മമ്മൂട്ടിയെ പൃഥ്വിരാജ് വീഴ്ത്തിയത് എങ്ങനെ? I LOOSE TALK Episode - 475

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 413

  • @gaiusjohn
    @gaiusjohn 2 месяца назад +47

    നിലവാര തകർച്ച എന്നല്ലാതെ ഇപ്പൊ എന്തു പറയാൻ. Mr ഷാജൻ. സിനിമയെ കുറിച്ച് അറിയില്ലെങ്കിൽ മിണ്ടതിരിക്ക്. എല്ലാത്തിനും കയറി അഭിപ്രായം പറയണം എന്ന് നിർബന്ധം ഇല്ല.

    • @nelsonm3710
      @nelsonm3710 2 месяца назад +3

      😂 I am actually a മറുനാടൻ ഫാൻ...
      പക്ഷേ...പൃഥ്വിരാജ് is just awesome. Meticulous in all his areas.... ഒരു International quality ഉള്ള മലയാളം നടൻ...

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 месяца назад +2

      താങ്കൾ പൃഥ്വിയെ സപ്പോർട്ട് ചെയ്യുന്നതിൽ തെറ്റ് ഇല്ലാ....
      പക്ഷേ, മറ്റു സിനിമാ കൂടി objective ആയി കാണണം...
      എന്നിട്ട് വിമർശിക്കുന്നവരെ വിമർശിക്കേണ്ടത് ആണ് ആവശ്യം.

  • @Citizen.380
    @Citizen.380 2 месяца назад +4

    അവാർഡ് കൊടുക്കാൻ മാത്രം വല്യ പ്രകടനമൊന്നും കാതൽ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനില്ല ഇതുപോലൊരു കഥാപാത്രം ചെയ്യാൻ അദ്ദേഹം തയ്യാറായി എന്നത് മാത്രം മറിച്ച് പൃഥ്വിരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു നജീബ് അത് കൂടാതെ റിഷഭ് ഷെട്ടിയുടേതും അംഗീകാരത്തിനർഹമായ മികച്ച പ്രകടനം തന്നെ അതുപോലെ 2018 ഉം അവാർഡിനർഹമാണ്

  • @TLiqtp
    @TLiqtp 2 месяца назад +1

    നടൻ സത്യൻ ന് ശേഷം...അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ യ്ക്ക് ശേഷം...
    മലയാളസിനിമ കണ്ട മികച്ച... അഭിനയം... ആയിരുന്നു, പൃഥ്വി രാജ്... ന്റെ ആട് ജീവിതം!
    ഈ മറുനാടൻ.. ഇനിയും അഭിനയത്തെ കുറിച്ച്... പഠിക്കണം!
    2018 ന് അവാർഡ്... കിട്ടാൻ അവകാശം ഉണ്ട്‌! ആട് ജീവിതം...
    ഓസ്കാർ നേടാൻ പോലും യോഗ്യത ഉണ്ട്‌

    • @kalasunder6818
      @kalasunder6818 2 месяца назад

      സത്യൻ ഓട് compare ചെയ്യാൻ പറ്റിയ ഒരു നടൻ 😂😂

    • @pintopc749
      @pintopc749 2 месяца назад

      @@kalasunder6818 😂😂

  • @RubymolJoseph
    @RubymolJoseph 2 месяца назад +1

    Adujeevitham deserves those awards..No doubt..👍

  • @jobyaz1980
    @jobyaz1980 2 месяца назад +66

    പ്രഥിരാജ് കേസ്കൊടുത്തതിൻ്റെ ചെറി തീരുന്നില്ലല്ലോ😂😂😂😂😂 വിട്ടുകള കറിയാച്ചാ😂😂😂😂😂

    • @manukraju2004
      @manukraju2004 2 месяца назад +1

      Do, than movie kanto.. it’s a fancy dress. He has done a lot to reduce weight but did not justify acting.

    • @Anooooopp
      @Anooooopp 2 месяца назад +1

      ഷാജ നീന്റെ കരച്ചിൽ ഇത് വരെ നിന്നില്ലേ. പ്രിത്വിരാജിന്റെ വളിക്കു മണം ഇല്ലെന്നു പറഞ്ഞു കൊറേ നാളായല്ലോ നീ അവന്റെ പിന്നാലെ നടക്കുന്നു 😂

  • @msgopakumar8281
    @msgopakumar8281 2 месяца назад +51

    സുകുമാരൻ മികച്ച നടനാണ്, അദ്ദേഹത്തിന്റെ original ജീൻ ഇന്ദ്രജിത്തിനാണ്, പൃഥ്വിരാജ് അഭിനയിക്കാൻഅറിയില്ല, muscle പെരുകി നിൽക്കാനേ അറിയൂ, ഈ സഹോദരന്മാരിൽ ഇന്ദ്രജിത്തിന്റ ഏഴയലത്തു പൃഥ്വിരാജ് വരില്ല.

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 месяца назад +5

      Sathyam😅😅indrajith aanu mikacha nadan😅eppozhum masilupiditham😊mukhath bhavam varatha nadan😌😌

    • @unnikuttanmannengal2337
      @unnikuttanmannengal2337 2 месяца назад +4

      പൃതിക്ക് മമ്മൂട്ടി റോൾ ഇന്ദ്രജിത് മോഹൻലാൽ റോൾ

    • @msgopakumar8281
      @msgopakumar8281 2 месяца назад +1

      @@rajithanbrchandroth4043 ഇന്ദ്രജിത്തിന്റെ "ലെഫ്റ്റ് റൈറ്റ്,"ഫിലിം കാണാത്തവർ ഒന്ന് കണ്ടു നോക്കണം

    • @jayarajcg2053
      @jayarajcg2053 2 месяца назад +1

      As expected haters are coming😂😂😂good good 😂😂😂 go and drink gelusil the stomach burn will get better

