LOL! Newly-wed Bride gets pranked by her husband | Oh My God | EP 103

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 316

  • @rishiraj2005
    @rishiraj2005 2 года назад +25

    ഫുഡിൻ്റെ മുന്നിൽ വച്ച് അപമാനിക്കുന്നത് മഹാമോഷം ആണ്,പെൺകുട്ടി പാവം ❤️❤️❤️

  • @jeeyarzedhere1329
    @jeeyarzedhere1329 3 года назад +32

    ജോണി സിൻസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റോൾ ചെയ്തത് ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ആയിരിക്കും 😝

  • @owndreamz
    @owndreamz 5 лет назад +3

    Kaumudy TV You done fantastic job ..great. I read all comments. guys please don't say bad about ""'oh my god team'"".. Its prank .think funny.

  • @sajeerasaju807
    @sajeerasaju807 6 лет назад +12

    സത്യം ആ പാവം പെണ്ണിന്റെ മുഖം കണ്ടപ്പോൾ വളരെ സങ്കടം വന്നു 😥😥😥😥😥😥

  • @babeeshchathoth6539
    @babeeshchathoth6539 4 года назад +11

    Skip ചെയ്യാൻ ഉള്ള സുച് ഉണ്ട് തെറി പറയുന്ന ചെറ്റ കളെ ഫുൾ കണ്ടിട്ട് മറ്റേ വാർത്ത മാനം പറയരുത്

  • @favaspachoo1762
    @favaspachoo1762 6 лет назад +3

    She is cool and cool ......

  • @_shmshahn_
    @_shmshahn_ 6 лет назад +151

    ഇത് ഒരു പ്രോഗ്രാം ആണ് .. കുരു പൊട്ടുന്നവർ കാണാതിരുന്നൂടെ..

    • @sudhakk1793
      @sudhakk1793 4 года назад +6

      ഇതു പ്രോഗ്രാം എന്ന് പറയാൻ പറ്റില്ല. ഭക്ഷണം കഴിക്കുമ്പോൾ അപമാനിക്കുന്നതാണോ പ്രോഗ്രാം.

    • @moncykunjumon6122
      @moncykunjumon6122 4 года назад +1

      Correct

    • @sudhakk1793
      @sudhakk1793 4 года назад +3

      @@ബ്ലഡിഗ്രാമവാസിസ് കറക്റ്റ് ബ്രോ

    • @jilsongeorge5051
      @jilsongeorge5051 4 года назад

      Sathyam bro

    • @shamnas8417
      @shamnas8417 2 года назад

      Yes

  • @mallufoodpark2323
    @mallufoodpark2323 6 лет назад +16

    2:35 ജ്യൂസ്‌ പോയി പച്ചവെള്ളം വന്നു. 😁😂😂😂

  • @ratheeshvellavoor1275
    @ratheeshvellavoor1275 3 года назад +2

    Super programme

  • @DinkiriVava.
    @DinkiriVava. 6 лет назад +10

    Super എപ്പിസോഡ് 👌👌👌👌

  • @rajmohan8615
    @rajmohan8615 Год назад +5

    അവരെ എക്സ്ട്രാ ഡീസന്റ് ആയോണ്ട് കൊള്ളാം ഈ സ്ഥാനത്ത് ഏത് അഭിമാനികൾ ആണെങ്കിൽ ഇതുപോലെ സൂപ്പർ🤣🤣

  • @aanie847
    @aanie847 3 года назад +4

    Francis chettan and sabu chettan super pranksters love u both

  • @shahanamkd5048
    @shahanamkd5048 Год назад +8

    ഇത്രയൊക്കെ പറഞ്ഞിട്ടും ആ കുട്ടി വീണ്ടും കഴിക്കുന്നു 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🙏🙏

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    ഇത് പരുപാടി ആണെകിലും....അല്ലങ്കിലും...ആ ഭർത്താവു....ഒരു മന്തൻ ആണന്നു .മനസിലാകുന്നുണ്ട്.....മോളെ...നിന്റ ജീവിതം ....കൊറച്ചും കൂടി കാത്തു നില്കാമായിരുന്നു..അരങ്ങിലും വന്നേനെ..😂😄😄😄

  • @salmanulfarisi9127
    @salmanulfarisi9127 6 лет назад +46

    *ന്നാലും ഭക്ഷണത്തിനെ അപമനിചത് തീരെ ശെരിയായില്ല* 🙏

  • @abuellikkal
    @abuellikkal 6 лет назад +28

    Shame on you man 😡That's your wife please respect her

  • @musthu_kl14
    @musthu_kl14 4 года назад +3

    രണ്ടാളും ഏത് വേഷമിട്ടാലും പെട്ടന്ന് മനസ്സിലാവില്ല 😂

  • @vipinviswam9263
    @vipinviswam9263 3 года назад +8

    പാവം താത്തകുട്ടി...

