ഏറ്റവും പുതിയ ഈ പ്രത്യാശഗാനം കേൾക്കാതെ പോകരുതേ..| Nithyathayil Njan | Jeena Ebin |

Поделиться
HTML-код
  • Опубликовано: 2 май 2019
  • നിത്യതയിൽ ഞാൻ കാണും
    നിത്യമായി ഞാൻ അങ്ങ് വാഴും..
    Edison Joy Adoor-ന്റെ പ്രത്യാശയുടെ വരികളും..Abhilash Peter-ന്റെ സംഗീതത്തിലൂടെയും ഏറ്റവും പുതിയ ഈ പ്രത്യാശഗാനം Jeena Ebin-ന്റെ ആലാപനത്തിലൂടെ കേൾക്കാം..ഷെയർ ചെയ്യാൻ മറക്കല്ലേ..
    Please Subscribe our channel & Don't Forget to Click on the Bell Icon
    ▼▼
    ‪@GodLovesYouOfficial‬
    Banner-@God Loves You
    Singer : Jeena Ebin
    Lyrics : Edison Joy Adoor
    Music : Abilash Peter
    Orchestration & Keys : Dr.Jijo C John @ 9442579356
    Rhythm Programming : Malamary Sasi
    Additional Rhythm Programming : Kirubai Raja
    Flute : JOSEY
    Solo Violin : FRANCIS
    Group Violin : Francis &Team
    Nathaswaram : GOPI
    Electric, Acoustic, Nylon, Bass Guitars : KEBA JEREMIAH
    Harmony Backing : U ME n HIM, Chennai
    Recorded by ANIL Mini Film City Studio, Cochin
    Sundar, Edison Recordings : Chennai, Tamilnadu| Vocal Recorded by Vibi Varkey@ Anugraha Sound Studio,Dammam,KSA|BigB Media Vision ,Dammam KSA
    Mixed and mastered by Renjith Rajan, @ MUZIC LOUNGE , Chennai DOP :Sibin Mathew Bigb Media Dammam
    Cuts & Vfx : Hareesh Bigb media Dammam
    Story & Direction : EBIN JACOB
    For Full Album : God Loves You - 1
    iTunes : itunes.apple.com/album/id14778...
    Spotify : open.spotify.com/album/5LFbSU...
    Google Play : play.google.com/store/music/a...
    Jiosaavn : www.jiosaavn.com/album/god-lo...
    #HEARTTOUCHINGSONG
    #GodLovesYou
  • ВидеоклипыВидеоклипы

Комментарии • 461

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 6 дней назад +3

    ഏനിക്കും പോകണം എന്റെ മക്കൾ മൂന്നു പോരോട്കുടി ദൈവത്തെ ആരാടിപ്പാൻ 😊

  • @MARTINVV-mu9ye
    @MARTINVV-mu9ye 3 года назад +11

    കണ്ണ്‌ നിറഞ്ഞു ദൈവ സ്നേഹത്തിന്റെ മുന്നിൽ 🙏 വളരെ അനുഗൃഹിക്കപ്പെട്ട ഗാനം 🙏👌

  • @justindisusa544
    @justindisusa544 3 года назад +15

    ആ വീൽ ചെയറിൽ വരുന്ന അമ്മയെ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ്മ വന്നു ..

  • @ajithag6770
    @ajithag6770 3 года назад +6

    എനിക്കും പോണം ദൈവത്തിൻെറ അടുത്ത് ഏന്റെ മോളുടെ അടുത്ത് എത്രയും പെട്ടെന്നു പോണം.

  • @shiniabraham6519
    @shiniabraham6519 2 года назад +5

    Nithyathayil kaanuvan deivam ellavarkum bhagyam nalkatte

  • @johnsonpj2971
    @johnsonpj2971 Год назад +8

    ഒരിക്കലും മറക്കാനാവാത്ത ഗാനം.
    ഈ ഗാനം ഒരുക്കിയ ടീംമിന് അഭിനന്ദനങ്ങൾ.

