ഓസി ഒക്കെ ഭാഗ്യം ചെയ്ത കുട്ടി ആണ്.സ്വന്തം ആയി വരുമാനം ഉണ്ടാക്കി ഇഷ്ടം ഉള്ള സ്ഥലങ്ങളിൽ ഒക്കെ പോകാൻ പറ്റുന്നില്ലേ.അതിനു അനുവാദം നൽകുന്ന വീട്ടുകാരും. പക്ഷേ ഓസി ഇതൊക്കെ മിസ്സ് ചെയ്യും... ഇത്രേ ഒക്കെ ഫ്രീ ആയിട്ട് വിടുമ്പോൾ അവർക്ക് വേണ്ടിയും സമയം കണ്ടെത്തണം. അച്ഛനും അമ്മയും നമുക്ക് വേണ്ടി ചെയ്യുന്ന പോലെ ആരും ചെയ്യില്ല. ഇങ്ങനെ പോലും ആഘോഷിക്കാൻ പറ്റാത്തവർ ഉണ്ട്.എല്ലാം celebrate ചെയ്യുന്ന ഫാമിലി ഭാഗ്യം ആണ്. അശ്വിൻ നല്ല വ്യക്തി ആണ്.അതുകൊണ്ട് മുന്നോട്ടും ഇങ്ങനെ തന്നെ ആവും എന്ന് തോന്നുന്നു... 😊❤
"കണ്ണുളളപ്പോൾ അതിന്റെ വില അറിയില്ല" Ozy നമ്മുടെ foundation നമ്മുടെ parents & siblings തനെയാണ്. നമ്മുക്ക് പറ്റുമെങ്കിൽ എല്ലാവരും നമ്മുടെ മാതാപിതാക്കളുടെ കൂടെ വേണ൦ birthday ആഘോഷിക്കാൻ. വേറെ എല്ലാം കൂട്ടുകാരെ കൂടെ ആഘോഷിച്ചോളളൂ. ❤❤❤
Ahaana is always the best daughter to her parents. The girl rooted to her values. The best thing a child can do to the parents is to be available to them in good and bad times. Bond of Sindhu aunty and ahaana 🥰🥰🥰🥰✨🤞
@@jjjishjanardhanan9508 വീട്ടുകാർക്ക് അതുകൊണ്ട് എന്തെങ്കിലും സങ്കടം ഉണ്ടോ...അവരുടെ അറിവോടെയും അനുവാദവും ഒക്കെ കൂടെ അല്ലേ.പിന്നെ ഇതൊന്നും പാടില്ല എന്നുണ്ടോ... ഓസി ഓസിയുടെ രീതിയിൽ അടിപൊളിയാണ്....❤😊
Ozy shud hav spent her bday with family... Spending quality tym with him is important but leaving her own people ... Ignoring these sweet gestures are totally acts of arrogance...
She barely celebrated last bday with her family in past few years... That too becoz she was very much single... Still hunting for next prey...!😂 Its clear she want her mum and siblings jus to seek comfort wen she's broken. She's nt sharing any of her happiness with amma. An awful daughter never make a good spouse
@@Varkalitewell said ozy changes boyfriend every year parents come all through our tough times these crush will not lasts Ahana has always been gud support to this family wherein ozy jus roams with boys parents how they are reacting no clue
@@rajsub3884coz der is comment box to comment jus like u sliding on other's comments to put a reply comment... I just spilled facts i found frm the videos only... Didn't tried to extrapolate anything beyond that... If thats burning ur nasty ass🤢 i can't help😂
Ozi told in her vlog this bday is her best bday yet…she doesn’t have to pretend in front of everyone like her last bdays….I found it extremely offensive…it m8 be true but her family is the reason why she is where she is…As everyone is commenting Ahana is the best daughter
@@rajsub3884 dude it a thing called sympathy and humans has it…if they want their life to be that private let them keep it private….dont expect ppl to keep quite when they shows us their entire life …we have opinions and we will say it…and if u r that liberal guy don’t put your head in my so called FREEDOM
Ozy you're going to celebrate your birthday with him for the rest of your life... don't forget about your family...u look very annoyed when you get home... Ofcourse you can spare some time to celebrate your birthday or have some quality time with your family... please do that
I could see & feel the love of a mom who buys a cake for her daughter on her birthday and cuts the cake on behalf of her, even though she’s out of station❤
Amazing few days back vlog popped out first saw diya and other sisters and her mother. All are rocking successful youtubers. All are making engaging content .very good views also especially for someone that too in Malayalam. Though not malyali still can understand .you people are doing good work. Keep it up
Krishna Kumar Sir നെ ആദ്യം കണ്ടപ്പോൾ Dull ആയി തോന്നി, പിന്നെ video ന്റെ അവസാനം energetic ആയി കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, അടുത്ത Vlog ഇൽ Krishna Kumar sir നെ കൂടി ഉൾപ്പെടുത്തി, അതായത് Sir എന്തെങ്കിലും സംസാരിക്കുന്നത് കൂടെ ഒന്ന് ഇടണേ ❤️❤️😊🥰👍❤️❤️❤️
എല്ലാവരും comment section il മുഴുവൻ ozy നെ കുറ്റം പറയുന്നു... ആ കുട്ടിയെ മാത്രം പറഞ്ഞിട്ടെന്ത് കാര്യം മക്കൾ പ്രായ പൂർത്തി ആയാലും financially independent ആയാലും no പറയേണ്ടിടത്ത് parents no പറയണം.. മക്കളുടെ സുരക്ഷ ഉറപ്പ് വരുത്തണം അത് parents ന്റെ കടമ ആണ്... മക്കളുടെ ഇഷ്ടം നഷ്ടപ്പെടുമോ അവരിൽ നിന്ന് കിട്ടുന്ന പണം കുറയുമോ എന്ന് പേടിച് എല്ലാ വൃത്തികേട്ടിനും കൂട്ട് നിൽക്കല്ല വേണ്ടത്....
