ഒരു അപരിചിതൻ വന്ന് പണം ചോദിക്കുമ്പോൾ പണം എടുത്തു എങ്കിലും owner റേ വിളിക്കാൻ കാണിച്ച ആ മനസ് അത് മാത്രം അല്ല ആ staff നെ നല്ല രീതിയിൽ train ചെയ്ത ആ owner കും ഒരു big salute. 👌👌
@@dvs786687ട്രെയിനിങ് എന്ന് ഒരു പക്ഷേ അയാൾ ഉദ്ദേശിച്ചത് ഇതുപോലെ കടയിൽ ആരെങ്കിലും അപരിചിതർ വന്നാൽ ശ്രെദ്ധി ക്കണമെന്നും പണമിടപാട് നടത്തുമ്പോൾ സൂക്ഷിയ്ക്കണമെന്നും, ആരെങ്കിലും വന്നു പണം ചോദിച്ചാൽ എന്നെ വിളിച്ചിട്ടേ കൊടുക്കവൂ ന്നൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടാവും.. അതായിരിക്കും ട്രെയിനിങ് എന്ന് അയാൾ പറഞ്ഞത്.. 🥰may be അത് ആ കുട്ടി ഓർത്തുവെച്ചിട്ടുണ്ടാവാം.. അത് കൊണ്ട് അത്രയും പൈസ നഷ്ടപ്പെട്ടില്ല നഷ്ടപ്പെട്ടിരുന്നു വെങ്കിൽ ആ പെൺകുട്ടിയുടെ സാലറി യിൽ നിന്നും പിടിക്കില്ലേ???😢ചിലപ്പോൾ അവർ ഈ കടയിൽ നിന്നും കിട്ടുന്നത് കൊണ്ടായിരിക്കും കുടുംബം പോറ്റുന്നത്.. അവരുടെ ബാക് ഗ്രൗണ്ടൊന്നും നമുക്കറിയില്ലല്ലോ... 🥰
നല്ല തണ്ടും തടിയും ആരോഗ്യവും ഉണ്ടല്ലോ.. സ്വന്തമായി എന്തെങ്കിലും കച്ചവടം നടത്തി ജീവിക്കൂ സഹോദരാ... നിന്നെ ഏതായാലും വേറെ ഒരാളുടെ കൂടെ ജോലിക്ക് വെക്കാൻ കഴിയില്ല ഈ സ്വഭാവം വെച്ചു... ആ സ്ത്രീ കാണിച്ച മനോഭാവം എല്ലാവരും കണ്ടു മനസ്സിലാക്കണം... എന്തു കാര്യം ആയാലും അതിൽ ഒരു ക്ലാരിറ്റി വരുത്തി രണ്ടോ മൂന്നോ തവണ ഉറപ്പ് വരുത്തിയ ശേഷം മാത്രം ഇങ്ങനെ ഉള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുക... ആ സ്റ്റാഫിനു big സല്യൂട്ട് 👍👍
ചേട്ടൻ :-പോയിട്ട് തിരക്കുണ്ട്.. ചേച്ചി :-, എന്നാ പോയി തിരക്ക് കഴിഞ്ഞ് വരൂ.. ചേട്ടൻ :- ഹേയ് അത് പറ്റില്ല അപ്പോഴേക്കും എന്റെ കള്ളി പൊളിയും... ചേച്ചി :ചേട്ടൻ ആള് കൊള്ളാലോ ഈ വർഷത്തെ ഏറ്റവും നല്ല നടനുള്ള അവാർഡ് ചേട്ടന് തന്നെ..🤣🤣
ഇത് പോലെ ഒരുത്തൻ ഒരു പാവം സ്റ്റാഫ് നെ പറ്റിച്ച് പോയിട്ട് അധികം ആയിട്ടില്ല അതിന്റെ വീഡിയോ ഈ ചേച്ചി യും കണ്ടെന്നു തോനുന്നു.... ഏതായാലും പാവം ചേച്ചി രക്ഷപ്പെട്ടു 🥰