  • @shijips1498
    @shijips1498 6 лет назад +25

    അവർക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട് അവരെ അപമാനിക്കരുത് അന്നതിന്റ മുന്നിൽ നിന്നും അപമാനിച്ചത് വളരെ മോശം

    • @Unnikrishnanpp2571
      @Unnikrishnanpp2571 3 года назад +2

      ഇത് ഒരു കോമഡി പരിപാടിയാണ്. അതിനെ ആ രീതിയിൽ കണ്ടാൽ പോരേ...

    • @ravip7720
      @ravip7720 Год назад

      I like your program

  • @pajil666
    @pajil666 6 лет назад +6

    ചിരിക്കാനാണെങ്കി ഇത്രേം കഷ്ടപ്പെടേണ്ട.. Just for laughs ഉണ്ട്...

  • @shameerbasheer558
    @shameerbasheer558 6 лет назад +85

    തമാശക്ക് പോലും ഒരു വ്യക്തി ആഹാരം കഴിക്കുമ്പോള്‍ അവരെ മനസ്സ് മടുപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് ശരിയല്ല

    • @rafivettom
      @rafivettom 6 лет назад +1

      shameer basheer right

    • @ArunKumar-gq8vi
      @ArunKumar-gq8vi 6 лет назад +1

      ശരിയാണ് സഹോദര..

    • @naseemnaseem7211
      @naseemnaseem7211 6 лет назад +1

      🖒🖒🖒

    • @sudhakk1793
      @sudhakk1793 4 года назад +1

      അതാണ് ശരി. അല്ലെങ്കിൽ ഭക്ഷണം ആ സമയം കഴിക്കാൻ കൊടുക്കരുത്.

    • @jj-jz1oj
      @jj-jz1oj 3 года назад

      100 percent correct

  • @INTERNETDREAMS
    @INTERNETDREAMS 5 лет назад +2

    നല്ല രസമുണ്ടായിരുന്നു . പാവം ആ പെങ്കൊച്ചിന്റെ പരിഭ്രമം കണ്ടപ്പോൾ ചിരി പൊട്ടി. പക്ഷെ ലാസ്റ്റ് കുറച്ചു കൂടി രാസമാക്കാമായിരുന്നു , അതിനെ ശരിക്കും ഒന്ന് പേടിപ്പിച്ചിട്ടു കാര്യം വെളിപ്പെടുത്താമായിരുന്നു. എന്തായാലും ഭർത്താവും കൂടെയുള്ളവരുമെല്ലാം നല്ല അഭിനയമായിരുന്നു.

  • @rmk8017
    @rmk8017 3 года назад +4

    ഒരു വാക്കു പോലും സംസാരിക്കാത്ത കുട്ടിയെ നിങ്ങൾ എന്ത് പറ്റിച്ചു എന്നാ പറയുന്നത്?

  • @alluallu9408
    @alluallu9408 5 лет назад +10

    ജീവിതം തകർത്തതെന്ന്
    ദീനില്ലായ്മ

  • @MrSaleem6666
    @MrSaleem6666 6 лет назад +82

    മോളെ ഇത് പോലെയുള്ള ഒരു മന്ദനെ കെട്ടിയ നിന്റെ ജീവിതം കട്ട പൊക ദൈവം രക്ഷിക്കട്ടെ.

  • @hartboysibrooslee5837
    @hartboysibrooslee5837 6 лет назад +3

    Supper👏👏👏👏😄😄😄

  • @vishnu-so3go
    @vishnu-so3go 5 лет назад +1

    Super program

  • @ashrafk1869
    @ashrafk1869 6 лет назад +21

    ഒലക്കമിലെ പരിവാടി എടോ നട്ടെല്ലുള്ള ഒരു ഭർത്താവും സ്വന്തം ഭാര്യയേ ഇത്രയും ആളുകൾ കാണത്തക്കവിധത്തിൽ അഭമാനിക്കില്ല ,ഇതൊന്നും തമാശയായി എടുക്കാൻ പറ്റില്ല

  • @vipinnath805
    @vipinnath805 6 лет назад +9

    ഈ പരുപാടി എനിക്ക് വളരെ ഇഷ്ടമാണ്... പക്ഷെ ഭക്ഷണം വച്ച് കളിക്കരുത്....

