ഹണി റോസ്, ഹൈക്കോടതി കേസ് - പത്ര സമ്മേളനം

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 2,2 тыс.

  • @cramjackmedia3069
    @cramjackmedia3069 14 дней назад +836

    വളർന്നു വരുന്ന എല്ലാ മക്കൾക്കും വേണ്ടി മാതൃകപരമായ തീരുമാനം ഉണ്ടാകട്ടെ രാഹുലിന് കട്ട സപ്പോർട്ട്🎉🎉🎉🎉

  • @ShahulPanchili
    @ShahulPanchili 14 дней назад +128

    രാഹുൽ ഈശ്വർ പറയുന്നത് 100%ശെരിയാണ്. ഞാനും 3കുട്ടികളുടെ അമ്മയാണ്...കേരളത്തിലെ സത്യ സന്തതയുള്ള എല്ലാ ജനങ്ങളും രാഹുലിന്റെ കൂടെയാണ് ❤❤❤❤

    • @Shojajose123
      @Shojajose123 13 дней назад

      എനിക്ക് ഇല്ല

  • @HaseenaHA-p1l
    @HaseenaHA-p1l 14 дней назад +436

    തീരെ ഇഷ്ടം ഇല്ലാതിരുന്ന രാഹുലിനെ ഈ ഒരു പ്രശ്നം കാരണം ഇഷ്ടമാക്കി കളഞ്ഞു. ഈ കാര്യത്തിൽ രാഹുലിന്റെ വാക്കുകൾ എല്ലാം നൂറു ശതമാനം കറക്റ്റ്. അത് കൊണ്ട് തന്നെ രാഹുലിന് കട്ട സപ്പോർട്ട് 👍

    • @farmershub_tvm
      @farmershub_tvm 14 дней назад +1

      Sathyam

    • @RajKumar-jn5vp
      @RajKumar-jn5vp 14 дней назад

      Rahul was and is right even in Dileep's case

    • @Nnchu-vf1or
      @Nnchu-vf1or 14 дней назад

      ​@@RajKumar-jn5vpഒന്ന് പോടോ. ഇവൻ അടുത്ത ഇലക്ഷന് ബിജെപി seat target ചെയുന്നതാണ്.

  • @Geethubiju-q4e
    @Geethubiju-q4e 14 дней назад +47

    നല്ല സംസ്കാരത്തോടെ കുട്ടികളെ വളർത്തികൊണ്ട് വരുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ.. കൊട് ലൈക് രാഹുലിന്

  • @avemaria8650
    @avemaria8650 14 дней назад +80

    പറയാൻ വാക്കുകൾ ഇല്ല കട്ട സപ്പോർട്ട്👍🏻👍🏻👍🏻👍🏻

  • @prameelaj9982
    @prameelaj9982 14 дней назад +444

    ഞാനും എൻ്റെ മക്കൾ,
    മരുമക്കൾ, കുഞ്ഞുമക്കൾ ഞങ്ങൾ കുടുംബമായി ഈ കാര്യത്തിൽ രാഹുൽ ഈശ്വർ സപ്പോർട്ട് ചെയ്യുന്നു.

    • @manjumadhu4613
      @manjumadhu4613 14 дней назад +1

      Mera support Indian constitution ka saat hai

    • @AmalKrishna-aks
      @AmalKrishna-aks 14 дней назад +5

      ഒരാളുടെ വസ്ത്രം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്നതിൻ്റെ പേരിൽ അയാളെ തുടർച്ചയായി കുറ്റം പറയുന്നതിനെ എങ്ങനെ പിന്തുണക്കാൻ പറ്റുന്നു

    • @akhilkonni3507
      @akhilkonni3507 14 дней назад

      ​@@AmalKrishna-aksനീയും... നിന്റെ ഭാര്യയെയും അമ്മയെയും..... ജട്ടി idich... കൊണ്ട്വാടാ 🤣🤣🤣🤣🤣🤣😍

    • @trapper2525
      @trapper2525 14 дней назад +2

      Chechi ഹണി റോസ് എന്ത് തെറ്റാണു ചെയ്തത് അവർ ഇഷ്ടം ഉള്ളത് അവർ ഇട്ടതു ആണോ

    • @ajmaljamal2856
      @ajmaljamal2856 14 дней назад

      ❤❤❤

  • @PavithranPv-d2m
    @PavithranPv-d2m 14 дней назад +410

    രാഹുൽ ജനങ്ങൾ പറയേണ്ട കാര്യം നിങ്ങൾ ധൈര്യമായി പറഞ്ഞു 👍

  • @muhammadvanimelmuhammad1500
    @muhammadvanimelmuhammad1500 14 дней назад +401

    ഈ വിഷയത്തിൽ രാഹുൽ ഈശ്വർ ഫുൾ സപ്പോർട്ട് ❤❤❤❤❤

  • @sherlygeorge8304
    @sherlygeorge8304 14 дней назад +49

    ഞാനും അദ്ത്യമായി മെസ്സേജ് ഇടുന്നു രാഹുലിനെ സപ്പോർട് ചെയുന്നു 👌

  • @thomaspjohn6450
    @thomaspjohn6450 14 дней назад +31

    രാഹുൽ..
    താങ്കളുടെ വാക്കുകൾക്കും ആശയങ്ങൾക്കും ശക്തിയുണ്ട്... കൃത്യതയോടെ സംസാരിച്ചു.. ജനവിധി താങ്കൾക്കു അനുകൂലമാണ് 🎉🎉

  • @Manishyathvam
    @Manishyathvam 14 дней назад +524

    സധൈര്യം താങ്കളുടെ പ്രസ്താവനയിൽ ഉറച്ചുതന്നെ മുന്നോട്ടുപോവുക.അഭിനന്ദനങ്ങൾ❤❤❤

    • @NERavi-rd6ne
      @NERavi-rd6ne 14 дней назад

      ruclips.net/video/v3NuLD-qbxg/видео.htmlsi=Z30B2RPFXQIjiHXq

    • @PokkerAli-w3y
      @PokkerAli-w3y 14 дней назад +2

      Good

    • @heliosgaming9895
      @heliosgaming9895 14 дней назад +1

      ​@@NERavi-rd6needa bro ninte vedichi thallede oru video undaayirunnallo. Athinte link onn tharaamo?

    • @NERavi-rd6ne
      @NERavi-rd6ne 14 дней назад +1

      @@heliosgaming9895 അതു നിൻ്റെ അമ്മയുടേത് ആയിരുന്നു , മുഖം നോക്കുന്ന പതിവ് നിനക്ക് ഇല്ലാത്തത് കൊണ്ട് നിനക്ക് അറിയാതെ പോയതാണ് ..🤭

    • @Terminetar047
      @Terminetar047 13 дней назад

      ​@@NERavi-rd6neഎല്ലായിടത്തും കൊണ്ടിടുന്നല്ലോ ഇത് 😊

  • @SajithaAR-v1n
    @SajithaAR-v1n 14 дней назад +677

    രാഹുൽ ഞാൻ 2.കുട്ടികളുടെ അമ്മയാണ് ഈ വിഷയത്തിൽ ഞാൻ രാഹുൽ കൂടെ ഫുൾ സപ്പോർട്ട് 100%♥️♥️♥️♥️♥️❤️

    • @Nithyaa65
      @Nithyaa65 14 дней назад +2

      😂😂😂😂😂😂

    • @bijupak
      @bijupak 14 дней назад +4

      Support 👍🏻

    • @Geethubiju-q4e
      @Geethubiju-q4e 14 дней назад +1

      👍👍👍👍❤️❤️❤️❤️

    • @annievarghese6
      @annievarghese6 14 дней назад

      രാഹുൽ ഈശ്വർ കേരളത്തിലെ 93ശതമാനം ജനങ്ങളും താങ്കൾക്കു സപ്പോർട്ട് ആണു ഈകൂതറയെ വിമർശിക്കരുതു എന്നും പറയുന്നതു ഇവളാരു തിരുവതാംകൂർ മഹാരാജ്ഞിയോ വീണാവിജയനെവരെ ജനങ്ങൾ തെറി വിളിക്കുന്നു പിണുനാറിക്കു ഇവളെ എന്തിനാണു സപ്പോർട്ട് ചെയ്യുന്നത് മനസ്സിലാകുന്നില്ല വൃത്തികെട്ട മാലിന്യം

