സിഹ്റ് പ്രതിവിധി പരിഹാരം part -3 | sihir pradhividhi pariharam | rahmathulla qasimi | 07.10.2018

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 127

  • @fathah711
    @fathah711 6 лет назад +96

    അൽ ഹംദുലില്ലാ ദീർഘകാലം ഈ ഉമ്മത്തിന് അറിവ് പകർന്ന് തരാൻ ഉസ്താദിന് അള്ളാഹു തൗഫീക്ക് നൽകട്ടെ

  • @fazil.moorkath
    @fazil.moorkath 6 лет назад +60

    നീട്ടലോ വലിക്കലോ ഒന്നും ഇല്ലാതെ കാര്യങ്ങൾ വിശദീകരിക്കുന്ന ഉസ്താദിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ ഒരു ക്ലാസ് റൂമിലോ ദർസിലോ ഇരിക്കുംപോലെയാണ്, മടുപ്പിക്കാത ശൈലി... മാഷാ അല്ലാഹ്.

    • @muhzinka
      @muhzinka 3 года назад +1

      🥰

    • @cute736
      @cute736 3 года назад +4

      അതാണ് എനിക്കും പറയാനുള്ളത് നീട്ടലും വലിക്കലും ഇല്ല. എല്ലാം നല്ലത് പോലെ പറഞ്ഞു മനസിലാക്കി തരുന്ന ഉസ്താദിന് ഹാഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

    • @jamalmbasheer4677
      @jamalmbasheer4677 3 года назад +4

      അതാണ്,, വേറെ കുറെ ആൾക്കാർ ഉണ്ട് 5 മിനിറ്റ് കാര്യം ഒന്നര മണിക്കൂർ ആക്കും എന്നിട്ട് കാശും വാങ്ങി പോക്കറ്റിൽ ഇട്ട് പോകും.... ഞാൻ ഖാസിമി ഉസ്താദിന്റയും സമദാനിയുടേം പ്രസംഗം മാത്രമേ കേൾക്കാറുള്ളു.... ഖാസിമി ഉസ്താദിന്റ പ്രസംഗം മാത്രം കേട്ടാൽ മതി അറിവിന്റ നിറകുടം ആണ് ഉസ്താദ്, അല്ലാഹു ഉസ്താദിന് ദീർഗായുസ്സ് നൽകട്ടെ ❤️

  • @faisalc453
    @faisalc453 5 лет назад +15

    ഉസ്താത് സൂപ്പറാ നജൻ കണ്ട പണ്ഡിതന്മാരിൽ ഖുര്ഹാനിന്റെ വിശതീകരണം അടിപൊളിയായിട്ട അവതരിപ്പിക്കൽ

  • @soul-yh6jn
    @soul-yh6jn 3 года назад +3

    ഉസ്താദേ 10 വർഷത്തോളം ഒരു മനുഷ്യന്റെ പിന്നാലെ ആയിരുന്നു..വലിയ മഹാനാണെന്നു തെറ്റിദ്ധരിച്ചു അവരുടെ ആവിശ്യം കഴിഞ്ഞപ്പോൾ പുറത്തേക്കിട്ടൂ... തീർത്താൽ തീരാത്ത ബാധ്യതാ ആയി യാവ്വനവും നഷ്ട്ടപെട്ടു.. ഭക്ഷണം പോലും പ്രയാസത്തിലാണ് കടങ്ങളുടെ പ്രശ്നങ്ങൾ വേറെയും ദുആ ചെയ്യണേ

  • @jamsheerjamsheerp500
    @jamsheerjamsheerp500 Год назад +6

    Enikkundaya oranubavam,,, enikk shihar badhichu nan orubad kashttappettu,,, anganey panakkad hydralishibathangaley kanan poyi,, thangaludey mugam kandabadey entey kalukal koottiyidikkan thudangi,, enthupatti enikkum manasilavunnilla,, pinney enikk manasilayi nanalla pedichath entey methulla shaithananu ennu. Allahu hydrali thangaludey daraja uyarthattey ameen

    • @Ponnu8863
      @Ponnu8863 2 месяца назад

      Adehathinte aduth poyal bedavum but ipol avarillalo iniyend cheyum ale kitanilla verealugalde adth effectilla

  • @naseemak8842
    @naseemak8842 5 лет назад +3

    വളരേ ഉപകാരപ്രദമായ ക്ലാസ് الله سبحان وتعالى استاذ avarukalk afiyathodulla deergayuss nalkatte ആമീന്‍ അറിവില്ലാത്ത നമുക്ക് അറിവ് പകര്‍ന്നു നല്‍കുന്ന ഉസ്താദ്

  • @afilushalu7534
    @afilushalu7534 6 лет назад +30

    മാഷാ അള്ളാഹ്..
    അറിവിന്റെ സമുദ്രം ഉസ്താദ്..

