പുതുപ്പള്ളിവീരന്മാരുടെ ഓണസദ്യ l Thiruvonam Special Kerala Onam Sadhya l Puthuppally Elephants Combo
HTML-код
- Опубликовано: 5 фев 2025
- Onam is one of the biggest celebrations in Kerala, India and spans religious boudaries. Thiruvonam is the special Onam day. The festival is celebrated with traditional decorations with flower (Athappokalam), traditional feast called Onam Sadhya and other interesting events and activities. Every year we celebrate Onam by giving Onam Sadhya (feast) to our Elephants, Mahouts and other employees and this video covers it. Please watch and Subscribe our channel for more videos.
പുതുപ്പള്ളിവീരന്മാരുടെ ഓണസദ്യ l 2021 Onam
#onam2021 #keralaonamsadhya #puthuppallyelephants
-------------------------------------------------------------
Music:- Kerala Mandolin By Flute
/ kerala-mandolin
www.byflute.com/
Subscribe link for more Videos:
rb.gy/dtyadj
എന്തൊരു സ്നേഹമാണ് ആ മുതലാളിക്ക് ആന കുട്ടന്മാർക്ക് എന്റെ തിരുവോണ ആശംസകൾ🙏♥️🌹🙏
❤👍
ചേട്ടാ ചെറിയ ആന അതിനെ തരുമോ പ്ലീസ് എത്ര പൈസയാ
ചേട്ടാ നാലാമത്തെ ചെറിയാ ആന നെ തരുമോ
👎👎STOP CHAINS, HOOKS. This is abuse, sadisam, torture
ആനകളെ എല്ലാം ഭാഗി ആയി നോക്കുന്ന. ഏട്ടമാർക്കും ഇരിക്കട്ടെ ഹാപ്പി ഓണം,, ഒരു കട്ട ആന പ്രേമി
മുതലാളിയും തൊഴിലാളിയും എന്തൊരു ഒത്തൊരുമ സ്നേഹം ഇത് എല്ലാവർക്കും മാത്രക ആവട്ടെ ഒരുപാട് ഇഷ്ട്ടം പുതുപ്പള്ളി ആന തറവാട്ടുകാരോട്... Happy ഓണം🌼🌸 😍
Super
?
❤️തൻറെ ആനകളെയും ആന പണി കാരെയും ജീവനുതുല്യം സ്നേഹിക്കുന്ന ഒരേയൊരു മുതലാളി ❤️
Correct ❤️🙏
വേറെയും മുതലാളിമാർ ഉണ്ടായിക്കൂടെ ഇതുപോലെ
Sathyam
അത് തെറ്റാണു ഒരേ മുതലാളി എന്ന് പറയരുത് മംഗലംകുന്നു brothers, ഗണേഷ് കുമാർ, അങ്ങനെ എത്രയോ പേർ ഉണ്ട്
@@mohammedrashiq4886 മംഗലാംകുന്നുകാരെ ഈലിസ്റ്റ് പെടുത്തേണ്ട
ആനയെയും ആനകാരെയും ഒരുപോലെ സ്‌നേഹിക്കുന്ന ഒരു ആനയുടമ പോത്തൻവർഗീസ് അച്ചായൻ 🥰🥰👍🥰🥰
👍🙂
പുതുപ്പള്ളി ഓണം എല്ലാവർക്കും ഒരു മാതൃകയാണ്....!
എല്ലാവരുടെയും ആ ഒത്തൊരുമ (മുതലാളിയും, ആനക്കാരും,എല്ലാവരും) കാണുമ്പോൾ തന്നെ ഒരു സന്തോഷം...❤️❤️👏
ഇടതു വശത്തു നിൽക്കുന്ന കുട്ടി കൊമ്പൻ നല്ല സുന്ദരൻ. അവൻ അതികം ഉയരം വക്കില്ല. വലുപത്തിൽ ഉണ്ടാകും. Zooper 👍🏿👍🏿👍🏿👍🏿🌹🌹🌹🌹🌹
നല്ലൊരു മാതൃക.
എല്ലാവരും ഒന്നു പോലെ എന്ന മഹാ സന്ദേശം പ്രാവർത്തികമാക്കി കാണിച്ചവർഗ്ഗീസ് മാഷിന് അഭിനന്ദനങ്ങൾ
Thank you!
