ദൈവമെന്ന് സ്വയം പ്രഖ്യാപിച്ച നരേന്ദ്രമോദി വീണ്ടും മനുഷ്യനായിരിക്കുന്നു

Поделиться
HTML-код
  • Опубликовано: 10 июн 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,7 тыс.

  • @DifferentTake-mi4bv
    @DifferentTake-mi4bv Месяц назад +953

    മോദി യുടെ മോഡി കുറഞ്ഞത് രാഹുൽ ദ്രുവ് താരംഗത്തിൽ ആണ് 👍👍❤️❤️

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад +8

      No never

    • @tessyjohnjoseph8889
      @tessyjohnjoseph8889 Месяц назад +40

      മണ്ണാങ്കട്ട. 36 പാർട്ടികൾ കൂടിയപ്പോൾ തരംഗത്തിന് കിട്ടിയത് 543 ൽ 99. എന്താണ് തരംഗം വാക്കിൻ്റെ അർത്ഥം ?

    • @rajeendranmampatta2415
      @rajeendranmampatta2415 Месяц назад +1

      Unda.. SPde grass root pravarthanam... Madyapradeshil RUclips ille?

    • @ananthuvasudevan7440
      @ananthuvasudevan7440 Месяц назад +8

      അപ്പോൾ രാഹുൽ ഗാന്ധിക്ക് ഒരു പങ്കും ഇല്ല എന്ന് അർഥം 😂

    • @DifferentTake-mi4bv
      @DifferentTake-mi4bv Месяц назад +22

      രാഹുൽ ഇന്ത്യൻ സിംഹം 👍👍❤️

  • @jincyjoseph7448
    @jincyjoseph7448 Месяц назад +39

    Rahul ji മഴയും വെയിലും കൊണ്ടത് വെറുതെ ആയിട്ടില്ല 🥰🩸

    • @sujanc.m7848
      @sujanc.m7848 Месяц назад +1

      Enthu olathy ennanu ival parayunath

    • @deepuviswanathan2907
      @deepuviswanathan2907 Месяц назад

      ന്നിട്ട്..... upa 1, upa 2 ലും സോണിയ, മൻമോഹൻ നയിച്ച cong ന് യഥാക്രമം 145 സീറ്റും, 206 ഉം കിട്ടി. രാഹുലൻ നയിച്ച 2014, 2019, 2024 എത്ര സീറ്റ് കിട്ടി എന്നറിയാമോ മകളേ...😂😂😂 യഥാക്രമം 44, 52, 99 സീറ്റ്...😂😂😂😂 ഇന്നുവരെ 100 തികയ്ക്കാനായില്ല.... എന്നിട്ടും തള്ളി മറിക്ക്.....!!😂😂😂

    • @user-ys7lf2je2y
      @user-ys7lf2je2y 26 дней назад

      543 / 99 seat veyliu kondu kittiyathu poyi chstthu koode ninakoke

    • @user-ys7lf2je2y
      @user-ys7lf2je2y 26 дней назад

      543 / 99 seat veyliu kondu kittiyathu poyi chstthu koode ninakoke

  • @Arunji0007
    @Arunji0007 Месяц назад +7

    താങ്കൾ വെറുക്കപ്പെട്ട ഒരു മാധ്യമ പ്രവർത്തക മാത്രമാണെന്ന് തിരിച്ചറിയുക.pls

  • @dastagirabdussalam9029
    @dastagirabdussalam9029 Месяц назад +76

    മോങ്ങി ഭൂരിപക്ഷത്തിൽ വിജയിച്ചുവെങ്കിൽ ഇന്ത്യ നരകമായേനേ!

    • @SakeermeharSakeer
      @SakeermeharSakeer Месяц назад +6

      ദൈവം കാത്തു 🤲🤲🤲🤲

    • @deepuchandran1586
      @deepuchandran1586 29 дней назад +7

      ഭൂരിപക്ഷം കിട്ടിയാലും ഇല്ലേലും മോഡിനെയാണ് ഭരിക്കുന്നത് തോറ്റ് തുന്നം പാടിയിട്ടും ജയിച്ചെന്ന മട്ടിൽ ഒരു ഉളുപ്പും ഇല്ലാതെ കരയുന്നത് ക്ക അപാരം തന്നെ

    • @subairmisna
      @subairmisna 29 дней назад

      ​@@deepuchandran1586സ്വന്തം ഭൂരിപക്ഷമുണ്ടെങ്കിൽ നരഭോജിയായേനെ എന്നാണ് ഷാനി പറഞ്ഞത്. സങ്കിക്ക് മനസിലായില്ല അല്ലെ

    • @abdu5628
      @abdu5628 26 дней назад +1

      സത്യം

    • @SmithaMs-vy8bc
      @SmithaMs-vy8bc 16 дней назад

      നായിഡുവിന്റെയും നിതിഷിന്റെയും ബലത്തിൽ അല്ലെ ഭരിക്കുന്നത് കഴിഞ്ഞ തവണ 303 സീറ്റ് നേടിയവർ ആണെന്ന് ഓർക്കണം ഉണ്ടായിരുന്ന സീറ്റ് പോയപ്പോൾ തന്നെ മനസിലായില്ലേ മോദിജിക്കും കൂട്ടർക്കും ഞങ്ങളുടെ ഇടയിൽ എന്ത് മതിപ്പാണെന്നു

  • @sumin7nicholas
    @sumin7nicholas Месяц назад +422

    ഇന്ത്യൻ ജനതയെ തമ്മിൽ അടിപിക്കുന്നത് മാധ്യമങ്ങൾ ആണ്..... അത് കഴിഞ്ഞാൽ രാഷ്ട്രീയക്കാർ

  • @aonetag1689
    @aonetag1689 Месяц назад +223

    അധികാരം കയ്യിൽ കിട്ടിയപ്പോൾ എത്രമാത്രം നികൃഷ്ടവും വികൃതമായിപ്പോയി, ഞാൻ ചിന്തിക്കുന്നത് മനുഷ്യന് മരണമില്ലെങ്കിൽ എന്തായിരിക്കും കഥ?

    • @FarzAhmed-wo5lh
      @FarzAhmed-wo5lh Месяц назад +3

      😮😮😮💯💯💯

    • @hasirahasira8915
      @hasirahasira8915 Месяц назад +5

      Satyam

    • @raya4585
      @raya4585 Месяц назад +2

      Enna pinne parayanda ...maranam undenn arinjitt e kattikootal appo enthakum .....