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 месяца назад

      ​@@unnikuttanmannengal2337not compare with Mammootty😡😁

  • @mokshletsgo2223
    @mokshletsgo2223 2 месяца назад +69

    Mr. ഷാജാ, താങ്കളെ ഒത്തിരി ഇഷ്ടമാണ്. മമ്മൂട്ടി നല്ല നടനും ആണ്. അവാർഡിന് പരിഗണിച്ച മമ്മൂട്ടി സിനിമകളും നല്ലതാണ്. സംശയമില്ല. പക്ഷേ ആടു ജീവിതം ഇറങ്ങിയപ്പോൾ മുതൽ താങ്കൾ അതിനെ ആക്ഷേപിക്കാൻ തുടങ്ങി. താങ്കൾക്ക് ആ സിനിമയോടും അതിൻ്റെ പിന്നണിയിൽ ഉള്ളവരോടും ഒരു ഒരു എന്തോ ഒരു ഇത്. അങ്ങനെയേ ഞങ്ങൾക്ക് തോന്നുന്നുള്ളൂ. അതൊരു നല്ല സിനിമയാണ്. എനിക്കു ഇഷ്ട്ടപെട്ടു. അത് കാണാൻ ജനം ഉണ്ടായിരുന്നു. ഈ വർഷം ഏറ്റവും കൂടുതല് തിയറ്ററിൽ ഓടിയതും അത് തന്നെ. അത് കണ്ടവരെല്ലാം മണ്ടന്മാർ എന്ന രീതിയിലാണു താങ്കൾ സംസാരിക്കുന്നത്. താങ്കൾക്ക് ഇഷട്ടപെട്ടില്ലെങ്കിൽ കുഴപ്പമില്ല. പക്ഷേ എന്തിനാണ് അതിനെ മോശമാക്കി സംസാരിക്കുന്നത്. തിയറ്ററിൽ ഓടിയെന്ന് പോലും അംഗീകരിക്കാൻ കഴിയാത്ത വിധം താങ്കളുടെ പ്രശ്‌നം എന്താണ്. ഇത്രയും ഞാൻ പറഞ്ഞതുകൊണ്ട് ഞാൻ രായപ്പൻ ഫാൻ ആണ് എന്ന് കരുതണ്ട. രായപ്പൻ്റെ പ്രോ മുസ്‌ലിം attitudine വെറുക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ ഈ അവാർഡ് രാജ് അർഹിച്ചതാണ്. അതേ സമയം താങ്കൾ പറഞ്ഞ പോലെ ഉള്ളൊഴുക്കും 2018 ൻ്റെയും കാര്യത്തിൽ ഞാൻ യോജിക്കുന്നു.

    • @anonymou8964
      @anonymou8964 2 месяца назад +2

      You are right

    • @shainyjacob12
      @shainyjacob12 2 месяца назад +5

      I think he had some issues with Prithviraj in the past.

    • @vpv3654
      @vpv3654 2 месяца назад

      ഷാജന്റെ വൃത്തികെട്ട രാഷ്ട്രീയ കുത്തിത്തിരിപ്പ്..😡

    • @fininved6845
      @fininved6845 2 месяца назад

      2018 ും equally പരിഗണിക്കപ്പെടണ്ടതായിരുന്നു..

    • @hurryshorts
      @hurryshorts 2 месяца назад +7

      പ്രിത്വിരാജിന്റെ അഭിനയം അത്ര മികച്ചതാണെന്നും പറയാൻ പറ്റില്ല. പക്ഷെ ഒരു യുവനടൻ എന്ന നിലക്ക് പുള്ളിക്കാരന് അവാർഡ് കിട്ടിയതിൽ ഒരു തെറ്റില്ല .
      പക്ഷെ ഷാജൻ പറഞ്ഞ ഒരു കാര്യം ശരിയാണ് . പ്രിത്വിരാജിന്റെ എല്ലാ സിനിമയും PR ഇന്റെ ശക്തി കൊണ്ട് മാത്രമാണ് തീയേറ്ററിൽ ഓടുന്നത് . അല്ലാതെ content ഇന്റെ മേന്മ കൊണ്ടല്ല

  • @praveenkamalamma_
    @praveenkamalamma_ 2 месяца назад +12

    2018 നെ മനഃപൂർവ്വം തഴഞ്ഞതായി തോന്നി. മീഡിയാ ഹൈപ്പ് കൊണ്ട് മാത്രം ഒരു സിനിമയും വിജയിക്കില്ല. ആട് ജീവിതം നോവൽ തന്നെ വായിച്ചു തീർക്കാൻ പേടി തോന്നും. ആ കഥയിൽ നിന്ന് പ്രേക്ഷകൻ പ്രതീക്ഷിച്ചതൊക്കെ ബ്ലസ്സിയും പൃഥ്വിയും നൽകി. അതുകൊണ്ടാണ് ആട് ജീവിതം വിജയിച്ചതും പുരസ്കാരങ്ങൾ നേടിയതും. കാതൽ ബോറ് സിനിമയായിട്ടാണ് തോന്നിയത്. അതിലെ മമ്മൂട്ടിയുടെ അഭിനയം വലിയ സംഭവമായും തോന്നിയില്ല. ഷാജൻ്റെ ഈ ലൂസ് ടോക്ക് ഒരു ഒന്നൊന്നര ലൂസായി തോന്നി!

  • @chinthupresannan3732
    @chinthupresannan3732 2 месяца назад +2

    ലാലേട്ടന്റെ cuuuuuutness

  • @RCPsychics
    @RCPsychics 2 месяца назад +2

    Prithvi Raj character was good and acting in the role got deserved award. But not Janapriya cinema.

  • @justinej2007
    @justinej2007 2 месяца назад +4

    മാമുടിയേകാലും മോഹൻലാലിനേകളും മികച്ച നടനല മലയാളത്തിൽ വേറാരും എങ്കിൽ പിന്നെ എന്തിനാണ് ഈ മത്സരം എല്ലാ വർഷവും അവർക്ക് രണ്ടാൾക്കും അങ്ങ് കൊടുത്താൽ പോരെ ? ഇത് നമ്മുടെ ചിതാഗതിയുടെ കുഴപ്പമാണ് ഒരു തവണ പൃഥ്വിക്ക് കൊടുത്താൽ അയൽക്ക് അതൊരു മോട്ടിവേഷൻ ആകും ഇനിയും ഒരുപാട് ഔട്ട്പുട്ട് അയാളിൽ നിന്ന് കിട്ടും( പൃഥ്വി ഒരു നല്ല നടനാണെന്ന് എനിക്കും അഭിപ്രായം ഇല്ല )

  • @jayadasraman9671
    @jayadasraman9671 2 месяца назад +30

    കൃത്യമായ ആളുകൾക്ക് തന്നെയാണ് അവാർഡ് കിട്ടിയിട്ടുള്ളത്

    • @prasanthramesh4143
      @prasanthramesh4143 2 месяца назад

      ഉവ്വ പറി പോ മൈരേ

    • @Akshay76541
      @Akshay76541 2 месяца назад +2

      2018 is better than Adujeevitham

  • @shakhirasharaf8299
    @shakhirasharaf8299 2 месяца назад +7

    പണ്ട് കപ്പ കാട്ടിൽ കപ്പ വെച്ച് പിടിപ്പിക്കുമ്പോൾ മുട്ടനാട് കുണ്ടിയിൽ കുത്തിയ ശേഷം അണ്ണന് ആട് എന്ന് കേട്ടാൽ കലിപ്പാണ് 😢.

  • @LejuManoj
    @LejuManoj 2 месяца назад +4

    Prithviraj is a talented actor

  • @salimm.s1425
    @salimm.s1425 2 месяца назад +33

    2018 കുറച്ചു കൂടി പരിഗണന അർഹിച്ചിരുന്നു.

