മുറ്റത്ത് Natural Stone & Grass പതിപ്പിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.Natural stone pavingTips

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Hi Guys ! my name is Tisho Chemmachel and i would like to welcome you to my Channel ! On this video i brings...
    1.Natural stone paving tips &grass work
    2.Lawn Maintenance and Gardening Tips
    3.Natural grass work paving tips

Комментарии •

  • @വേണംഹിന്ദുക്രിസ്ത്യൻഐക്യം

    ഇത്രയും സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച നിങ്ങളെ ഞാനും subcribe ചെയ്യുന്നു

  • @KiranKumar-iv8sd
    @KiranKumar-iv8sd 2 года назад

    For hill roads which tile is better already we put this stone but broken when vehicle pass

  • @suvin.p.cchandran2478
    @suvin.p.cchandran2478 2 года назад

    I think Qality no1kotta stone( rajasthan transportation charge problam),no2 banglur stone, no3 kadapa stone (black colour hot proroblam.andra predesh ),no4 tandoor stone(andrapredesh price less qality minimum.

  • @sarathvk3788
    @sarathvk3788 3 года назад +1

    positive um negative um paranju nalla informative video

  • @playazaultimate
    @playazaultimate 3 года назад +1

    samsarikkunath palathum clear aavunnilla.. speed valare kooduthal aanu

  • @jacobgeorge7009
    @jacobgeorge7009 4 года назад

    Good explanation and lot of information.. Thank u

  • @stonecraftdg8356
    @stonecraftdg8356 3 года назад

    Good sajest 👍

  • @njanorumalayali7032
    @njanorumalayali7032 4 года назад +5

    പറഞ്ഞ കാര്യങ്ങൾ 100% ഉപകാരപ്പെട്ടു.
    പക്ഷേ സൗണ്ട് റെക്കോർഡിങ് എന്തോ ഒരു പ്രശ്നം തോന്നുന്നു.

  • @yusrasaheer1247
    @yusrasaheer1247 3 года назад

    Ite clean egana cheyyya

  • @k.jvarghese126
    @k.jvarghese126 3 года назад

    Cobble stonile cement kallayanum colour aka num
    e nthu cheyyannam

  • @yusrasaheer1247
    @yusrasaheer1247 3 года назад

    Ite paint cheyde black akan patttumo

  • @fayinoushad594
    @fayinoushad594 4 года назад +2

    Sound prblm bro

  • @stonecraftdg8356
    @stonecraftdg8356 3 года назад

    നല്ല അവതരണം 👍👍

  • @tswajeshful
    @tswajeshful 4 года назад +1

    maintanance ozhivakkan artificial grass veykkunnathalle nallathu? ithu cheythal vellam irangumo? vere enthenkilum disadvantages undo artificial grassinu?

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад

      ആർട്ടിഫിഷ്യൽ grass നല്ല കമ്പനിയുടെ നല്ല ക്വാളിറ്റിയുള്ള ബ്രാൻഡ് വാങ്ങിക്കണം അല്ലെങ്കിൽ കളർ fade ആകും അതുപോലെ കറുത്ത പായൽ പിടിക്കാനും ചാൻസുണ്ട്

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад

      നല്ല വെയിൽ ഉള്ള സ്ഥലങ്ങളിൽ ഞാൻ ആർട്ടിഫിഷ്യൽ grass retirement ചെയ്തില്ല

    • @playazaultimate
      @playazaultimate 3 года назад

      artificial grassil vellom irangilla

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 4 года назад

    Than you dear. Good information

  • @arjunraveendran7997
    @arjunraveendran7997 4 года назад +1

    Broo.. Ee stone clean cheyaan valaa chemical undoo??? Ende veetil cheythit rand varsham aayii. But epol kanaan old pole aayii? Engane aan clean cheyaa? Any chemical for cleaning?

    • @mworld9363
      @mworld9363 4 года назад

      Pressure pump use cheythittundo

    • @arjunraveendran7997
      @arjunraveendran7997 4 года назад

      @@mworld9363 use cheyal ind broo. Still athre clean aaval ilaa. Original colour varnailaa epol

    • @aasageer
      @aasageer 3 года назад

      Clorex and soap powder mix ചെയ്തത്
      തേച്ചു പിടിപ്പിക്കുക രണ്ടു മണിക്കൂർ കഴിഞ്ഞ് നല്ല pressure washer ഉപയോഗിച്ച് കഴുകുക

  • @tjg5138
    @tjg5138 3 года назад

    വളരെയധികം കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
    ഒരു സംശയം:
    പുല്ല് അല്ലാതെ മറ്റ് എന്തൊക്കെ സാദ്ധ്യതകൾ ആണ് ഉള്ളത് ? പകരം ഇടുന്നതു ഉരുളങ്കല്ലു ആണെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം?