  • @user-he5gg6qq5w
    @user-he5gg6qq5w 14 дней назад +212

    നട്ടെല്ലുള്ള ആൺകുട്ടി രാഹുൽ ഈശ്വർ❤
    കേരള ജനത താങ്കളോടൊപ്പം ❤❤❤

  • @siju.b4124
    @siju.b4124 14 дней назад +22

    താങ്കളുടെ പല ഇടപെടലുകളും ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാൻ പക്ഷേ ഇതിനോട് 100 ശതമാനം യോജിക്കുന്നു...... കട്ട സപ്പോർട്ട് .....❤

  • @siljavasudev9931
    @siljavasudev9931 14 дней назад +42

    Congratulations! Ragul Chetta, മാറുമറയ്ക്കാനാള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പ്രക്ഷേപം നടത്തിയ നാടിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഓർത്ത് വളരെ വിഷമമുണ്ട്! കാരണം എൻ്റെ പൂർവ്വികർ അനുഭവിച്ച ബുദ്ധിമുട്ടുകൾ പലരിൽ നിന്നായി പറഞ്ഞു കേട്ടിട്ടുണ്ട്! യൂറോപ്യൻ സംസ്കാരം നമ്മുടെ നാടിനെ മൊത്തത്തിൽ വിഴുങ്ങുന്നതിന് മുൻപ് ഇങ്ങനെ ഒരു അവസരം കിട്ടിയത് നന്നായി! ഇതുവഴിയെങ്കിലും ഇന്നത്തെ ജനറേഷനിൽ നമ്മുടെ നാടിന്റെ സംസ്കാരത്തിന് യോജിച്ചരീതിയിൽ മാന്യമായ വസ്ത്രം ധരിക്കാത്ത ആരെയെങ്കിലും ഉണ്ടെങ്കിൽ അവരിൽ കുറച്ച് പേര് എങ്കിലും മാറി ചിന്തിക്കുമെന്നും മാന്യമായ വസ്ത്രധാരണം സ്വീകരിക്കുമെന്നും കരുതാം.......

  • @midhilajmsamad2948
    @midhilajmsamad2948 14 дней назад +1325

    രാഹുൽ ഞാൻ അൻപത്തി ഒൻപത് വയസ്സുള്ള ഒരു അമ്മയും അമ്മൂമ്മയും ആണ് .. ഈ വിഷയത്തിൽ ഞങൾ ലക്ഷോപലക്ഷം അന്തസ്സുള്ള മലയാളികൾ രാഹുൽ ഈശ്വർ എന്ന നട്ടെല്ലുള്ള ആൺകുട്ടിയോടൊപ്പം ആണ്❤❤❤❤

  • @JaraVajara
    @JaraVajara 14 дней назад +290

    രാഹുൽ ജീ യുടെ ഒപ്പം.
    ശക്തമായി മുന്പോട്ട് പോകുക, ബോധമുള്ള സംസ്കാരമുള്ള ധാർമികത ഇച്ചിരി അവശേഷിക്കുന്ന തോന്നിവാസതേ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ നല്ല മനുഷ്യരും കൂടെ യുണ്ട് 💪💪❤️

    • @NERavi-rd6ne
      @NERavi-rd6ne 14 дней назад

      ruclips.net/video/v3NuLD-qbxg/видео.htmlsi=Z30B2RPFXQIjiHXq

    • @JaraVajara
      @JaraVajara 14 дней назад

      @NERavi-rd6ne അങ്ങട് സമ്മതിച്ചാൽ മതി. ഈ ഉരുളബോഴാണ് പ്രശനം.. അന്നും ഇ കമന്റ് ഇട്ടവർ ഒക്കെ വിമർശിക്കാനും ഉണ്ടായിരുന്നു..
      ഇവിടെ ഉരുളുകയല്ലേ

  • @RatheeshKunjumon-kg9zz
    @RatheeshKunjumon-kg9zz 14 дней назад +211

    രാഹുൽന്റെ അഭിപ്രായം 100%യോചിക്കുന്നു 👍

  • @Nasrynisar
    @Nasrynisar 14 дней назад +50

    ഒരു സാംസ്കാരിക കാലം തിരികെ വന്ന പോലെ..... കേരളത്തിലെ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും സംസ്കാരിക പാരമ്പര്യത്തെ കുറിച്ച് ഒരു ആണായി പിറന്നവൻ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഏറെ ആനന്ദം തോന്നുന്നു. നമ്മുടെ സംസ്കാരത്തെ കുറിച്ച് സംസാരിച്ച രാഹുൽ നിങ്ങൾക്ക് ഏറെ എന്റെ അഭിനന്ദനങ്ങൾ.

    • @kvashukkur6936
      @kvashukkur6936 14 дней назад

      Correct.നല്ല വാക്ക്."ആണായിപ്പിറന്നവൻ"💯

    • @Allaremyfriends-y9i
      @Allaremyfriends-y9i 13 дней назад

  • @soorajmanoj6373
    @soorajmanoj6373 14 дней назад +14

    Rahul, ധൈര്യമായി മുന്നോട്ട് പോകുക,, ഫുൾ സപ്പോർട്ട് 👍🏻👍🏻

  • @JaleelJubi
    @JaleelJubi 14 дней назад +365

    സ്ത്രീകളായ ഞങ്ങൾ രാഹുലിനൊപ്പം 💯💯

    • @sam2k31
      @sam2k31 14 дней назад

      താലിബാന്റെ അഫ്ഘാനിസ്ഥാൻ എന്ന് കേട്ടിട്ടുണ്ടോ ? അവിടമാണ് നല്ലതു . അടുക്കലേക്കു ജനലുപോലും ഇല്ല , നന്നായിരിക്കും . ഇറാനിലും അഫ്ഘാനിസ്ഥാനിലും പെണ്ണുങ്ങൾ നട്ടം തിരിയുകയാണ്. ഇവിടെ പഴയ ചൊല്ല് പോല് തിന്നത് എല്ലിന്റെ ഇടയ്ക്കു കയറിയതാണ്. ഇതുപോലുള്ളവൻ ഭാവിയിൽ നിങ്ങൾക്കിടാൻ അപ്പിക്കുപ്പായം പോലൊന്ന് ഉണ്ടാക്കി ബലമായി ഇടിക്കുന്ന കാലത്തു നിങ്ങള്ക്ക് മനസ്സിലാകും എന്താണ് നിങ്ങൾ സ്ത്രീകൾ പെണ്കുഞ്ഞുങ്ങളോട് ചെയ്തതെന്ന്.
      ഇപ്പോളത്തെ പെമ്പിള്ളേർ ആത്മവിശ്വാസമുള്ളവരാണ് , ഇവനെപ്പോലുള്ളവൻ എന്താണ് പറയുന്നതെന്നും ഇവന്റെയൊക്കെ ഏതു ഗതികെട്ട അവസ്ഥ കാരണമാണ് പറയുന്നതെന്നും അവർക്കറിയാം.
      പക്ഷെ നിങ്ങളെപ്പോലെ ഇത്തരം കുറുക്കൻ സ്വഭാവമുള്ള ആണുങ്ങളുടെ വലയിൽ വീഴുന്ന പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണുള്ളത്.
      പിന്നെ പെണ്ണിനെ പറ്റിക്കാൻ പുറത്തു പഞ്ചാരയും ഉള്ളിൽ വിഷയവുമായി ഇറങ്ങിയ രാഹുൽ, പിന്നെ മുലക്കച്ചയും ബ്ളൗസ്സുമായിരുന്നു 'സംസ്കാരത്തിലെ' വേഷം, വയറും പുക്കിളും കാണാമായിരുന്നു. മുഴുവന് മറക്കുന്ന ചുരിദാറും നെറ്റിയുമൊക്കെ വന്നത് ഇപ്പോളല്ലേ. പിന്നെ സൗന്ദര്യ ഉള്ള പെണ്ണിനെതിരെ എത്ര പെണ്ണുങ്ങളെ വേണമെങ്കിലും കിട്ടും രാഹുൽ. ആണ് പെണ്ണിനെ കാലങ്ങളായി ചവിട്ടി ഒതുക്കിയിരിക്കുന്നതു പെണ്ണിന്റെ ഈ കുലത്തിൽ കുത്തുന്ന സ്വഭാവം കൊണ്ടാണ്. ഞണ്ടുകളെ അടച്ചു വെക്കേണ്ട കാര്യം ഇല്ലല്ലോ. പിന്നെ പെണ്ണുണ്ട് എന്ന് പറഞ്ഞു നിങ്ങൾ പറഞ്ഞത് ശരിയല്ല. ആണിൻറെ പണ്ട് മുതലേ ഉള്ള ആ കഴിവുകേടിൽ നീന്നുമുണ്ടായ ആ ഇൻസെക്യൂരിറ്റി നിങ്ങളിൽ നിന്നും അറിയാതെ പുറത്തു ചാടിയതാണ്.

