ഞാനും ഉണ്ടാക്കി ഇപ്പോൾ ഗ്രീൻ പീസ് കറി ആർക്കും വേണ്ട ഈ കുറുമ മതി എല്ലാർക്കും ഒരുപാട് ഇഷ്ടാവായി സൂപ്പർ ടേസ്റ്റ് ആണ് കമന്റ് കണ്ടിട്ട് ഉണ്ടാക്കി നോക്കാം എന്ന് വിചാരിക്കുന്നവർ ധൈര്യം ആയി ഉണ്ടാക്കിക്കോ അടിപൊളി ആണ്
Hai dear super recipe ഞാൻ ഉണ്ടാക്കി ഇദെ പോലെ ഇന്നലെ ഉസ്താദ് മാർക്ക് ചെലവായിരുന്നു ചപ്പാത്തിക്കാണ് ഉണ്ടാക്കിയത് വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി thanks daaa
അമ്മയുടെ കൈകളെ കൊണ്ടാണെങ്കിൽ പിന്നെ, എന്ത് ഇല്ലെങ്കിലും അതിന് വല്ലാത്ത രുചിയായിരിക്കും, വെറും ഉപ്പും വെളിച്ചെണ്ണയും മാത്രം കൂട്ടി കുഴച്ച ചോറിന്റെ രുചി ഇന്നും ഓർക്കും...........!
Having stayed in kerela for almost 7 years, my kids love kerela food...especially stew with appams... this is the best recipe by far. Simply loved it. Thanks
ഞാൻ രണ്ടാമത്തെ പ്രാവശ്യമാണ് Veg kuruma ഉണ്ടാകുന്നത്.. അടിപൊളി ടേസ്റ്റ് ആണ്.. 😋 എല്ലാവരും try Cheytu noku tto.. ബീഫ് ബിരിയാണി, കൊഞ്ച് ബിരിയാണി recipes ഒക്കയും try ചെയ്‌തിട്ടുണ്ടായിരുന്നു.എല്ലാം സൂപ്പർ ആയിരുന്നു ... Thanks a lot itha...❤
I tried it and it was so delicious. Without ginger garlic and tomato i was confused about the taste but surprisingly it came out amazing. Very few ingredients and easy to make.... Thank you kannur kitchen
@@sangeethasworld4634 സാധാരണ ഇഡലി പാത്രത്രിൽ ഏകദേശം അങ്ങനത്തെ വീശപ്പം ഉണ്ടാക്കാം. ഒരു വാഴയില മതി, ഇലയപ്പം ഉണ്ടാക്കുന്ന size ലെ ഇല മുറിച്ചു എടുത്തിട്ട്, അതിൽ ഇടിയപ്പം വട്ടത്തിൽ കറക്കി പിഴിഞ്ഞാൽ മതി. കട്ടി കൂടാതെ. 4 റൗണ്ട് കറക്കി വട്ട shape ൽ പിഴിഞ്ഞത് 3 എണ്ണം വരെ ഒരു തട്ടിൽ ഇരിക്കും. ഒരു ബാച്ചിൽ 6 വീശപ്പം ഉണ്ടാക്കാം. ആവി വന്നു വെന്ത് കഴിയുമ്പോൾ easy ആയി വാഴയിലയിൽ നിന്ന് ഇളക്കി എടുക്കാം. ഏറ്റവും ചെറിയ hole ഉള്ള ചില്ല് ആണെങ്കിൽ ഏകദേശം ready made വീശപ്പം പോലെ തന്നെ കിട്ടും.
This vegetable kuruma is incredibly delicious and simple to make, requiring minimal ingredients. Thank you for sharing! It pairs perfectly with appam and chapati.
Adipoli presentation ... easy to follow recipe.... enikk 2 babies ind ... so cooking is a challenge .... thank you ITHA for sharing such an easy recipe ❤❤
In the recipe list you had given black pepper coriander leaves and garam masala the last 3 ingredients which is not added in the video when was it added. Besides after adding coconut and cashew paste. You have a full boil to the veg kurma. Won't that kurma get splitted like curd cos coconut is added in it.kndly clear my doubt.
