നല്ല സൂപ്പർ സാമ്പാർ

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #youtubeshorts #sambar #easysambar

Комментарии • 434

  • @Emyethu
    @Emyethu 11 месяцев назад +183

    Njn try cheyth nokki tto nalla taste und.njglde nattil thenga varath arachokke an vekkuka njn ethrayo thavana agane vechittum taste ayttillayirnuu pinne ath nalla menakedum an .ith simple and tasty .thank you ❤

    • @MyWayByKalyani
      @MyWayByKalyani  11 месяцев назад +9

      ❤️

    • @gayathri827
      @gayathri827 11 месяцев назад

      Ningal evide aanu veed

    • @Emyethu
      @Emyethu 11 месяцев назад +5

      @@gayathri827 Kozhikode

    • @gayathri827
      @gayathri827 11 месяцев назад +5

      @@Emyethu അവിടൊക്കെ വറുത്തരച്ച സാമ്പാർ ആണ്

    • @Emyethu
      @Emyethu 11 месяцев назад

      @@gayathri827 athe

  • @ayshababu4500
    @ayshababu4500 11 месяцев назад +55

    Thakkali ittalum puli cherthal taste koodum..njan nalikeram varutharachum vekkum❤

  • @prasanthinilayam6841
    @prasanthinilayam6841 2 месяца назад +120

    Puli vende chechi

  • @dili_ashokan
    @dili_ashokan 23 дня назад +2

    ചേച്ചിയുടെ സാമ്പാർ ട്രൈ ചെയ്യാൻ നോക്കി നോക്കി ഇരുന്ന് ഉണ്ടാക്കി, അടിപൊളി ആയിട്ട് നല്ല രുചി കിട്ടി🤌🫠 വീട്ടിൽ നിന്ന് മാറി ബാംഗ്ലൂർ നിന്ന് പഠിക്കുവായതുകൊണ്ട് കുക്കിംഗ് ഒക്കെ തനിച്ചാണ്, ഇന്ന് ആദ്യമായി അമ്മ ഉണ്ടാക്കുന്ന സാമ്പാറിൻ്റെ അതേ രുചി കിട്ടി 🥹💗

  • @sunithamg65
    @sunithamg65 11 месяцев назад +73

    പുളിയില്ലാത്ത ഇതുപോലെ സൂപ്പർ സാമ്പാർ എന്റെ വീട്ടിൽ വച്ചാൽ ഞാൻ തനിയെ കഴിക്കേണ്ടിവരും

    • @abhirami6406
      @abhirami6406 6 месяцев назад +5

      Kollamkar puli idathilla.... Marrg kazhinj njn sambar vekkan puli vellathil ittapol ellarum koodi enne kali aaki.... Ravilatha sambarin aara puli idunne enn choich... Enta veetil oke tomato puli ondenkil puli kuraykum... Ennalm puli idathe vekkar illa... Enik athishaym aayi poyi.... Vekkan poya njn avde entho pole aayi poyi... Athin sheshm pinne onnm vekkn poyit illa... Chumma kali aakal aanu....

    • @AVANISWORLD
      @AVANISWORLD 5 месяцев назад

      ​@@abhirami6406ഞാൻ കൊല്ലം ആണ് ഞങ്ങൾ പുളി വെള്ളം ചേർക്കാറുണ്ട്

    • @ThePelides
      @ThePelides 5 месяцев назад +5

      ​​@@abhirami6406 njan kollamthu ninanu njagal sambarnu Puli edate upyogikar ella ente nattukarum relative agne thane kollamkar sambaril Puli edarundu onnikil awar kaliyakan manpurvam prayutha alengil a vettukar editllayirkum

    • @ThePelides
      @ThePelides 5 месяцев назад

      ​@@abhirami6406 oru karyam pranjote ethoke kitchen nammal kayrathirikan ulla uru adavannu kaliyakal ellam chilla bharthavinte vettukar agane annu nammal onnum mind akate eshtapetta ritiyil undaki kazhikanam eppo Mari nilkartu nammilk pinne onnu undakan pattatavum