  • @bachuforever1419
    @bachuforever1419 6 лет назад +121

    ഈ പണി നിർത്തി ഇടുക്കി ഡാമിൽ നിന്നും ഒഴുകി വരുന്ന മീൻ പിടിച്ച് മാർക്കറ്റിൽ കൊണ്ടുപോയി വിറ്റ് ഒരുമാസം നിങ്ങൾക്ക് അന്തസായി ജീവിച്ചൂടെ..

    • @Sreedhar_jayan
      @Sreedhar_jayan 6 лет назад +15

      bachu glitz താൻ ഇങ്ങനെ വരുന്ന മീൻ വിറ്റാണോ ജീവിക്കുന്നെ

    • @bachuforever1419
      @bachuforever1419 6 лет назад +2

      srj pathanamthitta അല്ല എന്നാലും ഈ പരിപാടിയെക്കാൾ നല്ലത് അത് തന്നെ

    • @Sreedhar_jayan
      @Sreedhar_jayan 6 лет назад +8

      bachu glitz ഇഷ്ടമല്ലേൽ കാണാതിരുന്നുടെ.. ആരും നിര്ബന്ധികുനിലലോ..ഇവന്മാരുടെ പരിപാടി ഇതാണെന്നു അറിഞ്ഞൂടെ

    • @sajeeshsasidharannairsajee8237
      @sajeeshsasidharannairsajee8237 6 лет назад +1

      bachu glitz super

    • @sajeeshsasidharannairsajee8237
      @sajeeshsasidharannairsajee8237 6 лет назад

      Poyi meen vitt jeevikkada.....

  • @yk3157
    @yk3157 4 года назад

    എത്ര മോശം എപ്പിസോഡ് ആയി എന്ന് തോന്നിയാലും എടുത്ത effort കൊണ്ടും നെഗറ്റീവ് കമെന്റ് ഇട്ട് അവരെ മുഷിപ്പിക്കണ്ട എന്ന് കരുതിയും ഇന്നേ വരെ ഒന്നും കമെന്റ് ഇട്ടില്ല. പക്ഷെ ഭക്ഷണ ത്തിന്റെ മുന്നിൽ നിർത്തി അത് endh prank എന്ന് പറഞ്ഞാലും അപമാനിക്കുന്നത് ശരിയല്ല. ഈ വീഡിയോ ക്ക് അതിന് ഒരു ഡിസ്‌ലൈക്.

  • @noushadkk2801
    @noushadkk2801 6 лет назад +15

    പാവം കുട്ടി

  • @noushadtpnoushad9515
    @noushadtpnoushad9515 6 лет назад +17

    പാവം താത്ത

  • @jojojoy7242
    @jojojoy7242 6 лет назад +7

    അയ്യോ പാവം...ഫുഡ് ന്റെ മുൻപിൽ ഇരുത്തിയിട്ടു ആരോടും ഇങ്ങനെ പറയരുത്....
    .അനസ്,അൻസി... നല്ല പേര്

  • @poppinsckdg3e536
    @poppinsckdg3e536 6 лет назад +6

    നിങ്ങൾ തന്നെയാ കൂടുതൽ സംസാരിക്കുന്നത്... അറിയാത്തവരെ കൊണ്ട് കൂടുതൽ സംസാരിപ്പുക്കുക ...
    അപ്പോൾ പ്രോഗ്രാം ഗംഭീരമാകും .... അങ്ങിനെയുള്ള episode നന്നായിട്ടുള്ളൂ
    ഓറഞ്ച് ബ്ലൂ ടീ ഷർട്ട് ഏട്ടാ അയാൾ കുറച്ചു ഓവർ ആണ് സംസാരം...

