ആദ്യം വളരെ അധികം നന്ദി. എല്ലാ പ്രാവശ്യവും അമ്മയുടെ അടുത്ത് നിന്നാണ് ഞാൻ ഇത് മൂന്നും ഉണ്ടാക്കി കൊണ്ട് വരാറുള്ളത് സമയം ഉണ്ടാകാറില്ല . പക്ഷേ ഇപ്രാവശ്യം ഞാൻ ഇതെല്ലാം തനിയെ ഉണ്ടാകും.ലളിതമായ അവതരണം രീതി കാണുമ്പോൾ തന്നെ അപ്പോ ചെയ്യാൻ തോന്നും. Thank you very much
I have seen many people adding luke warm water and keeping it overnight.Your pickle is so easy making and tempting.Thank you very much.I never knew that you add tamarind & jaggery in lemon pickle.
സത്യത്തിൽ ഞാൻ ഒരു മടിച്ചി ആണ്. പക്ഷെ ലക്ഷ്മി ചേച്ചിയുടെ പാചകം കാണാൻ തുടങ്ങിയ ശേഷമാണ് പാചകത്തിന്റെ സുഖം അറിഞ്ഞത്. എന്റെ ലക്ഷ്മി ചേച്ചിയെ സാരീ ഉടുത്തു കാണാൻ എന്തൊരു ഭംഗി. ലവ് യൂ sooooooo much.
ഈ ഓണസദ്യയിൽ കൂറെ item പരീക്ഷിച്ചു... Thanks... ആദ്യമായി നാരങ്ങ അച്ചാർ ഇട്ടു.... പ്രഥമൻ ഉണ്ടാക്കുമെങ്കിലും ഓണത്തിന് വെക്കാറില്ല time ഒത്തിരി വേണം എന്നുകരുതി പക്ഷെ ഈ time പെട്ടന്ന് ചെയ്തു... Thanks for your efforts...
ഞാൻ ഇതുവരെ കഴിച്ചിട്ടില്ലാത്ത മൂന്ന് കാരികളാണ് പരിചയപ്പെടുത്തി തന്നത്... താങ്ക്സ്...ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു ഒരു ബിഗ് സല്യൂട്ട്.... പിന്നെ ഈ സാരിയും ബ്ലൗസും നല്ല മാചുണ്ട് അടിപൊളിയായിട്ടുണ്ട് ട്ടോ സാരിയിൽ ഒന്നൂടെ സുന്ദരിയായോ എന്നൊരു തോന്നൽ....
Chechi.. വളരെ നന്നായി ചേച്ചി... റെഡിമെയ്ഡ് സദ്യയെ ആശ്രയിക്കുന്ന ഒരു തലമുറയ്ക്ക്.. ഇതൊക്കെ തനിയെ ചെയ്യാൻ പറ്റും എന്ന ആത്മവിശ്വാസം..പകരുന്നതിന്.....ഹൃദയം നിറഞ്ഞ നന്ദി.. ഞങ്ങൾക്ക് അടുത്ത തലമുറയെ എങ്ങനെ അടുക്കള കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കും എന്ന ടെൻഷൻ ഇനി ഇല്ല... ചേച്ചി യുടെ എല്ലാ വീഡിയോയും മതിയല്ലോ..
അച്ചാർ എല്ലാം അടിപൊളി.നാരങ്ങാ അച്ചാർ 'ഞാൻ, സാധാരണ നാരാങ്ങ കൂട്ട് തിളക്കുമ്പോൾ ശർക്കര ചേർത്തു വാങ്ങുക യാണ പതിവ്. മാം തയ്യാറാക്കിയ ഇ പോലെ ചെയതു എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. താങ്ക് യു മാം'ഞാനൊരു റിട്ടയേർഡ് പ്രഥമാധ്യാപികയാണ്.