  • @shinurvijay595
    @shinurvijay595 3 года назад +39

    എത്ര പ്രാവശ്യം ഈ പാട്ട് കേട്ടു എന്നറിയില്ല നല്ല വരികൾ കർത്താവിന്റെ രാജ്യത്തിൽ പോകാൻനമുക്ക് ഒരുങ്ങാം

  • @josetj5527
    @josetj5527 3 года назад +7

    എന്റെ കുഞ്ഞേ ഈ പാട്ടുകേട്ട് കരയാത്ത ദിവസം ഇല്ല

  • @pastormanojev1353
    @pastormanojev1353 5 лет назад +88

    കരഞ്ഞുപോയി😢😢.... കാന്തനെ കാണാൻ കൊതിയായി😥😥.... വേല തികയ്‌ക്കണം, അങ്ങ് പോണം.

  • @subhadrareji5518
    @subhadrareji5518 3 года назад +18

    ഒരുപാട് തവണ കേട്ടു.🌹🌹🌹

  • @sheejaharees1167
    @sheejaharees1167 5 лет назад +80

    ഹൃദയസ്പർശിയായ ഒരു ഗാനം കൂടി നൽകിയ ഈ ടീമിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @baburajdevadas2253
    @baburajdevadas2253 3 года назад +32

    നല്ല അർത്ഥവത്തായ വരികൾ. നിത്യതയിൽ കണ്ണീരില്ലാത്ത നാട്ടിൽ നാം ചേരും. അതാണ് കർത്താവിന്റെ മക്കൾക്കുള്ള ഭാഗ്യം. ❤️💖

    • @ebinjacob1805
      @ebinjacob1805 3 года назад +2

      Thank you so much🙏😍🥰
      God bless 🙌

  • @neethugrace7934
    @neethugrace7934 2 года назад +3

    Kannu niranju manasum karthaveee njangade marichupoya priyapettavare orkunnu.ellarkayum ellathinayum sthothram

  • @sarathsaraswin
    @sarathsaraswin 4 года назад +4

    ഇത്രയും ഹൃദമായ ദൃശ്യങ്ങൾ മറ്റൊരു ക്രിസ്തീയ ആൽബത്തിലും ഞാൻ കണ്ടിട്ടില്ല. ഇതിന്റെ കൺസെപ്റ്റ് മാത്രമല്ല അഭിനേതാക്കളും അത്ഭുതപ്പെടുത്തിയിരിക്കുന്നു. സംഗീതവും രചനയൂം അതുൾക്കൊണ്ടുള്ള ആലാപനവും അങ്ങേയറ്റം അഭിനന്ദനാർഹമാണ്. ഇങ്ങനെയെഴുതിയിടാൻ കാരണം ഈ ഗാനം കണ്ടപ്പോളുണ്ടായ ഫീല് തന്നെ. ഇതിന്റെ അണിയറക്കാർക്ക് അഭിമാനിക്കാം. അഭിനന്ദനങ്ങൾ

  • @jessyeldho9770
    @jessyeldho9770 3 года назад +6

    Enne karayippicha song,Praise the Lord.I am waiting for your blessed country

  • @jeswinshobi.j4457
    @jeswinshobi.j4457 3 года назад +3

    ഹൃദയത്തെ സ്പർശിക്കുന്ന ഒരു നല്ല ഗാനം.
    ദൈംവം അനുഗ്രഹിക്കട്ടെ...

  • @revathyk2686
    @revathyk2686 3 года назад +3

    Heart touching song god bls you

  • @mukesh.m.rmukesh2122
    @mukesh.m.rmukesh2122 2 года назад +2

    Amen

  • @user-fc5dc6cn5b
    @user-fc5dc6cn5b 3 года назад +2

    ഈ പാട്ട് കേൾക്കുമ്പോൾ മരണത്തെ ഭയമില്ലാതെ പോകുന്നു വളരെയധികം ഇഷ്ടപ്പെട്ടു എത്ര കേട്ടാലും മതിയാവുന്നില്ല