പണമിടപാടുമായി ബന്ധപ്പെട്ട കാര്യം തൊഴ്ലാളിയുമായി യാതൊരു ബന്ധമില്ല എന്ന് പറയാൻ എന്താകഴിയാത്തത്. ഒരു കാരണവശാലും ആ ദൗത്യം സ്റ്റാഫ് ഏറ്റെ ടക്കുരുത് അങ്ങനെ ആർക്കെങ്കിലും പണം കൊടുക്കണമെങ്കിൽ മുതലാളി പറയും ഇന്ന ആള് വരും ഇത്ര രൂപ അയാൾക്ക് കൊടുക്കണം' അത് പേരും ഫുൽ ഡീറ്റേയിൽ തന്നാൽ മാത്രം ' കഴിവതും നിങ്ങൾ ഇത്തരം പണമിടപാടുമായി പിൻമാറുക. നിങ്ങളുടെ ഉത്വര വാദപ്പെട്ട ജോലിയ്ക്ക് കളങ്കം വരുത്തരുത്, ചെറിയ ബുദ്ധി ഉപയോഗിച്ച് താങ്ക്യൂ👍
ഏതെങ്കിലും ഒരുവൻ മാസ്കും വെച്ച് വന്ന് പൈസ ആവശ്യപ്പെടുമ്പോൾ ആദ്യം പറയേണ്ടത് മുഖത്തെ മാസ്ക് മാറ്റാനാണ് പിന്നീട് കടയുടമയെ വിളിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം അയാൾക്ക് പൈസ കൊടുക്കുക
😂😂😂 ഓണർക്ക് വിളിക്കാൻ നിന്നപ്പോൾ വണ്ടി മാറ്റിയിടാനുള്ളത് ഓർമ്മ വന്നത് നന്നായി😂😂😂യില്ലെങ്കിൽ ബെഷ്റ്റ് ആക്റ്റർക്കുള്ള ട്രോഫിതന്നിട്ടേ നിന്നേ വിടത്തൊള്ളായിരുന്നു😂
കാശെണ്ണിയത് കയ്യെത്തിച്ച് മേടിക്കാൻ വന്നപ്പോൾ ലെ ചേച്ചി: "ഇനി ഞാൻ ഒന്ന് വിളിച്ച് പറയട്ടെ". സേട്ടന്റെ ഇടനെഞ്ച് തകർന്നു കാണും. 😂 രാവിലെ മുതൽ വെള്ളം കോരിയത് വെറുതെയായി.
തിരുവഴിയ്ക്കു പോകേണ്ടവൻ പെരുവഴിയിൽ ആയി 😅😅😅😅😅 ഒരു നൂറു രൂപ സേട്ടന്റെ അഭിനയത്തിന് കൊടുക്കണമായിരുന്നു ചേച്ച്യേ 😅😅😅😅😅😅😅. ആദ്യമേ പൈസ ഇല്ലെന്ന് പറഞ്ഞിരുന്നേൽ കുഴപ്പമില്ലായിരുന്നു ഇത് പൈസയും കയ്യിൽ വച്ചു തൊട്ടേടുത്ത് കണ്ടിട്ടും കിട്ടിയില്ല 😅😅😂😂😂😂😂😂😂😂😂😂
പാവം അമ്മാവൻ കുറെയൊക്കെ പ്രതീക്ഷിച്ചു കുട്ടി ആരായിരുന്നാലും ബിഗ് സല്യൂട്ട് ലാസ്റ്റ് മുതലാളിയെ വിളിച്ചു ചോദിച്ചിട്ട് ക്യാഷ് തരൂ എന്ന് പറഞ്ഞത് കൊണ്ട് തട്ടിപ്പിൾ നിന്നും രക്ഷപ്പെട്ടു
സത്യത്തിൽ വീഡിയോ കണ്ടിട്ട് ആ സ്ത്രീ ക്യാഷ് എണ്ണുന്നു ചേട്ടൻ ആ ക്യാഷ് വാങ്ങാൻ വേണ്ടി എല്ലാ അടവും നടത്തുന്നു ഇത്രമാത്രം ആണ് എനിക്ക് മനസിലായത് ആ ചേട്ടൻ എന്തിനാ ക്യാഷ് വാങ്ങാൻ വന്നത് ആ സ്ത്രീ എന്തിനാ കൊടുക്കാൻ ഒരുങ്ങിയത് ഒന്നുമേ പുരിയില്ലായെ 😂😂😂😂