കുട്ടികൾ adult ആയാൽ അവരുടെ പുറകെ നടക്കരുത്,, അവർ ഇൻഡിപെൻഡൻഡ് ആണെങ്കിൽ പറയേം വേണ്ട.. അങ്ങനെ ഇങ്ങനെ എന്നൊന്നും നിർബന്ധം പിടിക്കരുത്.50വയസ്സൊക്കെയുള്ള നമ്മൾ നമ്മുടെ കാര്യം നോക്കിയാൽ നമുക്ക് തന്നെ നല്ലത്. ഇല്ലെങ്കിൽ നമ്മൾ കഷ്ടത്തിലാകും
She is independent എന്നെ പോലെ ഉള്ള സാദാരണ കാരിയുടെ dream ലൈഫിൽ ആണ് ozy ജീവിക്കുന്നത്. Hands off that parents to raising their child very well ❤️❤️. അവളുടെ ലൈഫ് എങ്ങനെ ആവണമെന്ന് അവളാണ് തീരുമാനിക്കുന്നത്. അസൂയ പെട്ടിട്ട് കാര്യമില്ല
Aunty... when ever I see your video, I always feel like looking at my mom. It makes me sad, when I see you getting emotional. I am sure you would have looked forward to celebrating Ozy's bday with her. It is ok. I am sure she will come around. This phase of Ozy will change and will understand her family's love and care and value. @Ozy - I understand you want to spend your bday with your special person. But please remember to spend time with your family when you can. Make your parents happy and be there for them. I am sure your parents love you, just like they love your siblings.
Lots of love for Muvattupuzha, kerala 😊💖😊💖😊💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖 Be Positive,Be happy and Be good a healthy 30:52 Sindhukrishna are you Daily as vlogs and A Day of In My life a round as vlogs and A Day of Our My life a round as vlogs 😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Aunty, I feel bad for you that you can’t be with your daughter. I just feel she’s going away from her family always. She doesn’t want to be included in any family affairs. I just feel that she’s not going in the right direction. It’s her age and the infactuation that’s making her do all that. I hope she realizes that her family comes first and not boyfriends.
Let that girl explore her life ..She is 18 and you are still behind her like she is 8..Iits really bad to see an adult girl is treated like a child and picking and dropping her every where..Let her enjoy her life..let her use the public transport and a world outside the home and college.
That is their patenting. She is enjoying her life I think. Why you are behind this. Innathe kaalam aanu. Ella activitiesinum avar vidunundallo. I like their parenting very much .
Once she passes her college definitely she would also roamaround day and night without any restrictions like her sisters doing with their boyfriends. That's the custom krishna family follows it seems.. no tension how many break ups you had no tension even if you marry that guy or not no tension even if you have physical relation with the person for full freedom 😅
@@ameyaabraham2723 that is toxic parenting ..She is 18 ..just imagine...People of her age at college are enjoying their adult hood .This period needs to be the exploring time of a humans life..both Mental and social..Being in social media is not everything..She is still behind cartoons and dramas ..
I started watching ur vlogs recently. It is so good to watch but still adding subtitles will be good for those who don't understand malayalam like me😅.
