കേരളത്തിലെ ഏറ്റവും വലിയ ആന തറവാട് ll GURUVAYOOR ANAKOTTA ( Punnathur Kotta) ll Kerala Elephants

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 502

  • @SamVlogz
    @SamVlogz  3 года назад +219

    മംഗലാംകുന്ന് കര്ണൻ്റെ അവസാന പൂരം വിഡിയോ ..
    ruclips.net/video/YbvneySHe5c/видео.html
    ചിറക്കൽ കാളിദാസൻ പുതിയ വിശേഷങ്ങൾ
    ruclips.net/video/22mUD0uLXvg/видео.html

  • @PravasiArmy
    @PravasiArmy 3 года назад +841

    ഇവിടെ കർണൻ ആരാദകർ ഉണ്ടോ 😢👍

    • @vloggerperfect9707
      @vloggerperfect9707 3 года назад +16

      Undu karnanu pranamam🙏

    • @sandhyas9509
      @sandhyas9509 3 года назад +10

      undu

    • @theworld5466
      @theworld5466 3 года назад +2

      ruclips.net/video/qgb0xun526k/видео.html

    • @anwarkella9116
      @anwarkella9116 3 года назад +3

      Mm

    • @SamVlogz
      @SamVlogz  3 года назад +39

      കർണൻ ഇഷ്ട്ടം .. likes വാരി കൂട്ടും ..

  • @valsarajvalsan5374
    @valsarajvalsan5374 3 года назад +199

    കർണ്ണനെ miss ചെയുന്നു 😔😔😔

  • @akshayakshay488
    @akshayakshay488 3 года назад +54

    മംഗലo കുന്നു കർണ്ണൻ ❣️

  • @soniyakitchen
    @soniyakitchen 3 года назад +167

    ആനപ്രേമികൾ ഇവിടെ like അടിക്കു.....
    പൊളിച്ചു bro😍😍😍

    • @SamVlogz
      @SamVlogz  3 года назад +3

      ആന ഇഷ്ട്ടം ..
      Thanks bro for comment and support 😍✌️

    • @kittusponnuskittusponnus9548
      @kittusponnuskittusponnus9548 3 года назад +2

      Aana premikal mathrame kaanuka ullu kooduthal ennittu chechi chodhikkuvanu aana premikal undo ennu orupaadi ishtta chechi kariveeranmare kure keriyittum und 😍😍😍😍

    • @theworld5466
      @theworld5466 3 года назад

      ruclips.net/video/qgb0xun526k/видео.html

    • @vaisakhe967
      @vaisakhe967 3 года назад +1

      ഞനുണ്ടേയ്.... ആനപ്രേമി മാത്രല്ല... ആനപ്പുറം കയറാൻ പോവരുമുണ്ട്.... ആനപ്പണിക്കും...

    • @r1brighter753
      @r1brighter753 2 года назад

      ഞങ്ങളും വീഡിയോ ചെയ്തിട്ടുണ്ട് കേട്ടോ

  • @sarath_m_kzr5274
    @sarath_m_kzr5274 3 года назад +32

    ഊട്ടറ ഉണ്ണിയേട്ടനേ കണ്ടപ്പോൾ സന്തോഷം ആയി ❤❤❤❤

  • @shanumoviesvlogs
    @shanumoviesvlogs 3 года назад +39

    ആരൊക്കെ വന്നുപോയാലും ഇനി ആരൊക്കെ വന്നാലും ഞങ്ങളുടെ മനസ്സിൽ ആ പാലക്കാട്ടുകാരനെ ഉള്ളൂ... അതെ ഉയരത്തിലും സ്വഭാവത്തിലും തന്നോട് മുട്ടിനിന്നവരെ ഒക്കെ സ്‌നേഹം കൊണ്ട് തോൽപ്പിച്ച തമ്പുരാൻ മംഗലാംകുന്ന് കർണൻ 😍😍💪💪💪

  • @arjunpillai2075
    @arjunpillai2075 3 года назад +7

    കൊള്ളാം bro ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു

    • @SamVlogz
      @SamVlogz  3 года назад +1

      Thanks 🤩 bro for comment and support 😍

  • @MubassirAK
    @MubassirAK 3 года назад +12

    ഇങ്ങളെ വീഡിയോ കണ്ടിട്ട് നമ്മളും ആന പ്രിയനായി..ഫാൻബോയ്😍😍

    • @SamVlogz
      @SamVlogz  3 года назад +1

      എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ബ്രോ ..

