പോലീസുകാരൻ്റെ ഞെട്ടിക്കുന്ന പരാക്രമം.

Поделиться
HTML-код
  • Опубликовано: 11 сен 2024
  • പോലീസുകാരൻ്റെ ഞെട്ടിക്കുന്ന പരാക്രമം. പെട്രോൾ അടിച്ച പണം ചോദിച്ച ജീവനക്കാരെ കാറിടിച്ച് കൊല്ലാൻ ശ്രമം. ദൃശ്യങ്ങൾ കണ്ണൂർ വിഷന്#KannurVisionOnline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvis...

Комментарии • 163

  • @AbdulsatharPs-fh1wi
    @AbdulsatharPs-fh1wi Месяц назад +34

    തെമ്മടികളായ എല്ലാ സർക്കാർ ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചു വിടണം. എന്നാലെ നാട് നന്നാവുകയുള്ളൂ.

  • @radhakrishnanvv9974
    @radhakrishnanvv9974 Месяц назад +86

    ഇത്രയും വലിയ കുറ്റം ചെയ്യുന്നവർക്ക് സസ്പെന്ഷന് എന്നരീതി മാറ്റണം പെറ്റികേസുകൾക്ക് മാത്രം സസ്പെന്ഷന് നടപ്പാക്കണം അല്ലാത്തവക്ക് പിരിച്ചു വിടൽ തന്നെയാകണം ശിക്ഷ.

    • @radhaa275
      @radhaa275 Месяц назад

      Shameless creatures. Want everything free in the name police power. This from top to below all are same.

    • @josephmx5937
      @josephmx5937 Месяц назад +1

      Yes

    • @travelwithbijesh4001
      @travelwithbijesh4001 Месяц назад +1

      പിരിച്ചു വിടണം അല്ല പിന്നെ ഇവിടെ ജോലികാരെ കിട്ടാഞ്ഞിട്ടോ

  • @ShahulHameed-qo2xv
    @ShahulHameed-qo2xv Месяц назад +17

    ഈ പോലീസ് കാരനെ ഉടനെ സർവീസ് ഇൽ നിന്നു പിരിച്ചു വിടണം.

  • @saleem.k717
    @saleem.k717 Месяц назад +61

    ഇവനെയൊക്കെ ഇനിയും വെച്ചോണ്ട് ഇരിക്കു ആണൊ

  • @seasonfert8765
    @seasonfert8765 Месяц назад +9

    ഈ വെക്തി ഒരു അനുകൂല്യവും, അർഹിക്കുന്നില്ല!, ജോലിയിൽ നിന്ന് ഒഴിവാക്കണം!, ജനങ്ങളെ സപ്പോർട് ചെയ്യാൻ നിയോഗിച്ചവർ, കൊലചെയുന്നു 😎😎😎

  • @vmrahim8372
    @vmrahim8372 Месяц назад +42

    ഒറ്റപ്പെട്ട സംഭവം ആണല്ലോ, അവന്റെ കൈയും, കാലും തല്ലി ഓടിക്കാൻ ആളില്ലാതെ പോയല്ലോ, കഷ്ട്ടം.

    • @thewild1445
      @thewild1445 Месяц назад

      വധശ്രമത്തിന് കേസെടുത്തു. സസ്പെൻഷൻ ഉറപ്പായി. അതിൽപരം എന്ത് വേണം.

    • @user-xj5si7wl1c
      @user-xj5si7wl1c Месяц назад

      ​@@thewild1445dismis വേണം

    • @user-oe2is4mk2y
      @user-oe2is4mk2y Месяц назад

      മാങ്ങ മോഷണം നടത്തിയ പോലീസുകാരനെ സേനയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.... ഇമ്മാതിരി ക്രിമിനലുകളെ സർവീസിൽ നിന്നും ഒഴിവാക്കണം.... സസ്പെൻഷൻ വെറും പ്രഹസനം ​@@thewild1445