ആ കൊച്ചിന് എക്സ്പീരിയൻസ് വളരെ കുറവാണ്. അതുകൊണ്ടാണ് വല്ലവനും വന്നു പറഞ്ഞപ്പോൾ ക്യാഷ് എടുത്തത്. പിന്നെ അതിന്റെ എന്തോ ഭാഗ്യത്തിന് കൊടുക്കുന്നതിനു മുൻപ് അതിന്റെ ഓണറെ വിളിക്കുവാൻ തോന്നി. അല്ലായിരുന്നെങ്കിൽ സാലറിയിൽ നിന്നും കൊടുക്കേണ്ടി വന്നേനെ 😄
നല്ല ഉത്തരവാദിത്വം ഉള്ള മോൾ ❤ഇങ്ങനെ വേണം ചെയ്യുന്ന തൊഴിലിനോടും ഉടമയോടുമുള്ള കൂറ് 😊😊😊അഭിനന്ദനങ്ങൾ ❤❤❤
ആരായാലും കൊടുക്കില്ല ഇത്ര ക്യാഷ് ഒന്നും. മാസ്ക് വെച്ച് വന്നാൽ തന്നെ സംശയം തോന്നും ആർക്കായാലും
Supper mol
ഒരു അപരിചിതൻ വന്ന് പണം ചോദിക്കുമ്പോൾ പണം എടുത്തു എങ്കിലും owner റേ വിളിക്കാൻ കാണിച്ച ആ മനസ് അത് മാത്രം അല്ല ആ staff നെ നല്ല രീതിയിൽ train ചെയ്ത ആ owner കും ഒരു big salute. 👌👌
Trainingo 😀 nth training aanu bro .. aa kochinte bhagyam athinu angane thonniyad
@@dvs786687ട്രെയിനിങ് എന്ന് ഒരു പക്ഷേ അയാൾ ഉദ്ദേശിച്ചത് ഇതുപോലെ കടയിൽ ആരെങ്കിലും അപരിചിതർ വന്നാൽ ശ്രെദ്ധി ക്കണമെന്നും പണമിടപാട് നടത്തുമ്പോൾ സൂക്ഷിയ്ക്കണമെന്നും, ആരെങ്കിലും വന്നു പണം ചോദിച്ചാൽ എന്നെ വിളിച്ചിട്ടേ കൊടുക്കവൂ ന്നൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടാവും.. അതായിരിക്കും ട്രെയിനിങ് എന്ന് അയാൾ പറഞ്ഞത്.. 🥰may be അത് ആ കുട്ടി ഓർത്തുവെച്ചിട്ടുണ്ടാവാം.. അത് കൊണ്ട് അത്രയും പൈസ നഷ്ടപ്പെട്ടില്ല നഷ്ടപ്പെട്ടിരുന്നു വെങ്കിൽ ആ പെൺകുട്ടിയുടെ സാലറി യിൽ നിന്നും പിടിക്കില്ലേ???😢ചിലപ്പോൾ അവർ ഈ കടയിൽ നിന്നും കിട്ടുന്നത് കൊണ്ടായിരിക്കും കുടുംബം പോറ്റുന്നത്.. അവരുടെ ബാക് ഗ്രൗണ്ടൊന്നും നമുക്കറിയില്ലല്ലോ... 🥰
ആ ബുദ്ധിമതിയായ കുട്ടിക്ക് എന്റെ ബിഗ് സല്യൂട്ട്
ആനയെ പോലുള്ള ശരീരം ഉണ്ട് കക്കാൻ നടക്കുന്നു, ബുദ്ധിയുള്ള കുട്ടിയായത്കൊണ്ട് രക്ഷപെട്ടു, 🙏
ട്രാഫിക്കിലെ ജെയ്സൺ മനസ്സിലായോ മോളെ 😆അതിനോളം എത്തില്ല
ഈ സഹോദരിക്ക് ശമ്പളം കുട്ടികൊടുക്കുക... ഇങ്ങനെ ഒരു സ്റ്റാഫിനെ ഇനി കിട്ടില്ല
Enthe.....ellaa shopilum ingane thanneyaa
Inganeyanu ellavarum. Koukkunnavare ozhivakanam
ഉത്തരവാദിത്വബോധം, പക്വത, സന്ദർഭോചിതമായ സമീപനം/ പ്രവൃത്തി
എല്ലാം ചേർന്നത്.