ഞാനും ഉണ്ടാക്കി ഇപ്പോൾ ഗ്രീൻ പീസ് കറി ആർക്കും വേണ്ട ഈ കുറുമ മതി എല്ലാർക്കും ഒരുപാട് ഇഷ്ടാവായി സൂപ്പർ ടേസ്റ്റ് ആണ് കമന്റ് കണ്ടിട്ട് ഉണ്ടാക്കി നോക്കാം എന്ന് വിചാരിക്കുന്നവർ ധൈര്യം ആയി ഉണ്ടാക്കിക്കോ അടിപൊളി ആണ്
😮😮😂😂
😂
Yes ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ് ഉണ്ട്
😊
Hai dear super recipe ഞാൻ ഉണ്ടാക്കി ഇദെ പോലെ ഇന്നലെ ഉസ്താദ് മാർക്ക് ചെലവായിരുന്നു ചപ്പാത്തിക്കാണ് ഉണ്ടാക്കിയത് വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി thanks daaa
🥰🥰
ഇത് ഇതുപോലെ വേണം അവതരണം മനുഷ്യനെ മുഷിപ്പിക്കാതെ എത്ര ഭംഗിയായി അവതരിപ്പിച്ചു വെരി വെരി ഗുഡ് അവതരണം
😊😊😊
😊😊😊
😊😊😊😊
😊😊😊😊
❤
ഞാനിത് ഉണ്ടാക്കി ഉസ്താദുമാരും ചിലവിൻ്റെ അന്ന് എല്ലാർക്കും ഒരുപാട് ഇഷ്ടായി താങ്ക്യൂ ഇതാ ഈ റെസിപി പറഞ്ഞു തന്നതിൽ
Same njanum
ഞാൻ ഉണ്ടാക്കി അടിപൊളിയാ...ഞാൻ ഒരു 4 ഗ്രാംപൂ 1 ഏലക്ക 2 ലീഫ് ആഡ് ചെയ്തു . സൂപ്പർ ആയിട്ടുണ്ട്.❤❤❤❤
👍❤
എന്റെ വീട്ടിൽ ഗ്യാസും ഇല്ല കുക്കറും ഇല്ല എന്റെ അമ്മ ചട്ടിയിൽ വെക്കും സൂപ്പർ ആണ് മഞ്ഞൾ പൊടി idum
❤❤❤
അമ്മയുടെ കൈകളെ കൊണ്ടാണെങ്കിൽ പിന്നെ, എന്ത് ഇല്ലെങ്കിലും അതിന് വല്ലാത്ത രുചിയായിരിക്കും, വെറും ഉപ്പും വെളിച്ചെണ്ണയും മാത്രം കൂട്ടി കുഴച്ച ചോറിന്റെ രുചി ഇന്നും ഓർക്കും...........!
ruclips.net/video/j_23yjKisuY/видео.html
, ...
Mobile inte vilayillalo gas inum cookerinum. Ammakku vegam medichu kodukku. Pavam orupadu kashtapedunnundakum
വലിച്ചു നീട്ടി ആരെയും ബോറടിപ്പിക്കാത്ത അവതരണം 👌👌👌. വളരെ നന്നായി.
🥰🥰
Hai... Enthoru Taste...
@honeyzzz entertainment 🙄🙄🙄
@@kannurkitchen6819 ka
@honeyzzz entertainment full
ഉണ്ടാക്കി...നല്ല രുചിയാ.. എത്ര എളുപ്പമാ ഈ റെസിപ്പി.. ഇടിയപ്പത്തിന്റെ കൂടെ സൂപ്പർ ആണ്...നന്ദി
Thank you 🥰🥰
Having stayed in kerela for almost 7 years, my kids love kerela food...especially stew with appams... this is the best recipe by far. Simply loved it. Thanks
ruclips.net/video/mMzK2FjynzQ/видео.htmlsi=KKVFqqdJxcUvLwSI
Try chaidh noki...adipwoli aanu..eluppam cheyyavunnadhum aanu..thanks for recepie
ഞാൻ വീട്ടിൽ try ചെയ്തു. ആദ്യമായിട്ടാണ് ഞാൻ കിച്ചൻ ഇൽ കേറുന്നത്. ബട്ട് ഇത് ഉണ്ടാക്കിയതോടെ വീട്ടിലെ സ്റ്റാർ ആയി.
👍🥰🥰
ചേച്ചി ഞാനും ഉണ്ടാക്കി ഇത്, എല്ലാർക്കും ഈ ഒരു ഡിഷ് ഇഷ്ട്ടപെട്ടു ❤️
🥰🥰
@@kannurkitchen6819😊
നല്ല അവതരണം- വന്നിട്ട്/ പോയിട്ട്/ ഇങ്ങനെയുള്ള അനാവശ്യ വാക്കുകൾ ഒന്നുമില്ല.👌👌👌👌👌
🥰🥰
@@kannurkitchen6819 i
.