  • @user-jk5cs2yq4r
    @user-jk5cs2yq4r Месяц назад +21

    ഈ ക്രിമിനൽ പോലീസിനെ സെർവിസിൽ നിന്നു പുറത്താകണം

  • @shihabcp7339
    @shihabcp7339 Месяц назад +34

    ഇവൻ പിഎസ് ഇ എഴുതിട്ടുണ്ടാവില്ല ഇവനൊക്കെപിൻവാതിൽ നിയമനം ആയിരിക്കും

  • @NasserPutiyapurayil
    @NasserPutiyapurayil Месяц назад +52

    പോലീസ് കാരന്റെ ഫോട്ടോ ഇടുക 😊

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Месяц назад +67

    കണ്ണൂരിൽ ഇങ്ങനെയുള്ള പോലീസുകാർ ആണ് കൂടുതലും. പരാതി പറയുന്നവരോട് വളരെ മോശം ആയാണ് പെരുമാറ്റം.

    • @NishanaNishaa
      @NishanaNishaa Месяц назад

      Kasargod aana broo anganne ulladh bekal police station

    • @NishanaNishaa
      @NishanaNishaa Месяц назад

      Kasargod vanitha police station evidekke poyaall police nne vishvasich nilkkeenda nammalk needhi veenakill nammo thanne irageendi verum

  • @Leyutin
    @Leyutin Месяц назад +28

    Dismissal അല്ലാതെ വേറെ ഒന്നും ഇതിന് അഭികാമ്യമല്ല

  • @sojaskicthen3081
    @sojaskicthen3081 Месяц назад +6

    ഇവന് സസ്പെൻസ് ചെയ്യരുത്. പിരിച്ചു വിടണം. എന്തിനാണ് എത്രയും ധാർഷ്ട്യം ഉള്ളവർ. എത്രെയോ പേർ ജോലി ഇല്ലാതെ പുറത്ത് നില്കുന്നു. ഇവനൊക്കെ വിചാരിക്കും ഒരു സസ്പെന്ഷന് അത്ര അല്ലെ ഉള്ളു എന്ന്. കാവൽക്കർ തന്നെ ഇങ്ങനെ ചെയ്താൽ ജനത്തിന് എന്താണ് ഒരു സമാധാനം. ഇവനെ പിരിച്ചു വിട്ടാൽ ഇനി ഉള്ളവർക്ക് ഇതൊരു താക്കിത് ആവും. ഇതൊന്നും psc എഴുതി കയറിയവൻ അല്ല.

  • @Batmanstruggles
    @Batmanstruggles Месяц назад +12

    ഡിസ്മിസ്സൽ അടിച്ചു കൊടുക്ക് സർക്കാരെ അല്ലെങ്കിൽ എന്തിന് ഇവിടെ ഒരു കോടതി

  • @Surendran_
    @Surendran_ Месяц назад +13

    ക്രിമിനൽ സ്വഭാവമുള്ളവരെ പോലീസ് സേനയിൽ നിർത്തരുത്.അയാൾ പോലിസ് എന്ന വാക്കിലെ ഓരോ അക്ഷരവും എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് ദിവസേന ഉരുവിടട്ടെ.പൊതുഖജനാവിലെ പണം കൊണ്ടാണ് ഇവനൊക്കെ കഴിയുന്നത്.

  • @Sc-ht4qg
    @Sc-ht4qg Месяц назад +4

    ആക്രമികളായ ജന്മങ്ങൾ

  • @abdulsathar367
    @abdulsathar367 Месяц назад +27

    റോഡിൽ Line - zeebra Line ശരിക്ക് വരച്ചു കൂടെ? പോലീസിലേക്ക് ഡ്രൈവറെ കിട്ടാൻ ക്ഷാമമുണ്ടോ ? ഇവനെ പിരിച്ച് വിടണം -

  • @babupt5445
    @babupt5445 Месяц назад +7

    ഇൻ🦊ന്റേ മോനേ പിരിച്ച് വിട്ട് നര ഹിത്യനായ ശ്രമത്തിന് കേസെടുക്കണ൦,

  • @usergs-v2z
    @usergs-v2z Месяц назад +17

    നാട്ടുകാർ കൈകര്യം ചെയ്യണം

  • @hamzaalakkal2936
    @hamzaalakkal2936 Месяц назад +33

    ഇനി ഇവനെ ഒരു വർഷമെങ്കിലും ജയിലിൽ അടക്കാതെ.......? 🤔

    • @subaidhamoothedath8846
      @subaidhamoothedath8846 Месяц назад

      Ee polisukaranu prandano yanda eee manushiyar enganay 😮😮😮 eyal oeu geevanallay 😅😅😅😅