    • @888------
      @888------ Месяц назад

      മുഹമ്മദ് നബി മദനി ഇപ്പൊ ആരോഗ്യത്തോടെ ഇരുന്നെങ്കിൽ😂😂ലോകം പന്നി കൂട് പോലെ ആയേനെ

    • @muhammedsayyednk4075
      @muhammedsayyednk4075 Месяц назад +2

      💯💯💯

  • @vijayaasudhan495
    @vijayaasudhan495 Месяц назад +25

    അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല കുട്ട്യേ..😅

  • @saleemabdul1613
    @saleemabdul1613 Месяц назад +10

    അഹങ്കാരത്തിന് കിട്ടിയ പണി👍💯👍

  • @jithinsavio3812
    @jithinsavio3812 Месяц назад +84

    ഈ പറഞ്ഞതിൽ തെറ്റ് എന്താണ്...? ആരെ വേണമെങ്കിലും സപ്പോർട്ട് ചെയ്തോളു.. പക്ഷെ സത്യം ആര് പറഞ്ഞാലും മുഖം നോക്കാതെ സമ്മതിക്കണം.. അത് ഭരിക്കുന്ന മോദിയെപ്പറ്റി ആണേലും പിണറായിയെ പറ്റി ആണേലും.. ✌🏻✌🏻

  • @gkn7562
    @gkn7562 Месяц назад +254

    കരച്ചിൽ കഴിഞ്ഞില്ലേ മാപ്രകളുടെ 🙆🏻‍♂️

    • @tonyjohn2788
      @tonyjohn2788 Месяц назад +7

      ഇത് ഇപ്പോൾ 15 ലക്ഷം കൊടുക്കും എന്ന്‌ മോഡി പറഞ്ഞ പോലെ ആയി. പറഞ്ഞതിന്റെ വീഡിയോ ക്ലിപ്പ് ഇല്ല. ഞാൻ ദൈവം ആണ് എന്ന് മോഡി പറഞ്ഞ ക്ലിപ്പ് ഉണ്ടോ ? പിന്നെ പപ്പു 1 ലക്ഷം കൊടുക്കും എന്ന് പറഞ്ഞു കാർഡ് കൊടുക്കുന്ന ക്ലിപ്പ് ഉണ്ട്.

    • @abhijayskumar1
      @abhijayskumar1 Месяц назад +1

      ​@@tonyjohn2788Ath ivide parayandaa , chammum , clip okke indu .

    • @user-hk1ns9hp5c
      @user-hk1ns9hp5c Месяц назад

      എടാ അന്തംകമ്മികളെ വാർത്ത വായിക്കുന്നത് മാപ്രകളാ 😅

    • @alavialavi7824
      @alavialavi7824 Месяц назад

      സംഘികൾക്ക് സഹിക്കുന്നില്ല അല്ലേ

    • @ljljlj123
      @ljljlj123 Месяц назад +1

      Sanghi chaanskangal ഇനിയും പഠിചില്ല😂

  • @manjumankalprasad6123
    @manjumankalprasad6123 Месяц назад +121

    ഇപ്പോഴും സങ്കടം മാറിയിട്ടില്ല അല്ലേ. നിന്നോടൊക്കെ സഹതാപം മാത്രമേയുള്ളൂ.

    • @bennypg6698
      @bennypg6698 Месяц назад +9

      അതെ 400.എന്തിയെ

    • @ushadevips9118
      @ushadevips9118 Месяц назад

      @@bennypg6698കുന്നോളം ആഗ്രഹിച്ചാലേ കടുകോളം കിട്ടുക എന്ന് കേട്ടിട്ടില്ലേ

    • @funonly9849
      @funonly9849 Месяц назад +3

      400+chocobar😂

    • @abhijithn7873
      @abhijithn7873 Месяц назад

      ​@@funonly9849ikhangress 400+ undallo ath mathi

    • @FathimaRAHMA-ns8tg
      @FathimaRAHMA-ns8tg 28 дней назад

      Myresh g karayalle😢😢😢

  • @ayush-zi3zv
    @ayush-zi3zv Месяц назад +35

    മാപ്രകളുടെ കൃമികടി ഇതുവരെ മാറിയില്ലേ

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 Месяц назад +86

    അടുത്ത അഞ്ചുവർഷം ഇങ്ങനെ കിടന്ന് കരഞ്ഞു ആശ്വസിക്കണമല്ലോ എന്ന് ഓർക്കുമ്പോൾ😅😅

  • @loudthinker9618
    @loudthinker9618 Месяц назад +213

    ഒരു ഉളുപ്പുമില്ലാതെ പച്ചക്കള്ളം വിളിച്ചു പറയുന്ന മാപ്ര.

    • @josephputhran4871
      @josephputhran4871 Месяц назад

      😂Modi Chanaka Terrorist speaches ellaam vitille ??? Aalu Manushyan aayi😂

    • @safubhai377
      @safubhai377 Месяц назад

      എന്ന് സംങ്കി

    • @sunithasunitha3265
      @sunithasunitha3265 Месяц назад +1

      💯☑️

    • @user-lk7bd6es3r
      @user-lk7bd6es3r Месяц назад +6

      ശരിയാ മോദി എപ്പോഴും കള്ളം പറഞ്ഞു കൊണ്ടിരുന്നു 😅

    • @loudthinker9618
      @loudthinker9618 Месяц назад

      ​@@user-lk7bd6es3rമഞ്ഞക്കണ്ണാടി വെച്ച മനുഷ്യർക്ക് ---------.

  • @sudheeshkumar1420
    @sudheeshkumar1420 Месяц назад +49

    പിന്നേ.. അങ്ങേരുടെ.. താടിയിലെ.. മൂന്നു രോമം.. പോയി..... 😂😂😂.. ഇപ്പോഴും... പ്രധാന വകുപ്പെല്ലാം.. അവരുടെ.. കയ്യിലാണ്... 😂😂😂

    • @hussainhussain4891
      @hussainhussain4891 Месяц назад +3

      ആണ് ബ്രോ ബട്ട്‌ വകുപ്പുകൾ എല്ലാം പാസ്സ് ആകണമെങ്കിൽ മറ്റുള്ളവരുടെ അനുവാദം കൂടെ പിഎം നു വേണമെന്ന് mathram

    • @ushadevips9118
      @ushadevips9118 Месяц назад

      @@hussainhussain4891ഒാ ഒരു സമാധാനം അത്ര എങ്കിലും😂

    • @Quizinvariety777
      @Quizinvariety777 Месяц назад

      അതെ തോക്ക് കയ്യിൽ ഉണ്ട് പക്ഷെ വെടി വയ്ക്കണമെങ്കിൽ മറ്റുള്ളവരുടെ സമ്മതം വേണം 😂😂😂😂

    • @ushadevips9118
      @ushadevips9118 Месяц назад

      @@Quizinvariety777 vedi vykkunnathu ningal de aalukal alle ,shariya.....ningalkku ingane ulla karyame ariyu1🤫😄

    • @Quizinvariety777
      @Quizinvariety777 Месяц назад

      @@ushadevips9118 എടൊ ഞാൻ പറഞ്ഞത് ഒരു സിനിമയിലെ ഡയലോഗ...അതിന് മറ്റേ അർത്ഥം ചിന്തിച്ചത് നീയല്ലേ. ......പിന്നെ ഞാൻ ഏത് മതത്തിൽ ഉള്ളത് ആണെന്ന് പറയാൻ നീ ആര നീയാണോ. ..എന്നെ വളർത്തിയത്. ..അതോ എന്റെ അയൽവാസിയോ നീ. ..എന്റെ പേര് നിനക്കറിയ്യോ. ..വെറുതെ ഇരുന്ന് ചിലക്കാൻ നിക്കരുത്. ...

  • @surabhipavithran992
    @surabhipavithran992 Месяц назад +5

    യുപിയിൽ യോഗി ജയിച്ചപ്പോൾ ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടു എന്നു പറഞ്ഞ ആൾക്ക് ഇപ്പോൾ വിശ്വാസം വന്നു അല്ലെ

  • @jayarajib9555
    @jayarajib9555 Месяц назад +77

    മോദിയുടെ എന്തിലും എതിലും കുറ്റം മാത്രം കണ്ടെത്തി ജീവിക്കുന്നവർ.