  • @jaibinjames777
    @jaibinjames777 2 месяца назад +6

    സാജൻ oru പാഴാണല്ലേ. പൃഥിക് അർഹിച്ച അവാർഡ്

    • @pintopc749
      @pintopc749 2 месяца назад

      Overacting ayyirunnu...pinne Oscar level hype ayyirunnu.....body change cheythu fancy dress ittu naked body kattiyal acting akilla.

    • @pramodkumarpk1974
      @pramodkumarpk1974 2 месяца назад

      ​@@pintopc749only your perspective for me he acted well.

    • @pintopc749
      @pintopc749 2 месяца назад

      @@pramodkumarpk1974 body transformation nadathiya natural changes bodyil vannitundu along with that good make up ... That's it.... Acting over and artificial ayyirunnu.

    • @pramodkumarpk1974
      @pramodkumarpk1974 2 месяца назад

      @@pintopc749 but I feel its natural

  • @donglee4641
    @donglee4641 2 месяца назад +6

    National film award full meritorious ആണ്. 🙏🙏🙏🤦‍♂️🤦‍♂️🤦‍♂️.
    പുഷ്പയില്ലേ അഭിനയിതിനു അല്ലു അർജുന് അവാർഡ് കൊടുത്ത ടീംസ് ആണ്. ഹം തും എന്ന പടത്തിനു സൈഫ് അലി ഖാനും കൊടുത്തു. ഇതുപോലെ എത്ര എത്ര ഉദാഹരണങ്ങൾ. അവാർഡ് ഒക്കെ കോമഡി ആണു ചേട്ടാ........ 🤷‍♂️🤷‍♂️

  • @RCPsychics
    @RCPsychics 2 месяца назад +2

    May be Prithviraj is not good actor in other movies but compare to Adujeevitham character role he done the best. But kathal is a good movie overall. But not much special of mamootty effort and acting in that movie.

  • @akhilsudhinam
    @akhilsudhinam 2 месяца назад +24

    കാന്താര അന്ന് തീയേറ്ററിൽ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു നാഷണൽ അവാർഡ് 👍

  • @നമഃശിവായ-ഗ1ഛ
    @നമഃശിവായ-ഗ1ഛ 2 месяца назад +13

    ഞങ്ങള് കുറെ പേർക്കുവേണ്ടി മമ്മൂട്ടി അഭിനയിക്കറ്റെ....മമ്മൂട്ടിക്ക് അഭിനയിക്കണം ന്നെയുള്ളൂ...ഞങ്ങൾക്ക് അദ്ദേഹത്തെ സിനിമ്കളിൽ കാണണമെന്നും mammookkaaa❤❤❤❤❤❤

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 месяца назад

      ഒന്നു podey....
      Cinema ആൾക്കാര് കണ്ടില്ല എങ്കിൽ സിനിമാക്കാര് സീറോ ആണ്....
      ഒരുപാട് പേരുടെ അദ്വാനം അല്ലെ? മമ്മൂട്ടിക്ക് ഒരു സിനിമ പൊട്ടിയാലും അവാർഡ് കിട്ടിയില്ലേലും okay ആയിരിക്കും.
      പക്ഷേ, ഓരോ പാവം technicians kochu ആർട്ടിസ്റ്... അവരൊക്കെ?

  • @kalasunder6818
    @kalasunder6818 2 месяца назад

    പ്രിത്വിരാജ് മമ്മൂട്ടി യെ കാലും കേമൻ ആവാൻ ഇനിയും കുറെ ഓണം ഉണ്ണേണ്ടി വരും....

  • @RCPsychics
    @RCPsychics 2 месяца назад +1

    Adujeevitham, 2018, ullozhukku, kathal all are good

  • @unkown079
    @unkown079 2 месяца назад +6

    2023-ലെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ 2024-ൽ ഇറങ്ങിയ സിനിമയ്ക്ക് 9 അവാർഡ്. 2023 ലെ പല നല്ല സിനിമകളേയും തഴഞ്ഞു😢

  • @manojsp7693
    @manojsp7693 2 месяца назад +7

    Prithviraj excellent

  • @wilsonpallath137
    @wilsonpallath137 2 месяца назад +10

    വിഷമം മുള്ളിക്കളയുക... 😅

  • @pauljoseph2811
    @pauljoseph2811 2 месяца назад +3

    സിനിമാ കാര്യങ്ങൾ പറയാൻ കറിയാച്ചൻ തീരെ പോരാ. അത് മനസ്സിലാക്കിയാൽ കറിയാച്ചന് തന്നെ കൊള്ളാം.

  • @Kaafir916
    @Kaafir916 2 месяца назад +44

    ഒരാൾ തടികുറച്ച് ഫാൻസിഡ്രസ്സ് പോലെയാകുന്നതാണോ സിനിമ…?
    അത്ര മഹത്തരമായി തോന്നിയില്ല ആട്ജീവിതം..

    • @renjuzeye
      @renjuzeye 2 месяца назад

      Absolutely 😅😅

    • @anjus3000
      @anjus3000 2 месяца назад

      Thonnilla ninak കാഫിറെ

  • @CellarDoor0007
    @CellarDoor0007 2 месяца назад +3

    അഹങ്കാരത്തിനു ഒരു അവാർഡ് ഉണ്ടേൽ അത് കൊടുക്കേണ്ടത് ഈ സിനിമക്കാർക്ക് ആണ്, അർഹത ഇല്ലാത്ത സ്ഥാനം ഇവർക്ക് കൊടുക്കല്ലേ, 🙏

  • @anjus3000
    @anjus3000 2 месяца назад +7

    Urappayum.. Adujeevitham best

  • @shajithalora2098
    @shajithalora2098 2 месяца назад +3

    മമ്മൂട്ടിയെക്കാൾ മികച്ച നടൻ പൃഥിരാജ് തന്നെയാണ്

  • @palakkan
    @palakkan 2 месяца назад +9

    തലമുറകൾ വഴിമാറുകയാണ് എന്ന് നമ്മൾ അറിയുകയാണ്.
    ചരിത്രം രചിച്ച മറ്റെല്ലാ കലാകാരന്മാർക്കും ഒപ്പം പുതിയ തലമുറയും കടന്നുകയറുകയാണ്.
    ഇളമുറ തമ്പുരാക്കന്മാർ.
    ആശംസകൾ എല്ലാവർക്കും.

  • @bhagyarajpg2740
    @bhagyarajpg2740 2 месяца назад +11

    കുറ്റം പറയാതിരിക്കു ഷാജ.

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 месяца назад

    വിജയരാഘവൻ സാറിനെ പട്ടീട്ടു ഞാനും കേട്ടിട്ടുണ്ട്....
    നല്ല മനുഷ്യൻ ആണ്...
    ഒരു മഹാൻ്റെ മകൻ ആണ് എന്നോ, ഒരു confident അയ നടൻ ആണെന്നോ അഹങ്കാരം ഒന്നും അദ്ദേഹത്തിന് ഇല്ല....

