Electronics Malayalam Practical Class 36 || CAR STEREO ASSEMBLING

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Electronics Malayalam Practical Class 36 || CAR STEREO ASSEMBLING
    #TroubleShooter7 ഇലക്ട്രോണിക്സുമായി ബന്ധപെട്ട ഒരുപാട് നല്ല അറിവുകള്‍ നിങ്ങള്‍ക്ക് ലഭിക്കുവാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കല്ലേ..........
    Thank you for visiting my You Tube channel.🥰🥰
    If you liked my videos then please like , comment , share my videos and must subscribe to my You Tube Channel.
    MY BLOGGING TOOLS🥰
    CAMERA SAMSUNG J7 PRO
    MIC BOYA MM1 amzn.to/3ig0AZI
    MIC 2 BOYAM1 amzn.to/3jqoscP
    MY REPAIRING TOOLS🥰
    SOLDERING IRON SOLDRON 25W amzn.to/3BZX8dI
    MULTI METER SANWA CD800B amzn.to/3fBsZbh
    MULTI METER ANALOG amzn.to/3rLnNpS
    amzn.to/3fhZKdf
    SCREW DRIVER BOSCH amzn.to/3yhoM3r
    ELECTRONICS STARTER KIT amzn.to/3C4Vs2w
    DESOLDERING PUMB amzn.to/3fiKv3C
    Another Social Media links.
    Facebook Link-
    / troubleshooter75
    Instagram Link-
    / troubleshooter76

Комментарии • 75

  • @hafsalafz137
    @hafsalafz137 3 года назад +5

    Njan upayokikkunnad ee car stereo aan. I like this

  • @devnamolcreations44
    @devnamolcreations44 3 года назад +16

    Kurach സൂം ചെയ്യ്തു കണിച്ചുടെ. മനസ്സിലാകുന്നില്ല

  • @user-ht6rw9st4y
    @user-ht6rw9st4y Месяц назад

    Very good presentation.

  • @rajankaripur4375
    @rajankaripur4375 3 года назад +4

    ചേട്ടാ... ആ എക്സ്ട്രാ കൊടുത്ത BT ബോർഡിന്റെ BT കണെക്ഷൻ എങ്ങനെയാണ് തിരിച്ചറിയുക. അറിയാത്തവർ കണ്ട്രോൾ തിരിച്ചു കൊടുത്താൽ കുഴപ്പമല്ലേ...

  • @sanojc.m.malayil8574
    @sanojc.m.malayil8574 3 года назад +5

    ബോർഡിന്റെ അടിവശം cabinനിൽ തൊടില്ലേ ഇങ്ങനെ set ചെയ്താൽ 🙄

  • @vineeshkailasKAILATHUKONAM
    @vineeshkailasKAILATHUKONAM 3 года назад +4

    2.1 car stereo making video cheyyu

  • @badhushakhan358
    @badhushakhan358 2 года назад +3

    ഇങ്ങനെ കാണിക്കുന്നതിലും നല്ലത് ചേട്ടൻ sterio എല്ലാം സെറ്റ് ചെയ്തിട്ട് ഞങ്ങളെ വെറുതെ ക്യാബിൻ തുറന്ന് കാണിക്കുന്നതാണ്..... ഒന്നും കാണാൻ മേല

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 года назад +2

    Board and cabin has no insulation, or space gap.

  • @mayavi3996
    @mayavi3996 3 года назад +2

    Solder cheyunna bhagangal explain cheythirunel nannayirunu. Ex: volume controleril connection kodukkumpol athathu connection evideyoke ennu paranjirunnel nannayirunnu. But stereo assembly nizzz.

  • @asifshams1456
    @asifshams1456 3 года назад +2

    Bike ഡിജിറ്റൽ speedometer repair ചെയ്യാമോ

  • @powerquick1557
    @powerquick1557 3 года назад +1

    Good sir

  • @kichukichu3147
    @kichukichu3147 3 года назад +3

    ബോർഡ്‌.. സർക്കൂട്.. അത് ഒക്ക സൂ ചെയ്തു കാണിക്കുക.. പിന്നെ.. ബോർഡ്‌ പേര്.. നമ്പർ ഒക്കെ ഡിസ്പ്ലേ കാണിച്ചാൽ കൊള്ളാം.. എന്നാൽ അല്ലെ ഇതൊക്കെ വാങ്ങാൻ പറ്റു.. നെഗറ്റീവ് പോസറ്റീവ് ഒക്കെ കാണിച്ചു സോൾഡർ ചെയ്യുക.ഇത് ഇപ്പോൾ ഇലട്രിക് വർക് അറിയുന്നവർക്ക് മനസിലാകും.. അല്ലാതെ.. സാധാരണക്കാർ ക്കു മനസിലാകില്ല..

