ദുൽഖറിനെ പുച്ഛിച്ച റിപ്പോർട്ടറെ പഞ്ഞിക്കിട്ട് | Prithviraj on Dulquer Salmaan King Of Kotha troll
HTML-код
- Опубликовано: 18 сен 2024
- The recently released action film 'King of Kotha' starring Dulquer Salmaan has crossed the prestigious Rs 40 crore milestone at the global box office. The film's success is attributed to the combined efforts of the cast and crew, as well as its universal appeal and positive audience response. Despite some negative reviews, the film continues to perform well at the box office.
Malayalam young superstar Prithviraj has come in support of Dulquer Salmaan, wen a reporter expressed his disappointment over Duqers mass avatar in King Kotha. Prithviraj gave the reporter an apt reply thatwe sould congratulate Dulquer for mounting such a massive movie in malyalam and for taking all the efforts to promote it all over the country. Aactress Nyla Usha expressed her disappointment with those mocking the film's hard work. The success of 'King of Kotha' demonstrates the potential for Malayalam cinema to attract a wider audience with good promotion and content.
Anchored by the charismatic Dulquer Salmaan in the lead role, the recently released action flick ‘King of Kotha’ has swiftly carved its path towards the prestigious Rs 40 crores milestone at the global box office.
The film's remarkable journey towards the Rs 40 crores mark stands as a testament to the combined efforts of the cast and crew. The audience's response, both locally and globally, underscores the universal appeal of the film's narrative, action, and performances
Dulquer Salmaan
Prithviraj Sukumaran
Prithviraj about Dulquer Salmaan
Prithviraj about King Of Kotha
King of kotha review
Prithviraj Dulquer
Dulquer Salmaan Prithviraj
14 വർഷങ്ങൾക്ക് മുൻപ് ഉള്ള ഒരു സിനിമയുടെ റിലീസിങ് ഓർമ്മ വരുന്നു..പൃഥ്വിരാജ് almost താരസിംഹാസനത്തിൽ എത്തിയ സമയം. അൻവർ എന്ന അമൽ നീരദ് ഫിലിം aa stardom ഉറപ്പിക്കും എന്ന നിലയിൽ ആയിരുന്നു.. പടം ഇറങ്ങി.. അത്യാവശ്യം ഒരു വട്ടം എൻജോയ് ചെയ്തു കാണാൻ പറ്റുന്ന ഒരു മികച്ച മാസ്സ് ആക്ഷൻ ഫിലിം ആയിരുന്നിട്ടും കൂടി , വൻ തോതിൽ മാസ്സ് degrading നടന്നു. അന്ന് ,ഇന്നിപ്പോൾ kok degradations പറ്റി യുള്ള discussion പോലെ ഒത്തിരി ചർച്ചകൾ നടന്നു. പടം ആവറേജിൽ ഒതുങ്ങി. Haters വിജയിച്ചു.....
പിന്നീട് ഒത്തിരി സിനിമകൾ പൃഥ്വിരാജ് ഹിറ്റ് ആക്കിയെങ്കിലും അതൊന്നും ഒരു താരപദവി നേടിക്കൊടുക്കാൻ പര്യാപ്തമായിരുന്നില്ല..
ഈ സംഭവം അദ്ദേഹത്തിന് ഓർമ്മയ്യുണ്ടാകും..
ഇനിയൊരു മമ്മൂട്ടി ,മോഹൻ ലാൽ എന്തായാലും മലയാളത്തിൽ ഉണ്ടകില്ലെങ്കിലും മാസ്സ് ഓഡിയൻസിനെ തീയേറ്ററിൽ കൊണ്ട് വരാൻ കെല്പുള്ള താരങ്ങളെ നമുക്ക് ആവശ്യമുണ്ട്.. ഇല്ലെങ്കിൽ തീയേറ്റർ / cinema വ്യവസായം നിലനിൽക്കില്ല
Very true🙏 Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Mass degrading നടക്കാൻ കാര്യം എന്തായിരുന്നു?