  • @jamsheerk.k8950
    @jamsheerk.k8950 2 месяца назад +2

    മമ്മൂട്ടിക്കില്ലാത്ത ചൊറിച്ചിലാണ് ഈ ലൂസാന്മാർക് 😂

  • @shinoybhuvanendran2011
    @shinoybhuvanendran2011 2 месяца назад +18

    കഴിഞ്ഞ വർഷം പുഷ്പ സിനിമയ്ക്കു മികച്ച നടനുള്ള അവാർഡ് കൊടുത്ത കേന്ദ്രത്തിനു യാതൊരു പൊളിറ്റിക്സ് ഇല്ല 😂😂

  • @sunodsundaresan58
    @sunodsundaresan58 2 месяца назад +4

    don't stoop this low... I dont think you understood adujeevitham... it is not a survival drama...it's a spiritual journey.. if you experience that angle, u will be hooked into it...

    • @roloxation
      @roloxation 2 месяца назад

      True...don't understand this guy

  • @wilsonpallath137
    @wilsonpallath137 2 месяца назад +10

    പൃഥ്വിരാജായിട്ട് എന്തോ ഒരിത് ഉണ്ട്... തുറന്നുപറയൂ സത്യവാൻ ഷാജാ,😅😅😅😅😅

  • @sujanpillai860
    @sujanpillai860 2 месяца назад +7

    പറയുന്നതിൽ തെറ്റ് വിചാരിക്കരുത്, ഷാജൻ സ്കറിയയ്ക്ക് സിനിമാ നിരൂപണം ഒട്ടും പറ്റില്ല. നിങ്ങൾക്ക് വാർത്താ വിശകലനവും റിപ്പോർട്ടിംഗുമാണ് പറ്റുന്നത്. സിനിമയും സാഹിത്യവും കലാരൂപങ്ങളും അതിൽ അഭിരുചിയുള്ളവർക്കോ ആസ്വാദനശേഷിയുള്ളവർക്കോ വിട്ട് കൊടുക്കുക. താങ്കൾക്ക് പറ്റിയ മേഖലയല്ലത്. 😊

  • @2020bhagesh
    @2020bhagesh 2 месяца назад

    Shajan sir.. അങ്ങ് ശബ്ദം കുറച്ചു സംസാരിച്ചാൽ നന്നായിരുന്നു... പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു... ഒരു അഭിപ്രായം ആണ്.. ക്ഷമിക്കുക 🙏

  • @Shajikumaran-b5m
    @Shajikumaran-b5m 2 месяца назад

    Amaram,thaniyavarthanam , vathsaliyam, pazhasi raja nira vadi movie kku mammooty kku kerala government koduthilla sir ❤ .ente Achanum ishttam Mammootty aanu ❤ .

  • @sureshbabusekharan7093
    @sureshbabusekharan7093 2 месяца назад +9

    Mamuty is ok in kaadal but gay character's subtle and naunced performance was missing, so Prithviraj is best deserved.
    Urvashi's unparellel interms of natural performance and Parvati has artificiality comparively. Shajan should stop reviewing movies as his banal and boring points are unacceptable. The other idiot sitting in front of him fist said he didn't see Ullozhukku still saying that parvathi is best in it. Time for marunadan to shut his Shop.

    • @Queenbeach-n8h
      @Queenbeach-n8h 2 месяца назад

      eda manda..Mammootty s role was subtle and all nuances were touch based. You are jealous. However, Goatlife deserve all the awards.

    • @martinsam8787
      @martinsam8787 2 месяца назад

      ​@@Queenbeach-n8hnope mamaotty failed to impress us as a gay.

  • @blackcobra8357
    @blackcobra8357 2 месяца назад +10

    മുസ്ലിം പശ്ചാത്തലത്തിൽ വികസിക്കുന്ന കഥയായിരുന്നു കാതൽ സിനിമയുടേത് എങ്കിൽ മമ്മൂട്ടി ആ സിനിമ നിർമ്മിക്കമാുയിരുന്നോ???? സ്വന്തം മതാചാരങ്ങൾ കൃത്യമായി പാലിക്കുന്ന മമ്മൂട്ടി😂😂😂😂😂 എല്ലാം കപട നാടക ഉലകം

    • @m.subairperumba3174
      @m.subairperumba3174 2 месяца назад

      എടാ ശവമേ വർഗീയ കോമരമേ ചെറ്റ കഴുവെറി ധ്രുവം സിനിമ നീ കണ്ടുവോ അതിൽ ആരാണ് പക്കാ വില്ലൻ മമ്മൂട്ടി നല്ല ക്ഷത്രിയനും അതു മമ്മൂട്ടി ഡയലോഗായി പറയുന്നു കണ്ടിരുന്നോ പൂ മോനെ നീ സിനിമ നാട് കത്തിക്കാൻ നടക്കുന്ന ചെറ്റേ

    • @anilkumar.c.m9135
      @anilkumar.c.m9135 2 месяца назад

      ഒന്നു പോടെ..ഊളെ..മമ്മൂട്ടി 40 വർഷമായി കോയസിനെ സുഖിപ്പിച്ചാണോ അഭിനയിച്ചു ജീവിച്ചത്.

    • @ratheeshv5683
      @ratheeshv5683 2 месяца назад

      മമ്മുക്ക നിർമ്മിച്ചില്ലേലും പാലേരി മാണിക്യം കണ്ടാൽ തീരും സംശയം

    • @blackcobra8357
      @blackcobra8357 2 месяца назад +1

      @@ratheeshv5683 പാലേരി മാണിക്യവും ,മസ്ജിദും ഉസ്താദുമാരും തമ്മിൽ എന്താണ് ബന്ധം???? അത് ആദ്യം ഒന്നു പറഞ്ഞേ കുറേക്കാലമായി പാലേരി മാണിക്യം കഥ പറയുന്നു😏😏😏😏😏

    • @Hanyang___
      @Hanyang___ 2 месяца назад

      ഇസ്ലാം സിനിമയെ പിന്തുണക്കുന്നില്ല കൂടാതെ കാതൽ എന്ന സിനിമ സ്വവർഗ്ഗ ലൈഗീകത യെ പ്രോൽസാഹിപിക്കുന്നു .

