ഭാഗ്യലക്ഷ്മിയുടെയും രമേശിന്റെയും തകര്‍ന്ന ദാമ്പത്യകഥ... l Bhagyalakshmi Husband Ramesh Kumar

Поделиться
HTML-код
  • Опубликовано: 19 окт 2024
  • പ്രണയിച്ചു വിവാഹം കഴിച്ച ഭാഗ്യലക്ഷ്മിയുടെയും രമേശിന്റെയും ദാമ്പത്യം തകര്‍ന്നത് എങ്ങനെ...?
    #RameshKumar #Bhagyalakshmi​ #DubbingArtist​ #Sachin​ #Nithin #Biggboss #BiggBossMalayalam

Комментарии • 178

  • @suhrabanabdhul6318
    @suhrabanabdhul6318 3 года назад +217

    എനിക്ക് അവർ നല്ല ഒരു സ്ത്രീ ആണ് എന്നാണ് മനസ്സിൽ ആകുന്നത്... അവരുടെ ദുഃഖവും ഉൾ വേദന യുമായി ജീവിച്ചു പോകട്ടെ

  • @anitasagar2413
    @anitasagar2413 3 года назад +163

    Leave her alone. She has enough of issues. Don’t understand why people want to peep into other peoples personal lives🙈

    • @MSWorldKL74
      @MSWorldKL74 3 года назад

      🙄🙄🙄

    • @MSWorldKL74
      @MSWorldKL74 3 года назад

      😂😂

    • @anithamohan6410
      @anithamohan6410 3 года назад

      Yes

    • @Imp-s9b
      @Imp-s9b 3 года назад

      Exactly...it's human nature to point out others and criticize others issues..... truly pathetic 😔

  • @ecshobhascookingvlog3299
    @ecshobhascookingvlog3299 3 года назад +373

    ദയവു ചെയ്തു അവരെ വെറുതെ വിടു. അവർ അനുഭവിച്ച വേദനകൾ അവർക്കു മാത്രമേ അറിയൂ. ഭാഗ്യലക്ഷ്മി ഇന്നു നല്ല രീതിയിൽ ജീവിക്കുന്നു. അതാണ് കുറ്റം പറയുന്നവർക്കു സഹിക്കാത്തത്.

  • @aswathinarayanan8917
    @aswathinarayanan8917 3 года назад +303

    കേട്ടറിഞ്ഞ കഥകളായിരിക്കില്ല ഒരാളുടെ ജീവിതം.. അതോണ്ടുതന്നെ ജഡ്‌ജ്‌മെന്റ് ചെയ്യേണ്ട ആവശ്യവുമില്ല

    • @sumikc7405
      @sumikc7405 3 года назад +17

      എന്തൊക്കെ ആയാലും ആ അവർ വേറെ വിവാഹം കഴിച്ചില്ല അപ്പൊ ഭാഗ്യം തെറ്റൊന്നും ചെയ്തു കാണില്ല പെണ്ണിന് സഹിക്കാൻ പറ്റുന്നത് അല്ലേ സഹിക്കാൻ പറ്റു അവർ ഇപ്പോഴും സുന്ദരി തന്നെ എന്നിട്ടും ഒറ്റക്ക് ജീവിക്കുന്നെങ്കിൽ 💪

    • @hasnafawaz9692
      @hasnafawaz9692 3 года назад +1

      Satyam

    • @gangadharanmuthalali8262
      @gangadharanmuthalali8262 3 года назад

      Baliya bakkukal aanu iyu parayunna arekilum ith onnu kuricheduthollin.onnu po bekale hamuke

  • @prasisravanam596
    @prasisravanam596 3 года назад +8

    വ്യക്തിത്വമുള്ള നല്ല സ്ത്രീ. മക്കളെ വളർത്തി ഒരമ്മയുടെ ധർമ്മമനുഷ്ഠിച്ചവൾ❤️

  • @MYMOGRAL
    @MYMOGRAL 3 года назад +305

    ഭർത്താവിന്റെ മരണം
    മാധ്യമങ്ങൾ ആഘോഷിക്കുമെന്ന്
    അവർ ബിഗ്‌ബോസിൽ പറഞ്ഞിരുന്നു
    പാവം
    😐😐😐😐😐

  • @annapremnabas4286
    @annapremnabas4286 3 года назад +15

    ഇവരുടെ സ്വരഭേദങ്ങൾ ബുക്ക്‌ വായിച്ചതിനു ശേഷം വല്യ ഇഷ്ട്ട.... നെഗറ്റീവ് കമെന്റ് പറയുന്നവർ പറയട്ടെ, അവർക്ക് നാളെ വേറെയൊരു വിഷയം കിട്ടുമ്പോൾ അതിന്റെ പിറകെ പോകും..

