ഇജ്ജാതി ആളുകൾ നമ്മുടെ നാട്ടിലും ഉണ്ടല്ലേ തകർത്തു തിമിർത്തു
HTML-код
- Опубликовано: 10 янв 2025
- #Haseebthadikkakadavu
#Haseeb_Thadikkakadavu .
#KeralaSelfBusiness|#AllKeralaJobs|#Jobvacancy|#JobVacancyMalayalam|#JobVacancyInKerala|#PscUpscJobs|#Job|#Kerala|#Business|#NewBusinessIdeas|#BusinessIdeas|#LatestBusiness|#KeralaBusinessPlans
self-businees is a RUclips channel is meant for providing useful information on job oppurtunities and effective job search.This channel uploading videos about ' Job vacancy in kerala ' which will be very helpful to people those who searching jobs in kerala.
Note : We get Job Informations from many sources. (News paper, Friends, Social media etc ..). It's just that the informations received are shared here as well. Make sure you call and make sure it's true, and only apply if you are convinced it's trustworthy.
Stay Tuned For Upcoming videos...!!
Subscribe Our Channel For More Latest Jobs Details;
/ @hotspotmediaentertain...
Get alerts when we release any new video. Turn on the Bell Icon.
അങ്ങനെ തന്റേടത്തോടെ പറയടാ മക്കളെ.... പൊരുതുക... 👍👍👍👍👍👍👍
തളിപ്പറമ്പ വ്യാപാരി വ്യവസായി ഏകോപന സമിതി 👍
വളരെ നല്ല തുടക്കം .
ജീവിക്കാൻ വേണ്ടി പോരാടുക .
അഭിനന്ദനങ്ങൾ സഹോദരന്മാരെ..... നിയമം എല്ലാവർക്കും ഒരുപോലെ യാവണം 👍👍👍
ആ സഹോദരൻ വളരെ കറക്റ്റ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു...👍👍👍❤❤❤🌹🌹🌹
💘
@@snehachandran4239 Thanks,,🙏🙏
പകുതി കടകൾ തുറക്കുന്നു പകുതി കടകൾ തുറക്കണ്ട തുറന്നവർ പട്ടിണി ഇല്ല തുറക്കാത്തവർ മുഴു പട്ടിണിയാണ് ഈ പാവങ്ങളെ ആര് സഹായിക്കും
തകർത്തു മക്കളെ പോലീസ് ഏമാൻ മാർ ഓടി പോയ് 👍👍👍👍👍💕
എല്ലാ കാര്യങ്ങൾക്കും ഇതുപോലെ തന്നെ പ്രതികരിക്കണം
വ്യാപാരികൾക്ക് വ്യവസായികൾക്ക് ഒരു മാനുഷിക പരിഗണന പോലും നൽകാത്ത സർക്കാർ ആയിപോയി നമ്മുടെ ഇപ്പോഴത്തെ സർക്കാർ
Ithilum valuthaanu beverage open aayappol nammal kandathu Sathyam paranjaal avasya vasthukkal ennu parayunnthu enthaanennu manasilakunnilla Ella niyamavum pavapettavanu mathram bathakamanennu thonunnu
ഇതാണ് തെന്തേടം ഇങ്ങനെ പ്രതികരിക്കണം 👍👍👍
അവർ രാജാക്കന്മാർ നമ്മൾ അടിയാളുകൾ അനുഭവിച്ചല്ലൈ പറ്റു 👍
Delivery boysineyaano atho ente raajyathe cherukida sellersine aano uddeshiche
Angane patoola
സർക്കാർ ജീവനക്കാർ പലരും വീട്ടിൽ ഉറങ്ങി ശമ്പളം പറ്റുന്നു. പണിയെടുക്കാത്ത ഇവരുടെ ശമ്പളം നിർത്തലാക്കാനോ സർക്കാർ ഇതു വരെ തയ്യാറായിട്ടുമില്ല 🤬🤬🤬🤬
വീട്ടിലിരുന്നു സുഗിച്ചു മസാ മാസം പണം എണ്ണി ഇരിക്കാ ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
നമ്മൾ പ്രതികരിച്ചേ മതിയാവൂ
വൻകിട കമ്പനികൾക്കു ഒരു വിലക്കും ഇല്ല
All over Kerala ഇങ്ങനെ വേണം. ഞാൻ READY
സഹോദരാ. ഇവിടെ ഭരണ സ്വാധീനമുള്ളവർക്ക് എന്തുമാകാം എന്ന അവസ്ഥ യാണ്.. 👍👍👌👌
❤️❤️❤️ വളരെ നല്ല ഒരു കാര്യം.. സാധാരണ കച്ചവട കാർക്ക് പട്ടിണിയും കുത്തക കമ്പനി ക്ക് കൊള്ള ലാഭവും ❤ KVVES നു അഭിവാദ്യങ്ങൾ. 🏳️
Big salute
വളരേ ശെരിയായ കാര്യം ആണ്..aaa സഹോദരൻ പറയുന്നത്!! എന്തു ചെയ്യാൻ,, ഇതിനൊക്കെ പരിഹാരം ഉണ്ടാകണം എങ്കിൽ, ജനം തെരുവിൽ ഇറങ്ങണം...
