5 ലക്ഷം രൂപ വായ്പ്പ .തിരിച്ചടവ് കാലാവധി 15 വർഷം I Kerala Gramin Bank Easy Loan

Поделиться
HTML-код
  • Опубликовано: 14 апр 2024
  • ഗ്രാമീണ ബാങ്കിൽ നിന്നും 5 ലക്ഷം രൂപ ലോൺ ലഭിക്കും തിരിച്ചടവ് കാലാവധി 15 വർഷം | Bank Loan
    gramin bank easy loan
    gramin bank easy loan malayalam
    gramin bank personal loan
    kerala gramin bank personal loan malayalam
    5 lakh loancanara bank loan malayalam
    gramin bank loan malayalam
    personal loan malayalam
    home loan malayalam
    housing loan malayalam
    Gramin Easy loan
    Low interest rate loans 2024
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia
    #Graminbank_easy_Loan
    #PersonalLoan

Комментарии • 27

  • @vinithaktvinitha
    @vinithaktvinitha 3 месяца назад +13

    എനിക്ക് കുടുംബത്തിലെ ഒരു വിവാഹം ഈ മാസം 21ന് ഉണ്ട് അതിനു വേണ്ടി 1ലക്ഷം രൂപ ലഭിക്കുന്ന ത്തിനായി പല ബാങ്കിലുംപോയി, 2പേര് അവരുടെ ആധാരം വെച്ച് ലോണിന് അപേക്ഷിച്ചു പക്ഷെ അതും കിട്ടാൻ ബാങ്കുകാർ ഓരോ കാരണം പറഞ്ഞു വൈകിപ്പിക്കുന്നു , പല ആളുകളെയും സമീപിച്ചു പക്ഷെ നിരാശ മാത്രം ഇനി എന്തു ചെയ്യും എന്ന് എനിക്ക് അറിയില്ല,

  • @surendrankk7364
    @surendrankk7364 2 месяца назад +14

    ലോൺ കിട്ടാൻ ഒരുപാട് രേഖകൾ വേണം, അടിയാധാരം കുടിക്കടം, വക്കീലിന്റെ ഭാരിച്ച ഫീസ്, എല്ലാം കൂടി ഒരു 10000, പിന്നെ ബാങ്കിന്റെ ഹിഡൻ ചാർജ്

    • @nishadqatar9603
      @nishadqatar9603 24 дня назад +2

      Verute cash aregilum tarumo bro 😅

    • @shennusvlog9468
      @shennusvlog9468 7 дней назад

      എന്നിട്ട് kittiyo

    • @shennusvlog9468
      @shennusvlog9468 7 дней назад

      ബാങ്കിൽ വന്നപ്പോ oru ലോണും ഇല്ലാത്തപോലെയാ അവരെ സംസാരം

  • @user-pd9gy3lm4v
    @user-pd9gy3lm4v 3 месяца назад +5

    ലോണ് തരുമ്പോൾ അല്ലെങ്കിൽ കൊടുക്കുമ്പോൾ എന്തൊക്കെയാണ് വേണ്ടത് എന്നുകൂടി പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും ജനങ്ങൾക്ക് ബുദ്ധിമുട്ട് വരില്ല അറിഞ്ഞാൽ വെറുതെ പറഞ്ഞിട്ട് കാര്യമില്ലല്ലോ പരസ്യത്തിനു വേണ്ടി ഒരു കാര്യവുമില്ല

  • @SreeLatha-un3ux
    @SreeLatha-un3ux 2 месяца назад

    Graneen bankilninnum loaneduth jepthiyavalle 5lekhm loan eduthu 8yeas ayi 4leksham adachu ellam interestil poyi 6leksham adakankidakunnu jepthicheythu 🙏 arum kolla palisa vanguna bankane Grameenbank🙏🙏🙏🙏🙏

  • @Neethus.....
    @Neethus..... Месяц назад

    Evarude oroo rules endu entta ammak medical emergency vannapol ethra bank poi chothiche

  • @user-qp2qk8ez1e
    @user-qp2qk8ez1e 3 месяца назад +6

    Nhan kure bankil poyi
    Monthly 17300 salary
    Muttatha bank illa
    Canarara Bank
    Axis Bank
    Gramin Bank
    Punjab national Bank
    Sbi Bank
    Ellavidayum poyi
    Enikk 1 lakh loan emergency ayiruuni
    But nirasa maatram phalam
    Ethengilum Bank 1 lakh loan tharikayanengil valare upakaram ayirunnu