    • @ebinjacob1805
      @ebinjacob1805 3 года назад

      Thank you so much🙏🥰
      God bless🙌

    • @vijili2489
      @vijili2489 Год назад

      🙏🙏🙏🙏🙏😭😭😭😭😭😭😭

  • @sophiyaprince582
    @sophiyaprince582 3 года назад +2

    ഹല്ലേലൂയ്യ, ദൈവം അനുഗ്രഹിക്കട്ടെ, അനുഗ്രഹീതമായ ഗാനം

  • @hopefaith3087
    @hopefaith3087 5 лет назад +10

    Tearful & touching song.shoot superb

  • @somysebastian7209
    @somysebastian7209 4 года назад +8

    കണ്ണീരില്ലാത്തവരെപ്പോലും കര
    യിപ്പിക്കുന്ന ഗാനം. ജീവിതയാഥാ
    ർത്ഥ്യങ്ങളെ നേരിടുന്നതിനിടയി
    ൽ, മറ്റുള്ളവരോട് പകയും വിദ്വേ
    ഷവും മനസ്സിൽ കൊണ്ടുനടക്കു
    ന്ന അനേകർ മാനസാന്തരപ്പെടാനും, ഈ മനോഹരദേശത്ത് ശാന്തിയിൽ വ
    ർത്തിക്കുവാനും ഇടവരുത്തിയേ
    ക്കാവുന്ന ഗാനം.
    ദൈവത്തിന്റെ പേരും പറഞ്ഞ്; വെറുതെ കലപില, കൈയ്യടി, സിർ സിർ, ശിർ ശിർ, ശു ശു, രി രി, ടി ടി എന്നിങ്ങനെയുള്ള അപശബ്ദങ്ങ
    ൾ മാത്രം നൽകിവരുന്ന(പേരിൽ
    മാത്രമുള്ള)ചിലയിനം ധ്യാനകേന്ദ്ര
    ന്ദ്രങ്ങളിൽ പോയി സ്വയം ആശ്വാ
    സം കണ്ടെത്താൻ ശ്രമിക്കുന്നവർ
    ക്ക്,തങ്ങളുടെ ചിന്തകളെ മാറ്റി പ്ര
    തിഷ്ഠിക്കുവാൻ പോന്ന ഹൃദയസ്
    പർശിയായ ഗാനം.
    ഈ ഗാനത്തിന്റെ വരികൾ എഴു
    തി തയ്യാറാക്കിയ വ്യക്തി, പിന്ന
    ണിയിൽ പ്രവർത്തിച്ചവർ, പാടി
    മനോഹരമാക്കിയ ദൈവത്തി
    ന്റെ വാനമ്പാടി എന്നിവരോട്;
    നിങ്ങളുടെ ജീവിതം ധന്യമായി.
    എന്തെന്നാൽ കാലത്തിന് നിങ്ങ
    ളെ മറക്കാൻ കഴിയില്ല.

  • @radhakollam8972
    @radhakollam8972 5 лет назад +58

    സിസ്റ്റർ, ഈ പ്രത്യാശ ആണ് ദൈവ മക്കൾക്കു ഉള്ളത്. നമ്മൾ മരിച്ചാലും ജീവിക്കും.
    God bls u

    • @anjalyanjaly4396
      @anjalyanjaly4396 5 лет назад +5

      'HALELOOYA' ...........

    • @jessybabu8804
      @jessybabu8804 5 лет назад +5

      Valare santhosham thonniya song.athilere prethyashayum.

    • @babichankolani5430
      @babichankolani5430 4 года назад

      കേൾക്കുമ്പോൾ എപ്പോഴും കണ്ണു നിറയുന്നു ..... ടം hopeful ടംng.

    • @PonnusChannel
      @PonnusChannel 4 года назад

      Njan sub chayetotto

    • @ebinjacob1805
      @ebinjacob1805 3 года назад

      @@babichankolani5430 Thank you

  • @kingsleybaliah1091
    @kingsleybaliah1091 5 лет назад +15

    Although I don't understand the language I can feel that how it was nicely created. God bless you all.Greetings in the name of Jesus Christ. From Sri Lanka.

  • @rajeevangopalan7838
    @rajeevangopalan7838 3 года назад +3

    Very good God bless you

  • @abvlog5107
    @abvlog5107 3 года назад +2

    Good one

  • @jancyjancy7261
    @jancyjancy7261 3 года назад +12

    എന്റെ അമ്മച്ചിയെ ഓർത്ത് കരഞ്ഞു. എന്റെ അമ്മച്ചി കർത്താവിന്റെ ഭവനത്തിൽ പോയി

  • @GloriousMedia
    @GloriousMedia Год назад +1

    അർത്ഥവത്തായ ഗാനം, ആലാപനം.
    ക്രിസ്തീയ മാധ്യമ സുവിശേഷീകരണത്തിൽ വേറിട്ടു നിൽക്കുന്ന ഗാന ചിത്രീകരണം.
    Especially I really Proud about Brother Ebin (Creative Director).
    God bless you and All Glory to God 🙏🏻

  • @rejithankchan2009
    @rejithankchan2009 5 лет назад +29

    Praise to the lord Jesus....

