ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് മണ്ണിന്റെ പുളിരസം മാറണം, മണ്ണിൽ ആവശ്യത്തിനുള്ള കാൽസ്യം ഉണ്ടായിരിക്കണം, അങ്ങനെ ലഭിക്കണമെങ്കിൽ 10 ദിവസമെങ്കിലും ചുരുങ്ങിയത് കഴിയണം
യൂറിയ - രാജ് ഫോസ് - പൊട്ടാഷ് ഇവ ഡ്രമ്മുകളിൽ വച്ചിരിക്കുന്ന ഫലവർഗ്ഗ ചെടികൾക്ക് എല്ലാ മാസവും കൊടുക്കുന്നത് നല്ലതാണോ, കൊടുക്കാമെങ്കിൽ എത്ര അളവിൽ കൊടുക്കാം
Sir, എന്റെ മുരിങ്ങ 10ദിവസം വളർച്ചയായി. ഞാൻ അത് ഡ്രമ്മിൽ നടമെന്നാണ് കരുതുന്നത്. ഒരുമാസം കഴിഞ്ഞ് നട്ടാൽ മതിയോ? രണ്ടെണ്ണം മുളച്ചിട്ട് ഒന്നേ പിടിച്ചുള്ളൂ. അത് വളരെ ശ്രദ്ധിച്ചാണ് നോക്കുന്നത്.
റെ ഡ് ലേഡി പപ്പായുടെ റിംഗ് സ്പോട് രോഗത്തിന് ബ്ലീച്ചിങ് പൊടി കിഴി കെട്ടിവച്ചാൽ മതി എന്ന് മുൻ വീഡിയോ വിൽ പറഞ്ഞിരുന്നു എങ്ങിനെ ആണ് എന്ന് ഒന്ന് വിശദീകരിക്കാമോ
പപ്പായയുടെ കടഭാഗത്തുനിന്ന് രണ്ടടി മാറി, കുറച്ച് ബ്ലീച്ചിങ് പൗഡർ കിഴികെട്ടി വയ്ക്കുക, മഴപെയ്യുമ്പോൾ മഴയത്ത് ചെറിയ രീതിയിൽ വള്ളത്തോടൊപ്പം മണ്ണിലേക്ക് ഇറങ്ങിക്കോളും, ട്രിപ്പ് ഇറിഗേഷൻ വഴി കൃഷി ചെയ്യുന്നവരാണെങ്കിൽ ട്രിപ്പിന്റെ താഴെ വയ്ക്കണം, അതല്ലെങ്കിൽ കിഴിവെച്ച ഭാഗത്ത്, നനച്ചു കൊടുക്കണം,
എൻറെ പച്ചമുളകിന് മുരടിപ്പ് ഒന്നുമില്ലെങ്കിലും അവ കാക്കുന്നില്ല. പൂക്കൾ ഉണ്ടാകുന്നുണ്ട് എന്നാൽ അതൊന്നും കായ് പിടിക്കുന്നില്ല അതിനുവേണ്ടി ഞാൻ ബോറോൺ ഇട്ടുകൊടുത്തെങ്കിലും കായ് ഉണ്ടാവുന്നില്ല. മുളക് ചെടി ഇപ്പോഴും നല്ല ആരോഗ്യത്തോടുകൂടിയാണ് നിൽക്കുന്നത്.
ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ, അമോണിയ രൂപത്തിൽ അടങ്ങിയിരിക്കുന്നതാണ്, മീൻ കാഷ്ടത്തിലുള്ളത്, അതുകൊണ്ട് എല്ലാ വിളകൾക്കും വളർച്ച ഘട്ടത്തിൽ ഉപയോഗിക്കാം
കുമ്മായം ചേർക്കുന്നതിന്റെ ആവശ്യകത പറഞ്ഞു തന്ന സാറിന് നന്ദി
use ful vedio
🌹🌹🌹
Very useful informative video as always 👌👌🙏🙏
🌹🌹🌹
നല്ല വീഡിയോ 👍👍👍
🌹🌹🌹
Good information thank you sir
🌹🌹🌹
Rasavalangal upayogichu grow bag,pot enivayil vegetables,fruit trees engine krishi cheyyam.ethra alavilanu kodukkendathu?
പച്ചക്കറി വിളകൾക്കും പഴവർഗ്ഗവിളകൾക്കും വളപ്രയോഗം വ്യത്യസ്ത രീതിയിലാണ്
നന്നായി കായ്ച നാരകം ഇപ്പോൾ കായ്ക്കുന്ന ഇല്ല. എന്ത് ചെയ്യണം
Thank you 🌹🌹🌹
🌹🌹🌹
സർ,ഇഞ്ചി മഞ്ഞളിപ്, ചുവടു ചീയൽ എന്താ ചെയ്യേണ്ടത..