  • @shennusvlog9468
    @shennusvlog9468 7 дней назад

    ബാങ്കിന്റെ മുന്നിൽ flux കൊടുത്തിട്ടുണ്ട്. ചോദിച്ചപ്പോ അതിപ്പോൾ കൊടുക്കുന്നില്ലന്ന് ആണ് പറഞ്ഞത്, തിരിച്ചടക്കാത്ത കൊണ്ട് നിർത്തിയെന്ന്

  • @user-sp2dx7gk6y
    @user-sp2dx7gk6y 3 месяца назад +1

    Avarude. Kadampa kadakkana padu.

  • @mohandasgpillai3343
    @mohandasgpillai3343 Месяц назад

    സർക്കാർ ജീവനക്കാരന്റെ ഭാര്യക്ക് പശു വളർത്തുന്നതിന് വേണ്ടി മുദ്ര ലോൺ ലഭിക്കുമോ

  • @haridasan.charidasan6504
    @haridasan.charidasan6504 3 месяца назад +5

    ഡോക്യുമെൻ്റ്സ് എന്തൊക്കെ വേണം.... പറയൂ....

  • @chemistrymash7407
    @chemistrymash7407 3 месяца назад +1

    One lakh loan എടുത്താൽ
    2.1 lakh തിരിച്ചടക്ക്സനം

  • @ismailabdullaismail3660
    @ismailabdullaismail3660 19 дней назад

    Gulfil ullavarku kittumo

  • @marykuttysamuel310
    @marykuttysamuel310 3 месяца назад

    Documents enthokke venam

  • @anusreekumar-np9ib
    @anusreekumar-np9ib 22 дня назад

    ഇതൊക്കെ ഇങ്ങനെ വീഡിയോ വിൽ പറയാൻ എളുപ്പമാണ് but നേരിട്ട് ലോണിന് വേണ്ടി ബാങ്കിൽ ചെല്ലുമ്പോൾ എന്താ ബാങ്ക് ഉദോഗസ്ഥരുടെ നൂറായിരം rooles എല്ലാം നുണ പറയാണ് പാവങ്ങൾക് ഒരു ആനുകൂല്യങ്ങൾ ഒന്നും കിട്ടില്ല പ്രശസ്തരായവരോ ഈ സമൂഹത്തിലെ വല്ല്യ കോടികൾ മുതൽ മുടക്ക് ഉള്ളവർക്കോ കൊടുക്കും എല്ലാം

  • @MANNANMANOJ
    @MANNANMANOJ 3 месяца назад

    തിരിച്ചു അടവ് എത്ര ആണ് മാസം

  • @musicalworld3083
    @musicalworld3083 28 дней назад

    എന്റെ വിവാഹം ആണ് 5 months ഉള്ളു
    പക്ഷെ കയ്യിൽ പൈസ ഒന്നും ഇല്ല ലോൺ എടുക്കണം ഈ ലോൺ കിട്ടുമോ 🥹

  • @AjithBjiu
    @AjithBjiu 9 дней назад

    5000രൂപ മാസം അടക്കo ഞാങ്ങൾ ക്ക് തരുമോ

  • @user-pd9gy3lm4v
    @user-pd9gy3lm4v 3 месяца назад +2

    വീടും സ്ഥലവും ഇല്ലാത്തവർക്ക് അവിടെ വല്ല ലോണും ഉണ്ടോ

  • @sheejasumathi6482
    @sheejasumathi6482 Месяц назад

    ആരും തരില്ല

  • @sabenasabena5307
    @sabenasabena5307 3 месяца назад +1

    ഉടായിപ്പ്

  • @firoszmanfiros9331
    @firoszmanfiros9331 18 дней назад

    അഞ്ചൽ ബ്രാഞ്ച് ഉണ്ടോ
    ബാങ്ക് നമ്പർ തരുമോ

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 3 месяца назад

    Adutha karivannoor.

  • @Kymfa
    @Kymfa 3 месяца назад +2

    വെറുതെ മോഹിപ്പിക്കല്ലേ😏😏