  • @parimaldas175
    @parimaldas175 6 лет назад +6

    usthadinte speechverygood and interested athra kettalum mathivarunnilla kelkkumthorum allahuvinodu kooduthal aduppam thonnunnu usthadinu allahu deergayussu pradanam cheyyumarakattay usthadinte duayil njangaleyum ulpeduthuka next partnayee kathirikkunnu

  • @muhammadmishal211
    @muhammadmishal211 5 лет назад +9

    أعوذ بكلمات الله التامات من غضبه وعقابه وشر عباده ومن همزات الشياطين وأن يحضرون

  • @muhammedshihab5149
    @muhammedshihab5149 6 лет назад +5

    e chikilsa pani edukkunna alukal asma ul husna nithyamakanam,swalathukal dharalam chellanam,ouliyakanmare sandharshich(vafathayavarum,jeevikkunnavarum) nanmakalk vendi اللہ vinod dua vasiyyath cheyyukayum,dua cheyyukayum e margathil pradhanaman.

  • @muhammadhashim2323
    @muhammadhashim2323 3 года назад +2

    ഉസ്താദിനെ നേരിട്ട് കാണണം Insha Allah

  • @naseeranaseera3177
    @naseeranaseera3177 2 года назад +2

    Usthaadhe 15 വർഷം പോലെയായി കഷ്ടപ്പെടുന്നു
    ഉസ്താദിന്റെ അറിവിൽ സ്വാലിഹായ സിഹ്ർ ബാത്വിലാക്കുന്നവരുണ്ടെങ്കിൽ അറിയിച്ചു തരുമോ..,.? സഹായിക്കുമോ

  • @ramlabeevi5329
    @ramlabeevi5329 2 года назад

    Masha Allah afiyathum arogiyavum deergayusun nalki anugrahikatte aameen yarabbal alameen alhamdu lillah

  • @newlifehotel5300
    @newlifehotel5300 Год назад +2

    ഒരുപാട് ഉസ്താദ് ന്റെ അടുത്ത് പോയി മാറ്റാൻ പറ്റുന്നില്ല

  • @RuksanaRuppy
    @RuksanaRuppy 5 лет назад +8

    Usthathinu അല്ലാഹു നല്ലത് varathatte. ആമ്മീൻ

  • @cpsalih1
    @cpsalih1 4 года назад +3

    Dear usthad..... With all respects , talking about medication may mislead the society. They may stop all chronic medication medication and chances of collapse. I have great respect on your islamic knowledge and a follower. Medication and different treatment options are a wide area of study.

  • @യാഹബീബള്ളാഹ്യാഹബീബള്ളാഹ്

    മാഷാ അല്ലാഹ്

  • @jannathilekuttukar5832
    @jannathilekuttukar5832 5 лет назад +2

    Masha allah ,jazakallah hair

  • @naseehnaseeh2102
    @naseehnaseeh2102 Год назад +1

    ഇതിൻറെ അടുത്ത പാർട്ട് ഉണ്ടെങ്കിൽ ഷേർ ചെയ്യുമോ

  • @muhammedshihab5149
    @muhammedshihab5149 6 лет назад +2

    vafathaya ouliyakanmarude dua yil namukk valiya pratheekshayund....ariyuka muamineengalude arvahukal...jeevikkukayan.

  • @rahmano8664
    @rahmano8664 Месяц назад

    Ya zakiyyu thaahiru minkulli aafathim bi kudsihi

  • @masoodpp967
    @masoodpp967 5 лет назад

    Good.. Class..usthath Masha allah..