Ivide palarum parayune kandu ahaana best daughter aanen. Enganaeyan makale grade cheyan patunath. Oru ammak ella makkalum best tanaan. Ellarum differentaan, but avardetaya rethiyil best tanaan
Mam, Pls do a vlog on your stand about your daughters choices of - deep neck dresses in public & social medias, roaming with different boys v/s the Indian customs you and your husband proudly following
It's high time to accept that deep-neck dresses and having pre-marital relationships are normal, regardless of whether it's with a boyfriend or just guy friends. Girls shouldn't be judged. As long as their parents are comfortable with it, people should learn the meaning of boundaries.
@@Varkalite Since the father proudly follows a political party which follows certain parameters and being in such a political party would lik to know wats their stand on their kids activities
We wish ozyo happy Birthday dear molu may God bless you all ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ sorry for wish ing late ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sindu അമ്മയാണ്..എന്നിട്ടും ആദ്യത്തെ pregnancy ആഗ്രഹിച്ച് കിട്ടിയതും രണ്ടാമത്തേത് accidentally സംഭവിച്ച് പോയതും ആണ് എന്ന് പലപ്പോഴും പറഞ്ഞ് കേട്ടിട്ടുണ്ട്..കുഞ്ഞുനാൾ മുതൽ ഇത് കേൾക്കുന്ന Ozy ക്ക് അവളോട് നിങ്ങൾക്ക് താൽപര്യം ഇല്ലാ എന്ന് തോന്നിയിട്ടുണ്ട് എന്ന് തോന്നുന്നു..അത് കൊണ്ടാകണം മാനസികമായി അല്പം detachment കാണിക്കുന്നത്..മാത്രമല്ല Sindu ഇപ്പോഴും അഹാന യെ ആണ് പുകഴ്ത്തി പറയുന്നതും.ഇതൊക്കെ ആയിരിക്കണം Ozy പെട്ടെന്ന് independent ആയി സ്വയം decisions എടുത്ത് മുന്നോട്ട് പോകുന്നത്..എന്ത് തന്നെ ആയാലും എനിക്ക് സിന്ധുവിൻ്റെ 4 മക്കളിൽ Diya നെ ആണ് ഇഷ്ടം അവൾ fake അല്ലാ..ഇങ്ങനെ ഒക്കെ ആണെങ്കിലും അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം മനസ്സിൽ hide ചെയ്തിട്ടുണ്ട് ..പാവം പെൺകുട്ടി ! God bless you mole.
അവരുടെ life le കുറച്ചു moments മാത്രം കണ്ടിട്ട് ഇങ്ങനെ ok predict ചെയ്യാൻ നിങ്ങൾക് എങ്ങനെ തോന്നുന്നു ഒരു അമ്മയോട് ആണ് പറയുന്നതെന്ന് നിങ്ങൾക് ബോധമില്ലേ കഷ്ടം തന്നെ
@@ginnyjoseph1434 അവരുടെ life le കുറച്ച് moments കണ്ട് ഇത് പറയാൻ ഞാൻ അത്ര immature അല്ലാ..Sindu എന്ന അമ്മ തന്നെയാണ് പല platforms lum including her vlogs pregnancy related കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്..അതിൽ നിന്നും എനിക്ക് തോന്നിയ കാര്യം പറഞ്ഞു..അതിൽ നിങ്ങൾ കൂടുതൽ നന്മ മരം ആകാൻ ശ്രമിക്കേണ്ട..നിങ്ങൾക്ക് മനസ്സിൽ ഈ പറയുന്നത് പോലെ Sindu നോട് വെല്ല്യ സ്നേഹം ആയിരുന്നെങ്കിൽ അവരുടെ മകൾ Diya നെ ഇവിടെ ഒരുപാട് പേർ വന്ന് അനാവശ്യങ്ങൾ പറഞ്ഞിട്ടും അവരിൽ ഒരാളോട് പോലും നിങ്ങൾ ആ കുട്ടിക്ക് വേണ്ടി argue ചെയ്തില്ലല്ലോ.. എനിക്ക് ആ കൊച്ച് പെൺകുട്ടിനെ അങ്ങനെ കടിച്ച് കീറാൻ വിട്ട് കൊടുക്കാൻ തോന്നിയില്ല..അത് കൊണ്ട് എൻ്റെ അഭിപ്രായം ഞാൻ പറഞ്ഞു..നിങ്ങളെ പോലെ നന്മയുടെ നിറകുടം ആയി അഭിനയിച്ച് നിൽക്കാൻ എനിക്ക് സൗകര്യം ഇല്ലാ..
Aval avlde ishtathine jeevikunnu athine thanikokke entha kozhappam. Pandathe kalamonnum alla women have the right to do anything. She lives in her dream life. Aa parents avle athrak nallathayittanu valarthiyath.