  • @beenaashok3027
    @beenaashok3027 3 года назад +39

    Very bad Keralites! What are you talking about a beautiful and an excellent talented lady. What ever you are seeing in her is God given and self made.

  • @Shobha-y1j
    @Shobha-y1j 3 года назад +8

    Being a 50 plus year old, I feel proud of her when I see her energy /active participation in BB games.
    Youngster don't understand that. That's why blaming her always.

  • @imnotamoose8391
    @imnotamoose8391 3 года назад +120

    That's her ex husband. Why do you have to visit your dead ex husband? That's why they call ex. You shouldn't keep your bad memories for ever. That is in healthy.

    • @leyontj
      @leyontj 3 года назад +2

      But still she surely had some good memorable moments with her ex-husband.so her soul surely needed to drive her to his body.unforetunately,not happened.she even met her ex husband before the BB3 started.

    • @leyontj
      @leyontj 3 года назад +1

      Let's don't judge others life

    • @blepala
      @blepala 3 года назад

      Hey she and he had disagreement and ended their relationship. It is not right to judge her for staying in the show but personally I would leave to support the children

  • @Appuskitchen
    @Appuskitchen 3 года назад +3

    ഒരാൾ കല്യാണം കഴിക്കുന്നതും, തുടരാനാവാത്ത സാഹചര്യത്തിൽ വിവാഹമോചനം നേടുന്നതും പഽണയത്തിലാവുന്നതും ഒക്കെ അവനവന്റെ ഇഷ്ടമാണ്. None of our (your) business.

  • @Sabinahanaaskitchen
    @Sabinahanaaskitchen 3 года назад +115

    ഇത്ര അതികം ഒരാളെ വേദനിപ്പിക്കലെ അവരെ അവരുടെ വഴിക്കു വിടു അവരവർക്കു അവരുടെ ശരികൾ ഉണ്ടാവും

  • @omanaasokan8198
    @omanaasokan8198 3 года назад +75

    മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഉള്ള ഒളിഞ്ഞുനോട്ടം ആണ് ഈ ചാനലിനും ഉള്ളത്.... എന്തിനാ അവരവരുടെ വഴിക്ക് ജീവിക്കട്ടെ..

  • @sumikc7405
    @sumikc7405 3 года назад +137

    രമേശ് ഒരു സംശയം രോഗി ആയിരുന്നു എന്ന് തോനുന്നു ഭാഗ്യം അവനിലിനിന്ന് രക്ഷപെട്ടു 👍

    • @madpsychiatrist6485
      @madpsychiatrist6485 3 года назад +14

      Orikalum our samsaya rogyude kude kaziyan parrilla.

    • @gopikag6868
      @gopikag6868 3 года назад +6

      Oru kallukudiyante koode jeevikkunnathu thanne saahasamaanu ayaalude thettu marachuvakkaanaayirikkum bgagyathinte love ne kurichu parayunnathu ippol varshangal ethra kazhinju pinnentha bhaagyam aa.lovere kettathathu avar makkalkku vendi jeevichu athil aarudeyum contribution illallo innu oru makan kvivaahithanum aanu ennu thonnunnu sthreekal anthassaayi swantham kaalil ninnaal avare vimarsikkunnathu oru rasamaanu purakilekku nokkuka ningalude amma sister wife makal ennittu mattulla ladiesne kuttam parayuka husbandnu wifenu sneham koduthu koode thamssippikkaan kazhivillaathe poyathu aarude kuttaam chinthikkuka

    • @gblife7350
      @gblife7350 3 года назад +3

      Urappillatha karyangle patti enthinaan e parayunne!?

    • @gblife7350
      @gblife7350 3 года назад +4

      @@gopikag6868 ningalk avarude personal life ariyaamo? Bhagyalekshmi oru book ezhuthiyath avarude perspective aan... Ippo enthayalum aa husband marichu, innim arivilatha karyathe patti parayunethil enthaan karyam!?

