Worlds First & Largest Agricultural Theme Park - Mango Meadows in Kaduthuruthi, Kottayam, Kerala

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Call for bookings & more details: 9072580508, 9072580509
    Website: mangomeadows.in
    കോട്ടയം കടുത്തുരുത്തിയിലെ മാങ്കോ മെഡോസ് എന്ന ഈ സ്ഥലം ലോകത്തിലെ തന്നെ ആദ്യത്തെ അഗ്രിക്കൾച്ചറൽ തീം പാർക്കാണ്, കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9072580508, 9072580509
    Worlds First & Largest Agricultural Theme Park - Mango Meadows in Kaduthuruthi, Kottayam, Kerala. Mangomeadows Agricultural Pleasure Land, the first agricultural theme park in the world. The best holiday destination you have ever seen.
    Music by: Jayan B Ezhumanthuruth
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 476

  • @TechTravelEat
    @TechTravelEat  7 лет назад +86

    കോട്ടയം കടുത്തുരുത്തിയിലെ മാങ്കോ മെഡോസ് എന്ന ഈ സ്ഥലം ലോകത്തിലെ തന്നെ ആദ്യത്തെ അഗ്രിക്കൾച്ചറൽ തീം പാർക്കാണ്, കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9072580508, 9072580509

    • @jayaharig1572
      @jayaharig1572 7 лет назад +1

      Take rupees in one pretext or other.dont provided food as said on one of the onam holidays.
      Rs350 only better give that money to some poor and needy pls don't promote such greedy persons

    • @teltube3385
      @teltube3385 7 лет назад +1

      Jaya Kerala has 20,000 panchayat wards - if possible we could have 10,000 wards with similar parks. Each park can provide directly or indirectly jobs for 10 people each may generate 100000 jobs. Jaya you saved about minimum 5-7 lacks needy people’s life. How come most people in Kerala discourage investments for Parks/private investment on tourist facilities - from news media channels (Asia net) especially making the life of investors more terrible? You watch media - the investor fight for their investment - even the local people support such investment.
      Rs.350 - management should consider packages to accommodate more local (Kerala) visitors.

    • @daisonpaulose625
      @daisonpaulose625 6 лет назад

      Ee music link kittan valla maargavum undo

    • @UniverseBeliever
      @UniverseBeliever 5 лет назад

      Pregnancy ladies ni varan pattuo

    • @gibinsamuel418
      @gibinsamuel418 5 лет назад +2

      Boating included ano 350rs?

  • @sreerajprg
    @sreerajprg 5 лет назад +44

    അടിപൊളി.... ഇത്തരം ഒരു പാർക്ക് ഉണ്ടാക്കിയ കുര്യൻ ചേട്ടന് big salute.... ഞങളുടെ മുമ്പിൽ എത്തിച്ച സുജിത്തേട്ടനും നന്ദി

    • @elizabethvarkey2362
      @elizabethvarkey2362 4 года назад

      നന്ദി , മംഗോ മീഡോസിലേക്കു സ്വാഗതം .. കൂടുതൽ അറിയുവാൻ ഞങ്ങളെ ഈ നമ്പറുകളിൽ ബന്ധപെടുക
      9072580508 , 9072580509 , 9072580510 , 9072580511 , 9072580512

    • @mytubie
      @mytubie 3 года назад

      Ee kuriyan chettanu movie aakkan patya oru kadha ond

    • @mangomeadowskerala
      @mangomeadowskerala 2 года назад

      Thank you my dear friend ❤️

    • @mangomeadowskerala
      @mangomeadowskerala 2 года назад

      Thank you my dear friend ❤️

  • @lipinpoomangalam4649
    @lipinpoomangalam4649 5 лет назад +40

    വളരെ നന്നായിട്ടുണ്ട് പക്ഷേ ഞങ്ങളുടെ നാടിന്റെ പേരു പറഞ്ഞില്ല
    കടുത്തുരുത്തി അല്ല ആയാംകുടി

    • @omanaasokan8198
      @omanaasokan8198 3 года назад +3

      അതെ കടുത്തുരുത്തി അല്ല നമ്മുടെ ആയാംകുടി... അതുമാത്രം എവിടെയും പറയുന്നില്ല അവര്.. അതിൽ എനിക്ക് സങ്കടമുണ്ട്