  • @santhoshpaul6197
    @santhoshpaul6197 2 года назад +2

    Praise the lord

  • @madhualapra5300
    @madhualapra5300 3 года назад +2

    കരഞ്ഞു പോയി... സൂപ്പർ

  • @lizyphilip1514
    @lizyphilip1514 Год назад +1

    Praise the lord ,God blessings

  • @arunmadanan5719
    @arunmadanan5719 5 лет назад +21

    God bless you... beautiful song..

  • @sukanyawyd6972
    @sukanyawyd6972 3 года назад +4

    Glory to God........ meaning full song....

  • @nchumbeningullie1923
    @nchumbeningullie1923 4 года назад +11

    Thank you, really after watching this, tears drop down from my eyes Praise The Lord

  • @FrMathewThandiyekudy
    @FrMathewThandiyekudy 3 года назад +3

    Heart touching song

  • @thomaskurian883
    @thomaskurian883 Год назад +2

    Funeral heart touching prathyasha prayer fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful divine voice, ethrakettalum kandalum mathiyakilla sister enikku orupadu orupadishtamayi super, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki really, May God bless you all and keep safe in Jesus hand ellavarum,sisterinte Aathmavinu koottayirikkane, ente yeshuappa, amen, like by Thomas kurian

  • @juliegeorge2565
    @juliegeorge2565 5 лет назад +14

    NC song... Chechiiiiii nannayi padiiii.. Cngrts all team

  • @jobinvk2005
    @jobinvk2005 5 лет назад +8

    Veendum veendum kelkkan thonnunna ganam spr work God bless all

  • @-chaithanyam-vinod9773
    @-chaithanyam-vinod9773 Год назад +1

    Nice

  • @sangeethap6832
    @sangeethap6832 4 года назад +9

    Karayippichallo ithu kandavare okke ... Best creation ...

  • @lalichan420
    @lalichan420 5 лет назад +19

    Praise to Jesus Christ 🙂🙂

  • @blaisevincent2620
    @blaisevincent2620 3 года назад +4

    Amen.❤️🔥🔥🔥🔥🔥🌹🌹🌹🌹🌹

  • @jehovajerreh90
    @jehovajerreh90 4 года назад +8

    Kannu niranju poyi.Meaningful n blessed rendition.May lord bless u all.

  • @prgeorgevarghesekuttiyil394
    @prgeorgevarghesekuttiyil394 3 года назад +2

    Very very hope to the songs

  • @soumyabinu9008
    @soumyabinu9008 3 года назад +7

    ഒരുപാട് കേട്ടു മനസിനു സമാധാനം തോന്നി

  • @jayapaulp3871
    @jayapaulp3871 3 года назад +2

    Pr the lord

  • @messiworld3082
    @messiworld3082 Год назад +1

    Tony..Super

  • @zahaibghoriclg6527
    @zahaibghoriclg6527 Год назад +1

    God bless you Amen Amen Amen 😭🙇‍♂️🙏

  • @johnykonnayil248
    @johnykonnayil248 5 лет назад +36

    നല്ല മനുഷ്യൻ ആകാൻ പ്രേരണ നൽകുന്ന ഗാനം..... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.....