    • @NoorjahanNooriSWorld
      @NoorjahanNooriSWorld 3 года назад

      👍👍

  • @sanithavijayakumar1486
    @sanithavijayakumar1486 3 года назад +9

    ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്ന് ഉറപ്പായപ്പോൾ കുട്ടികളേയുംകൂട്ടി ഇറങ്ങാൻ ധൈര്യം കാണിച്ചതിനാലാണ് ഡബ്ബിംഗിൽ ഇത്രയും പേരെടുക്കാനും മക്കൾക്ക് നല്ല രീതിയിലുള്ള ജീവിതം നൽകാനും അവർക്ക് സാധിച്ചത്.

    • @reenathazhil1576
      @reenathazhil1576 3 года назад +1

      അയാളെ കണ്ടാൽ അറിയാം പാവം ആണ് എന്ന്. അവൾക്ക് തന്റേടം കൂടുതലാ

  • @jungj987
    @jungj987 3 года назад +4

    വല്ലവരുടേയും സ്വകാര്യ ജീവിതമറിയാൻ എനിക്ക് ഒരാകാംക്ഷയുമില്ല; ഒരാളുടെ പ്രൈവസിയിൽ ഒളിഞ്ഞു നോക്കുന്നത് സംസ്കാരശൂന്യരായ
    മനോവൈകൃത ജീവികളാണ്👍

  • @ajmalajmal6845
    @ajmalajmal6845 3 года назад +57

    വിവാഹം കഴിച്ചിരുന്നത് കൊണ്ടാണ് വിവാഹമോചനം നടത്താൻ കഴിഞ്ഞത്

  • @VINODKUMAR-hr8fz
    @VINODKUMAR-hr8fz 3 года назад +3

    ഭാഗ്യലക്ഷ്മിയേ save ചെയ്യുന്നവർ ഭർത്താവിന്റെ സങ്കടങ്ങൾ ആലോചിച്ചുവോ. ഭാഗ്യലക്ഷ്മി ഒരു കമലദാസ് തന്നെയല്ലേ.. അതിമോഹങ്ങൾ ആപത്തു വരുത്തി വച്ചു... ഇനിയെങ്കിലും നന്മയിലേക്ക് നയിക്കപ്പെടട്ടെ...

  • @diyadileep6306
    @diyadileep6306 3 года назад +28

    why u ppl making this vid? ningade hus marichalum ithpole vid ido

  • @princyroy2547
    @princyroy2547 3 года назад +13

    വല്ലവരും പറഞ്ഞത് കേട്ടിട്ടാണോ സ്വന്തം ഭാര്യയെ വിലയിരുത്തേണ്ടത് . അയാളുടെ കണ്ണിന് കണ്ടോ അവര് കാമുകൻ്റെ കൂടെ നടക്കുന്നത് ...എന്തായാലും അയാളുടെ കൂടെ ഉള്ള ജീവിതം മതിയാക്കി അന്നേ Good Bye പറഞ്ഞത് നന്നായി

  • @rosammamj4519
    @rosammamj4519 3 года назад +37

    ഈ വീഡിയോ ഇപ്പൊൾ വേണ്ടിയിരുന്നില്ല.

  • @pranavamrajeev
    @pranavamrajeev 3 года назад +10

    ഇങ്ങനത്തെ ചാനലുകൾ നിർത്തലക്കണം

  • @ashanambiar4285
    @ashanambiar4285 3 года назад +15

    Avarude husband marichu. Divorced aayirunnu. Pinneyum pinneyum enthinanu athu kuthi chikayannathu. Please leave her alone.

  • @lathalalachan6925
    @lathalalachan6925 3 года назад +16

    അനാഥാലയത്തിൽ valrnna bhagyalekshmi ക് നല്ല ഒരു ജീവിതം കൊടുക്കാൻ അയാൾക് കഴിഞ്ഞില്ല.