    • @jeil4649
      @jeil4649 14 дней назад

      Jaleel mol

  • @krishnaprasadv6089
    @krishnaprasadv6089 14 дней назад +312

    തോന്നിയ പോലെ ഡ്രസ്സ്‌ ചെയ്യാൻ പാടില്ല മാന്യമായ ഡ്രസ്സ്‌..... ആണുങ്ങൾ പെൺ എല്ലാർക്കും ബാധകം

    • @arathihits7480
      @arathihits7480 14 дней назад +2

      ആണുങ്ങളെ പറ്റി പറയരുത് കാരണം കുംഭമേളയിൽ ഒന്നും ഉടുക്കാതെ ലക്ഷകണക്കിന് സ്വാമിമാർ പങ്കെടുക്കുന്നില്ലേ കാണാൻ സ്ത്രീകളും കുട്ടികളും പോകുന്നില്ലേ

    • @arjunhomekerala6309
      @arjunhomekerala6309 14 дней назад +1

      Dress code niyamam Rahul Ishwar aano ee rajyath undakkunnath?

    • @arjunhomekerala6309
      @arjunhomekerala6309 14 дней назад +1

      ee rajyath Dress code niyamam Rahul Ishwar aano undakkiyath?

    • @koyamumavoor6627
      @koyamumavoor6627 14 дней назад

      Aranu undakiyath. Oru achadakkamillatha jeevitham poleyanu vasthram illatha sareeram

    • @akhilk4232
      @akhilk4232 14 дней назад +1

      ​@@arjunhomekerala6309athe Rahul easwar podhubodhathinte support kittaan oro vivaraked pulampunnu.😂

  • @sumeshchandran705
    @sumeshchandran705 14 дней назад +449

    രാഹുൽ വളരെ ശെരിയായ കാര്യങ്ങളെ പറഞ്ഞിട്ടുള്ളൂ. രാഹുലിന് പിന്തുണ...👍👍👍

    • @ADK-d3y
      @ADK-d3y 14 дней назад

      .അഭിനയം ഉദ്ഘാടനം എന്നിവ ആണ് അവരുടെ തൊഴിൽ.അവർ അവിടെ ഫാഷൻ വസ്ത്രങ്ങൾ ധരിക്കും.ആരെയും ഇങ്ങോട്ട് നോക്കൂ എന്ന് പറഞ്ഞ് നിർബന്ധിക്കുന്നില്ല.ആരെയും ആക്രമിക്കാനും പോകുന്നില്ല.ബോബി അറസ്റ്റിൽ ആകുന്നതിന് മുമ്പ് രാഹുൽ എന്ന ഈ മഹാനും അവരെ കുറിച്ച് പരാതി ഇല്ലായിരുന്നു.ഇപ്പൊൾ ഞരമ്പ് ബോബിയെ ന്യായീകരിക്കാൻ ദുരനുഭവം നേരിട്ട അവരെ പരമാവധി താറടിക്കാൻ ശ്രമിക്കുന്നു.അവരുടെ വസ്ത്രം രൂപം എന്നിവ കാരണം ആണ് ഞരമ്പ് ബോബി അവരെ അവഹേളിച്ചത് എന്ന് വരുത്തി തീർക്കുന്നു.കുറ്റം മുഴുവൻ അവരുടേത് ആണ് എന്ന് സ്ഥാപിക്കുന്നു.ഈ മര ഊളയെ പിന്തുണക്കുന്ന നിങ്ങളോട് പരമ പുച്ഛം മാത്രം.

  • @JoJee-pf5zn
    @JoJee-pf5zn 14 дней назад +12

    Your words are right Rahul 🙏,
    We support your words.
    നമ്മുടെ നാടിന്റെ കാഴ്ചപ്പാട് മാറണം, ഉത്ഘടന ചടങ്ങുകൾക്ക് ഇത്തരം ശരീര പ്രദർശനം നടത്താൻ വരുന്നവരെ വിളിക്കാതിരുന്നു കൂടെ. കഴിഞ്ഞ ദിവസം ഒരു ഉത്ഘടനത്തിന്റെ വീഡിയോ കണ്ടപ്പോ മറ്റൊരു സ്ത്രീ ഇതുപോലെ വേഷം കെട്ടി വന്നത് കണ്ടു, അപ്പോൾ ഞാൻ ഓർത്തു നമ്മുടെ നാട് എങ്ങോട്ടാണ്, ആരും പ്രതികരിക്കുന്നില്ലല്ലോ എന്ന് ഓർത്തു സങ്കടപ്പെട്ടു 🙏

  • @AseezSubaida-no9jt
    @AseezSubaida-no9jt 14 дней назад +25

    കറക്റ്റ് അഭിപ്രായം രാഹുൽ ഈശ്വർ 👍👍👍

  • @maniyapozhiyilaji5508
    @maniyapozhiyilaji5508 14 дней назад +143

    രാഹുൽ ഞാൻ മുന്ന് കുട്ടികളുടെ അമ്മയാണ് എന്റെ ഫുൾ സപ്പോർട്ട് ❤100

  • @LiyaH773
    @LiyaH773 14 дней назад +114

    നല്ല ഒരു മനുഷ്യൻനെ ബുധിമുട്ട്ക്കിൻ ഇറങ്ങി തിരിച്ച ഒരു കൂട്ടം..... രാഹുൽ സാർ താങ്കൾക്കു നൽകാൻ എന്റെ പക്കൽ അകമഴിഞ്ഞ പ്രാർത്ഥനകൾ മാത്രം❤️❤️❤️❤️🤲🤲🤲🤲🤲🤲🤲

  • @sadhikhisham2388
    @sadhikhisham2388 14 дней назад +381

    പുരുഷന്മാർക്കും നല്ല സങ്കടനകൾ ഉടൻ നിലവിൽ വരണം,,

    • @jayanmalayil8868
      @jayanmalayil8868 14 дней назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹👌👌👌👌🇮🇳🇮🇳

    • @vysakhpallathery8580
      @vysakhpallathery8580 14 дней назад +7

      💯 correct bro.namukkoke othorumichalo😅😊 athinu vendi

    • @jostar2016
      @jostar2016 14 дней назад +6

      സംഘടന

    • @bushrathachan7116
      @bushrathachan7116 14 дней назад +2

      Enthayalum venam.oru sthree aaya njanum parayunnu venam.oru penn kaaranam ente monum njanum kodathi kayRi irangunnu

    • @RabiBuruRabiBuru
      @RabiBuruRabiBuru 14 дней назад

      ആണുങ്ങൾ എന്ന് പറയുന്നത്.. ആണത്വം ഉള്ളവർ ആണ്.. ആരെമുഖത്തു നോക്കി അതിനെ പ്രതികരിക്കാൻ.. നമ്മുക്ക് ഭരണ ഘടന.. അനുവാദം ഉണ്ട്.. എല്ലാവരും ഒറ്റ കെട്ടായി.. രാഹുലിന്റെ പൊള്ളുവരെ.. ചേർത്ത് നിർത്തുക.. കാരണം. (നീതി നടപ്പാക്കാൻ.. നീതി പാലകർക്കു കഴിയുന്നില്ല.. (എന്നാൽ.. നീതി നടപ്പിൽ ആകേണ്ടവർ എങ്കിലും നടപ്പിൽ ആകട്ടെ )