  • @rinoyvarghese4708
    @rinoyvarghese4708 2 года назад

    Tandoor stone polish ചെയ്യാറുണ്ടോ?

  • @grasshousegardensetting7175
    @grasshousegardensetting7175 2 года назад

    4000 50 MM square feet താന്തൂർ stones venam എത്ര രൂപയാണ് നമ്പർ തരുമോ?

  • @shibujohn5911
    @shibujohn5911 4 года назад +1

    കൊള്ളാം

  • @daavathbabu1319
    @daavathbabu1319 4 года назад

    Good👍👍👍

  • @jeeshopper
    @jeeshopper 4 года назад +2

    nice bro any contact detail for Natural stone paving tips &grass work @thrissur

    • @doctech8173
      @doctech8173 4 года назад

      jee shopper shoukath 8129283638

    • @deepav7152
      @deepav7152 4 года назад

      Design Stones is an organisation that was started in 2000,the beginning of a millennium,to develop and
      innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones...
      To view our works press the link below
      sites.google.com/view/designstones/home
      To get free estimate and design
      plz whatsapp
      Vinod Iyer, 8281721744
      Available anywhere in Kerala,
      Our display center
      maps.app.goo.gl/eGpzJ9AxoZDVuEWx8
      Our manufacturing unit
      maps.app.goo.gl/qqPrKuhXLQzX5hgV9
      Live your life green........

    • @khattabkhattab2882
      @khattabkhattab2882 4 года назад

      9037279163 all Kerala

  • @afzalmollah8319
    @afzalmollah8319 4 года назад +3

    കരിങ്കല്ല് പോളിഷ് ചെയ്യാൻ പറ്റുമോ

    • @stonecraftdg8356
      @stonecraftdg8356 4 года назад +1

      പറ്റും

    • @afzalmollah8319
      @afzalmollah8319 4 года назад

      @@stonecraftdg8356 ഷ്‌റോഫ് നാട്ടിൽ എവിടെ ആണ്

    • @stonecraftdg8356
      @stonecraftdg8356 4 года назад +1

      Calicut and manjeri

    • @afzalmollah8319
      @afzalmollah8319 4 года назад

      @@stonecraftdg8356 കോട്ടക്കലിൽ ആണ് വേണ്ടത്

    • @stonecraftdg8356
      @stonecraftdg8356 4 года назад

      Ok

  • @joshuayesudas8732
    @joshuayesudas8732 4 года назад

    Nice

  • @dimpleseba3944
    @dimpleseba3944 4 года назад

    Good information

  • @sujahz1014
    @sujahz1014 3 года назад

    👍👍

  • @universe8909
    @universe8909 4 года назад

    Super

  • @jafarsharif3161
    @jafarsharif3161 4 года назад

    Informative, thanks 👍👍

  • @alanaju8650
    @alanaju8650 4 года назад

    Tandur stone anno kadappa stone anno strong

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад

      Tandur stone

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад

      കടപ്പ കല്ല് കുറച്ചുകഴിയുമ്പോൾ പാളിയായി നടന്നു പോരാനുള്ള ചാൻസ് ഉണ്ട്

  • @nihal_nilus
    @nihal_nilus 3 года назад

    500sqrft virikken yetra price avum

  • @abdurahimanvkp2292
    @abdurahimanvkp2292 3 года назад

    താന്തൂർ X ബാംഗ്ലൂർ ഏതാണ് നല്ലത്

  • @binukksubrahmanian
    @binukksubrahmanian 3 года назад

    Eppazhathe thanthoor stone rate ethreyanu???

  • @v2camp996
    @v2camp996 4 года назад +1

    Brother...കരിങ്കല്ല് ആണോ ബാഗ്ലൂർ സ്റ്റോൺ എന്ന് പറയുന്നത്

  • @rageshkumar8784
    @rageshkumar8784 4 года назад

    Interlock ന്റെ പുറത്തു അടിക്കുന്ന machine ആണോ ഇതിലും adikkunne

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад +1

      നിങ്ങൾ വൈബ്രേറ്റർ ആണോ ഉദ്ദേശിച്ചത് ആണെങ്കിൽ same ആണ്

    • @aasageer
      @aasageer 3 года назад +1

      @@MYMECHTOOLBOX വൈബ്രേറ്റർ
      അല്ല compactor ആണ്.

  • @Stonepaver
    @Stonepaver 4 года назад +1

    Stone വിരിച്ചിട്ട് മുകളിൽ വൈബ്രേറ്റർ അടിക്കുമോ?