ഓസി ഒക്കെ ഭാഗ്യം ചെയ്ത കുട്ടി ആണ്.സ്വന്തം ആയി വരുമാനം ഉണ്ടാക്കി ഇഷ്ടം ഉള്ള സ്ഥലങ്ങളിൽ ഒക്കെ പോകാൻ പറ്റുന്നില്ലേ.അതിനു അനുവാദം നൽകുന്ന വീട്ടുകാരും. പക്ഷേ ഓസി ഇതൊക്കെ മിസ്സ് ചെയ്യും... ഇത്രേ ഒക്കെ ഫ്രീ ആയിട്ട് വിടുമ്പോൾ അവർക്ക് വേണ്ടിയും സമയം കണ്ടെത്തണം. അച്ഛനും അമ്മയും നമുക്ക് വേണ്ടി ചെയ്യുന്ന പോലെ ആരും ചെയ്യില്ല. ഇങ്ങനെ പോലും ആഘോഷിക്കാൻ പറ്റാത്തവർ ഉണ്ട്.എല്ലാം celebrate ചെയ്യുന്ന ഫാമിലി ഭാഗ്യം ആണ്. അശ്വിൻ നല്ല വ്യക്തി ആണ്.അതുകൊണ്ട് മുന്നോട്ടും ഇങ്ങനെ തന്നെ ആവും എന്ന് തോന്നുന്നു... 😊❤
👍🏻
True❤
Than. Entodo parayunnat avale kalionnum nee kaanunnille
അമ്മ, അതൊരു അത്ഭുതം ആണ് ഈ ലോകത്തു 🥰🙏🙏
"കണ്ണുളളപ്പോൾ അതിന്റെ വില അറിയില്ല" Ozy നമ്മുടെ foundation നമ്മുടെ parents & siblings തനെയാണ്. നമ്മുക്ക് പറ്റുമെങ്കിൽ എല്ലാവരും നമ്മുടെ മാതാപിതാക്കളുടെ കൂടെ വേണ൦ birthday ആഘോഷിക്കാൻ. വേറെ എല്ലാം കൂട്ടുകാരെ കൂടെ ആഘോഷിച്ചോളളൂ. ❤❤❤
sheriyan. ethra velya love anengilum friendship anengilum parentsinem familyem marannu oralkkum importance kodukkaruth. rifa mehnu okke kanunille. achanum ammayudem kude ee kutty trip onnum pokar illa,only with friends. enthengilum pattiyal karayan parents mathrame kanu.
Ahaana is always the best daughter to her parents. The girl rooted to her values. The best thing a child can do to the parents is to be available to them in good and bad times. Bond of Sindhu aunty and ahaana 🥰🥰🥰🥰✨🤞
Love Ahana
Ammu d best❤..matteval yearly bf matti veetukare ozhivaki frndz koode karanguna familyude headache aan
All the 4 girls are so lovely and amazing in their own ways🥰🥰🥰🥰 I love them all
@@jjjishjanardhanan9508 വീട്ടുകാർക്ക് അതുകൊണ്ട് എന്തെങ്കിലും സങ്കടം ഉണ്ടോ...അവരുടെ അറിവോടെയും അനുവാദവും ഒക്കെ കൂടെ അല്ലേ.പിന്നെ ഇതൊന്നും പാടില്ല എന്നുണ്ടോ... ഓസി ഓസിയുടെ രീതിയിൽ അടിപൊളിയാണ്....❤😊
@@aiswaryaunnithanath7351 unda😁
Ozy shud hav spent her bday with family... Spending quality tym with him is important but leaving her own people ... Ignoring these sweet gestures are totally acts of arrogance...
She spend all her 25 birthdays with them....they can spare one😁🫰
She barely celebrated last bday with her family in past few years... That too becoz she was very much single... Still hunting for next prey...!😂 Its clear she want her mum and siblings jus to seek comfort wen she's broken. She's nt sharing any of her happiness with amma. An awful daughter never make a good spouse
@@Varkalitewell said ozy changes boyfriend every year parents come all through our tough times these crush will not lasts Ahana has always been gud support to this family wherein ozy jus roams with boys parents how they are reacting no clue
@@Varkalite why u people jump to conclusions without knowing anything based on video
@@rajsub3884coz der is comment box to comment jus like u sliding on other's comments to put a reply comment...