  • @usmanzain1415
    @usmanzain1415 14 дней назад +15

    രാഹുൽജി,കേരളത്തിലെ നല്ലവരായ ജനങ്ങൾ താങ്കൾക്കോപ്പം ഉണ്ട്.❤❤❤

    • @senajijo1242
      @senajijo1242 14 дней назад

      ഞാനും രാഹുലിനോപ്പം❤❤❤❤❤

  • @ramanathankitta
    @ramanathankitta 14 дней назад +8

    ഞാനും രാഹുലിനൊപ്പം താങ്കളുടെ നിലപാട് 100% ശിരിയാണ് . നീതി പാലകരും ഭരണകർത്താക്കളും എല്ലാ കേസിലും ബോച്ചുനോടു കാണിച്ചതുപോലെ നിലപാടെടുക്കാൻ ആർജവം❤ കാണിക്കണം

  • @muhsijannaJanna
    @muhsijannaJanna 14 дней назад +176

    രാഹുൽജീ താങ്കൾ ധീരമായി മുന്നോട്ട് പോകുക താങ്കൾ ഒരു പുലികുട്ട്യാണ്.... താങ്കൾക്കൊപ്പം ഞങ്ങളും 👍

    • @Starkitchen69
      @Starkitchen69 14 дней назад +2

      രാഹുൽ ഈശോർ.. 1000 തവണ സപ്പോർട്. 👍🏻👍🏻👏🏻👏🏻👏🏻👏🏻👍🏻👍🏻

  • @chrizzzzz2193
    @chrizzzzz2193 14 дней назад +626

    രാഹുൽ ഈശ്വർ ❤❤❤❤❤ നിങ്ങൾക്ക് പൂർണ്ണ പിന്തുണ

    • @nithins4785
      @nithins4785 14 дней назад +3

      First time of Kerala history he got 💯 support ❤

    • @Meowzillaah
      @Meowzillaah 14 дней назад

      ​@@nithins4785John 3:16, "For God so loved the world,
      he sent his one and only son so that
      whoever believes in him won't die, but
      have eternal life." Jesus does love you,
      and you can always turn to him and he'll
      take care of you during tough times,
      God bless yall, peace out ✝️☦️❤️🙏

  • @MunjiMohd
    @MunjiMohd 14 дней назад +197

    100 % രാഹുലിനെ അംഗീകരിക്കുന്നു സപ്പോട്ട് ചെയ്യുന്നു

    • @Monster-rebellion
      @Monster-rebellion 14 дней назад

      ചാക്കിൽ കേറ്റാൻ നടക്കുന്നവർക്ക് സുഖിക്കും 😂

    • @nasark6159
      @nasark6159 14 дней назад

      @@Monster-rebellionഎന്നാൽ ബിക്ക് നി ഇടീക്ക്😢

    • @annievarghese6
      @annievarghese6 14 дней назад

      അവളുടെ അല്പവസ്ത്ര ധാരണം കണ്ട് ആസ്വദിക്കാൻ മോൺസ്റ്റർ

  • @TintuDaniel
    @TintuDaniel 14 дней назад +7

    Rahulji, താങ്കൾ പറഞ്ഞത് സത്യമായ കാര്യമാണ്.... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ...... 🌹👍

  • @kalabhavanjoshiyapayyanur6522
    @kalabhavanjoshiyapayyanur6522 14 дней назад +4

    ഞങ്ങൾ സ്ത്രീകൾ രാഹുലിനൊപ്പം. നിങ്ങളാണ് ശരി10000% .

  • @vaheedanazer3393
    @vaheedanazer3393 14 дней назад +67

    മൂല്യ ച്യുതിയെ സ്വാതന്ത്ര്യമെന്നും പുരോഗമാണമെന്നും പറയുന്നവർക്കെതിരെ അഭിമാനമുള്ള സ്ത്രീകൾ നിങ്ങളോടൊപ്പം 👍

  • @kumaristanly540
    @kumaristanly540 14 дней назад +671

    ഞങ്ങൾ സ്ത്രീകൾ രാഹുൽ ഈശ്വര്നൊപ്പം 👍👍👍

    • @LakshmiSNair-cc9mz
      @LakshmiSNair-cc9mz 14 дней назад +1

      Ningal ella streekalkum vendi samsaarikanda. Shawl ittu moodi nadakunat maathram kanditula sthreekal maatharme Rahul Easwarinulu. Athinu apuratheku lokam kaanaathe kidakunavar.

    • @Aksharaaks
      @Aksharaaks 14 дней назад +4

      *ഞങ്ങൾ കുലസ്ത്രീകൾ

    • @KTThomas-u1w
      @KTThomas-u1w 14 дней назад +5

      I support fully Rahul

    • @bijupak
      @bijupak 14 дней назад +4

      ഞാനും

    • @archanashaiju8509
      @archanashaiju8509 14 дней назад +7

      ഞാനും ❤

  • @alimonkunnath8220
    @alimonkunnath8220 14 дней назад +181

    രാഹുൽ ഞങ്ങൾ പറയാൻ ആഗ്രഹിച്ച / ആഗ്രഹിക്കുന്ന ആശയങ്ങളാണ് നിങ്ങൾ പറയുന്നത്. ഞങ്ങൾളുടെ ഫുൾ സപ്പോർട്ടും ഉണ്ടാവും.👍🏻

  • @aswathyma2325
    @aswathyma2325 13 дней назад +1

    രാഹുൽ ഈശ്വർ പറഞ്ഞത് വളരെ സത്യമാണ്... കട്ട സപ്പോർട്ട്

  • @AyshaTm-ij5wt
    @AyshaTm-ij5wt 14 дней назад +4

    ഞാനും ഒരു സ്ത്രീ ആണ് ഒരു അമ്മയാണ് രാഹുലിന് ഫുൾ സപ്പോട്ടാണ്

  • @MustafaUthu-um1bz
    @MustafaUthu-um1bz 14 дней назад +238

    രാഹുൽ കേരളത്തിലെ ജനങ്ങൾ താങ്കളോടൊപ്പം 👍👍👍

  • @JustnTony-so2xo
    @JustnTony-so2xo 14 дней назад +145

    കണ്ണ്ടച്ചു ഇരുട്ടാക്കുന്ന മാധ്യമ അവതാരകർ ....വെറും കോമഡി ആയി മാറി!!
    രാഹുൽ❤

  • @muhammeddinu7479
    @muhammeddinu7479 14 дней назад +148

    Rahul താങ്കൾ എത്ര വ്യക്തതയോടെ യാണ് പറയുന്നത്, താങ്കൾക്ക് 10000000..........support,

  • @avemaria8650
    @avemaria8650 14 дней назад +3

    ഞാൻ ഒരു ടീച്ചറാണ് പൂർണമായും യോചിക്കുന്നു 👍🏻👍🏻👍🏻👍🏻

  • @ABRAAMKHURESHI
    @ABRAAMKHURESHI 13 дней назад

    രാഹുൽ ഈശ്വർ ഇനോടൊപ്പം... കുത്തഴിഞ്ഞ ആരാജകത്വം വരും ഭാവി നരകത്തുല്യം, വിനാശം വിതയ്ക്കും എന്ന് മനസ്സിലാകുന്നത് കൊണ്ട്. ജീവിതത്തിൽ നിന്ന് അനുഭവിച്ചു പഠിച്ചത് കൊണ്ട് ഞാൻ രാഹുലിനോടൊപ്പം നില്കുന്നു.. താങ്കൾ എന്തിനു വേണ്ടി നില്കുന്നതിനു എനിക്ക് മനസിലായി. കൂടുതൽ സപ്പോർട്ട് 👍

  • @sadhikhisham2388
    @sadhikhisham2388 14 дней назад +171

    വിട്ട് കൊടുക്കാൻ പാടില്ല,,രാഹുലിനോപ്പം ❤️

  • @AbdurahimanAbdurahiman-oi5cw
    @AbdurahimanAbdurahiman-oi5cw 14 дней назад +321