അഭിനന്ദനങ്ങൾ
വെറുതെ ക്യാഷ് കാണിച്ചു കൊതിപ്പിച്ചു കളഞ്ഞല്ലോ ചേച്ചി..😅😅
😅
😂
😂
😂
😂
തട്ടിപ്പിൻ്റെ മറ്റൊരു മാരക വേർഷൻ!😂😂 കാശെണ്ണിയപ്പോൾ ചേട്ടൻ്റെ മനസ്സിൽ ലഡു പൊട്ടി!😂😂
😂
😂
വെറുതേ കൊതിപ്പിച്ചു - നല്ല സന്തോഷത്തിലായിരുന്നു തടിമാടൻ- അനിയത്തിക്ക് അഭിനന്ദങ്ങൾ❤
🤣🤣🤣🤣🤣എന്തെല്ലാം പ്രതീക്ഷികളായിരുന്നു എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തു കളഞ്ഞല്ലോ കുട്ടീ 😂😂
നല്ല തണ്ടും തടിയും ആരോഗ്യവും ഉണ്ടല്ലോ.. സ്വന്തമായി എന്തെങ്കിലും കച്ചവടം നടത്തി ജീവിക്കൂ സഹോദരാ...
നിന്നെ ഏതായാലും വേറെ ഒരാളുടെ കൂടെ ജോലിക്ക് വെക്കാൻ കഴിയില്ല ഈ സ്വഭാവം വെച്ചു...
ആ സ്ത്രീ കാണിച്ച മനോഭാവം എല്ലാവരും കണ്ടു മനസ്സിലാക്കണം...
എന്തു കാര്യം ആയാലും അതിൽ ഒരു ക്ലാരിറ്റി വരുത്തി രണ്ടോ മൂന്നോ തവണ ഉറപ്പ് വരുത്തിയ ശേഷം മാത്രം ഇങ്ങനെ ഉള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുക...
ആ സ്റ്റാഫിനു big സല്യൂട്ട് 👍👍
അതേ ഒരു ലേബലുളള തട്ടിപ്പ് നടത്തൂ
പാവം പെണ്ണ്... ഭാഗ്യം കൊണ്ട് രക്ഷപെട്ടു ❤
Bhagyam alla budhi ullath kond
Brain work cheythath kond
സ്ത്രീ സ്റ്റാഫുകൾ മാത്രമുള്ള കടയിൽ ആണ് ഇത്തരക്കാർ വരിക. സ്ത്രീകളെ നിർത്തുമ്പോൾ ആദ്യമേ ഇതൊക്കെ ഓണർമാർ പറഞ്ഞു മനസ്സിൽ ആക്കുക
ഒരിക്കലും ഓണർ പേർസണൽ വിളിക്കാതെ തൊഴിലാളികൾ കാശു കൊടുക്കരുത്
Sthym
Le ചേട്ടൻ: എല്ലായിടത്തും ഇങ്ങനത്തെ പിള്ളേരാണെങ്കിൽ ഞാൻ വണ്ടി മാറ്റിയിട്ട് മടുക്കും😂
😂😂😂,👌
😂😂😂😂
😂😂😂😅😅
ചിരിപ്പിച്ച് കൊല്ല് 😂😂😂😂
വണ്ടി മാറ്റിയിട്ട് വേഗം വരണേ😂
🤣🤣🤣🤣
😂😂😂
@@SajanTg 😂
വെയ്റ്റിംഗ് 😂😂😂
അയാള് അടുത്ത കടയിൽ വണ്ടി മാറ്റി ഇടാൻ പോയിക്കാണും😆
ചേട്ടൻ :-പോയിട്ട് തിരക്കുണ്ട്..
ചേച്ചി :-, എന്നാ പോയി തിരക്ക് കഴിഞ്ഞ് വരൂ..
ചേട്ടൻ :- ഹേയ് അത് പറ്റില്ല അപ്പോഴേക്കും എന്റെ കള്ളി പൊളിയും...
ചേച്ചി :ചേട്ടൻ ആള് കൊള്ളാലോ ഈ വർഷത്തെ ഏറ്റവും നല്ല നടനുള്ള അവാർഡ് ചേട്ടന് തന്നെ..🤣🤣
ആയിക്കോട്ടെ, ആയിക്കോട്ടെ,, ആയിക്കോട്ടെ..😂😂😂ലാസ്റ്റ് പൊടെ...
ഭാഗ്യം ഇങ്ങനെ വേണം ഇവനൊക്കെ പോയി ജോലി ചെയ്തു ജീവിക്കരുതോ തെണ്ടാൻ നടക്കാതെ 👍👍👍👍🥰🥰🥰🥰
Cash എണുമ്പോൾ എന്തെല്ലാം പ്രദീക്ഷകൾ ആയിരുന്നിരിക്കും ആ മനസിലൂടെ മിന്നിമറഞ്ഞത്. എല്ലാം തഥൈവ.