@@Yshaaaqമോഹൻലാൽ മമ്മൂട്ടി എന്നിവർക്ക് മുകളിൽ ഒരാൾ വരരുത് എന്ന കാരണത്താൽ
@@Thankan6969 അൻവറിനെ mass degrading ചെയ്യാൻ കാര്യം അതിലെ വിഷയം Islamic terrorism ആണ് എന്നതും അത് muslimsനെക്കുറിച്ച് മോശം impression ആൾക്കാരുടെ ഇടയിൽ പരത്തും എന്നും കരുതുന്ന ആൾക്കാരുടെ ശ്രമഫലമായിട്ടുമാണ്. ഇതേ കാരണത്താൽ ഇതിനെക്കാൾ വലിയ degrading നടന്ന പടമാണ് തമിഴിലെ വിശ്വരൂപം, ചില വിദേശ ചിത്രങ്ങൾ തുടങ്ങിയവ. പറഞ്ഞു വന്നത് പ്രിഥ്വിരാജിനെ ഒതുക്കാനും മാത്രമൊന്നും ഗതികേടൊന്നും മോഹൻലാലിനൊന്നും ഉണ്ടായിട്ടില്ല.
പ്രിത്വിരാജ് അണ്ണാ.. അഭിനന്ദനങ്ങൾ.. ദുൽഖർ റിനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചതിന്... 🙏👍
👍👍
മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് ദിലീപ് ഫഹദ് ദുൽഖർ നിവിൻ മലയാള സിനിമ ആക്ടർ എല്ലാം സൂപ്പർ ❤
അസൂയയാണ് മലയാളികൾക്ക് dq വിന്റെ growth കണ്ടിട്ട്... നല്ല film ആയിരുന്നു. Dq performance സൂപർബ് ആയിരുന്നു. മനഃപൂർവം മറ്റു നടന്മാരുടെ fans കളിച്ചതാ.... Degrade ചെയ്തെങ്കിലും ഇന്നലെ ഞാൻ പോയ തിയേറ്ററിൽ നല്ല ആളുണ്ടായിരുന്നു king of കൊത്ത കാണാൻ
Ufff super padam😂😂😂
Kotha Raju a lovable and painful feelings, almost movie super
Dq വളരെ തന്മയത്വത്തോടെയും പക്വതയുടെയും അഭിനയിച്ചു. പൃഥ്വിരാജ് പറഞ്ഞ 100% കറക്റ്റ്
👍👍
പൃഥിരാജ് അനുഭവത്തിൽ നിന്നാണ് പറഞ്ഞു വരുന്നത്. ഇത്തരം ചാനലു തന്നെ അപമാനമാണ് ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രം അതും പുതിയ സംവിധായകൻ, ഇതൊന്നുമറിയാതെ, നല്ലൊരു ചിത്രത്തെ ഇകഴ്ത്താൻ പററിയില്ല. ചിത്രം വമ്പൻ കലക്ഷൻ വാരിക്കൂട്ടി ഓടിക്കൊണ്ടിരിക്കുന്നു.❤❤❤AM D
King of kotha 🤣🤣🤣🤣🤣
Dq❤
Dq🔥🔥😩
🤣🤣🤣🤣🤣🤣🤣🤣
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Second Show യിൽ 🄳🅀 തീ പാറിച്ചില്ലേ എന്നാ ഒരു Performance ആയിരുന്നു ആദ്യ സിനിമയാണെന്ന് പറയത്തേയില്ല അമ്മാതിരി Mass Acting ആയിരുന്നു🔥🔥🔥
🔥
DQ is very awesome in Kotha
ദുൽഖറിന്റെ അഭിനയം അത് സ്വാഭാവികമായതാണ്. ഏത് കഥാപാത്രവും അവനിണങ്ങും. അത് വിജയിപ്പിക്കുകയും ചെയ്യും. സീതാരാമം ഒരു ക്ലാസ്സിക്കലാണെങ്കിൽ ചുപ്പ് ഒരു നെഗറ്റിവ് കഥാപാത്രമാണ്. അതിൽ വിജയിക്കുകയും അവർഡ് വാങ്ങുകയും ചെയ്തു. എന്തിനാണ് ഓരോ കലാകാരന്മാരെയും രൂക്ഷമായി വിമർശിക്കുന്നത്?
