ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏 നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
മാവിന്റെ തളിരില വെട്ടി നശിക്കുന്നതിനും കരിച്ചിലിനും എക്കാലക്സ് ഒന്നോ രണ്ടോ മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വൈകീട്ട് തളിച്ച് കൊടുക്കുക. കൂബ് വരുന്നത് മുതൽ ഒരാഴ്ച്ച വരെ മഴയുണ്ടങ്കിൽ എല്ലാ ദിവസവും മഴ ഇല്ലങ്കിൽ രണ്ട് ദിവസം കൂടുമ്പോൾ വീതം തളിച്ച് കൊടുത്താൽ ഒരു ഇല പോലും കേടാകാതെ കിട്ടും ( എല്ലാദിവസവും സ്പ്രേ ചെയ്യുന്നെങ്കിൽ ഒരു മില്ലി ഉപയോഗിച്ചാൽ മതി)
Chetto you are spraying when it's too hot, in afternoon, please avoid that, if you want to keep those plants without wilting off, just shared my thought 😊
ഇതിന്റെയൊക്കെ വിലകൂടി നിങ്ങൾ പറഞ്ഞാൽ നന്നായിരുന്നു. എന്നാൽ പിന്നെ ഞങ്ങള്ക്ക് അവരുടെ നമ്പറിൽ വിളിക്കണ്ടല്ലോ. വേണമെങ്കിൽ മാത്രം വിളിച്ചാൽ മതിയല്ലോ. ഇനിയെങ്കിലും അങ്ങനെ ചെയ്യണം അതെല്ലാർക്കും ഉപകാരം ആവും.
ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏
നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
?
ഇത്രയും നീട്ടരുത്.
തളിരില വരുമ്പോൾ തന്നെ മോര് കലക്കി സ്പ്രേ ചെയ്താൽ മതി. നല്ല റിസൾട്ട് ആണ് 👍
ശെരിയാണോ
അടുത്ത പ്രാവശ്യം വീഡിയോ ചെയ്യുമ്പോൾ ആപട്ടിയുടെ വായിൽ തുണി തിരുകിക്കയറ്റുക
ഉപകാരപ്രദമായ വീടിയൊ എന്റെ വീട്ടിലെ മാവും ഇങ്ങനെ ഇല കരിച്ചിൽ ആണ്
ഉപകാര പ്രദമായ വീഡിയോ 👍🏼👍🏼
🙏🏻നല്ല ഭംഗിയായി തോട്ടം ശ്രദ്ധിക്കുന്നതിനാൽ ചെടികൾക്ക് നല്ല വളർച്ചയുമുണ്ട് 🙏🏻
Thank you 😊
താങ്കൾ മിക്ക മാവിൻ തൈകളും നന്നായി ട്രെയിൻ ചെയ്തിട്ടുണ്ട്.
മാവിന്റെ തളിരില വെട്ടി നശിക്കുന്നതിനും കരിച്ചിലിനും എക്കാലക്സ് ഒന്നോ രണ്ടോ മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വൈകീട്ട് തളിച്ച് കൊടുക്കുക. കൂബ് വരുന്നത് മുതൽ ഒരാഴ്ച്ച വരെ മഴയുണ്ടങ്കിൽ എല്ലാ ദിവസവും മഴ ഇല്ലങ്കിൽ രണ്ട് ദിവസം കൂടുമ്പോൾ വീതം തളിച്ച് കൊടുത്താൽ ഒരു ഇല പോലും കേടാകാതെ കിട്ടും ( എല്ലാദിവസവും സ്പ്രേ ചെയ്യുന്നെങ്കിൽ ഒരു മില്ലി ഉപയോഗിച്ചാൽ മതി)
👍
👍
Vegamkaryatilaku. Varu. Oruamma.
റിസൽട്ട് വീഡിയോ ചെയ്യണം ചേട്ടാ😊
👍🏻
Naraka plantil ela pulli rogam vannal enthu cheyyanam
ചേട്ടയി ഡ്രം എവിടെ വില കുറവിൽ കിട്ടും
Very nice......