  • @madhavmohan7924
    @madhavmohan7924 3 года назад +88

    ഇന്ന് ഇങ്ങനൊരു വീഡിയോ വളരെ മോശം

    • @athiyaparveen2770
      @athiyaparveen2770 3 года назад +1

      പണം ഉണ്ടാകാൻ മറ്റുള്ളവരുടെ ജീവിതം edukalle

  • @sobhakrishnan5207
    @sobhakrishnan5207 3 года назад +15

    അവരുടെ ഭർത്താവു പറഞ്ഞപ്പോൾ നീ കൂടെ ഉണ്ടായിരുന്നോ. നിനക്കൊന്നും ലജ്ജ ഇല്ലേ ഇപ്പോൾ ഈ വാർത്ത കൊടുക്കാൻ.

  • @anurose5592
    @anurose5592 3 года назад +14

    Avarkk husbandinodulla sneham aa karachilil manasilayi.....

  • @princysanal8279
    @princysanal8279 3 года назад +40

    Sympathy thonnittalla..... Bt inganoru post vendirunnillaa. Bb contestant enna peril namukkavare criticize cheyam...bt personal life anganallallo.....

  • @dahrarishikovu2494
    @dahrarishikovu2494 3 года назад +32

    നിങ്ങൾക്കൊന്നും വേറെ പണിയൊന്നുമില്ലേ😠😡😠😡

  • @chandrikaa2571
    @chandrikaa2571 3 года назад

    If one cannot adjust with her husband it is better to leave and that is a bold decision rather than adjusting bitterly for the children.

  • @shinycharles3808
    @shinycharles3808 3 года назад +5

    അവര് അനുഭവിച്ചത് അവർക്ക് മാത്രേ അറിയൂ..ആ കുട്ടികളെ കുട്ടിയല്ലേ അവർ പോയത് 🌹 വലിച്ചെറിഞ്ഞല്ലോ

  • @princyroy2547
    @princyroy2547 3 года назад +7

    എന്തായാലും ആ സ്ത്രീയെ പൊങ്കാല ഇടാൻ കുറേ സമൂഹ മാധ്യമങ്ങൾക്കും ,കുറെ ഉള്ള കൾക്കും കിട്ടിയ അവസരമാണിത്, അവരത് നന്നായി ആഘോഷിക്കും അതുറപ്പാ

  • @shamsuvalav9762
    @shamsuvalav9762 3 года назад +34

    ആവശ്യമുള്ളത് ചര്ച്ച ചെയ്യ് 😡😡😡

  • @jameeranf1664
    @jameeranf1664 3 года назад +20

    She married in 1995 ? No..it was 1985.

  • @sinimol4408
    @sinimol4408 3 года назад +16

    ഏത്തരത്തിൽ വേദനതന്നു എന്ന്പറഞ്ഞാലും .അദ്ദേഹം ഈഭൂമുഖത്ത്നിന്നുതന്നെ ഇല്ലാണ്ട്ആവുകയാണ്. ആ ശരീരം ഒരുനിമിഴംചെന്നുകാണാത്ത ഈ ഭാഗ്യലക്ഷമി എന്ത്മഹാ മനസിനുടമയാണ്. BBhous ഇൽ എന്ത് ജീവകാരുണ്യ പൃവർത്ത നമാണാവോനടത്തുന്നത് . നിങ്ങൾ ഇപ്പോൾ പറഞ്ഞത്പോലെ എന്ത് വേദനയാ അവർക്ക്ഉള്ളത്. അവർക്ക് ഇല്ലാത്ത മാനുഷികപരിഗണന നമ്മൾ എന്തുവാ കാണിക്കേണ്ടെ . ഇന്നലെതന്നലെതന്നെ അവർചെയ്യുന്നത് ശരിയാണോ എന്ന് അല്ല. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നതാ അവരുടെ ഒരഭിനയം. എന്തു പറഞ്ഞാലും അവരെ വെള്ളപൂശരുതെ ചാനലുകളെ. Pls,pls വെറുപ്പിക്കല്ലെ. അവർ ഒരു .........കടൽതന്നെയാ

    • @malayali_queen
      @malayali_queen 3 года назад +2

      Avarude marrige problem averkke ariyu, manasukal thammil akannathukondum yippol bigbossil ayirunnathukondum averkku pokan thalparyamillayirinnathil anthanu thettu,

  • @tessjo6427
    @tessjo6427 3 года назад +5

    ഒരു മരണം നടന്നിരിക്കുമ്പോൾ ഇത്തരം വീഡിയോ ആർക്കു വേണ്ടി ?
    അവർ വര്ഷങ്ങള്ക്കു മുൻപ് വിവാഹ മോചനം നേടി പിരിഞ്ഞവർ ആണ്.

