Crazy Sri Lankan Bus Ride | Colombo to Jaffna in SUNLONG AC Bus | 400 Kms in 8 Hours 🇱🇰 EP #3

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 388

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 Год назад +88

    സഹോദരസ്നേഹം അതാണ് ഭക്തൻ +അഭി 🔥

    • @SUTHI_KANNUR
      @SUTHI_KANNUR Год назад +7

      2 പേരും ഭക്തൻ ആണ്

    • @sujinsujin2650
      @sujinsujin2650 Год назад

      എനിക്കും ഉണ്ടേ ഒരു ചേട്ടൻ 😂😂

  • @gihan.u2001
    @gihan.u2001 Год назад +27

    micro isn't Chinese...micro is Sri Lankan assembly company...my favorite Indian state is Kerala ❤ greetings from SL 🇱🇰

  • @nasar244
    @nasar244 Год назад +28

    നിങൽ ഈ നടന്ന വഴിയിൽ കൂടി 2002 വർഷത്തിൽ ഒരുപാട് തവണ അങ്ങൂട്ടും ഇങ്ങോട്ടും നടന്നത് ഓർമ്മ വരുന്നു...അന്ന് താമസസിച്ത് താജ് സമുദ്ര ഹോട്ടലിൽ ആയിരുന്നു...ഒരു ക്രിക്കറ്റ്‌ റ്റൊഉർനമെന്റ് കളിക്കാൻ പോയതായിരുന്നു...വീണ്ടും ആ നല്ല ഓർമ്മകൾ തിരികെ കൊണ്ട് വന്നതിന് നന്ദി...❤

  • @dileepBro07
    @dileepBro07 Год назад +9

    അടിപൊളി.... ശ്രീലങ്ക സൂപ്പർ.... റോഡ് എല്ലാം എന്താ clean... Side പാർക്കിംഗ് space,.. കുറെ വർഷം മുൻപ് sigapore പോയ ഒരു ഫീൽ..... 🙏🏻

  • @zaheerkm1770
    @zaheerkm1770 Год назад +16

    ശ്രീലങ്ക ഞാൻ ഇത്രയും പ്രതീക്ഷിചില്ലാ റോഡും ഫുഡ്‌ പാത്തും എല്ലാം മനോഹരം

  • @benzygeorge1141
    @benzygeorge1141 Год назад +41

    Nice to see both brothers enjoying Sri Lankan trip.
    Stay Safe
    God bless
    Love to Rishikuttan 😘

  • @nassertp8757
    @nassertp8757 Год назад +4

    കലക്കി ..... ജാഫ്നയുടെ ചരിത്രം : .... വലിയ ഏറ്റുമുട്ടലിന്റേതാണ് ..... നിലനിൽപിനുവേണ്ടി രക്തസാക്ഷിയായ പ്രഭാകനും ....... LTT യെ ഉന്മൂലനം ചെയ്ത് ശ്രീലങ്കയെ മൊത്തം വിഴുങ്ങിയ പെക് സെ കുടുംബവാഴ്ചയും ........ കാണാൻ കൊതിയായി ......❤❤❤❤❤❤❤❤❤❤❤

  • @SuperJibygeorge
    @SuperJibygeorge Год назад +10

    IF you can try and visit the Ministry of Crab restuarant in Colombo it is in the dutch hospital opposite Sheraton hotel , it will be an amazing experience , the hotel is owned by Srilankan Cricketers Jayawardene and Sangakkara , it is a bit expensive but a unique one of kind restuarant

  • @anupamaanu-zd8wz
    @anupamaanu-zd8wz Год назад +10

    ഏട്ടാ ഞാൻ ഏട്ടന്റെ 30000 sub ഉള്ളപ്പോൾ മുതൽ vlog കാണാൻ തുടങ്ങിയതാ. നമ്മൾ ശരിക്കും ട്രിപ്പ്‌ പോയ ഫീൽ ആണ് ഏട്ടന്റെ വീഡിയോസ് എല്ലാം ❤

  • @bencybabu47
    @bencybabu47 Год назад +16

    Nice journey Sujith bro. So hardworking to make videos live and enthusiastic ❤❤

  • @rumz1693
    @rumz1693 Год назад +9

    Adipoli Vlog when ypu guys told Sri Lanka the first thing that came into my mind was three youtubers that i follow sarikkum authentic vpogs aanu avrde i could literally see that view Traditional me, poorna and Village cooking in Srilanka ❤❤🤩🤩🤩