    • @fazilvm4951
      @fazilvm4951 3 года назад

      ഈരാറ്റുപേട്ട യിൽ നിന്നുള്ള root പറയാമോ

  • @sreejithnair6277
    @sreejithnair6277 7 лет назад +25

    ഇങ്ങനെ ഒരു സംഭവം ഉള്ളതു തന്നെ ഇപ്പോഴാണ് അറിയുന്നത് ..superb...thanks Sujith for the info

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @elizabethvarkey2362
      @elizabethvarkey2362 4 года назад

      നന്ദി , മംഗോ മീഡോസിലേക്കു സ്വാഗതം .. കൂടുതൽ അറിയുവാൻ ഞങ്ങളെ ഈ നമ്പറുകളിൽ ബന്ധപെടുക
      9072580508 , 9072580509 , 9072580510 , 9072580511 , 9072580512

  • @anoopvnadh3656
    @anoopvnadh3656 7 лет назад +3

    താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്, അവിടെ എല്ലാം പോകണം എന്ന് ആഗ്രഹിപ്പിക്കുന്ന ഒരു നല്ല അവതരണശൈലിയാണ് നിങ്ങളുടേത്. മറ്റുള്ള റിസോർട്ട്, ഹോട്ടലുകളെക്കാളും പ്രകൃതിയെ അറിഞ്ഞുകൊണ്ട് രണ്ടു ദിവസം കുടുംബവുമൊത്ത്‌ വരുന്ന വെക്കേഷനു ഇവിടെ പോകണം എന്ന് തീരുമാനം എടുത്തിരിക്കുന്നു. thank you very much sujith and a big salute to kurian sir,,,,

    • @TechTravelEat
      @TechTravelEat  7 лет назад +1

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @jijogeorge3554
    @jijogeorge3554 7 лет назад +19

    സുജിത് ഭായി.നിങ്ങൾ അപ്‌ലോഡ് ചെയുന്ന വീഡിയോസ് കണ്ടാൽ ശരിക്കും പറഞ്ഞാൽ മനസിന്‌ ഒരു നല്ല ഫീൽ ആണ് നൽകുന്നത്.(ഗുഡ് സ്പീച് ആൻഡ് ഗുഡ് inspires...

    • @TechTravelEat
      @TechTravelEat  7 лет назад +4

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @jijogeorge3554
      @jijogeorge3554 7 лет назад +3

      Tech Travel Eat by Sujith Bhakthan
      Sure brother..

  • @reenafrancis2668
    @reenafrancis2668 7 лет назад +81

    ജാഡ ചേട്ടന്മാരുടെയും, ചേച്ചിമാരുടെയും യാതൊരു സാമൂഹ്യ ബോധവുമില്ലാത്ത കുറെ സിനിമകൾ കണ്ടു കളയുന്ന പണം ഉണ്ടെങ്കിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ കുഞ്ഞുമക്കളോടൊപ്പം കാണാൻ പറ്റിയാൽ ഒരു പുതിയ എനർജി നമുക്ക് കിട്ടും.മക്കൾക്ക് പുതിയൊരു അനുഭവവും. കാരണം ഇവിടെ ഞങ്ങൾ പോയതാണ്, ആ അനുഭവം വിവരിക്കാൻ പറ്റുന്നില്ല...അത്രയേറെ ഞാനും എന്റെ കുടുംബവും enjoy ചെയ്തു.

    • @TechTravelEat
      @TechTravelEat  7 лет назад +5

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @bai3005
      @bai3005 6 лет назад +1

      thakarppan abhiprayam... !

    • @actorsuriyasivakumar
      @actorsuriyasivakumar 6 лет назад

      Reena Francis ticket rate??

    • @sindhusindhu1458
      @sindhusindhu1458 6 лет назад

      sathyam

    • @milycutepom8328
      @milycutepom8328 5 лет назад +2

      Cottages rates ekneyaaa

  • @vinu4sure
    @vinu4sure 5 лет назад +7

    so good to see a very well presented travel vlog in our gods own country by a presenter who speaks our mother tongue... good job sujith

  • @sanadpaul9285
    @sanadpaul9285 4 года назад +8

    Nice presentation brother.. 👌
    I visited this place last week.. Just okay experience.. I dont recommend this place for anyone because, (only few things are listing below) ;
    1. Mainly Entry fee is high.. Charged rs. 400 (on sunday)
    2. They are charging extra for almost every other services provided like boating.. Then what is the need for entry fee..?
    3. Food quality is average
    4. Swimming pool is too chlorinated..
    Just 'okay experience' only..
    Waiting for your next vlogs.. 😊