  • @gokulkrishnan5236
    @gokulkrishnan5236 6 лет назад +60

    ആഹാരം കൊടുത്തിട്ടു കഴിച്ചു കൊണ്ടു ഇരിക്കുമ്പോൾ ഇങ്ങനതെത പരിപാടി വളരെ മോശം ആയ പരിപാടി ആയിപ്പോയി

  • @sairabanu8550
    @sairabanu8550 5 лет назад +3

    അടിപൊളി ചിരിച്ചു പണ്ടാരടങ്ങി

  • @vlognilgiri7869
    @vlognilgiri7869 4 года назад

    Good

  • @kevinshinto9091
    @kevinshinto9091 Год назад +1

    ആ ഇത്താത്ത പാവം ഭക്ഷണം കഴിക്കുമ്പോൾ ഓസിനു കഴിക്കുന്നു പറയുമ്പോൾ പാവം

  • @rajeshkuttan8111
    @rajeshkuttan8111 Год назад +1

    അ ചേട്ടന് കിട്ടിയ പെണ്ണ്കുട്ടി മുത്താണ്

  • @rasheedkottedath4899
    @rasheedkottedath4899 3 года назад +4

    😄😄😄ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി

  • @raneemahammedrinoos4197
    @raneemahammedrinoos4197 3 года назад +1

    Program okke adipoli.ella episode s um kanarumund.pakshe ee food n munbhilulla prank orikkalum cheyyaruth 😭. oralkum foodin munbhilulla abhamanam sahikkan kazhiyilla

  • @reniltk1874
    @reniltk1874 5 лет назад +5

    അച്ചാറും കഞ്ഞിയും 🤣🤣🤣🤣🤣🤣🤣

  • @vakkachan1
    @vakkachan1 3 года назад +1

    Kazhikkumbo insult cheyyaruthu athu nilavaram kuranju poyi

  • @nasarudheennasarudheen7948
    @nasarudheennasarudheen7948 6 лет назад +13

    pavam penkutti

  • @pranavpranav9338
    @pranavpranav9338 3 года назад +3

    നല്ല episode

  • @നമ്മുടെകേരളംസുന്ദരകേരളം

    സമ്മാനം കൊടുക്കുന്നത്കൊണ്ട് അടികിട്ടാതെ രക്ഷപ്പെടുന്നു

  • @mohamedriays6318
    @mohamedriays6318 6 лет назад +2

    kaumudi tv@ thalandey aaaaaaaamva Nannaaavilaaaaaa

  • @neenusvchanel3367
    @neenusvchanel3367 3 года назад +2

    Polichuuuuuuuiiii❤❤❤❤❤❤❤❤❤❤❤❤❤❤

  • @mhdfasalat
    @mhdfasalat 4 года назад +5

    ഇവർ കുറച്ചു കാലമായി കാട്ടിക്കൂട്ടുന്നതൊക്കെ അബദ്ധങ്ങളാണ്!!

  • @muhammedshan9164
    @muhammedshan9164 6 лет назад +2

    Acharum kanjiyum kalakki

  • @rcdhi
    @rcdhi 2 года назад +2

    Njammakk onnoode bhakshanam thannam ningalu😄

  • @ramjith.rramankutty673
    @ramjith.rramankutty673 Год назад +1

    വിരുന്നിനും അച്ചാറും കഞ്ഞി

  • @fayasfaizy130
    @fayasfaizy130 6 лет назад +1

    കടന്ന കൈ ആയിപോയി കഷ്ട്ടം....

  • @ayukhasvlog957
    @ayukhasvlog957 3 года назад +1

    ഇത് ഒരു കോമഡി പ്രോഗ്രാം ആണ്. എല്ലാത്തിനും കുറ്റം മാത്രം പറയുന്നേ എന്തിനാ.

    • @Gamer-Fox
      @Gamer-Fox 2 года назад

      കുറേ മതഭ്രാന്തന്മാർ ആണ് mind aakenda😂

  • @Diru92
    @Diru92 6 лет назад +28

    അയ്യേ ഒരു പെണ്ണിനോട് ആണോ വയറു വീർത്തൊ എന്ന് ചോദിക്കുന്നെ 😆. എന്തുവാടേ ചീപ്പ്‌. മാറ്റിപ്പിടി. ഫോറിൻ രാജ്യങ്ങളിൽ ഒത്തിരി പ്രാങ്ക് ഷോസ് നടത്തുന്നത് എങ്ങനെയാണെന്ന് നോക്കി പഠിക്ക്. ഇത് ചുമ്മാ അപമാനിക്കുന്ന പോലെ തോന്നുന്നു 👎. ഭാര്യമാരെ പറ്റിക്കണം എന്ന് നിർബന്ധമുളള ഭർത്താക്കന്മാർ ഒന്ന് ചെയ്യ്, യൂട്യൂബിൽ കേറി ഒരു ചാനൽ സ്റ്റാർട്ട്‌ ചെയ്യ് എന്നിട്ട് നേരിട്ട് അങ്ങ് പറ്റിക്ക്. ഇത് ചുമ്മാ വല്ലവനെ കൊണ്ട്... 😌. ഒരു അഭിപ്രായം മാത്രം...