    • @ukmallushefeeq
      @ukmallushefeeq 3 года назад +1

      അതാണ് മച്ചാന്റെ വ്ലോഗ് പൊളി

  • @jishnudasdas4161
    @jishnudasdas4161 3 года назад +118

    മോഴ എന്നാൽ ഹിജഡ പോലെ അല്ലാട്ടോ.... കൊമ്പില്ലാത്ത ആൺ ആന എന്നാണ്... കൊമ്പില്ല എന്നുള്ളു ബാക്കിയെല്ലാം ആൺ ആനയെപോല്ലേ തന്നെ..🤗😊

    • @theworld5466
      @theworld5466 3 года назад

      ruclips.net/video/qgb0xun526k/видео.html

    • @SamVlogz
      @SamVlogz  3 года назад +8

      സോറി ബ്രോ .. താങ്ക്സ് തെറ്റുകൾ പറഞ്ഞു തന്നതിന് ..
      Thanks for watching

    • @sherinchacko4687
      @sherinchacko4687 3 года назад +6

      Idanjaal eattavum kalippanmaarum Mozha aanakalaanu

    • @amxr.7
      @amxr.7 3 года назад +8

      @@SamVlogz മോഴ ആനക്ക് ആൺ ആനകളേക്കാൾ ശക്തി ഉണ്ട് ബ്രോ

    • @hitheshyogi3630
      @hitheshyogi3630 3 года назад +2

      അതെ

  • @SudharsanAMK-vn2sf
    @SudharsanAMK-vn2sf 3 года назад +18

    ഞാൻ കർണൻ fans ആണ്

  • @lekshmis3727
    @lekshmis3727 3 года назад +1

    Ivide njan poyittund...super...palayinam aanakale kanam

  • @kuttikomban
    @kuttikomban 3 года назад +3

    background intro music pls

  • @malluentertainments.
    @malluentertainments. 2 года назад +1

    Music vendayirunnu

  • @illuminati8189
    @illuminati8189 2 года назад +17

    ഇനി രാജാവിന്റെ 🔥വരവാണ് മംഗലംകുന്ന് കർണ്ണൻ 🔥

  • @vinayakcr7185
    @vinayakcr7185 3 года назад +4

    🏹 കൊള്ളാം ചേട്ടാ എനിക്കിഷ്ടപ്പെട്ടു നല്ല അവതരണം. ഇങ്ങനേയും ആനകൾ ഉണ്ട് അവരെ നടക്കിരുത്തിയ വ്യക്തികൾ. ആരെക്കെ ആണെന്ന് മനസിലാക്കിയതിനു 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

    • @SamVlogz
      @SamVlogz  3 года назад +1

      നല്ല വാക്കുകൾക്കു ഒരുപ്പാട്‌ നന്ദി ..

  • @alexanto1376
    @alexanto1376 3 года назад +40

    ഗുരുവായൂർ മുകുന്ദൻ എവിടെ???

  • @അറബാവ്
    @അറബാവ് 2 года назад +1

    കുറച്ച് ... പിഴവുകൾ ഉണ്ടെങ്കിലും ( അതാർക്കും സംഭവിക്കുന്നതുമാണ് )
    നല്ല അവതരണം ...
    ഇതുവരെ ആനക്കോട്ട കാണാത്ത ഞാൻ😭😭😭

  • @ajmalaju2441
    @ajmalaju2441 2 года назад +2

    Und katta fan anu bro karnante 😢❤️❤️

  • @jinujerald9395
    @jinujerald9395 2 года назад +2

    കോട്ടയിലെ തീപൊരി മുതലിനെ കണ്ടില്ലലോ. മുകുന്ദൻ💥🔥

  • @malavikamaalu99
    @malavikamaalu99 3 года назад +7

    avide administretonil ozhivundo
    Nallarasamairikum😍

  • @JVOSTORIES
    @JVOSTORIES 3 года назад +2

    Unniyettan idakku vannathu adipoliyayi ♥️♥️

    • @SamVlogz
      @SamVlogz  3 года назад +1

      Thanks bro for comment and support 😍✌️

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +27

    5:32 ഊട്ടറ ഉണ്ണിയേട്ടൻ അല്ലെ.... കർണ്ണന്റെ പഴയ പാപ്പാൻ

    • @SamVlogz
      @SamVlogz  3 года назад +2

      Thanks bro for comment and support !!