  • @omanaasokan8198
    @omanaasokan8198 3 года назад +12

    കോട്ടയം ജില്ല കടുത്തുരുത്തിപഞ്ചായത്ത്.... പക്ഷേ ഈ പാർക്ക് ഉള്ളത് ആയാംകുടി യിലാണ്..എന്റെ നാട് ഞങ്ങൾക്ക് നടന്നു പോകാനുള്ള ദൂരം മാത്രം.. എവിടെയും എന്റെ നാടിന്റെ പേര് പറയുന്നില്ല ആയാംകുടി.. ആയാംകുടി യിൽ ആണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്..

  • @tuttupreethy6777
    @tuttupreethy6777 3 года назад +11

    എന്റെ നാട് ❤

  • @azharbasheer1118
    @azharbasheer1118 7 лет назад +5

    cricket highlights kanan vendi paradhunnadhinidayil ariyadhe oru video play cheydhadhaa..pakshe pinneedangot pala videosum kandu subscribe cheythu...presentation entha parayaaa nammude ayalathe veetile chetan namuk yathraanubavam paranju tharunnadh pole..ulladh ulla pole parayunna nalla vivaranam..ingane oru effort edukkunnadhinu sujith bhaik valiyoru thanks..!! njanippo oru sujith fan aayi!!!!

    • @TechTravelEat
      @TechTravelEat  7 лет назад

      എന്റെ വീഡിയോസ് ഇഷ്ടമായെന്നറിഞ്ഞതിലും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തെന്നറിഞ്ഞതിലും സന്തോഷം. 'Tech Travel Eat by Sujith Bhakthan' എന്ന എന്റെ ഫെയ്‌സ്ബുക്ക് പേജ് കൂടി സന്ദർശിക്കുക. വീണ്ടും കാണാം.

  • @aadilashihana1572
    @aadilashihana1572 5 лет назад +2

    Njan nale ivide pokuvkayan. Review nokkan veruthe keriyatha ee channelil. The video was really useful😍😍

  • @sindhumolkrishnan1732
    @sindhumolkrishnan1732 7 лет назад +4

    after watching this video only I came to such an awesome place is there in Kottayam...txxx too much bro for posting this valuable video

    • @TechTravelEat
      @TechTravelEat  7 лет назад +1

      Thanks Sindhumol Krishnan for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

  • @deepualan
    @deepualan 7 лет назад +5

    The best travelogue video I ever seen !!! Great work!!! I will for sure visit this place in next vacation !!! Keep going on buddy ....

    • @TechTravelEat
      @TechTravelEat  7 лет назад

      Thanks Anto Deepak for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

  • @sandeepponnani
    @sandeepponnani 7 лет назад +3

    സംഭവം കൊള്ളാം..👌👍 വളരെയാധികം ഇഷ്ടപ്പെട്ടു, ഒരിക്കൽ ഫാമിലിയായി പോകണം.....
    Thanks Sujith..

    • @TechTravelEat
      @TechTravelEat  7 лет назад +1

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @shajithas755
      @shajithas755 3 года назад

      “Hope you and your loved ones are safe from this pandemic.
      Thanking you for your comments and suggestions
      We are located at KADUTHURUTHY, KOTTAYAM
      Mango Meadows is the World’s First Agricultural Theme Park, We are providing Park Entries and cottage facilities over here.
      You can reach us always on 9072580508,509,510,512

  • @deepakkp8092
    @deepakkp8092 7 лет назад +5

    Happy to see this place where the nature is presented in an eco friendly way! Hope to make a visit to Mango meadows!

    • @TechTravelEat
      @TechTravelEat  7 лет назад +1

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @jerinmathew3477
      @jerinmathew3477 Год назад

      ​@@TechTravelEat brbtbtbrbttbt2rbttbt2tbtbrbtbt2tbt2tt2ttbrrrtbt2tb2t2b2t2tbtbtbtb2tbtbtbtb2tbtbb2tbtbtbtbt2tbtbtb2tbtb2tbtbb2tb2tbtbtb2tbtbtbtbb2tbtbt2tbtbtb2tbb2t2t2tb2222222222

  • @18sujithpsa
    @18sujithpsa 7 лет назад +8

    "മനുഷ്യൻ ഉള്ളതു കൊണ്ടല്ല പ്രകൃതി നിലനിൽക്കുന്നത്,പ്രകൃതി ഉള്ളത് കൊണ്ട് മാത്രമാണ് മനുഷ്യൻ ഇന്നും നിലനിൽക്കുന്നത്."
    സദ്ഗുരു
    Great Video Brother.....👍