  • @dhanyaredz6900
    @dhanyaredz6900 3 года назад +27

    മരിച്ചു ഒരു ദിവസം തികഞ്ഞില്ല അതിന് മുന്നേ അവർ തമ്മിൽ പിരിഞ്ഞ കാര്യം അറിയിക്കാനാണ് നിങ്ങൾക്ക് ആവേശം... മനുഷ്യത്വം ഉണ്ടോ നിങ്ങൾക്ക് ഈ അവസരത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ... കഷ്ട്ടം 😏😏

  • @santoshpillai8689
    @santoshpillai8689 3 года назад +18

    Orale,oru sthreeye upadravickunnathinu oru parudhiyille....nanamille ingane okke parayan.avarude jeevitham muzhuvan kashtappadukalude oru nira arunnathu.ellam arinjittum.enthinanu avare krooshickunnathi...

  • @Athulyanklife
    @Athulyanklife 3 года назад +5

    Ex husband marichitum kanan poyilla nnullath ellarum cheyyunna karyamalle ..pinne ivarde casil enthina valya issue akane .bigg boss show il varananenu munne pulliye kanan poyathum kidney tharann paranjathumoke show il kanicharnu.. Allelum alkark bakkiullavarde life ne patty comments parayan valya ulasahane .. Swantham life engane anelum aykotte😁

  • @jeonalin
    @jeonalin 3 года назад +13

    Paavam chechi

  • @reemaraj9186
    @reemaraj9186 3 года назад +12

    കുഞ്ഞിലെ അനാഥാലയത്തിൽ കഴിയേണ്ടി വന്ന അവർക്ക് ആഗ്രഹിച്ചതുപോലെയുള്ള സന്തോഷവും സംരക്ഷണവും കൊടുക്കാൻ അയാളിലെ സംശയരോഗിക്കു കഴിഞ്ഞിട്ടുണ്ടാവില്ല. എല്ലാം സഹിച്ചു മുന്നോട്ട് തന്റേടത്തോടെ പോയ അവരെ മുൻവിധിയോടെ ജഡ്ജ് ചെയ്യാൻ നമ്മുടെ സമൂഹവും ഉണ്ടല്ലോ...പിന്നെന്തുവേണം? മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള കടന്നുകയറ്റം എന്നെങ്കിലും നിർത്തുമോ സദാചാരകമ്മിറ്റികൾ?

  • @MsPrerna11
    @MsPrerna11 3 года назад

    Backgroundil othiri noise und next time voice recording cheyumbol shredikyu🤗 you're a nice voice artist 👍

  • @swapnakumari8314
    @swapnakumari8314 3 года назад +2

    Ethu ariyannamenkil John Britain's bhgyalekshmiyumayude programme kannanam

  • @poetico.7113
    @poetico.7113 3 года назад +4

    "ആരാന്റമ്മക്ക് ഭ്രാന്താകുമ്പോൾ കാണാൻ ചേലാണ് "
    അവരുടെ സ്വകാര്യ വ്യക്തിത്തത്തിൽ ( അതും മാനസികമായി തളർന്നിരിക്കുമ്പോൾ )നിങ്ങക്കെന്ത് കാര്യം?
    *Shame on this type news*

  • @unnimayathilakan5860
    @unnimayathilakan5860 3 года назад +13

    Shame on you channel.... ലേശം ഉളുപ്പ്........😏😏

  • @indirarnair9129
    @indirarnair9129 3 года назад +2

    എല്ലാം അവരുടെ കള്ള കരച്ചില്‍ ആണ് അവര്‍ ഭയങ്കരമായി നടി ക്കു കയാണു

  • @ambikasukunaran6711
    @ambikasukunaran6711 3 года назад +3

    Avaruday jeevitham arum judgement cheyyalley pavam kittum.anadhthwathil ninnum evidam varay ethiyilley.