    • @haris3026
      @haris3026 3 года назад

      S karnanta aadhya chattakaran

  • @mukund45
    @mukund45 2 года назад +2

    Bro nalla video and good music

  • @fazeelasameer5998
    @fazeelasameer5998 3 года назад +1

    Ithrayum..anakalo.😳.super video..👍

    • @SamVlogz
      @SamVlogz  3 года назад

      Thanks 🤩 for comment and support 😍✌️

  • @preshob.viog.1956
    @preshob.viog.1956 2 года назад +26

    ഗുരുവായൂർ ഇന്ദ്രസെൻ. ഗുരുവായൂർ. വലിയ കേശവൻ. ഗുരുവായൂർ ശേഷാദ്രി. ഗുരുവായൂർ നന്ദൻ. ❤️❤️

  • @jishnuvenugopal7569
    @jishnuvenugopal7569 3 года назад +1

    Nc video... Back ground music ethaann..??

  • @nandakumarp.c322
    @nandakumarp.c322 2 года назад +2

    Sreenath suppar♥️♥️

  • @DivyaSreebhadra-by8np
    @DivyaSreebhadra-by8np Год назад +1

    എന്റെ നാട്ടിൽ ഉള്ള ആനക്കൊട്ട guruvayurappa🙏🙏🙏🙏ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @JasNishTraveltales
    @JasNishTraveltales 3 года назад +3

    കുറെ പുതിയ അറിവുകൾ കിട്ടി. Sam Vlogz കിടു🔥👍

    • @SamVlogz
      @SamVlogz  3 года назад

      എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ബ്രോ ..!!

  • @aimbotff5441
    @aimbotff5441 3 года назад +3

    First time see the channel so good 👍👌

    • @SamVlogz
      @SamVlogz  3 года назад +1

      Thanks bro for comment and support 😍✌️|| keep supporting!!

  • @rimsha.593
    @rimsha.593 3 года назад +4

    കഴിഞ്ഞ ആഴ്ച പോയിരുന്നു 🤭
    👌👌👌.......

    • @SamVlogz
      @SamVlogz  3 года назад +1

      ആന പ്രേമികളുടെ ഒരിടം ..!!

  • @vyshaksreepadmam6790
    @vyshaksreepadmam6790 3 года назад +5

    Powlii bro well explained...

    • @SamVlogz
      @SamVlogz  3 года назад

      Thanks bro for comment and support 😍✌️

  • @vmevlogs
    @vmevlogs 2 года назад

    കിടിലൻ അറിവ് ഞാനും ഇവിടെ വന്നിട്ടുണ്ട്

  • @ആനപ്രേമിനെമ്മാറക്കാരൻ

    Nice bro

    • @SamVlogz
      @SamVlogz  3 года назад

      Thanks for comment and support brother !!

  • @DNX-ITACHI
    @DNX-ITACHI 2 года назад

    എന്ത് ചോദ്യമാ ചേട്ടാ തമ്പുരാന്റെ fan's ഉണ്ടോന്നോ കർണാനാണ് എല്ലാം 💔💖💖💖💖💖💖

  • @ajianeeshya9064
    @ajianeeshya9064 3 года назад +5

    Ya karnanuyir 🥰🥰🥰🥰🥰🙏🙏🙏🙏🌹🌹🌹🌹

    • @SamVlogz
      @SamVlogz  3 года назад

      😍😍❤️
      Thanks bro for comment and support

  • @junujunu8073
    @junujunu8073 3 года назад +1

    Nala video 👍

  • @navami_manju
    @navami_manju Год назад

    Always തമ്പുരാൻ....❤ അവനു പകരം അവൻ മാത്രം..🔥🖤❤💚🐘

  • @VMPRADEEP
    @VMPRADEEP 3 года назад

    Wha

    • @SamVlogz
      @SamVlogz  3 года назад

      Thanks bro for comment and support 😍✌️

  • @RJREJINVOICEARTIST
    @RJREJINVOICEARTIST 2 года назад +4

    ക്രൂര വിനോദങ്ങൾക്ക് ഈ ജീവികൾ ഇരകളാകുന്നു

  • @praveenct4046
    @praveenct4046 3 года назад +2

    Pwoli മച്ചാനെ 😍😍

    • @SamVlogz
      @SamVlogz  3 года назад

      എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..