😂😂😂😂😂
😂😂😂
😂😂😂
ഇത്രേം ഗതികെട്ടവൻ വേറെ ആരുണ്ട് 😄😄😄
😄
നല്ല ഉത്തര വാദിത്തം ഉള്ള മിടുക്കി
അവളെയും മുതലാളിയേയും രക്ഷിച്ചു എന്ന് മാത്രമല്ല ആ കള്ളനെ നല്ലോണം ഒന്ന് ചമ്മിക്കുകയും ചെയ്തു❤❤❤
മോൾ അവസാനം തന്റെ ഉത്തരവാദിത്തം ഫോളോ ചെയ്തതു കൊണ്ട് പണം പോവാതെ രക്ഷപെട്ടു
ഇതേ അഭിനയം സീരിയലിലോ സിനിമയിലോ നടത്തിയാൽ ഇതിൽ കൂടുതൽ ഉണ്ടാക്കില്ലേ 😂😂
സഹോദരി Big zalute... 👍👍👍
എല്ലാവരും കരുതിയിരിക്കുക...അവൻ എല്ലാ കടകളിലും മാസ്ക് ഇട്ടു വരും...സൂക്ഷിക്കുക....ബുദ്ധിപ്പൂർവം കാര്യങ്ങൾ ചെയ്യുക ❤❤❤❤
avane ariyuna ethelum malayalikal undakule/??? ayale arkenkilum ariyumenkil ethu nattukaranj enoke parayanam....oralkenkilum ayale ariyan akum......allel eniyum ethu pole cheyyum aya;
കൊതിപ്പിച്ചു കളഞ്ഞല്ലോ ഏട്ടനെ 😂
ഇത് പോലെ ഒരുത്തൻ ഒരു പാവം സ്റ്റാഫ് നെ പറ്റിച്ച് പോയിട്ട് അധികം ആയിട്ടില്ല അതിന്റെ വീഡിയോ ഈ ചേച്ചി യും കണ്ടെന്നു തോനുന്നു.... ഏതായാലും പാവം ചേച്ചി രക്ഷപ്പെട്ടു 🥰
പണമിടപാടുമായി ബന്ധപ്പെട്ട കാര്യം തൊഴ്ലാളിയുമായി യാതൊരു ബന്ധമില്ല എന്ന് പറയാൻ എന്താകഴിയാത്തത്. ഒരു കാരണവശാലും ആ ദൗത്യം സ്റ്റാഫ് ഏറ്റെ ടക്കുരുത് അങ്ങനെ ആർക്കെങ്കിലും പണം കൊടുക്കണമെങ്കിൽ മുതലാളി പറയും ഇന്ന ആള് വരും ഇത്ര രൂപ അയാൾക്ക് കൊടുക്കണം' അത് പേരും ഫുൽ ഡീറ്റേയിൽ തന്നാൽ മാത്രം ' കഴിവതും നിങ്ങൾ ഇത്തരം പണമിടപാടുമായി പിൻമാറുക. നിങ്ങളുടെ ഉത്വര വാദപ്പെട്ട ജോലിയ്ക്ക് കളങ്കം വരുത്തരുത്, ചെറിയ ബുദ്ധി ഉപയോഗിച്ച് താങ്ക്യൂ👍
അടിപെളി👍👍👍👍
ഈ അഭിനയം വല്ല സിനിമയിലും ആയിരുന്നെങ്കിൽ രക്ഷപെട്ടുപോയേനെ 😁😂
മാസ്ക് വെച്ചു വരുന്നവരെ ഒന്ന് സൂക്ഷിക്കുക. അവർ അറിയണമെന്നില്ല
കാഷ് എണ്ണൂമ്പോൾ അയാള് തട്ടി പറിച്ചു ഓടിയിരുന്നെങ്കിലോ? കാശ് എടുക്കുന്നതിന് മുമ്പ് ആളെ വിളിക്കുക!
Athe പിടിച്ച് parichi പോയിരുന്നെങ്കിൽ
Le :ചേട്ടൻ അഭിനയം വെറുതെ ആയല്ലോ ഭഗവതിയെ 😂😂😂😂
ചിരിപ്പിക്കാനായിട്ട് ഓരോന്ന് 🤣🤣🤣
ഫോണിൽ ഈ ഗാനത്തിനായി ഒന്ന് അമർത്തുക..... ചേട്ടൻ..ഓ ശേരി ശെരി.....😂😂
പൊളിച്ചു മോളേ ❤️❤️👍👍
ആ പൈസ എടുക്കുന്നതിനേക്കാൾ കട ഉടമയ്ക്ക് വിളിച്ചതിനു ശേഷം.. മതിയായിരുന്നു.. എന്നാലും ലാസ്റ്റ് കാണിച്ച ബുദ്ധി അടിപൊളി
അതാണ് ശരി. ഇത് ഭാഗ്യം മാത്രം.