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @fathimamhkp5388
      @fathimamhkp5388 7 лет назад

      Itinte thaikalokke avide undo vangikkan

  • @ajimon4999
    @ajimon4999 3 года назад +8

    Nammude nadu Ayamkudy❤❤

  • @sinukrishnan4565
    @sinukrishnan4565 3 года назад +3

    ഞാൻ ഇവിടെ വന്നു 👌👌👌👌

  • @aarunimaraj6283
    @aarunimaraj6283 7 лет назад +8

    You are really doing a great job 😊😀😃... great effort too.. thank you for the videos..

    • @TechTravelEat
      @TechTravelEat  7 лет назад +1

      Thanks A Arunima Raj for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

    • @vinodwhitehouse
      @vinodwhitehouse Год назад

      @@TechTravelEat 1q qa

  • @rijzdxb
    @rijzdxb 7 лет назад +6

    Hi bro, last week I visited Amsterdam and I thought I would shoot a trip video. I was just inspired by your blogs. But when I personally tried, really understood the effort and hard work u put in each beautiful vlogs of yours. Hats off to you.

  • @ajinafa665
    @ajinafa665 7 лет назад +17

    കൊള്ളാല്ലോ നാട്ടിൽ വരുമ്പോൾ കുടുംബത്തോടൊപ്പം പോകണം

    • @TechTravelEat
      @TechTravelEat  7 лет назад +1

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @elizabethvarkey2362
      @elizabethvarkey2362 4 года назад

      Hearty welcome sir,for more details kindly contact us on

      9072580508 , 9072580509 , 9072580510 , 9072580511 , 9072580512

  • @solitaire1451
    @solitaire1451 7 лет назад +3

    Wow what a fantastic place. The background music is so wonderful. One day we will also go there 😊 Hats off to Sri Kurian 👌👌👌

    • @TechTravelEat
      @TechTravelEat  7 лет назад +1

      Hi, The background music is composed by Sri Jayan who works with Mango Meadows and you can see him in this video.

    • @solitaire1451
      @solitaire1451 7 лет назад +1

      Tech Travel Eat by Sujith Bhakthan yes I heard it. I watch the whole video 😛

  • @_offx.rohith
    @_offx.rohith 3 года назад +1

    15:04 Ee poolinte aduthe rooms ille avide njanum ente familiyum thamasichund. Awesome place ellarum ponam. 🥰

  • @nishadnazernishadnazer2279
    @nishadnazernishadnazer2279 7 лет назад +12

    മീനിന് നമ്മള്‍ ആഹാരം കൊടുകുന്നു. എന്നിട്ട് അതിനെ തന്നെ നമ്മള്‍ കഴികുന്നു. അത് കലക്കി

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @youarethebest5201
    @youarethebest5201 7 лет назад +3

    മാഷെ ഈ മരുഭൂമിയിൽ താങ്കളുടെ ഒരു പുതിയ വീഡിയോ വരാനായി ഞാൻ നോക്കിയിരിക്കും എന്നും .ഒരുപാട് നന്നിയുണ്ട്

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @chandramohan8237
    @chandramohan8237 7 лет назад +4

    Thank you sujith bakthan for a new trip ,I will feel in this resort 10000 thanks

    • @TechTravelEat
      @TechTravelEat  7 лет назад

      Thanks Chandra Mohan for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

  • @siddisalmas
    @siddisalmas 7 лет назад +13

    എവിടെ ബ്രോ....നമ്മള് ഇങ്ങളെ വിഡിയോ കാണാൻ വേണ്ടി കാതിരിക്കായിരുന്നു....

  • @amiipv
    @amiipv 6 лет назад +2

    Nhan poyittund..its really wonderfull..

  • @sajinmohammed9897
    @sajinmohammed9897 7 лет назад +2

    Super aayittund Sujith👌🏻, thnx for exploring this type of unknown places.... U are becoming awesome vlogger....

    • @TechTravelEat
      @TechTravelEat  7 лет назад

      Thanks Sajin Mohammed for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

  • @karthik_kk708
    @karthik_kk708 Год назад +1

    *_Mango Meadows_* 🤩🔥🔥

  • @johneipe
    @johneipe 6 лет назад +1

    Nice. The main agenda is to play with fish, feed fish, sleep with fish, live with fish and eat fish.