ingane oru onam cooking series venam ennu njanum suggest chaithirunnu being a new and first mother with a 2 year baby chechiyude videos and cooking enikh orupad useful and helpful anu
ലക്ഷ്മി ചേച്ചി'SO Cute.നേരിൽ കാണാൻ ആഗ്രഹമുണ്ട്. Cooking എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു കാര്യമാണ്. ചേച്ചിയുടെ Cooking കാണാനാ ഏറെ ഇഷ്ടം .ഇന്ന് നല്ല ഭംഗിയുണ്ട്'
Chechi... I started loving cooking only after started seeing ur videos.. Ur deep explanations like how to cut, how to buy, quantity, members to serve etc.. etc.. are really helpful. Thanks a lot
Happy onam❤️ mam.ഇപ്പൊ എല്ലാ ഓണത്തിനും അച്ചാർ കടയിൽ നിന്ന് വാങ്ങാറായിരുന്നു പതിവ്. ഇനി ധൈര്യമായി വീട്ടിൽ ഉണ്ടാകാം. മാഡത്തിന്റെ റെസിപ്പീസ് ഒരിക്കലും fail ആകാറില്ല.
To gingerly oil add some chopped green chilies , little bit of turmeric , 2 spoons chilly powder ,3 spoon coriander powder sauté , add tamarind pulp - when it boils add jaggery and when it thicken a add grinded ginger
മാഡത്തിന്റെ നാരങ്ങക്കറിയും ഇഞ്ചിക്കറിയും പഠിച്ചു ഉണ്ടാക്കി. ഒരു മണവും രുചിയും, നല്ല രസമാണ്. ഡ്രസ്സ് ശ്രെദ്ധിക്കാറുണ്ട്. ജാഡ യില്ല. നല്ല പെരുമാറ്റം. താങ്ക്സ്.
ചേച്ചീ ഞങ്ങൾ ഇഞ്ചിക്കറി ഉണ്ടാക്കി നോക്കി. Super ആയിരുന്നു. അളവുകൾ ഒക്കെ correct ആയിരുന്നു. ചേച്ചിയിൽ നിന്ന് ഇതുപോലുള്ള കൂടുതൽ റെസിപ്പികൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. Thank You ചേച്ചി.
chechiyude cooking ellam magical power and touch und nokhi chaithaal ok akum ellavarum nalla abhiprayam parayum but chechiyude kai punyam enikh illallo chechiyude family especially daughter in law anu chechi is so lucky to have a mother like you
ചേച്ചിയുടെ dialogue എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, "എന്തൊരു സന്തോഷമല്ലേ ഇവിടെ വരുമ്പോൾ ", ഞാൻ അടുക്കളയിൽ കയറുമ്പോൾ എത്രയും പെട്ടെന്ന് പുറത്ത് കടക്കാൻ കഴിയണേ എന്നാണ് വിചാരിക്കാറുള്ളത്.
Hi You make cooking so easy and delicious The best part is your explanation.... The techniques are so easy and unique unlike some others videos I see is so ambiguous...... Keep sharing many such videos for us viewers..... Fantastic cooking..... Josie
Iam from Delhi.My malayalam is not that fluent. You dress well &you have a positive vibe . I cooked some of the recepies& every body liked.Thankyou& keep it up .GOD BLESS YOU
Hi chechi, today I tried puli inji curry.. It came out so well & delicious.. Thank you for making cooking simple and easy for us.. Lots of love.. Happy onam
അച്ചാറുകൾ എന്നും മലയാളികൾക്ക് കാണുമ്പോൾ തന്നെ 😋😋😋നാവിൽ കപ്പലോടും 😇.... 👍 അച്ചാറുകൾ എല്ലാം തന്നെ അടിപൊളി ആയിട്ടുണ്ട് 😘😘ലക്ഷ്മി മാം ഒരുപാട് Thanksss😍😍😍😘😘😘😘❣️❣️❣️
Such a special episode. The introduction got me hooked. The saree, the old kitchen, muram, steel and cast iron vessels.. everything is so perfect and common in all our kitchen. Liked the way you sit on the floor and get everything ready. You are an inspiration, you are cooking everything even when your maid didn't come. Other people would have just postponed. It gives me the confidence to make these recipes without a maid to help. Thank you
Whether its day or night & one recipe/many, ur excitement n joy in doing prep, cooking & tasting with crisp & clear explanations, dat too without showing any tiredness is what I admire in you. Hat's off to u!!!
Am a second generation Malayali residing in Delhi. Cannot read or write Malayalam. Understand though. I could never your recipes that was published in Vanita magazine. Hence your vlogs are a treasure for me. Thank you very much.
Woww entirely different style of making these pickles, definitely will try this, we are making these things another way. We will add ginger , garlic and vinegar for all pickles.