ചേട്ടൻ നാടുവിട്ടു കാണും😂
ethu nattukaran anu...arkum ariyille?
ഏതെങ്കിലും ഒരുവൻ മാസ്കും വെച്ച് വന്ന് പൈസ ആവശ്യപ്പെടുമ്പോൾ ആദ്യം പറയേണ്ടത് മുഖത്തെ മാസ്ക് മാറ്റാനാണ് പിന്നീട് കടയുടമയെ വിളിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം അയാൾക്ക് പൈസ കൊടുക്കുക
ഫുൾ കണ്ടിട്ട് ലാസ്റ്റ് ഒടുക്കത്തെ ട്വിസ്റ്റ് ആയി പോയി. 😂😂😂
ഇതാണ് സ്റ്റാഫ് ❤️🤝 ചേച്ചി 👏👏👏
😂😂😂 ഓണർക്ക് വിളിക്കാൻ നിന്നപ്പോൾ വണ്ടി മാറ്റിയിടാനുള്ളത് ഓർമ്മ വന്നത് നന്നായി😂😂😂യില്ലെങ്കിൽ ബെഷ്റ്റ് ആക്റ്റർക്കുള്ള ട്രോഫിതന്നിട്ടേ നിന്നേ വിടത്തൊള്ളായിരുന്നു😂
മിടുക്കി
ഇതാണ് സ്ട്രോ ഇട്ട ശേഷം വലിപ്പിക്കുക എന്ന് പറയുന്നത് .
ആ ലേഡി ആത്മാർത്ഥ ഉള്ള സ്റ്റാഫ് ആയത് കൊണ്ട് മുതലാളിക്ക് 16800 പോയില്ല സ്റ്റാഫിനു സാലറിയും കിട്ടും 👍🏻👌🏻
കവർച്ച ശ്രമത്തിന് കേസ് എടുക്കണം
ഞാൻ വിചാരിച്ചു ഒന്ന് വിളിച്ചു ചോദിക്കില്ലേന്നു 👍👍
ലേ ചേട്ടൻ.... ഞാൻ പൊട്ടനാ ഇത്രയും അഭിനയിച്ച ഞാൻ പൊട്ടനാ.....😆
കിട്ടി കിട്ടിയില്ല കിട്ടി കിട്ടിയില്ല ചെ ഇന്നത്തെ കണി ശരിയായില്ല🤣🤣🤣🤣
വിളിച്ചു ചോദിക്കട്ടെ 😂അപ്പോയെക്കും അവൻ മുങ്ങി
😂
ഭാഗ്യം കൊണ്ട് രക്ഷപെട്ടു .....
ആ പെണ്ണ് save ചെയ്ത ആ രൂവയുടെ പകുതി എങ്കിലും ആ പെണ്ണിന് കൊടുക്കണം അതൊക്കെ അവർക്ക് എന്നും ഓർമ്മയിൽ നിക്കും
😂 ഓണറോട് ചോദിക്കാതെ ആ രൂപ കൊടുത്തിരുന്നെങ്കിൽ ഓണർ ശംബളത്തിൽ നിന്നും കട്ട്ചൈതേ നേ
കാശെണ്ണിയത് കയ്യെത്തിച്ച് മേടിക്കാൻ വന്നപ്പോൾ ലെ ചേച്ചി: "ഇനി ഞാൻ ഒന്ന് വിളിച്ച് പറയട്ടെ". സേട്ടന്റെ ഇടനെഞ്ച് തകർന്നു കാണും. 😂 രാവിലെ മുതൽ വെള്ളം കോരിയത് വെറുതെയായി.
തിരുവഴിയ്ക്കു പോകേണ്ടവൻ പെരുവഴിയിൽ ആയി 😅😅😅😅😅
ഒരു നൂറു രൂപ സേട്ടന്റെ അഭിനയത്തിന് കൊടുക്കണമായിരുന്നു ചേച്ച്യേ 😅😅😅😅😅😅😅.
