🌹🌹മടവൂർ മുല്ല 🌹🌹ആത്മിയ മജ് ലിസ്🌹🌹
HTML-код
- Опубликовано: 30 окт 2024
- 🌹🌹 അസ്സലാമു അലൈയ്ക്കും
എല്ലാ ദിവസവും രാവിലെ 6.30 ന് മജ്ലിസ് ആരംഭിക്കുന്നതാണ്
എല്ലാ ചൊവ്വാഴ്ച്ചയും രാവിലെ ദിക്റ് [ ലാ ഇലാഹ ഇല്ലല്ലാഹ് ]
തിങ്കൾ വൈകുന്നേരം എണ്ണം അറിയിക്കുക
വ്യാഴം രാവിലെ - നാരിയത് സ്വലാത്ത്
ബുധനാഴ്ച്ച വൈകുന്നേരം എണ്ണം അറിയിക്കുക
ശനി - യാസീൻ സമർപ്പണം
മടവൂർ cm വലിയുല്ലാഹിയുടെ പേരിൽ നിത്യവും കുറഞ്ഞത് 3 യാസീൻ ഓതുന്നത് പതിവാക്കുക
വെള്ളിയാഴ്ച്ച വൈകുന്നേരം യാസീനിൻ്റെ എണ്ണം അറിയിക്കുക
ഞായർ - സ്വലാത്തുൽ ഫാതിഹ്
ശനിയാഴ്ച്ച വൈകുന്നേരം എണ്ണം ഗ്രൂപ്പിൽ അറിയിക്കുക
എല്ലാ ദിവസവും cm വലിയുല്ലാഹിയുടെ പേരിൽ ഫാതിഹ സൂറത്ത് ഓതുന്നത് പതിവാക്കുക
ഞായറാഴ്ച്ച വൈകുന്നേരം ഫാതിഹ സൂറത്തിൻ്റെ എണ്ണം അറിയിക്കുക
🌹 എല്ലാ മാസവും അവസാന ദിവസം 10 കോടി സ്വലാത്ത് മജ്ലിസ്
🌹സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം🌹
എന്ന സ്വലാത്ത് ചൊല്ലുക മാസ അവസാനം എണ്ണം അറിയിക്കുക
#മടവൂരിലെമുല്ല #മടവൂർ #അസ്മാഉൽഹുസ്ന #യാസീൻ #live #ഇസ്ലാമിക്speech #അറിവിൻനിലാവ് #മദനീയം #സഫ്‌വാൻസഖാഫി