നിങ്ങൾ തകർത്തു തെറ്റുകണ്ടാൽ ഒരുത്തനെയും വിടരുട്
Panakkarkku oru niyamam sadaranakkarkku mattoru niyamam......niyamam ellavarkkum orupole avanam... God bless you brothers... 👍
പോലീസ് കാരെ ലോക്ഡൗന്റെ പേരിൽ അഴിഞ്ഞാടാൻ വിടുന്നത് കേരള സർക്കാരിന് നാണക്കേടാണ്, ദയവായി ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കുക, 500 ഫൈൻ എന്ന് പറയുമ്പോൾ വിമുഖത കാണിച്ചാൽ ആയിരവും രണ്ടായിരവുമായി വർദ്ധിപ്പിക്കുന്നു ഇങ്ങനെ സ്വന്തം ഇഷ്ടത്തിന് ഫൈൻ ഇടാൻ ആരാണ് ഇവർക്ക് അധികാരം നൽകിയത്. ഹിറ്റ്ലറുടെ ഭരണത്തിൽ പോലും ഇങ്ങനെ ഇല്ലായിരുന്നു.
Ithu New Hitler
ചെറ്റത്തരം സമ്മതിക്കരുത് 🤝 പ്രതികരിച്ചതിന് താങ്ക്സ്.....
Kannur...teams👌👌👍🏻
ഇത് ആണ് നട്ടലുള്ള ആണുങ്ങൾ ❤️
സർക്കാർ ജീവനക്കാർ മാത്രം ജീവിച്ചാൽ മതി
Cheyithathu nalla pravarthi ,💯💯💯
നിയമം എല്ലാവർക്കും തുല്യം, 👍.
Kudumbathil pattini varumbol Aalukal ithalla ithinappuravum cheyyum.polichu Bro....👍
എൻറെ രണ്ട് മാസത്തെ bike അടവ് പെൻ്റിങ്ങിൽ ഉണ്ട്... സർക്കാർ എന്തെങ്കിലും ചെയ്ത് തെരാൻ പറ്റുമോ...
@@ഏകനാഥൻ 😂😂😂😂
കോമെഡിയിലും... ലോക പരാജയം ആണല്ലോ സഹോ 🤦♂️🤣
Ente 4 maasathe ind
കിറ്റിൽ ഉണ്ട് വഴി 😄😄😄😄
കൂട്ടു പലിശയും ചെയ്തു തന്നേക്കും...
കോടികൾ കടം പറയുന്ന സർക്കാരിനോട്.. നിന്റെ 2 മാസത്തെ...
മലപ്പുറം ജില്ലയിലെ containment സോണില്‍ 100 കണക്കിന് ആളുകൾ പണിയെടുക്കുന്ന സ്ഥാപനം തുറന്ന് വെച്ചിട്ടുണ്ട്
അത് എവിടെ...?
ആ സ്ഥാപനം ഏതാണ് ഒന്ന് പറ മൊതലാളീ
അടക്കാൻ വരട്ടെ എനിക്ക് വാങ്ങാൻ ഉണ്ടട്ടോ
നിന്റെ വാപ്പാന്റെ കടയായിരിക്കും...