Hi Madam, I always wanted to learn all traditional dishes of Kerala, TVM style.....Also just wanted to say you upload very good videos, user friendly too....!!
Chechy you’re making the whole cooking process so easy and positive. I remember you said one day that we have to do cooking like an art. I really love your recipes. Being an overseas Indian I can relate myself to my home through your cooking. We are going to have our Onam celebration soon. I am going to try all this. Thank you and love you so much chechy.
ഒരു ദിവസം ചേച്ചീടെ fud kazhikkan enne pole താൽപര്യം ollor indo ഇവിടെ 🤗🤗🤗🤗
Yes...mam vilichal nhan ready😄😍
@@theduocook811 😂😂😂Njanum😋😋😋
Wait cheyam...mam...vilikkum😄👍👍
Njanum
Njanum
ആദ്യം വളരെ അധികം നന്ദി. എല്ലാ പ്രാവശ്യവും അമ്മയുടെ അടുത്ത് നിന്നാണ് ഞാൻ ഇത് മൂന്നും ഉണ്ടാക്കി കൊണ്ട് വരാറുള്ളത് സമയം ഉണ്ടാകാറില്ല . പക്ഷേ ഇപ്രാവശ്യം ഞാൻ ഇതെല്ലാം തനിയെ ഉണ്ടാകും.ലളിതമായ അവതരണം രീതി കാണുമ്പോൾ തന്നെ അപ്പോ ചെയ്യാൻ തോന്നും.
Thank you very much
@@LekshmiNair 💞
ഒരാളുടെയും സഹായം ഇല്ലാതെ സ്വന്തമായി എല്ലാം തയ്യാറാക്കുന്നു അഭിനന്ദനങ്ങൾ ഞങ്ങൾ ഒത്തിരി നന്ദിയുണ്ട് ഈ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചത്
❤
I have seen many people adding luke warm water and keeping it overnight.Your pickle is so easy making and tempting.Thank you very much.I never knew that you add tamarind & jaggery in lemon pickle.
ഇഞ്ചി കറി ഒന്ന് ഉണ്ടാക്കാൻ പഠിക്കണം എന്ന് കുറച്ചു നാൾ ആയി വിചാരിക്കുന്നു.. വളരെ നന്ദി മാം.. ❤️❤️❤️❤️
അന്നും ഇന്നും ഓണം വന്നാൽ ചേച്ചിയാണ് ഓണവിഭവങ്ങളുമായ് ആദ്യം എത്തുന്നത് അച്ചാറുകളൊക്കെ സൂപ്പറായിട്ടുണ്ട് ചേച്ചി
Mangakku enge valuttulle onnum vende
സത്യത്തിൽ ഞാൻ ഒരു മടിച്ചി ആണ്. പക്ഷെ ലക്ഷ്മി ചേച്ചിയുടെ പാചകം കാണാൻ തുടങ്ങിയ ശേഷമാണ് പാചകത്തിന്റെ സുഖം അറിഞ്ഞത്. എന്റെ ലക്ഷ്മി ചേച്ചിയെ സാരീ ഉടുത്തു കാണാൻ എന്തൊരു ഭംഗി. ലവ് യൂ sooooooo much.
Such
എനിക്ക് അറിയാത്തതും ഉണ്ടാകാൻ ശ്രമിക്കത്തത്തും ആയ കാര്യമായിരുന്നു ഇൗ അച്ചറുക്കൾ . ഇനി ധൈര്യമായി ഉണ്ടാക്കാം. Thanks chechi
ഞാൻ ഇഞ്ചി കറി ഉണ്ടാക്കി അടിപൊളിയായി
ഈ ഓണസദ്യയിൽ കൂറെ item പരീക്ഷിച്ചു... Thanks... ആദ്യമായി നാരങ്ങ അച്ചാർ ഇട്ടു.... പ്രഥമൻ ഉണ്ടാക്കുമെങ്കിലും ഓണത്തിന് വെക്കാറില്ല time ഒത്തിരി വേണം എന്നുകരുതി പക്ഷെ ഈ time പെട്ടന്ന് ചെയ്തു... Thanks for your efforts...