  • @abhinav.c.l
    @abhinav.c.l 3 года назад +17

    Well explained 👏

    • @SamVlogz
      @SamVlogz  3 года назад +1

      Thanks bro for comment and support 😍✌️

    • @theworld5466
      @theworld5466 3 года назад

      ruclips.net/video/qgb0xun526k/видео.html

  • @kumaripk4284
    @kumaripk4284 2 года назад +1

    Poli

  • @ashikcrismessi832
    @ashikcrismessi832 3 года назад +3

    Pwoli 😍

    • @SamVlogz
      @SamVlogz  3 года назад

      Thanks bro for comment and support 😍✌️

  • @rohith1796
    @rohith1796 3 года назад +16

    Bro രാജകേശവൻ അല്ല രാജശേഖരൻ ആണ്.മോഴാ aana എന്നാൽ കൊമ്പിലാത്ത ആൺ ആന എന്നാണ് bro. നല്ലൊരു video 👏👏

    • @theworld5466
      @theworld5466 3 года назад

      ruclips.net/video/qgb0xun526k/видео.html

    • @SamVlogz
      @SamVlogz  3 года назад +1

      സോറി ബ്രോ .. ആനയെകുറിച്ച കൂടുതൽ അറിഞ്ഞു വരുന്നുള്ളൂ ബ്രോ .. Thanks for support!!

  • @FAZVLOG
    @FAZVLOG 3 года назад +1

    Well explained ,powli

    • @SamVlogz
      @SamVlogz  3 года назад

      Thanks bro for comment and support 😍✌️

  • @shamilraj6770
    @shamilraj6770 3 года назад +2

    നല്ല അവതരണം.... 👍👍👍👍👍

    • @SamVlogz
      @SamVlogz  3 года назад

      Thanks 🤩 bro for comment and support 😍👍

  • @malusumesh8678
    @malusumesh8678 3 года назад +1

    Guruvayoor temple nu ethra distance undu anathavalathileku

    • @SamVlogz
      @SamVlogz  3 года назад

      Near aanu bro
      Max 5

  • @SathiSathii-p4v
    @SathiSathii-p4v Год назад

    Arikompana,evidakontuvannukooda

  • @srinivasan450
    @srinivasan450 3 года назад +1

    Ravikrishnan aana evida bro

  • @babyshopplanet6884
    @babyshopplanet6884 3 года назад +7

    Nostalgia🍀🍀 GURUVYOOR

  • @neethuas3709
    @neethuas3709 2 года назад

    ഗുരുവായൂര്‍ indrasen video edo

  • @Luaidil
    @Luaidil 3 года назад +1

    Woow adipoli video uncle

    • @SamVlogz
      @SamVlogz  3 года назад

      Thanks bro for comment and support 😍✌️

  • @minujoseph770
    @minujoseph770 2 года назад +2

    I wish to visit this place

  • @nishilak8647
    @nishilak8647 3 года назад +1

    ആന ഇഷ്ട്ടം 💝

    • @SamVlogz
      @SamVlogz  3 года назад

      Thanks bro for comment and support 😍✌️

  • @vipinkochunni551
    @vipinkochunni551 3 года назад +1

    Guruvayurile ettavum bharam kudiya Anna Nandhan evide kadilalo

    • @SamVlogz
      @SamVlogz  3 года назад

      അതിൽ ഉണ്ടല്ലോ ബ്രോ...
      എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..

  • @akhilvp8845
    @akhilvp8845 2 года назад

    Annu kozhikkod vechu edanja sreedhrante kalinte edayil rekshapettanjan aa pedi epolum poyitila

  • @fazilmoothodath3639
    @fazilmoothodath3639 3 года назад +1

    Nice

    • @SamVlogz
      @SamVlogz  3 года назад

      Thanks bro 😍for the comment and support ✌️

  • @aslima1826
    @aslima1826 3 года назад +14

    ദാമോദർദാസ്. ഇദ്രസൻ ആനയുടെ വിശേഷം ഒന്നും പറഞ്ഞില്ല

  • @jishnudasdas4161
    @jishnudasdas4161 3 года назад +75

    ഒറ്റക്കോമ്പൻ ആന രാജാകേശവൻ അല്ല, രാജശേഖരൻ 👍

    • @theworld5466
      @theworld5466 3 года назад

      ruclips.net/video/qgb0xun526k/видео.html

    • @SamVlogz
      @SamVlogz  3 года назад +3

      Thanks for Comment and support Bro !!

