100 ഇടിയപ്പത്തിന് ഓർഡർ കിട്ടി പക്ഷെ ഇങ്ങനെ ആയി ഇടിയപ്പം😱

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 23

  • @AmbikaKuppadakkath
    @AmbikaKuppadakkath Месяц назад

    Ammu nalla funny chap...❤😂

  • @thriveninarayananunni5086
    @thriveninarayananunni5086 Месяц назад

    നിങ്ങളുടെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട് ട്ടൊ ഭഗവാൻ അനുഗ്രഹിച്ച കുടുംബം video കാണുമ്പോൾ കുണ്ടുകൊണ്ടേ ഇരിക്കാൻ തോന്നും
    പാവം മുത്തശ്ശി സേവ ഉണ്ടാകുന്നു ഭഗവാൻ ചേച്ചിക്ക്
    ആയുസ്സും ആരോഗ്യം കൊടുക്കട്ടെ നാട്ടിൽ ഞാൻ വരുമ്പോൾ നിങ്ങളെ കാണണം
    എന്ന് ആഗ്രഹമുണ്ട്
    Ammu 👌👌

  • @lathakrishnan4998
    @lathakrishnan4998 Месяц назад

    Devuuuuuuu super aayittundu video ❤❤❤

  • @anithavenugopal8286
    @anithavenugopal8286 Месяц назад +2

    Nadakkate nadakkate👍👍👍

  • @AmbikaKuppadakkath
    @AmbikaKuppadakkath Месяц назад

    Rice powder kondano undakiyadh

  • @lathasathish3868
    @lathasathish3868 Месяц назад

    Stew nu thenga arachalum mathi alle ammu?❤

  • @thriveninarayananunni5086
    @thriveninarayananunni5086 Месяц назад

    അമ്മുവിന്റെ വർത്തമാനം കേൾക്കാൻ നന്നായിട്ടുണ്ട് ammu😍🥰😘

  • @thriveninarayananunni5086
    @thriveninarayananunni5086 Месяц назад +1

    Evide ഉണ്ടാക്കിയ ഇഷ്ട്ടുവിന്റെ recipe ഇടുമോ

  • @jobybenny8054
    @jobybenny8054 Месяц назад

    Ammu bulk aayi undakkunna food ne ingane parayalle

  • @shanthik2060
    @shanthik2060 Месяц назад

    Super 👌👌👌👌❤

  • @JayaLakshmi-gu1hb
    @JayaLakshmi-gu1hb Месяц назад +1

    Ediyappathinu pacharimavano vendathu muthassi

  • @AjithaKumary-j6i
    @AjithaKumary-j6i Месяц назад +3

    Pavam muthasii❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geethasajjan3747
    @geethasajjan3747 Месяц назад +1

    ❤❤❤❤❤❤❤❤

  • @vijulaanilkumar7435
    @vijulaanilkumar7435 Месяц назад

    അരിക്കോട് മലപ്പുറം ജില്ല ആണ് അരിക്കാട് ആണ് കോഴിക്കോട്

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 Месяц назад

    Super

  • @SusselaM
    @SusselaM Месяц назад

    ഞാനും കുറുക്കാതെ ആണ് ഉണ്ടാക്കുന്നത്

  • @SheejaK-dx8tq
    @SheejaK-dx8tq Месяц назад +10

    കാറ്ററിംഗ് നിർത്തി എന്ന് പറഞ്ഞിട്ട്

    • @sreedeviram2667
      @sreedeviram2667 Месяц назад

      അത് ഊ ണ് കൊടുപ്പാണ് നിർത്തിയത് ചെറുതൊക്കെ പലഹാരം ചെയ്യുമെന്ന് പറഞ്ഞിരുന്നല്ലോ

    • @beenapv1455
      @beenapv1455 Месяц назад +1

      അത് സദ്യ ആണ് നിർത്തിയത്

  • @lakshmikuttynair8818
    @lakshmikuttynair8818 Месяц назад

    ❤❤❤

  • @SugunaRajesh-jo5km
    @SugunaRajesh-jo5km Месяц назад +1

    സ്റ്യൂ ഉണ്ടാക്കുന്നത് കാണിക്കുമോ

  • @rugminipandompadam2345
    @rugminipandompadam2345 Месяц назад

    👌👌👌