    • @noushadputhalath9181
      @noushadputhalath9181 Месяц назад

      👌👌

    • @manuovm715
      @manuovm715 Месяц назад

      അതു പോലെ ശിക്ഷിക്കണം

  • @ArunArun-li6yx
    @ArunArun-li6yx Месяц назад +8

    അവൻ ഇനി വീട്ടിലിരുന്നാൽ മതി പിരിച്ചു വിടണം .

  • @prasanthva6148
    @prasanthva6148 Месяц назад +12

    മിക്കവാറും കാറിൻ്റെ ബോണറ്റിൽ ഇരുത്തി താഴെ വീഴ്താതെ ഓടിച്ചതിനുള്ള അവാർഡ് കിട്ടാനും അടുത്ത് ഫോർമുല വൺ റേസിംഗിൽ കേരളത്തിൽനിന്ന് ഈ ഡ്രൈവറെ വിടാനുമാണ് ചാൻസ്

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Месяц назад +9

    😂പിണറായി വിജയന്റെ രക്ഷ പ്രവർത്തകൻ ആണ്. സഖാവ് സന്തോഷ്. ഒരു പുല്ലും ഇവനെ ചെയ്യില്ല. വെറുതെ ആളുകളെ കബളിപ്പിക്കുന്ന കേസ് .

  • @dr.a.mhussain7060
    @dr.a.mhussain7060 Месяц назад +6

    പിരിച്ചുവിട്ടതിന് ശേഷം കേസ് തുടരുക. അതാണ് വേണ്ടത്.

  • @hafizahamed9521
    @hafizahamed9521 Месяц назад +3

    പെട്രോൾ അടിച്ചാൽ പണം ചോദിക്കാൻ പമ്പ് കാർക്ക് അവകാശം ഇല്ല. ഈ പോലീസ് ഡ്രൈവറെ ഈ വർഷം ധീരധക്ക് അവാർടി ന്നു പരിഗണിക്കും., 6മാസം ജോലി ഇല്ലാതെ ശമ്പളം. ഇഷ്ട പെട്ട സ്ഥലം തേക്ക് ട്രാൻസ്ഫർ. ഉദ്യോഗ കയറ്റമം

  • @Z-hm5mt
    @Z-hm5mt Месяц назад +6

    പാവം അയാൾ ഒന്നും സംഭവിച്ചിലാല്ലോ അൽഹംദുലില്ലാഹ്🤲🏻 അയാൾ എന്ത് പോലിസാ

  • @user-bq7lh3qr7i
    @user-bq7lh3qr7i Месяц назад +1

    ആ പോലീസ്‌കാരൻ വണ്ടി മെയിൻ റോഡിലോട്ട് എടുത്തത് തന്നെ അപകടം ഉണ്ടാകാതെ ഇരുന്നത്ഒരു മഹാഭാഗ്യം

  • @suaisubair5711
    @suaisubair5711 Месяц назад +4

    ഭരണ സംവിദാനത്തിന്റെ പിഴവുകൾ.

  • @user-ib2pn1qr2r
    @user-ib2pn1qr2r Месяц назад +6

    LDF വന്നു എല്ലാം ശരിയാകുന്നു.
    ഉറപ്പാണ്.

    • @sreevalsank3583
      @sreevalsank3583 Месяц назад

      UDF criminal കീടങ്ങളെ കയറ്റുന്നു. LDF ഇവറ്റകളെ ശരിയാക്കാൻ പാടുപെടുന്നു.