Athu"ChilaChoriyan*Manobhavakarudey*krimikadiyanu*!!
DQ ന്റെ acting എന്ത് mass ആയിരുന്നു, അത് പോലെ തന്നെ expression ഉം, he can do any kind of rolls, dialogue delivery in sound and modulation also superb, എല്ലാ language ലും ഇത്ര മികവുറ്റ രീതിയില് dubb ചെയ്യുന്ന ഏതു നടനാണ് ഉള്ളത്..ഇതുവരെ അത് DQ മാത്രമേ ചെയ്തിട്ടുള്ളൂ,, നമുക്ക് കേരളത്തിന് അഭിമാനിക്കാവുന്ന ഒരു വ്യക്തിയാണെന്ന് നിസംശയം പറയാം.. 👍💯💯🔥🔥🔥
😂😂😂 dqnda acting polum kopanu. prithvirajinda janaganamanayila role Avan cheyo😂😂. Maas polum avanu mass cheyan ulla look onnumilla prithvirajinda pole.
Pathukke thallu 😂
ഈ പ്രിത്വിരാജിനെ കുറച്ചു നാളു മുൻപ് വരെ രായപ്പൻ എന്ന് വിളിച്ചോണ്ടിരുന്ന ടീമാണ് പൃഥ്വിരാജിന് സപ്പോർട്ടുമായി വന്നേക്കുന്നത്. പോയിനെടാ..
പിന്നെ DQ മാസ്സ് കാണിക്കാൻ അവന്റെ അപ്പനല്ല കഥ എഴുതി സംവിധാനം ചെയ്തേക്കുന്നത്. അയാള് സംവിധായകൻ പറഞ്ഞെത് എന്താണോ അതിനേക്കാൾ btr ആയി ചെയ്തിട്ടുണ്ട്. Btr ഫിലിം വരുമ്പോൾ ഓൻ കാണിച്ചോളും മാസ്സ്. ഇപ്പൊ തല്ക്കാലം ലാലേട്ടൻ ഫാൻസ് പോ..
@@the_realadhi ne enthinada itraku frustrated avunne acting ariyillayegil dulquer enne field out aayene innh dq nnu tamil, telugu, hindi, malayalam ella industry lum up coming projects ntu, ath dq nu acting ariyathond anno? Prithvi fan avunnad dq nte hater avan anno? Avaru nalla friends annu, ninne pole ullavaek prithvi kodutha marupadi annu ee videoyil parayyunne
( toxic fan aavaruth)
🤣🤣🤣
Dulqar is awesome
പൃഥിരാജ് പറഞ്ഞത് ശരിയും സത്യവും കൊത്ത നല്ലൊരു പടം അമ്പത് കോടിയിൽ ഏറെ നേടി ഇപ്പോഴും നല്ല ജന തിരക്കോടെ പടം തിയേറ്ററിൽ പ്രദർശനം നടക്കുന്നു
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Filim polinju
ബുദ്ധിയുള്ള നല്ല വിലയുള്ള സ്റ്റാറ്റസ് ആണ് പ്രത്യു രാജ്. ഭാവിയിലെ മെഗാസുപ്പർ സ്റ്റാർ ആയിരിക്കുന്നു..