N p k 20.20.20. വാഴയുടെ ഇലയിൽ തളിക്കാൻ പറ്റുമോ
Metaraisium ayachutharan pattumooo
ഇപ്പോൾ വിത്തുകൾ മാത്രമേ അയച്ചു കൊടുക്കുന്നുള്ളൂ
Dolomate upagichal ethra divasam kazhinju thai nadam ?
ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് മണ്ണിന്റെ പുളിരസം മാറണം, മണ്ണിൽ ആവശ്യത്തിനുള്ള കാൽസ്യം ഉണ്ടായിരിക്കണം, അങ്ങനെ ലഭിക്കണമെങ്കിൽ 10 ദിവസമെങ്കിലും ചുരുങ്ങിയത് കഴിയണം
വാഴക്ക് യൂറിയ സ്പ്രേ ചെയ്യാമോ
വലിയ മരങ്ങൾ ക്കു അതായത് കമുങ് തൈക്ക് ഇലകളിൽ വളം സ്പ്രേ ചെയ്യാമോ
യൂറിയ കിട്ടാനില്ല ഉണ്ടങ്കിൽ തന്നെ കാക്കാരൻ തരുന്നില്
തെങ്ങിന് നീറ്റ് കക്ക നേരിട്ട് മണ്ണിൽ ചേർക്കാമോ?
നീറ്റ് കക്ക നേരിട്ട് എങ്ങനെ കൊടുക്കാം
Sulphor അടങ്ങിയ വളം ഒന്ന് പറയാമോ? Thanks
Factamfos 20:20, sop, sulpur 80%
മഴ കാലത്ത് പയർ നടൻ പറ്റുമോ. മഴ ന്നനയാതെ ഇരിക്കാൻ മുകളിൽ ഷീറ്റ് ഇടനോ
മഴക്കാലത്ത് പയർ നടാം ഷീറ്റ് ഇടേണ്ട ആവശ്യമില്ല
യൂറിയ - രാജ് ഫോസ് - പൊട്ടാഷ് ഇവ ഡ്രമ്മുകളിൽ വച്ചിരിക്കുന്ന ഫലവർഗ്ഗ ചെടികൾക്ക് എല്ലാ മാസവും കൊടുക്കുന്നത് നല്ലതാണോ, കൊടുക്കാമെങ്കിൽ എത്ര അളവിൽ കൊടുക്കാം
Sir , പപ്പായ മൊട്ട് ആകുമ്പോഴെ കൊഴിഞ്ഞു പോകുന്നു അത് മാറാൻ എന്ത് ചെയ്യണം
2 ഗ്രാം ബോറോൺ ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി ഇലകളിൽ സ്പ്രേ ചെയ്തുകൊടുക്കുക
കുമ്മായത്തിന്റെ തെളിയാണോ ഒഴിക്കേണ്ടത്?
Sir, എന്റെ മുരിങ്ങ 10ദിവസം വളർച്ചയായി. ഞാൻ അത് ഡ്രമ്മിൽ നടമെന്നാണ് കരുതുന്നത്. ഒരുമാസം കഴിഞ്ഞ് നട്ടാൽ മതിയോ? രണ്ടെണ്ണം മുളച്ചിട്ട് ഒന്നേ പിടിച്ചുള്ളൂ. അത് വളരെ ശ്രദ്ധിച്ചാണ് നോക്കുന്നത്.