  • @irshadichai1857
    @irshadichai1857 Месяц назад +2

    ഇവനെ ഒക്കെ ഡിസ്മിസ് ചെയ്യേണ്ടേ സമയം അതിക്രമിച്ചു കയിന്നിരിക്കുന്നു

  • @JosephTM-wm1ve
    @JosephTM-wm1ve Месяц назад +4

    ഇങ്ങനെ ഉള്ളവർ ആണ് പോലീസിൽ മിക്കവരും

  • @sureshp2079
    @sureshp2079 Месяц назад +1

    വിജയന് പറ്റിയ പോലീസുകാർ

  • @sidhiqsidhiq4452
    @sidhiqsidhiq4452 Месяц назад +2

    അതാണ് പറയുന്നത് ഗവണ്മെന്റിന്റെ ജോലി എന്തു ആയാലും ജീവിതം ഹോഹോ അടിച്ചു പൊളിക്കാംഎന്തു ചെയ്താലും സംരക്ഷണം കിട്ടും അതിന്ന് പാർട്ടി ക്കാർ ഉണ്ടാവും

  • @santhigiriayurvedicpollach7608
    @santhigiriayurvedicpollach7608 Месяц назад +1

    കൊലക്കുറ്റത്തിന് കേസ്സ് എടുക്കണം

  • @thomas249
    @thomas249 Месяц назад

    ആ പോലീസ്കാരൻ്റെ മുക്കിടിച്ച് പരത്താൻ ലഭിച്ച അവസരം നഷ്ടമാക്കി.

  • @salamkinara8841
    @salamkinara8841 Месяц назад

    യാതൊരു യോഗ്യതയും ഇല്ലാത്തവരാണ് സർക്കാർ സർവീസിൽ ഇരുന്ന് ഉന്നത ശമ്പളം പറ്റുന്നത് ഇവരുടെ ബിരുദ സർട്ടിഫിക്കറ്റുകളും യോഗ്യതകളും പുനർ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു

  • @HappyDove-we1xp
    @HappyDove-we1xp Месяц назад +1

    പുതിയ നിയമപ്രകാരം കേസ് എടുക്കണം

  • @mastervishnubal137official
    @mastervishnubal137official Месяц назад +10

    പിണറായി ഭരിക്കു൩ോൾ ഇതൊക്ക സ്വഭാവിക൦,വോട്ട് കൊടുത്തതല്ലേ എല്ലാവരും അനുഭവിച്ചോളൂ.... 😂😂

    • @sreevalsank3583
      @sreevalsank3583 Месяц назад

      UDF ഭരണകാലത്തു കയറ്റിയ കീടങ്ങളിൽ ഒന്നായിരിക്കും ഇയാൾ.

  • @muhammedashraf8834
    @muhammedashraf8834 Месяц назад +3

    കുട്ടി സഖാകൾ എല്ലാം പോലീസ് കാർ അയാൽ ഇങ്ങനെ ഇരിക്കും 8 കൊല്ലം അങ്ങനെ ആ കി മാറ്റി

  • @sallyissac9933
    @sallyissac9933 Месяц назад

    ഇത്തരം criminal സിനെയാണോ പോലീസിൽ എടുക്കുന്നത്😮😮 കഷ്ട്ടം 😮😮

  • @anilk3271
    @anilk3271 Месяц назад +2

    നൂറു രൂപക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി കാറിന്റെ ബോണറ്റിൽ കയറിയ ജീവനക്കാരൻ ..ആൽമാത്ര എന്താ ആൽമാത്ര

  • @ismailpk3226
    @ismailpk3226 Месяц назад

    പമ്പിൽ ജോലി ചെയ്യുന്ന വരുടെ അവസ്ഥ പലപ്പോഴും ഇങ്ങിനെ ഒക്കെ തന്നെയാണ് ക്യാമറ ഉള്ളത് കൊണ്ട് പ്രതികളെ തിരിച്ചറിയുന്നു

  • @ms5611
    @ms5611 Месяц назад

    പെട്രോള്‍ അടിക്കാന്‍ കാശ് illathavanokke വണ്ടി എടുക്കാന്‍ പോകരുത്😂

  • @aboobackerveshakaran111
    @aboobackerveshakaran111 Месяц назад

    നിയമം പാലിക്കേണ്ടവൻ നിയമ ലംഘനം ചെയ്യുന്നു

  • @praveenkumarpraveen1937
    @praveenkumarpraveen1937 Месяц назад +2

    പിരിച്ചു വിടണം...

