എല്ലാ നോമ്പും എടുത്ത് അവന്റെ സൃഷ്ടാവിനോടുള്ള കടമ നിർവഹിക്കുന്ന

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #ഈ #ഒരു #അവസ്ഥയിലും #നമ്മെ #അദ്‌ഭുതപ്പെടുത്തുകയാണ്‌ #ഷാമോൻ..
    “”എല്ലാ നോമ്പും എടുത്ത് അവന്റെ സൃഷ്ടാവിനോടുള്ള കടമ നിർവഹിക്കുന്ന ഷാമോൻ നമുക്കൊക്കെ ഒരു മാതൃകയാണ് “”........
    #അവന്റെ #വലിയ #ഒരാഗ്രഹമാണ് #സ്വന്തമായൊരു #വീട്, #ഇപ്പൊ #വാടക #വീട്ടിലാണ് #ഈ #കുടുംബം #താമസിക്കുന്നത്,
    #കൊല്ലം #ചവറ #തേവലക്കര തങ്ങൾകുഞ്ഞ് സബീന എന്നുവരുടെ മകനാണ് ഷാമോൻ,വൃക്ക സംബന്ധമായ രോഗം ബാധിച്ച് ഷാമോന്റെ ഉപ്പാക്ക് ജോലിക്ക് പോവാനും പറ്റുന്നില്ല,ഷാമോനും കുടുംബത്തിനും സ്ഥലം വാങ്ങി വീട് നിർമിക്കാൻ നിങ്ങൾ എല്ലാവരുടെയും സഹായം വേണം
    DATE:21/03/2024
    GOOGLE PAY/PHONE PE/PAY TM :9562107201
    NAME:SABEENA. M
    A/C:39299801499
    IFSC:SBIN0004405
    STATE BANK OF INDIA
    BR:KARUNAGAPPALLY

Комментарии • 64

  • @jansashajahan745
    @jansashajahan745 7 месяцев назад +44

    പൊന്നുമോനെ നിനക്ക് അല്ലാഹ് ഈ ലോകത്തിൽ അല്ല നാളെ മഹ്ശറയിൽ ആണ് എല്ലാ സുഖവും തരുന്നത് ഇൻശാഅല്ലാഹ്‌

  • @aleemabiabdulsalam
    @aleemabiabdulsalam 7 месяцев назад +57

    മാഷാ അല്ലാഹ്,,,, റബ്ബേ നീ ആ മുത്തിന്റെ പ്രയാസങ്ങൾ എല്ലാം മാറ്റാൻ കരുണ കാണിക്കണേ യാ അല്ലാഹ്🤲🤲🤲

  • @സിനുറിയ
    @സിനുറിയ 6 месяцев назад +8

    അള്ളാഹ് ഇങ്ങിനെ ഒരു വിധി ആർക്കും കൊടുക്കല്ലേ അള്ളാഹ് 🤲മോന്റെ എല്ലാ പ്രയാസം മാറ്റികൊടുക്ക് റബ്ബേ

  • @pushpakl2200
    @pushpakl2200 6 месяцев назад +6

    പടച്ചോനെ ഈ മോന്റെ എല്ലാ ആഗ്രഹങ്ങളും . പെട്ടന്ന്. സാധിച്ചു കൊടുക്കണേ. റെഹ്‌മാനെ. കാണാൻ കഴിയുന്നില്ല റബ്ബേ. 🤲🤲

  • @shamilshamilnz6234
    @shamilshamilnz6234 7 месяцев назад +19

    എല്ലാം സാദിപ്പിച്ചു കൊടുക്കണേ 🤲😭ഷിഫാകൊടുക്കണേ 🤲😭😭

  • @siddiqusidfue3410
    @siddiqusidfue3410 6 месяцев назад +4

    അല്ലാഹുവേ നീ സ്വർഗത്തിലേക്കുള്ള യഥാർത്ഥ അവകാശിയെ കാണിച്ചു തന്നു. ഇതെല്ലാം കാണുമ്പോൾ എന്റെ റബ്ബിന്ന് വേണ്ടി എന്തോ ചെയ്തു. ഞാൻ.