    • @abhirami6406
      @abhirami6406 5 месяцев назад +3

      @@ThePelides allada ivda olla ellaperum angnaya.. Ith chavara area aanu.... Mrng vekkunna sambar.. Athayath brkfst sambar puli idillan...enikm ith oru puthya ariv aanu....njn tvm aanu nmde avde brkfst sambr lunch sambr angne diffrnc illa... Angne vekkunnavar ondonn ariyilla.. But enta veetil relatvs onnm angne alla... 🙂

  • @ponnuscookingworld..133
    @ponnuscookingworld..133 3 месяца назад +14

    ഞാൻ ഇങ്ങനെയാണ് ചേച്ചി വയ്ക്കുന്നത്❤❤

  • @ShimnaShimnaP
    @ShimnaShimnaP Месяц назад +1

    Chechi njn inn brkfst n idlyum ee sambar um aan undakiyath adipoli taste aayirunnu klyna sadhya yil okke undavunna pole ulla sambar
    Mom paranj nee ippo cooking l adipoli anallo enn orupad sandhosham aay njn athyam aayita sambar vekunnath ennitum ithre adipoli aayi kittiyath chechide recipe nokiyond aan 🥰🥰🥰

  • @ashapv938
    @ashapv938 4 месяца назад +2

    Ithilum eluppamakkam. Vegetables cooker il vekikkan vaykkumbo separate bowl il paripp vegetables nte mukalil vaykkuka. 2 whistles akumbo vegetables and paripp separate venthukittum. Pinne mix cheythamathi

  • @preethasunil6768
    @preethasunil6768 5 дней назад +1

    പുളിവേണ്ടോ❤

  • @sheenashanu9492
    @sheenashanu9492 11 месяцев назад +38

    കഷണങ്ങൾ വേവിക്കുമ്പോൾ ഉപ്പും മഞ്ഞപോടിയു kayavum കൂടി ചേർക്കണം സൂപ്പറാണ് ഞൻ അങ്ങനവെയ്ക്കുന്നേയ്

  • @riyanabasheer2462
    @riyanabasheer2462 Месяц назад

    Kalyani ellam variety ayitta undakkunne njangalude nattil kovakka mezhukkinokke sabola okke cherkkum

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 4 месяца назад +5

    Sambar Kanan super aayittunde

  • @santhiprajeesh7518
    @santhiprajeesh7518 11 месяцев назад +24

    ഞങ്ങൾ പുളിയും പിന്നെ നാളികേരം വറുത്തരച്ചു ചേർക്കുകയും ചെയ്യും അടിപൊളി ആണ് 👌🏻👌🏻

    • @jo2036
      @jo2036 4 месяца назад +1

      Recipe paraumo

  • @nisriyafasal6611
    @nisriyafasal6611 20 дней назад

    Chechi njn armenia an sambar kayikan poothivannappm RUclips noki chechinte vdo kandu
    Evde kittuna items kond njanum undakitto Adipoli ❤

  • @anseerpathu6095
    @anseerpathu6095 11 месяцев назад +366

    ആദ്യമായാണു പുളി ഇല്ലാത്ത സാമ്പാർ കാണുന്നത്

    • @sarithasunanda7255
      @sarithasunanda7255 11 месяцев назад +22

      Njanum cherkkarilla.....👍

    • @MyWayByKalyani
      @MyWayByKalyani  11 месяцев назад +57

      2 tomato ittu so puli vbd

    • @shifashefee4668
      @shifashefee4668 11 месяцев назад +16

      Njanum cherkarilla ❤

    • @bindhums7534
      @bindhums7534 11 месяцев назад +18

      Puli uzhikathe endhu sambhar

    • @meenukrishna95
      @meenukrishna95 9 месяцев назад +2

      Njnm thakkali cherthal puli extra cherkarilla

  • @aswathys-vg8zc
    @aswathys-vg8zc 2 месяца назад +89

    പുളിച്ചേർത്തില്ലെങ്കിൽ സാമ്പാറിന് ഒരു രുചിയും കാണില്ല

    • @jalajamangaldasmangaldas6090
      @jalajamangaldasmangaldas6090 2 месяца назад +1

      Thakkaali itennu thonnunnu

    • @sanalshyma9961
      @sanalshyma9961 Месяц назад

      തക്കാളി ഇട്ടാലും പുളി വേണം എങ്കിൽ മാത്രമേ taste കാണൂ ​@@jalajamangaldasmangaldas6090