I just spilled facts i found frm the videos only... Didn't tried to extrapolate anything beyond that... If thats burning ur nasty ass🤢 i can't help😂
Many Many Happy Returns Of The Day Ozy 🎂🎈❤️
12:38 sathyam പറഞ്ഞാല് സങ്കടം വന്നു.. ഓസി ഫാമിലി ടൈം best time Da
Ozi told in her vlog this bday is her best bday yet…she doesn’t have to pretend in front of everyone like her last bdays….I found it extremely offensive…it m8 be true but her family is the reason why she is where she is…As everyone is commenting Ahana is the best daughter
Why u feeling bad they have their equation.
@@rajsub3884 dude it a thing called sympathy and humans has it…if they want their life to be that private let them keep it private….dont expect ppl to keep quite when they shows us their entire life …we have opinions and we will say it…and if u r that liberal guy don’t put your head in my so called FREEDOM
Find the girl fake as F
Ozy entanu ella bday family oppam celebrate cheyate ! Aunty was badly missing her .
How is the wedding preparations going on aunty?
From where did u bought your these cotton kurtis??
I love your daughter Ahana she is not only beautiful and graceful,she dresses decently and she does not expose God bless her ❤
Instagram illlale😂😂😂... Anyway dressing personal choice aan....
Insta poye nokk😂😂 Apo kaanam decent dressing😂
Ozy you're going to celebrate your birthday with him for the rest of your life... don't forget about your family...u look very annoyed when you get home... Ofcourse you can spare some time to celebrate your birthday or have some quality time with your family... please do that
Which skin treatment hansu done .. which clinic
I could see & feel the love of a mom who buys a cake for her daughter on her birthday and cuts the cake on behalf of her, even though she’s out of station❤
❤
ലവൾക്ക് ബായ് ഫ്രണ്ട് അല്ലെ വല്ല്ത്. കഷ്ടം
She just wanted a cake
Sindhu aunty please reply. Ethu software or app anu video edit cheyan use cheyunath.
Amazing few days back vlog popped out first saw diya and other sisters and her mother. All are rocking successful youtubers. All are making engaging content .very good views also especially for someone that too in Malayalam. Though not malyali still can understand .you people are doing good work. Keep it up
Sindhu aunty this vlog was very amazing I'm sick rn so watching this vlog made me some relaxinggg❤️
Lipstick shade?
Krishna Kumar Sir നെ ആദ്യം കണ്ടപ്പോൾ Dull ആയി തോന്നി, പിന്നെ video ന്റെ അവസാനം energetic ആയി കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, അടുത്ത Vlog ഇൽ Krishna Kumar sir നെ കൂടി ഉൾപ്പെടുത്തി, അതായത് Sir എന്തെങ്കിലും സംസാരിക്കുന്നത് കൂടെ ഒന്ന് ഇടണേ ❤️❤️😊🥰👍❤️❤️❤️
പുള്ളി ഒന്ന് സംസാരിച്ചു എയറിൽ കേറിയത് മതി ആയില്ലേ
Kichu uncle dance in vilichappo sundhu auntyde mukhathe nanam so cute 😂🥰😍
Love you sindhu❤❤❤ amazing awesome mother with so much positive energy
Madathinde വീഡിയോസ് കണ്ടു കഴിഞ്ഞാൽ ഒരു പോസിറ്റീവ് vibe കിട്ടും 👍🏽👍🏽
I like sindhu amma videos soooo much❤️❤️❤️❤️❤️
Really i wish to meet u in real... Love u🥰
Day in ur life shoot is my fav❤❤
എല്ലാവരും comment section il മുഴുവൻ ozy നെ കുറ്റം പറയുന്നു... ആ കുട്ടിയെ മാത്രം പറഞ്ഞിട്ടെന്ത് കാര്യം മക്കൾ പ്രായ പൂർത്തി ആയാലും financially independent ആയാലും no പറയേണ്ടിടത്ത് parents no പറയണം.. മക്കളുടെ സുരക്ഷ ഉറപ്പ് വരുത്തണം അത് parents ന്റെ കടമ ആണ്... മക്കളുടെ ഇഷ്ടം നഷ്ടപ്പെടുമോ അവരിൽ നിന്ന് കിട്ടുന്ന പണം കുറയുമോ എന്ന് പേടിച് എല്ലാ വൃത്തികേട്ടിനും കൂട്ട് നിൽക്കല്ല വേണ്ടത്....