  • @frdousi5791
    @frdousi5791 Год назад

    Super. Journey...Good conversation..It was my long time desire to see sri lanka

  • @Market_Mavens
    @Market_Mavens Год назад +11

    03:05 കേരളത്തിലെ ഗതാഗത വകുപ്പിനിട്ട് നൈസ് ആയിട്ട് 😅

  • @psycho-_-CRAZY.7
    @psycho-_-CRAZY.7 Год назад +1

    30 minute 1secend polum boradippichilla full irunnu kandu oru pretheka relaxation 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😎😎😎😎😎😎🥰🥰😊😊😊😊😊🌜😃😃😃😃😃😘😍🤩🤩

  • @joefdo1056
    @joefdo1056 Год назад +6

    யாழ்ப்பாணத்து அழகை காண ஆவலாக உள்ளேன்...sujith bro

  • @vj.joseph
    @vj.joseph Год назад +7

    I am very much happy to watch your videos.They mean a lot of positivity and happiness for me. 😊✨

  • @sreya4919
    @sreya4919 Год назад +6

    Addicted to your vlogs❤❤

  • @hebalwilfred1525
    @hebalwilfred1525 Год назад +1

    Adipoli video🤗

  • @acharbharathi7825
    @acharbharathi7825 Год назад +4

    Enjoyed your .economy travel.Down to earth and rustic.

  • @dipaa12
    @dipaa12 Год назад +3

    Nice vlog . sri lanka looks like Tamil nadu and Kerala

  • @remensubburemen5226
    @remensubburemen5226 Год назад +1

    Long journey from Colombo to Jaffna
    It's a typical Tamil Town n Lanka
    Nalla video bro
    Good bus and yr Hotel but room little costly

  • @saifullahmasoor9206
    @saifullahmasoor9206 Год назад +2

    Bro go to center province “ kandy” u will see deferent Srilanka 🇱🇰

  • @antonyf2023
    @antonyf2023 Год назад

    അടിപൊളി പ്രൊമോഷൻ... വരവില്ലാതേ ചിലവ് മാത്രം.... അബിയല്ലേ നമുക്ക് എല്ലാം... Keep it up.

  • @nirmalk3423
    @nirmalk3423 Год назад +3

    Awesome 👌

  • @Saidblogger
    @Saidblogger Год назад

    ලස්සන Vlog මගේ මිත්‍රයා ❤ මම ශ්‍රී ලංකාවේ ඉන්නේ, ඔබට මගේ Vlog එක බලන්න පුළුවන්.❤love sri lanka

  • @shiljasindia8934
    @shiljasindia8934 Год назад +2

    Ippoo oroo divasavum waiting aanuuu🔥🔥🔥 srilankan kazhcha kannan

  • @ambilibiju993
    @ambilibiju993 Год назад

    Polichu makkaleee..😅😅❤❤❤❤

  • @dhanyad-wl3yt
    @dhanyad-wl3yt Год назад +16

    ഞങ്ങൾക്കും നിങ്ങളുടെ കൂടെ ട്രാവൽ ചെയ്യുന്ന ഫീൽ കിട്ടുന്നതുകൊണ്ട് addicted to ur vlogs🙏🙏🙏.

  • @dr.jaseerp4245
    @dr.jaseerp4245 Год назад +3

    Very natural travel Vlog. 🥰

  • @peace3114
    @peace3114 Год назад +1

    ശ്രീലങ്ക വൃത്തി 🎉🎉🎉
    കേരളം പഠിക്കേണ്ടിയിരിക്കുന്നു.

  • @sajinips4101
    @sajinips4101 Год назад +3

    So exited to see srilanka series

  • @Asherstitusworld
    @Asherstitusworld Год назад +2

    Crazy Bus trip Colombo to Jaffna with Abhi Bro Video Amazing Sujith Cheta I am traveling from Bangalore to Kozencherry in Bus I Don't know how will be experience on Friday night

  • @Krishnarao-v7n
    @Krishnarao-v7n Год назад +2

    Srilankan Chinese Bus Journey Views & Information Videography 👌👌👍💪👍

  • @jrdotmedia9312
    @jrdotmedia9312 Год назад

    എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയ സഹോദരൻമാർ

  • @manuprasad393
    @manuprasad393 Год назад

    Kollalloo adipoli 👏♥

  • @NIKHIL-lq9ie
    @NIKHIL-lq9ie Год назад +1

    സൂപ്പർ വീഡിയോ..

  • @jaynair2942
    @jaynair2942 Год назад +7

    Beautiful and so clean places.! At the least they know how to keep public places in good condition. I highly appreciate this about them.! China has given inferior buss to them while they use high end vehicles there.😅

  • @Memories24365
    @Memories24365 Год назад +4

    👍
    ശ്രീലങ്കയിലെ ഇന്ത്യക്കടുത്തുള്ള ഭാഗം കാണിച്ചാൽ നന്നായിരിക്കും

  • @suseeladpai1985
    @suseeladpai1985 Год назад

    Good blog ...enjoyed a lot....

