മാവിന് കൊമ്പുകളുടെ തൊലി നീളത്തിൽ കീറുന്നു. ബോറാക്സ്ിൻ്റെ കുറവാണെന്നാണു മനസ്സിലായത്. അതുപോലെ ചക്ക വിണ്ടുകീറിയിട്ടുണ്ടാകും. ബോറാക്സ് എത്ര അളവിൽ മാവിന് കൊടുക്കാം. പത്തുവർഷത്തിൽ കൂടുതൽ പ്രായമുണ്ട്. കായ്ഫലം വളരെ കുറവാണ്.

വളരെ നന്ദി, എല്ലാവർക്കും ഉപകരിക്കുന്ന, അത്യാവശ്യം കാര്യങ്ങൾ മാത്രം പറഞ്ഞു തരുന്ന വീഡിയോ.
വീട്ടിൽ ഉള്ള 5മാവിലും ഈ പറഞ്ഞ പ്രശ്നമുണ്ട്.. നാളെത്തന്നെ പ്രതിവിധി ചെയ്യാം..thank u very much..👍👍 അല്ഫോന്സായിൽ ആക്രമണം കുറവാണു...
Z
Cheriya maavnu use chayn pattumo
Valiya marathil enthu cheyyum
Excellent as usual
Very useful
Where will we get Bewaria??
Please contact the nearest krishi bhavan or in the ferti depo
Lemon tree yude kombu unangunu...enthanu pariharam...
മാവിന് ചെയ്തത് തന്നെ മതി
മേടം സോനമോസ് കവുങ്തെ മരഡിൽ ഒഴിക്കാൻ പറ്റുമോ
Manasilayilla
സ്യൂഡോമൊണാസ് എന്നാണ്
👍
😊
തളിർ ഇല മുറിക്കുന്നതിനെ എങ്ങനെ ഇല്ലാതാക്കാം
Video idam
മാവ് ഉണങ്ങിപ്പോകുന്നു എന്താണ്
ചെയ്യേണ്ടത് ?
Share the photo
എന്താണ് ബോഡോ മിശ്ർദം. ഇതിന്റെ ഷോപ്പിൽ ഉള്ള പേര് എന്താണ്
Bordeaux mixture namukku undakkane pattooo
മാവിന് കൊമ്പുകളുടെ തൊലി നീളത്തിൽ കീറുന്നു. ബോറാക്സ്ിൻ്റെ കുറവാണെന്നാണു മനസ്സിലായത്. അതുപോലെ ചക്ക വിണ്ടുകീറിയിട്ടുണ്ടാകും. ബോറാക്സ് എത്ര അളവിൽ മാവിന് കൊടുക്കാം. പത്തുവർഷത്തിൽ കൂടുതൽ പ്രായമുണ്ട്. കായ്ഫലം വളരെ കുറവാണ്.
മാവിന് കൊമ്പുകളുടെ തൊലി നീളത്തിൽ കീറുന്നു. ബോറാക്സ്ിൻ്റെ കുറവാണെന്നാണു മനസ്സിലായത്. അതുപോലെ ചക്ക വിണ്ടുകീറിയിട്ടുണ്ടാകും. ബോറാക്സ് എത്ര അളവിൽ മാവിന് കൊടുക്കാം. പത്തുവർഷത്തിൽ കൂടുതൽ പ്രായമുണ്ട്. കായ്ഫലം വളരെ കുറവാണ്.
Scientific ayi vallam cheyyu yield koodum
You can apply upto 150 gm + 10 kg channagapodi once in 6 month for boron deficiency
Good👍