  • @ACHU-hg9ty
    @ACHU-hg9ty 3 года назад +5

    Poli❤️

    • @SamVlogz
      @SamVlogz  3 года назад

      Thanks bro for comment and support 😍✌️

    • @theworld5466
      @theworld5466 3 года назад

      ruclips.net/video/qgb0xun526k/видео.html

  • @kannanmattor9323
    @kannanmattor9323 3 года назад +1

    Supper

    • @SamVlogz
      @SamVlogz  3 года назад

      Thanks bro for comment and support 😍✌️

  • @abhishekalathur
    @abhishekalathur 3 года назад +20

    7.17 രണ്ടാമത് കണ്ട മോഴ ആനയുടെ പേര് ദേവദാസ് അല്ല ജൂനിയർ ലക്ഷ്മണൻ എന്നാണ്.. ആദ്യം കണ്ട മോഴ ബാലകൃഷ്ണൻ

    • @theworld5466
      @theworld5466 3 года назад +1

      ruclips.net/video/qgb0xun526k/видео.html

    • @SamVlogz
      @SamVlogz  3 года назад +2

      സോറി ബ്രോ.. താങ്ക്സ് തെറ്റുകൾ പറഞ്ഞു തന്നതിന് ..
      Thanks for Watching !!

  • @sreejith3096
    @sreejith3096 3 года назад +12

    ഇതേ ആന തറവാട് അല്ല ആന കോട്ട ആണ് ഏറ്റവും വലിയ ആന തറവാട് മംഗലംകുന്ന് ❤🔥

    • @SamVlogz
      @SamVlogz  3 года назад +1

      Thanks bro for comment and support 😍✌️

  • @mohanrajnair865
    @mohanrajnair865 3 года назад +4

    Is it not enough to have a weigh bridge to take the weight of the elephant than have the existing system using weights?

    • @SamVlogz
      @SamVlogz  3 года назад

      Thanks bro for comment and support 😍✌️

  • @explorewithourvillage3669
    @explorewithourvillage3669 2 года назад

    ഞാൻ ഇവിടെ പോയിട്ടുണ്ട് 🌹

  • @sreejeshnv3363
    @sreejeshnv3363 3 года назад +1

    പൊളി 👌

    • @SamVlogz
      @SamVlogz  3 года назад

      എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ബ്രോ

  • @sivanpv9619
    @sivanpv9619 3 года назад +1

    Kottayonnum kananillallo sir

    • @SamVlogz
      @SamVlogz  3 года назад

      Thanks bro for comment and support 😍✌️

  • @pavankrishnan6425
    @pavankrishnan6425 3 года назад +1

    pwoli

    • @SamVlogz
      @SamVlogz  3 года назад

      Thanks bro for comment and support 😍✌️

  • @krishnapriya8744
    @krishnapriya8744 3 года назад +5

    Comment box വായിച്ചു chettan ആണ് ഞാൻ കണ്ടതിൽ വച്ചു replay കൊടുത്തിട്ടുള്ളത്

    • @SamVlogz
      @SamVlogz  3 года назад +2

      എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..✌️
      എല്ലവരും നമ്മുക്ക്‌ പ്രിയപെട്ടവരല്ലേ .. അവർക്കു മറുപടി കൊടുക്കുക സന്തോഷമുള്ള കാര്യം അല്ലെ !!😊👍

    • @krishnapriya8744
      @krishnapriya8744 3 года назад +2

      @@SamVlogz thankzz

  • @Myself_Ash
    @Myself_Ash 3 года назад

    Njan kaveri elephant parkil poyittundu

  • @ukmallushefeeq
    @ukmallushefeeq 3 года назад +25

    ഫസ്റ്റ് അടിക്കാൻ വന്നിട്ട് മൂഞ്ചിപ്പോയി എന്ന് തോന്നിയവർ ഉണ്ടോ എന്നാൽ ഞാൻ ഇണ്ട് 😂🙏👆

    • @SamVlogz
      @SamVlogz  3 года назад +2

      ഹഹഹ !! Thanks for Support Bro!!