    രാഹുൽ ഉയരങ്ങളിലേക്ക്👍🏻👍🏻

    • @Sdasan8
      @Sdasan8 14 дней назад

      എന്ത്.. ഇവന്..വേറെ ആരെങ്കിലും ഛർദ്ധിച്ചത് വേണം... തിന്നാൻ.. അല്ലാതെ പണിയെടുക്കാനൊന്നും അറിയില്ലല്ലോ... ശബരിമല വിഷയത്തിൽ ഇവൻ ചളിഞ്ഞ് നാറിയതാണ്.. ഇവനെ നല്ലൊരു സ്ഥലത്തും അടുപ്പിക്കാറില്ല....ഇനി.. കേരളത്തിലെ.. സ്ത്രീകൾ.... സാരിയും നൈറ്റിയും മാത്രം ഉടുത്താൻ മതിയെന്നാണ് ഇവന്റെ അഭിപ്രായം... അല്ലെങ്കിൽ ഇവന്റെ ഒരു പ്രസ്താവന..നോക്കൂ.. ആ ലാലേട്ടനെ പോലും ഇവൻ ഇവിടെ കൂട്ടിക്കെട്ടി..വല്ല... ആവശ്യവുമുണ്ടോ ലാലേട്ടനെ.. ഇതിൽ വലിച്ചിഴക്കാൻ..കാരണം ഒന്നുമല്ല. ഇവന് കുറച്ച്.. ഹൈപ്പ് കിട്ടണം.... ഒരു മാസം ഈ വാർത്തയുമായി ഇവൻ ഇങ്ങന നിറഞ്ഞ് നിൽക്കും.. ഇപ്പോൾ ഒന്ന് ഓർത്ത്നോക്കൂ... ഇരയും വേട്ടക്കാരനുമായ... ഹണിയും, ബോച്ചെ എന്ന വഷളനും'' സ്ക്രീനിൽഇല്ല.'' ഹണി.. അവരുടെ ജോലിയുമായി പോകുന്നു. ബോച്ചെ.. ജയിലിലും പോയി..... ഇപ്പോൾ ഇവൻ മാത്രംഉള്ളൂ... സോഷ്യൽ മീഡിയയിൽ.. അതു തന്നെയാണ് ഇവന്റെഉദ്ദേശം..അതിൽ ഇവൻ വിജയിച്ചു..പക്ഷെ.. സത്യം ഹണിയുടെ ഭാഗത്ത് തന്നെയാണ്.. മറുവശത്ത്.. കോടീശ്വരനും, തട്ടിപ്പും, വെട്ടിപ്പും, കപട ചാരിറ്റിയുമായി നടക്കുന്ന നടക്കുന്ന ബോച്ചെയാണെങ്കിലും.. സത്യം സത്യമല്ലാതാകുന്നില്ല.

  • @KmSha-x1g
    @KmSha-x1g 14 дней назад +137

    ബോചെ പാവങ്ങളെ സഹായിക്കുന്നത് ദൈവം കാണുന്നുണ്ട് എന്ത് തെറ്റ് ബോബി ചെമ്മണ്ണൂർ ചെയ്തിട്ടുണ്ടേലും ഒരു വശം അദ്ദേഹം പാവങ്ങളുടെ സംരക്ഷകനാണ്
    അതിൻ്റ പ്രതിഫലനം ജനങ്ങളിൽ കാണും ജനങ്ങൾ പ്രതികരിക്കും
    ഇവിടെ ജനങ്ങളുടെ വോയ്സ്
    പ്രിയപെട്ട രാഹുൽ ഈശ്വർ ആണ്
    രാഹുൽ മുന്നോട്ട് പോവുക
    ദൈവം അനുഗ്രഹിക്കട്ടെ❤❤❤

    • @dp5030
      @dp5030 14 дней назад

      Pavangale sahayikunna oraal ningalodu moshamayi perumariyal pottennu vekumo

    • @1234401abcd
      @1234401abcd 14 дней назад +2

      ഈ സ്ത്രീ ആരെയൊക്കെ സഹായിച്ചിട്ടുണ്ട് എന്ന് കൂടെ നോക്കണം 😄😄😄

  • @babyeu7509
    @babyeu7509 14 дней назад +7

    രാഹുൽ ഈശ്വറിന് ഒപ്പം❤❤❤❤❤

  • @ahmedfawaz9576
    @ahmedfawaz9576 14 дней назад +4

    സൂപ്പർ സമ്മേളനം ഞങ്ങൾ സ്ത്രീകൾക്ക് പോലു. ഒരു പാട് ഇഷ്ടപ്പെട്ടു.... രാഹുൽ വക്കീൽ ആയതു ഭാഗ്യം കളവുകൾ പെട്ടെന്ന് കണ്ടെത്താനുള്ള കഴിവ് ഉള്ളത് കൊണ്ട് ചതി കൊണ്ട് അവർക്കൊന്നും രാഹുലിനെ ചെയ്യാൻ കഴിയില്ല... പറഞ്ഞത് 100% no mistakes... കേരള ജനത മുഴുവനും രാഹിലിനോടൊപ്പം... പുരുഷ പീഡനത്തിന് ഇനി അനുവദിക്കരുത് കൂട്ടത്തിൽ പാവപെട്ട പെണ്ണുങ്ങൾക്ക്‌ വേണ്ടി ഉണ്ടാക്കപ്പെട്ട ഇത്തരം നിയമങ്ങൾ മുതലെടുപ്പിനുള്ള അവസരമായി ഇത്തരം സെലിബ്രിറ്റിസ് ഉപയോഗിക്കുന്നുണ്ട്.. അതിനും ഒരു അവസാനം വന്നേ ഒക്കു

  • @aryavijayan-k1k
    @aryavijayan-k1k 14 дней назад +363

    അവസാനം രാജാവ് നഗ്നനാണ് എന്നു പറയാൻ ധൈര്യമുള്ള ഒരാളെങ്കിലും ഉണ്ടായല്ലോ.. 👍🏻👍🏻

    • @sam2k31
      @sam2k31 14 дней назад

      താലിബാന്റെ അഫ്ഘാനിസ്ഥാൻ എന്ന് കേട്ടിട്ടുണ്ടോ ? അവിടമാണ് നല്ലതു . അടുക്കലേക്കു ജനലുപോലും ഇല്ല , നന്നായിരിക്കും . ഇറാനിലും അഫ്ഘാനിസ്ഥാനിലും പെണ്ണുങ്ങൾ നട്ടം തിരിയുകയാണ്. ഇവിടെ പഴയ ചൊല്ല് പോല് തിന്നത് എല്ലിന്റെ ഇടയ്ക്കു കയറിയതാണ്. ഇതുപോലുള്ളവൻ ഭാവിയിൽ നിങ്ങൾക്കിടാൻ അപ്പിക്കുപ്പായം പോലൊന്ന് ഉണ്ടാക്കി ബലമായി ഇടിക്കുന്ന കാലത്തു നിങ്ങള്ക്ക് മനസ്സിലാകും എന്താണ് നിങ്ങൾ സ്ത്രീകൾ പെണ്കുഞ്ഞുങ്ങളോട് ചെയ്തതെന്ന്.
      ഇപ്പോളത്തെ പെമ്പിള്ളേർ ആത്മവിശ്വാസമുള്ളവരാണ് , ഇവനെപ്പോലുള്ളവൻ എന്താണ് പറയുന്നതെന്നും ഇവന്റെയൊക്കെ ഏതു ഗതികെട്ട അവസ്ഥ കാരണമാണ് പറയുന്നതെന്നും അവർക്കറിയാം.
      പക്ഷെ നിങ്ങളെപ്പോലെ ഇത്തരം കുറുക്കൻ സ്വഭാവമുള്ള ആണുങ്ങളുടെ വലയിൽ വീഴുന്ന പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണുള്ളത്.
      പിന്നെ പെണ്ണിനെ പറ്റിക്കാൻ പുറത്തു പഞ്ചാരയും ഉള്ളിൽ വിഷയവുമായി ഇറങ്ങിയ രാഹുൽ, പിന്നെ മുലക്കച്ചയും ബ്ളൗസ്സുമായിരുന്നു 'സംസ്കാരത്തിലെ' വേഷം, വയറും പുക്കിളും കാണാമായിരുന്നു. മുഴുവന് മറക്കുന്ന ചുരിദാറും നെറ്റിയുമൊക്കെ വന്നത് ഇപ്പോളല്ലേ. പിന്നെ സൗന്ദര്യ ഉള്ള പെണ്ണിനെതിരെ എത്ര പെണ്ണുങ്ങളെ വേണമെങ്കിലും കിട്ടും രാഹുൽ. ആണ് പെണ്ണിനെ കാലങ്ങളായി ചവിട്ടി ഒതുക്കിയിരിക്കുന്നതു പെണ്ണിന്റെ ഈ കുലത്തിൽ കുത്തുന്ന സ്വഭാവം കൊണ്ടാണ്. ഞണ്ടുകളെ അടച്ചു വെക്കേണ്ട കാര്യം ഇല്ലല്ലോ. പിന്നെ പെണ്ണുണ്ട് എന്ന് പറഞ്ഞു നിങ്ങൾ പറഞ്ഞത് ശരിയല്ല. ആണിൻറെ പണ്ട് മുതലേ ഉള്ള ആ കഴിവുകേടിൽ നീന്നുമുണ്ടായ ആ ഇൻസെക്യൂരിറ്റി നിങ്ങളിൽ നിന്നും അറിയാതെ പുറത്തു ചാടിയതാണ്.