  • @subashthalassery4947
    @subashthalassery4947 4 года назад

    തലശ്ശേരി ചെയ്യുമോ ,1000 Sq

    • @deepav7152
      @deepav7152 4 года назад

      Design Stones is an organisation that was started in 2000,the beginning of a millennium,to develop and
      innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones...
      To view our works press the link below
      sites.google.com/view/designstones/home
      To get free estimate and design
      plz whatsapp
      Vinod Iyer, 8281721744
      Available anywhere in Kerala,
      Our display center
      maps.app.goo.gl/eGpzJ9AxoZDVuEWx8
      Our manufacturing unit
      maps.app.goo.gl/qqPrKuhXLQzX5hgV9
      Live your life green........

    • @deepav7152
      @deepav7152 4 года назад

      yes

    • @zakification
      @zakification 4 года назад

      Pls Contact Cladzzo Palissery Thalassey 9895324924

    • @flyzonetravels9573
      @flyzonetravels9573 4 года назад

      തലശ്ശേരി ചെയ്യും starting price 40Rs Contact 9656912864

  • @alanaju8650
    @alanaju8650 4 года назад

    Bro Bangalore stone and tandoor stone same anno

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад

      Tandur stone വരുന്നത് ആന്ധ്രയിൽ നിന്നാണ്

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад

      ബാംഗ്ലൂരിൽ നിന്നും same stone വരുന്നുണ്ട്

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад

      ബാംഗ്ലൂരിൽ നിന്നും വെള്ള കരിങ്കല്ലും വരുന്നുണ്ട് അതിനും ബാംഗ്ലൂർ സ്റ്റോൺ എന്നാണ് പറയുന്നത്

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад

      അതുകൊണ്ട് കല്ല് കണ്ടതിനു ശേഷം മാത്രം ഓർഡർ ചെയ്താൽ മതി

  • @akhilcvsiwam
    @akhilcvsiwam 4 года назад +2

    Bro..Oru 1000 sq ft cheyyan ekadesam etra chilav verum?

    • @deepav7152
      @deepav7152 4 года назад

      Design Stones is an organisation that was started in 2000,the beginning of a millennium,to develop and
      innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones...
      To view our works press the link below
      sites.google.com/view/designstones/home
      To get free estimate and design
      plz whatsapp
      Vinod Iyer, 8281721744
      Available anywhere in Kerala,
      Our display center
      maps.app.goo.gl/eGpzJ9AxoZDVuEWx8
      Our manufacturing unit
      maps.app.goo.gl/qqPrKuhXLQzX5hgV9
      Live your life green........

    • @kunju747
      @kunju747 4 года назад +2

      നിങ്ങളുടെ വീടിന്റെ മുറ്റവും ഇതു പോലെ മനോഹരമാക്കാം....സിമ൯റ്റെ കട്ടകളുടെ അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയി൯റന൯സ് വർക്കും ഇനി ഓർമ്മ...
      * ചൂടിനെ അകറ്റാം...കണ്ണിനും മനസ്സിനും കുളിർമയേകുന്ന 100% നാച്ച്വറൽ സ്റ്റോൺ കൊണ്ട് മുറ്റമൊരുക്കാം ...
      * എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും
      * ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്ന ഹെവി Thickness ഉള്ള നാച്ചുറൽ സ്റ്റോൺ വർക് ചെയ്തു കൊടുക്കുന്നു....
      * നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും യോജിച്ചവ നിങ്ങൾക്കു തന്നെ സെലക്ട് ചെയ്യാം...
      * ഫോട്ടോസ് കണ്ട് മാത്രം തീരുമാനം എടുക്കേണ്ട, വർക്കുകൾ കഴിഞ്ഞ സ്ഥലങ്ങൾ കാണാനും അഭിപ്രായം അറിയാനുമുള്ള അവസരം...
      * 10 വർഷത്തിന് മുകളിൽ പ്രവർത്തി പരിചയമുള്ള ജോലിക്കാർ...
      * കൂടാതെ നിങ്ങളുടെ വീട് മനോഹരമാക്കുന്ന ഗാർഡൻ വർക്കുകളും maintainance വർക്കുകളും ചെയ്യുന്നു...
      #Landscaping, #NaturalStonePaving, #GardenDesigning
      📲: 7510237468

  • @mohammedshanid6037
    @mohammedshanid6037 4 года назад

    Bro idh ningal cheyth kodukkunnundo undenkil number onn therumo

    • @khattabkhattab2882
      @khattabkhattab2882 4 года назад

      9037279163

    • @flyzonetravels9573
      @flyzonetravels9573 4 года назад

      9656912864 whatsapp

    • @bvarietynaturalstoneworld3878
      @bvarietynaturalstoneworld3878 3 года назад