ആദ്യമേ പൈസ ഇല്ലെന്ന് പറഞ്ഞിരുന്നേൽ കുഴപ്പമില്ലായിരുന്നു ഇത് പൈസയും കയ്യിൽ വച്ചു തൊട്ടേടുത്ത് കണ്ടിട്ടും കിട്ടിയില്ല 😅😅😂😂😂😂😂😂😂😂😂😂
സ്റ്റാഫ് 👍🏻👍🏻
മിടുക്കി കുട്ടി
വിളിക്കാൻ തോന്നിയത് നന്നായി 👍👍👍
കള്ളൻ ചേട്ടന്റെ മനസ്സിൽ ഒരു ലഡ്ഡു അല്ല 16 ആയിരത്തിൽ കൂടുതൽ ലഡ്ഡുകൾ ഒരേ സമയം പൊട്ടി. പക്ഷേ എന്ത് ചെയ്യാം കാഞ്ഞിര കഷായം കുടിച്ചത് പോലെ ആയി അവസാനം.
അണ്ണൻ വെറുതെ എനർജി കളഞ്ഞു... ഊർമിള കൊതിപ്പിച്ചു കടന്നു കളഞ്ഞു 😋😋
സല്യൂട്ട് പ്രിയ സഹോദരി 🌹👍👍👍
വണ്ടി മാറ്റാൻ പോകണം എന്ന് പറഞ്ഞപ്പോൾ അവന്റെ ഒരു കാവടിയാട്ടം കണ്ടാ😅
പാവം അമ്മാവൻ കുറെയൊക്കെ പ്രതീക്ഷിച്ചു കുട്ടി ആരായിരുന്നാലും ബിഗ് സല്യൂട്ട് ലാസ്റ്റ് മുതലാളിയെ വിളിച്ചു ചോദിച്ചിട്ട് ക്യാഷ് തരൂ എന്ന് പറഞ്ഞത് കൊണ്ട് തട്ടിപ്പിൾ നിന്നും രക്ഷപ്പെട്ടു
എന്നിട്ട് പ്പൊ വണ്ടി ഏതു വഴിക്കാ മാറ്റികൊണ്ടിരിക്കുന്നു ❓❓
Staff 👍👍👍
ഒരു പൈന്റ്സോഡ ചിക്കന് 65😊 5 സെക്കന്റ് ആ ചേട്ടന് സന്തോഷം നല്കിയ മോള്ക്ക് big saluite ❤😂😂😂
നന്നായി വിളിക്കാൻ തോന്നിയത്..... ❤
Give her a hike ❤
അത് പൊളിച്ചു.😂
Committed staff ❤🎉
ആയിക്കോട്ടെ ആയിക്കോട്ടെ കുട്ടി 👍🏻👍🏻👍🏻
അവൻ ഫോണെടുത്ത് നമ്പർ
ഒന്നും നോക്കാതെ ചെവിയിൽ വെച്ച കോൾ ചെയ്യുന്ന ബിജു അണ്ണൻ ആ ബിജു എന്ന് പറയുമ്പോൾ അതിന് നല്ല കനം പോലെ എനിക്ക് തോനി
👌👌👍
Ath kalakki.... Ipo kittum ennu vicharichuu😂😂😂
കൊതിപ്പിച്ചല്ലോ കുഞ്ഞേ 😂
👍👏👏
Biju Action hero Bijuuu.
ഫസ്റ്റ് ഹാഫ് ചേച്ചി ലാഗ് ക്ലൈമാക്സ് പൊളിച്ചു😂
കയ്യെത്തും ദൂരത്ത് നിന്നാണ് നഷ്ടപ്പെട്ടത് ⁉️
ആയിക്കോട്ടെ ആയിക്കോട്ടെ അവന്റെ മറ്റേടത്തെ ഡയലോഗ് 😅😅
ആ അഭിനയത്തിന് ഉള്ളതെങ്കിലും കൊടുക്കാമായിരുന്നു..😂
അവൻ വണ്ടി മാറ്റിയിട്ട് തിരിച്ചുവന്നില്ല കാശ് വാങ്ങാൻ
ലെ അണ്ണൻ കിട്ടി കിട്ടി പോയി 😂 ഞാനും പോണു 😂
Mask vechavare samshayikkanam. Kallatharam kanikkum.😂
വീഡിയോ മാക്സിമം share ചെയ്യുക... അവനിനി ഒരു ചായ പോലും ആരും കടം കൊടുക്കരുത്... ലോകം മൊത്തം അവനെ തിരിച്ചറിയട്ടെ...