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 2 месяца назад +5

    Marunadan kashtam 😂😂😂

  • @instathe_ajay_krishna
    @instathe_ajay_krishna 2 месяца назад +1

    ആടുജീവിതം ❤️

  • @vinodkumara5572
    @vinodkumara5572 2 месяца назад +1

    പടത്തെ (ആടുജീവിതം) രക്ഷിച്ചത് സഹ നടൻമാരാണ്. അല്ലെങ്കിൽ ഒരു കോമഡിപടമായേനെ

  • @Mearunraju
    @Mearunraju 2 месяца назад +3

    2024 നാഷണൽ അവാർഡ് പുഷ്പക്ക് കിട്ടിയതും അറബികടലിന്റെ സിംഹത്തിന് കിട്ടിയപ്പോളും മനസിലായി

  • @crusadewarrior9783
    @crusadewarrior9783 2 месяца назад

    പൃഥ്വി വളരെ കൃത്രിമ അഭിനയം തന്നെയാണ് ' ഇന്ദ്രജിത് മികച്ച നടൻ

  • @Nasnu-t1k
    @Nasnu-t1k 2 месяца назад

    I don’t rate Mammooty as a great actor at all ..checking all his movies from 1980 it’s a fact ..look at international celluloid .. marlon brando ..what a subtle and natural performance..just like real life ..no overexpressions..this Mammooty is more of a reel actor ..is a fact

  • @GafoorP-z2q
    @GafoorP-z2q 2 месяца назад +1

    2018 നല്ല സിനിമ തന്നെയാണ് നല്ല സിനിമയേക്കാൾ
    അഭിനയമികവ്ഒന്നുല്ലേ?
    അർഹമായവർക്ക് തന്നെയാണ് ഇപ്രാവശ്യത്തെ അവാർഡ് കിട്ടിയത്

  • @ManojKumar-vd1wx
    @ManojKumar-vd1wx 2 месяца назад +1

    I urge Yusufali sab, Prithviraj and others not to compromise with this deadly bas...!

  • @jayakumardev3626
    @jayakumardev3626 2 месяца назад +2

    കുറച്ചങ്ങു അടങ്ങടെ my....., മമ്മൂട്ടി യെക്കാൾ മികച്ചനടൻ ആണ്‌ പ്രിത്വി എന്നു ആരും പറയില്ല,മമ്മൂക്ക ഒരു legendary ആക്ടറാണ് but ഈ വർഷം ആടുജീവിതം എന്ന ആ സിനിമക്ക് prithviraj ശരീരികമായും മാനസികമായും കൊടുത്ത effort നെയാണ് ജൂറി പരിഗണിച്ചത്, അല്ലാതെ മമ്മൂക്ക ഒരു മോശം നടൻ ആയതു കൊണ്ടല്ല പ്രിത്വിക്കു അവാർഡ് നൽകിയത്, നിന്നെ പോലെയുള്ള media പാപ്പരാസികൾആണ്‌ കേവലം നിലവാരമില്ലാത്ത പ്രസ്താവനകൾ കൊണ്ടുവന്നു കൂടുതൽ പ്രശ്നങൾ ഉണ്ടാകുന്നത്, മറുനാടൻ my...... N

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 2 месяца назад +25

    ഷാജന്റെ ചൊറിച്ചിൽ മനസിലാക്കി പെരുമാറണം 😂

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 месяца назад

      😂😂
      താങ്ങളുടെയും
      Eczema വന്നത് 2018 ന ശേഷം ആകും...

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 месяца назад

      Satyam അല്ലെ പുള്ളി പറഞ്ഞത്?
      എനിക്ക് ഒരു രൂപ പോലും ദുരിതാശ്വാസം കിട്ടിയിട്ടില്ല ...

  • @avarachanuthuppu7822
    @avarachanuthuppu7822 2 месяца назад +1

    Whatever may be Adujeevitham deserves the awards...and there are some people rave on anything and everything. If 2018 got the awards, they might go with Adujeevitham... This is a common fact. And moreover, the media go with anything that gives hipe....

  • @markosepm50
    @markosepm50 2 месяца назад

    Prithviraj super in Adujeevitham

  • @anilkumarkg2480
    @anilkumarkg2480 2 месяца назад +1

    സൂര്യൻ എപ്പോൾ ഉദിക്കണം, അസ്തമിക്കണം എന്ന് ഞങ്ങ മാധൃമങ്ങൾ തീരുമാനിക്കും.
    അതിൽ മറുനാടനും ചേർന്നു പോകുന്നതിൽ നിരാശയാണ്.

  • @MaheshKumar-pm9yo
    @MaheshKumar-pm9yo 2 месяца назад +2

    എല്ലാ വർഷവും മമ്മൂട്ടിയ്ക്ക് award കൊടുത്താൽമതിയോ 73വയസായെല്ലോ ഇനി എന്തോന്ന് അഭിനയം.

    • @anilkumar.c.m9135
      @anilkumar.c.m9135 2 месяца назад

      അപ്പോൾ അമിതാഫ് ബച്ചനോ.. ചെറുപ്പക്കാരൻ.

  • @anoopkumar-fv2qi
    @anoopkumar-fv2qi 2 месяца назад +1

    ടിനി ടോമിന് അവാർഡ് കൊടുക്കാത്തത്തിൽ ഉള്ളിൽ സങ്കടം ഉണ്ടുട്ടോ.....😂😂

  • @s..6812
    @s..6812 2 месяца назад +11

    ഇത് ഒരു യഥാർത്ഥ കഥയാണ് അതാണ് അതിന്റെ മെച്ചം

  • @rajkrishnan3616
    @rajkrishnan3616 2 месяца назад

    വളരെ ശരിയാണ്

  • @omananair3665
    @omananair3665 2 месяца назад +2

    മുഹമ്മദ്‌ കുട്ടി കേരള ഹമാസ് നേതാവ് ആണ്. അവാർഡ് പിറകെ വരും.പൃഥ്വിരാജ് നന്നായി അഭിനയിച്ചു. പിന്നെ ഷേവ് ലക്ഷ ദീപിന്റെ പ്രസിഡന്റ്‌ അല്ലെ.

    • @MobilesMobiles-qx2zx
      @MobilesMobiles-qx2zx 2 месяца назад

      Muhammadh kuttik ini award venda he kore aaayi 5 pathittandayi visham thuppathe pohe

  • @stonexgalleria1435
    @stonexgalleria1435 2 месяца назад +5

    പൃഥിരാജ് നല്ല നടനാണ്.എന്തിനാണ് താങ്കൾക്ക് അയാളോട് വിരോധം. ഈ വിധം സ്വഭാവം ശരിയാണോ?