    • @ukmallushefeeq
      @ukmallushefeeq 3 года назад +2

      ഞമ്മൾ കാത്തിരിക്കുന്നു നോട്ടീ ബരാൻ.. പൊളി വീഡിയോസ് കാണാൻ 🙏💞💪😘♥️

    • @theworld5466
      @theworld5466 3 года назад +1

      ruclips.net/video/qgb0xun526k/видео.html

  • @acquinogeorge1868
    @acquinogeorge1868 3 года назад +4

    ഉണ്ണി ആശാൻ, 🔥🔥🔥

    • @theworld5466
      @theworld5466 3 года назад

      ruclips.net/video/qgb0xun526k/видео.html

    • @SamVlogz
      @SamVlogz  3 года назад

      ഉണ്ണി ആശാൻ ഇഷ്ട്ടം ..!!

  • @ajmfly7572
    @ajmfly7572 3 года назад +10

    ഗുരുവായൂർ പദ്മനാഭൻ നിന്ന സ്ഥലം കൂടി കാണിച്ചിരുനെങ്കിൽ അടിപൊളിയായേനെ. പിന്നെ ഇപ്പോൾ വലിയകേശവൻ ആണ് മെയിൻ ഹീറോഅപ്പോൾ അവനെ പറ്റി ശരിക്കും ഒന്ന് വിശദീകരികമായിരുന്നു. കുഴപ്പമില്ല നന്നായിരുന്നു

    • @SamVlogz
      @SamVlogz  3 года назад

      ശരിയാണ് .. അടുത്ത പ്രാവിശ്യം എന്തായിലും ഉൾപ്പെടുത്തും ..
      എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..

  • @shanumoviesvlogs
    @shanumoviesvlogs 3 года назад

    ഹായ് ബ്രോ നല്ല വീഡിയോ 🌹🌹 ചെർപ്പുളശ്ശേരി ആണോ ബ്രോ.... ഞാനും

    • @SamVlogz
      @SamVlogz  3 года назад

      ഹായ് ബ്രോ .. പട്ടാമ്പി ആണ് ബ്രോ ..
      Thanks for comment and support !!

  • @ExplnrDude
    @ExplnrDude 3 года назад +3

    ആനേനെ അല്ല ചേട്ടാ , ആനയെ ... ✌️😂 subscribe ചെയ്തിട്ടുണ്ട് ❤️

    • @SamVlogz
      @SamVlogz  3 года назад +1

      സോറി ബ്രോ .. ആനയെകുറിച്ച കൂടുതൽ അറിഞ്ഞു വരുന്നുള്ളൂ ബ്രോ .. Thanks for support !!

    • @ExplnrDude
      @ExplnrDude 3 года назад

      @@SamVlogz enikkum anaye kurich onnum ariyoola cheta ..pand malayalam teacher paranjadh orthetha 😂😂😂

    • @SamVlogz
      @SamVlogz  3 года назад +1

      Malayalam teacher 👩‍🏫 power 😎😂

    • @robinsoncrusoe3318
      @robinsoncrusoe3318 3 года назад

      ചില നാട്ടിലെ സംസാരഭാഷ അങ്ങനെ ആണ് ബ്രോ(യെ=നെ),,,അത് ശീലിച്ച വർക്ക് അങ്ങനെയേ വരൂ,,,,

  • @hijith.khhijith2899
    @hijith.khhijith2899 3 года назад +1

    100ആന എപ്പോൾ ആണ് ഉണ്ടായിരുന്നത്

  • @babyshopplanet6884
    @babyshopplanet6884 3 года назад

    Corona virus🦠😷 virus🦠😷 going to GURUVYOOR visit ing

  • @amalkrishna4710
    @amalkrishna4710 3 года назад +2

    സലീഷ് ഏട്ടൻ 🔥

    • @SamVlogz
      @SamVlogz  3 года назад

      അതെ ..
      THANKS FOR COMMENT AND SUPPORT !!

  • @prakashanp9706
    @prakashanp9706 2 года назад +1

    ആകാണുന്ന ക്ഷേത്രവും 1985ഇൽ ഉണ്ടാക്കിയതാണോ?