കുട്ടികൾ adult ആയാൽ അവരുടെ പുറകെ നടക്കരുത്,, അവർ ഇൻഡിപെൻഡൻഡ് ആണെങ്കിൽ പറയേം വേണ്ട.. അങ്ങനെ ഇങ്ങനെ എന്നൊന്നും നിർബന്ധം പിടിക്കരുത്.50വയസ്സൊക്കെയുള്ള നമ്മൾ നമ്മുടെ കാര്യം നോക്കിയാൽ നമുക്ക് തന്നെ നല്ലത്. ഇല്ലെങ്കിൽ നമ്മൾ കഷ്ടത്തിലാകും
മകൾ പറഞ്ഞാൽ കെട്ടില്ലേൽ പേരെന്റ്സ് ന് എന്ത് ചെയ്യാൻ പറ്റും. പഴയ കാലം ഒന്നുമല്ല വീട്ടിൽ കെട്ടി ഇടാനോ അടിക്കാനോ മറ്റും 😕
@@dm-xo1zg ahh അതിനാണ് വളർത്തു ദോഷം എന്ന് പറയുന്നത്...
She is independent എന്നെ പോലെ ഉള്ള സാദാരണ കാരിയുടെ dream ലൈഫിൽ ആണ് ozy ജീവിക്കുന്നത്. Hands off that parents to raising their child very well ❤️❤️. അവളുടെ ലൈഫ് എങ്ങനെ ആവണമെന്ന് അവളാണ് തീരുമാനിക്കുന്നത്. അസൂയ പെട്ടിട്ട് കാര്യമില്ല
സാദരണ kudumbathile oru kutty ozy ye anukarichal
Ozy literally wants to get out of this family and be settled in Bangalore!
I am living in USA 🇺🇸, your videos help me a lot to get connected and enjoy Trivandrum..
Yess..that day my mol came and told me 'amma i bumped into your friend (?😁)at Westside and she had a ready smile for me'😍
She's emotional at 3.00 . I think. Don't be sad.
ഈ വിഡിയോയിൽ എല്ലാ ഡ്രെസ്സും v neck ann.. Its luks very nice.. 😍
Aunty... when ever I see your video, I always feel like looking at my mom. It makes me sad, when I see you getting emotional. I am sure you would have looked forward to celebrating Ozy's bday with her. It is ok. I am sure she will come around. This phase of Ozy will change and will understand her family's love and care and value. @Ozy - I understand you want to spend your bday with your special person. But please remember to spend time with your family when you can. Make your parents happy and be there for them. I am sure your parents love you, just like they love your siblings.
Kalyanam kyinnal ozy sherikum ithokke miss chyum sindhu amma💗ennero avlkk manasilakum..avlde kuttikal ingny cheyythal avalk mansilakum annn avalde amma ethra vishamichirnnu..❤avlde brdy enni next year thott avlde husband kude ayrkm ..enn avlk ariya.
എങ്ങനേലും ഈ വീട്ടിൽ നിന്ന് ഓടി പോകാനാ അവൾ നോക്കുന്നെ. എന്തരോ എന്തോ 🙄
That last dance was so lovely and beautiful ❤️❤️
Palak and boiled veggies recipe edoo
Would love to see you and Krishnakumar sir salsa dancing. ❤
Molude achan thanne..achanu. miss. Cheyytho ozye. Cake thinnathu kandappol angane thoni.❤❤❤❤ozy❤❤❤❤krishnakumar ❤❤❤ many more happy birthday ozyyyyyy.
😊
Ozy is only happy with boyfriends 😂
😂true
I think somewhre she is very insecure and derives confidence and validation by being with a man only.
Lots of love for Muvattupuzha, kerala 😊💖😊💖😊💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
Be Positive,Be happy and Be good a healthy
30:52 Sindhukrishna are you Daily as vlogs and A Day of In My life a round as vlogs and A Day of Our My life a round as vlogs 😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Sindhu aunty second stud evudunna maelil ittirikkunnathu🥰
Aunty use cheyunna sindhoor pic idamo alle purchase link idamo
Beautiful congratulations
Aunty, I feel bad for you that you can’t be with your daughter. I just feel she’s going away from her family always. She doesn’t want to be included in any family affairs. I just feel that she’s not going in the right direction. It’s her age and the infactuation that’s making her do all that. I hope she realizes that her family comes first and not boyfriends.
26 yrs is no kid. She a full grown adult. Mayb she is like her aunt
Ozy ❤ozy❤ozy❤. അത്രക്ക്. പ്രിയങ്കരി ♥️❤️❤️❤️♥️
Today is my birthday.But it was like a normal day🍂Nobody know except parents &nobody wish 🌼
Happy Birthday to you and God bless 🙌
Happy birthday ❤
B'day cheers to youuh 🥂❤️
Happy birthday dear 🥰🥰
Happy Birthday dear ❤
Let that girl explore her life ..She is 18 and you are still behind her like she is 8..Iits really bad to see an adult girl is treated like a child and picking and dropping her every where..Let her enjoy her life..let her use the public transport and a world outside the home and college.
That is their patenting. She is enjoying her life I think. Why you are behind this. Innathe kaalam aanu. Ella activitiesinum avar vidunundallo. I like their parenting very much .