  • @robinvlog2524
    @robinvlog2524 2 года назад

    Adipoli

  • @navas.tnavas.t669
    @navas.tnavas.t669 Год назад

    Super👍💯

  • @AjithKumar-pt2dw
    @AjithKumar-pt2dw 3 года назад +1

    Ethra rate varum same model cheyyan chetta coriar ayachi tharumo pls reply

  • @ajeeshnilambur3036
    @ajeeshnilambur3036 Год назад

    2 ആമത്തെ bt ബോർഡ് വോളിയം മാക്സിത്തിൽ വാക്കുക ആണേൽ അത് ഷോർട് ആക്കി കൊടുത്താൽ മതിയാകില്ലേ

  • @clintjose720
    @clintjose720 3 года назад +1

    👍👍👍

  • @shamilyt8295
    @shamilyt8295 3 года назад +2

    ബ്രോ എന്റേൽ ഉള്ള amplifire നന്നായി ചൂടാകുന്നുണ്ട് ചൂടാകുന്നത് കൊണ്ട് എന്തെങ്കിലും അടിച്ച് പോകുമോ

    • @protonics
      @protonics  3 года назад +2

      speaker corect working annenkil no problem

  • @user-ok3dv1nx6s
    @user-ok3dv1nx6s 2 года назад

    വീഡിയോ ചെയ്യുന്ന കൊള്ളാം. അത് മനസ്സിലാകുന്ന രീതിയിൽ ഒന്ന് കാണിച്ചു നന്നായിരുന്നു. ക്യാമറ അടുപ്പിച്ച് വീഡിയോ ചെയ്യുന്നത് ആണ് എങ്ങനെ ചെയ്തത് എന്ന് മനസ്സിലാകുന്നത്.

  • @najiyanaji7857
    @najiyanaji7857 3 года назад +1

    Bro ithil ethra amperilanu work cheyyunne.

  • @shareefmuthu2363
    @shareefmuthu2363 3 года назад

    Super

  • @ahladkj1359
    @ahladkj1359 3 года назад +1

    Cabin Ernakulath evide kitum?

  • @v.ksadhik9454
    @v.ksadhik9454 3 года назад +3

    ഒരു സാധരക്കാരന് മനസിലാകണ രീതിയിൽ ചെയ്തിട്ടില്ല ..ഒന്നും സൂം..ചെയ്ത് കാണിക്കുന്നില്ല ഇലക്ട്രോണിക്സ് പഠിച്ചവർക്ക് മാത്രം ഇത് മനസിലാകും ഏതെരു സാധരക്കാരനും മസിലാകുന്ന രീതിയിൽ ചെയ്ത് കാണിക്കൂ.... ഇലക്ട്രോക്ക്സ് പടിച്ചവർക്ക് ഈ കാർ സ്റ്റീരിയോ ചെയ്യാൻ താങ്കളുടെ സഹായം ആവശ്യമില്ല..

  • @rohanjoytech1885
    @rohanjoytech1885 3 года назад

    👍

  • @abhinandh4480
    @abhinandh4480 3 года назад

    💥💥💥

  • @purushothamana3102
    @purushothamana3102 2 года назад

    മറ്റു car stereo പോലെ single din അളവ് ഇതിനും ഒരുപോലെ ആയിരിക്കുമൊ. മറുപടി പ്റതീക്ഷിക്കട്ടെ. വീഡിയോ ഇഷ്ഠമായി.

  • @harikrishnannambiar1753
    @harikrishnannambiar1753 Год назад

    Usb l endha insuletion tap chutiyathu

  • @jyothiroopan2333
    @jyothiroopan2333 3 года назад +1

    നിങ്ങൾക്ക് അറിയാം എന്നു മനസ്സിലായി. ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല.