ഒരുമാസം കഴിഞ്ഞ് നട്ടാൽ മതി
Thank u sir
പച്ച കക്ക എവിടെ നിന്ന് കിട്ടും
നീറ്റുകക്ക നീറ്റുന്ന സ്ഥലത്ത് പച്ച കക്ക ലഭിക്കും
ഫാക്ടം ഫോസ് ശേഷം എത്ര ദിവസം കഴിഞ്ഞാണ് ജൈവ വളം ഇടാൻ സാധിക്കുക
15 ദിവസത്തിന് ശേഷം
@@usefulsnippets 🙏🙏
Factomfose എവിടെ വാങ്ങാൻ കിട്ടും
റെ ഡ് ലേഡി പപ്പായുടെ റിംഗ് സ്പോട് രോഗത്തിന് ബ്ലീച്ചിങ് പൊടി കിഴി കെട്ടിവച്ചാൽ മതി എന്ന് മുൻ വീഡിയോ വിൽ പറഞ്ഞിരുന്നു എങ്ങിനെ ആണ് എന്ന് ഒന്ന് വിശദീകരിക്കാമോ
പപ്പായയുടെ കടഭാഗത്തുനിന്ന് രണ്ടടി മാറി, കുറച്ച് ബ്ലീച്ചിങ് പൗഡർ കിഴികെട്ടി വയ്ക്കുക, മഴപെയ്യുമ്പോൾ മഴയത്ത് ചെറിയ രീതിയിൽ വള്ളത്തോടൊപ്പം മണ്ണിലേക്ക് ഇറങ്ങിക്കോളും, ട്രിപ്പ് ഇറിഗേഷൻ വഴി കൃഷി ചെയ്യുന്നവരാണെങ്കിൽ ട്രിപ്പിന്റെ താഴെ വയ്ക്കണം, അതല്ലെങ്കിൽ കിഴിവെച്ച ഭാഗത്ത്, നനച്ചു കൊടുക്കണം,
Sir, വിത്തുകൾ, ട്രേ യിൽ മുളപ്പിച്ചു രണ്ടില പരുവമാകുമ്പോൾ പെട്ടെന്ന് ഉയരം വെച്ച് നേർത്തു വീണുപോകുന്നു.ഇതിനു എന്തു ചെയ്യണം?
മുള വരുന്നതിനു മുമ്പ് തന്നെ മേൽഭാഗത്ത് ഷീറ്റ് ഉണ്ടെങ്കിൽ അത് മാറ്റണം, അതിനുശേഷം 50 % വെളിച്ചമുള്ള ഭാഗത്തേക്ക് മാറ്റണം
മൈക്രോ ന്യൂട്രിൻറ് സ്‌പ്രേ ചെയ്തു kayinhal കുമ്മായം ചെടിക്ക് ഇട്ടു കൊടുക്കാമോ
ഇലകളിൽ സ്പ്രേ ചെയ്യുന്ന സമയത്ത് കുമ്മായം തടത്തിൽ ഇട്ടുകൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല
എൻറെ പച്ചമുളകിന് മുരടിപ്പ് ഒന്നുമില്ലെങ്കിലും അവ കാക്കുന്നില്ല. പൂക്കൾ ഉണ്ടാകുന്നുണ്ട് എന്നാൽ അതൊന്നും കായ് പിടിക്കുന്നില്ല അതിനുവേണ്ടി ഞാൻ ബോറോൺ ഇട്ടുകൊടുത്തെങ്കിലും കായ് ഉണ്ടാവുന്നില്ല. മുളക് ചെടി ഇപ്പോഴും നല്ല ആരോഗ്യത്തോടുകൂടിയാണ് നിൽക്കുന്നത്.
Potash ittu koduku. Illenghil venniru
സാറിന്റെ വാട്ട്സ്ആപ് നമ്പർ തരാമോ ഫോൺ മാറിയപ്പോൾ നമ്പർ പോയി അതു കൊണ്ടാണ് വീണ്ടും ചോദിച്ചത്
8281089200 ഫോൺ വിളിക്കുമ്പോൾ വൈകുന്നേരം 9നും 11നും ഇടയിൽ വിളിക്കുക
@@usefulsnippets K thnks
ചേട്ടാ കുറച്ച് നിർത്തി ക്ലിയർ ആക്കി പറഞ്ഞാൽ നല്ലതായിരുന്നു സ്പീഡിൽ ഇങ്ങനെ പറഞ്ഞാൽ പകുതി കാര്യങ്ങൾ ക്ലിയർ ആകുന്നില്ല
ചോദ്യങ്ങൾ സ്വന്തം ഭാവന സൃഷ്ടിയാണോ എന്നൊരു സംശയം?
മത്സ്യങ്ങളെ വളർത്തുമ്പോൾ വെള്ളത്തിന്റെ അടിയിൽ ഉണ്ടാവുന്ന മാലിന്യം നല്ല വളം ആണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..അതിനെ കുറിച്ചു വിശദ്ധീകരിക്കാമോ?...
ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ, അമോണിയ രൂപത്തിൽ അടങ്ങിയിരിക്കുന്നതാണ്, മീൻ കാഷ്ടത്തിലുള്ളത്, അതുകൊണ്ട് എല്ലാ വിളകൾക്കും വളർച്ച ഘട്ടത്തിൽ ഉപയോഗിക്കാം