Once she passes her college definitely she would also roamaround day and night without any restrictions like her sisters doing with their boyfriends. That's the custom krishna family follows it seems.. no tension how many break ups you had no tension even if you marry that guy or not no tension even if you have physical relation with the person for full freedom 😅
Hansika is her youngest daughter..that's y
She has already lost Ozy so, she is protective.🤣
@@ameyaabraham2723 that is toxic parenting ..She is 18 ..just imagine...People of her age at college are enjoying their adult hood .This period needs to be the exploring time of a humans life..both Mental and social..Being in social media is not everything..She is still behind cartoons and dramas ..
Hi aunty, Nice video. Cake etha flavor
Hai sindhu aunty❤
Supermarket evidaya aunti
Hansus ammus and ammas vlog on the same day!!!😍😍 yaayyy😘😘😘
I started watching ur vlogs recently. It is so good to watch but still adding subtitles will be good for those who don't understand malayalam like me😅.
Love your tea❤❤❤
Loved it❤😊
Happy birthday 🎂
Film a video on your family’s response to ozys engagement
'അമ്മ ❤
22:07 muslin cloth ❤
അമ്മ സൂപ്പർ 🥰
Randuperudeyum dance polichu ❤❤
Ozyde mariage undo sherikkum ivar aarum parayunnilalo athine kurich
Last paranjathe ketile
Ivide palarum parayune kandu ahaana best daughter aanen. Enganaeyan makale grade cheyan patunath. Oru ammak ella makkalum best tanaan. Ellarum differentaan, but avardetaya rethiyil best tanaan
Dance at the ending😍😍
Chechy ...lipstick brand and shade pls tell
Happy Birthday 🎉
Mam, Pls do a vlog on your stand about your daughters choices of - deep neck dresses in public & social medias, roaming with different boys v/s the Indian customs you and your husband proudly following
Yes exactly, only father is supports Arsha bharatha culture or the whole family following it, we would like to know
It's high time to accept that deep-neck dresses and having pre-marital relationships are normal, regardless of whether it's with a boyfriend or just guy friends. Girls shouldn't be judged. As long as their parents are comfortable with it, people should learn the meaning of boundaries.
@@Varkalite Since the father proudly follows a political party which follows certain parameters and being in such a political party would lik to know wats their stand on their kids activities
@@abia6013 yes, you are right
Plz do a home tour ....
Ozy Sindhu aunty cooking vlog iduu🎉
Dress???
Sindhu chechi which is your lipstick shade. Very nice
Ahana etra nallakutty. Aval ivale kand ippol ellam padikkunnund
Happy Birthday ozey.❤ God bless your family ❤
God bless your family ❤
Happy birthday OZY
Mam inte veedu evideya?
Orkkalumm ozy family ayittu tym spend akkar illaa happy moments.. So sad
Ahana is the best daughter .i dont like ozys culture.
After watching sindhu amma's vlog i am also buying Matthew's cake and its very tasty 😂❤
Hansunte vlog kand ivde vannavar ❣️
എനിക്ക് ahaana ചേച്ചിയെ ആണ് കൂടുതൽ ഇഷ്ടം.
Good character
Attitude
Behaviour
All ways good ahanna chechi❤️❤️❤️
Ozy❤️
Aswin kurichu adutha vedioyil parayanam
Hansu nth treatment anne cheyth paryuvoo
ചേച്ചി ozhi മോൾ എവടെ??? കെട്ട് കഴിഞോ
We wish ozyo happy Birthday dear molu may God bless you all ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ sorry for wish ing late ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kandavante koode tuniyillate nadakkinnavalk. Entina. B day kazhikkunnat. Sindhu. Tallachiiiii
Sindhu aunty nice dance❤.
Where is this Mathew's cake in Tvm??
Jawaharnagar
Ozy is an unusually independent girl. Talented too.. her parents need not worry about her.
Yes very experienced as far as spending with BF is concerned 😅
unda
She minds her own business but mallus can’t digest it.😂
@@moonlightdreams7947 oo neeyum veetil ighne anale
mallu alathe valiye pulli
@@user-gv5ef2yi1w NEEYO?…..how dare youuu?if you have problem with her dont watch her…have a life.