ഞാൻ ഇതുവരെ കഴിച്ചിട്ടില്ലാത്ത മൂന്ന് കാരികളാണ് പരിചയപ്പെടുത്തി തന്നത്... താങ്ക്സ്...ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു ഒരു ബിഗ് സല്യൂട്ട്.... പിന്നെ ഈ സാരിയും
ബ്ലൗസും നല്ല മാചുണ്ട്
അടിപൊളിയായിട്ടുണ്ട് ട്ടോ സാരിയിൽ ഒന്നൂടെ സുന്ദരിയായോ എന്നൊരു തോന്നൽ....
സോറി കറികൾ എന്നുള്ളത് കാരികൾ എന്ന് ആയിട്ടുണ്ട് സോറി
ഇന്ന് ഞാൻ ഇഞ്ചി കറി ഉണ്ടാക്കി.. First time ആണ് ഉണ്ടാക്കുന്നെ സൂപ്പർ ആയിരുന്നു
2022 ഇലും ഞാൻ ഈ receipe ആണ് follow ചെയ്യുന്നത്. thank u...
Njanum 😍
Njanum
Njanum😄
Njanum
al
ഹായ് ചേച്ചി ആദ്യ മായി ഇഞ്ചി കറി and നാരങ്ങ കറി ഉണ്ടാകാൻ വേണ്ടി നോക്കിയതാണ് അപ്പോൾ ദാ ചേച്ചി യുടെ റെസിപ്പി
Wow
Chechi.. വളരെ നന്നായി ചേച്ചി... റെഡിമെയ്ഡ് സദ്യയെ ആശ്രയിക്കുന്ന ഒരു തലമുറയ്ക്ക്.. ഇതൊക്കെ തനിയെ ചെയ്യാൻ പറ്റും എന്ന ആത്മവിശ്വാസം..പകരുന്നതിന്.....ഹൃദയം നിറഞ്ഞ നന്ദി.. ഞങ്ങൾക്ക് അടുത്ത തലമുറയെ എങ്ങനെ അടുക്കള കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കും എന്ന ടെൻഷൻ ഇനി ഇല്ല... ചേച്ചി യുടെ എല്ലാ വീഡിയോയും മതിയല്ലോ..
ഇന്ന് ഇഞ്ചി കുറെ ഉള്ളത് കൊണ്ട് ഇഞ്ചി കറി ഉണ്ടാക്കി...... സൂപ്പർ ആണ്..
Inchikkari undakki. Entammooo asadya taste. Adipoli 😍😍Thank you Lakshmi chechi🥰
2024 ൽ തിരുവോണ ദിവസം വെളുപ്പിന് 1.40 ന് ഇ വീഡിയോ കാണുന്നവർ ഉണ്ടോ
തീർച്ചയായും ഉണ്ടേയ്...
Und
Thankyou dear mam, എനിക്ക് നൂറു ശതമാനം ഉറപ്പിലാണ് ഞാൻ ഓരോ റെസിപ്പിയും ഉണ്ടാക്കുന്നത്....
🤩
കണ്ടപ്പോൾ വൈകി പോയി... എന്നാലും എപ്പോഴും ആവശ്യമുള്ള വിഭവങ്ങൾ...thanks chechi....
🤩❤
അച്ചാർ എല്ലാം അടിപൊളി.നാരങ്ങാ അച്ചാർ 'ഞാൻ, സാധാരണ നാരാങ്ങ കൂട്ട് തിളക്കുമ്പോൾ ശർക്കര ചേർത്തു വാങ്ങുക യാണ പതിവ്. മാം തയ്യാറാക്കിയ ഇ പോലെ ചെയതു എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. താങ്ക് യു മാം'ഞാനൊരു റിട്ടയേർഡ് പ്രഥമാധ്യാപികയാണ്.
കിച്ചണിൽ ലക്ഷ്മി ഞങ്ങളെ പോലെ തന്നെ കഷ്ണങ്ൾ അരീന തും ടേസ്റ്റ് നോക്കുന്നതും ഒക്കെ ഒരുപാട് ഇഷ്ടായി.
Lekshmi ..ഓണസദ്യ വിഭവങ്ങൾക്ക് തുടക്കം ആയതിൽ സന്തോഷം. yummy..