  • @ShadiyaSainu
    @ShadiyaSainu 7 месяцев назад +14

    നമ്മൾ ഇത്ര സുഖത്തിൽ ആണ് റബ്ബേ 😢😢😢ഇതൊക്കെ കാണുമ്പോ 😒😒😒😒

  • @lulumol6951
    @lulumol6951 7 месяцев назад +18

    ഇൻശാ അല്ലാഹ് എത്രയും പെട്ടന്ന് വീടാവും ആവട്ടെ. ആമീൻ❤😢

  • @AbulKalam-zh3ev
    @AbulKalam-zh3ev 7 месяцев назад +10

    പരീക്ഷണങ്ങളിൽ നിന്ന് കാക്കണേ നാഥാ.

    • @FirozP-kj1ix
      @FirozP-kj1ix 6 месяцев назад

      അള്ളാഹു . എല്ലാ . പരീക്ഷണങ്ങളിൽ . നിന്നും . കാവൽ . എല്ലാ . വർക്കും . നൽകണം . അള്ളാഹു . എന്നും . എന്നും . 🌹🌹🌹

  • @nabeelnabeel277
    @nabeelnabeel277 7 месяцев назад +18

    അവൻകു ആണ് സ്വർഗം അൽഹംദുലില്ലാഹ് 😄😄😄😄പൊളിച്ചു

  • @shanthixavier3670
    @shanthixavier3670 7 месяцев назад +6

    മാതാവേ അവനു വേണ്ടത് കൊടുക്കണേ പൊന്നു മാതാവേ

  • @malayali4784
    @malayali4784 6 месяцев назад +4

    അള്ളാഹുവേ --😢😢😢😢 നീ എല്ലാ ബുദ്ധിമുട്ടുകളും നീക്കി ഹൈർ നൽകണേ .

  • @ThahiraDappoyil
    @ThahiraDappoyil 6 месяцев назад +13

    സ്വർഗത്തിൽ ഫസ്റ്റ് പോവുന്ന മോൻ ❤

  • @FirozP-kj1ix
    @FirozP-kj1ix 6 месяцев назад

    അള്ളഹു . പൊന്നു . മോനെ . അള്ളാഹു . വിൻ . ഔദാര്യം . കൊണ്ടു . സ്വർഗം . നൽകി . അനുഗ്രഹിക്കട്ടെ . ഒപ്പം . എല്ലാ . വർക്കും . അള്ളാ . 🌹🌹🌹🌹 . ഒപ്പം . പൊന്നു . മോൻ . അടുത്തു . എത്തിയ . ഫിറോസ് . ഇക്കാ . ❤️ .

  • @YunusYunus-b6z
    @YunusYunus-b6z 7 месяцев назад +5

    Njangalude shamonu nalla veedum carumokke undaaakum allahu thoufeaque nalkatte..shaaamon poliyaanu❤❤❤

  • @nisarmuhammed8454
    @nisarmuhammed8454 6 месяцев назад +1

    Priya firoska ingal pwoliyaaan..priya suhrthinte vashtram mattandaayirunnu.ourath marach thanne pore.ini ningal shradhikkane.allahu ella pravarthanangalum sweekarikkumaaraaakatte..aaa mon aafiyathulla dheergayuss nalki anugrahikkatte..aaameen

  • @Muhammadrafeeq-m9u
    @Muhammadrafeeq-m9u 7 месяцев назад +8

    പ്രതീപ് കുമാറേ ഇവർക്ക് വീടിനുവേണ്ടി 14വർഷമായി പഞ്ചായത്ത് എന്ത് നടബഡി എടുത്തു
    ഉത്തരമുണ്ടോ?

  • @anithamb9186
    @anithamb9186 7 месяцев назад +4

    ഫിറോസ് ഇക്ക ഒരു ദൈവ പുരുഷനാണ് 🙏🙏🌹🌹❤️❤️

  • @anjalytom5534
    @anjalytom5534 7 месяцев назад +2

    God bless you❤

  • @zakmalayil4432
    @zakmalayil4432 7 месяцев назад +6

    ഷാമോൻ 🥰

  • @AbdulRasheed-vz6sh
    @AbdulRasheed-vz6sh 6 месяцев назад

    ❤🤲🤲🤲🤲

  • @geethas3744
    @geethas3744 7 месяцев назад +7

    സർ നല്ലാതി സംസാരിക്കുന്നു സറിന്റെ വിഡിയോ ഞാൻ കാണുണ്ട് നല്ലത് വരട്ടെ എല്ലാവർക്കും നല്ലത് ചെയ്യുണ്ടല്ലോ