  • @anjushyam628
    @anjushyam628 Месяц назад +26

    മനസ്സിൽ നല്ല വിങ്ങൽ ഉണ്ടല്ലേ ലിഫ്റ്റ് ഷാനി 🤣

  • @Sinojvs-tb9ki
    @Sinojvs-tb9ki Месяц назад +64

    ആളെപ്പോഴാ ഞാൻ ദൈവമാണെന്ന് പറഞ്ഞത്

    • @AntonyTV-tz7uj
      @AntonyTV-tz7uj Месяц назад

      😮😅😅😅😮😅😅😅😅😅😅😅😮😅😮😅😅😅😮😅😊😊😊😅😅😅

    • @Siyad.a.k.9855
      @Siyad.a.k.9855 Месяц назад

      നീ പൊട്ടനോ

    • @salimcarpet9930
      @salimcarpet9930 Месяц назад +25

      ന്യൂസ്‌ ഒന്നും കാണാറില്ലേ?

    • @asiakk1680
      @asiakk1680 Месяц назад

      മ്....ശെരി

    • @rajeshpk1861
      @rajeshpk1861 Месяц назад +16

      അതിന് കർമ ന്യൂസ്‌ മാത്രം കണ്ടാൽ പോര 😄

  • @Sreevije
    @Sreevije Месяц назад +8

    എത്ര മനോഹരമാണ് ഷാനിയുടെ മോങ്ങൽ കേൾക്കാൻ ആഹ്ഹ എത്ര സുന്ദരം

  • @rathishkumarprmarayoor2420
    @rathishkumarprmarayoor2420 Месяц назад +124

    തീർന്നില്ലേ ഷാനി വിഷമം

    • @ljljlj123
      @ljljlj123 Месяц назад

      Illa njangal സന്തോഷിക്കുവാണ്

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 Месяц назад

      Enthinu 😂😂😂😂❤❤❤❤❤❤❤❤

    • @pvm4299
      @pvm4299 Месяц назад +5

      മനുഷ്യനായി ജീവിച്ചാൽ ഭരണത്തിൽ തുടരാം 😂

    • @aju805
      @aju805 Месяц назад

      ചാണകമേ കരഞ്ഞോ 😂😂😂 സമ്പാർ മന്ത്രിസഭ

  • @anoopc7696
    @anoopc7696 Месяц назад +206

    ഷാനി...ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാപാർട്ടിക്കാരും കൂടി ഒത്തുപിടിച്ചിട്ടും മോഡിയെ തോൽ പിക്കാനായില്ല ഇനി പാക്കിസ്ഥാനെ ഇന്ത്യയുടെ ഭാഗമാക്കി 'ഇൻഡിപ്പക്കി' എന്ന സഖ്യമുണ്ടാക്കി ഒരുകൈ നോക്കിയാലോ ?

    • @RajeevRajeev-rx7im
      @RajeevRajeev-rx7im Месяц назад +5

      Namichu.......swami.....❤❤❤

    • @muhammedalichalikandy6404
      @muhammedalichalikandy6404 Месяц назад +8

      Because of andhbhakhths

    • @vajram2221
      @vajram2221 Месяц назад

      മോദിജിയെ തോല്പിക്കാൻ സകല ശത്രുക്കളും ശത്രുത മറന്നു നാണം കേട്ടു ചേർന്ന് നിന്ന് അതിലും നന്നായി തോറ്റു നാണം കേട്ടിട്ട് വീണ്ടും അദ്ദേഹത്തെ വിമർശിക്കാൻ വീണ്ടും കാണിക്കുന്ന ധൈര്യത്തെ നാണം കേട്ടത് എന്ന് വിളിക്കണം 😏

    • @nizarpkmosa6323
      @nizarpkmosa6323 Месяц назад +19

      കള്ളതരവും. പെള്ളതരവൂം
      അധികനാൾ നീലനിൽകിലാ.
      സതൃമേവ ജയതാ

    • @rajeswarakumar6342
      @rajeswarakumar6342 Месяц назад +3

      Good advise 👌 bro 😂😂😂

  • @venugopi6302
    @venugopi6302 Месяц назад +20

    മറ്റവൻ ഭാവി പ്രധാമന്ത്രി ആ യി തുടരുന്നു ! 😁

  • @Bharatheeyan88
    @Bharatheeyan88 Месяц назад +168

    എന്തിനാ കുഞ്ഞേ ഇങ്ങനെ കിടന്നു കരയുന്നത്...

    • @chakka-yp5mj
      @chakka-yp5mj Месяц назад +3

      Thaan nammade pm ne deivam aayi ahnno kannunne

    • @laijyfriju3055
      @laijyfriju3055 Месяц назад +2

      Bro crying in the comment section 😂

    • @moozamooza2454
      @moozamooza2454 Месяц назад

      കൊലയാളി തയോളി പഠിച്ച സ്കൂൾ എവിടെ നായിന്റെ മോൻ 😄😄😄😄😄

    • @user-oz7to5zu6q
      @user-oz7to5zu6q Месяц назад

      Shani THURE 😂MAZUKUM

    • @muhammadaliemechakandy4873
      @muhammadaliemechakandy4873 Месяц назад +2

      കരയുകയല്ല!!!!കാര്യം പറയുകയാണ്...

  • @vinodp7933
    @vinodp7933 Месяц назад +11

    ഷാനി നിന്റെ കരച്ചിൽ തീർന്നില്ലിയോ

  • @shibuponnu
    @shibuponnu Месяц назад +44

    ഷാനി...നമ്മുടെ കൊച്ചു കേരളത്തിൻ്റെ കാര്യമോ....? ജനത്തിനു ശ്വാസം വിടാൻ പോലും സ്വാതന്ത്ര്യമുണ്ടോ...? കേരള മുഖ്യൻ പോകുന്ന വഴിയുടെ 2 കിലോമീറ്റർ ചുറ്റളവിൽ മനുഷർക്ക് സ്വാതന്ത്ര്യമുണ്ടോ? കറുത്ത ചുരിദാർ ഉടുക്കാൻ കഴിയുമോ...?

    • @SaifuIbnxalam
      @SaifuIbnxalam Месяц назад

      Adhe Shibu mone

    • @dreamworldmydreamland4848
      @dreamworldmydreamland4848 Месяц назад +5

      Alla ennit shwasam kittathe ni chatha😅😂

    • @Kanesh2606
      @Kanesh2606 Месяц назад

      എന്നാപ്പിന്നെ നരേന്ദ്രമോദി ദൈവം ആയിക്കോട്ടെ😂😂😂😂

    • @showkaths9578
      @showkaths9578 Месяц назад

      ഈ സങ്കിയുടെ ഒരു കാര്യം

    • @truth7350
      @truth7350 Месяц назад

      ഷെഡ്‌ഡി ഇടാം

  • @kedhar92
    @kedhar92 Месяц назад +77

    ഇതിനൊക്ക എങ്ങനാ ദിവസക്കൂലിയ മാസക്കൂലിയ..😂😂😂😂...
    വല്ലാത്ത അങ്ങ് വിങ്ങു ആണ് മനസ് അല്ലെ ഷാനി 😂

    • @rajanvazhappully1350
      @rajanvazhappully1350 Месяц назад +1

      കമ്മിഷൻ aanu. LIC പോലെ. എത്ര നുണ പടച്ചു വിടുന്നോ അതിനനുസരിച്ചു കമ്മിഷൻ ആണ്.

