പഴയിടം പായസപ്പെരുമ - Episode 1 - പാൽപ്പായസം (ഉണക്കൽ അരി) - FoodPlus

Поделиться
HTML-код
  • Опубликовано: 6 окт 2024
  • വറുതിയുടെ കാലം കഴിഞ്ഞു...സമൃദ്ധിയുടെ കാലം പുലരുന്ന ചിങ്ങമാസം!
    പുന്നെല്ലിൻ കതിരുകൾ, തലകുമ്പിട്ടു മനംനിറയെ സന്തോഷം വിളമ്പുന്ന ചിങ്ങമാസം!
    നാടുമുഴുവൻ ഞാറ്റടികളും, പൂവിളികളും, പുലിക്കളിയും, വള്ളപാട്ടുകളും, ഉയരുന്ന മലയാളിയുടെ ആഘോഷകാലം. ഇങ്ങനുള്ള ഈ നല്ലകാലത്തിനെ വരവേൽക്കാൻ പുന്നെല്ലു കുത്തി ഉണക്കിയ അരികൊണ്ടു ഉണ്ടാക്കുന്ന പായസത്തിനല്ലാതെ വേറെ എന്തിനാണ് മധുരമുള്ളതു...?
    പാൽ പായസം എന്ന ഓമനപ്പേരിൽ കേരളമുടനീളം അറിയപ്പെടുന്ന ഈ പായസം, സദ്യകളുടെ തമ്പുരാൻ ശ്രീ. പഴയിടം മോഹനൻ നമ്പൂതിരി ഫുഡ്പ്ലസ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു.
    Follow us on:
    Instagram: foodpluslive
    Facebook: foodpluslive
    Twitter: foodpluslive
    www.foodplus.live
    ©FoodPlus

Комментарии • 26

  • @5z98
    @5z98 4 года назад +3

    Adipoliii😋😋😋

  • @aseenayunuss7692
    @aseenayunuss7692 3 года назад +1

    Thank u for sharing the recipe.

  • @radhamanivs7433
    @radhamanivs7433 Год назад

    അടിപൊളി പാൽപായസം

  • @muhammadnahyannk7452
    @muhammadnahyannk7452 Год назад

    നല്ലൊരു എളിമ

  • @jessyjose5324
    @jessyjose5324 3 года назад +1

    Superb..Sirji...😊

  • @mohammedali7049
    @mohammedali7049 3 года назад +1

    👍👌

  • @Shanusmediamix
    @Shanusmediamix Год назад

    ❤❤❤❤

  • @smithagopal271
    @smithagopal271 Год назад

    Good

  • @sruthybs
    @sruthybs Год назад +1

    Ithenthu recording anne....Pathrathil enthu nadakkunnu kanunilla

  • @lakshmidevi9687
    @lakshmidevi9687 3 года назад +1

    Mouth watering preparation Thirumani

  • @gopakumarg5697
    @gopakumarg5697 Год назад

    തിരുമേനി, ബോളി ഉണ്ടാക്കുന്നത് ഒന്നു പറയാമോ

  • @makeiteasywithsaranya92
    @makeiteasywithsaranya92 2 года назад

    2 math ari vevan etra vellam ozhikanam

  • @kousalyaprasad9129
    @kousalyaprasad9129 Год назад

    സേമിയാ പായസം

  • @sreelatham1361
    @sreelatham1361 3 года назад +2

    പഞ്ചസാരയുടെ അളവ് പറഞ്ഞില്ലല്ലോ?

  • @vinodlallal5860
    @vinodlallal5860 3 года назад +1

    നാളികേരപാൽ, പശുവിൻപാൽ, മിൽമപാൽ. ഇതിലേതും ഉപയോഗിക്കാമോ?

    • @FoodPlusLive
      @FoodPlusLive  3 года назад

      അദ്ദേഹം പാക്കറ്റ് പാൽ ആണ് ഉപയോഗിച്ചു കണ്ടത്

  • @rajishyjan4368
    @rajishyjan4368 9 месяцев назад

    തിരുമേനി ഒരു സംശയം ചോദിച്ചോട്ടെ ഇന്ന് ഒരാൾ എന്നോട് പറഞ്ഞ കാര്യം ആണ്, ഉപ്പ് ഇടാത്ത ഒരു വിഭവങ്ങൾ പോലും ഇല്യ എന്ന്. Njn പറഞ്ഞു പാൽപായസത്തിൽ ഉപ്പ് ഇടില്യ എന്ന്. ഉപ്പ് ചേർക്കാമോ തിരുമേനി?

  • @remyasree_k
    @remyasree_k 3 года назад +1

    ഇത് സ്വർണ്ണ ചേർത്ത ഉരുളിയാണോ നല്ല കളർ

  • @nithyag2516
    @nithyag2516 3 года назад

    😋🤗