🔥🔥
Prithvi and DQ❤❤❤
🔥
Dq great actor
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
DQ great actor
Pritviraj dq combo movie varanam ennullavar like
🔥🔥🔥🔥Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
തന്റെ പിതാവിന്റെ ഏറ്റവും മോശമായ അവസ്ഥയിൽ രക്ഷിച്ചയാളാണ് ജോഷി അദ്ദേഹത്തിന്റെ മകൻ സംവിധാനം ചെയ്ത പടം കോടികൾ മുടക്കി നിർമ്മിച്ച ദുൽകറിന്റെ ചങ്കൂറ്റമാണ് സമ്മതിക്കേണ്ടത്.
ഏത് പടം ഇറങ്ങിയാലും ആദ്യത്തെ ഷോ യ്ക്ക് ആ നടനെയും ആ പടത്തേയും എത്ര നല്ല പടം ആണെകിലും മോശം പറയാൻ കുറെ വായ്നോക്കിക്കൽ ഉണ്ട്.... ചിലപ്പോൾ മറ്റു നടന്മാരുടെ ഫാൻസ് ആയിരിക്കും..
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണല്ലോ
Eee chodhyavum utharavum correct aanu.... Randuperum paranjathu seriyaaya kaaryam thanne....
King of kotha uyir kunjikka uyir 🔥🔥🔥🔥❤️🥰😍😍😍
❤️
Kunjikka uyir padam oompava ambal ambal 🤣🤣🤣🤣🤣🤣
@@psps309nalla etho nadaante ooombal saa née elladthum indallo
Dq❤️
14 വയസ്സ് മുതൽ തിയ്യറ്ററിൽ റിലീസ് പടം കണ്ടു തുടങ്ങിയതാ അത് ഏത് നടന്റെ ആയാലും. ഇപ്പൊ 35 കഴിഞ്ഞു ഇത് വരെ ഒരു ത്തന്റെയും റിവ്യൂ നോക്കി ഒരു സിനിമ പോലും കണ്ടിട്ടുമില്ല കാണാതിരുന്നിട്ടുമില്ല കാരണം സിനിമ കാണുന്നത് എനിക്ക് സന്തോഷം ആണ് അത് നല്ലത് ആയാലും മോശം ആയാലും ഞാൻ സഹിച്ചോളാം ഇപ്പോ ഇറങ്ങിയ എല്ലാ സിനിമകളും ഞാൻ കണ്ടു എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു കാരണം എനിക്ക് ആവശ്യം എന്റർടൈൻമെന്റ് ആണ് അത് കിട്ടുന്നുണ്ട് im happy....
👍
Super സാറേ
ഇങ്ങളാണ് ബ്രോ യഥാർത്ഥ സിനിമപ്രേമി. ഇങ്ങളെപ്പോലുള്ള പ്രേക്ഷകരാണ് മലയാള സിനിമയ്ക്കാവശ്യം
Prithvi is an actor who has clear views and guts to express his ideas. He is a gentle and best actor,director,producer and much more. He thinks abt growth of mollywood as a whole. Wish him all the best.
ദുൽക്കർ ഇനിയും വരും മാസ്സ് ആയി
DQ🔥🔥🔥
All Malayalam actors 💪💪💪💥💥🔥🔥
D Q വിന്റെ action 🔥🔥🔥
എന്ത് ഊള മാധ്യമമാണ് ആ ചോദിച്ചത്.. കൊത്തയിൽ ഏറ്റവും നന്നായി perform ചെയ്തത് തന്നെ Dq ആണ് ✨🔥 മഞ്ഞപത്രങ്ങൾക്ക് വിവാദം ഉണ്ടാക്കിയാൽ പോരെ.. Very good റിപ്ലേ പ്രിത്വി 👏
❤
🤣🤣🤣🤣🤣🤣
@@psps309nee ellathillum vannit ilikunnundallo
Nalla myran koolikaran anallo
Film garage
🤣🤣🤣🤣🤣🤣🤣
DQ 🔥🔥🔥🇶🇦🇶🇦
Dq❤❤❤❤❤
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Innale king of kotha kandu........