  • @hopefaith3087
    @hopefaith3087 5 лет назад +18

    Jeena ebin🎤♥♥god bless ♥♥

  • @joser1331
    @joser1331 4 года назад +1

    Good

  • @thomaskurian883
    @thomaskurian883 Год назад +1

    Dead remember heart touching prathyasha protection prayer fantastic official video song really great, good lovely singing and presentation, Nalla feeling better, what A good amazing beautiful voice, ethrakettalum kandalum mathiyakilla kothitheerathilla sister enikku orupadu orupadishtamayi mole Nalla full meaning, touched my heart, enikku othiri sankadam vannu karanju kannukal niranjozhuki really, athra maonoharamayittu paddy super, very nice song athimanoharam perfect all right, daivanugrahamulla Ellavarudeyum this lovely face kaanathirikkan kazhiyillayenikku, God bless you all and keep safe in Jesus hand ellavarum thank you so much, orayiram thanks congratulations praise the lord amen, like by Thomas kurian

  • @sonykurian2484
    @sonykurian2484 5 лет назад +16

    എന്റെ കർത്താവിനായി ഒന്നും ചെയ്തില്ല എന്റെ വേല പൂർത്തി കരിച്ചില്ല എന്റെ നിത്യത അപ്പാ എന്നെ ഒരുക്കണമേ എന്നെ സമർപ്പിക്കുന്നു

  • @jessyjsgan6030
    @jessyjsgan6030 3 года назад +3

    Praise the Lord amen

  • @binuj725
    @binuj725 3 года назад +14

    കണ്ണ് നിറഞ്ഞു പോകുന്ന ഗാനം

  • @rasarasarasarasa5859
    @rasarasarasarasa5859 3 года назад +5

    God bless you brather

  • @bincyjiya1055
    @bincyjiya1055 5 лет назад +8

    Nice song..

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 5 лет назад +12

    Praise the Lord

  • @sophygeorge2707
    @sophygeorge2707 3 года назад +2

    Yes മനോഹരമായ ഒരു പ്രത്യാശാഗാനം, നിത്യതയെ കുറിച്ചുള്ള മനോഹരമായ വരികൾ, heart touching&Beautiful singing. God Bless

  • @manojm.r3144
    @manojm.r3144 5 лет назад +8

    Heart touching song. Nice concept.lyrics n music singing amazing. God Bless all.

  • @leenavincent9818
    @leenavincent9818 3 года назад +2

    God Bless you

  • @cvmathumathew8362
    @cvmathumathew8362 3 года назад +1

    Amen Praise the Lord God bless you Very nice super so sweet nice song God is Good Glory to God

  • @AGAPE4
    @AGAPE4 5 лет назад +38

    God Bless you all
    യോഹന്നാൻ 3
    15. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.
    John 3
    15. that whosoever believeth may in him have eternal life.
    16. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
    John 3
    16. For God so loved the world, that he gave his only begotten Son, that whosoever believeth on him should not perish, but have eternal life.

    • @aswinramesh8737
      @aswinramesh8737 5 лет назад +2

      praveen antony പ്രത്യശ വർധിപ്പിക്കുന്നമനോഹരമായ പാട്ടു

    • @joyb9412
      @joyb9412 5 лет назад +2

      Super vedeo

    • @ebinjacob1805
      @ebinjacob1805 4 года назад

      @@aswinramesh8737 Thank you God bless

    • @ebinjacob1805
      @ebinjacob1805 4 года назад

      @@joyb9412 Thank u God bless

  • @kripasaji4633
    @kripasaji4633 3 года назад +1

    Jesus is coming soon

  • @clementjeni9780
    @clementjeni9780 3 года назад +3

    Nice song

  • @promixpd1690
    @promixpd1690 3 года назад +3

    കർത്താവിനോടു കൂടെ വാഴുന്ന കാലം
    ഹൃദയം തൊട്ട വരികൾ
    ഇനിയും എഴുതാൻ ദൈവം സഹായിക്കട്ടെ
    ആമ്മേൻ

  • @marykutty5725
    @marykutty5725 4 года назад +4

    Amazing voice God bless you

  • @4ujoshan
    @4ujoshan Год назад +1

    Good one ❤️

  • @sheejathomas601
    @sheejathomas601 3 года назад +3

    𝐴𝑛𝑒𝑘𝑘𝑘 𝑎𝑟𝑖𝑦𝑖𝑙𝑙𝑎𝑎𝑎𝑎𝑎𝑎𝑎𝑎 𝑜𝑡ℎ𝑖𝑟𝑟𝑖𝑖 𝑘𝑎𝑟𝑎𝑛𝑗𝑗 𝑝𝑜𝑦𝑦𝑦 𝑘𝑎𝑟𝑎𝑐ℎ𝑖𝑙 𝑛𝑒𝑟𝑡ℎ𝑎𝑛 𝑝𝑎𝑡𝑡𝑢𝑛𝑖𝑙𝑎😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @cutiekitty7975
    @cutiekitty7975 2 года назад +1