ഉണ്ടേൽ എനിക്ക് അവിടെ പണി തരോ...
കട തുറന്നിട്ട് കാലം കുറെ ആയി
ഏതാടോ ഊളെ ആസ്ഥാപനം?
പ്രതികരിക്കു മക്കളെ ഇനിയെങ്കിലും.
നിയമം എല്ലാവർക്കും ഒരുപോലെ വേണ്ടെ... ഇല്ലേക്കിൽ.. പട്ടിണിപാവങ്ങൾ ഇതുപോലെ പ്രതികരിക്കും..
പ്രതിഷേധിക്കുന്നവർക്ക് എതിരെ പാണ്ടേമിക് ആക്റ്റ് പ്രകാരം കേസ്,
എങ്ങിനെ പ്രതിഷേധം
കണ്ണൂർ ഡാ💪💪
Kvves ഒരു ഉത്തരവ് ഇറക്കിയാൽ കേരളത്തിൽ ഓരോ ടൗണിലും ഒരേ സമയം ആയിരക്കണക്കിന് ആളുകളെ ഒന്നിച്ചു അണിനിരത്താൻ കഴിയും. അതിനെ വെല്ലാൻ ഒരു സങ്കടനയും ഇന്ന് കേരളത്തിൽ ഇല്ല.
*എന്താ മനുഷ്യന്മാരെ എന്ത് സാധനമായാലും അത് ആളുകളെ ഓർഡർ ചെയ്തിട്ട് വരുന്നതല്ലേ അവർക്ക് ആരോഗ്യം നോക്കണ്ടേ. പിന്നെ ഈ കടകൾ ആളുകൾ അവിടെ വന്ന് വാങ്ങിക്കുന്നത് അല്ലെ രോഗം പടരില്ലേ തീരെ ബോധം ഇല്ലേ നിങ്ങൾക്ക്. അല്ലെങ്കിൽ പിന്നെ നിങ്ങളും online വഴി ഡെലിവറി ചെയ്യണം അല്ലാതെ ഇങ്ങനെ മറ്റുള്ളവരെ ഉപദ്രവിക്കരുത്* 🙏
Correct
2012 il njaanoru micromaxinte phonedukkaan Pathanamthitta yilulla kadakalellam Keri nirangi onlinekkaal 1500-2500 vare kooduthal aayirunnu annathe vila venel edutho enna mattil kadakkaar... memory cardinu irarti Vila..Annu online vilpanakal atra prachaaramillathathinal kazhutharuthu
ഈ കാരണത്താൽ ഒരുപാട് ആളുകൾ ഓൺലൈൻ പർച്ചേസ് ആണ് ഇപ്പോൾ ചെയ്യുന്നത്.കടകളിൽ കിട്ടുന്നതിൽ കൂടുതൽ ചോയ്സ്, പിന്നെ വിലയിലുള്ള വ്യത്യാസം, വലിയ സാധനങ്ങൾ ആണെങ്കിൽ വണ്ടി അറേഞ്ച് ചെയ്യേണ്ട ടെൻഷൻ ഇതൊക്കെ ഒഴിവാകുന്നതിനാൽ പലരും ഇപ്പോൾ ഓൺലൈൻ ആയാണ് വാങ്ങുന്നത്. കടക്കാർക്ക് ഇത് ബോധ്യമായതുകൊണ്ട് ഒരു കലിപ്പുമുണ്ട് ഇവരോട്. പിന്നെ കടയിൽ തന്നെ പോയി വാങ്ങുന്നവർ കുറച്ചു വലിയ ഷോറൂം ആണ് prefer ചെയ്യുന്നത്.Lockdown ഒക്കെ വരുന്നതിനു മുമ്പും പ്രധിഷേധം വന്നിരുന്നു ഓൺലൈൻ കച്ചവടത്തിനെതിരെ ചെറുകിട കച്ചവടക്കാരെ തകർക്കുന്നു എന്ന് പറഞ്ഞ്
സമ്മതിച്ചു 👍
അതേ നീതി
ഒന്നേ ഉള്ളൂ
അതെല്ലാവര്ക്കും
ഒരുപോലെ തന്നെ കിട്ടണം....