  • @sptheindiantraveller
    @sptheindiantraveller Год назад +1

    നന്നായിട്ടുണ്ട് സുജിത് ബ്രോ 🥰🥰

  • @moosaashik9726
    @moosaashik9726 Год назад

    Adipoli vlog❤❤3:10 minutee ori kutti ninhl vlog cheyyunad nokunund 😀paavam a kuttiye vlogl samsaripikamayirunnu😀

  • @hibinpanatsalgunan4229
    @hibinpanatsalgunan4229 Год назад

    നിങ്ങളുടെ ഈ സ്നേഹം എന്നും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤

  • @jismonjose4381
    @jismonjose4381 Год назад +1

    Very nice vlog sujith bro

  • @anayavlogs3921
    @anayavlogs3921 Год назад +1

    Adi poli❤❤

  • @LuttAppi-yt7ek
    @LuttAppi-yt7ek Год назад +3

    Keep safe....Swetha and Rishi missing😢❤🎉

  • @veena777
    @veena777 Год назад +2

    Yeah I know your videos are laughing for me I never saw this much entertaining families cuties funny 🤣😂🤭😆😭☺️

  • @veena777
    @veena777 Год назад +1

    Yeap yaaay I am happy Sir you came ☺️☺️☺️☺️😘😘

  • @NikhilNandhu
    @NikhilNandhu Год назад

    Adipoli bus yaatra. God bless u both. Abhi ettan innala video maranu poyo❤❤❤

  • @Ameegosg
    @Ameegosg Год назад

    3:24 കുതിര പൊലീസ്‌ നമ്മുടെ നാട്ടിൽ തിരുവനന്തപുരം സിറ്റിയിൽ രാത്രിയിൽ പെട്രോളിംഗ്‌ ഉണ്ട്‌ ! അശ്വാരൂഡ സേന

  • @remeesh9565
    @remeesh9565 Год назад +1

    As always first ❤️

  • @nihalkprakash8070
    @nihalkprakash8070 Год назад

    Love the videos

  • @naamsadsayed4950
    @naamsadsayed4950 Год назад

    Adipowli vdeo🎉💥

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Beautiful congratulations hj Best wishes thanks

  • @Unboxingfoodie
    @Unboxingfoodie Год назад +3

    Namaskaram tech travel eat

  • @Chalakaran
    @Chalakaran Год назад

    Traveling video കൊള്ളാം അൽപ്പ സോൾപ്പം അധിക്ഷേപം ഇല്ലേ മലയാളി ആണ് ആ ഒര് പുച്ച ഭാവം മാറിയാൽ അടിപൊളി ആണ് ശ്രീലങ്ക
    2018 മുതൽ ഞാൻ താമസിക്കുന്നത് ഇവിടെയാണ് മുത്തെ

  • @gladwingladu127
    @gladwingladu127 Год назад

    Adipoli😘😍 food tour cheyumo😘😍

  • @SunilDevipuram-v8y
    @SunilDevipuram-v8y Год назад

    Super❤️

  • @nomadneelvlogs
    @nomadneelvlogs Год назад +1

    nice video brother

  • @superstalin169
    @superstalin169 Год назад

    ട്രെയിൻ വീഡിയോസ് അഭിയുടെ ചാനലിൽ കാണുന്നതാണ് സൂപ്പർ

  • @Gk13589
    @Gk13589 Год назад +1

    🎉🎉❤❤…… There are so many site seeing places in Anuradhapura.,..😊

  • @AnshidaSherin-u4k
    @AnshidaSherin-u4k Год назад +1

    Adipoli ❤

  • @subash360
    @subash360 Год назад +1

    ബാക്ക്ഗ്രൗണ്ട് B G M 🔥

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад

    അടിപൊളി 👍🏻

  • @mesiahdasj7245
    @mesiahdasj7245 Год назад +1

    Jailer 2 തവണ കാണാൻ ഉണ്ടെന്നോ ? അപാരം.

  • @SKumar-dt9bu
    @SKumar-dt9bu Год назад

    അടിപൊളി 👌👌👌

  • @nidhiponnuz
    @nidhiponnuz Год назад +2

    ചേട്ടാ ഒരു troll vedio കണ്ടു വന്നതാണ്, അടിപൊളി ktto 🥰 ഞാനും കൂടുന്നുണ്ട് ഇനി അങ്ങോട്ട് ഈ ഫാമിലിയിൽ
    🥰

  • @reemkallingal1120
    @reemkallingal1120 Год назад

    safe & happy journey bhakthans.🎉❤

  • @preethamenon5171
    @preethamenon5171 Год назад

    I am very very happy to see your videos.