    • @NAVINROS
      @NAVINROS 14 дней назад +2

      Correct 😅

    • @arifalmalaibari4021
      @arifalmalaibari4021 14 дней назад

      Raajav- male
      Raajni- female

    • @rosyjohn1611
      @rosyjohn1611 14 дней назад +2

      Yes...very true

    • @akhilk4232
      @akhilk4232 14 дней назад

      Apm kumbamelayile swaamimaar🤔

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 14 дней назад +145

    രാഹുൽ ഈ നിലപാടിൽ ഉറച്ചു നിൽക്കുക 👍👍

  • @princevarghese3458
    @princevarghese3458 14 дней назад +154

    ആണുങ്ങൾ ഉണ്ണാക്കൻമാർ അല്ല .......മാനഠ വിറ്റ് ജീവിക്കുന്ന ആണുങ്ങൾ ലോകത്തീൽ ഇല്ല. സപ്പോർട്ട് രാഹൂൽ ജീ❤❤❤❤❤❤

    • @anilgopi1567
      @anilgopi1567 14 дней назад +3

      കുറെ ഉണ്ണാക്കന്മാർ ആണുങ്ങളും അവരെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതും കണ്ടു

    • @HaseenaUmmer-r6e
      @HaseenaUmmer-r6e 14 дней назад +1

      Rahul ❤❤❤❤

    • @Sanju-960
      @Sanju-960 13 дней назад

      എന്നാരു പറഞ്ഞു...
      മുഖത്ത് മീശയും വെച്ച് നടക്കുന്ന കുറെ ഉണ്ണാക്കൻമാർ ആണുങ്ങൾ ഉണ്ട്.
      അവന്മാർ ഇവളെയൊക്കെ സപ്പോർട്ട് ചെയ്യും.. അവന്മാർ മാത്രം...
      അങ്ങനെ ഉള്ളവന്മാർ സ്ത്രീകൾക്കും അപമാനം ആണ്
      അങ്ങനെ ഉള്ള വൃത്തികെട്ടവന്മാർ ആണ് കുംഭ മേളയും പൊക്കി പിടിച്ചോണ്ട് ഇതിനെ ഉപമിക്കുന്നത്... 😄😄

  • @noushadcheerangan5911
    @noushadcheerangan5911 13 дней назад

    പറഞ്ഞകാര്യങ്ങൾ ബഹുഭൂരിപക്ഷം വരുന്ന മലയാളികൾ പറയേണ്ട കാര്യങ്ങൾ തന്നെ
    സപ്പോർട്ട് 100+%❤️❤️

  • @Dravidian-Secularism
    @Dravidian-Secularism 13 дней назад

    ഇതിനു കേരളം നിങ്ങളുടെ പിറകെ ഉണ്ടാവും ❤ സപ്പോർട്ട് രാഹുൽ

  • @chandrankc122
    @chandrankc122 14 дней назад +168

    രാഹുൽ 👍👍👍👍👍, ഞാനും ഒരു സ്ത്രീയാണ്, രാഹുലിനെ പിന്തുണക്കുന്നു, ഉത്ഘാടന പരിപാടികളിൽ ധരിക്കുന്ന ഡ്രെസ്സിനെ കുറിച്ച് വിമർശിച്ചു പറഞ്ഞാൽ - ആരെന്തു പറഞ്ഞാലും കണക്കിലെടുക്കാത്ത സ്ത്രീ,

  • @shajis5901
    @shajis5901 14 дней назад +257

    രാഹുൽ ഏറ്റവും മാന്യമായി പ്രതികരിക്കുന്ന വ്യക്തി❤ ഈ വീഡിയോയുടെ താഴെയുള്ള കമന്റുകളിൽ എല്ലാം ഞാൻ ലൈക്ക് ചെയ്തു 👍

    • @VehicleOftheEarth-DA
      @VehicleOftheEarth-DA 14 дней назад

      Balaalsangam, shishu peedanam, sthreekale athikshepikkal, athreekale apamaanikkal, thatti kondu poyi balaalsangam cheyyal.. anagne keralayhil enthenkilum nadanaal udane swayamethayaa eetteduth nyaayekarikkaan iyaalk enthu asugam aanoo aawo.. !😮😮😮..
      Iyaalk kaaranam purushanmarude Vila illathe aakum..
      Dileepinwyum, Frankoyeyum kodathi vithikku munne thanne nyaayeekaricha aal aanallo iyaal..😮😮😮
      Vidhikku mumb nyayeekarichu kalayum..😂😮😮😮😮

    • @shalyantony4695
      @shalyantony4695 14 дней назад +6

      Rahul Support,👍👍

    • @manilancyb2498
      @manilancyb2498 14 дней назад +1

      ഈ തടിച്ചിയെ ആര് എന്ത് ചെയ്യാൻ

    • @treeisajoseph7493
      @treeisajoseph7493 14 дней назад +1

      ഞാനും

    • @SafinSam-p9l
      @SafinSam-p9l 14 дней назад

      Bro thaniku shakalam bodam undengil ariyenda vasthutha aanu. Everyone is innocent until proven guilty, Infront of the Law. Rahul or lawyer aanu athukondanu pulli avere nyayikarikunethu karnam avrde kuttam theliyikathe avar niyamathinu munnil kuttakaralla.​@@VehicleOftheEarth-DA

  • @Noufal3028
    @Noufal3028 14 дней назад +74

    രാഹുൽ നിങ്ങളോടൊപ്പം തന്നെയാണ് അഭിമാനമുള്ള കേരള ജനത❤❤❤❤

  • @shekharan591
    @shekharan591 14 дней назад +2

    രാഹുൽ 👌👌👌 അതിനപ്പുറം ഇനി എന്താ വേണ്ടത് എല്ലാം ക്ലിയർ & ക്‌ളീൻ 👍👍👍

  • @ShijuFrancisproductions
    @ShijuFrancisproductions 14 дней назад +2

    Rahul sir 🙏 നിങ്ങൾ സംസാരിക്കണം സംസാരിച്ചു കൊണ്ടേ ഇരിക്കണം. കാരണം, എന്റെ- എന്നെ പോലെയുള്ള ഓരോ സാധാരണക്കാരന്റെയും ശബ്ദമാണ് 👍

  • @ashwinashwin100
    @ashwinashwin100 14 дней назад +105

    സമൂഹത്തെ എടുത്തു പറഞ്ഞാൽ കുട്ടികളെ വഴിതെറ്റിച്ചു അവരുടെ മനസ്സിൽ തെറ്റായ ചിന്തകൾ വളർത്തി എടുക്കുന്ന വേഷവിധാനങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുത്ത രാഹുലിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉

  • @MECCADO
    @MECCADO 14 дней назад +70

    നിലപാടുമായി മുന്പോട്ട് പോവുക. എന്നെ പോലെ ഒരുപാട് അമ്മമാരുടെ ഉമ്മമാരുടെ പ്രാർത്ഥന താങ്കളുടെ കൂടെ ഉണ്ടാവും