  • @dibujohn5634
    @dibujohn5634 3 года назад +1

    ..hai.suji.ennaond.ith.super.video.good.presentation.ente.veed.ithinte.aduthanu.njangal.kaduthuruthykarakku.prestigenu.epark.god.bless.you.bro

  • @rahulradhakrishnan1312
    @rahulradhakrishnan1312 3 года назад

    പണ്ടും സുജിത്തേട്ടൻ പൊളിയായിരുന്നു ഇപ്പോൾ അൽപോളി ആണ് 😍😍😍👍

  • @chithrasharma2971
    @chithrasharma2971 5 лет назад

    നല്ല പ്രകൃതിരമണീയമായ സ്ഥലം ....vegitarians ന് Food ഒരു തരത്തിലും adjust ചെയ്യാൻ പറ്റില്ല ഭയങ്കര smell ആണ്

  • @adnansalim7106
    @adnansalim7106 7 лет назад +1

    Hi I will support you good work nalla videos pradheekshikkunnu njn subcribe cheythutto

    • @TechTravelEat
      @TechTravelEat  7 лет назад

      എന്റെ വീഡിയോസ് ഇഷ്ടമായെന്നറിഞ്ഞതിലും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തെന്നറിഞ്ഞതിലും സന്തോഷം. 'Tech Travel Eat by Sujith Bhakthan' എന്ന എന്റെ ഫെയ്‌സ്ബുക്ക് പേജ് കൂടി സന്ദർശിക്കുക. വീണ്ടും കാണാം.

  • @vipinraj100
    @vipinraj100 Год назад

    Le Chettan: “Meenoot nadathunnath punyamaan”
    Dinner : the same fishes.. 😅

  • @skvlogs3894
    @skvlogs3894 7 лет назад +1

    sujitheda video polichu
    pinne oru request undayirunnu..oru trip hotelilum resortsilum stay cheyyathe tentil thamasikkunnathum,grilled ckn undakunnathum ulpeduthikond oru travel video pratheekshikkamo....enthratholam practikalanenn ariyilla ennalum pls

    • @TechTravelEat
      @TechTravelEat  7 лет назад

      Sure man, i will try my level best to do such a video

  • @kranuraj87
    @kranuraj87 7 лет назад +2

    Informative episode .Thankyou Sujith for sharing this.

    • @TechTravelEat
      @TechTravelEat  7 лет назад +1

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @syamvinayakumar5954
    @syamvinayakumar5954 7 лет назад +1

    excellent video sir .. after a long time am watching your video.... got subtitles... background music... really enjoyed a lot ... keep doing ...

    • @TechTravelEat
      @TechTravelEat  7 лет назад

      Do watch the video, you can see the guy who is playing the music.

  • @drogvinod
    @drogvinod 7 лет назад +1

    Surprised to know about the new concept ..kaduthuruthi is not a far away place for us..surely I will drop in..
    we have a travel enthusiastic friends group too shared your video..thanks a lot for your unique presentations..

    • @TechTravelEat
      @TechTravelEat  7 лет назад

      Thanks DR OG Vinod for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

  • @SafeerBab
    @SafeerBab 7 лет назад +1

    Thank you very much dear... what a beautiful place.. Keep going... Wish u all the best and all support :)

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @elizabethvarkey2362
      @elizabethvarkey2362 4 года назад

      welcome to mango meadows,kindly contact us 9072580508,9072580509,9072580510,9072580511,9072580512

  • @sarayuprasadpj
    @sarayuprasadpj 7 лет назад +1

    Excellent Video ... Very Informative . For sure we will visit . Special Thanks for making this video.

    • @TechTravelEat
      @TechTravelEat  7 лет назад +1

      Thanks Sarayu Prasad P.J for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

  • @SavithaGNair
    @SavithaGNair 6 лет назад +2

    Kaduthuruthiyil ninnu ekadesam 20 km poyal chempu palaikari aqua tourism centre pokam. It is also a beautiful place to enjoy dis holidays.

  • @parvathyvenu22
    @parvathyvenu22 7 лет назад +1

    Mango meadows super aayindu.
    Nature with music,what else we want.