    • @nishabinu6012
      @nishabinu6012 Месяц назад

      Aaru paranju ? Cheith nokk Chumma parayalle

    • @user-qf4gq1ow2c
      @user-qf4gq1ow2c Месяц назад +3

      Puli cherkathappozhanu sambharinu yadhartha taste kittullu

    • @nishabinu6012
      @nishabinu6012 Месяц назад

      @@user-qf4gq1ow2c athu puli ishtam ullathukonda 😀

  • @bismibismi8199
    @bismibismi8199 Месяц назад

    Njanum undaaki chechi super first try aan❤❤❤

  • @savithrikrishnan3829
    @savithrikrishnan3829 2 месяца назад +3

    Sambarpowder ചേര്ക്കണ്ടെ മോളെ. ഞാനിത്തിരി ചേര്ക്കും😊😊❤❤

    • @gamingboysfan
      @gamingboysfan 2 месяца назад +1

      Venda.. Kollam side ingane aanu.. Pulivellam cherkkum last.. Athu vittu poyi ennu thonnunnu

  • @ctrctr1
    @ctrctr1 11 месяцев назад +1

    Easy sambar njn parayam : dal + veggies +water+ manjapodi+kayam+sambarpodi+salt+puli onnich cooker il itt,high flame il 4 whistles adipikuka. Pinne kaduk varuth iduka. Sambar ready.

    • @travellingbeauty7630
      @travellingbeauty7630 11 месяцев назад

      എന്റെ പൊന്നോ...😂😂correct. എന്റെ recepie

    • @sonasunny9668
      @sonasunny9668 5 месяцев назад

      Veggies 4vissle പായസം avule😂

  • @habeebashereef7464
    @habeebashereef7464 11 месяцев назад +6

    Kalluvechide sound effects okke supera🤩🥰 sambarum poli😋

  • @sinirajeev1681
    @sinirajeev1681 11 месяцев назад +189

    എന്റെ പൊന്നു കല്ല്യാണി നീ ഒന്ന് ശ്വാസം വിട് കുഞ്ഞേ ഇല്ലെങ്കിൽ അടുത്ത സാമ്പാർ വയ്ക്കാൻ ആള് കാണില്ല, 😍ഒന്നും തോന്നല്ലേ സ്നേഹം കൊണ്ടാണേ ❤

  • @rubirifad4871
    @rubirifad4871 Месяц назад

    👍😍

  • @indhusri2526
    @indhusri2526 11 месяцев назад +5

    Unga language my favourite teach pannunga sister

  • @Zumee92
    @Zumee92 4 месяца назад

    Thanks enk podikal athra venam enn ariyillarnu always bought sambar masala ene engane try ake nokam 😊

  • @Canadiansscenic
    @Canadiansscenic 2 месяца назад

    Njangal Sambaril puli, athu puli vellam aanutto jeerakam, veluthulli, Uluvayum cherkkarund lesam naalla taste aanu

  • @anjanak4944
    @anjanak4944 11 месяцев назад +5

    Kozhikode igane alla chechi undakka. Chechi oru divasam vayo Adipoli food adikkam