അവരോടൊപ്പം ഊണ് കഴിച്ചു മാതൃക കാണിച്ച മുതലാളിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ
ചില മുതലാളി മാർ ജാഡ കാണിച്ചു തന്റെ പണിക്കാരുടെ കൂടെ ഇരുന്നു കഴിക്കില്ല.. അച്ചായൻ എല്ലാ വർഷവും ഇങ്ങനെ ചെയ്യുന്നെങ്കിൽ അഭിവാദ്യങ്ങൾ..👏🏼👏🏼👏🏼
ഇതൊക്കെ കണ്ടപ്പോൾ എന്റെ വയറും നിറഞ്ഞു 😍
മനസ്സും... 😍
അടിപൊളി ഇങ്ങനെ ഒരു വിഡിയോ ഞങ്ങളെ കാണിച്ചു തന്നതിന് ഈ ചാനലിന് നന്ദി കേശുട്ടൻ ഇഷ്ട്ടം...❤😍😍😍
Thank you✌❤
ചുന്ദരകുട്ടന്മാർ&ചുന്ദരികുട്ടി🤗
ഇതൊക്കെ കാണാൻ എന്ത് ഭാഗി ആണ്
പുതുപ്പള്ളിയിൽ മൊത്തം എത്ര ആനയുണ്ട്. എല്ലാവരെയും നല്ല ഇഷ്ടമായി. എന്റെ കേശൂനെ ഒരുപാട് ഇഷ്ടം 💕💕💕💕💕💕
5 elephants
ഒരുപാട് ഇഷ്ടായി.. ആനകളെ കണ്ടു പപ്പാൻമാരെയും.... അനീഷിനെ ഇഷ്ടാണ് ഒരുപാട്...
Aneesh thirichu vanno...
Yes
@@bibinjohn1731 sadhu anayilu kayari
ഹാപ്പി ഓണം, എല്ലാം ഗജ സുന്ദര മാർക്കും,,
പുതുപ്പള്ളി company കേരളത്തിലെ എല്ലാ elephant owners num തികച്ചും മാതൃക ആണ് 🤗
Thank you👍
Why south Indian elephant looks so majestic..... 😍Greetings from Assam. 🔥
Njan yenna oru katta aanapremiku ethellam kandapol undaya santhosham athu ethranu ariyilla love u all and god bless aanakuttanmar
പൊളിച്ചു ഇട്ടോ
കാണാൻ വഴിക്കി പോയി❤
Saadhu ushaaravunnund ini pooram thudangumbo adipoli aavum👌
എല്ലാ ഗജവീരൻമാർക്കും ഹ്യദയം നിറഞ്ഞ ഓണാശംസകൾ
Happy Onam!
മൊയലാളി powliyeii🥰🥰🤘🤘🤘
Super ഞാൻ ഒരു subscrib ഇട്ടു ❤️❤️❤️❤️❤️❤️❤️
കൊപ്പം ഫെസ്റ്റ് ന് തുടർച്ചയായ 2 തവണയും പുലാശ്ശേരിക്ക് വേണ്ടി തലയെടുപ്പോടെ മുന്നിൽ നിന്നും നയിച്ചു. പുതുപ്പള്ളി സാതു 😘😘♥️🔥
പുതുപ്പള്ളി സാധു super
Ethaanu oru chundhari kutty 🥰🥰🥰
Puthuppally Rajeswari
kure sundharan anakale orumichu kandapol sandhosham
Perum perumayum kondu pukalpetta paappalaparambil
പപ്പാലപ്പറമ്പിൽ ❤
പണിക്കാർക്ക് വിട്ടിൽ വെച്ച് സദ്യ കൊടുക്കണം ആയിരുന്നു എന്റെ അഭിപ്രായം
2024 il kaanunavar like>>>>>
പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ പോത്തൻ വർഗ്ഗീസ് അച്ചായൻ 🔥🔥🔥🔥
Oruma😍😍😍😍😍🤗🤗🤗🤗🤗
❤
❤❤❤ santhoshamayi
Puthuppalli aanakaluda ettavum valiya bhagyam udamasthanum aanakkarum thannayanu🤩😍😍😍
മനസ് നിറഞ്ഞു ❤❤❤
Really good initiative
Thank you!
Cheriya oru ulsavom pole. Nalla aiswaryam.
❤🐘🐘
❤❤❤❤❤❤❤❤
Im from sri lanaka
ഇത്പോലെ നല്ല ഒത്തൊരുമയോടുകൂടി എല്ലാ ആന മുതലാളിമാറും ആനക്കാരും മുന്നോട്ട് പോവണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🔥🔥😍
GREAT WORK, HAPPY ONAM TO ALL PUTHUPALLY TEAM
Chekkan mare allam sundaran mare annaloow😘😘😘😘😇
❤
Super 👌....നല്ല detailed video
Thank a lot
Aha polichu💕💕
Kandathil eettavum nalla Oona sadhya manass nirayunnu ❤️
Thank you :-)
😀😁
Kidilam👌👌👌
Keshu & fam ♥️🤗
Othiri santhosham ayi 🙏🙏🙏
Bagavanmare seraselatte eazhunollekunna gajasresdanmar
🙏🙏🙏🙏🐘🐘🐘🐘🐘
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ😍😍
Happy Onam!