    • @TechTravelEat
      @TechTravelEat  7 лет назад

      Thanks Parvathy Venu for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

  • @AndroidWorldOfficial
    @AndroidWorldOfficial 7 лет назад +7

    From Kaduthuruthy 😊

    • @TechTravelEat
      @TechTravelEat  7 лет назад +2

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @jacky2826
      @jacky2826 4 года назад

      Njnum

  • @visionhunter7154
    @visionhunter7154 5 лет назад +3

    Bgm ഒരു രക്ഷേം ഇല്ല അടിപൊളി സുപ്പർ.....

  • @manujoy9093
    @manujoy9093 4 года назад +5

    പതിനഞ്ചു വർഷത്തെ അധ്വാനത്തിന് എത്ര തന്നാലും മതിയാവില്ല സാമ്പത്തികം ആയിട്ടും....

    • @harithaabraham2663
      @harithaabraham2663 4 года назад

      Thanks for commenting sir.Welcome to mango meadows.for more deails kindly contact as on 9072580508, 9072580509, 9072580510, 9072580511,9072580512

    • @ajcreation9892
      @ajcreation9892 3 года назад

      @@harithaabraham2663 entry fees engna

  • @lillynsunnythomas3799
    @lillynsunnythomas3799 7 лет назад +1

    super...adipoli...ennenkilum oru duvasam pokanam...Thank you ...

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @sharafinasharfy5367
    @sharafinasharfy5367 7 лет назад +3

    BGM ini muthal ith mathittoo
    Ithaanu super...
    Ithinaanu oru naturalitty ullath

    • @TechTravelEat
      @TechTravelEat  7 лет назад +1

      Happy to hear that you liked the BGM, Special thanks to the creator Jayan B Ezhumanthuruth

    • @sharafinasharfy5367
      @sharafinasharfy5367 7 лет назад +1

      Tech Travel Eat by Sujith Bhakthan ..eandhaayaalum December lu ivide povum

  • @SuperVipin85
    @SuperVipin85 6 лет назад +1

    .......... ...പൊളിച്ചു ..ബ്രോ

  • @sijimolmathew6398
    @sijimolmathew6398 2 года назад

    ഇത് ഇപ്പോൾ ആണ് കാണുന്നത്. നൈസ് 🌹🌹🌹🌹👍

  • @rajeshpayaningal2126
    @rajeshpayaningal2126 7 лет назад +3

    superb man.. ur videos are really inspiring

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @akhilbabypillai6959
    @akhilbabypillai6959 7 лет назад +1

    Ethonnum athikam aarkum ariyatha kaaryama .sujith ningalude yathra nannakunund .god bless you

    • @TechTravelEat
      @TechTravelEat  7 лет назад +1

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @annmarysdiaries9082
    @annmarysdiaries9082 2 года назад +1

    Njan poyitundu super

  • @kabeervava2627
    @kabeervava2627 2 года назад

    Njn vanirunnu sty cheythu poli yann❤❤

  • @pasanthsrk9063
    @pasanthsrk9063 6 лет назад

    Mango meadowsil njanghal poyi stay chaithu adipoliii

  • @simijose2917
    @simijose2917 3 года назад

    Wow ...super ennu avidea poyirunnu very nice experience😍😍😍

  • @sreejithcp8126
    @sreejithcp8126 7 лет назад +4

    സുജിത് ഏട്ടാ അടിപൊളി

    • @TechTravelEat
      @TechTravelEat  7 лет назад +1

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @manojacob
    @manojacob 7 лет назад

    Mr. Sujith, you are the best in the business. Nice photography and commentary.

  • @subhapriya9794
    @subhapriya9794 7 лет назад +1

    Video idan vykipoyi alle chettaa... kathirikyarunnu enthayalum kidu place....

    • @TechTravelEat
      @TechTravelEat  7 лет назад +1

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @ratheeshrlal
    @ratheeshrlal 7 лет назад +1

    Beautiful place, well explained in this video. SUPERB 👍.
    Thanks for the information of this great place.

    • @TechTravelEat
      @TechTravelEat  7 лет назад +1

      Thanks Ratheesh R for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

  • @amruthlalkc8133
    @amruthlalkc8133 7 лет назад +2

    njan pandu paranjirunnu ivide varanam ennu. annu varaam nnu paranjenkilum ithra pettennu pratheekhichilla.... anyway thanks for came our village

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @kapilsunnykottayam8371
    @kapilsunnykottayam8371 7 лет назад +1

    Super bhai...valareeeemoshammm nannaittunduuu

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @NikkisCafe
    @NikkisCafe 7 лет назад +1

    Nice One Bro.... kudae vannnaa alla enkil video edutha alae kudi parichaypeduthamayrinnuu

    • @TechTravelEat
      @TechTravelEat  7 лет назад +1

      Well yeah, will do it next time for sure

  • @bethells86
    @bethells86 6 лет назад +1

    Is it natural food that you feeding the fish? I would have thought that we leave nature to its own.