ഒരു പാട് നന്നിയുണ്ട് 👍👍
Power പ്ലാന്റ് പൊടി apply ചെയ്തിട്ട് മാവിന്റെ ഇല കരിച്ചിലിന് മാറ്റമുണ്ടോ?
Blue copper വാങ്ങി ഒരു ലിറ്റർ വെള്ളത്തിൽ 2.5 മുതൽ 5 gram വരെ ആവാം തളിച്ച് കൊടുത്താൽ മതി അതിൽ അൽപം എക്കാലക്സ് ചേർത്താൽ പുഴുക്കേടും വരില്ല
കോപ്പർ സൾഫേറ്റ് ആണോ ഉദ്ദേശിച്ചത്
എന്റെ വീട്ടിലെ മാവുകളും ഇങ്ങനെ കരിച്ചിൽ ആണ് 😢
Ente ella mavinte thalirum poyi sankadam thonnunnu. Vlangalude vilakoodi parayamayirinnu.
ഉണ്ട് 🙏🙏🙏
sparayer evidunna vangiye
ഈ 7ലിറ്റർ സ്പ്രെയർന്നു എന്ത് വില വരും എവിടെ ലഭിക്കും
This is really a severe problem. Growth is adversely affected.
Good video👍👍
This is farmers life
Valiya mavukalk engane spray cheyyum.
എന്റെ ആൾ സീസൺ മാവ് കുറെ പ്രാവശ്യം പൂത്തു പക്ഷേ ഒരു കായ പോലും പിടിക്കുന്നില്ല.. കരിഞ്ഞു പോകുന്നു..എന്തെങ്കിലും പ്രതിവിധി ഉണ്ടൊ..
Gum evadannane vangiyath,
Vangan ayrun
Price ethra
കരാട്ടെ 5 മില്ലി ഒന്നര ലിറ്റർ വള്ളത്തിൽ ഒഴിച്ചു വൈകിട്ട് സ്പ്രേ ചെയ്യുക
Njn judo ah spray cheyyaru
Chetto you are spraying when it's too hot, in afternoon, please avoid that, if you want to keep those plants without wilting off, just shared my thought 😊
ഇതിന്റെയൊക്കെ വിലകൂടി നിങ്ങൾ പറഞ്ഞാൽ നന്നായിരുന്നു. എന്നാൽ പിന്നെ ഞങ്ങള്ക്ക് അവരുടെ നമ്പറിൽ വിളിക്കണ്ടല്ലോ. വേണമെങ്കിൽ മാത്രം വിളിച്ചാൽ മതിയല്ലോ. ഇനിയെങ്കിലും അങ്ങനെ ചെയ്യണം അതെല്ലാർക്കും ഉപകാരം ആവും.
പരിഹാരം ?
എവിടെ കിട്ടും
മാവിന്റെ സ്പ്രേയും പട്ടിയുടെ കുരയും ഒരു വീഡിയോയിൽ ചെയ്യരുത് പ്ലീസ്.
ഈ 3 ഗ്രാം എങ്ങനെ അളന്നെടുക്കും ?
Aakadesham ariyalo
ഇത് ഫാങ്സ് അറ്റാക്ക് ആണോ ഏതെങ്കിലും പ്രാണികൾ ചെയ്യുന്നതാണോ
ഇത് മുറ്റത്തെ മാവിൻ ചുവട്ടിൽ തളിച്ചാൽ ദോഷമുണ്ടോ
Saaf അടിച്ചാൽ പോരേ
Notsafishantspace foryourplants
നിങ്ങൾക്കറിയാമായിരുന്നെങ്കിൽ നേരത്തെ മരുന്നു അടിക്കാമായിരുന്നുവല്ലൊ
തുടക്കകാർ അല്ലെ കണ്ടു കണ്ടു ഓരോന്നും padichedukkumallo
താങ്കൾ പറയുന്നത് അനുഭവമല്ല
ചെയ്യാൻ പോകുന്ന കാര്യമാണ്
Result കൂടി പറയു .
Saaf adichal pore.
😄😄
Too much expensive
കാര്യം പറാ
🤏😎
😮😮😮😅😮😮😮😮😮😮😮