    • @newskerala7547
      @newskerala7547 Месяц назад

      Modikkele kalla vargiyavathi​@@rajanvazhappully1350

    • @bennypg6698
      @bennypg6698 Месяц назад

      പോടാ ഊളെ...

    • @user-cm8dr7vm1o
      @user-cm8dr7vm1o Месяц назад

      മാമാ മാധ്യമ മനോരമ

  • @Rejish328
    @Rejish328 Месяц назад +58

    എന്തിനാ മോളെ ഇങ്ങനെ വിഷം തുപ്പുന്നത്

    • @nihalak6589
      @nihalak6589 Месяц назад +4

      Satym alle🤣

    • @khamarudheenchakrathodi869
      @khamarudheenchakrathodi869 Месяц назад

      ചാണകങ്ങൾ കുറെവന്നിട്ടുണ്ടല്ലോ

    • @bennypg6698
      @bennypg6698 Месяц назад +9

      ആരാ തുപ്പിയത്... ഇത് പോലെ വർഗീയത പറഞ്ഞ ഒരു pm ഉണ്ടായിട്ടുണ്ടോ

    • @sathiravi
      @sathiravi Месяц назад

      ​@@bennypg6698onde undu... ingu keralathil oru koran vijyan.... pannikashtangalude thaangi nadakkunna paranari pannikashtam....

    • @salimsayed7377
      @salimsayed7377 Месяц назад +5

      ഷാനി എവിടെയാണെടോ വിഷം തുപ്പിയത്. പത്തു വർഷമായി വിഷം തുപ്പിക്കൊണ്ടിരിക്കുകയല്ലേ ബോണ്ട്‌ മാമൻ

  • @GodlyLovesYou
    @GodlyLovesYou Месяц назад

    ഒരു ദൈവത്തിനും ഈ ഗതികേട് വരുത്തരുതേ ജനാധിപത്യമേ 😂😂😂😂😂

  • @vijayanvs2776
    @vijayanvs2776 Месяц назад +54

    പ്രത്യക്ഷത്തിൽ നീ ഒരു മനുഷ്യ സ്ത്രീ' പക്ഷെ നിന്റെ മനസ്സ് കരങ്ങന്റെയും 'ഒരിക്കലും തിരുത്താൻ പറ്റാത്ത ഒരു ജനുസ്സാണ്‌ '....

  • @Farc0006
    @Farc0006 Месяц назад +29

    Modi👎

  • @AnjanaRamesh-rg2to
    @AnjanaRamesh-rg2to Месяц назад +2

    ചൊറിയാതെ പിന്നേം വയ്യ

  • @anand123ak
    @anand123ak Месяц назад +115

    മോദിയെ കുറിച്ച് സംസാരിച്ചത് പോലെ തന്നെ കേരളത്തിൻറെ പിണറായി വിജയനെ കുറിച്ചും സംസാരിക്കാൻ ധൈര്യം കാണിച്ചിരുന്നുവെങ്കിൽ കുറച്ചുകൂടി നന്നായേനെ

    • @jazeelph
      @jazeelph Месяц назад +3

      Wait cheyy Anna..adtha election kazhinjotte

    • @mohammedbasheer3301
      @mohammedbasheer3301 Месяц назад +4

      പിണറായിക്കുള്ള പണി അടുത്ത തിരഞ്ഞെടുപ്പിൽ .

    • @natureindian88
      @natureindian88 Месяц назад

      Rajiyam annu NJAGALku valuthu

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад

      ഈ തെരഞ്ഞെടുപ്പ് നരേന്ദ്ര മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കി.
      അതിന്റെ കരച്ചിൽ പല തരത്തിൽ അമർഷമായി പല ചാനലോളികളിൽ നിന്നും കേൾക്കുന്നു.

    • @sobhabinoy3380
      @sobhabinoy3380 29 дней назад

      Correct

  • @arunravee7625
    @arunravee7625 Месяц назад +34

    ഷാനിമോൾക് കൂടുതൽ ചേരുന്നത് മീഡിയ ഫൺ ലെ ജോലി ആയിരിക്കും 😂😂

    • @HshsDhdh-kg7or
      @HshsDhdh-kg7or Месяц назад +1

      എന്താ ചെങ്ങായി സത്യമല്ലേ പറഞ്ഞത്?

  • @Martin.P.M.
    @Martin.P.M. 15 дней назад

    സാധാരണ ജനങ്ങളുടെ വോട്ട് അവകാശം സാധാരണ ജനങ്ങൾക്ക് ജനാധിപത്യ സ്നേഹം നിറഞ്ഞ മനസ്സോടെ വിലയിരുത്താൻ സാധിക്കും.

  • @p.vsukumaran3455
    @p.vsukumaran3455 Месяц назад

    മനോരമ വര്ഗ്ഗീയതക്ക് എതിരെ ശക്തമായി ഇടപെടണം. ഇങ്ങനെ സുന്ദരവര്ത്താനം പറഞ്ഞിട്ട് കാര്യമില്ല.

  • @kalan666.___
    @kalan666.___ Месяц назад +166

    ഷാനി നിനക്ക് ഒന്നു പൊട്ടി കറഞ്ഞൂടെ. ... നിനക്കു നാണം ഉണ്ടോ 😂

    • @mnrmovi
      @mnrmovi Месяц назад +13

      നിങ്ങൾക്കില്ലാത്ത നാണം അവർക് എന്തിനാ

    • @achoosachoos4290
      @achoosachoos4290 Месяц назад +6

      നല്ല നാണം ഉള്ളവൻ അവളോട്‌ നാണം ഉണ്ടോ 😜

    • @Dra_gon455.
      @Dra_gon455. Месяц назад +2

      Sathyam ivalu pande ingana paranjittu karyam illa .ingane okke paranjale sudappi views kittullu 😂😂😂😂

    • @kalan666.___
      @kalan666.___ Месяц назад +1

      @@achoosachoos4290 ഉള്പ്പ് വെണ്o അത് ഇല്ലങ്കിൽ ഇങ്ങിനെ തൊലിച്ചു കൊണ്ടേ ഇരിക്കു

    • @kalan666.___
      @kalan666.___ Месяц назад +2

      @@mnrmovi sudappikk പറ്റിയ time' തന്നെ

  • @ajayanck
    @ajayanck Месяц назад +74

    ഷാനിചേച്ചി ഈ പണി നിർത്തിപ്പൊയ്ക്കൂടെ 🤣🤣🤣🤣 ഇന്ത്യൻ മാധ്യമങ്ങളാണ് സത്യത്തിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്നത്.. അത് അന്നം തിന്നുന്നവർക്ക് അറിയാം