Atheee
Athee
Njan eppam try chethu...adipoli ayit vannu. Husbandina othiri ishtapetu...thank you 😊😊
Innu e curry vechu adi Poli taste aai erunu, super Kurma , Thank U 👍
🥰🥰
Thanku nannayittund vegam pani theernu kidakkan patti nammk pravasikkal Nighal Oru nalla help anu ❤❤❤
ഞാൻ ഉണ്ടാകുമ്പോൾ തേങ്ങാപാൽ ആണ് ചേർക്കുന്നെ അതാണ് കുറച്ചൂടി ടെസ്റ്റ് 👌
അന്വേഷിച്ചു കൊണ്ടിരുന്ന റെസിപ്പി. താങ്ക്സ് കണ്ണൂർ കിച്ചൻ 😍
ഞാൻ രണ്ടാമത്തെ പ്രാവശ്യമാണ് Veg kuruma ഉണ്ടാകുന്നത്.. അടിപൊളി ടേസ്റ്റ് ആണ്.. 😋 എല്ലാവരും try Cheytu noku tto..
ബീഫ് ബിരിയാണി, കൊഞ്ച് ബിരിയാണി recipes ഒക്കയും try ചെയ്‌തിട്ടുണ്ടായിരുന്നു.എല്ലാം സൂപ്പർ ആയിരുന്നു ...
Thanks a lot itha...❤
Thanks a lot 😍😍
Njn ipo sthirayit undakum ee kuruma my hus nu nalla ishtanu thnku for this simple and tasty recipe 😊😊
🥰🥰
ഞാൻ കഫ്സ.ബീഫ്.ഉണ്ടാക്കി നോക്കിയിട്ടുണ്ട്. അടിപൊളി ആന്നു
🥰🥰
I tried this today .
I skipped ghee.
Added coconut milk.
With idiyappam this kuruma is very tasty..My kids enjoyed it.
you should have added ghee. more healthy
Ayn😂
ഇത്താ നല്ല കുറുമ... നല്ല അവതരണം 🎉thank you❤
😍😍
അടിപൊളിയാ നിങ്ങൾ വെക്കുന്ന എല്ലാം 👍🏻 ഞാൻ എല്ലാം try ചെയ്യാറുണ്ട്
ഞാൻ ഉണ്ടാക്കി നല്ല taste ഉണ്ടായിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു
ഇത്താ ഇന്ന് ഇത് ഉണ്ടാക്കി .cashew illernn. Ennalum nalla taste nd❤❤
Nhn inn undakki very tasty super
Ith kanditaann njn First time Kuruma vechath 😁 Thank youu❤️❤️❤️
Pattani last ittal uppu pidikkula.frozen aayalum cookeril tanne vevikkam onnum udayilla porathadinu uppu pidikkum .onnu try cheitu nokku.njan brk fst noolappam curry thappi vannata 😊 ty
Ini angane cheyth nokkam👍Thank you dear 😍😍😍😍
@@kannurkitchen6819 ivide ipol Kure kittanund season aanu.kannur kitchen yende fvrt aanu .god bless you dear 🙏
Super mole nalla. Kurumaya... Nalla. Sneham thulumbunna pathinja. Samsaram... Ellavarkum eshtamavum
Thank you so much 😍😍😍😍
I tried it and it was so delicious. Without ginger garlic and tomato i was confused about the taste but surprisingly it came out amazing. Very few ingredients and easy to make.... Thank you kannur kitchen
🥰🥰
@@kannurkitchen6819 .