The way you explain things shows how good u r as a teacher..u make things look ease
Lakshmi maminte fan aanu.... l'm 24 yrs old.... Cheruppam muthal magic oven kand cooking padichathanu.... eppo 100 aalkkarkkokke ottayk cook cheyyarund
Ippo 2023lum njan ithanu follow cheyyunnath.innippam njan undakki.thank u lekshmi chechi.njan ennum chechide recipies anu edukkunnath❤
ingane oru onam cooking series venam ennu njanum suggest chaithirunnu being a new and first mother with a 2 year baby chechiyude videos and cooking enikh orupad useful and helpful anu
Ee.. ഓണത്തിന് കാണുന്നവർ ഇവിടെ കമ്മോൺ
അതെ
E
ലക്ഷ്മി ചേച്ചി'SO Cute.നേരിൽ കാണാൻ ആഗ്രഹമുണ്ട്. Cooking എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു കാര്യമാണ്. ചേച്ചിയുടെ Cooking കാണാനാ ഏറെ ഇഷ്ടം .ഇന്ന് നല്ല ഭംഗിയുണ്ട്'
സാരിയിൽ കാണാൻ എന്തു ഭംഗി സൂപ്പർ അച്ചാർ
Onam vannapo veendum thedi vannu... Ella varshavum mam inte spl inchi curry thanne.. Super anu.. 2023ilum same
Chechi... I started loving cooking only after started seeing ur videos.. Ur deep explanations like how to cut, how to buy, quantity, members to serve etc.. etc.. are really helpful. Thanks a lot
I think we all learned cooking from her cooking show in kairali TV
Happy onam❤️ mam.ഇപ്പൊ എല്ലാ ഓണത്തിനും അച്ചാർ കടയിൽ നിന്ന് വാങ്ങാറായിരുന്നു പതിവ്. ഇനി ധൈര്യമായി വീട്ടിൽ ഉണ്ടാകാം. മാഡത്തിന്റെ റെസിപ്പീസ് ഒരിക്കലും fail ആകാറില്ല.
ശരിയാണ്
À
😊😊😂
ഹായ് 'ചേച്ചി സുഖമാണോ?
ഞങ്ങൾ തൃശൂർകാരെ ഇഞ്ചികറി ഇല്ല. പുളിഇഞ്ചിയാണ്. തോടു കറികൾ സൂപ്പർ 👌👌👌👌😋😋😋😋
To gingerly oil add some chopped green chilies , little bit of turmeric , 2 spoons chilly powder ,3 spoon coriander powder sauté , add tamarind pulp - when it boils add jaggery and when it thicken a add grinded ginger
മാഡത്തിന്റെ നാരങ്ങക്കറിയും ഇഞ്ചിക്കറിയും പഠിച്ചു ഉണ്ടാക്കി. ഒരു മണവും രുചിയും, നല്ല രസമാണ്. ഡ്രസ്സ് ശ്രെദ്ധിക്കാറുണ്ട്. ജാഡ യില്ല. നല്ല പെരുമാറ്റം. താങ്ക്സ്.
ഇതൊക്കെ പഠിച്ചിട്ട് വേണം ഈ ഓണത്തിന് വീട്ടുകാരെയൊക്കെ ഞെട്ടിക്കാൻ വീട്ടുകാരുടെ അവസ്ഥ എന്താവുമോ എന്തോ 😀😀😀😀
sruthi shinoj പാവങ്ങൾ ഓണം ആയിട്ട് അവരെ വെറുതെ വീടു
@Parvati Aarav 😂😂
ഞാനും ഉണ്ടേയ് ഈ വർഷം ഞാനും സദ്യ ഉണ്ടാക്കും
Ella recipe kkum vendi kathirikkunnu
If u try u will get the result
Your dedication. Hatts off mam. Superb
കാണാൻ നല്ല മനോഹരമായിരിക്കുന്നു മാമിനെ 🥰🥰❤️❤️
Pp
Pop
6😮 28:56
ചേച്ചീ ഞങ്ങൾ ഇഞ്ചിക്കറി ഉണ്ടാക്കി നോക്കി. Super ആയിരുന്നു. അളവുകൾ ഒക്കെ correct ആയിരുന്നു. ചേച്ചിയിൽ നിന്ന് ഇതുപോലുള്ള കൂടുതൽ റെസിപ്പികൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. Thank You ചേച്ചി.