  • @AjithaAjitha-k8j
    @AjithaAjitha-k8j 9 месяцев назад

    Aanaye aarkkum pediyilledo

  • @prasannakumarimp5353
    @prasannakumarimp5353 2 года назад +1

    I'm really sorry punnathur annakotta super cute annakotta I'm really sorry aanakuttamar super cute aanakuttamar

  • @mamanz2360
    @mamanz2360 2 года назад

    Nandante name paranjilA...

  • @sree_thu_lip7642
    @sree_thu_lip7642 3 года назад

    kanditund, poyitund, guruvayur

    • @SamVlogz
      @SamVlogz  3 года назад

      അടിപൊളി അല്ലെ ..
      എല്ലാ സപ്പോർട്ടിനും നന്ദി ..

  • @ഇളമുറതമ്പുരാൻമാർ

    Bro raja keshavan alla rajashegaran aanu aa ottakomban

  • @ആനപ്രേമിസംഘം
    @ആനപ്രേമിസംഘം 3 года назад +6

    തമിഴ്നാട് മുൻമുഖ്യമന്ത്രി നടയിരുത്തിയ ആനയുടെ പേര് ജയകൃഷ്ണൻ എന്നല്ല കൃഷ്ണ എന്നാണ്

    • @SamVlogz
      @SamVlogz  3 года назад

      Thanks bro for comment and support 😍✌️

  • @ismailch8277
    @ismailch8277 3 года назад +2

    👍👍👍

    • @SamVlogz
      @SamVlogz  3 года назад

      Thanks bro for comment and support 😍✌️

    • @theworld5466
      @theworld5466 3 года назад

      ruclips.net/video/qgb0xun526k/видео.html

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +4

    7:44 ജയലളിത നാടായിരുത്തിയത് കൃഷ്ണ എന്ന ആനെയെയാണ്....

    • @SamVlogz
      @SamVlogz  3 года назад

      Thanks for info .. and support bro..

    • @sandeepkarayi8320
      @sandeepkarayi8320 3 года назад +1

      അത് തന്നെയല്ലേ ജയലളിതയുടെ പേര് കൂടെ ചേര്‍ത്ത് ജയകൃഷ്ണണ്‍ ആയത്

  • @muhammadsuhail8970
    @muhammadsuhail8970 2 года назад

    ആ ആദ്യം കാണിച്ച മോഴ ആനയുടെ പേര് എന്താണ് ബ്രോ

  • @nrk6784
    @nrk6784 3 года назад

    Adipoli video, Aanakale kurich ithrayum nannayi paranju therunna mattoru channel undavilla👌👌

    • @SamVlogz
      @SamVlogz  3 года назад

      എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..!

  • @Sahyaputhran7
    @Sahyaputhran7 3 года назад +2

    ഊട്ടറ ഉള്ളിയേട്ടൻ 🥰🥰

    • @SamVlogz
      @SamVlogz  3 года назад

      ❤️❤️😍

  • @sharathsharath4217
    @sharathsharath4217 2 года назад +1

    Mmmm ❣️😭

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +11

    7:15 ദേവദാസ് അല്ല ലക്ഷ്മണൻ ആണ്

    • @SamVlogz
      @SamVlogz  3 года назад

      Thanks for info .. and support bro..

  • @negative2625
    @negative2625 3 года назад

    Anusarkkaatha Aanakalkku panishment kodukkunnathum ivideyaano???

    • @SamVlogz
      @SamVlogz  3 года назад +1

      ആനകളെ സംരക്ഷിക്കുന്നത് സ്ഥലമാണ് ..!!

    • @negative2625
      @negative2625 3 года назад

      @@SamVlogz OK good👍

  • @saraswathigopakumar7231
    @saraswathigopakumar7231 3 года назад +3

    കുട്ടികേശവൻ, കർണൻ.. എവടെ

  • @vipinchandran2692
    @vipinchandran2692 3 года назад +1

    Kurachu detail aayi cheyyamayirunnu

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +2

    👏👏👏

    • @SamVlogz
      @SamVlogz  3 года назад

      എല്ലാ സപ്പോർട്ടിനും നന്ദി ബ്രോ

  • @sajanu2341
    @sajanu2341 Год назад

    Bgm etha😊

  • @arunkumarts2739
    @arunkumarts2739 9 месяцев назад

    Bro ividea aana sale chayumo