      B VARIETY NATURAL STONE WORLD
      കേരളത്തിൽ എല്ലാ ജില്ലകളിലും ഞങ്ങൾ വർക്ക്‌ ചെയ്ത് കൊടുക്കപെടും എല്ലാ വർക്കിനും 10 വർഷം ഗ്യാരന്റിയും പൂർണ ഉറപ്പും നൽകുന്നു
      നിങ്ങളുടെ വീടിന്റെ മുറ്റവും ഇതു പോലെ മനോഹരമാക്കാം....സിമ൯റ്റെ കട്ടകളുടെ അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയി൯റന൯സ് വർക്കും ഇനി ഓർമ്മ...
      * ചൂടിനെ അകറ്റാം...കണ്ണിനും മനസ്സിനും കുളിർമയേകുന്ന 100% നാച്ച്വറൽ സ്റ്റോൺ കൊണ്ട് മുറ്റമൊരുക്കാം ...
      * എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും
      * ഏറ്റവും വലിയ പ്രത്യേകത.... നമ്മുടെ മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവുന്നില്ലെന്നതാണ്
      * ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്ന ഹെവി Thickness ഉള്ള നാച്ചുറൽ സ്റ്റോൺ വർക് ചെയ്തു കൊടുക്കുന്നു....
      * നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും യോജിച്ചവ നിങ്ങൾക്കു തന്നെ സെലക്ട് ചെയ്യാം...
      * ഫോട്ടോസ് കണ്ട് മാത്രം തീരുമാനം എടുക്കേണ്ട, വർക്കുകൾ കഴിഞ്ഞ സ്ഥലങ്ങൾ കാണാനും അഭിപ്രായം അറിയാനുമുള്ള അവസരം...
      * 10 വർഷത്തിന് മുകളിൽ പ്രവർത്തി പരിചയമുള്ള ജോലിക്കാർ...
      * കൂടാതെ നിങ്ങളുടെ വീട് മനോഹരമാക്കുന്ന ഗാർഡൻ വർക്കുകളും maintainance വർക്കുകളും ചെയ്യുന്നു...
      ➖➖➖➖➖➖➖➖➖
      @@@@@@@@@@@@@@
      ➖➖➖➖➖➖➖➖➖
      NATURAL STONE PAVE
      *************************
      FULL WORK FINISH RATE
      ***************************
      ( Tandur stone + Grass + Labour + Transpoting = 110 /- )
      ( Bangalore stone + Grass + Labour + Transpoting = 150 /- )
      ➖➖➖➖➖➖➖➖➖
      @@@@@@@@@@@@@@
      ➖➖➖➖➖➖➖➖➖
      Garden and Landscaping
      (Square feet Rs 50 /- )
      ➖➖➖➖➖➖➖➖➖
      Clading Stone
      ( square feet rate 100 /- )
      ➖➖➖➖➖➖➖➖➖
      Interlock works
      (Square feet Rs 75 /- )
      ➖➖➖➖➖➖➖➖➖
      Vertical Garden
      (Square feet Rs 60 /- )
      ➖➖➖➖➖➖➖➖➖
      Wall Garden & Grass Work
      (Square feet Rs 120 /- )
      ➖➖➖➖➖➖➖➖➖
      Cobble stone works
      (Square feet Rs 170 /- )
      ➖➖➖➖➖➖➖➖➖
      Fountain
      (Square feet Rs 1500 /- )
      ➖➖➖➖➖➖➖➖➖
      Call
      ☎️8086560406
      📱9048770407
      മുറ്റമൊരുക്കാം അതി മനോഹരമായി..!!
      ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോട്ടോസുകൾ കാണാം 👇🏼
      m.facebook.com/story.php?story_fbid=2316167792013162&id=1775656359397644&sfnsn=mo&extid=KAMWSdByAk66b0OD
      facebook.com/1775656359397644/posts/2316167792013162/?sfnsn=wiwspmo&extid=5RQCo9OiNR0ibp0r
      m.facebook.com/story.php?story_fbid=2344622435834364&id=1775656359397644&sfnsn=mo&extid=6N8p8fFXeswURKQf

    • @bvarietynaturalstoneworld3878
      @bvarietynaturalstoneworld3878 3 года назад

      facebook.com/1775656359397644/posts/2510928152537124/?sfnsn=wiwspmo

  • @suharasalim5550
    @suharasalim5550 4 года назад

    Anyone doing at ERNAKULAM please comment the number

  • @HA-cu6xn
    @HA-cu6xn 4 года назад

    പേൾ ഗ്രാസ് പിടിപ്പിച്ചാൽ മെയിന്റനസ് എങ്ങിനെ?