    • @sunithasunitha3265
      @sunithasunitha3265 Месяц назад +2

      Yes

    • @aleenajp570
      @aleenajp570 Месяц назад

      Yes.. ippo naavu vannu ivalkkokke.. ithuvare bjp ye nakkitudaykkukararunnu

  • @user-ij6ed1ti7k
    @user-ij6ed1ti7k Месяц назад +1

    കാട്ടു പോത്തിന് എന്ത് ശങ്കരാന്തി നരേന്ദ്ര മോദിജിക്കു എന്ത് പ്രതിപക്ഷം

  • @VikramVikram-gu2yq
    @VikramVikram-gu2yq Месяц назад +1

    എവിടെയെ ദൈവമെന്നു സ്വയം പ്രകൃാപിച്ചത്.അനാവശൃം പറയുന്നോ

  • @aadviklekshmi7241
    @aadviklekshmi7241 Месяц назад +12

    ഇവൾക്ക് കിട്ടിയത് പോരാ

  • @kavitheshkumar2872
    @kavitheshkumar2872 Месяц назад +16

    ആരും കാണാതെങ്കിലും ഒന്ന് പൊട്ടിക്കരഞ്ഞുടെ ഷാനിമോളെ 😄😄

  • @vighavigha8690
    @vighavigha8690 Месяц назад +34

    ഇത് പൊലെ ഉള്ള അവതാരകയെ മറ്റണം എന്നലെ നാട് നന്നകുള്ളു

    • @Siyad.a.k.9855
      @Siyad.a.k.9855 Месяц назад +6

      സത്യമല്ലെ പറഞ്ഞത്
      സത്യം മാത്രം പറഞ്ഞു
      അതിനാണോ നീ ഇങ്ങനെ
      അപ്പോൾ നീ ഭ്രാന്തനോ
      കള്ളം പറയുന്നവനെ
      പുകഴ്ത്തി പറയുന്നു
      ജനങ്ങളെ തമ്മിലടിപ്പിക്കുന്നവനെ
      സപ്പോർട്ട് ചെയ്യുന്നു
      ജാതി പറയുന്നവനെ
      മതം പറയൂന്നവനെ
      പുകഴ്തുന്നു
      അപ്പോൾ സംശയം ഒട്ടുമില്ല
      നിനക്ക് ഭ്രാന്താണ്

    • @salimcarpet9930
      @salimcarpet9930 Месяц назад +6

      സുജയാ പാർവതി വന്നാൽ ഇഷ്ടം ആവും ഇല്ലേ?

    • @beeyamkunhabdulla3593
      @beeyamkunhabdulla3593 Месяц назад +2

      എന്തിന്ന്
      സത്യം പറയുന്നത് കൊണ്ടോ

    • @ashooo2008
      @ashooo2008 Месяц назад

      സത്യം കേൾക്കുന്നത് ഇഷ്ടമല്ല അല്ലെങ്കിലും സംഘികൾ അങ്ങനെയാണല്ലോ

    • @abeerabi6579
      @abeerabi6579 Месяц назад +4

      സത്യം പറഞ്ഞാല് സഹിക്കില്ല അല്ലേ??😂😂

  • @Nainuzz.08
    @Nainuzz.08 Месяц назад +53

    New government വന്നതു പിടിച്ചിട്ടില്ല അല്ലേ ചേച്ചി😂😂

  • @ajaylal4659
    @ajaylal4659 Месяц назад +56

    എന്തൊക്കെ പറഞ്ഞാലും ഭരണം അഞ്ചുകൊല്ലം എൻഡിഎ സർക്കാറിൻ്റെ കൈയ്യിൽ ഭദ്രം
    പുറമേനിന്ന് ഇങ്ങനെ ഓളിയിട്ട് കരയാം😂😂😂😅

    • @shafeeqkm8103
      @shafeeqkm8103 Месяц назад +2

      രണ്ട് ചാവി ഉണ്ട് ഇരു വശത്തും

    • @annuvannuv4064
      @annuvannuv4064 Месяц назад

      Urappikkamooo

    • @user-cm8dr7vm1o
      @user-cm8dr7vm1o Месяц назад

      മഞ്ഞരമ 5 വർഷവും കുരു പൊട്ടിയൊലിക്കും ഒപ്പം ഷാനിക്കും ചൊറിയാതെ വയ്യ

    • @rendheerok363
      @rendheerok363 Месяц назад

      Unbum

  • @munkvkvhouse2543
    @munkvkvhouse2543 Месяц назад +1

    ഈ പ്രാവശ്യം മീഡിയ വൺ പൂട്ടിക്കുമോ 😂😂😂 പറ്റുമോ സകീർ ഭായ്ക്ക് 😂😂

  • @gopikaanandan7053
    @gopikaanandan7053 Месяц назад

    അദ്ദേഹം ഒരിക്കലും ദൈവമെന്ന് സ്വയം പ്രഖ്യാപിച്ചിട്ടില്ല

  • @Mathai301
    @Mathai301 Месяц назад +32

    ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടം ഇതൊന്നുമല്ല ഷാനി മോളേ... മനോരമയുടെ എക്സിറ്റ് പോൾ ഫലം ആണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടം... 😃😃😃
    ഷാനി തന്നെ ഒന്ന് തിരുത്തിയാൽ മതി ,...
    എന്തൊക്കെയായിരുന്നു..... 🤭🤭
    * കെ കെ ഷൈലജ വൻ മാർജിനിൽ ജയിക്കും 😄
    * കണ്ണൂരിൽ , കെ സുധാകരൻ തോൽക്കും...😃
    * കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല 🤭😜
    * LDF ന് 5 സീറ്റ് വരെ ലഭിക്കും..😂😂
    എന്താ ഷാനി തള്ളി മറിക്കുന്നത്...
    മോദി എന്താ ഇതുവരെ മൃഗം ആയിരുന്നോ... അതോ ഹിറ്റ്ലറെപ്പോലെ , ഇവിടെയുള്ള മുസ്ലിങ്ങളെയും , ക്രിസ്ത്യനികളെയും കൊന്നൊടുക്കിയോ ...? കഷ്ട്ടം..
    താങ്കൾ നോക്കിക്കോളൂ , അടുത്ത തവണ എന്താ സംഭവിക്കുന്നത് എന്ന് ... അപ്പോഴും എക്സിറ്റ് ഉണ്ടാവാണെ ...

  • @gireeshkumar3164
    @gireeshkumar3164 Месяц назад +41

    ഒന്നു പൊട്ടികരഞ്ഞൂടേ😢😢😢😢😢

  • @salimsayed7377
    @salimsayed7377 Месяц назад +1

    കഴിഞ്ഞു പോയ പത്തു വർഷങ്ങൾ... ഓർമിപ്പിക്കല്ലേ പോന്നേ...

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg Месяц назад

    ദൈവപുത്രൻ പിച്ചചട്ടിയുമായി ഘടകകക്ഷികളുടെ അടുക്കളനിരങ്ങുന്ന കാഴ്ച കാണാൻ ഇടവരുത്തിയ ശ്രീരാമന് സ്തുതി

  • @arunradhakrish2208
    @arunradhakrish2208 Месяц назад +28

    മോദി അങ്ങനെ ആണോ പറഞ്ഞ് ഷാനി . തെറ്റ് പറഞ്ഞ് പറത്തരുത് മലയാള മനോരമ പോലെ ഒരു മാധ്യമം ☝️

    • @salimcarpet9930
      @salimcarpet9930 Месяц назад +7

      യുപിയിൽ ഉള്ളവർക്കു മനസ്സിൽ ആയി വരുന്നു, നമുക്ക് നേരം വെളുത്തില്ല അല്ലേ?

    • @drdilipkg1
      @drdilipkg1 Месяц назад

      അതെല്ലൊ...

    • @User123User-dq7gf
      @User123User-dq7gf Месяц назад

      UP lum Rajasthanilum Aaj thak chanal karodum paranju

  • @nellerikumaransujithkumar8660
    @nellerikumaransujithkumar8660 Месяц назад +22

    ഷാനി സ്വയം വില കളയല്ലേ.