  • @roshingilbeys7431
    @roshingilbeys7431 7 лет назад +1

    previous episodil cmnt chythapole backgruond music chythalle brooo ...kalakki

    • @TechTravelEat
      @TechTravelEat  7 лет назад +1

      നിങ്ങളുടെ ഒക്കെ കമന്റുകൾ അല്ലെ എന്റെ വീഡിയോ മികച്ചതാക്കാൻ കഴിയൂ, നന്ദി സുഹൃത്തെ

    • @elsyjoseph2271
      @elsyjoseph2271 5 лет назад

      Erratum boraya oru tour njangal nadathiyittilla pogalle makkale kashum poyi onnumilla avide

  • @amalaugustin4659
    @amalaugustin4659 7 лет назад +1

    Jayan Sir amzing Flute play

  • @navaneeth_anand
    @navaneeth_anand 7 лет назад +1

    Adipoli sthalam. Ithuvare ullathil best

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @shajithas755
      @shajithas755 3 года назад

      “Hope you and your loved ones are safe from this pandemic.
      Thanking you for your comments and suggestions
      We are located at KADUTHURUTHY, KOTTAYAM
      Mango Meadows is the World’s First Agricultural Theme Park, We are providing Park Entries and cottage facilities over here.
      You can reach us always on 9072580508,509,510,512

  • @snehainternationalbtsarmy1531
    @snehainternationalbtsarmy1531 Год назад

    Today we go'in to kottayam mango meadows💜

  • @sajithkumar2723
    @sajithkumar2723 2 года назад

    ആഹാ പൊളി 👌🏻👌🏻👌🏻👌🏻👌🏻

  • @sindhusindhu1458
    @sindhusindhu1458 6 лет назад

    njan kottayamkariya pakshe ippazha inganeyorukaryam ariyunnathu valare santhosham

    • @shajithas755
      @shajithas755 3 года назад

      “Hope you and your loved ones are safe from this pandemic.
      Thanking you for your comments and suggestions
      We are located at KADUTHURUTHY, KOTTAYAM
      Mango Meadows is the World’s First Agricultural Theme Park, We are providing Park Entries and cottage facilities over here.
      You can reach us always on 9072580508,509,510,512

  • @tintuabraham7054
    @tintuabraham7054 7 лет назад +2

    BGM really nice.. 👍👍👍

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @babithasbabu8126
      @babithasbabu8126 4 месяца назад

      അതെ.അത് പറയാതിരിക്കാനാവില്ല.ചിലരുടെ വീഡിയോസിൻറെ ബിജിഎം കേൾക്കുമ്പോൾ കാണാനേ തോന്നാറില്ല.ഇത് സൂപ്പർ സുജിത്ത്❤

  • @amaljose3548
    @amaljose3548 7 лет назад +1

    Wonderful place,, Thanks for the show...

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @manujoy9093
    @manujoy9093 4 года назад

    കുര്യൻ സാർ..... നന്ദി

    • @harithaabraham2663
      @harithaabraham2663 4 года назад

      Thanks for commenting sir.Our heartiest Welcome goes to you.

  • @MegaRamadas
    @MegaRamadas 7 лет назад +1

    Chettaaa oru go pro vaangan plan und. But ee fish eye effect edit cheyyaan pattumo. Still Photo quality go pro yudeth nallathaano

    • @TechTravelEat
      @TechTravelEat  7 лет назад

      Its good for fast moving videos, fish eye can be adjusted

  • @lijinkuruvila6976
    @lijinkuruvila6976 7 лет назад +2

    nice video... thanks for the information..

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @shilpa2093
    @shilpa2093 5 лет назад

    Good job sujith . Hope to see such kind of interesting places through your channel in future .

  • @bindhushabu135
    @bindhushabu135 5 месяцев назад

    ❤ super place

  • @anandnair3750
    @anandnair3750 7 лет назад +1

    Bhai, Kurach Areal Shots kandu, Drone shots ? can you give info reg that , make and brand and specs, really that footages were awesome.

    • @TechTravelEat
      @TechTravelEat  7 лет назад

      Drone shots are taken from another video with legal permissions from the owner.