  • @SadanandanEP
    @SadanandanEP Месяц назад

    തിരിച്ച് വിടാൻ കഴിയണം

  • @pramishap9164
    @pramishap9164 Месяц назад +1

    Avnea എന്ത് ചെയ്തു??? Suspended???? 🤬🤬🤬🤬 പാവങ്ങളുടെ തലയിൽ കേരാൻ ഇങ്ങിനെയുള്ള korea എണ്ണം....!!!!!

  • @skyland0
    @skyland0 Месяц назад +1

    പോലീസുകാരോട് കളിക്കാൻ ആരും ആയിട്ടില്ല... സസ്പെൻഷൻ കഴിഞ്ഞ് തിരിച്ച് വരുമ്പോൾ എട്ടിൻ്റെ പണി ഉറപ്പ്... അതാണ് പവർ....💪🏻💪🏻💪🏻💪🏻

  • @naseebnasi1677
    @naseebnasi1677 Месяц назад

    ജനങ്ങൾ പെട്രോൾ പമ്പ് ജീവനക്കാരന്റെ കൂടെ ഉണ്ടാകും

  • @adithyanmp8989
    @adithyanmp8989 Месяц назад +3

    എത്ര വലിയ കുറ്റമാണ് ചെയ്യുന്നത്...

  • @aadithyan87
    @aadithyan87 Месяц назад

    ഇവനെയൊക്കെ പോലീസിൽ ജോലിയിൽ നിലനിർത്തിയാൽ പൊതു ജനത്തിന് കൈ തോക്ക് കൊടുക്കേണ്ടി വരും സർക്കാർ 😕😕

  • @user-pt8dj1us9l
    @user-pt8dj1us9l Месяц назад

    ഇപ്പോൾ മൊത്തം പോലീസ് കാർ വില്ലൻ മാർ ആകുന്നു... ഹോട്ടലിൽ കയറി ഒരാൾ...അയാൾ ഇപ്പോ എവിടെ ആണ്.

  • @shamsudheenpanthavoor7481
    @shamsudheenpanthavoor7481 Месяц назад

    വേലി വിള തിന്നാൽ നിയമ പാലകർ അനീതി ക്കാർ ജന ദ്രോഹി കൾ ആയാലും പൊതു ജനം ധർമ സങ്കടം perendi🥳വരും

  • @spm2506
    @spm2506 Месяц назад

    ഇപ്പോഴും ഓസിനു അടിക്കുന്ന പോലീസ് കാർ ഉണ്ടോ പണ്ടൊക്കെ മത്തി വാങ്ങി പൈസ കൊടുക്കാത്ത പോലീസ് മാമൻ മാർ ഉണ്ടായി രുന്നു, പക്ഷെ ഇപ്പോഴത്തെ ചെറുപ്പക്കാർ, (വിദ്യാഭ്യാസം ഉള്ള )കൈക്കൂലി വാ ങ്ങാത്ത വരാണ്

  • @Mohandas-lf7kl
    @Mohandas-lf7kl Месяц назад

    പെട്ടെന്ന് പിരിച്ചുവിട്ടാൽ അത്രതന്നെ ജനങ്ങൾക്ക് ആശ്വാസം കിട്ടും

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 Месяц назад +2

    പാർട്ടിക്കാരനാണ് ഒന്നും ചെയ്യില്ല മുമ്പ് നടന്നു സംഭവം ഉണ്ടായിട്ടാണ് പിന്നെ തിരിച്ചു എടുത്തില്ലേ നമ്മൾ സാദാരണക്കാർ ആണെങ്കിൽ എന്തായിരിക്കും