  • @sushamakumari7958
    @sushamakumari7958 3 года назад

    ഇവർ പറയുന്നതു വിശ്വസിക്കാൻ ഞാൻ തയ്യാറല്ല - പ്രണയമല്ല ജീവിതം - ദാമ്പത്യം - ഉദ്ദേശച്ച ജീവിതം കിട്ടിയില്ലന്നു പറഞ്ഞു നിഷ്കരുണം വലിച്ചെറിഞ്ഞ അഛനെ (പിള്ളാരുടെ) സ്വൈര്യമായി ജീവിക്കാൻ അനുവദിക്കാത്തത് എവിടുത്തെ ന്യായം - അവർ മരിച്ചയാളെ കാണാൻ പോകാത്തത് നന്നായി - കഴിവുകൾ ദൈവം എല്ലാർക്കും ഒരുപോലെയല്ല നൽകിയതെന്ന് ഭാഗ്യലക്ഷ്മി ഓർത്താൽ നന്ന് - ഒരാളുടെ തോളിൽ ച്ചുട്ടി മുകളിൽ കയറിയാൽ ഭാര്യയും മക്കളുമുള്ള ഒരാളുടെ ജീവിതം തകർക്കാനല്ലേ നോക്കിയത് - അവർ ബഹുമാന്യയല്ല

    • @hemakrishnan1000
      @hemakrishnan1000 3 года назад +1

      Sushama kumI appol evare premichavan bhahumanyanano

  • @stranger_12167
    @stranger_12167 3 года назад +12

    Vannnu vannnu njan pedichu enni bagyalakshmiyee patttiii varsdirikooo ennu pakshe anikkk thetttiii😂😂😂😂😂😂😂😂🥴🥴🥴🥴🥴

  • @user-le9nu3pu1x
    @user-le9nu3pu1x 3 года назад +4

    അയാൾ ആണോ ജയറാം
    നല്ല കഥ 😇😇😇

  • @sheebapoulose1648
    @sheebapoulose1648 3 года назад +2

    Pavam.baghya

  • @joejacobmathews5983
    @joejacobmathews5983 3 года назад +9

    ✓#Bhagyalakshmi is separated from her husband since 2011 (10 years ago)....
    ✓She even had an affair with a married film director at that time (which she boasted about in an interview saying he's was 8 years younger than her he's 50, she's 58)
    ✓She refused to go the moment she heard about her ex-husband's death from #BigBoss saying her boy's will manage it as she already aware of his illness (she showed no eagerness to see him for the last time)
    ✓She realised that she might have social media backlash and that's why she wants to leave the show 😎
    ✓She's not a genuine person at all....

    • @heminaysha9758
      @heminaysha9758 3 года назад +2

      And you suck at singing. Bei

    • @joejacobmathews5983
      @joejacobmathews5983 3 года назад

      @@heminaysha9758 😂👌😂 Thanks "Stalker" 😂👌😂

    • @malayali_queen
      @malayali_queen 3 года назад +1

      Aver എങ്ങനെ എങ്കിലും ജീവിക്കട്ടെ

    • @dorinavinoth4783
      @dorinavinoth4783 3 года назад +1

      Why do you people peeping into other's personal life. She is a divorce, and he is ex husband.