Asugam ullawar daily nadakan doctor paranjawar...awarkokke threadmill adambara wasthu Alla chetta ..mm
Adipoli. Law applicable for every citizen equally
കൂലി പണിക് പോകാൻ പോലും ഇവർസമ്മദിക്കില്ല. ചക്കപോലും കിട്ടാനില്ല. കിറ്റ് തന്നില്ലേ അതും തിന്ന് വീട്ടിൽ ഇരിക്കണം പോലും
Pollichu, nyc💥💥💥💥
Amazy Flipkart Ellam veettil kond vannu tharum...athum kollalabham undakkathe... Kada thurannal janangal roadil irangille.. ellaavarum online shopping lekku marum....athu aanu ellavarkkum labham
@@shanavasabdulrasheed2734 mmmm..true
Ellathinum amazone flipkart polulla sellersine asrayichal pavam kachavadakar pootendi varum. Nammude paisa ellam matu ragyathekum pokum. Avasnam nale atyavasyamayi oru sadhanam vangikan pokumbol athumayi bendhapetta oru kadapolum kanathe online sellersinte kayyil ninn avar parayunna paisak avar parayunna divasam vare kaathirikendi varum. Appozhe manassilaku.
Flipkart indian aanu
കട്ട സപ്പോർട്ട് 🤝🤝
പൊളിച്ചു സൂപ്പർ 👍👏
Covid anu... ellarum Jeevan pokathe nokkanam athre parayan ullu...
You are justice should' get equal for all
Kannurkaru poliyalle🔥🔥
ഇതൊക്കെ കണ്ടിട്ട്.. അമസണേലും ഫ്ലിപ്കാർട്ടിലും സാധനം വാങ്ങാൻ നോക്കിയ ഞാൻ...
കണ്ടത്...
No available Delivery
njan order cheythathu hub lu lock aayi.
ഞാൻ 8മസായി കുവത്തിൽ നിന്ന് വന്നിട്ട് ഒരു പണിയും ഇല്ലാതെ പോകാൻ പറ്റും എന്ന പ്രതീക്ഷയിൽ കടം വാങ്ങിച്ഛ് ജീവിക്കുന്നു പോകാൻ പറ്റിയില്ലെങ്കിൽ 🤔🤔
ഞാൻ കുവൈറ്റിൽ നിന്ന് വന്നിട്ട് ഒന്നര കൊല്ലം ആയി
ഭരിക്കുന്നവർ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
ഇവിടെ mla മാർ മന്ത്രി മാർ ഗവണ്മെന്റ് ജീവനക്കാർ ക്കും മാത്രം ജീവിച്ചാൽ മതി എന്ന അവസ്ഥയാണ്.നമ്മൾ പ്രവാസി കൾക്ക് എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു.... അഞ്ചു പൈസ ന്ടെ സഹായം നമ്മൾ ക് കിട്ടിയില്ല.... ലോക്ക് ഡൌൺ ൽ കഷ്ട്ടപ്പെടുന്ന ജനങ്ങൾ ക്ക് സാമ്പത്തിക സഹായമൊന്നും ഗവണ്മെന്റ് നൽകുന്നില്ല... ജനങ്ങൾ ഇനി ജീവിതം എങ്ങനെ മുമ്പോട്ട് കൊണ്ട് പോകുമെന്ന ആശങ്കയിലാണ്
@@_x2659 എല്ലാവരും ഇതേ അവസ്ഥയിൽ ആണ് ഏറ്റവും ദാരിദ്രർക്ക് സഹായം കിട്ടുന്നു. ഏറ്റവും ഉയർന്നവർക്കും ബഹുമാനം സഹായം ഒക്കെ എത്തിക്കാൻ ആളുകൾ തിടുക്കം കൂട്ടുന്നു. ഇതിന് നടുക്കുള്ള മിഡിൽ ക്ലാസ്സിൽ വിഭാഗത്തെ ആരും തിരിഞ്ഞു നോക്കുന്നില്ല എന്നതാണ് വാസ്തവം. പ്രവാസികളുടെ കയ്യിൽ നിന്ന് അങ്ങോട്ട് വാങ്ങിയാലേ ഉള്ളൂ ഇങ്ങോട്ട് ഒന്നും തരാൻ പാടാണ്
@@muhammedmusthafa1095 👍😢
@@muhammedmusthafa1095 ഇപറഞ്ഞതാണ് സത്യം
amazon ine okke thodan pattuo
ആണെ എന്ന് വിളിക്കേണ്ട മനുഷ്യൻ
പിന്നല്ലാതെ പിഴ ഇടക്കുന്നത് കണ്ടാൽ രാജ്യ ദ്രോഹം ചെയ്ത പോലെയുള്ള രീതിയിലാണ്
Adipoli prethikarikku ennale jeevikkanpattu
സൂപ്പർ കിടു സഹോദരാ
Good.sir
Jeevikkan sammathikkillla.... Oruthanum
ഗുഡ് ന്യൂസ്
Ee delivery selected pincode..l matrame ullu. Ella sellers..m ella pincode..lum delivery cheyyilla...pinnentha prshnm. Kure munne order cheythath aayirikkam ath, ippazhayirikkum ivide ethiye. ee lockdown..nu munne njn order cheythit 2 weeks kazhinja enik kittiye. pinne nokumbo not deliverable.