    • @MyWayByKalyani
      @MyWayByKalyani  11 месяцев назад

      😂🥰

    • @jo2036
      @jo2036 4 месяца назад

      Recipe please Calicut sambar

  • @ichanusvlogs6060
    @ichanusvlogs6060 4 месяца назад

    Chechi tripod evdanna വാങ്ങിയെ.. link share cheyyumo.. plzz

  • @safvanaazeeznp9888
    @safvanaazeeznp9888 2 месяца назад

    Rebeccede sari selection adipoli... Nalla bangi und kanaan

  • @__walk__with__lachuzz
    @__walk__with__lachuzz 4 месяца назад +4

    Chechi sambar powder ildile ithil

  • @renjuravi7810
    @renjuravi7810 2 месяца назад +1

    Puli uluvappodi oke idanam

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 11 месяцев назад +2

    My style sambar recipe, njan pinnae sambar podi koodi add cheyum.😊 super recipe

  • @silnalijesh3593
    @silnalijesh3593 11 месяцев назад +20

    പുളിയും ഒരു ചെറിയ കഷ്ണം ശർക്കര യും ചേർക്കണം. സൂപ്പർ ആയിരിക്കും

  • @sindhushaji8318
    @sindhushaji8318 10 месяцев назад +3

    ഈ കല്യാണസാമ്പാർ എങ്ങനെ ആണ് ഉണ്ടാക്കുന്നത് നല്ല ടേസ്റ്റി ആണ് അതു 🥰🥰😋

    • @priya2532
      @priya2532 4 месяца назад

      Yes... എനിക്കും അതിന്റെ റെസിപ്പി അറിയണം... വേറെ ഒരു ടേസ്റ്റും മണവും ആണ് ❤

  • @lakshmilachu5746
    @lakshmilachu5746 Месяц назад +1

    സാമ്പാറിൽ കായത്തിന്റെ മണം മുന്നിൽ വേണമെന്നാ എന്റെ ഒരു അഭിപ്രായം 😜

  • @Ig_panda_12-p
    @Ig_panda_12-p Месяц назад

    Big bossile jasminte sound poleya chechiyudeth

  • @preethakumari2496
    @preethakumari2496 11 месяцев назад +1

    പരിപ്പ് മാത്രം കുക്കറിൽ വേവിക്കുന്നതിന് പകരം വെജിറ്റബ്ൾസ് നട്വ കൂടെ വേറെ ഒരു സ്റ്റീൽ പാത്രത്തിൽ പരിപ്പ് വെള്ളമൊഴിച്ചു വച്ചാൽ രണ്ടും ഒരു പോലെ വേവും. അപ്പോൾ ഒറ്റയടിക്ക് കാര്യം നടക്കും

  • @sarithasunanda7255
    @sarithasunanda7255 11 месяцев назад +16

    സാമ്പാർ cooker il അല്ലാതെ മൺകലത്തിൽ ഒന്നു try ചെയ്ത് നോക്കിക്കേ....super taste aanu...... ഞാൻ ഇപ്പോൾ cooker il വയ്ക്കില്ല 👍🤝👌❤️❤️

  • @reshmasatheesh5041
    @reshmasatheesh5041 5 месяцев назад

    Njan cookeril pottatto mezhukkuvaratty vechunokki. Supper ❤

  • @JasminShajahan-sg2lc
    @JasminShajahan-sg2lc Месяц назад

    Enthinaanu. Kalyanikuty. Parip separate vevikunnath. Vegetable s. Koode ital mathi

  • @varshaajeesh6193
    @varshaajeesh6193 11 месяцев назад +6

    Njngal sambaril chena cherkkilla😊😊

  • @thanuhashmedia9284
    @thanuhashmedia9284 11 месяцев назад +25

    പരിപ്പിന്റെ കൂടെ തന്നെ കഷ്ണങ്ങൾ ഇട്ട് 3വിസിൽ 👍

    • @PradeepKumar-sp7vy
      @PradeepKumar-sp7vy 11 месяцев назад +2

      Apo venthu udanju pokum athra vekan padilla kashanangal

    • @thanuhashmedia9284
      @thanuhashmedia9284 11 месяцев назад +1

      Adinju pokilla.. sure

    • @thanuhashmedia9284
      @thanuhashmedia9284 11 месяцев назад

      @@remyajithesh3589 njan anganeya vekkaarullath. Muringa venda 3 visil kazhinju athil idum.. koode varutharacha thengayum..

    • @thanuhashmedia9284
      @thanuhashmedia9284 11 месяцев назад

      @@remyajithesh3589 🤐

    • @AnoojaVs-uo6tg
      @AnoojaVs-uo6tg 8 месяцев назад

      ​@@thanuhashmedia9284s nanum vekum 3 visil udanju pokila

  • @saranyaamesh677
    @saranyaamesh677 11 месяцев назад +3

    അടിപൊളി ❤

  • @user-vg1gl9qi3d
    @user-vg1gl9qi3d 11 месяцев назад +66

    സാമ്പാർ ആവുമ്പോളേക്കും ആ മഞ്ഞ പാട്ടേലെ ചെടി നടന്നു നടന്നു ഒരു വഴിയായി 😂😂😂
    ലെ ചെടി : ഞാൻ ശെരിക്കും എവിടെയാ നിക്കണ്ടേ 🤔