എനിക്ക് സദ്യ അച്ചാറ് വളരെ ഇഷ്ടമാണ് ഇത്ര ഈസിയാണോ. ചേച്ചിയുടെ അവതരണം നല്ലതാണ് അതുകൊണ്ട് തന്നെ ഒത്തിരി ഇഷ്ടവും ആണ്. Lvu chechi
❤🤗
Woooww.. super.. Enik ithonnum ariyillayirunnu.. Thanks lakshmi.. sure ayitum njan onathiu undakum
ചേച്ചി നാരങ്ങക്കറി ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായി ആണ് കാണുത് ഇഷ്ടപ്പെട്ടു .
Yes. Njan onathinu undaakki.. Super ayirunnu. Ruchi priya enna brand undaakkunna achar. Ingane aanu. Ippol alle secret pidikittiye. Credit goes to lakshmi chechi. ♥️.. Njan veendum kaanan vannathaa. Annundaakkiyath marannu
chechiyude cooking ellam magical power and touch und nokhi chaithaal ok akum ellavarum nalla abhiprayam parayum but chechiyude kai punyam enikh illallo chechiyude family especially daughter in law anu chechi is so lucky to have a mother like you
Uluva podiyum alpam kayapodiyum cherkkanam ennale nalla tasty akoo
മാഡം എത്ര simple ആണ് ഒരുപാടു ഇഷ്ടം
വട കൂട്ടുകറി ഞാൻ ഉണ്ടാക്കി ചേച്ചി. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.
നാരങ്ങ. മാങ്ങ ഇഞ്ചി 3 um. എനിക്ക് അറിയിലായിരുന്നു.. 😍😍🧚😘😘😘
Lithu jaison eade logathaane bro
@@sirajdeen7597... എന്ത് ചെയ്യാനാ. അത് 3 ഉം വെക്കാൻ അറിയില്ല
Lithu jaison 😀sorry
ഒരു വർഷം മുൻപ് കണ്ട ചേച്ചിയെ കാളും സുന്ദരി യാണ് ഇപ്പോള് ഉള്ള ചേച്ചി ❤️❤️❤️❤️🎉👍
97mugģtrrwdþ⁸p1r😅😅wwwww8057
@@remanivasu7813dà TFT hu hu,
😅 29:02 Dr
Chechikku enthoru passion aanalle cooking... U r great chechi and ur recipes too
ചേച്ചിയുടെ dialogue എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, "എന്തൊരു സന്തോഷമല്ലേ ഇവിടെ വരുമ്പോൾ ", ഞാൻ അടുക്കളയിൽ കയറുമ്പോൾ എത്രയും പെട്ടെന്ന് പുറത്ത് കടക്കാൻ കഴിയണേ എന്നാണ് വിചാരിക്കാറുള്ളത്.
Nde ammakuttye.... Njan kandu tto vedio othiri ishttayi mathramalla nammudeyokke aduth ninn cookiyyunnoru feel kitti nallavannam manassilakitharunnund.........ammukuttiye tv yil kanunnathinekkal ippozhanu oru touch thonnunney..... Ippo othiri ishttava....... Love you......... Njan nalla waighttingila ..... Sadhya full recipeekkayi........
@@LekshmiNair Tnx..... Nde ammakutteee
Enthu simple aanu......ithra kkum saadarana veettamma aayittu kaanumpol athishayam thonnunnu....hats off maam😘
ഇഞ്ചി കറി ഉണ്ടാക്കി.
Amma taste cheyth super ennu paranju
Thankyou so muchhhhhh😍😘💃
Hi
You make cooking so easy and delicious
The best part is your explanation....
The techniques are so easy and unique unlike some others videos I see is so ambiguous......
Keep sharing many such videos for us viewers..... Fantastic cooking..... Josie
Pachadi. Kichadi
എന്തൊരു ഐശ്വര്യമാണ് ടീച്ചറെ കാണുവാൻ... so vary nice...god bless u dr.
🙏
ചേച്ചി എന്ത് ഉണ്ടാക്കിയാലും നല്ല സ്വാദാണ് അതുപോലെ ഈ മൂന്ന്👌👌😋😋കറികളും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
I'll I aa off
A
Hai Chechi, I tried mango pickle it was delicious.Simple and easy recipe.