  • @NishaShiju-jw4ir
    @NishaShiju-jw4ir 7 месяцев назад +1

    Alhamdulilah. Alhamdulilah 🤲 ❤

  • @subirashid4516
    @subirashid4516 6 месяцев назад +1

    Ponnu monikk allahu swargam kodukkane allah

  • @suneesh.m.s8389
    @suneesh.m.s8389 7 месяцев назад +2

    God bless you all

  • @ThasreefaFareed
    @ThasreefaFareed 7 месяцев назад +1

    Maashaa allah😊

  • @AmjadGamer47
    @AmjadGamer47 6 месяцев назад +1

    😢😢😢

  • @arafafathima1857
    @arafafathima1857 7 месяцев назад +1

    അല്ലാഹുവേ

  • @Shuhaib-k2g
    @Shuhaib-k2g 7 месяцев назад +1

    Rahmanaya rabbe,ponnumonk shifa kodkknam allaah

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 6 месяцев назад

    🤲🤲🤲

  • @moideenkutty5398
    @moideenkutty5398 7 месяцев назад +1

  • @opvlogs3520
    @opvlogs3520 7 месяцев назад +1

    ❤️❤️❤️❤️❤️❤️

  • @lechu7409
    @lechu7409 7 месяцев назад +1

    🤲

  • @ranimathew6938
    @ranimathew6938 7 месяцев назад +1

    Nallathu varatta

  • @fathimabasheer8261
    @fathimabasheer8261 7 месяцев назад +1

    🤲🤲😥😥😥😥

  • @anaspumoon4253
    @anaspumoon4253 6 месяцев назад

    alhamdulillah

  • @maimoonan8917
    @maimoonan8917 6 месяцев назад

    🤲🤲🤲🤲🤲

  • @AyishaAyisha-p7v
    @AyishaAyisha-p7v 7 месяцев назад +1

    🤲🤲🤲ആമീൻ

  • @farsaabdu6827
    @farsaabdu6827 7 месяцев назад +2

    Ya allah

  • @aliyaraliyar892
    @aliyaraliyar892 7 месяцев назад +1

    മാഷാ അള്ളാ

  • @ruk489
    @ruk489 7 месяцев назад +1

    Allha nee thunayekhallha

  • @harithakrishnan6375
    @harithakrishnan6375 7 месяцев назад +1

    പറയുംപോലെ പഞ്ചായത്തിൽ കിട്ടില്ലേ മെമ്പറിന്റെ nattilthanneyalle🤔

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv 7 месяцев назад +1

    😢❤❤❤

  • @faisalnadi5081
    @faisalnadi5081 7 месяцев назад +2

    എവിടെയാണ്

  • @ShahinaK-uh8wd
    @ShahinaK-uh8wd 6 месяцев назад

    😭😭😭😭

  • @rasakmk9807
    @rasakmk9807 7 месяцев назад +2

    പാവം 😥😥

  • @Siraj-dn8ez
    @Siraj-dn8ez 6 месяцев назад

    Amthindemuradumhasilakkaneallah

  • @ShameemaSiddik
    @ShameemaSiddik 7 месяцев назад +3

    Allahuve athrayum pettann alla asugangalum matikodukkane ameen

  • @kalatkkala7920
    @kalatkkala7920 6 месяцев назад

    Enne onn sahayikkamo

  • @NishaShiju-jw4ir
    @NishaShiju-jw4ir 7 месяцев назад +1

    Insha Allah 👍

  • @hafeela6597
    @hafeela6597 7 месяцев назад +1

    🤲🤲🤲🥹

  • @shafeequeparambil4895
    @shafeequeparambil4895 6 месяцев назад

    😭😭😭പടച്ചവനെ ഈ മോൻ സുഖം കൊടുക്കണം അല്ല

  • @Umma496
    @Umma496 7 месяцев назад +1

    😢😢😢

  • @AlthafC-xw7zg
    @AlthafC-xw7zg 7 месяцев назад +1

    💚💚💚💚🫂

  • @muhammedali1703
    @muhammedali1703 7 месяцев назад +2

    😢😢😢

  • @adilisma5591
    @adilisma5591 7 месяцев назад +2

    😢😢

  • @hamzavp3144
    @hamzavp3144 7 месяцев назад +1

    😢😢😢