Dq performance 👌👌👌👌
Dq screen presence 🔥🔥🔥🔥
Dq sooper aayirunnu
ദുൽഖർ ഒറ്റയ്ക്ക് നേടിയ താപല വിജയവും. ഇനിയും ഒറ്റയ്ക്കു തന്നെ നേടും.
Recent malayalam actors are new generation boys, they don't have ego or enmity between them, they are united, broad minded and multi-talented. They celebrate each other's victories.
And King of Kotha is a super film. Some idiots who are jealous of DQ has stopped it from becoming a blockbuster movie.
It's mallu mentality, how they are ready do any work outside Kerala but in their own state they see status of the job and roam jobless.
Similarly, they make other language movies successful and celebrate its victory but same kind of movie done by their own guys gets all kind of negative remarks.
👍
Athum oru nepo product thanneyalle. Athkondaanuvparasparam support cheyyunnath
Cinema didn't have the biggest success like a kgf but it was still a great movie. DQ acted very well and this shows that he can act well as a mass gangster
Dq career disaster movie aayrunu bro
ലാൽ ഫാൻസ്... മലയാളം സിനിമ രക്ഷപെടാൻ അനുവദിക്കില്ല...
Ella antham fansum ore avasthayanu.. Malayala cinemayk
Dileep ayirikum
ലാൽ fans ആണോ RDX hit ആക്കിയത്?
@@Yshaaaqalla but kok oru kuyappamillatha filim aanu athine degrade cheyth van kuyappam ullathakkan degradolikalkk kayiyum …but super aayirunnel thodan aavilla
Beeshmaparvam vare thudakkathil degrade cheyth nashippikkn nokkiyittund but possitive nte idayil pidich nilkkan aavathe poyi
@@peace8326 kokയുടെ വിവിധ ഭാഷകളിലുള്ള reviews ഞാൻ RUclipsൽ കണ്ടു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, English അങ്ങനെ പലയിടങ്ങളിലും നിന്നും ഉള്ള reviews. ഇവരെല്ലാവരും satisfied അല്ല എന്ന് പറഞ്ഞത് Mohanlal fans പറഞ്ഞിട്ടാണ് എന്നാണോ?
Super movie
താരപുത്രന്മാരിലെ താര രാജാവാണ് സൂപ്പർ സ്റ്റാർ പ്രിത്വിരാജ് കിങ് ഓഫ് മോളി വുഡ്
Yes😊❤
I saw kok,i liked the movie and acting of the crew too much. A mass entertainer with essential sentiments and story. Dq's screen presence is awesome and really worth to watch. 2:17 nd
Dq ❤ Raju 👍
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Keralathinte,malalayalathinte,mollywoodinte abimanam..dq❤
ബിഗ് സെല്യൂട്ട്❤❤❤❤❤❤❤❤
🔥🔥🔥
Love you so much dq
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Dq nalloru nadanaanu adahanthinte cinima eshattapedaatha arumilla....❤❤❤
കൊത്ത 50 കോടി കഴിഞ്ഞു അപ്പോ എങ്ങനെ പരാജയമാകും
🤣🤣🤣🤣🤣🤣
എവിടെ ആണ് 50 കോലി കടന്നേ
Athu veruthe .... Thallu mathram..
Ennuvachu njan dq ne ishtapedatha aalonnumalla .. ethu madanmarudem faan akunnathu nallathanu ... Pakshe aaa ishtam andhamaakarudhennu mathram...padam tharakkedillatha collection nedunnundennanu ente orarivu... 50 Kodi endhayalum kadannuttilla..... Ivde athilum nannayi odunna rdx kittettilla 50 Kodi.... Ennu vachu kittilla ennalla. ... Varumbdhivasamgalil rdx athu thookkum ennu urappanu.... Kothakkum nedan kazhiyatte .. ennaasamsikkunnu.......
@@sbrview1701 ne sences edutho
@@VinuMarekkadan40 aayitund bro. Ipozhum padam kanan oruoad perund.. Ellam collecrionum nokkiyal already 50 okke epozhe kadanitund. Satellite and others
eppol.dq.vine.kadathi.vettan.aarum.ella..