  • @chithravs4059
    @chithravs4059 Год назад

    Beautiful video ❤

  • @youtuberpachu3548
    @youtuberpachu3548 Год назад

    26:45 Mini Welfare 😂😂😂

  • @abhijithaji1
    @abhijithaji1 Год назад

    26:55 ഇതു നമ്മുടെ നാട്ടിൽ kia ന്റെ വണ്ടി ആയിട്ട് കണ്ടിട്ടുണ്ട്

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад

    അടിപൊളി സൂപ്പർ വീഡിയോ 🥰🥰🥰ലങ്ക കോട്ട കാണാൻ പോകുമോ ബ്രോ മറ്റൊരു വീഡിയോയിൽ കണ്ടിട്ടുണ്ട് 😊😊😊

  • @alanjeejo
    @alanjeejo Год назад

    Jailer movie super👌🏻

  • @meeradevik4333
    @meeradevik4333 Год назад

    Nice to watch you together

  • @ajanthan.s
    @ajanthan.s Год назад

    Ppt, ncc, eswaran buses worth than rathna. Better to travel ac intercity express train.

  • @SumeshkichuVlogs
    @SumeshkichuVlogs Год назад +1

    Adipoli ❤️👌✌️
    Long journey to jafna..❤️

  • @SukeshVijayan
    @SukeshVijayan Год назад

    3:07 😂🔥

  • @sujikumar792
    @sujikumar792 Год назад

    Nice...,👍👍

  • @Miniskoottu
    @Miniskoottu Год назад

    Hai super randalum poli

  • @Rahul-iu7jl
    @Rahul-iu7jl Год назад

    അടിപൊളി വീഡിയോ

  • @maheshv.s9792
    @maheshv.s9792 Год назад

    ഹായ് അഭീസുജിത് ഭായ്💙💙💙💙💙

  • @veena777
    @veena777 Год назад

    Woah what a timing Sir early like early bird sweet of you ☺️☺️😘😘😘🤌🤌🤌

  • @balujayasree
    @balujayasree Год назад

    Super..jaffna

  • @renjup.r6210
    @renjup.r6210 Год назад

    Nice to see u both..❤

  • @vandiholic451
    @vandiholic451 Год назад

    Sri Lanka yile oru local bus trip kude chyane 😁

  • @ambikaambi4644
    @ambikaambi4644 Год назад +2

    adipoli ❤❤❤❤🎉🎉🎉🎉👍👍👍👍👍👍🙏🙏🙏🙏🙏🙏t🌹

  • @minikc9723
    @minikc9723 Год назад

    Randalls poli🎉

  • @sajithas2012ss
    @sajithas2012ss Год назад +1

    Allepey district ilum ond oru Mannar

  • @mohammedajmal120
    @mohammedajmal120 Год назад

    Poli ❤❤❤

  • @renillazar8805
    @renillazar8805 Год назад

    ഐ ലവ് ശ്രീ ലങ്കാ ❤️❤️🥰🥰♥️♥️🔥🔥👌👌👍👍👏👏

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад +1

    ഇനി ആ ഒണക്ക മസാലദോശ കഴിച്ച ഷോപ്പിൽ പോകല്ലേ 😀😀😀😀😀😀all the best dears 🥰🥰🥰🥰🥰🥰

  • @keii4215
    @keii4215 Год назад

    The box placed in front of your seat in bus is fridge

  • @mrxmahn
    @mrxmahn Год назад

    Vallathoru kadha fans❤🎉🎉🎉💥💥

  • @muhammedshabin3477
    @muhammedshabin3477 Год назад +1

    Trance sibeerian Trip abhiyude koode poyal nannayirikkum🎉

  • @veena777
    @veena777 Год назад

    I am happy such a entertaining families woah 🤭😭🤣😂😆😆😆

  • @sudipGeorge
    @sudipGeorge Год назад

    Nice to see sri lanka back bag budget series on both Abhijith Bhakthan youtube channel and sujith Bhakthan
    Tech Travel Eat channel ..

  • @maheshvs_
    @maheshvs_ Год назад +1

    കഴിഞ്ഞ ദിവസം മേടിച്ച മൈക്ക് ആണോ സൗണ്ട് കൂടിയും കുറഞ്ഞും വരുന്നുണ്ട് .

  • @musfarrashad2104
    @musfarrashad2104 Год назад

    Nilambur❤

  • @Monish911
    @Monish911 Год назад

    Sujitheattoi hai 😍

  • @harisebrahim2849
    @harisebrahim2849 Год назад

    Nice ❤❤❤