Super 🙏🙏🙏🙏
Kurachu dhivasam adachapol engane ano.
Light&sounds thoyilalikaleyum muthalalimare avastha ningal onnu alojiku. njngal endhu cheyyum enna avasthayil anu ningale pole orupad muthal mudaku undu, oro dhivasam kayiyum thorum oro equipmentum nashikuka anu shamayude avasan vakkil anu njngalum
ഇതുവരെ പാവങ്ങൾ ആരും ഇങ്ങനെ പ്രതികരിച്ചില്ല.... അതിന്റെ ഫലമാണ് ഈ ദുരിതങ്ങൾ... പട്ടിണിയും കഷ്ടപ്പാടും... സർക്കാർ ജോലിക്കാർക്കും രാഷ്ട്രീയക്കാർക്കും വീട്ടിൽ ഇരുന്നാലും 4 നേരം മൃഷ്ടാന്ന ഭോജനം. അവരുടെ ആവശ്യങ്ങൾക്ക് ലോക്കഡൗണിൽ ഇളവ്, കേക്ക് മുറി, ആഘോഷം എല്ലാം ആകാം. പാവപ്പെട്ടവർ ജീവിതദുരിതത്തിലും. ഇനിയെങ്കിലും ജനങ്ങൾ ഉണർന്നു പ്രവർത്തിക്കുക... സാധാരണക്കാരുടെ അന്നം മുടക്കുന്ന lockdown വേണ്ട... കോവിഡ് ഉണ്ട് എന്ന് മനസ്സിലാക്കി ഓരോരുത്തരും കരുതലോടെ അതിനെ നേരിടാൻ തയ്യാറായി മുന്നോട്ട് നീങ്ങുക...
പൊളിച്ചു മുത്തേ 😘😘😘😘
Crt chettaparanjatha sheriyaan policine adich polikanama
ഫുൾ സപ്പോർട്ട്, ഓൺലൈൻ വ്യാപാരങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഈ കാലത്ത് അതിനെ തടയിൽ അല്ലാതെ സാധാരണക്കാർക്ക് ജീവിക്കാൻ കഴിയില്ല
Well said
Ellam ok ithupole venam janangal... pakshe treadmillne aarbaada vasthu ennokke parayunath enth kandataanennu manasilayilla 🤣
ഇതിനൊക്കെ മറുപടിയുമായി 6 മണിക്ക് തമ്പ്രാൻ എഴുന്നളളും. ആര് പറഞ്ഞ് . ഞങ്ങൾക്കതിൽ പങ്കില്ല അനക്ക് അറിയില്ലാ. എല്ലാം വ്യക്തമായില്ലെ ഇനി നാളെ 6 മണിക്ക്😁😁
evide vannu adi undakathe. kada thurannu prathishedik
Kazhinja pralaya kalathu nadine dahachathu ivide ulla nalla kachavadakkar anu athukond ee kuthaka cambanikalil ninn. Onnum vedikkan padilla ennanu ente oru ithu
Egana avanam react chayunna reethee👌
Pulikuttikal🤩🤩🤩
ഞാനൊരു ഷോപ്പിൽ സെയിൽസ് മാനായി ഡയലി വേതനത്തിന്ന് ജോലി ചെയുന്ന ആളാണ് ഒന്നര മാസമായി ജോലി ഇല്ല കാരണം ലോക്ക്ഡോൺ പക്ഷെ ഉദ്യോഗസ്ഥരുടെ നിയമങ്ങൾ കേട്ടാൽ ഏത് കൊച്ചു കുട്ടികൾക്കാനെങ്കിലും പ്രതി കരിക്കാൻ തോന്നും അത്രത്തിലുള്ള ഒരു പ്രതിക്ഷേധമാണ് ഇവിടെ നാം കണ്ടത് അവർ പറയുന്ന കാര്യങ്ങൾ സത്യം ആണെകിലും അത് ഉൾക്കൊള്ളാൻ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല എന്നതാണ് സത്യം
Government only promoting online sales.. we are paying KFCcess too
1, ONLINE NOT HAVING 1%Cess
2, They can sale any product on any time
3, they can open any days ..