  • @kamalsiraj130
    @kamalsiraj130 4 года назад

    Malappuram / stone with grass work cheyyunnavar undel coment here
    Total 4000 sqft

    • @stonecraftdg8356
      @stonecraftdg8356 4 года назад

      81 370 99 560

    • @doctech8173
      @doctech8173 4 года назад

      Kamal Siraj shoukath 8129283638

    • @subhashpv6004
      @subhashpv6004 4 года назад

      6282696996 emerald

    • @syedashraf9182
      @syedashraf9182 4 года назад

      6303745459 my whatsapp number iam stone trader from tandur

    • @syedashraf9182
      @syedashraf9182 4 года назад

      6303745459 my whatsapp number i am stone trader from tandur delivery kare ga ok

  • @muhammedunais8366
    @muhammedunais8366 4 года назад +1

    ഞങ്ങൾ വിരിക്കാൻ ഉദ്ധേശിക്കുന്നുണ്ട്

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад

      ആ കരിങ്കല്ല് പോളിഷ് ചെയ്യേണ്ടതില്ല പായല് പിടിച്ചാൽ പ്രഷർ പമ്പ് വെച്ച് ക്ലീൻ ചെയ്യുമ്പോൾ പുതിയത് പോലെ ആകും

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад

      വെള്ളം കെട്ടി നിന്നാൽ മാത്രമേ പായൽ വരു

    • @shaik_zaman6815
      @shaik_zaman6815 4 года назад

      Namml virikkunnund

    • @deepav7152
      @deepav7152 4 года назад

      Design Stones is an organisation that was started in 2000,the beginning of a millennium,to develop and
      innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones...
      To view our works press the link below
      sites.google.com/view/designstones/home
      To get free estimate and design
      plz whatsapp
      Vinod Iyer, 8281721744
      Available anywhere in Kerala,
      Our display center
      maps.app.goo.gl/eGpzJ9AxoZDVuEWx8
      Our manufacturing unit
      maps.app.goo.gl/qqPrKuhXLQzX5hgV9
      Live your life green........

    • @kareemmon9717
      @kareemmon9717 4 года назад

      /

  • @afzalmollah8319
    @afzalmollah8319 4 года назад

    ഞാൻ കരിങ്കല്ലാണ് വിരിച്ചിട്ടുള്ളത്,, രണ്ട് ഇഞ്ച് ഗ്യാപ് ഇട്ടിട്ടുണ്ട്,,, പുല്ലിന് ഏറ്റവും നല്ല മരുന്ന് ഏതാണ്? വേറെ മരുന്ന്,, 4 മാസം കൂടുമ്പോൾ വെട്ടാറുണ്ട്

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад

      Tata fen

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад +1

      പുലി നല്ല കട്ട പച്ചപ്പ് കിട്ടണമെങ്കിൽ മഗ്നീഷ്യം വാങ്ങി വെറുതെ മേലെ കൂടെ വിതറിയാൽ മതി അതിനുശേഷം വെള്ളമൊഴിക്കണം കല്ലിനു മേലെ വീണ മഗ്നീഷ്യം പുലി ലേക്ക് ഒലിച്ചിറങ്ങും

  • @mominmondal2255
    @mominmondal2255 3 года назад

    Sir help numbers

  • @sivalion8478
    @sivalion8478 3 года назад

    1600sqft virikkan ethrayavum price

  • @jibinalexmathew1935
    @jibinalexmathew1935 4 года назад

    ബ്രോ ഇതിൽ പായൽ പിടിക്കുമോ?

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад

      വെള്ളം കെട്ടി നിന്നാൽ പായൽ പിടിക്കും, നല്ല സ്ലോപ്പ് കൊടുക്കണം

    • @v.knambiar9983
      @v.knambiar9983 4 года назад

      @@MYMECHTOOLBOX എന്നാ ആഫ്രിക്കൻ പായൽ തന്നാകട്ടെ എന്താ,,

  • @afzalmollah8319
    @afzalmollah8319 4 года назад

    കരിങ്കല്ല് പോളിഷ് ചെയ്യാൻ പറ്റുമോ

    • @MYMECHTOOLBOX
      @MYMECHTOOLBOX  4 года назад

      Sorry നിലത്ത് വിരിക്കുന്ന കല്ല് പോളിഷ് ചെയ്യുമോ എന്ന് എനിക്ക് അറിയത്തില്ല.