    • @splendidsplendid6436
      @splendidsplendid6436 6 лет назад +1

      Dirdd_92 well said

    • @akshameershemi
      @akshameershemi 6 лет назад

      എന്റെ മാഷേ വയർ വീർത്തോ എന്നു ചോദിക്കുന്നത് നിങ്ങൾ ഉദ്ദേശിച്ച അര്ഥത്തിലല്ല.... ആഹാരം കഴിഞ്ഞു വയർ നിറഞ്ഞോ എന്ന അര്ഥമാ....
      ഇങ്ങു തെക്കോട്ടുള്ളവർ സ്ഥിരം ചോദിക്കുന്നതാണ്‌വയർ വീർത്തോ എന്നു.....ആറു മലയാളിക്ക് നൂറു മലയാളമാണല്ലോ....

    • @Diru92
      @Diru92 6 лет назад

      Akshameer Shemi ഇത്രക്ക് ചീപ് ആണോ അര്ടിസ്റ്റ് ബേബി

    • @akshameershemi
      @akshameershemi 6 лет назад

      Dirdd_92
      അതു കാഴ്ചപ്പാട്....🙂

    • @Diru92
      @Diru92 6 лет назад +3

      Akshameer Shemi എന്തോന്ന് കാഴ്ചപ്പാട് . നിങ്ങളൊക്കെ ഈ സദാചാര ബോധം വച്ച് കൊണ്ടല്ലേ ഈ കാഴ്ചപ്പാടിനെ കുറിച്ച് സംസാരിക്കുന്നത്. പ്രാങ്ക് എന്ന് പറയുമ്പോൾ അത് പ്രാങ്ക് ആകണം. അല്ലാതെ ഒരുമാതിരി വളിഞ്ഞ ഡയലോഗഡി ആകരുത്

  • @renjithkalakshethra66
    @renjithkalakshethra66 4 года назад +5

    അണ്ണാ... നിങ്ങളും കൊടുത്ത പണി

  • @asinglejourney1982
    @asinglejourney1982 5 лет назад +2

    Comment bros ethokke serious aayi edukkathe. Comady programme alle. Tension aavahe

  • @parvelikudisahadevan2104
    @parvelikudisahadevan2104 6 лет назад +1

    TAKE IT AS COMEDY..

  • @Rinsi-e7p
    @Rinsi-e7p Год назад

    Jai Modi ji 😊adanji

  • @afzaldq4816
    @afzaldq4816 5 лет назад

    Powlichh

  • @sudheervt1727
    @sudheervt1727 5 лет назад

    സൂപ്പർ

  • @jismithan1086
    @jismithan1086 6 лет назад +12

    Ayyo ansi ithha... Nte senior aayrnn clgl.. paaavam aan... Enkilm Ithaakk ingane oru pani kityalllo
    😨

  • @jishnupkd7166
    @jishnupkd7166 6 лет назад +2

    Thakarthu
    Kazhinja eppisode pora

  • @shaliunni8241
    @shaliunni8241 6 лет назад +3

    Njhan aayirunnekil AA biriyani Avante mukhathekk ittene... thudakkam thanne

  • @rajeshn.k8552
    @rajeshn.k8552 4 года назад +1

    Nannyiee pavam chechi

  • @sajeeshsasidharannairsajee8237
    @sajeeshsasidharannairsajee8237 6 лет назад +2

    Sammanam...sammmmanam....sammmanam..

  • @mustafam9143
    @mustafam9143 4 года назад +1

    തെക്കൻ മാരെ മാത്രമേ ഇതുപോലെ പറ്റിക്കാൻ പറ്റു

  • @giftin6127
    @giftin6127 6 лет назад +6

    Maduppu episode full boring enthinnuvendi annoo avvoo ee program

  • @eldhosejose991
    @eldhosejose991 6 лет назад +1

    Ithinte script eathavana ezhutheethu!

  • @meenumeenukutty6758
    @meenumeenukutty6758 6 лет назад +2

    ancy chechiyooo

  • @ambilymahesh9298
    @ambilymahesh9298 4 года назад

    Cheettipoyeee

  • @jaseemek4280
    @jaseemek4280 6 лет назад +3

    Katta chaliiee...