  • @joshnajomon7085
    @joshnajomon7085 Месяц назад

    Chechi sambar podi vendee

  • @muhammedpk1730
    @muhammedpk1730 2 месяца назад +3

    ചേച്ചി പരിപ്പും പച്ചക്കറിയും ഒരുമിച്ച് കുക്കറിൽ ഇട്ട് 2വിസിൽ പഠിപ്പിച്ചാൽ പോരെ

    • @Reshma-hx9fu
      @Reshma-hx9fu 2 месяца назад

      Parippu vevilla

    • @muhammedpk1730
      @muhammedpk1730 2 месяца назад

      @@Reshma-hx9fu ഞാൻ അങ്ങേനെയാ ചെയ്യാറ്. എന്നിട്ട് വേവാറുണ്ട്

  • @Avanikasargode
    @Avanikasargode 11 месяцев назад +1

    ഇങ്ങനെയാണ് ഞാനും സാമ്പാർ വെക്കാർ ☺️

  • @pradeeppa4356
    @pradeeppa4356 2 месяца назад +1

    സാമ്പാർ അടിപൊളി സൂപ്പർ

  • @saranyasankaran8357
    @saranyasankaran8357 11 месяцев назад

    അപ്പൊ പുളി ഒന്നും വേണ്ടേ chechiiii🥰🥰🥰🥰

  • @sheejas2065
    @sheejas2065 13 дней назад +1

    Puli vende

  • @sindhubalan6458
    @sindhubalan6458 Месяц назад

    Njanjal undakarund

  • @aromaladhi558
    @aromaladhi558 11 месяцев назад

    Hi chechi chechide videos ellam poliyanu🔥🔥🔥💛

  • @Enteponnu2022
    @Enteponnu2022 Месяц назад

    ഉരുളങ്കിഴങ്ങു സവാള തക്കാളി ഇത് മാത്രം മതി വെജിറ്റബ്ൾസ് 👍👍👍ഞാൻ ഇങ്ങനെയാ ചെയ്യുന്നേ

  • @sahlshezilvlogs6721
    @sahlshezilvlogs6721 2 месяца назад +1

    Sambar super.സംസാരം സൂപ്പർ ❤❤❤😂

  • @user-jq7iz4tm2d
    @user-jq7iz4tm2d Месяц назад

    Super 😊😊😊😊

  • @wilsonalmeda4506
    @wilsonalmeda4506 2 месяца назад

    Simple explanation, well done 👍

  • @GeethuNikhil
    @GeethuNikhil Месяц назад

    Njan inganaya vtl സാമ്പാർ vekkunnathu

  • @roshnik3306
    @roshnik3306 11 месяцев назад +44

    കോഴിക്കോട് ഞങ്ങൾ തേങ്ങ വറുത്തരച്ചാണ് സാമ്പാർ വെക്കുക.... കുറേസമയം എടുക്കും ഉണ്ടാക്കാൻ.... എന്നാലും super testa......

    • @user-dv7ly8hw3f
      @user-dv7ly8hw3f 8 месяцев назад +5

      തേങ്ങ വറുത്തരച്ചു വയ്ക്കുന്നതിനു ഞങ്ങൾ ആലപ്പുഴക്കാർ തീയൽ എന്ന് പറയും അതിൽ സാമ്പാർ പൊടി ഇടില്ല കേട്ടോ 😍

    • @manasishiva7247
      @manasishiva7247 7 месяцев назад +3

      ​@@user-dv7ly8hw3f തീയൽ ഞങ്ങൾ തേങ്ങ വറുത് തന്നെ വെക്കും..ബട്ട്‌ തീയൽ വേറെ സാമ്പാർ വേറെ.

    • @jasnakc3394
      @jasnakc3394 6 месяцев назад +1

      സാമ്പാർ പൊടിയും പുളിയും വേണ്ടെ

    • @dagan7771
      @dagan7771 5 месяцев назад +2

      ​@@user-dv7ly8hw3f
      വറുത്തരച്ച സാമ്പാർ കരിചൊവയും വയറ്റിന്ന് ഏരിച്ചിലും ഉണ്ടാക്കും 😃 സാമ്പാർ എപ്പോഴും മല്ലിടെയും കായത്തിന്റെയും മുന്നിട്ട് നിൽക്കുന്ന ആ പച്ച ടേസ്റ്റാ സൂപ്പർ 👍

    • @Viji-bd7db
      @Viji-bd7db 4 месяца назад

      If gas in stomach then add along with kaduku ginger garlic JEERAKA kaayam etc

  • @nandinibhaskar9711
    @nandinibhaskar9711 2 месяца назад

    Sambaril puli vendetta?????