  • @kallaraajayan8224
    @kallaraajayan8224 2 месяца назад +14

    തീർച്ചയായും പ്രിദ്വിരാജ് മമ്മൂട്ടിയെക്കാൾ കേമനായ നടനാണ്. പ്രിദ്വിരാജ് മാത്രമല്ല മിക്കവാറും മലയാളത്തിലെ നടന്മാരെല്ലാം മമ്മൂട്ടിയെക്കാൾ മിടുക്കരാണ്. ഒന്നു താളമിടാനോ നൃത്തം ചെയ്യാനോ ഒന്നിനുംകഴിവില്ലാത്ത ഒരു മൂളിപ്പാട്ട് പാടാനോ പോലും ശേഷിയില്ലാത്ത മമ്മൂട്ടിയെ മഹാനടനാക്കിയത് ഒരു ലോബി നടത്തിയ പരിശ്രമം മാത്രമാണ്. അഭിനയത്തിന്റെ മാത്രമല്ല എല്ലാ കലകളുടെയും അടിസ്ഥാനo താളമാണ്. താളബോധം ഇല്ലാത്ത ആൾ എങ്ങനെ മഹാനടനാവും

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 месяца назад

      Athukondakum chette marappe Mammootty sakala nadanmarekkalum munpilum awardilum nominationilum ethunnath😡😁

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 месяца назад

      Ethu lobiyadanaye😡😁ninte TVM lobiyano chette😡😁

    • @rajamohammed9534
      @rajamohammed9534 2 месяца назад

      അത് കൊണ്ടാ ടാ ചാണക മരയുളെ 73 വയസായ ഒരാളുടെ കൂടെ ഇപ്പോഴുള്ള നടൻമാർ മത്സരിക്കുന്നത്

    • @AmalViswanatan
      @AmalViswanatan 2 месяца назад

      അങ്ങനെയാണെങ്കിൽ ഒരു ചുണ്ണാമ്പിലും കൊള്ളാത്ത നീ ആരാണ് നിനക്ക് എന്ത് യോഗ്യതയാണ് മൈര അങ്ങേരെ വിമർശിക്കാൻ അങ്ങേര് മലയാളത്തിലെ സൂപ്പർസ്റ്റാർ ആണ് അല്ലാതെ നിന്നെപ്പോലെ വീട്ടിൽ തന്തയും തള്ളയും മാത്രം അറിഞ്ഞു ജീവിക്കുന്ന ഒരു വ്യക്തിയല്ല

    • @Bossayushyt-ishere
      @Bossayushyt-ishere 2 месяца назад

      നീ ആള് പുലിയാണ് കേട്ടോ? നിനക്ക് ഇതൊക്കെ പറയാൻ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ? താളബോധവും മൂളിപ്പാട്ട് മാണ് മാനദണ്ഡം എങ്കിൽ.... അവാർഡ് കൊടുക്കേണ്ടത്😅😅😅😅 അയ്യോ ഇവൻ ചിരിപ്പിച്ചു കൊല്ലും😅😅

  • @RakeshRemanan
    @RakeshRemanan 2 месяца назад

    മോൺസ്റ്ററിനു മോഹൻലാലിനെ പരിഗണിച്ചില്ല എന്ന് പറയും എന്ന് വിചാരിച്ചുപോയി 😂😂

  • @krajendraprasad4786
    @krajendraprasad4786 2 месяца назад +2

    ഇപ്പോഴത്തെ അവാർഡോക്കെ എന്ത് പുണ്ണാക്ക് അഭിനയത്തിനാണ്.?.ആദ്യം
    അഭിനയം എന്തെന്ന്
    ഇപ്പോഴത്തെ സിനിമാ
    അണിയറ പ്രവർത്തകർ
    പഠിച്ചു വരണം.
    അതായത് ഇന്ന് ഒരു കഥാപാത്രത്തെ
    മേക്കപ്പ്മാൻ്റെ കരവിരുതിൽ
    ആണ് ഉരുത്തിരിയുന്നത്.
    അല്ലാതെ ആ കഥാപാത്രം
    ചെയ്യുന്നവൻ്റെ കഴിവല്ല.
    അതാണ് ഈ കാലഘട്ടത്തിലെ സിനിമ.
    സത്യത്തിൽ ഇപ്പൊൾ അവാർഡിന് ഒരു പ്രസക്തിയും ഇല്ല.

  • @satishbalakrishnan7474
    @satishbalakrishnan7474 2 месяца назад +2

    K Dassan's state award.😊 Commi stars winning the awards.😊

    • @tiktokfavorite3070
      @tiktokfavorite3070 2 месяца назад

      National award mallu arjun Poole uklevarkki pinne enthunanooo

  • @BijuMH.
    @BijuMH. 2 месяца назад +14

    കാതൽ ദി കോറിൽ മമ്മുട്ടി എന്ത് തേങ്ങയാണ് അഭിനയിച്ചിരിക്കുന്നത് അയാൾക്ക് ഈ ചിത്രത്തിൽ റോളുകൾ പോലുമില്ല മമ്മുട്ടിയേക്കാൾ മികച്ചതായി നേരിൽ ലാലേട്ടനും ഗരുഡനിൽ ബിജു മേനോനും ഇരട്ടയിൽ ജോജു ജോർജിൻ്റെയും പെർഫോമൻസ്

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 месяца назад

      Nee chathittolle marappe😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 месяца назад

      Marapottan🤣😂

    • @donglee4641
      @donglee4641 2 месяца назад +1

      ജോജു 🔥

    • @AmeenAl-d9l
      @AmeenAl-d9l 2 месяца назад

      ലോലപ്പൻ ഫാൻസ്‌ 😂😂😂

    • @sebastianta7979
      @sebastianta7979 2 месяца назад

      Biju MH 😂😂😂😂😂😂😂അതിലും best തൂറാട്ട് ലെ കോബനും ലക്കി ചിങ്കവും ആയിരുന്നു... അടുത്ത കൊല്ലം നമുക്ക് വളിബാൻ ബോംബ് ഉണ്ട് 😂😂😂 മരക്കാർ ന് ദേശീയ അവാർഡ്‌ ആഹാ 😂😂😂😂കാതൽ the കോർ... അത് മനസ്സിൽ ആകാനുള്ള ക്വാളിറ്റി ഒന്നും പൂജപ്പുര കോളനി വാണം ആയ നിനക്ക് ഉണ്ടാവില്ല 😂😂😂

  • @Spongevloger
    @Spongevloger 2 месяца назад

    അഭിനന്ദനങ്ങൾ പൃതിവിരാജു.. ❤️❤️🎉🎉

  • @josychirackal2869
    @josychirackal2869 2 месяца назад

    Athu correct...indrajith is very much natural...i like his acting better than prithiraj

  • @balamuralipullurkalam2675
    @balamuralipullurkalam2675 2 месяца назад +2

    നിത്യാ മേനോനെ നിരൂപിക്കും മുമ്പ് ആകാശഗോപുരം എന്ന കെ.പി.കുമാരൻ്റെ ചിത്രം ഷാജൻ കാണുക. ഉർവശി എന്ന വലിയ നടിയെപ്പറ്റിയെങ്കിലും തിരിച്ചറിഞ്ഞ് പരാമർശം നടത്താമായിരുന്നു.ഇത്തരം വിഷയങ്ങൾ പഠിക്കാതെ പറയരുത്. ലൂസ് ടോക്ക് എന്ന പേരുള്ളതിനാൽ അത്ര ഗൗരവമാeക്കണ്ടതില്ലായിരിക്കാം. എങ്കിലും പരിപാടി വീക്ഷിക്കുന്നവരെ വില കുറച്ച് കാണരുത്. അല്ലെങ്കിൽ പ്രേക്ഷകർ ഷാജനെ ഉപേക്ഷിച്ച് പോകും