@@kannurkitchen6819 ithil knunna veeshappam engne anu undakunne spcl അച്ച് undoo athinu
@@sangeethasworld4634 സാധാരണ ഇഡലി പാത്രത്രിൽ ഏകദേശം അങ്ങനത്തെ വീശപ്പം ഉണ്ടാക്കാം. ഒരു വാഴയില മതി,
ഇലയപ്പം ഉണ്ടാക്കുന്ന size ലെ ഇല മുറിച്ചു എടുത്തിട്ട്, അതിൽ ഇടിയപ്പം വട്ടത്തിൽ കറക്കി പിഴിഞ്ഞാൽ മതി. കട്ടി കൂടാതെ. 4 റൗണ്ട് കറക്കി വട്ട shape ൽ പിഴിഞ്ഞത് 3 എണ്ണം വരെ ഒരു തട്ടിൽ ഇരിക്കും. ഒരു ബാച്ചിൽ 6 വീശപ്പം ഉണ്ടാക്കാം. ആവി വന്നു വെന്ത് കഴിയുമ്പോൾ easy ആയി വാഴയിലയിൽ നിന്ന് ഇളക്കി എടുക്കാം. ഏറ്റവും ചെറിയ hole ഉള്ള ചില്ല് ആണെങ്കിൽ ഏകദേശം ready made വീശപ്പം പോലെ തന്നെ കിട്ടും.
This vegetable kuruma is incredibly delicious and simple to make, requiring minimal ingredients. Thank you for sharing! It pairs perfectly with appam and chapati.
ധൈര്യമായി ഉണ്ടാക്കിക്കോളൂ.. നല്ല ടേസ്റ്റ് ഉണ്ട്. ❤
🥰🥰
ഞാൻ ചെയ്തുനോക്കി ഇന്ന് സൂപ്പർ
Njanum undakki. Nalla taste undayirunnu. Ellarkkum ishttayi. Tks
Pads curry yude recpy idamo
I tried today..nd I must say it was delicious as well as easy....❤Thank you dear...
ഞാൻ ആദ്യമായി ആണ് ചാനൽ കാണുന്നത് ശബ്സ്ക്റൈബ് ചെയ്തു ലൈകും ചെയ്തു
Thank you so much 😍😍
Can we substitute CASHEW with roasted and deskinned GROUND NUT?
ഞാൻ ഇത് പോലെ ചെയ്തു. സൂപ്പർ ചേച്ചി
സൂപ്പർ ഞാൻ ഇന്ന് വിട്ടിൽ ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടം ആയി താങ്സ്
Njan try cheithu... Super.. Ithu vare ithra tastil kuruma kayichittilla.. Veetukarkkokke nannayi ishtapettu.. Ippol chickenum ithe roopathil undakki... Polichu... Thank you dear🥰🥰
Kurach sadhanangal mathi, timum kurachu mathi taste poliyum🥰🥰🥰👍👍
Thank you very much 😍😍😍😍😍😍😍
I made it today superb👍 thank you for sharing this recepi
പെരുംജീരഗം, മഞ്ഞൾ ചേർക്കും 😋😋
Jhan try cheythu noki nalla taste undayirunnu..Thanks iniyum ithupole nalla nalla recipies ayachu tharuka😊
🥰🥰
Njan um indakki... അടിപൊളി ആയിരുന്നു. ഞാൻ chicken പീസ് കൊറച്ച് ഇട്ട് chicken കുറുമ aaki. എല്ലാവരും സൂപ്പർ ആയിന്ന് പറഞ്ഞു. ❤. Thanks ഇത്ത
Chechi,cashew nut nu pakaram tenga koodutal chertal Madison???etra tenga cherkkanam
Itha njanundakisooper simbilayi undakan pattiya adipolikuruma👍👍
🥰🥰🥰🥰
Adipoli presentation ... easy to follow recipe.... enikk 2 babies ind ... so cooking is a challenge .... thank you ITHA for sharing such an easy recipe ❤❤
ഞാനും ഉണ്ടാക്കി.. എല്ലാവർക്കും നല്ല ഇഷ്ടായി പ്രത്യേകിച്ചും എൻ്റെ മോന്😊
Njanum undakki. Frozen green peas thanne use cheithu. Tasty aanu. Easy aayi undakkam.thank u
ruclips.net/video/mMzK2FjynzQ/видео.htmlsi=KKVFqqdJxcUvLwSI
Kashuvandikk pakaram andi kann cherkkam😋👍
അടിപൊളി..... ഞാൻ ഉണ്ടാകും 👍
I think addition of garlic cloves Lemon juce will give Extra flavour and taste.
ഇന്ന് ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടായി.. പെട്ടെന്ന് ഉണ്ടാക്കാനും പറ്റി...
Njn try cheythu super arnu
Njanum undakki....Onnum parayanilla.super...