  • @Pavithraprince
    @Pavithraprince 2 месяца назад

    Njan inganeyanu undakaru

  • @reshmasatheesh5041
    @reshmasatheesh5041 5 месяцев назад

    Njanum engane aanu cheyyunnathu 😊

  • @jinsha6228
    @jinsha6228 11 месяцев назад

    Chechi super an.njan chechide yella videosum kanarund ❤

  • @karthikabalu1777
    @karthikabalu1777 11 месяцев назад

    Chechi aa paripp vevikumbol kurach cheriya ullikoodi itt lesham velichenna koodi ozhich vevikanm..aa sambarinte tastea maarum..poli aanu...onn try cheyth nokk

  • @blissofsoul3679
    @blissofsoul3679 11 месяцев назад +11

    Puliyum sambar podiyum illatha sambar aadhyayit kanuva🙄 ...and also njangal okke curry vangi vechathinu shesham aanu kaduku thalikaru 😁😂

    • @MyWayByKalyani
      @MyWayByKalyani  11 месяцев назад +1

      Engane onnu try cheyith nokku
      Puli idajath 2tomato ittu so puli idilla

    • @nasilahamza4796
      @nasilahamza4796 11 месяцев назад +1

      Njangal kollamkar chorinte koode ulla sambarine Puli cherku breakfast sambaranu kallu vachathu👌👌👌👌👌👍👍👍

    • @blissofsoul3679
      @blissofsoul3679 11 месяцев назад +4

      @@nasilahamza4796 Njangal kannurkar angane separate sambar undakarilla enna...Ravile idely or Dosa kk indakiya Sambar thanne aanu uchakku chor nte koodeyum kazhikuva

    • @aneernoufiya5904
      @aneernoufiya5904 11 месяцев назад

      സാമ്പാർ പൊടി endina ഇങ്ങനെ വെച്ചാൽ നല്ല teast ആണ്

  • @priyasubu3343
    @priyasubu3343 11 месяцев назад +2

    👍

  • @user-vf1md9ce8l
    @user-vf1md9ce8l 4 месяца назад

    Hi chechi athitta plate ente veettilund

  • @ramanb31
    @ramanb31 10 месяцев назад +1

    Kashnam vevan idubol ane majal upp idunnath kashnathil upp pidikende 😊

  • @malayaliveettammabyashasan7090
    @malayaliveettammabyashasan7090 11 месяцев назад +13

    ഞാൻ ചോദിച്ചിരുന്നു സാമ്പാർ റെസിപ്പി thanks ❤

  • @SujithKumar-j8e
    @SujithKumar-j8e Месяц назад

    Super

  • @aamisadukala4185
    @aamisadukala4185 Месяц назад

    👌👌

  • @nishak26
    @nishak26 6 месяцев назад

    ❤ പുളിയില്ലാത്ത സാബാർ റെഡി

  • @ManjuManju-lg9ji
    @ManjuManju-lg9ji 5 месяцев назад

    Eppol pidichu kadikkulo

  • @user-uy3vl6mm7p
    @user-uy3vl6mm7p 11 месяцев назад +1

    Adipoli chechi✨♥️♥️

  • @sandhras617
    @sandhras617 Месяц назад

    Puli edulle chechi

  • @akshayamohanakumar8719
    @akshayamohanakumar8719 5 месяцев назад

    ഈ sambaril പുളി വെള്ളം ചേർക്കിലെ?