DQ💪💪💪💪👍👍👍👍
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
ഞാൻ ആരുടേം fan boy അല്ല
But
ഒരു സിനിമ അതിനു വേണ്ടി ഒരാൾ അല്ല ഒന്നേ പോലെ 100 പേര് hard work ചെയുന്നുണ്ട് അവരുടെ effect ചിലപ്പോൾ തോറ്റു പോകാം എന്നാലും ആ എടുത്ത effort ആരും മറക്കല്ല്
ഇവിടെ ഇരുന്നു comments അടിക്കാൻ എളുപ്പം ആണ് കഷ്ടം തന്നെ
കൊത്ത വിജയിച്ചല്ലോ, ഇനിയെന്താ വേണ്ടത്
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Rajuettan polliyanu
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Dq uyir
താരപുത്രന്മാരിലെ താര രാജാവ് സൂപ്പർ സ്റ്റാർ പ്രിത്വിരാജ്
Currect❤❤
പൃഥ്വി ❤
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Good story....fine acting....criticism everyone has a right to...But for many it is a film worth watching...an entertainer.....Violence matters....may think of off screen representation while presenting brutal violence....we have to think of children...
Prithviraj real hero... Enthum thurannu parayaan pediyillatha eaaka nadan 💯❤️
കുഞ്ഞിക്കക്ക് mass നടക്കില്ല കോമഡി നടക്കില്ല ആകെ നടക്കുന്നത് choclate 😂
രാജു ഭായ്............. ❤️
പൃഥ്വിരാജ് തീയാണ്.... 🔥🔥🔥
🔥ട്ടൻ ആണ്
Prithy❤❤❤❤❤❤
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
കോടികൾ മുടക്കി ചെയ്യുന്ന ഒരു ബിസിനസ്സ് കൂടിയാണ് സിനിമ . ഏതെങ്കിലും തുക്കടാ പത്രത്തിന്റെ റിപ്പോർട്ടക്കും ജീവിതത്തിൽ വെറുപ്പ് മാത്രേ എഴുതൂ എന്ന സോഷ്യൽ മീഡിയ തമ്പ്രാക്കളും 200 രൂപ ടിക്കറ്റ് പോലും എടുക്കാതെ ഡീ ഗ്രേഡിങ് നടങ്ങുന്നവർക്കും കൊടുക്കേണ്ട മറുപടിയാണ് പ്രഥി കൊടുത്തത്
Good movie ❤❤
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Dq വിനെ പറയാൻ എന്ത് യോഗ്യത.. ഇവർക്ക് ഒക്കെ ഉണ്ട്...
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Dq♥️♥️♥️
Reporter tried to make a controversy.. Unfortunately he messed with the wrong guy. Prithvi is the king of "mass" replies..😂.crisp and to- the- point replies. If all stars backed each othr, these cheap channels wont thrive.
To be honest kok is a decent movie, chumma degrade cheydada
To be honest
ഈ പരാജയം അംഗീകരിച്ചു അടുത്ത പടത്തിൽ തിരിച്ചു വരട്ടെ
@@sbrview1701eNgane ith parajayapettu ennonn paranjaa iyy
@@sbrview1701Ipozhum theatre il padam kanan aalkarund. Collectionum und. Pinne engane ith parajayapettu enn iyy angd urappichath
@@shuhaibams എവിടെ ആണ് ഉള്ളത് അതിപ്പോ ബോസ്സ് & Co ക്കും ഉണ്ടാകും
ഓണം അല്ലെ
എവിടെ എങ്കിലും ബുക്ക് മൈ ഷോയിൽ ഒന്ന് ഫുൾ കാണിക്കാമോ എനിക്ക് തോന്നുന്നു അതിനേക്കാൾ കൂടുതൽ ആളുകൾ ഇപ്പോഴും ജയ്ലർ കാണുന്നുണ്ട് എന്ന്
@@sbrview1701 perinthalmanna vismayas ennale vare house full aayirnnu..