🥰🥰
Njn try cheythu. Super👌🏻. Thank ufor d recipe
ഞാൻ ഉണ്ടാക്കി നോക്കി. വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടമായി
Thasni from riyad... njaninn undakiii hussinum kutyolkum valare ishtayiii
Morning undakiyal 2nd day fridgel vech upayogikan patumo
Cashunut pakaram white kaskas upayogikkan patumo
Try ചെയ്തു. നല്ല ടേസ്റ്റ് ഉണ്ട്.നല്ല റെസിപ്പി ആണ്.
ഇന്ന് ഈ കറി വെച്ചു അടിപൊളി ടേസ്റ്റ് ആർന്നു... 👍🏼 Thank U 😌
😍😍
കുറെ പ്രാവശ്യം ഉണ്ടാക്കി.നല്ല ടേസ്റ്റ്
Adipoli njan cheyithu
ഞാനുണ്ടാക്കി addipolii 👌👌👌👌
ഞാൻ ഉടനെ ഉണ്ടാക്കാം കേട്ടോ, എന്നിട്ട് പറയാം ,
I tried this korma for chapathi.taste was awesome.
Glad you liked it ❤️❤️
ഗ്രീൻപീസ് കറി ഇവിടെ എല്ലാർക്um
മടുപ്പാണ് ഇനി ഇതുപോലെ ഒന്നു ഉണ്ടാക്കണം കേട്ടിട്ടു നല്ല ടേസ്റ്റി ആണ് ഒത്തിരി
Excellent demonstration..
നല്ല അവതരണം❤️
Thanku Dear Vegetable Kuruma Nannayitundu Super Adipoliyanuto Ishtayitta, Sughano God Bless You Take Care Good Night 👍👌💕😍😊🙏
ഞാനും ഉണ്ടാക്കി.സൂപ്പർ😊
Thankyou ❤❤❤❤
ഞാനിന്ന് ഉണ്ടാക്കി. നല്ല രുചി ഉണ്ടായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു.😊😊😊😊
Njan try chyytharnu.. super aanu..ellaavarkum ishtappettuu❤
ഞാനും ചെയ്തു നോക്കും❤
Njan undakki super🥰
നാളെ ഉസ്താദ്മാരെ chilavaan ഇത് ഉണ്ടാക്കണം 😍
I have tried and come out good. But i had to add bit tomato sauce to make it tastier
Njaninnundakki, adipoli taste❤
Adipoli...... i tried
😍😍
1spoon neyi ozhichal nannayi erikkum
Very easy...nd my all tym fav...thnx for sharing
Most welcome 😍😍
Super, adipoli aa. Njan undaki nokki, ethra bhanghiyayitta parayunne. Nice presentation😍
ഞാൻ ഉണ്ടാക്കി... അടിപൊളി ആയിട്ടുണ്ട് ❤❤❤
Kanoor kuruma supar cheyyato thankyou dear 👍
Thank you 🥰🥰🥰🥰
Thank y9u good recipie
Aenikkum aellavarkum ishtaayu
Hai itha
Njn undaakki noki... It was delicious thanks for sharing the recipe
🥰🥰
ഞാൻ try ചെയ്തു സൂപ്പർ കറി... Thanks for sharing rspy
Njn innale undaki super
Super. Pinne avatharanam super video edumbol ethu pole ororutharum cheyythal kollam allenkil bor varunna reethiyil anu
🥰🥰
Cashew illenkil kozhapundoo.. Instead of cashew nthelum chrkmo
Almonds, fresh cream okke use cheyyam 👍😍
നല്ല ടേസ്റ്റ് ഉള്ള കറി... സൂപ്പർ ആയിരുന്നു.
താങ്ക്സ് ഇത്താ...
Elq
N0
I.tried it many times..super one
Thank you so much 🥰🥰
Really tasty veg kurma adipolitta
Njan try cheythu👍😍ellavarkum ishtayi😍Tankuu ithaa😍❤.
In the recipe list you had given black pepper coriander leaves and garam masala the last 3 ingredients which is not added in the video when was it added.
Besides after adding coconut and cashew paste. You have a full boil to the veg kurma. Won't that kurma get splitted like curd cos coconut is added in it.kndly clear my doubt.
Good . For the first time Iam seeing a Muslim lady explaining food preparation without religious chants.
😍😍
നാനുംഉണ്ടാക്കലുണ്ട് സൂപ്പർ 💯💯
Dhoorayathraykku പോകുമ്പോൾ undakki കൊണ്ടുപോവാൻ പറ്റുമോ kedakumo