    • @lathavenugopal8665
      @lathavenugopal8665 Месяц назад +2

      Shani,janangal ellam sarikkum kaanunnund,kelkkunnund,manasilakkunnund ennu thankal manasilakkiyaal mathi.bhakki ellam ok

  • @shajishafna1456
    @shajishafna1456 Месяц назад +1

    മോദിയിരിക്കുന്ന നാൽ ക്കാലിയുടെ ഒരു കാൽ മാത്രമേ മോഡിയുടെ സ്വന്തമായുള്ളൂ 😂😂😂😂

  • @aahahaha2774
    @aahahaha2774 Месяц назад +82

    ദൈവം ആണെന്ന് നിങൾ മാമ ഉണ്ടാക്കിയ കഥ,മോദി അന്നും ഇന്നും ഒരേ പോലെ ആണ്

  • @vijayanachari-dl5vb
    @vijayanachari-dl5vb Месяц назад

    ഇത്രയും ചൊറിച്ചിലുള്ള ഒരുഅഥമ സ്ത്രീ വേറെയില്ല....

  • @sajith9917
    @sajith9917 Месяц назад +7

    മാധ്യമപ്രവർത്തനത്തിൽ എനിക്കിഷ്ടമില്ലാത്ത ഒരു പെണ്ണ്

  • @v.ktrips5447
    @v.ktrips5447 Месяц назад +47

    ഷാനി ആ കണ്ണുനീർ തുടച്ചിട്ട് പറ 😂😂😂

    • @aparnaavinash8859
      @aparnaavinash8859 Месяц назад

      😂

    • @umarshabab5080
      @umarshabab5080 Месяц назад +2

      Kaneer varan ninte arelum chatho daa

    • @anaszain6491
      @anaszain6491 Месяц назад +3

      ഷാനി കണ്ണുനീർ തുടച്ചാലും അവർ പറയുന്നത് മുഴുവൻ ശരിയല്ലേ

    • @abeerabi6579
      @abeerabi6579 Месяц назад

      വാരണാസി..യില് .പൊട്ടേണ്ടതായിരുന്നു..😂😂

    • @thulasidharanjanardhanan9678
      @thulasidharanjanardhanan9678 Месяц назад +1

      കണ്ണുനീർ തുടച്ചാൽ മേക്കപ്പ് പോകും

  • @aneesh1745
    @aneesh1745 Месяц назад +112

    ഇതു ആർക് വേണ്ടി ആരെ സുഖിപ്പിക്കാൻ എന്ന് ജനങൾക്ക് അറിയാം സാനിമോളെ.

    • @goutham.r3824
      @goutham.r3824 Месяц назад +2

      Abkki bar charsoparrrrr chocobar😂😂😂

    • @starnstripes777
      @starnstripes777 Месяц назад

      ​@@goutham.r3824chowkeedaarrrr😂

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Месяц назад +1

      ​@@goutham.r3824😂😂

    • @shamimzyed
      @shamimzyed Месяц назад +1

      Enna irunnu mongiko 😂

    • @aneesh1745
      @aneesh1745 Месяц назад

      @@shamimzyed മദ്രസയിൽ പോയിലെ. വെളിച്ചെണ്ണ കൊണ്ട്.

  • @pradeepankv8576
    @pradeepankv8576 Месяц назад +1

    പ്രീണനം അത് മാത്രം...... ജനങ്ങൾ മാറി... തിരിച്ചറിയാൻ ഷാനി വീണ്ടും അവതാരങ്ങൾക്ക് വേണ്ടി കാത്തിരിക്കരുത്?? വിഷമം ഉണ്ടെന്നു പച്ചക്കു പറയാൻ നിങ്ങളുടെ അടിമാഭിമാനത്തിനു ചെറിയ ഒരു മറ... സ്വന്തം ജനതയെ തമ്മിൽ അടിപ്പിച്ചു ജീവിക്കുന്ന ഒരു മാധ്യമത്തിന്റെ വികൃത മുഖമാണ് നിങ്ങളുടെതു..

  • @nizamb2946
    @nizamb2946 Месяц назад

    സ്വന്തം രാജ്യത്തിലെ ജനങ്ങളെ തമ്മിൽ അടിപ്പിക്കുവാൻ ഇത്രത്തോളം പ്രയാസപ്പെടുന്ന ഒരു ഭരണാധികാരി ..........

  • @sandhyaprem7489
    @sandhyaprem7489 Месяц назад +11

    ഒന്നുകൂടി 3 മണിക്കൂർ കുളിച്ചാൽ തിരുന്ന പ്രശ്നം മേ ഉള്ളു നിനക്ക്

  • @MonuRizvan
    @MonuRizvan Месяц назад

    ഇപ്പോ യെങ്കിലും മനസിലായല്ലാ. # മോതി ധൈവമല്ല എന്ന് ജനങ്ങൾക്ക് മനസിലായല്ലോ

  • @user-rn6kt6qj7m
    @user-rn6kt6qj7m Месяц назад +112

    എന്നാടി ദൈവം ആണ് എന്ന് മോഡി പറഞ്ഞത് തെമ്മാടി തരം പറയല്ലേ 🙏

    • @Rajprasad-hc1yz
      @Rajprasad-hc1yz Месяц назад

      ജനം ടിവി മാത്രം കണ്ടാൽ പോരാ ഊളൻ സംഘി

    • @uuuuuuu7049
      @uuuuuuu7049 Месяц назад +3

      വർഗീയ വിഷം മോഡി ദൈവമോ 😃😃

    • @hafsathhafsa1894
      @hafsathhafsa1894 Месяц назад

      Pinne Nammale Okke thammil AdippichTh Enth Vaanam Vittathano

    • @chessmaker4081
      @chessmaker4081 Месяц назад +1

      True,ithupolulla udayippu shani dhaivamaki .
      yennalum shani itrem 10 വര്‍ഷം kadannittum, നിങ്ങടെ evm vechittum, RaGa vanillalo😭😭😭🥱
      😂😂😂

    • @ABCB365
      @ABCB365 Месяц назад +5

      She is talking Nonsense

  • @HARI-jx8gz
    @HARI-jx8gz Месяц назад

    ഇവളെപോലുള്ളവരാണ് രാജ്യത്തെ ചിരിച്ചോണ്ട് കൊള്ളയടിക്കുന്നത്

  • @shajiaj7317
    @shajiaj7317 Месяц назад +1

    ആദ്യം നീ ഹിന്ദി ഭാഷ പഠിച്ചിട്ടു സംസാരിക്കു. 😢😢

  • @VavaSureshOfficial
    @VavaSureshOfficial Месяц назад +33

    നിങ്ങളോടൊപ്പം എപ്പോഴെങ്കിലും നരേന്ദ്രമോഡി പറഞ്ഞായിരുന്നു അദ്ദേഹം ദൈവമാണെന്ന് ഇതെല്ലാം നിങ്ങളല്ലേ ഇതൊക്കെ പറയുക എല്ലാം തീരുമാനിക്കുന്നവർ

    • @muhammedalichalikandy6404
      @muhammedalichalikandy6404 Месяц назад +4

      All sangis believe he is an avathaar

    • @JaisWorld1
      @JaisWorld1 Месяц назад

      Ayale tanne ale parajth sangi biological pirannath alla parmatav aane ennoke😂😂 sangikalk entha ithoke kanathe😂😂

    • @user-gp8up6oj9s
      @user-gp8up6oj9s Месяц назад +2

      വല്ലപ്പോഴും നോർത്ത് ഇന്ത്യൻ നൂസ് കാണണം അപ്പോ മനസിലാകും 😏

    • @athulkrishnan.k4084
      @athulkrishnan.k4084 Месяц назад

      ​@@user-gp8up6oj9s nee anna a news kanikku

    • @User123User-dq7gf
      @User123User-dq7gf Месяц назад

      Aaj Thak channel Rajasthan ella edathum paranjittundu Hindiyila paranjathu

  • @user-rk4cy6ps3y
    @user-rk4cy6ps3y Месяц назад +31

    ആഹാ എന്തോരു സുഖം ഈ മാപ്ര ച്ചിയുടെ കരച്ചിൽ കേൽക്കാൻ

  • @raju.kgeorge5338
    @raju.kgeorge5338 Месяц назад

    വിവേകപാറയിൽ കുറച്ചു നേരം ഇരുന്നപ്പോൾ എന്തോ ശകലം വന്നതായി നടിക്കുന്നു എന്നെ ഉള്ളൂ. ഈ രാജ്യ ദ്രോഹിക്ക്.