    • @dp5030
      @dp5030 14 дней назад

      Ammachimarille mone

  • @agneysuresh9532
    @agneysuresh9532 14 дней назад +207

    രാഹുൽ നിങ്ങളാണ് ശരി 🎉🎉🎉🎉🎉🎉

    • @NERavi-rd6ne
      @NERavi-rd6ne 14 дней назад

      ruclips.net/video/v3NuLD-qbxg/видео.htmlsi=Z30B2RPFXQIjiHXq

    • @afsaljamal8335
      @afsaljamal8335 14 дней назад +1

      @@NERavi-rd6nekastam thanne😂😂😂😂😂

  • @MR-jg8oy
    @MR-jg8oy 14 дней назад +3

    പല കാര്യത്തിലായി രാഹുലിനെ ഇഷ്ടമായിരുന്നില്ല ഈ ഒരു വിഷയത്തിൽ രാഹുൽ വളരെ ശരിയായ വഴിയിലാണ് എന്നതിൽ വളരെ സന്തോഷമുണ്ട് ഇനിയും നേരിന് വേണ്ടിയും സമൂഹത്തിന്റെ നന്മക്കു വേണ്ടിയും ശബ്ധിക്കുക കേരളത്തിലെ 99% ആളുകളും കുടെയുണ്ട് 👍മുന്നോട്ട് തന്നെ പോവുക

  • @vasanthamohanan7070
    @vasanthamohanan7070 14 дней назад +2

    You are absolutely right rahul. Just remember we all are with you. V M from USA

  • @shereenarazak4207
    @shereenarazak4207 14 дней назад +124

    ആരെയും തോൽപിക്കാനോ വിഷമിപ്പിക്കാനോ അല്ല ബട്ട്. ഈ കാര്യത്തിൽ നിങ്ങളുടെ കൂടെ 👍

  • @OnlyoneWorldKing
    @OnlyoneWorldKing 14 дней назад +38

    ബോച്ചെ സമൂഹത്തിൽ ഒരുപാട് പാവപ്പെട്ടവർക്ക് നന്മകൾ ചെയ്യുന്നുണ്ട്….അതുകൊണ്ടാണ് ലക്ഷോപലക്ഷം ജനങ്ങൾ അദ്ദേഹത്തിന്റെ പിന്നിൽ അണി നിറക്കുന്നതിന് കാരണം… പത്ത് പൈസയുടെ ഉപകാരം ചെയ്യാത്തവർക്ക് ആരും സപ്പോർട്ട് ചെയ്യില്ല… അതിൽ വിളറി പൂണ്ടിട്ട് ഒരു കാര്യവുമില്ല…. ആരും ആരെയും അവഹേളിക്കരുത് എന്നുള്ളതിനെ സപ്പോർട്ട് ചെയ്യുന്നു…രാഹുൽ ഈശ്വർ ഇഷ്ടം ❤❤❤❤

    • @AmalKrishna-aks
      @AmalKrishna-aks 14 дней назад

      Boche ക്ക് ആരെയും അവഹേളിക്കം.കാരണം എത്ര നന്മയാണ് അദ്ദേഹം ചെയ്തത്.എത്ര പാവങ്ങളെ ആണ് അദ്ദേഹം സഹായിച്ചത്

  • @najmust5733
    @najmust5733 14 дней назад +141

    രാഹുൽ ഈശ്വരിന്റെ കൂടെ 👍👍

  • @marvamelmuri9728
    @marvamelmuri9728 14 дней назад +2

    രാഹൂൽ❤❤🎉🎉

  • @Megastaraddict
    @Megastaraddict 14 дней назад +1

    Support RAHUL ESWAR 🔥🔥🔥 ആൺകുട്ടി 🔥🔥🔥
    ആണുങ്ങൾക്ക് ഇവിടെ ജീവിക്കണം ❤️❤️❤️

  • @rashidgamingofficial4117
    @rashidgamingofficial4117 14 дней назад +83

    ബോബി നല്ല മനുഷ്യനാണ് ജനങ്ങളെ ഒരുപാട് സഹായിച്ചിട്ടുള്ള ആളാണ് ഒരുപാട് പാവപ്പെട്ട ആളുകൾ ജ്വല്ലറിയിൽ ജോലിയെടുത്ത് ജീവിക്കുന്നു

  • @rajaniraju7389
    @rajaniraju7389 14 дней назад +19

    താങ്കൾ എന്തു നല്ല മനോഹരമായ ആയിട്ടാണ് സംസാരിക്കുന്നത് തികച്ചും ന്യായവും നീതിയുമായ കാര്യത്തിന് വേണ്ടിയാണ് താങ്കൾ സംസാരിക്കുന്നത് വിജയം താങ്കൾക്ക് ഒപ്പം തന്നെ അതിനു വേണ്ടുന്ന എല്ലാ ശക്തിയും ആരോഗ്യവും ഈശ്വരൻ തരട്ടെ

  • @lalkumar007
    @lalkumar007 14 дней назад +118

    താങ്കൾ ഈ പ്രസ് മീറ്റ് നടത്തിയതോടുകൂടി സമൂഹത്തത്തിലെ എല്ലാവരുടെയും അംഗീകാരം ഏറ്റു വാങ്ങി ഉയരങ്ങളിൽ.. സത്യത്തിൽ ഇത് മുഖ്യ മന്ത്രി നടത്തേണ്ടതായിരുന്നു..❤❤

  • @mumthazali9802
    @mumthazali9802 14 дней назад +1

    Rahul ji...... കട്ട സപ്പോർട്ട് ❤❤❤❤❤❤❤❤❤...... ആണത്തമുള്ളവൻ....

  • @rahulb8352
    @rahulb8352 14 дней назад +258

    രാഹുല്‍ നിങ്ങളോടൊപ്പം എല്ലാവരും ഉണ്ട്‌ 😊😊

    • @Amal.Rasheed
      @Amal.Rasheed 14 дней назад

      illa

    • @MALLUMEDIAS-yd5ov
      @MALLUMEDIAS-yd5ov 14 дней назад +1

      I support you❤

    • @heliosgaming9895
      @heliosgaming9895 14 дней назад

      ​@@Amal.Rasheedമാന്യത വേണം എന്ന് ആഗ്രഹിക്കുന്നവർ മാത്രമെ ഒപ്പം ഉണ്ടാകൂ. അല്ലാതെ തുണിയില്ലാതെ നടക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന നിന്നെ പോലെ ഉള്ളവർ ഒപ്പം കാണില്ല.

    • @Amal.Rasheed
      @Amal.Rasheed 14 дней назад

      @@heliosgaming9895☺️ അല്പം കൂടെ ഒക്കെ ഒരു ബോധം വയ്ക്കണം കേട്ടോ.

  • @abdullaswalihbaqavi8785
    @abdullaswalihbaqavi8785 14 дней назад +228

    Rahul ❤

  • @seenathbeevi153
    @seenathbeevi153 14 дней назад +101

    ഞാനും രാഹുലിന്റെ കൂടെ ❤️

  • @World-updates11
    @World-updates11 13 дней назад

    രാഹുൽ ❤️❤️❤️ എല്ലാ പിന്തുണയും നൽകുന്നു.. 🫡🫡🫡

  • @0liver-0rbit
    @0liver-0rbit 14 дней назад +316

    മാനം വിറ്റ് പണം സമ്പാദിക്കുക എന്നിട്ട് ആ പണം കൊണ്ട് നാട്ടുകാർക്കെതിരെ കേസുകൊടുക്കുക ജയിലിൽ അടക്കുക അടിപൊളി😅😅😅😅😅😅

  • @marneer381
    @marneer381 14 дней назад +99

    101% with Rahul Eswar... Thanku so much Rahul

  • @Ullaskumar.M
    @Ullaskumar.M 14 дней назад +58

    രാഹുൽ sir നിങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകും

  • @sonussupperkareem4583
    @sonussupperkareem4583 14 дней назад +2

    രാഹുൽ ആണ് ധീരൻ സത്യം പറയാൻ പേടിച്ച് എല്ലാവരും മാളത്തിൽ പോയി ഒളിച്ചപ്പോൾ ധീരതയോടെ ജയില് അടച്ചാലും പറഞ്ഞതിൽ നിന്ന് ഒരടിയും പിറകോട്ടില്ലെന്നു പ്രഖ്യാപിച്ചു ധാർമിക കേരളത്തിന് മുന്നണി പോരാളി യായതി ന്നു ഒരായിരം ഒരായിരം അഭിനന്ദനം