റിപ്പോ൪ട്ട൪ എന്ന് സ്വയംവിഷേഷിപ്പിച്ച് നടക്കുന്ന അവന് പൃഥ്വി കൊടുത്തത് കുറഞ്ഞുപോയി. അതാണെന്റെ അഭിപ്രായം. അവന്റെ ഓൺലൈ൯ ചാനല്....
ദുൽക്റിന് മാത്രമേകഴിയു ❤❤❤
Rajavuettan
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Dhulka. Salmaaan❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Kadha kand maduth അന്നേകിലും dq polichu
DQ🥰🥰🥰🥰
Dq aanu താരം
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
സങ്കി റിപ്പോർട്ടർ ആകും പടത്തിന് ഇപ്പോ മൊത്തം ബിസിനസ് 100 കോടി ക്ക് മുകളിലാ പടത്തിന് ഇപ്പോഴും ആളുണ്ട്
പ്രിത്വിരാജ് പൊളി അല്ലെ 🔥🔥മാസ്സ് മറുപടി 👍🏻👍🏻🥰
Great words pruthwi..... 👍👍👍
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
സത്യത്തിൽ KingOfKotha യിൽ ആകെ പെർഫോം ചെയ്യാൻ ഉണ്ടായിരുന്നത് ദുൽകറിനു മാത്രം ആയിരുന്നു. ദുൽഖർ അത് ഗംഭീരമായി ചെയ്തിട്ടുണ്ട്. ദുൽകർ വന്നത് തന്നെ മാസ്സ് പടം ചെയ്തുകൊണ്ടാണ്. KingOfKotha യിൽ നല്ല script ഉണ്ടായിരുന്നില്ല. ബാക്കി എല്ലാം സൂപ്പർ ആയിരുന്നു.
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Dq🎉
കൊത്ത നല്ല പടം ആണല്ലോ..ഏത് ഉഊളായ പടം പോരാ എന്ന് പറഞ്ഞത്.. പൊളിറ്റിക്സ് കളിക്കുന്നുണ്ട് അതാണ്.. ചൊറിച്ചിൽ
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
ദുൽഖറിൻറെ വളർച്ച ഭയമാണ് എന്തിന് പേടിക്കണം
100%
King of kotha nice movie anallo 👍
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
തീർച്ചയായും 👌 100% കഴിയും
Mass move super dq
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
അടിപൊളി മറുപടി ആണ് prithu raj കൊടുത്തത്........
Sathyam parayaalo Kotha is the best… njn DQ fan alla Tovino and Shain nigam fan aan… kotha is far better than RDX… Kotha kandappol aa kaalathil ethiya feel und… Malik n shesham malayalam filmil ithratholam nalla making undaayittilla… mosham review kaaranam theatre il kaanaan kainjilla… nxt daysil orupaad per parayaan povunna review aanith .. love it ❤
Absolutely.. aarekkalum maass cheyyan kazhivulla nadan aanu dq
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
OTT yil varumbol nalla abhibrayam varan saadhyadhayulla oru padam aanu first kurachu dialogue delivery um scene um okke mosham aanenghilum padam kurachu kazhinju trackil kerunnundu ..enthayalum dq nte dialogue delivery okke kollam
Yas dq
D come back 💥💥💥
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
He is the best
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
Just example Charlie swaggg🔥🔥🔥
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
He has a mega star son mamootty
Next super star prthiraj,dulquer salman ,tovuno thomas
Dq❤ uyir
Thank you for the comment. Please do subscribe the channel for more malayalam movie news related to Dulquer Salmaan and Prithviraj Sukumaran.
❤❤
Padathil dq inne vare kandit ila Rollil dulqer padathil chuma poli
പടം വിജയം തന്നെ.🎉
കൊത്ത സൂപ്പർ ഹിറ്റ്