    • @meharji6260
      @meharji6260 Месяц назад

      കോൺഗ്രസ് കരൻ ആണ്

  • @user-sj2ix4vj6p
    @user-sj2ix4vj6p Месяц назад

    ആ ബൈറ്റ് എടുക്കുമ്പോൾ ആ ലിമേഷ് റിപ്പോ എങ്ങോട്ടാണ് വരുന്നത് മനോജ്‌ മയ്യിലെ 🤣

  • @naseebnasi1677
    @naseebnasi1677 Месяц назад

    ഇവനെ ഒക്കെ ജോലിയിൽ നിന്ന് dismiss ചെയ്യണം 💪

  • @sudarsananks3222
    @sudarsananks3222 Месяц назад

    ജോലിയിൽ നിന്നു പിരിച്ചു വിടണം

  • @user-ce9js9xl4r
    @user-ce9js9xl4r Месяц назад +2

    സസ്പെൻഷൻ കോമഡിവീണ്ടും 😂😂😂 അതിലും ഭേദം കേസെടുക്കാതിരിക്കുന്നതാ

  • @ayyoobthrasseri9623
    @ayyoobthrasseri9623 Месяц назад

    ഏതു പോലുള്ള പോലീസുകാരാണ് പോലീസിന് മൊത്തം പറയിപ്പിക്കുന്നത് ഏതായാലും അവന് പണിയായി ഓരോ ആസിഫ് കിണറ്റിൽ ചാടിയാൽ രണ്ടു വാശിക്ക് കയറാൻ പറ്റുകയില്ല എന്ന് ഇപ്പോൾ അവനെ മനസ്സിലായിക്കാണും

  • @happinessonlypa
    @happinessonlypa Месяц назад

    അവനിക്ക്ജോലിയിൽ കേറ്റം കൊടുക്കാൻ ശ്രമം തു ടങ്ങിയിട്ടുണ്ടാകും

  • @thibbulkhulubsahayasangam8581
    @thibbulkhulubsahayasangam8581 Месяц назад

    ആപോലീസി൯റവീട്ടില്
    പോയ്നാരങ്ങപിഴിഞ്കൊടുക്കണ൦
    നാരങഅ൪ത്ത൦
    മനസിലായല്ലോ

  • @Midhun715
    @Midhun715 Месяц назад

    ഇതിനെ മുബ് ഉണ്ടായിട്ടും ഇയാളുടെ ഫോട്ടോ കാണിച്ചില്ല ഇതേ ഇപ്പോ വേറെ ആരെക്കിലും ആണെകിൽ അയാളുടെ തിരിഞ്ഞും മറിഞ്ഞും ഉള്ള ഫോട്ടോ വന്നിട്ടുണ്ടാകും ആരിക്കും ഇയാളുടെ ഫോട്ടോ കിട്ടിയില്ല 👍