  • @Sharon-xu1xb
    @Sharon-xu1xb 3 года назад

    Solder cheytha shesham thinner idande

  • @__dark_devil__666___
    @__dark_devil__666___ 3 года назад

    BT board ullathum BT ellathathum thammil ulla compare video cheyamo

    • @lolan5004
      @lolan5004 Год назад

      👀bt illengil bluetooth pair pattula
      Aux only ee pattu

  • @vigneshmurali8087
    @vigneshmurali8087 3 года назад

    Bass treble bord add cheithal enthengilum extra sound effect kittuo

  • @najiyanaji7857
    @najiyanaji7857 3 года назад

    Bro ithil 2 channelum kudeadd cheyyanpatto

  • @mikkachemban
    @mikkachemban 3 года назад +1

    Cabin rate athraya

  • @nithinvk3206
    @nithinvk3206 3 года назад

    Sadanam vangan ethra rate aavum

  • @sureshkrishna3233
    @sureshkrishna3233 2 года назад

    Pt board enthinanu ennu kurachi koodi visadamai paranjal nannakum

  • @ananthusandeep250
    @ananthusandeep250 Год назад

    Bro e cabinet price parayamo

  • @zahidvlogs-gi6js
    @zahidvlogs-gi6js 3 года назад

    Sir screw suze

  • @user-bm1iz6ms1u
    @user-bm1iz6ms1u 3 года назад

    Full volume vechal patharicha varumo?

  • @jithintomy4367
    @jithintomy4367 3 года назад +1

    60 wats woofer work cheyyan ethu ic ane nallathu

  • @neerajmanoj2004
    @neerajmanoj2004 3 года назад

    Chetta cabin evide kittum

  • @kausn2759
    @kausn2759 Год назад

    Mobile call option ഉണ്ടോ?

  • @Sharon-xu1xb
    @Sharon-xu1xb 3 года назад +2

    Ith 4440 alle ithil valiya working onnum kitillallo sound undagum.pakshe kelkan sugam illa

  • @creativegallery-thehomeofc5818
    @creativegallery-thehomeofc5818 3 года назад

    SIR.... please reply me....
    Please make a video of arduino uno...... is it possible...

  • @zahidvlogs-gi6js
    @zahidvlogs-gi6js 3 года назад

    Size

  • @aswinmadhu1427
    @aswinmadhu1427 3 года назад +1

    Cabin price

  • @sujinckilimanoor1615
    @sujinckilimanoor1615 2 года назад

    റേറ്റ് എത്ര

  • @ligeshligesh3354
    @ligeshligesh3354 2 года назад

    zoom ചെയ്ത് കാണിക്ക് ബ്രോ

  • @amalkrishnap313
    @amalkrishnap313 2 года назад

    Cabinde price ethraya

  • @najiyanaji7857
    @najiyanaji7857 3 года назад

    Please rply

  • @SejojoseJose-zd4hb
    @SejojoseJose-zd4hb 5 месяцев назад

    Not clear

  • @sivaprasadk1820
    @sivaprasadk1820 2 года назад

    Wireing 🤔 ഒന്നും പിടി കിട്ടിയില്ല

  • @satharputhucode7161
    @satharputhucode7161 3 года назад

    BRO ETHRA TOTAL EXPENSE

  • @ahladkj1359
    @ahladkj1359 3 года назад +1

    Bro Ur place?

    • @protonics
      @protonics  3 года назад

      kannur eranakulam no idea

  • @ktmvoice8229
    @ktmvoice8229 2 года назад

    Sir namber kitto

  • @mkmani1276
    @mkmani1276 2 года назад

    ph No.

  • @user-ol5bh2lq7j
    @user-ol5bh2lq7j 2 года назад

    ഒന്നും വയക്തമായി കാണാൻ കഴിയുനില്ല

  • @nithinkrishnang8755
    @nithinkrishnang8755 3 года назад

    Bro number tharamo

  • @muhammedrashid9623
    @muhammedrashid9623 3 года назад

    സ്പിക്കറിന് പോളരിറ്റിയുണ്ടോ

  • @rahulmanju2729
    @rahulmanju2729 3 года назад

    Phone no tharoo