    • @anandnair3750
      @anandnair3750 7 лет назад

      So nice, bro .

  • @alwinstech6719
    @alwinstech6719 3 года назад +4

    Mango medowsil ethinu munpu poyavar like addi

  • @littlebutterfly9917
    @littlebutterfly9917 7 лет назад +1

    Suprb.... I want to visit there.

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @memathew24365
    @memathew24365 7 лет назад +1

    Reveiwed Well- very much Eager to visit

    • @TechTravelEat
      @TechTravelEat  7 лет назад

      Thanks a lot, its a must visit place for all nature lovers

  • @jijojohn395
    @jijojohn395 7 лет назад +2

    nice place &nice video 👍👍👍

    • @TechTravelEat
      @TechTravelEat  7 лет назад

      Thanks Jijo John for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

  • @sabujohn3105
    @sabujohn3105 7 лет назад +2

    beautiful...

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @amjadpkamjad
    @amjadpkamjad 7 лет назад +2

    Meen oot super ayrn

  • @jinuvijayan7024
    @jinuvijayan7024 5 лет назад

    kaakkathuruth islandil onnu povamayirunnillea... wonderfull

  • @nazeermajma9129
    @nazeermajma9129 7 лет назад +21

    എന്‍റെ നാട് കടുത്തുരുത്തി ...

    • @TechTravelEat
      @TechTravelEat  7 лет назад +1

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

    • @jacky2826
      @jacky2826 4 года назад +1

      Kaduthuruthy. Yeahh🙌🙌🙌🙌🙌🙋🙋🙋🙋

    • @omanaasokan8198
      @omanaasokan8198 3 года назад +1

      അതെ നമ്മുടെ ആയാംകുടി

  • @manjunadhpmekm5896
    @manjunadhpmekm5896 Год назад

    Watching your oldest videos😇👍👍👍

  • @riyasbasheer5870
    @riyasbasheer5870 7 лет назад +1

    നന്നായിട്ടുണ്ട് Thanx.....

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @riyasbasheer5870
      @riyasbasheer5870 7 лет назад

      Tech Travel Eat by Sujith Bhakthan തീർച്ചയായും

  • @shahilshan8571
    @shahilshan8571 7 лет назад +1

    Adipole place
    ☺☺

    • @TechTravelEat
      @TechTravelEat  7 лет назад

      Thanks SHAHIL SHAN for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

  • @ranjanabalan8526
    @ranjanabalan8526 Год назад +1

    ജനുവരിൽ അവിടെ പോണം മകൻ വന്നിട്ടു ഞാനും ഭർത്താവും മകനും അനിയത്തിയുടെ ഫാമിലിയും കൂടി പോകും ❤️❤️❤️🌹🌹👌👌👌👌👌🌸🌸🌸

  • @joejose2381
    @joejose2381 7 лет назад +1

    Nice place......super..
    Avidathe kallu kudichille bro.....onnum kaanichilla

  • @muhammedriyas7814
    @muhammedriyas7814 7 лет назад +1

    വളരെ നന്ദി ബ്രോ

    • @TechTravelEat
      @TechTravelEat  7 лет назад +1

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

  • @vipinabraham3434
    @vipinabraham3434 7 лет назад +1

    Good Location. Good Video

    • @TechTravelEat
      @TechTravelEat  7 лет назад

      വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @shajithas755
      @shajithas755 3 года назад

      “Hope you and your loved ones are safe from this pandemic.
      Thanking you for your comments and suggestions
      We are located at KADUTHURUTHY, KOTTAYAM
      Mango Meadows is the World’s First Agricultural Theme Park, We are providing Park Entries and cottage facilities over here.
      You can reach us always on 9072580508,509,510,512

  • @johnsonvettom4273
    @johnsonvettom4273 10 месяцев назад

    Good 👍🏻👍🏻👍🏻👍🏻👍🏻

  • @agmathew2841
    @agmathew2841 2 года назад

    worth to watch.

  • @daisonpaulose625
    @daisonpaulose625 6 лет назад +1

    ഗുഡ് ഇൻഫോർമേഷൻ... ഈ ബാക് ഗ്രൗണ്ട് മ്യൂസിക് കിട്ടുമോ ...☺

  • @amjithdavid2066
    @amjithdavid2066 5 лет назад +2

    Free ayitt engane nadakan pattille,? Evaringane epazhum koode nadakunnath bore ah