  • @arathikrishnan8756
    @arathikrishnan8756 2 месяца назад

    Appo puli vende chechy

  • @greeshmapr6392
    @greeshmapr6392 5 месяцев назад

    With sound effects 😂😂❤❤❤

  • @mxshiyasyt3147
    @mxshiyasyt3147 2 месяца назад

    Oru pothi etre roopa kk kodukunath

  • @starlyabrahamabraham5120
    @starlyabrahamabraham5120 2 месяца назад

    Same thing I’m doing, tasty

  • @Sunil-dq8rn
    @Sunil-dq8rn Месяц назад +2

    പിന്നെ ഭയങ്കര സൂപ്പറല്ലേ

  • @supertopics9652
    @supertopics9652 11 месяцев назад

    ഏതാണ് camera? നല്ല clarity 👍🏻👌🏻

  • @KATHIRLAND
    @KATHIRLAND 5 месяцев назад

    👌❤️

  • @santhoshkannankg5880
    @santhoshkannankg5880 4 месяца назад

    ശുളൂം പുളൂം ഒന്നും വയ്ക്കാൻ എന്നെക്കൊണ്ട് പറ്റില്ല😟 എന്നാലും ഞാൻ ഇന്നു തന്നെ, അല്ല ഇപ്പോൾത്തന്നെ try ചെയ്യും😍👍 Sambar items ഇന്നലെ വാങ്ങീരുന്നു👍 അപ്പോ തുടങ്ങാല്ലേ👍👍👍

  • @rajasreev.v2226
    @rajasreev.v2226 2 месяца назад

    molooty nnte samsaram kelkan enik orupadistama

  • @JasmineSalam-vk4yf
    @JasmineSalam-vk4yf 11 месяцев назад +1

    Kurachu pulivellam koodi ozhichu nokye adipoliyrikum

  • @kaviyakrishnan1508
    @kaviyakrishnan1508 11 месяцев назад +1

    ❤❤

  • @shamseenacp5249
    @shamseenacp5249 2 месяца назад

    Super ❤❤❤

  • @SnijiPoulose.
    @SnijiPoulose. 4 месяца назад

    അല്പം ഉഴുന്ന്&അരി കൂടി വറുത്തു പൊടിച്ചു ചേർത്താലും കൂടുതൽ രുചി തോന്നും.

  • @sindhushine6579
    @sindhushine6579 11 месяцев назад +27

    പുളി ആരാ ഇടുന്നത്❤

    • @Suji1619
      @Suji1619 11 месяцев назад +5

      അതെ ഞങ്ങൾ ഇടാറില്ല

    • @sarithasunanda7255
      @sarithasunanda7255 11 месяцев назад +2

      Njangalum idarilla

    • @Shahnazshana
      @Shahnazshana 11 месяцев назад +2

      Njan idaarund

    • @MyWayByKalyani
      @MyWayByKalyani  11 месяцев назад

      Already tomatoes 🍅 ittu so puli vnd

  • @aswathimc678
    @aswathimc678 5 месяцев назад

    Nthoke paranjalum njngal kozhikotukarude varuthu aracha sambar athinte taste vere onninum kitila

  • @sandhya8421
    @sandhya8421 2 месяца назад

    Puli vende?

  • @l.lawlet6299
    @l.lawlet6299 2 месяца назад

    Adipoly

  • @rajeesh1916
    @rajeesh1916 11 месяцев назад +1

    ഞാനും സാമ്പാറിൽ പുളി ചേർക്കില്ല.. തക്കാളി ഇടുമ്പോൾ..

  • @sreekuttymahesh3875
    @sreekuttymahesh3875 Месяц назад

    Chena ido sambaril

  • @gigisunil8217
    @gigisunil8217 11 месяцев назад

    Vendakka vende

  • @nandhanak.p9864
    @nandhanak.p9864 4 месяца назад

    Do more cooking videos

  • @nisharajeev9960
    @nisharajeev9960 2 месяца назад

    കഷ്ണം വേവിക്കുമ്പോൾ ഇത്തിരി മഞ്ഞൾപൊടി,ഒരു തണ്ട് കറവേപ്പിലയും കൂടി ചേർക്കുക.
    പുളി ചേർക്കുന്നത് കണ്ടില്ല.കടുക് വരക്കുമ്പോൾ ഇത്തിരി ഉലുവ കൂടി ചേർക്കുക..

  • @renjup.r6210
    @renjup.r6210 2 месяца назад

    ഞാനും ഇങ്ങനെയാ വെക്കുന്നെ

  • @nishuk3268
    @nishuk3268 10 месяцев назад

    Nhan undaki noki adippli

  • @leenagopinath8299
    @leenagopinath8299 9 месяцев назад

    പുളിയും സാമ്പാർ പൊടിയും കൂടി ചേർത്താൽ നന്നായിരിക്കും

  • @SureshKumar-gn5bl
    @SureshKumar-gn5bl 11 месяцев назад

    Kalayani concealer ethuu shade annu