  • @kiranlifekumark6023
    @kiranlifekumark6023 6 лет назад +1

    Husband kozhappam ella prank cheyithavark ella. Vera kurea ochalikalk annu problem poyinada

  • @javedkhan-kj9sf
    @javedkhan-kj9sf 6 лет назад +6

    scripted mannavalan abinayam polich cinimayil bavi ind

  • @rinshadrinu9168
    @rinshadrinu9168 4 года назад

    Program Kollam pakshe food kazhikubol orale verupikaruthe ath

  • @musthafauppml9226
    @musthafauppml9226 6 лет назад +2

    Avalkazhicha ice cream
    Bartavindemunnilvech
    Lavan kazhikkunnu ayyeee
    Nanamilladaaa....

  • @khalidas34
    @khalidas34 6 лет назад +2

    Paavam.penkutty

  • @firdousptbfirdousptb4973
    @firdousptbfirdousptb4973 Год назад

    നല്ല മാന്യതയുള്ള പെൺകുട്ടി ഇത്തരം കൊനഷ്ട് തന്തയെ 40 കൊല്ലത്തിനുള്ളിൽ ഞാൻ എവിടെയും കണ്ടിട്ടില്ല ഇനി കാണുകയുമില്ല എന്ന് തോനുന്നു

  • @afzaldq4816
    @afzaldq4816 5 лет назад

    Paavam ithatha

  • @arjunktrarjun5544
    @arjunktrarjun5544 4 года назад

    ഈ പരിവാടി ഡെയിലി ഞാൻ കാണാറുണ്ട്. ഈ എപ്പിസോഡ് എനിക്കിഷ്ട്ടപെട്ടില്ല ഭക്ഷണസമയത് ഒരിക്കലും ഇങ്ങനെ കാണിക്കാൻ പാടില്ല 👎👎

  • @abrahamkoshy1598
    @abrahamkoshy1598 6 лет назад +1

    Pavam pennkutty

  • @suneerahussain4292
    @suneerahussain4292 5 лет назад +1

    Aahaarathe bahumanikkuka

  • @mohanraosapbi
    @mohanraosapbi 6 лет назад +4

    Boring episode...

  • @riyask2031
    @riyask2031 6 лет назад +2

    😁😁😁

  • @sirenjeeviks1456
    @sirenjeeviks1456 6 лет назад +4

    Comedy ennum veanum...

  • @renjithdas9576
    @renjithdas9576 6 лет назад +1

    Hii

  • @nihadmuhammednoohu9707
    @nihadmuhammednoohu9707 6 лет назад +6

    കഴിഞ്ഞ 2എപ്പിസോഡ് തീരെ പോരാ...

  • @rubeenarishad9375
    @rubeenarishad9375 6 лет назад +2

    insulting

  • @kunjavavengara7153
    @kunjavavengara7153 6 лет назад +2

    Ithaano comedy

  • @atankaramedia6991
    @atankaramedia6991 6 лет назад +6

    കൊല്ലാതിരിക്കാൻ പറ്റുമോ

  • @malayaleevlogs6012
    @malayaleevlogs6012 4 года назад +1

    😟😟😟😟😪

  • @hariappuhariappu1612
    @hariappuhariappu1612 6 лет назад +1

    വളരെ മോശം ആയി പോയി . ആഹാരത്തിന്റെ മുന്നിൽ നിർത്തി അപമാനിക്കുന്നത്

  • @ashrafalichirathodi2343
    @ashrafalichirathodi2343 6 лет назад +1

    Paavam kitty , enthado than nanavathe ??

  • @wahidnashath8843
    @wahidnashath8843 5 лет назад +1

    ഭക്ഷണം കൊടുത്തിട്ട് പരിഹസിച്ചു കഴിപ്പിക്കുക എന്നിട്ട് കുറച്ചു സമ്മാനവും വേറെ ഒന്നും kittiyilleede തനിക്കൊന്നും prank എന്നും പറഞ്ഞു

  • @nettooran1471
    @nettooran1471 6 лет назад +6

    ഏറ്റില്ല സാബു ജി

  • @noufalkasargode1599
    @noufalkasargode1599 6 лет назад

    Super

  • @animallife1237
    @animallife1237 5 лет назад

    Please don't go below average

  • @deepual1191
    @deepual1191 6 лет назад +1

    Sooooooperbbb

  • @shibinafficial..2213
    @shibinafficial..2213 6 лет назад +2

    No comedy. .