  • @godsonfrancis1817
    @godsonfrancis1817 3 года назад +4

    First comment...🤙

  • @jayasrip591
    @jayasrip591 3 года назад +5

    Chechikku nallathu varatte

  • @shamsuvalav9762
    @shamsuvalav9762 3 года назад +15

    ഈ വീഡിയോ ഇപ്പോൾ ആവശ്യമില്ല അത് കൊണ്ട് ഈ ചാനൽ repport അടിച്ചു

  • @soniya6123
    @soniya6123 3 года назад

    ജീവിതം ഒരു സ്വപ്നം മാത്രംആളുകൾ k.മാത്രം ആണ് ഭാഗ്യ ചേച്ചി യെ മനസിലാകും

  • @anuttanz2334
    @anuttanz2334 3 года назад +4

    Unsubscribed😏 loka gossip

  • @sudharsanan9437
    @sudharsanan9437 3 года назад +22

    എവിടെ സാമൂഹിക സേവനം
    ചെയ്തു

    • @INDIAN-ce6oo
      @INDIAN-ce6oo 3 года назад +3

      ആർക്കറിയാം

  • @nimcyjaleel3362
    @nimcyjaleel3362 3 года назад +1

    4:26 🙄 1995 alla 1985

  • @RajasekharanNair-d7m
    @RajasekharanNair-d7m Месяц назад

    കന്യക " മറിയം ഗർഭിണിയായി

  • @mayadev298
    @mayadev298 3 года назад +13

    Eppozhengilum avare veruthevidane

  • @ignite6587
    @ignite6587 3 года назад

    നിങ്ങളുടെ ഭാഗ്യപരീക്ഷണത്തിലൂടെ petsനെ സ്വന്തമാക്കാൻ ഈ link ക്ലിക്ക് cheyuka😊

  • @daisgardens9721
    @daisgardens9721 3 года назад +1

    Big Boss ൽ വന്നതോടെ എല്ലാം ജനം മനസിലാക്കി. കഷ്ടം

    • @lekhanair3539
      @lekhanair3539 3 года назад +2

      എന്തു മനസ്സിലാക്കി . അവർ അവിടെ എന്തു കുറ്റമാണ് ചെയ്തത്. പ്രായത്തിൽ മുതിർന്ന ഒരു സ്ത്രീ എന്ന നിലയിൽ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ഇടപെടൽ നടത്തുന്നത് നല്ലതാണ്. അല്ലാതെ അവർ ആരെയും ദ്രോഹിച്ചു എന്ന് തോന്നുന്നില്ല.

  • @banaraskrishna1028
    @banaraskrishna1028 3 года назад

    Balumahendra ye kettiyirunnenkil ivalude karyam kattapokyayene.P.G Viswambaran annan aanu ivale rakshichathu

  • @lekhanair3539
    @lekhanair3539 3 года назад +1

    ഇൗ അച്ചടി ഭാഷ സഹിക്കാൻ കഴിയുന്നില്ല. കഷ്ടം , വാർത്തകൾ ഒന്നും കിട്ടിയില്ലെങ്കിൽ മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ അറിയുന്നതും അറിയാത്തതുമായ കാര്യങ്ങളിൽ മസാല ചേർത്ത് വിളമ്പാൻ എന്തൊരു കഴിവ്. ഇൗ കുട്ടി ഭാഗ്യലക്ഷ്മിയുടെ ജീവചരിത്രം എഴുതാൻ പോകുകയാണോ? അവർ സഹിച്ച യാതനകൾ നിനക്കറിയാമോ? നിനക്കൊന്നും സങ്കല്പിക്കാൻ പോലും കഴിയില്ല. കള്ളക്കഥകൾ ഉണ്ടാക്കുന്നതിന് മുൻപ് നീ ആദ്യം അവരുടെ ജീവിതം എന്തായിരുന്നു എന്ന് മനസ്സിലാക്കണം.

  • @ramanikrishnan4087
    @ramanikrishnan4087 3 года назад +8

    Avare veruthe vidu!

  • @amminikutty1847
    @amminikutty1847 3 года назад +1

    😭😭😭😭🙏🙏🙏🙏🤲😔

  • @ananthu8053
    @ananthu8053 3 года назад +4

    നിനക്കൊന്നും വേറെ പണി ഇല്ലേ

  • @hannariya5131
    @hannariya5131 3 года назад +1

    Aynppo ningalkk endha 😂🤣🤣

  • @sapnapv1792
    @sapnapv1792 22 дня назад

    ഏത് ഭർത്താവിനായാലും ഇതൊന്നും സഹിക്കാൻ പറ്റില്ല, ഈ സ്ത്രീയെ പുകഴ്ത്തുന്നവർക്ക്‌ എന്ത് അറിയാം അയാൾ അനുഭവിച്ച വിഷമം

  • @viswakumarp9296
    @viswakumarp9296 3 года назад +2

    പി ജി വിശ്വംഭരൻ?

  • @Nihaaal-wj9jh
    @Nihaaal-wj9jh 3 года назад +3

    Ningalude aarengilum aan marichirunnengil ningal ingane parayumaayirunno. Valare moshamaayipoi

  • @illusworld1731
    @illusworld1731 2 года назад

    Oru barthavirikke malayala filml oru directorymaayi pranayathil aayi niratharam flatlum avideyum evideyum karangi nadann last directord wife arinjaal undaaakuna bookambam noki director baagylakshmine thech ottich....nigale moshamaaano nallathaano ariyilla...pennum rand kutykalum ulla director poi nthin paranayich eth sthreeekalk chernna paniyaaano? Channel vann sthreeethwathothe kurich parayumbo njan athin yogyatha undon aaloyikkanam...