  • @biju.p.ppayangal6086
    @biju.p.ppayangal6086 14 дней назад +1

    രാഹുൽ കേരളത്തിലെ ജനങ്ങളുടെ ശബ്‌ദം 🙏🏻

  • @SafeeraAhammed
    @SafeeraAhammed 14 дней назад +176

    രാഹുൽ നിങ്ങളാണ് ശരി👍

    • @sam2k31
      @sam2k31 14 дней назад

      താലിബാന്റെ അഫ്ഘാനിസ്ഥാൻ എന്ന് കേട്ടിട്ടുണ്ടോ ? അവിടമാണ് നല്ലതു . അടുക്കലേക്കു ജനലുപോലും ഇല്ല , നന്നായിരിക്കും . ഇറാനിലും അഫ്ഘാനിസ്ഥാനിലും പെണ്ണുങ്ങൾ നട്ടം തിരിയുകയാണ്. ഇവിടെ പഴയ ചൊല്ല് പോല് തിന്നത് എല്ലിന്റെ ഇടയ്ക്കു കയറിയതാണ്. ഇതുപോലുള്ളവൻ ഭാവിയിൽ നിങ്ങൾക്കിടാൻ അപ്പിക്കുപ്പായം പോലൊന്ന് ഉണ്ടാക്കി ബലമായി ഇടിക്കുന്ന കാലത്തു നിങ്ങള്ക്ക് മനസ്സിലാകും എന്താണ് നിങ്ങൾ സ്ത്രീകൾ പെണ്കുഞ്ഞുങ്ങളോട് ചെയ്തതെന്ന്.
      ഇപ്പോളത്തെ പെമ്പിള്ളേർ ആത്മവിശ്വാസമുള്ളവരാണ് , ഇവനെപ്പോലുള്ളവൻ എന്താണ് പറയുന്നതെന്നും ഇവന്റെയൊക്കെ ഏതു ഗതികെട്ട അവസ്ഥ കാരണമാണ് പറയുന്നതെന്നും അവർക്കറിയാം.
      പക്ഷെ നിങ്ങളെപ്പോലെ ഇത്തരം കുറുക്കൻ സ്വഭാവമുള്ള ആണുങ്ങളുടെ വലയിൽ വീഴുന്ന പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണുള്ളത്.
      പിന്നെ പെണ്ണിനെ പറ്റിക്കാൻ പുറത്തു പഞ്ചാരയും ഉള്ളിൽ വിഷയവുമായി ഇറങ്ങിയ രാഹുൽ, പിന്നെ മുലക്കച്ചയും ബ്ളൗസ്സുമായിരുന്നു 'സംസ്കാരത്തിലെ' വേഷം, വയറും പുക്കിളും കാണാമായിരുന്നു. മുഴുവന് മറക്കുന്ന ചുരിദാറും നെറ്റിയുമൊക്കെ വന്നത് ഇപ്പോളല്ലേ. പിന്നെ സൗന്ദര്യ ഉള്ള പെണ്ണിനെതിരെ എത്ര പെണ്ണുങ്ങളെ വേണമെങ്കിലും കിട്ടും രാഹുൽ. ആണ് പെണ്ണിനെ കാലങ്ങളായി ചവിട്ടി ഒതുക്കിയിരിക്കുന്നതു പെണ്ണിന്റെ ഈ കുലത്തിൽ കുത്തുന്ന സ്വഭാവം കൊണ്ടാണ്. ഞണ്ടുകളെ അടച്ചു വെക്കേണ്ട കാര്യം ഇല്ലല്ലോ. പിന്നെ പെണ്ണുണ്ട് എന്ന് പറഞ്ഞു നിങ്ങൾ പറഞ്ഞത് ശരിയല്ല. ആണിൻറെ പണ്ട് മുതലേ ഉള്ള ആ കഴിവുകേടിൽ നീന്നുമുണ്ടായ ആ ഇൻസെക്യൂരിറ്റി നിങ്ങളിൽ നിന്നും അറിയാതെ പുറത്തു ചാടിയതാണ്.

  • @arslexpress-riyadh7314
    @arslexpress-riyadh7314 14 дней назад +224

    രാഹുല്‍ ❤100%

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 14 дней назад +110

    രാഹുൽ ഈശ്വർജി💯ന് 💯 ഉം കൂടെ✌️✌️✌️👍👍👍🌹🌹🌹

  • @SenatorAgrapa
    @SenatorAgrapa 14 дней назад +2

    കേരളത്തിലെ ആൺകുട്ടി
    We love you ❤
    Classy women consistently select outfits that reflect their dignity and values.

  • @meenuabhinav
    @meenuabhinav 14 дней назад +1

    ഈ ഒരു കേസിൽ full suport❤❤... കേരളത്തിലെ ഒരു വലിയ ശതമാനം സ്ത്രീകൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ😂😂

  • @AngelFrancis-g4t
    @AngelFrancis-g4t 14 дней назад +65

    ഫുൾ സപ്പോർട് രാഹുൽ ഈശ്വർ 🌹🌹🌹

  • @ninap.augustine8815
    @ninap.augustine8815 14 дней назад +41

    100% Support Brother❤❤❤
    May God Bless you❤

  • @godwinjoykottarakara3754
    @godwinjoykottarakara3754 14 дней назад +54

    Rahulji വിജയ ആശംസകൾ 👍

  • @nithinprasad864
    @nithinprasad864 14 дней назад +3

    Rahul Annan polichh🥰👌

  • @RajaniSantu47
    @RajaniSantu47 13 дней назад

    ഞാനും എന്റെ കുടുംബങ്ങളും 100% support രാഹുലിന്റെ കൂടെ

  • @petshouse4916
    @petshouse4916 14 дней назад +83

    രാഹുൽ അതിശക്തമായി മുന്നോട്ടു പോകണം ജനങ്ങൾ നിങ്ങളോടൊപ്പമാണ് അഭിനന്ദനങ്ങൾ 👍

  • @shajis5901
    @shajis5901 14 дней назад +38

    രാഹുലിനെ സപ്പോർട്ട് ചെയ്ത എല്ലാ അമ്മ പെങ്ങന്മാർക്കും നന്ദി 🙏

    • @preethakumary5750
      @preethakumary5750 14 дней назад

      ശബരിമലയല്ല, ഇത് പ്രശ്നം വേറെ

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 14 дней назад +158

    രാഹുൽ നിലപാടുമായി മുന്നോട്ട് പോവു...90%ആളുകളും പറയാൻ ആഗ്രഹിച്ച കാര്യമാണ് രാഹുൽ മുന്നോട്ടു വെക്കുന്നത്... ഹണി റോസ് വിമർശനത്തിന് അതീദഃയൊന്നുമല്ല...ചില ഞരമ്പ് രോഗികളും ഫെമിനിച്ചികളും മാത്രമാണ് അനുകൂലികൾ...ഫുൾ സപ്പോർട്ട് രാഹുൽ

    • @1234401abcd
      @1234401abcd 14 дней назад

      അതേ. ഫുൾ സപ്പോർട്ട്. ഈ സ്ത്രീയെ ആരോ കുടുക്കി 😄😄😄

  • @SaheerKV-q7y
    @SaheerKV-q7y 14 дней назад +2

    രാഹുൽ താങ്കളുടെ ഒപ്പം❤❤❤

  • @jujujo1424
    @jujujo1424 14 дней назад +2

    Njanum oru sthreeyannuu… eee case ill.. I am with Rahul Easwar..! I support Rahul Easwar.!!He is fighting for the future generations.. good Job..!!

  • @nandureveendran9455
    @nandureveendran9455 14 дней назад +112

    Rahul താങ്കൾ ഒരാൾ ഇല്ലായിരുന്നുവെങ്കിൽ ഈ പ്രശ്നം മറ്റൊരു തലത്തിൽ പോകുമരുന്നു.. ഇപ്പൊ പെണ്ണുങ്ങൾക്ക് മാത്രമല്ല ആണുങ്ങൾക്കും ചോദിക്കാനും പറയാനും ആരൊക്കെയോ ഉള്ള പോലെ... Rahul Easwar ❤️🔥🔥

  • @Adam786-c4y
    @Adam786-c4y 14 дней назад +68

    ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്❤ രാഹുൽ