  • @khalidhilalnagar616
    @khalidhilalnagar616 3 года назад

    Muthann.usthadh

  • @rahmathpareed3639
    @rahmathpareed3639 Год назад

    MashaAllah

  • @meeraav2989
    @meeraav2989 2 года назад +1

    🙏🙏🙏🙏🙏

  • @clearthings9282
    @clearthings9282 2 года назад

    Sathyammmmmmmm🤲🤲🤲🤝🤝🤗🤗🌹🌹🌹👌👌👌👌💪💪

  • @KhaledN-x8z
    @KhaledN-x8z 11 месяцев назад

    Mashallaha

  • @محمدصابر-ت3ه9ع
    @محمدصابر-ت3ه9ع 6 лет назад +2

    الحمد الله

  • @sydshihab1561
    @sydshihab1561 6 лет назад +8

    Assalamu alaikum,,,, ustad bordil eyudunna dikurum duayum15 seconds kannichal pravasikallaya njanghalk adu padikan ubakaramayirunnu

  • @mohammedshareef176
    @mohammedshareef176 4 года назад

    Alhamdulilla

  • @ashrafbendichal2465
    @ashrafbendichal2465 6 лет назад +2

    parayan vakkukalilla masha allah

  • @rameess4944
    @rameess4944 6 лет назад +5

    Alhamdulillah

  • @safuvan.oduvill.pallikunnu
    @safuvan.oduvill.pallikunnu 2 года назад

    Aameen

  • @ayisha917
    @ayisha917 4 года назад +4

    Rahmathulla qasimi yude number kittiyaal valare upakaramaayirunnuu

    • @muhammedshareefshareef7279
      @muhammedshareefshareef7279 3 года назад +1

      പാഴൂർ ദാറുൽ ഖുർആനിൽ വെള്ളിയാഴ്ച രാവിലെ നേരിട്ട് കാണാൻ കഴിയും

    • @chikumon9665
      @chikumon9665 2 года назад +1

      @@muhammedshareefshareef7279 ipozhum pattumo

    • @cfRahman
      @cfRahman Месяц назад

      യെസ്

  • @ttmedia7925
    @ttmedia7925 4 года назад

    മാഷാ അള്ളാ

  • @sqfsqf8409
    @sqfsqf8409 2 года назад

    ഇതിന്റെ ബാക്കി ഏതാ

  • @roohulqudus313
    @roohulqudus313 6 лет назад

    Masha Allah

  • @_4shhad
    @_4shhad Год назад

    Velle prayii

  • @asrafmd404
    @asrafmd404 3 года назад

    Mashallah

  • @asrafmd404
    @asrafmd404 3 года назад

    Halhadulilla

  • @muhammedshafeekhmuhammedsh2715
    @muhammedshafeekhmuhammedsh2715 5 лет назад +1

    Manassil,avunundu,ellam,correct

  • @swalihnntkm8708
    @swalihnntkm8708 3 года назад

    ماشاعلله

  • @minajazis3880
    @minajazis3880 5 лет назад +2

    ആ സിഹ്ർ ചെയ്ത ജൂതന്റെ അവസാനം എങ്ങനെ ആയിരുന്നു?

  • @ameerali8786
    @ameerali8786 6 лет назад

    Mashalla

  • @ayishaayisha7340
    @ayishaayisha7340 4 года назад

    😘😘😘😘😘😍😍😍

  • @haneefap8734
    @haneefap8734 4 года назад +1

    Halduliella

  • @muhammedshafeekhmuhammedsh2715
    @muhammedshafeekhmuhammedsh2715 5 лет назад

    Variety class

  • @abidaby7317
    @abidaby7317 6 лет назад

    മരപ്പുളി എന്താണ്?? മനസിലായില്ല

    • @muhammadmusthafa1473
      @muhammadmusthafa1473 5 лет назад +4

      മരത്തിന്റെ മുകളിൽ ഉണ്ടാകുന്ന പുളിയാണ് മരപ്പുളി അഥവാ വാളൻ പുളി എന്നും പറയും.