  • @bbasheer17
    @bbasheer17 3 года назад +1

    Mm

  • @aadhiaadhis2535
    @aadhiaadhis2535 3 года назад

    Itharam channel subscribe cheyunnavare venam aadhyam oodikkan 🙄🙄🙄🙄🙄

  • @huzainhuzain9887
    @huzainhuzain9887 2 года назад

    അഹങ്കാരി

  • @renjinipr8958
    @renjinipr8958 3 года назад +2

    Matullavar. enthu cheyunnu ennu nokathe ningal swayam enthu cheythu ennu chindikuu

  • @MsBackspace23
    @MsBackspace23 3 года назад +1

    Ariyan thalparyam illa.

  • @haseenabegum7152
    @haseenabegum7152 3 года назад

    Irupad anubhavicha stree

  • @just.nehaa_
    @just.nehaa_ 3 года назад

    content kshaamam

  • @prajithprajithedp6849
    @prajithprajithedp6849 3 года назад +37

    ഏത് പ്രേക്ഷക്കർ ? തള്ളയുടെ സ്വഭാവം തന്നെ ദാമ്പത്യം തകരാൻ കാരണം

  • @akshaypjess1662
    @akshaypjess1662 3 года назад

    എനിക്ക് അറിയാം ആള് ആരാണെന്നു കാരണം ഇരുപ്പതിയേട്ടു വർഷമായി എന്റെ uncle, malayalam film industry യിൽ location managerആയിട്ട് മലയാള സിനിമയിലെ കള്ളകൃഷ്‌ണൻ എന്ന് പറയുന്നത് സത്യം തന്നെയാണ്, മലയാളസിനിമയിലെ മുൻക്കാലാ ഒരു നടി ഒഴിക്കെ name:****** **മ്മ, ബാക്കി കൂടെ അഭിനയിച്ച ഇപ്പൊ തിളങ്ങി നിൽക്കുന്ന നടിയെ വരെ ആ കള്ളകൃഷ്ണൻ ഇരയാക്കി. അദ്ദേഹത്തിന്റെ, അദ്ദേഹത്താൽ കോdiശ്വരനായപ്പെട്ട ഒരു പ്രിയ വഴിക്കാട്ടിയുടെ സഹായത്താൽ ഇപ്പോളും തുടരുന്നു. അദ്ദേഹം കുപ്പതൊട്ടിയിലെ മാണിക്യം എന്നപോലെ ആ വഴിക്കാട്ടിയെ ഇപ്പളും കൊണ്ടുനടക്കുന്നു.

  • @happilyweird2591
    @happilyweird2591 3 года назад

    Ningalk onnum vere pani ille? Avare veruthe vidu

  • @radhikajayachandran4377
    @radhikajayachandran4377 3 года назад

    Athe nalloru sthreeyane

  • @marar9008
    @marar9008 3 года назад +11

    Bagya lakshmiyude kude jeevichathinu aa paavathinu award kodukkanam....
    Enthoru vrithiketta thallayaanu...

  • @seemadevadas2957
    @seemadevadas2957 3 года назад +6

    Podi ........ Nine oke......

  • @jobinjoseph11
    @jobinjoseph11 3 года назад +1

    Inganathe pennungal vivahathil happy aavilla

    • @lekhanair3539
      @lekhanair3539 3 года назад +1

      കഷ്ടം. നിങ്ങൾക്ക് ഇതൊക്കെ എങ്ങിനെ അറിയാം. ഒരു സ്ത്രീയെ അപമാനിക്കുന്നതിന് മുമ്പ് അവരെ ക്കുറിച്ച് ശരിയായി മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങളെയും ഒരു സ്ത്രീയാണ് പ്രസവിച്ചത്. അവർക്ക് നിങ്ങളുടെ അമ്മയെക്കാൽ പ്രായമുണ്ടാവാം. ആരെങ്കിലും പറയുന്നത് കേട്ട് അവരെ ആക്ഷേപിക്കാൻ നമുക്ക് എന്തു അർഹത. നമ്മൾ കുറ്റങ്ങൾ ചെയ്യാത്തവരാണോ.

  • @sudheerkallayil3564
    @sudheerkallayil3564 3 года назад +5

    ഫെമിനിച്ചി

  • @naturemanspv8306
    @naturemanspv8306 3 года назад +6

    Bhagya nayyi