  • @SebyRaphael
    @SebyRaphael Месяц назад +1

    Union onum undavilla niyam chilarkku oosinu nirgan aanu

  • @raghavank9945
    @raghavank9945 Месяц назад

    5:55 5:55

  • @EqualJustice-4-all
    @EqualJustice-4-all Месяц назад

    പക്ഷേ ഇത്രയും കുപ്രസിദ്ധനായ ഒരു കൊടും കുറ്റവാളിയായ ഈ പോലീസ് കാരനെ നമ്മുടെ സംവിധാനം ശിക്ഷിക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല. ഇവനെ നമ്മുടെ സംവിധാനങ്ങൾ ശിക്ഷിക്കുമെന്ന് ആരും സ്വപ്നം കണ്ടിരിക്കേണ്ട. ഒന്നാമതായി ഇവർക്ക് യൂണിയനുണ്ട്. അതിലുപരിയായി സേനയിലെ വലിയ ഏമാന്മാർ ഇവനെ സംരക്ഷിക്കുക തന്നെ ചെയ്യും. അതിനെക്കാളും ഉപരിയായി ഇവൻ ഏത് രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയാണോ ആ പാർട്ടി ഇവനെ സംരക്ഷിക്കും. അതുറപ്പാണെന്നുള്ള കാര്യം ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണല്ലോ? പക്ഷേ ഒരു കാര്യം എനിക്ക് ബോധ്യമുണ്ട് . ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കുന്ന പോലീസ് സേന ഉള്ളത് നമ്മളെ പോലുള്ള രാജ്യങ്ങളായ ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക നേപ്പാൾ ഇവിടങ്ങളിൽ മാത്രമാണ്. എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് .....പാകിസ്ഥാനിലെ ഒരു പോലീസുകാര൯ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ .....അവനെ ശിക്ഷിക്കുന്നത് സർക്കാരല്ല. പകരം അവിടുത്തെ ജനങ്ങളാണ് അവനെ ശിക്ഷിക്കുന്നത്. അതുകൊണ്ട് അവിടുത്തെ പോലീസുകാർക്ക് ജനങ്ങളെ പേടിയാണെന്നാണ് പറയുന്നത് . കാരണം അവിടെ ജനങ്ങൾ കൂട്ടത്തോടെ വന്നു തെമ്മാടിത്തരം കാണിച്ച പോലീസുകാരനെ പിടിച്ചു കെട്ടി തീയിട്ട് ചാരമാക്കി കളയും . അതുകൊണ്ട് അവിടെ പോലീസുകാർ ജനങ്ങളുടെ മേളിൽ ഇതുപോലെ അക്രമം ചെയ്യുന്നത് വളരെ കുറവാണന്നാണ് അറിയുന്നത്. പക്ഷേ അവർ കൈക്കൂലി ഒക്കെ വേടിക്കും. അത് വേറൊരു വശം. ഏറ്റവും ഭയാനകമായിട്ടുള്ളത് നമ്മുടെ രാജ്യത്തെ പോലീസിൻറെ ക്രൂരതകളാണ് . അതായത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പോലീസ് സേനയുടെ കാര്യമാണ് ഞാൻ ഇവിടെ പറഞ്ഞത്.

  • @raghavank9945
    @raghavank9945 Месяц назад

    1:30 1:32 1:34

  • @Mammusvlogs
    @Mammusvlogs Месяц назад

    ❤😅 സബ് ലൈക് ചെയ്തു

  • @manumalu9216
    @manumalu9216 Месяц назад

    അത് കണ്ണൂർ എന്താണെന്ന് അറിയാത്ത പോലീസ് ആകും
    അത് ഒന്ന് അറിയിക്കുമ്പോലെ അറിയിച്ചാൽ അയാൾ നേരെ യാവും

  • @FathimathulRamzana
    @FathimathulRamzana Месяц назад

    Vadhashramam😢😢😢😢

  • @quranlearning9929
    @quranlearning9929 Месяц назад

    Pulayadimonte photo publish chayyanam

  • @kumardeep5004
    @kumardeep5004 Месяц назад

    Pinne petrolinte paisa aaru kodukkum. Pump jeevanakkarano. Ithu evide. Ulla paisakku adichaal mathiyallo.

  • @AboobackerA-bo4yn
    @AboobackerA-bo4yn Месяц назад +1

    പോലിസ് അല്ലെ ഒന്നും നടക്കില്ല

  • @muhamadsinan6802
    @muhamadsinan6802 Месяц назад

    അതുംഅതിനപ്പുറവുംചെയ്യും പോലീസല്ലേ ആരുംചോതികില്ല

  • @SebyRaphael
    @SebyRaphael Месяц назад

    Eee news nale velicham kaanilla mukya maravazhakku kaaval nina valla poganum aayirikkum

  • @mynewaccount7320
    @mynewaccount7320 Месяц назад

    Kolapathakashramathinu casedukkanam.

  • @sumtime2988
    @sumtime2988 Месяц назад

    അവന് കാർ റോഡിലേക്ക് എടുത്തത് തന്നെ റോങ്ങ് ആണ് വാനുമായി ഇടിച്ചേനെ

  • @sidheekmsidhi8426
    @sidheekmsidhi8426 Месяц назад

    Mone ganesha thenditharamoke kaanunnille....,...
    (Kannur city)

  • @AnilKumar-vl6qx
    @AnilKumar-vl6qx Месяц назад +2

    That means he drunk

  • @digitalartskottali
    @digitalartskottali Месяц назад

    Dismiss cheyanam e cheattayea

  • @FathimathulRamzana
    @FathimathulRamzana Месяц назад

    Nadapadiundaakanam paavapertavarkkum jeevikkende

  • @thewild1445
    @thewild1445 Месяц назад

    ഇവനൊന്നും തലയ്ക് വെളിവില്ലെ.

