10 ലക്ഷം രൂപ വരെ വായ്പ സഹായം ഈട് നൽകേണ്ട ലഭിക്കുവാൻ അറിയേണ്ട കാര്യങ്ങൾ | MUDRA LOAN

Поделиться
HTML-код
  • Опубликовано: 24 июн 2024
  • 2024 നിങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്പ സഹായം ഈട് നൽകേണ്ട ലഭിക്കുവാൻ അറിയേണ്ട കാര്യങ്ങൾ | COLLATERAL FREE LOAN SCHEME | MUDRA LOAN 2024 UPDATES
    10 LAKH BANK LOAN
    LOAN SCHEMES
    MUDRA LOAN
    GOVERNMENT LOAN SCHEMES
    MUDRA YOJANA
    #loan
    #bankloan
    #dcbmedia
    #mudraloan
    #business_loan
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia

Комментарии • 16

  • @raveendrang2645
    @raveendrang2645 14 дней назад +5

    ഇതിലൊന്നും കൊണ്ട് ചെന്ന് തല വയ്ക്കരുത്. ഉള്ള സമാധാനവും നഷ്ടപ്പെടും മോഹന വാഗ്ദാനം നൽകി കിടപ്പാടം പോലും ഇല്ലാതാക്കാനുള്ള പുതിയ തന്ത്രം .

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 12 дней назад +4

    ഒന്നും ഇല്ലാത്ത വനെ രക്ഷിക്കാൻ ആരും ഇല്ല.
    അവർ ആത്മ ഹത്യ ചെയ്തു കഴിഞ്ഞാൽ പറയും, എന്ത്‌ പണി യാ കാട്ടിയതു ഞങ്ങൾ സഹായി ക്കുമായിരുന്ന ല്ലോ..... യെന്നു

  • @JayalekshmiJaya-tj4gv
    @JayalekshmiJaya-tj4gv 14 дней назад +1

    ❤❤❤❤❤

  • @beenap1566
    @beenap1566 9 дней назад +1

    Bankilottu mudra loan ennumparanju chennal mothi avar kandam vazhi oadikkum

    • @brizbaben
      @brizbaben 5 дней назад

      Yes. തിരിച്ചടവ് കിട്ടില്ലെന്ന്‌ പേടിച്ചു ബാങ്കുകൾ mudra loan promote ചെയ്യുന്നില്ല.

  • @pappachancc9432
    @pappachancc9432 12 дней назад

    DCB,Medea,Eppo,Kittiyathuthanne

  • @asi-um6ce
    @asi-um6ce 14 дней назад +5

    പെൻഷൻകൊടുത്ത്കഴിഞ്ഞോ മോളൂസേ

    • @dcbmedia
      @dcbmedia  12 дней назад

      friday

    • @brizbaben
      @brizbaben 5 дней назад +4

      ഇതു കേന്ദ്ര പദ്ധതിയാണ്. സംസ്ഥാന പദ്ധതി അല്ല.

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe 2 дня назад

      കിട്ടും..... കടമെടുക്കാൻ പറ്റുമോന്നു നോക്കുന്നുണ്ട്

  • @vismayak1958
    @vismayak1958 10 дней назад

    Olakka

  • @MukundanM-zh2sw
    @MukundanM-zh2sw 14 дней назад +1

    ഇതൊക്കെ പറയുകയെല്ലാതെ എവിടുന്ന് കിട്ടും.
    ബേങ്കിൽ പോയാൽ നീരാളികളായ മനേജർമാർ തരുമോ...എന്തെങ്കിലും മുട്ടാപ്പ് പറഞ്ഞ് ഒഴിവാക്കും........

  • @Azeez-lz2vm
    @Azeez-lz2vm 12 дней назад

    Udda,kittum

  • @user-ng6ko2yn4l
    @user-ng6ko2yn4l 13 дней назад

    Pens

  • @manilancyb2498
    @manilancyb2498 14 дней назад +3

    Fake വീഡിയോ. വീടും സ്ഥലവും ഇല്ല. അതു കൊണ്ട് ലഭിക്കില്ല

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 14 дней назад

    Chumma