  • @nunish123
    @nunish123 Месяц назад +20

    എന്നും കരയാൻ വിധിക്കപ്പെട്ട ചിലർ...

    • @sheejasheeja628
      @sheejasheeja628 Месяц назад

      Modiyum rss karayum..
      Allathe vere aaru karayan? Karayanum kaalu pidikkanum sheelichathu rss mathram.. andaman jayilil maap ezhuthi koduthathau marannu poyo?

  • @ashiyanaash8878
    @ashiyanaash8878 Месяц назад +37

    നാനൂറ് സീറ്റുകൾ കിട്ടി വിജയിച്ചിരുന്നെങ്കിൽ ഇവനെ ജനങ്ങൾ എല്ലാംചേർന്ന് ദൈവമായി വാഴ്ത്തിയേനെ ഇവിടെയാണ് ദൈവത്തിൻ്റെ കളി He is the biggest planner ever

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 Месяц назад +8

      മോദിജി ♥️🔥🔥🔥🔥🔥

    • @kishorechandra1619
      @kishorechandra1619 Месяц назад

      തന്തയുടെ പ്രായം ഉള്ളു ആളെ നീ എന്നാണോ വിളിക്കുന്നെ കഷ്ടം

    • @shafeeqkm8103
      @shafeeqkm8103 Месяц назад +1

      സത്യം

    • @sujanc.m7848
      @sujanc.m7848 Месяц назад

      Ivano pha pattee

  • @spak1378
    @spak1378 Месяц назад +1

    ഇപ്പോൾ മോങ്ങിയും സംഗുവും കുറച്ചു അച്ചടക്കം പഠിച്ചു.

  • @NoonuHasi-uc9in
    @NoonuHasi-uc9in Месяц назад +2

    ഉണ്ട 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @Jaleelpathoor
    @Jaleelpathoor Месяц назад +80

    കരച്ചിൽ അട്ടഹാസം കളിയാക്കൽ മന്ദബുദ്ധി വിഡ്ഡി ചിരി ഇവ ഒന്നും ഇപ്പൊൾ മോദിയിൽ കാണുന്നില്ല

    • @Dra_gon455.
      @Dra_gon455. Месяц назад +4

      Sudappi ku ishtapedunna pole nadakkan ithu mooduthangi cammi alla😂😂😂

    • @shah_123
      @shah_123 Месяц назад +2

      ജയ് സിരിരാം പോയി ജയ് ജഗന്നാഥ്‌ ആക്കി 😅

    • @ashikpm2583
      @ashikpm2583 Месяц назад

      ​@@Dra_gon455. ആണോ ചാണകമേ 😁

    • @shijithjithu6049
      @shijithjithu6049 Месяц назад

      അത് മനസിലാക്കി അടുത്ത് 10 കൊല്ലം ക്കൂടി എന്റെ ponoo ആര് സഹിക്കും 😄😄

    • @shijithjithu6049
      @shijithjithu6049 Месяц назад +3

      ​@@shah_123 എന്തായാലും supdapi ജയ് വിളിക്കില്ല 😂😂😂

  • @varghesemangadan627
    @varghesemangadan627 Месяц назад +8

    ആട്ടിൻതോലണിഞ്ഞ ചെന്നായ്

  • @haneeshthekkepalattel4809
    @haneeshthekkepalattel4809 29 дней назад

    പ്ഫൂഊഊഊ നിങ്ങള് ഇങ്ങനെ തന്നെ തുടരണം എന്നാലേ. ഞങ്ങൾക്ക് കേരളം പിടിക്കാൻ പറ്റൂ

  • @muralivp3868
    @muralivp3868 Месяц назад

    ചൊറിച്ചിൽ തീർന്നില്ല നാണമില്ലല്ലോ ഇനിയും മോദിയുടേത് പിന്നാലെ പോകാൻ, കഷ്ടം

  • @rajeevc384
    @rajeevc384 Месяц назад +170

    ദൈവം ആണെന്ന് പറഞ്ഞതും നിങ്ങൾ മാധ്യമങ്ങൾ ആണ്, മോദി ഞാൻ ദൈവം ആണെന്ന് പറഞ്ഞിട്ടുണ്ടോ.
    ഈ പത്തു കൊല്ലം മാത്രം പോരാ പുറകോട്ട് ഒരു 50 കൊല്ലം കൂടി നോക്കണം

    • @AnjanaDeviPanicker
      @AnjanaDeviPanicker Месяц назад

      അതേ
      ഈ മാധ്യമങ്ങൾ ഉണ്ടാക്കുന്ന കുത്തിത്തിരുപ്പ്

    • @Jvmlpcvr
      @Jvmlpcvr Месяц назад +12

      Paramaathma ne bejaa enn paranjad modi thanne alle

    • @Swathi-qu2kl
      @Swathi-qu2kl Месяц назад

      സത്യം

    • @ushadevips9118
      @ushadevips9118 Месяц назад +2

      @@Jvmlpcvrഎല്ലാവരും ദൈവസൃഷ്ടി

    • @Jvmlpcvr
      @Jvmlpcvr Месяц назад +1

      @@ushadevips9118 ellaarum daiva srishtiyaanu,, daivam enne ayachadaanu , daiva puthran ennokke paranjad modi alle… aaa media interview koodi poyi nokk

  • @niharakp1571
    @niharakp1571 Месяц назад +78

    കരച്ചില് ഇനി നിന്നില്ല നിന്റെ 🤣🤣

    • @Aboobacker-ir4ne
      @Aboobacker-ir4ne Месяц назад +2

      മോഡി ഉള്ളിൽ കരയുന്നു

    • @NAA89
      @NAA89 Месяц назад

      @@Aboobacker-ir4ne😂

    • @shijithjithu6049
      @shijithjithu6049 Месяц назад

      ​@@Aboobacker-ir4ne ബിസ്മയംയാതെ തുരത്താൻ പറ്റാത്ത ബെസ്‌മം 🤣

    • @Aboobacker-ir4ne
      @Aboobacker-ir4ne Месяц назад +2

      @@shijithjithu6049
      ബെസ്മം ഓരോ സംഘ പുത്രന്മാരുടെയും മനസ്സിലാണ് തിളക്കുന്നത്

    • @akhiloo
      @akhiloo Месяц назад

      @@Aboobacker-ir4neഅന്നും Prime Minister ഇന്നും Prime minister 😂😂😂😂

  • @anwarozr82
    @anwarozr82 Месяц назад

    ഒരു കാര്യം ഉറപ്പാണ്.. ഇയാൾ രാഷ്ട്രീയ പ്രവർത്തനം നിർത്തിയ ശേഷം ഒരു ആൾദൈവമായി സ്വയം പ്രഖ്യാപിക്കും, 100%