L
❤*jvg6+(😊
Medathinde വെജിറ്റബിൾ സ്‌റ്റൂ തട്ടുകട ചിക്കൻ 2 ഉണ്ടാക്കി സൂപ്പർ ഇതും ഉണ്ടാക്കണം😋😋😋
ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു
Mam വളരെ സന്തോഷം, ഓണ സദ്യ തുടങ്ങീലോ 😍 Mam ന്റെ dedication പറയാതെ വയ്യ 🙏😘
Nalla bhangi; mudi ketti vachittu.ithu vare kandathil ettavum sundharamaya roopam.Mudi azhichidanda.
Iam from Delhi.My malayalam is not that fluent. You dress well &you have a positive vibe . I cooked some of the recepies& every body liked.Thankyou& keep it up .GOD BLESS YOU
നാവിൽ കൊതിയൂറും അച്ചാറുകൾ ഉറപ്പായും ഉണ്ടാക്കും ഈ നാരങ്ങ അച്ചാർ ഇത്രയും ഈസി ആണോ
Hi chechi, today I tried puli inji curry.. It came out so well & delicious.. Thank you for making cooking simple and easy for us.. Lots of love.. Happy onam
.
Good recipe , comfortable cooking like reading a poem
@@rajalekshmyj5492 vandalka kichadi
Ay a aya
ഇഞ്ചിയും വെളുത്തുള്ളിയും ഇല്ലാതെ അച്ചാർ ഇടാൻ മടിച്ചിട്ടുണ്ട് പല തവണ😊😊😊😊😊
Simple dressing നന്നായിരിക്കുന്നു.Dedication അഭിനന്ദനാർഹമാണ്.
അച്ചാറുകൾ എന്നും മലയാളികൾക്ക് കാണുമ്പോൾ തന്നെ 😋😋😋നാവിൽ കപ്പലോടും 😇.... 👍 അച്ചാറുകൾ എല്ലാം തന്നെ അടിപൊളി ആയിട്ടുണ്ട് 😘😘ലക്ഷ്മി മാം ഒരുപാട് Thanksss😍😍😍😘😘😘😘❣️❣️❣️
7:36 inchikkari
24:00 Mango Pickle
Such a special episode. The introduction got me hooked. The saree, the old kitchen, muram, steel and cast iron vessels.. everything is so perfect and common in all our kitchen. Liked the way you sit on the floor and get everything ready. You are an inspiration, you are cooking everything even when your maid didn't come. Other people would have just postponed. It gives me the confidence to make these recipes without a maid to help. Thank you
.
👌👌
.,.&
Thanks 🙏
2024 ഇൽ ഞാൻ ഇതു തന്നെ ഉണ്ടാക്കുന്നു
Njanum
ഞാനും
എന്റെ സ്ഥലം കോഴിക്കോട് ആണ്.
ഞാൻ ആദ്യമായിട്ടാണ് ഈ കറികൾ കാണുന്നത്.ഇത് കണ്ടിട്ട് കൊതി തോന്നുന്നു. ഈ തവണ ഇതൊക്കെ ഓരോന്നായി പരീക്ഷിച്ചു നോക്കണം.
🤩
😊
ത്രിമൂർത്തികൾ തയ്യാർ ! സന്തോഷ പൂർവ്വം ഓണത്തെ നമിക്കാം ! നന്ദി ലക്ഷ്മീ നായർ !
Made the naranga curry just now and may i say its just out of the world! Thank u maam!
Jjjjjjjj
ഹാപ്പി ഓണം ചേച്ചി ചുന്ദരി ആയിട്ടുണ്ട്
Happy onam madam👍
Whether its day or night & one recipe/many, ur excitement n joy in doing prep, cooking & tasting with crisp & clear explanations, dat too without showing any tiredness is what I admire in you. Hat's off to u!!!
ഇഞ്ചി അച്ചാർ സൂപ്പർ ഞാൻ ഉണ്ടാക്കി ഒന്നും പറയാതെ ഇരിക്കാൻ പറ്റുന്നില്ല സൂപ്പറായിട്ടുണ്ട് ലവ് യു ചേച്ചി
Dyvee njan innu matthan Kari uddakki,innale payasam Ada 🥰🥰 Aha 🤝🤝👍🙏🙏 ...Innathe acharu ishttappettu....uddakki nokkittu parayam👍👍👍👏👏👏🌷🌷🌷🌷🌷ishttappettu acharokk .. 👍👍👍
Mam, l tried the inchi curry today. So tasty and easy to make.🥰🥰🥰
Vaayil kappalodikkaam😋🤤👌🏻👌🏻
Hi madam adipoli onam recipe.. Ee onam madathinde style undakam.. Anyway thank you so much n eagerly awaiting for the upcoming recipes 😍😍
Thanks
Pravitha Vivek
Am a second generation Malayali residing in Delhi. Cannot read or write Malayalam. Understand though. I could never your recipes that was published in Vanita magazine. Hence your vlogs are a treasure for me. Thank you very much.