  • @nandu990u
    @nandu990u 2 месяца назад +3

    കനിവു നല്കിയ അവാർഡ്. മികച്ച നടൻ

  • @binucherian502
    @binucherian502 2 месяца назад +2

    ഷാജ, വെറും തറ ആകല്ലേ, ആ സിനിമയെ നിങ്ങൾ വെറും ഒരു പിക്ചർ ആയി കാണരുത്, ഇത്രയും കഷ്ടതായും ബുദ്ധിമുട്ടും ത്യാഗവും ആ full ടീം അനുഭവിച്ചു. അത്ര team work ഉള്ള സിനിമ. നിങ്ങള്ക്ക് നാണം ഇല്ലേ, അരുബോറൻ സിനിമ ഇത്രെയും കഷ്ട്ടപ്പെട്ടു ഉണ്ടായി, പറയാൻ കുറച്ച് ഉളുപ്പ്..😢😢

    • @ebingeorge2551
      @ebingeorge2551 2 месяца назад

      ഷാജന്റെ നീലവിളി.... 😄😄😄

  • @shajeerkhan6111
    @shajeerkhan6111 2 месяца назад +1

    I feel your observation is wrong at different levels. Aadujeevitham is a worthy movie and deserve awards. Some people cant connect to the story.. not anybody's fault.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 2 месяца назад

      @@shajeerkhan6111 Ithoru real life story anu. Life il struggle nerittavarkk pravasikalkk okke connect cheyyan pattum. Chilarkk connect avunnillann vech deserving allann parayan pattilla. Ivide pulli inganokke parayunne ppand ivaru thammil undaya issue karanam anu.

  • @ramshadjuan7120
    @ramshadjuan7120 2 месяца назад

    ഇതങ്ങനെ അല്ല സാജൻ sir ✅ ഈ ഒരു ഹൈപും പിന്നെ കുറേ കഷ്ട്ടപാടും അങ്ങനെ പ്രിത്വി മികച്ച നടമായി ആരും അങ്ങേരെ ലാലേട്ടനോ മമ്മുക്ക ആയിട്ടോ താരതമ്യം ചെയ്യണ്ട ആവശ്യം ഒന്നും ഇല്ല.... എല്ലാം പൊളിറ്റിക്സ് ആണ് ok അളവെർ...... ഞാൻ നിങ്ങള റിവ്യൂ കേട്ടതിനു ശേഷം ആട് ജീവിതം കാണു പോലും ചെയ്യാത്ത ആള.. കാരണം അതിന്റെ ആവശ്യം ഇല്ല നമ്മൾ പഠിക്കുമ്പോൾ ആ നോവൽ എല്ലാം വായിച്ച ആൾക്കാരാ. ഇതിൽ ഒന്നുല്ല ഓവിടെത്ത രാഷ്ട്രടത്തിനു എന്ത് വേണോ അത്. അതാരിക്ക പെടും ✅✅

  • @nishashaju5595
    @nishashaju5595 2 месяца назад

    Idrajith is super actor

  • @MusicLovers_007
    @MusicLovers_007 2 месяца назад +3

    താങ്കൾ ഈ വർഷം ഇറങ്ങിയ ഏതൊക്കെ സിനിമകൾ കണ്ടു. എനിക്ക് തോന്നുന്നു ഉള്ളു കാതലോ പോലും താങ്കൾ കണ്ടിട്ടില്ല എന്നാണ്. ന്യൂസുകൾ പോലെ തന്നെ ആരൊക്കെയോ പറഞ്ഞു കേൾക്കുന്ന വിവരങ്ങൾ അതേ പിടി വിളമ്പുന്ന ശീലം ഈ വിഷയത്തിലും താങ്കൾ ചെയ്യുന്നു

  • @sukumaranpk6435
    @sukumaranpk6435 2 месяца назад

    2018 സിനിമ തുടക്കം മുതൽ തീരുന്നത് വരെ നമ്മൾ ആകാംഷയോടെ കണ്ടിരിക്കാൻ തോന്നും. പക്ഷെ ആ സിനിമക്ക് ഒരു പ്രശ്നമുണ്ട്. ഒരു പ്രത്യേക വിഭാഗം മാത്ര മാണ് പ്രളയ ദുരിതാശ്വാസം ചെയ്തത് എന്ന മട്ടിലാണ് കഥ പോകുന്നത്. കഷ്ടപ്പെട്ട പോലീസു കാരേയും റവന്യൂ ജീവന ക്കാരേയും കണ്ടില്ലെന്ന് നടിച്ചു. ജൂഡ് ആന്റണി സങ്കുചി ത മനസ്സിൻ്റെ ഉടമയാണ്. ഷാജന് അതുമായി യോജിക്കാൻ പറ്റിയേക്കാം

  • @soorajr91
    @soorajr91 2 месяца назад +1

    2023 kerala state award.
    2024 il erangiya cinemayk.😅

  • @riyashab
    @riyashab 2 месяца назад +3

    ദേശീയ അവാർഡ് 2022, കേരള അവാർഡ് 2023

  • @s..6812
    @s..6812 2 месяца назад +35

    ആട് ജീവിതത്തിൽ പ്രഥിരാജ് അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്തത്. അവാർഡ് കൊടുക്കണ്ടേ

    • @sajvideospresents3215
      @sajvideospresents3215 2 месяца назад

      അത് censer ചെയ്ത date നോക്കുക brother ​@GuruG-k5q

    • @Akshay76541
      @Akshay76541 2 месяца назад

      Over acting aayirunnu...kandirikkan polum patilaa

    • @SainudeenA-ff6ci
      @SainudeenA-ff6ci 2 месяца назад

      Modi ഉള്ളടത്തോളം അവാർഡ് ഇങ്ങന തന്ന അയ്യപ്പൻ ചേട്ടാ മമ്മൂട്ടിക്ക് 99%ജ്യൂരി അംഗീകരിച്ച് പിന്നെ എങ്ങനെ ഷട്ടിയും മോഡിയും ഒന്നിച്ചു ഫോട്ടോ വന്നു തുടങ്ങി ഇത് രണ്ടു മാസം മുന്പേ ആൾകാർ പറഞ്ഞു തുടങ്ങിയത്.

    • @sreejithjithu8439
      @sreejithjithu8439 2 месяца назад

      ​@GuruG-k5qbro censor cheytha year aanu nokukka

    • @Akshay76541
      @Akshay76541 2 месяца назад

      2018 is better than Adujeevitham

  • @bhalakhyar2973
    @bhalakhyar2973 2 месяца назад +1

    ലാസ്റ്റ് ഇയർ കുഞ്ചക്കോ ആയിരുന്നു അർഹൻ പക്ഷെ മമ്മൂട്ടി എന്തിന് കൊടുത്തു. നോർമൽ ആയ ഒരു charactor ചെയ്തു മമ്മൂട്ടി പൃഥി extra ഓർഡിനറി പെർഫോമൻസ് ആയിരുന്നു.

