പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്, ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ. കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച്, പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട്, ആ തോട്ടോരത്തുള്ളൊരു കൈതോലക്കൂട്ടത്തിന്നോരത്തു നിൽക്കണൊരാൽമരത്തിൻ, ചോട്ടിലിരിയ്ക്കണ ദേവിയ്ക്കുചാർത്തുവാൻ പൂവുകൾ കൊണ്ടുപോയോ? പെണ്ണേ പൂവുകൾ കൊണ്ടുപോയോ...? പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്, ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ. കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച്, പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട്... പാണന്റെ പാട്ടിനെന്നും താളം പിടിക്കും പെണ്ണ്. താളത്തിനൊത്തു നല്ല ചോടുവെച്ചീടും... പാടത്തിന്റോരത്തവൾ എന്നും ഇരിക്കും. തെച്ചിപ്പൂവുപറിയ്ക്കാനായി മെല്ലെ നടക്കും... പാൽക്കാരൻ പയ്യനെക്കാണാൻ വാകമരത്തിൻ മറവിലുനിന്ന്, ആരുമറിയാതെയവളെന്നും മെല്ലെ നോക്കീടും. പിന്നെ പുഞ്ചിരിതൂകീടും. പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്, ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ. കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച്, പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട്... ആ തോട്ടോരത്തുള്ളൊരു കൈതോലക്കൂട്ടത്തിന്നോരത്തു നിൽക്കണൊരാൽമരത്തിൻ, ചോട്ടിലിരിയ്ക്കണ ദേവിയ്ക്കുചാർത്തുവാൻ പൂവുകൾ കൊണ്ടുപോയോ? പെണ്ണേ പൂവുകൾ കൊണ്ടുപോയോ
പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്,
ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ.
കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച്,
പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട്,
ആ തോട്ടോരത്തുള്ളൊരു കൈതോലക്കൂട്ടത്തിന്നോരത്തു
നിൽക്കണൊരാൽമരത്തിൻ,
ചോട്ടിലിരിയ്ക്കണ ദേവിയ്ക്കുചാർത്തുവാൻ
പൂവുകൾ കൊണ്ടുപോയോ?
പെണ്ണേ പൂവുകൾ കൊണ്ടുപോയോ...?
പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്,
ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ.
കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച്,
പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട്...
പാണന്റെ പാട്ടിനെന്നും താളം പിടിക്കും പെണ്ണ്.
താളത്തിനൊത്തു നല്ല ചോടുവെച്ചീടും...
പാടത്തിന്റോരത്തവൾ എന്നും ഇരിക്കും.
തെച്ചിപ്പൂവുപറിയ്ക്കാനായി മെല്ലെ നടക്കും...
പാൽക്കാരൻ പയ്യനെക്കാണാൻ വാകമരത്തിൻ മറവിലുനിന്ന്,
ആരുമറിയാതെയവളെന്നും മെല്ലെ നോക്കീടും.
പിന്നെ പുഞ്ചിരിതൂകീടും.
പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്,
ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ.
കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച്,
പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട്...
ആ തോട്ടോരത്തുള്ളൊരു കൈതോലക്കൂട്ടത്തിന്നോരത്തു
നിൽക്കണൊരാൽമരത്തിൻ,
ചോട്ടിലിരിയ്ക്കണ ദേവിയ്ക്കുചാർത്തുവാൻ
പൂവുകൾ കൊണ്ടുപോയോ?
പെണ്ണേ പൂവുകൾ കൊണ്ടുപോയോ
ബാക്ക് സൗണ്ട്സോഗ് - വളരെ വ്യക്തമായി കേൾക്കാം
Super Song😊😊😊
👍👍Adipoli
ഹായ് സൂപ്പർ
Super
Superrrrrrrrr
What a beautiful song
Adipolli songaaaaaa
super
പൊളിച്ചു soong 🙈🙈🍫❤
Hiii super song
Super😘😘😘😘
Thanks a lot 🙏
🎉
So beautiful penna nice composition
Pull
padaporuthanam kadalilakanam karaoke upload ചെയ്യുമോ പ്ലീസ് august 8ന് മുമ്പായി പ്ലീസ്
കിട്ടിയോ എവിടുന്നെങ്കിലും
പൊളിച്ചു 👌👌
👌👌👌💞💞💞
Legend only
❤️
🎶🎶
🥰🥰😊😊😘😘
Ithuku Tamil language solluga please my favourite song
Hai I have kanmani anbodu kadhalan song karaoke 🙏🏻🙏🏻🙏🏻😊
നല്ല ക്ലിയർ ഉള്ളത് aplod ചെയൂ പ്ലീസ്
✌️✌️
Thanks for
Idu karaokeyano ado vere aal paadiyadano maker and likers
Whistling part😂
Thanks
😘😘😘😘
need lyrics in manglish
Iellom തരിയെത്തില്ലം
പാട്ട് കേൾക്കണ്ടേ ഇങ്ങോട്ട്
Ithu preview aanu aalkkare patikkaruthu
A
Clear illa
Not clear
🦍🦍🐈🦍🦍🦍🐈🦍🦍🦍🦍🦍🦍🦍🆂
Poo
Vockal remove സോഫ്റ്റ്വെയർ അല്ലെ.. Poooda... Unlike ചെയ്യുന്നു. മനുഷ്യരെ പറ്റിക്കരുത്
Please don't make karaoke like this...my friend, please don't kill this song like this!!!!
So beautiful music 🎤🎼🎹🎶composition
Super
❤