  • @ambiliambili4478
    @ambiliambili4478 Месяц назад

    ഈ പോലീസിന് നേരെ ഒരു നടപടിയും എടുക്കില്ല.. ഇതൊക്കെ ജനങ്ങളെ പറ്റിക്കാൻ ഉള്ള ഒരു നാടകം.. പിണ് അല്ലേ.കണ്ണൂരിലെ കഥ നായകൻ....

  • @mynewaccount7320
    @mynewaccount7320 Месяц назад

    Lokammuzhuvan kaanunnu. Suspension enthinu. Janathe viddikalakkuvan

  • @abdulgafoorpm8695
    @abdulgafoorpm8695 Месяц назад +1

    പോലീസ് ഏമാൻ

  • @sirajcherikkal5612
    @sirajcherikkal5612 Месяц назад

    Ayyo pirichu vidalaa😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂adutha pra

  • @sasidharants7349
    @sasidharants7349 Месяц назад +1

    ശോഭാ സിറ്റിയിൽ സെക്യൂരിറ്റിക്കാരനു പറ്റിയ സംഭവംപോലെ

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm Месяц назад

    പോലീസ് ഇങ്ങിനെയാണെൽ ശക്തമായ നടപടി ഉണ്ടായില്ലേൽ ജനങ്ങൾ നിയമം കയ്യിലെടുത്തു
    ജനത്തെ കുററപ്പെടുതാനൊക്കുമൊ
    ആരാജകത്വം ഉണ്ടാവില്ലേ😮

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv Месяц назад

    ഇങ്ങനേ ഉള്ളവനേ. പിരിച്ച്‌ വിടണം എന്തിനാണ് വേച്ച്‌ നീട്ടി കോണ്ട് പോവുനത് നാട് നനാവണമേ ങ്കിൽ ഇങ്ങനേയുള തദ്ധ ഇല്ലാതവനേ പിരിച് വിടുക

  • @ajikumarbaiju1130
    @ajikumarbaiju1130 Месяц назад

    പിണയുടെ പോലീസല്ലൊ. ഇതും നടക്കും. അതിനപ്പുറവും നടക്കും

  • @user-yn8im1be1x
    @user-yn8im1be1x Месяц назад

    പിണറായി പോലീസ് ഇത് ഒറ്റപ്പെട്ട സംഭവം 👃

  • @jalaalvellila9322
    @jalaalvellila9322 Месяц назад

    ഇവനെ കണ്ണുർ SP ആക്കാൻ പറ്റിയ ചെരകാണ്

  • @noushadputhalath9181
    @noushadputhalath9181 Месяц назад

    Dismiss chyanam ... karshana nadapadiyum vanam

  • @FUN_MEDIA5
    @FUN_MEDIA5 Месяц назад

    Polisenasarveeselnennumperechuvedukaa

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Месяц назад

    ഇത്തരം ക്രിമിനലുകളെ നിലക്ക് നിറുത്തണം..

  • @lifeisbeautiful4943
    @lifeisbeautiful4943 Месяц назад

    Police haven't control .
    Mr pinaray not able to control the kerala police,

  • @syamkishore694
    @syamkishore694 Месяц назад

    Ivanokke support kodukkan alund

  • @user-et7lt6dw2m
    @user-et7lt6dw2m Месяц назад

    Cpm alle......

  • @NasserPutiyapurayil
    @NasserPutiyapurayil Месяц назад +3

    ഇവന്റെ ഫോട്ടോ എടു

    • @subaidhamoothedath8846
      @subaidhamoothedath8846 Месяц назад +1

      Eevanay veruthay vidaruthu geevitha kalam muzuvan 😮😮😮😮 gayil edanam 😮😮 puram lokam kanaruthu 😮😮😮

  • @whitewolf12632
    @whitewolf12632 Месяц назад

    ഒന്നും നടക്കില്ല ഈ നാട്ടിൽ