  • @abdulkhader4358
    @abdulkhader4358 2 месяца назад +1

    ഫുട്ബോൾ കളിയാണോ സാജൻ സിനിമാഭിനയം??? 🙏

  • @georgejoseph9426
    @georgejoseph9426 2 месяца назад +6

    ഇന്നലെ തന്നെ ഷൂട്ട്‌ ചെയ്തു വെച്ചതാണ്.. ചൂടോടെ ഇടാനായി ..എല്ലാരും കണ്ടു ഒന്ന് മിന്നിക്കണേ നാട്ടാരെ 😂

  • @InsaMedia6974
    @InsaMedia6974 2 месяца назад +1

    പ്രിഥ്വിരാജൻ കമ്യൂണിസ്റ്റൊന്നുമല്ല. പിന്നെ അമ്മ എങ്ങനെയാണ് മോഡിഭക്തനായത്?

  • @binduc9834
    @binduc9834 2 месяца назад +1

    ആടുജീവിതം കണ്ട കോടിക്കണക്കിനാനുകളെ കളിയാക്കുന്നോ മാഷേ. പ്രിഥ്വിയോട് വല്ല കൊതിക്കെ റുവുണ്ടോ. ഗോകുലുമായി ഒരു comparing. നല്ല വരെ അംഗീകരിക്കൂ മാഷേ

  • @tressajohntressajohn
    @tressajohntressajohn 2 месяца назад

    Mammookkaku awardukal kittiyundallo...adu jevitham kandu vannu kure puchikkunna kandu...epol awardnte kariyathil eyalku erikkaporuthiyilla...prithvi nalla nadan...

  • @Kanathakanathu
    @Kanathakanathu 2 месяца назад +1

    ഈ കരച്ചിൽ കാണാൻ എന്ത് രസം

  • @RIGHT76
    @RIGHT76 2 месяца назад +3

    2018 ഫിലിം കണ്ടപ്പോൾ നമ്മുടെ എല്ലാം മനസ്സിൽ വന്ന ഒരു ആദി ...ഇന്ത്യയിൽ അടുത്ത് ഇറങ്ങിയ ഒരു സിനിമ കണ്ടപ്പോളും നമ്മുടെ മനസ്സിൽ വന്നു കാണാൻ ഇടയില്ല ...സുധീഷ് മകനെ രക്ഷിക്കുന്ന ആ സീൻ ലെ ലൈഫ് ഒന്നും ആടുജീവിതത്തിലും ഇല്ല കാതലിൽ ലിലും കാന്താരയിലും ഇല്ല ...അനുഭവച്ചവരെ വീണ്ടും കണ്ണടയാതെ ഒരു തുള്ളു കണ്ണീർ പൊഴിക്കാതെ കണ്ടു തീരില്ല ചില സീനുകൾ ജൂഡ് ആന്റണി ആയിരുന്നു സത്യത്തിൽ അര്ഹനായവൻ 😢..മറ്റു ഫിലിംസ് നെ താഴ്ത്തി പറഞ്ഞത് അല്ലാട്ടോ എന്റെ ഒരു മനസ്സിൽ തോന്നിയത് കമന്റ് ആയി ഇട്ടു എന്നുള്ള ....

  • @SinadinSidhan
    @SinadinSidhan 2 месяца назад +1

    ജനങ്ങളെ ബോധവൽക്കരണം ചെയ്ത് നീ നിന്റെ അസൂയ തീർക്കുന്നു 😂

  • @RamesababuK-ob4gx
    @RamesababuK-ob4gx 2 месяца назад

    Mammooty vannu, Sukumarane nattichu. Sukumarante mon Mammooty-ye nattichu....kadha thudarum......"Sukumarini" enthayalum Unniarchaye pole randu makkale irakki pakaram veetti..

  • @jupiter9058
    @jupiter9058 2 месяца назад

    നിങ്ങൾ പറയാത്ത ഒരു സിനിമ ഉണ്ട്.... പൂക്കാലം.... അതിൽ വിജയ രാഘവൻ ഒരു രക്ഷയും ഇല്ല.....കണ്ട് നോക്ക്

  • @cvx4253
    @cvx4253 2 месяца назад +1

    Shajan I’m totally someone who believes what you are doing is on the right path, but this is totally unnecessary and doesn’t sound like you talking to inform your audience, this totally feels something personal with Aadujeevetham

  • @RejiPhilip-l2z
    @RejiPhilip-l2z 2 месяца назад +1

    Gulf il joli cheythavarke Aadujeevitham valiya oru Sambhavam aayi Thonniyilla 😊

  • @sreekumarkrishna4728
    @sreekumarkrishna4728 2 месяца назад +4

    Ado shaja my....... Re ninakku prithviraj nodu vayragyam undennu enikkarriyam

  • @jinojustin2588
    @jinojustin2588 2 месяца назад +2

    Prithviraj idinnu munbu 3 thavana kittedannu sir marakallu

  • @AkhilanVennappilly
    @AkhilanVennappilly 2 месяца назад +2

    നിങ്ങളുടെ ചാനലിൽ എന്തൊക്കെയാണ് വിളിച്ചു കൂവുന്നത്.. അവരുടെ പ്രകടനം അനുസരിച്ചു അവർക്ക് അവാർഡ് കിട്ടി.നിങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമാവുന്നു . മമ്മൂട്ടി പ്രിത്വിരാജ് എന്നിവർ നല്ല ആർട്ടിസ്റ്റുകൾ ആണ്. നിങ്ങളുടെ ചാനലിന് റീച് കിട്ടാൻ വേണ്ടി ഇങ്ങനെ മണ്ടത്തരം വിളിച്ചു കൂവരുത്

  • @bpbabu6421
    @bpbabu6421 2 месяца назад +1

    ആടുജീവിതം 2018 നേക്കാൾ മികച്ച സിനിമയല്ല.. ഭരണവും രാഷ്ട്രീയവും കലയിൽ കൈകടത്തുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. എല്ലാം കാരണഭൂതന്റെ കാരുണ്യം ല്ലേ 😜😝🤦🏽‍♂️🤦🏽‍♂️🤦🏽‍♂️

  • @joshybenadict6961
    @joshybenadict6961 2 месяца назад +8

    2018 തന്നെയാണ് അർഹത പെട്ട സിനിമ പക്ഷെ😢😢😢

  • @anitbose2592
    @anitbose2592 2 месяца назад +9

    ആട് ജീവിതം സൂപ്പർ. പ്രിത്വിരാജ് സൂപ്പർ

  • @TheJustinjg77
    @TheJustinjg77 2 месяца назад

    Agreed 💯👍

  • @praveeshmattayi4384
    @praveeshmattayi4384 2 месяца назад +2

    മറുനാടൻ മലയാളി ഫിലിം അവാർഡ്സ് തുടങ്ങേണ്ടി വരുമോ!?🏆