Sindu അമ്മയാണ്..എന്നിട്ടും ആദ്യത്തെ pregnancy ആഗ്രഹിച്ച് കിട്ടിയതും രണ്ടാമത്തേത് accidentally സംഭവിച്ച് പോയതും ആണ് എന്ന് പലപ്പോഴും പറഞ്ഞ് കേട്ടിട്ടുണ്ട്..കുഞ്ഞുനാൾ മുതൽ ഇത് കേൾക്കുന്ന Ozy ക്ക് അവളോട് നിങ്ങൾക്ക് താൽപര്യം ഇല്ലാ എന്ന് തോന്നിയിട്ടുണ്ട് എന്ന് തോന്നുന്നു..അത് കൊണ്ടാകണം മാനസികമായി അല്പം detachment കാണിക്കുന്നത്..മാത്രമല്ല Sindu ഇപ്പോഴും അഹാന യെ ആണ് പുകഴ്ത്തി പറയുന്നതും.ഇതൊക്കെ ആയിരിക്കണം Ozy പെട്ടെന്ന് independent ആയി സ്വയം decisions എടുത്ത് മുന്നോട്ട് പോകുന്നത്..എന്ത് തന്നെ ആയാലും എനിക്ക് സിന്ധുവിൻ്റെ 4 മക്കളിൽ Diya നെ ആണ് ഇഷ്ടം അവൾ fake അല്ലാ..ഇങ്ങനെ ഒക്കെ ആണെങ്കിലും അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം മനസ്സിൽ hide ചെയ്തിട്ടുണ്ട് ..പാവം പെൺകുട്ടി ! God bless you mole.
U are wrong .. the whole story of pregnancy is the other way around ..
@@SindhuKrishnaOnRUclips ok Sindu .I didn't mean to hurt you in any ways.. I said what I felt..
അവരുടെ life le കുറച്ചു moments മാത്രം കണ്ടിട്ട് ഇങ്ങനെ ok predict ചെയ്യാൻ നിങ്ങൾക് എങ്ങനെ തോന്നുന്നു ഒരു അമ്മയോട് ആണ് പറയുന്നതെന്ന് നിങ്ങൾക് ബോധമില്ലേ കഷ്ടം തന്നെ
@@ginnyjoseph1434 അവരുടെ life le കുറച്ച് moments കണ്ട് ഇത് പറയാൻ ഞാൻ അത്ര immature അല്ലാ..Sindu എന്ന അമ്മ തന്നെയാണ് പല platforms lum including her vlogs pregnancy related കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്..അതിൽ നിന്നും എനിക്ക് തോന്നിയ കാര്യം പറഞ്ഞു..അതിൽ നിങ്ങൾ കൂടുതൽ നന്മ മരം ആകാൻ ശ്രമിക്കേണ്ട..നിങ്ങൾക്ക് മനസ്സിൽ ഈ പറയുന്നത് പോലെ Sindu നോട് വെല്ല്യ സ്നേഹം ആയിരുന്നെങ്കിൽ അവരുടെ മകൾ Diya നെ ഇവിടെ ഒരുപാട് പേർ വന്ന് അനാവശ്യങ്ങൾ പറഞ്ഞിട്ടും അവരിൽ ഒരാളോട് പോലും നിങ്ങൾ ആ കുട്ടിക്ക് വേണ്ടി argue ചെയ്തില്ലല്ലോ.. എനിക്ക് ആ കൊച്ച് പെൺകുട്ടിനെ അങ്ങനെ കടിച്ച് കീറാൻ വിട്ട് കൊടുക്കാൻ തോന്നിയില്ല..അത് കൊണ്ട് എൻ്റെ അഭിപ്രായം ഞാൻ പറഞ്ഞു..നിങ്ങളെ പോലെ നന്മയുടെ നിറകുടം ആയി അഭിനയിച്ച് നിൽക്കാൻ എനിക്ക് സൗകര്യം ഇല്ലാ..
Kashtam
Lots of love Sindhu Amma ❤ wish to see more videos with Ozy ❤
Many Many Happy returns of the🎂 day Ozy 🎂🎂🎂🎂❤
Nigl oru parents ano swantham makale chekknmrde koode ingne karagan vidane...athum oru roomil ...kashtam thanne
Aval avlde ishtathine jeevikunnu athine thanikokke entha kozhappam. Pandathe kalamonnum alla women have the right to do anything. She lives in her dream life. Aa parents avle athrak nallathayittanu valarthiyath.
വിഷമം ഉണ്ടെങ്കിലും പുറത്തു കാണിക്കില്ലല്ലോ.
💓
Mathews cake is really yummy❤
Be proud Shema dear
Both husband and wife very hard working
Ozy ellathe bday
Loved that couple dance 👌😍😍
🤔🤔🥰santhosham. 😎
😍😍😍
എനിക്ക് ഈ ഫാമിലിയെ എന്തോ ഭയങ്കര ഇഷ്ടമാണ് ❤🫂
ethra nala family ozy mathram entha ighne