിഴക്ക് ഭാഗം വായു കോൺ,തെക്ക് പടിഞ്ഞാറ്ഭാഗം കന്നിമൂല,തെക്ക് കിഴക്ക്ഭാഗം അഗ്നിമൂല,കിഴക്ക് വടക്ക് ഭാഗം ഈശ്വാനു മൂലഎന്ന് പറയുന്നു.അപ്പോൾ പടിഞ്ഞാറ് വടക്ക് എന്ത് കോൺ ആണ്.തെറ്റി പറഞ്ഞതാണോ
വടക്ക് പടിഞ്ഞാറ് മൂലഭാഗം വായുകോൺ ആണ്.എല്ലാ കോണും പറഞ്ഞു വന്നപ്പോൾ എവിടെയോ പിശക് പറ്റിയതാണ് ക്ഷമിക്കണം
ബ്രമ്മ മുഹൂർത്തം വിളക്ക് കത്തിച്ചാൽ തിരി താനെ കെടാൻ അനുവദിക്കണോ അല്ലേൽ എണ്ണയിൽ താഴ്ത്തി കെടുത്തണോ 🙏🙏
ബ്രഹ്മ മുഹൂർത്ത വിളക്ക് എന്ന് പറയുന്നത് ആ മുഹൂർത്തത്തിൽ തെളിയിക്കേണ്ട ദീപം ആണ് മുൻപ് അല്ലെങ്കിൽ അതിൻറെ ഉള്ളിൽ തെളിയിക്കേണ്ട ദീപം എന്നിരുന്നാൽ ബ്രഹ്മ മുഹൂർത്തത്തിൽ തെളിഞ്ഞിരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത് അത് കഴിഞ്ഞതിനുശേഷം അതായത് ബ്രഹ്മ മുഹൂർത്ത സമയം കഴിഞ്ഞതിനുശേഷം തിരിതാഴ്ത്തി അണക്കാവുന്നതാണ്.
@Souparnikamritham-7 ഞാൻ രാവിലെ 4.20ന് ആണ് ബ്രമ്മ മുഹൂർത്തം വിളക്ക് കത്തിക്കാറ് 🥰
കിഴക്ക് മുഖമുള്ള വീടിനു തെക്കു ഭാഗത്തു പറമ്പിലേക്ക് irangan ഗേറ്റ് വെക്കാമോ
തെക്ക് ഭാഗത്ത് ഗേറ്റ് വച്ച് അടച്ചിടണം ഒരു കുഴപ്പവുമില്ല.
അഗ്നി മൂലയിൽ ആണ് waste കത്തിക്കേണ്ടത്. ഈസ്റ്റ് സൗത്ത് കോർണർ
രണ്ടുഭാഗത്തും കത്തിക്കാം അഗ്നിമൂല അഗ്നികോണിൽ കത്തിക്കാം അതുപോലെതന്നെ വടക്കു പടിഞ്ഞാറ് ഭാഗത്തും കത്തിക്കുന്നതിൽ യാതൊരു തെറ്റുമില്ല
കത്തിക്കാൻ ഏറ്റവും നല്ലത് വടക്കു പടിഞ്ഞാറു ആണ് മറ്റുള്ള ദിക്കിലും ഭേദം
വടക്കു പടിഞ്ഞാറാണ് വായുകോൺ
അതെ
👌🏻👌🏻👌🏻
അമ്മേ നമസ്കാരം. വാസ്തുപ്രകാരം ശരിയായ രീതിയിൽ പണിത വീടാണ് എന്റേത്. ഇതിൽ പറഞ്ഞ പ്രകാരവും എല്ലാം ശരിയാണ്.അമ്മയുടെ നിദ്ദേശങ്ങൾ ഒരുവിധം ഫോളോ ചെയുന്നുണ്ട്. എന്നിട്ടും മേൽഗതി വരുന്നില്ല. നല്ല വില കിട്ടേണ്ട വസ്തു വില്പനക്ക് വെച്ചിട്ടുണ്ട് അതുപോലും നടക്കുന്നില്ല.ദയവായി ഒരു മാർഗം പറഞ്ഞു തരുമോ 🙏🙏
വൈകിട്ട് ഞാൻ വീട് വില്പന നടക്കാൻ വേണ്ടി ഒരു കാര്യം പറഞ്ഞു തരാം സന്ധ്യ സമയം കഴിയട്ടെ
@Souparnikamritham-7 അമ്മ വീടല്ല സ്ഥലമാണ് വിൽക്കേണ്ടത് 🙏🙏
@babucp3688 പറഞ്ഞ് തരാം
തെക്കു ഭാഗത്തുനിന്നും വെളിച്ചം കാണുന്നത് ദോഷം ആണെന്ന് കേട്ടിട്ടുണ്ട്. അതിന്റെ സത്യം എന്താണ്?
റെഡ് ലൈറ്റ് വാസ്തു പരമായി തെക്ക് ഇടുന്നത് നല്ലതാണ് .
പ്ലാസ്റ്റിക് കത്തിക്കാതെ ഇരിക്കുക. കത്തിക്കുന്നത് ക്യാൻസർ രോഗികളെ വീട്ടിൽ തന്നെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടാക്കും
ഒരേ സമയം, പറ്റുമെന്നും പറ്റില്ല എന്നും പറഞ്ഞത് ശരിയായില്ല, വായുക്കോണിൽ അഴുക്ക് വെള്ളം ഒഴിക്കാം എന്നും, ആശുദ്ധി പാടില്ല എന്നും പറയുന്നത് ശ്രെദ്ധിക്കാതെ പറഞ്ഞതാണോ
പറഞ്ഞിടത്ത് തെറ്റുപറ്റിയിട്ടുണ്ട് അത് ദിശയിലാണ് തെറ്റുപറ്റിയത് അഴുക്ക് വെള്ളം ഒഴിക്കാൻ പറ്റാത്ത സ്ഥലം എന്നു പറയുന്നത് ഈശാന കോണിലാണ് ഈശാനകോൺ എന്നു പറയുന്നത് വടക്ക് കിഴക്ക് മൂല ഭാഗമാണ് 'അതുപോലെ നമുക്ക് അലക്കാനും വെള്ളം ഒഴിക്കാനും ഒക്കെ പറ്റിയ ഒരു സ്ഥലം എന്നു പറയുന്നത് വടക്ക് പടിഞ്ഞാറ് വായു ഭാഗത്ത് നമുക്ക് അലക്കുന്നതിനും അതുപോലെതന്നെ വെള്ളം ഒഴുക്കിവിടുന്നതിനും അതുപോലെ തുണി വിരിക്കുന്നതിനും ഒക്കെ അനുയോജ്യമായിട്ടുള്ള ഒരു സ്ഥലമാണ്.പറഞ്ഞിടത്ത് എന്തോ ഒരു പിഴവ് കോൺ ഭാഗത്ത് സംഭവിച്ചിട്ടുണ്ട് ഞാൻ ആ വീഡിയോ കേട്ടു ഒന്നൂടെ നോക്കിയിട്ടില്ല പക്ഷേ കമൻറ് വരുമ്പോൾ എനിക്ക് മനസ്സിലായിട്ടുണ്ട് ക്ഷമിക്കണം'ഉറപ്പില്ലാത്ത ഒരു കാര്യം പോലും വീഡിയോ ചെയ്യാറില്ല വളരെ കണ്ടും കേട്ടും ആണ് ചെയ്യുന്നത് എന്തോ വാക്കിൽ പറ്റിയ ഒരു മിസ്റ്റേക്ക് ആണ് ക്ഷമിക്കണം
🙏🙏🙏🙏
💖💖💖💖💖