MASK ULLIDATHU ENGINEY THIRICHARIYAAN
സകല ഉടായിപ്പുകളും ഇപ്പൊൾ മാസ്ക്ക് ധരിച്ചാണല്ലോ വരുന്നത്. ⁉️
സത്യത്തിൽ വീഡിയോ കണ്ടിട്ട് ആ സ്ത്രീ ക്യാഷ് എണ്ണുന്നു ചേട്ടൻ ആ ക്യാഷ് വാങ്ങാൻ വേണ്ടി എല്ലാ അടവും നടത്തുന്നു ഇത്രമാത്രം ആണ് എനിക്ക് മനസിലായത് ആ ചേട്ടൻ എന്തിനാ ക്യാഷ് വാങ്ങാൻ വന്നത് ആ സ്ത്രീ എന്തിനാ കൊടുക്കാൻ ഒരുങ്ങിയത് ഒന്നുമേ പുരിയില്ലായെ 😂😂😂😂
Phone call ശ്രദ്ധിക്കാമല്ലോ... പുരിയാതും
Lady staff is honest and hardworking,that's why God helped her not to be cheated by the stranger who played a drama. Honesty pays in the long run.
കിട്ടി എന്ന് വിചാരിച്ചു.. പക്ഷേ കിട്ടിയില്ല 😂😂
ഇവനെപോലുള്ളവർ പല സ്ഥലത്തും ഹോസ്പിറ്റലിൽ ഒക്കെ നടക്കുന്നുണ്ട് സൂക്ഷിക്കുക
ആ കൊച്ചിന് എക്സ്പീരിയൻസ് വളരെ കുറവാണ്. അതുകൊണ്ടാണ് വല്ലവനും വന്നു പറഞ്ഞപ്പോൾ ക്യാഷ് എടുത്തത്. പിന്നെ അതിന്റെ എന്തോ ഭാഗ്യത്തിന് കൊടുക്കുന്നതിനു മുൻപ് അതിന്റെ ഓണറെ വിളിക്കുവാൻ തോന്നി. അല്ലായിരുന്നെങ്കിൽ സാലറിയിൽ നിന്നും കൊടുക്കേണ്ടി വന്നേനെ 😄
2:53 mission success fully failed😂😂😂
മാസ്ക്കിട്ട് ആര് വന്നാലും കരുതിയിരിക്കുക...ഒന്നുകിൽ കള്ളൻ...അല്ലെങ്കിൽ കൊറോണ..
😅😅😅😅ഞാൻ ഇത് പോലെ ഉള്ള ഒരുത്തനെ കയോടെ പൊക്കിയത് ആണ് കഴിഞ്ഞ വർഷം 😁
അതും നമ്മുടെ സ്വന്തം കാഞ്ഞിരപ്പള്ളി യിൽ
മാസ്ക് ഇട്ടാൽ തന്നെ തട്ടിപ്പാണ്
ആ കുട്ടിക്ക് ബിഗ് സല്യൂട്ട് ❤❤
ഇത് മുമ്പ് പെയ്തൽമണ്ണയിൽ ഉണ്ടായിരുന്നു അന്ന് കടയിൽ നിന്ന് 5000 പോയി
ഇത് പോലെ ഒരു അനുഭവം എനിക്ക് ഉണ്ടയിഅയാൾ എന്റെ കയ്യിൽ നിന്ന് രൂപ വലിച്ചു എടുത്തു എന്നിട്ട് ഫോൺ വിളിക്കാം പറഞ്ഞു ഞാൻ ഫോണിൽ സംസാരിക്കു ബോൾ അയാൾ പോയി
ഈ അഭിനയം സിനിമയിൽ ആയിരുന്നു എങ്കിൽ അവിടുന്നു പൈസ കിട്ടിയേനെ 😂
പ്രോത്സാഹിപ്പിക്കുക യാണോ? എന്തു നടപടിയായി ?പരാതി നൽകിയോ?
ഇത് പോലെ ഒരാൾ കൊട്ടിയം ജനസേവന കേന്ദ്രം വന്ന് പറ്റിച്ചു she is very intelligent 🎉🎉🎉 📸 is not working there
സംശയാസ്പദമായ ഇടൻഗളിൽ മാസ്ക് ധരിച്ചുവരുന്നവരെ സൂക്ഷിക്കുക
കേരള ലോട്ടറി എടുക്കാൻ ഉള്ള പെടാപാട് 😅.. അവനു 100 രൂപ പോലും സമ്മാനം അടിച്ചു കാണില്ല
😂 തടിയൻ😢മടയൻ😅