  • @saleeluser7240
    @saleeluser7240 Месяц назад

    മോഡിയെ ആകാശത്ത് നിന്ന് താഴെ കൊണ്ട് വരാൻ ഇന്ത്യ മുഴുവൻ നടന്ന ഒരു മനുഷ്യൻ ഉണ്ട്. അതാണ് രാഹുൽ ഗാന്ധി

  • @abhigth7959
    @abhigth7959 Месяц назад +26

    ഷാനിയുടെ പ്രത്യേക തരം കരച്ചിൽ

  • @Kunjikellu
    @Kunjikellu Месяц назад +21

    ആര് പ്രഖ്യാപിച്ചു...... മോഡി അങ്ങനെ ഷാനിയോട് പറഞ്ഞോ??? നല്ല മോളാ

  • @radhakrishnannair2196
    @radhakrishnannair2196 Месяц назад

    ചൊറിഞ്ഞു ചൊറിഞ്ഞു വ്രണമായി പോയ ഒരു വൃത്തികെട്ട ജന്മം ചാനി 😢😢

  • @dreamviews426
    @dreamviews426 Месяц назад

    മോദിയുടെ കൂടെ കൂടിയോ ! രാഹുലിൻ്റെ ഡയലോഗിൽ വീണതാണ്😂

  • @PENGATTIL
    @PENGATTIL 24 дня назад

    ഏതു വലിയ അഹങ്കാരിയെയും ഇതുപോലെ താഴെ എത്തിക്കും.

  • @sreekanths1122
    @sreekanths1122 Месяц назад +15

    കോൺഗ്രസിന്റെ പപ്പു ചെഗുത്താന്റെ അവതാരം😂

    • @reeshasajeevan1742
      @reeshasajeevan1742 Месяц назад

      നിൻ്റെ മോദി ആണ് ചെകുത്താൻ്റെ അവതാരം okay

  • @jishidevasreebasu1044
    @jishidevasreebasu1044 Месяц назад +27

    ഷാനിയുടെ തള്ളിന് ഒരു കുറവും ഇല്ല😅

    • @aju805
      @aju805 Месяц назад

      😂😂😂ചാണകമേ കരഞ്ഞോ സാമ്പാർ മന്ത്രി സഭ 😂😂😂

  • @user-bn4wu6vb4p
    @user-bn4wu6vb4p Месяц назад

    മഞ്ഞരമ സത്യം തുറന്ന് പറയാൻ ഇപ്പോൾ
    ധൈര്യം കാണിക്കുന്നു നേരത്തെയും ഇങ്ങിനെനിൽ ക്കാമായിരുന്നു.

  • @lissychacko3313
    @lissychacko3313 Месяц назад

    ഒരു ദൈവത്തേ കാണാൻ പോയതാ യോഗിയുടെ നാട്ടിൽ കേട്ടില്ലേ മരണം

  • @rathishvasudevakaimal3285
    @rathishvasudevakaimal3285 Месяц назад +82

    ഷാനി പ്രഭാകർ പോലെ ഉള്ളവർ മാദ്ധ്യമ പ്രവർത്തനം നടത്തുന്നത് നാടിന് അപമാനം😪😪😪

    • @mehrinfiza1243
      @mehrinfiza1243 Месяц назад

      Y?

    • @nihalak6589
      @nihalak6589 Месяц назад +7

      Because she speaks truth

    • @SM-hj7hr
      @SM-hj7hr Месяц назад +1

      @@nihalak6589എന്ത് സത്യമാപറഞ്ഞത്? ഒന്ന് പറഞ്ഞാട്ടേ താത്താ😂

    • @arifabd
      @arifabd Месяц назад +3

      ​@@SM-hj7hr അൻ്റെ ഓൻ ജൈവപരം അല്ല എന്ന് അവകാശപ്പെട്ടത് ശാഖയിൽ പഠിപ്പിച്ചില്ലേ ? ഇജ്ജ് ബിസ്വസിക്കുന്നുണ്ടോ ഓൻ മൻസ്യൻ അല്ലാന്ന്!?

    • @SM-hj7hr
      @SM-hj7hr Месяц назад

      @@arifabd എത്തിയല്ലോ മദ്രസമരപൊട്ടൻ🤭😂
      ടാ പൊട്ടാ, ആദ്യം മലയാളം നേരാവണ്ണം എഴുതാൻ പഠിക്ക്😏

  • @vipinknair210
    @vipinknair210 Месяц назад +9

    Manorma Exit poll nu ഒരു സീറ്റ് പോലും കിട്ടില്ല, അധികാരം നഷ്ടപ്പെടും എന്നൊക്കെ പറഞ്ഞു പോയതാ shani.. welcome back 😂

  • @divakarankk8853
    @divakarankk8853 Месяц назад

    ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി

  • @vsmohananacharia3880
    @vsmohananacharia3880 Месяц назад

    ഷാനി ഇത്രയും കാലം പറഞ്ഞതിൽ ഒരു വാക്ക് ശരിയാണ്. ആദ്യം പറഞ്ഞത്👍❤️

  • @aksharata3543
    @aksharata3543 Месяц назад +7

    ഒന്ന് പോയേടി

  • @jauherkadooran
    @jauherkadooran Месяц назад +27

    ജനമാണ് എല്ലാം 🔥..

  • @babuc.l6696
    @babuc.l6696 Месяц назад

    ദൈവത്തിന്റെസ്ഥാനത്തു മനുഷ്യൻ കയറിരിക്കാൻ ആർക്കും സാധിക്കില്ല അതിന്റെ ശിക്ഷയാണ് ഈ തോൽവി manipur സംഭവം എല്ലാ നല്ല മനുഷ്യരുടെ മനസിന്റെ മുറിവുകൾ പ്രാർത്ഥനയായി ദൈവ സാന്നിധ്യയിൽ അതു എതിരിക്കുന്നതിന്റെ അടയാളമാണ് ഈ ശിക്ഷ 👍super nalla message

  • @alnajah6797
    @alnajah6797 Месяц назад

    ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ മനുഷ്വത്വം തീരെ തീണ്ടിയിട്ടില്ലാത്ത ഭരണാധികാരി.

  • @mishalmunna6845
    @mishalmunna6845 Месяц назад

    2ആള് പോരാട്ടം ഇന്ത്യയുടെ മാധ്യമങ്ങൾ 2014മുതൽ മരിച്ചിരുന്നു 😔😔😔ഇത് ധ്രുവ് രാഹുൽ മാജിക്

  • @jacobewa9756
    @jacobewa9756 Месяц назад +39

    ❤പഴയ തലപ്പാവ് ഇല്ല, ആഡംബര ഡ്രസ്സ്‌ ഇല്ല . നടത്തതിന്റ ചലനത്തിൽ വ്യത്യാസം വന്നിരിക്കുന്നു.

    • @shafiriyadh7951
      @shafiriyadh7951 Месяц назад +2

      നടത്തത്തിൽ മാറ്റം വന്നത് അരി വീക്കം ഉള്ളത് കൊണ്ടാണ്