We are came to a conclusion GOV Don't want small business form.. they want to kill us..
Dear CM Sir.. please look in to small dealers situation online sales is killing us..
Why gov not collecting 1 % cess from them,
ഇതോക്കെ ആരോട് പറയാൻ ആര് കേൾക്കാൻ....
Nammudey.nad.thaliparaba
Ivar kadayil vikkunnathilum kuravinu same items online kittum...
Ithu verum kuthi kazhappu...
Marumagan. Sindabad
Ethupole pratheekarekkanam..jangal und koode..ningalum shop thurakkanam..naareya niyamam
Policheda muthe
Paraunnathe points
Kolamada makale , good full support, ask police to get lost ....
chummatha kure delivery boysinta vayatathadikan ithum pootikumo
ആണ്കുട്ടികളായാൽ ്് വൃപാരികൾ ഇൻങെന വേണം
Correct
yes this is last way
ഓൺലൈൻ വ്യാപാരം നിറുത്തി പാവപ്പെട്ട കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങി സഹായിക്കാൻ മനസുണ്ടാകണം
ഇതിലേതാ പാവപ്പെട്ട വ്യാപാരി സാധാരണ കാരനെ പറ്റിച്ചു കുറെ തിന്നു കൊഴുത്തതല്ലേ ഇനി കുറെ നാള് പട്ടിണി കിടക്ക് കൊഴുപ്പൊക്കെ ഒന്നു കുറയട്ടെ ഒരു പണിയും ചെയ്യാൻ പറ്റില്ല എന്നു തോന്നുന്നു എങ്കിൽ പോലീസുകാരെ തെറി പറഞ്ഞോടിരിക്ക് അത് ഇപ്പം ഒരു ട്രെൻഡാ
@@johnsonjacob1472 സാറിന്റെ ജീവിതമാർഗം എന്താണെന്ന് പറയോ സാറേ
ലോക് ഡെവും കഴിഞ്ഞാൽ ഫാസ്റ്റ് തുറക്കുന്നത് ബീ വേറെ ജ്.. അതാണ്ടാ പിണറായി 👌👌👌👌👌👹👹👹👹👏👏👏👏👏👏
👍👍👍👍🙏
നക്കാ പിച്ച കൊടുത്താൽ മിണ്ടാതെ പോയ്ക്കൊല്ലും
ജനങ്ങളെ എച്ചിൽ തിന്നുന്നവരെ അല്ലെ... ALL സർക്കാർ ഉദ്ധിയോഗസ്ഥർ....
കരം തീറ്റിക്കാർ
നമ്മളെ കുട്ടത്തിലും ഇത് പോലെതെ ആളുകൾ ഉണ്ട്. Online purchase ഒന്നു ഒഴിവാക്. വെറുതെ മറ്റുള്ള രാജ്യത്ത് ഉള്ള ആളുകൾക്കു പൈസ ഉണ്ടാക്കികൊടുക്കുന്നു
Online kuthaka companikalkethire shakthamai prathikarikkanan...
👍👍👍👍👍👍👍
Well
Very good
Riyas ka.polichu
Good
👍
Paratta Chankantay Paratta Police