    • @shakkeelatk6861
      @shakkeelatk6861 4 года назад

      Abid Aby
      The

    • @shakkeelatk6861
      @shakkeelatk6861 4 года назад

      V

    • @shakkeelatk6861
      @shakkeelatk6861 4 года назад

      Muhammad Musthafa GB

    • @badrisvkd9345
      @badrisvkd9345 4 года назад

      കുരു ഉള്ള പുളി

  • @mkabdurahimanmuhammadmk2677
    @mkabdurahimanmuhammadmk2677 5 лет назад +1

    പറയുക നരക൦ സൊ൪ ഗ൦. ഇസ് ലമിൽ പറഞ്ഞിട്ട് ഉളളവ സത്യ നിസേദികൾ എവിടെ യെന്ന് ച്ചൊദിച്ചാൽ കാട്ടി കൊടുകുക റസൂൽ (സ) അല്ലാഹു വി൯െറ അടുകൽ പൊയി എല്ലാ൦ കണ്ട് വന്ന് സാക്ഷി യായി ഇസ് ലാമിൽ സത്യ൦ ച്ചെയ്ദ് പടിപ്പിച്ച് ട്ട് ഉണ്ട് ഞങ്ങൾ ഇസ് ലാ൦ വിശൊസികുന്നു അനുസരികുന്നു സത്യ൦ ഇസ് ലാ൦

  • @KhadeejathulKubra
    @KhadeejathulKubra 5 лет назад

    Alhamdulillaah

  • @altayebaaltayeba7028
    @altayebaaltayeba7028 6 лет назад +1

    What happened to Usthad! just spoiling time by telling things not related to the matter

  • @sayidalvicp3758
    @sayidalvicp3758 3 года назад

    Rasooline. Sihre. Bhadichapol. Eyalinhathethe. Karanam. Nabikke. Parañhe. Kodikkansadichilla. Vaidiyarum. Kodiyane. Sukakkade. Thudangiyitte. Kurachayi.

  • @alifkvr.4402
    @alifkvr.4402 6 лет назад +1

    .

  • @muhammedshihab5149
    @muhammedshihab5149 6 лет назад +1

    dua اللہ vinod mathram......

    • @muhammadsiyad8295
      @muhammadsiyad8295 4 года назад

      അള്ളാഹുവിനോടും അവൻ ഇഷ്ടപ്പെട്ടവരെ മുൻ നിർത്തിയും ദുആ ചെയ്യാ...
      തെളിവ് ഖുർആൻ തന്നെ....
      وَلِلَّهِ ٱلْعِزَّةُ وَلِرَسُولِهِۦ وَلِلْمُؤْمِنِينَ
      العزة المطلقة والقوة التى لا تقهر ، وهى - أيضا - لمن أفاضها عليه من رسله ومن المؤمنين الصادقين ، وهى بعيدة كل البعد عن أولئك المنافقين .
      وقال - سبحانه - : ( وَلِرَسُولِهِ وَلِلْمُؤْمِنِينَ ) بإعادة حرف الجر ، لتأكيد أمر هذه العزة ، وأنها متمكنة منهم لأنها مستمدة من إيمانهم بالله - تعالى - وحده .
      ഇനിയും എന്ത് തെളിവ് വേണം.....

  • @sweetmaanu
    @sweetmaanu 5 лет назад +1

    1:20:20 ഈ പറയുന്നത് പോലെ മുളക് കത്തിക്കാൻ നിന്നാൽ ഫ്ലാറ്റിൽ അലാറം അടിച്ച് ഫയർഫോഴ്സ് വരും 🤪

  • @khnishad
    @khnishad Год назад

    pottan

  • @nadhunadhu5370
    @nadhunadhu5370 Месяц назад

    മാഷാഅല്ലാഹ്‌

  • @mjcreation4699
    @mjcreation4699 4 года назад

    Mashaallh

  • @muhammedsinan.k.p9281
    @muhammedsinan.k.p9281 2 года назад

    Alhamdulillah

  • @jamsheerjamsheer1157
    @jamsheerjamsheer1157 6 лет назад

    Masha Allah

  • @syedghouse5849
    @syedghouse5849 5 лет назад

    masha alla

  • @its___.meh.___faah4394
    @its___.meh.___faah4394 5 лет назад

    Masha’Allah

  • @entertainmenteverythinglat3292
    @entertainmenteverythinglat3292 4 года назад

    Masha allha

  • @aliperingattmohamed3537
    @aliperingattmohamed3537 4 года назад +1

    ماشاء لله ⚘

  • @basheerthachilath2471
    @basheerthachilath2471 4 года назад

    Masha Allah