Allelum puthupalliyile chundharanmarkkum chundharikkum ennum sadhyayanu kandal thanne ariyam ❤😘
❤✌
എന്ത് രസല്ലേ 🥰🥰🥰🥰🥰🥰
പുതുപ്പളളിലെ യെല വർക്കും Happy onam
👍
Puthupally Elephants Family👍🏽
So super
Thank you
ആനകൾക്കും പാപ്പൻമാർക്കും കാണുന്നവർക്കും മനസ് നിറയുന്ന കാഴ്ച്ച 😊👌
Thank you🙂
ตัวใหญ่มากค่ะ น่าเกรงขามมาก👍🏻
Adipoli😍
Adipoli 👌🥰
Big life Elephant🦣🙏😊 Sadhu
I like elephant.From Thailand🇹🇭
Nice appreciate
Many many thanks
സൂപ്പർ 😄
Cherpulassery Parthane evidae ninnu vittilakil avan innu evidae undayane😔..
Ente nadu puthuppally ❤️....
Super 🙏🙏🙏🙏🙏🙏🙏🙏
Super 👍🏼👍🏼👍🏼
Thank you 👍
കൊച്ചച്ചൻ അർജുനന്റെ പാപ്പാൻ ❤❤❤❤
ഈ കൊറോണ കാലത്തും ഈ രീതിയിൽ ആനകൾക്കും ആനപ്പണിക്കാർക്കും നല്ലൊരു തിരുവോണ സദ്യ നൽകിയതിന്.......🙏🙏🙏
ഒരാനയും കൂടി മിസ്സിംഗ് ആണല്ലോ. അർജുൻ ആന എവിടെ
Arjunan neeril aanu, videoyil kaanikunund!
Super ❤️
Super❤❤❤❣️
❤🐘
Nalla pole aanakale snehikkuna muthalalium , chattakarum
Nigalude sneham kannu niranju
🖤
Super Aaana
Aanamuthalalikum, pappanmarkum, aanakuttanmarkum...💋💋💋💋❤❤
പുതുപ്പള്ളി കേശവൻ ഗജ ഭീമൻ mass
🐘❤
അടിപൊളി 👌👌👌
Keashu lookayidalo😘
😍🐘
Poli.. Happy Onam🌹🌹🌹
Happy onam
അടിപൊളി വീഡിയോ 🥰😍
ഒരു സംശയം Total എത്ര ആന ഉണ്ട് പുതുപ്പള്ളിക്കാർക്ക്
5
Manoj chettanum anish chettanum Vishnu chettanum akhil chettayum😘 Puthuppally kesavanum Uyir❤️
ജന്മം കൊണ്ട് ആനയാണവരെങ്കിലും ; എന്റെ ഹൃദയത്തിൽ നിന്നുള്ള അഭിവാദ്യങ്ങൾ എന്തായി ജനിയ്ക്കുന്നു എന്നുള്ള തല്ല. എങ്ങനെ ജീവിയ്ക്കുന്നു എന്നതാണ് പ്രസക്തമായ കാര്യം
Great👍
Super
Siuper
സൂപ്പർ
Super ayittund
Love all ❤🐘❤
Ee varsham oottu ille ?
അടിപൊളി ഇതു കാണാൻ പറ്റിയല്ലേ 🌹🌹🌹🙏🙏🙏🙏🙏ഭാഗ്യം 🌹🌹🌹🙏🙏
Africans Love Pampers and Baby's their Elephants Sanctuaries!! Send Elephants to Africans Love!!🌹
Please visit our housing area and witness how our elephants are taken care of. Thank you!
Is this a wedding ceremony for these elephants?
No, this is part of a festive season called Onam in the South Indian state Kerala. It is a tradition to celebrate Onam with traditional meal with special dishes called Onam Sadhya. So our elephants are also included part of it and they are given special food and treat as you can see along with other other employees.
ഹാപ്പി ഓണം ❤️❤️❤️
Happy Onam!
Onam Congratulation for Every Elephant Lovers.
Ellavrkkum onasamsakal
Happy Onam!
Naduvil nikunna ana name ariyo..?
Leftmost elephant Male Or female
Mozha
@@puthuppallyelephants-offic5487that means I don't know malayalam bro
It is a male elephant with no real tusk
Puthupally il Total etra aaana yundddd? Peru parayamo?
കേശവൻ
സാധു
അർജുൻ
അർജ്ജുനൻ
രാജേശ്വരി
@@akr_beatzz9257 മഹാദേവൻ ഇല്ലെ
@@rahulsivadas2015 ഇവരെ 5 പേരുടെയും പേര് ആ ഞാൻ കേട്ടിട്ട് ഉള്ളത്.
@@rahulsivadas2015 ellaa