    Nice singing

  • @sheelamathew1392
    @sheelamathew1392 4 дня назад

    Amazing🎉
    God bless your beautiful family! 🙏

  • @jollyp.x2642
    @jollyp.x2642 3 года назад +3

    😭😭🙏🙏praise God 🙏🙏

  • @faithprayercenterchurchjam5524
    @faithprayercenterchurchjam5524 2 года назад +3

    God bless you all

  • @helenbibin8616
    @helenbibin8616 5 лет назад +14

    Amen... Blessed song

  • @kunjumol5678
    @kunjumol5678 5 лет назад +6

    Super

  • @valsatherese3058
    @valsatherese3058 4 года назад +1

    Very good

  • @seenakurian9841
    @seenakurian9841 5 лет назад +4

    Jeena chechi. Good work

  • @renjusworld7405
    @renjusworld7405 5 лет назад +11

    AMEN HALELUYYA

  • @jubyrajan9594
    @jubyrajan9594 4 года назад +4

    നല്ല പ്രത്യാശ ഗാനം. ഈ ലോകത്തിലെ കണ്ണുനീരും, ദുഃഖവും, പരിഹാസവും, എല്ലാം തീർന്നു നാഥനോടുത്തുള്ള നാളിനെ വർണ്ണിക്കുന്ന ഗാനം. ഇഷ്ടമായി.

  • @hlobabu4264
    @hlobabu4264 5 лет назад +4

    Amen ..praise the lord

  • @rmm1757
    @rmm1757 5 лет назад +5

    Superb

  • @anuanutj4491
    @anuanutj4491 5 лет назад +11

    I love you My Jesus

  • @rajeshpr2930
    @rajeshpr2930 4 года назад +3

    ആമ്മേൻആമ്മേൻ

  • @jyothirajeshjyothi294
    @jyothirajeshjyothi294 5 лет назад +15

    God bless you

  • @clarajebadoss4567
    @clarajebadoss4567 5 лет назад +11

    With happy and tears thank u

  • @suja3278
    @suja3278 5 лет назад +7

    സൂപ്പർ പട്ട്,

  • @ajithdraj2276
    @ajithdraj2276 5 лет назад +10

    Supr song

  • @annamons8955
    @annamons8955 5 лет назад +16

    Ee pattu kelkumbol ullinta ullil sandhosham kondu nirayunnu..tnks

  • @jisnyprasad2735
    @jisnyprasad2735 2 года назад +1

    Ente achachane njanum veedum kanum kannuneerillatha nattil amen 🙏

    • @helengeorge6706
      @helengeorge6706 4 месяца назад +1

      Njanum ente karthavinodu nithyathayil cherum avide ente achanum onnichu kanum, amen. Amen.

  • @shajiandrayose6697
    @shajiandrayose6697 4 года назад +5

    So sweetest song

  • @jinshamonachan4377
    @jinshamonachan4377 4 года назад +3

    Nice singing.... good jeena..god bless you

  • @antonythomas978
    @antonythomas978 5 лет назад +6

    Eesoye ellam sahikkanulla sakthi tharane

  • @nimmisuresh7430
    @nimmisuresh7430 2 года назад +2

    Sweet voice 👌👌

  • @ilcutie7719
    @ilcutie7719 4 года назад +5

    Heart touching 😥😥

  • @aniljhon7384
    @aniljhon7384 3 года назад +1

    Suuuuuuuper

  • @mariammasaha3910
    @mariammasaha3910 3 года назад +4

    Very emotional song

  • @ponnammakr6564
    @ponnammakr6564 5 лет назад +4

    Glory to God ,. Karanju poyi

  • @hopefaith3087
    @hopefaith3087 5 лет назад +6

    Great... superb shoot

  • @cmvarghese1692
    @cmvarghese1692 3 года назад

    ക്രിസ്തീയ പ്രത്യാശയെ ഉദ്ദീപിപ്പിക്കുന്ന അനുഗ്രഹീതമായ ഗാനത്തിനായി ദൈവത്തെ സ്തുതിക്കുന്നു