Happy to read your feedbacks dear 🤗❤
Pala വട്ടം ഉണ്ടാക്കി..all superb ma'am 👌❤️
Njan ithuvarae oru channelinum comments ayachittilla .first ayitta ayakunnae.God bless u chechi
Thank you so much for the Onam special. I am definitely going to try your Injchi curry!
ലക്ഷ്മിയുടെ സദ്യക്കുള്ള ഇഞ്ചി കറി നാരങ്ങ കറി മാങ്ങാ കറി നന്നായി ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള കറികൾ പ്രതീക്ഷിക്കുന്നു
Yevideyum puliinchi karik mallippodicherth kandittilla. Ithillaathe adipoli curry njanundaakaarund.
Woww entirely different style of making these pickles, definitely will try this, we are making these things another way. We will add ginger , garlic and vinegar for all pickles.
@@LekshmiNair sure
ഓണത്തിന് ഇതുപോലെ ഞങ്ങൾ undakkum
Nannayi
Simple presentation...👌👌👌chila famous" channel ullavarokke onnu kandu padichal nallathayirunnu🤐
അതെയതെ. ചിലരുടെ ഭാവം കണ്ടാൽ എന്റമ്മോ 🙆🙆🤦🤦🤦
Seriya, വെറും 5 മിനുറ്റിയിൽ പറയേണ്ടത് 20 മിനിറ്റ് കൊണ്ട് പറയും
@@sruthikrishna1650 njnm atutanneya ipo vijariche,5 min il parayendat oru 25 minute edut parayum...odukkate jaadayum varthamaanavum
Njanmmm.. Ipo kanareyila athukond
Sathyam..
Onam aayappo nere ingu poonnu .most trustworthy recipes
Narangaacharinu uluvapodi idille. Super Achar Receipe🙏🙏🙏
I love watching your cooking videos , you do it so well ! Looking very pretty too!
Narangakari
Hi Madam, I always wanted to learn all traditional dishes of Kerala, TVM style.....Also just wanted to say you upload very good videos, user friendly too....!!
❤🙏
🙂🙂
അത്യുഗ്ര൯....ഒരുപാട് നന്ദി ഡിയ൪...അഡ്വാ൯സ് ഓണാശ൦സകൾ.😁🖐💐🙏
Chechide recipe nokkmboll epozm enikk vaayil vellam varum...
Ethra easy ayitanu pachakam.ethoru kala thanne.wow...veruthe Kanan thanne rasamanu.
Oru karyam parayanullath inji varuthapole kurach cheriya ulliyum vattathil arinnu varuth arach chertha ruji onnukudi koodum..ente amma agane cheyunnath kanditund
Ulli..cherkumpo..athu..erikkilla.pettennu..cheetayakum
Ullu nallathu pole moopichal kedavilla athinu prathyeka taste anu
Thank you dear ...I started to love cooking by seeing the way you cook
U r so simple. I like ur cooking
👌👌👌💐💐💐💐💐
Mango pickle ok..but inchicurry, vaduka puly (puly boil cheyuthu add cheyunnathu puthya arivanu)ingredients njan prepare cheyyunnathil ninnu difference undu........njan ithupole ready akkan nokkum.....set mundum uduthu chechi super😍😍....thank u chechi
വാവിൻ്റെ ദിവസം തന്നെ കണ്ടതിൽ നല്ല സന്തോഷം ലച്ചു ചേച്ചി
Chechy you’re making the whole cooking process so easy and positive. I remember you said one day that we have to do cooking like an art. I really love your recipes. Being an overseas Indian I can relate myself to my home through your cooking. We are going to have our Onam celebration soon. I am going to try all this.
Thank you and love you so much chechy.
പോടീ english കാരി