Staying with Emirati in UAE | അറബിയെ പുട്ട് കഴിപ്പിച്ചപ്പോൾ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 452

  • @DreamTrvlr
    @DreamTrvlr 2 месяца назад +44

    Abu Dhabi Locals are very rich and respectful
    Very glad to see you with Arabs❤

  • @eurosports2978
    @eurosports2978 2 месяца назад +69

    മലയാളികളെ കുറിച്ച് പറഞ്ഞ ആ വാക്ക് ❤❤വളരെ ഇഷ്ടപ്പെട്ടു..
    ഒരു വിദേശി ഈ രീതിയിൽ നമ്മളെ വിലയിരുത്തുന്നുണ്ടേൽ അത് അഭിമാനം തന്നെയാണ്..
    മതമല്ല പ്രധാനം മനുഷ്യത്വ തന്നെയാണ് ..

  • @vinodpathari9539
    @vinodpathari9539 2 месяца назад +66

    അബുദാബി പൊളി ആൻ മോനെ വേറെ ലെവൽ

  • @ameerali1087
    @ameerali1087 2 месяца назад +57

    ഇത്രയും കാലത്തെ മാഹീൻറെ വീഡിയോ കണ്ടിട്ട് ഞാൻ comets ഒന്നും ചെയ്തിട്ടത്ട്ടില്ല,,,
    നമ്മുടെ മലയാളികളുടെ മതസൗഹാർ ദ ത്തെ പറ്റി പറഞ്ഞപ്പോൾ സന്ദോഷം തോന്നുന്നു.

  • @SalahudheenVt-jw8dr
    @SalahudheenVt-jw8dr 2 месяца назад +16

    ഞാൻ അബുദാബി ഖത്തർ സൗദി കുവൈറ്റ്‌ എന്ന് ഇവിടങ്ങളിൽ എല്ലാം ജോലി ചെയ്തിട്ടുണ്ട് അതിൽ എനിക്ക് ഇഷ്ട പെട്ട അറിബികൾ അത് അബുദാബിയിലുള്ള അറമ്പികളാണ് അവർക്ക് ഒരു പ്രത്യാക സ്നേഹം മാണ് എല്ലാവരോടും മബ്‌റൂക് ❤❤️

  • @RhamanRhaman-hp5yb
    @RhamanRhaman-hp5yb 2 месяца назад +195

    അബുദാബി ഉള്ള അറബികൾ നല്ല സ്വഭാവം ഉള്ളവർ ആണ് 👍🏻👍🏻🥰🥰🥰

    • @risunh2667
      @risunh2667 2 месяца назад +12

      Backi yulla arabikal ellam randupere konnavarano 😢

    • @arifalmalaibari4021
      @arifalmalaibari4021 2 месяца назад +10

      Ellaaa arabikalum nallavaraan ....❤❤❤
      Oru kalathe etavum mosham janatha ..
      Innathe ettavum nalla manushyar❤

    • @Trcammunity
      @Trcammunity 2 месяца назад

      @@arifalmalaibari4021myranu

    • @smithapradeepan917
      @smithapradeepan917 2 месяца назад +2

      UAE ulla

    • @AkbarAli-wy5ig
      @AkbarAli-wy5ig 2 месяца назад +3

      Uae arabikal adhikavum nalla swabavum thanneyanu

  • @Rajesh_KL
    @Rajesh_KL 2 месяца назад +19

    17:08 അതാണ് മലയാളികൾ ... ഞങ്ങൾക്ക് ജാതിയില്ല ഞങ്ങളുടെ മതവും ജാതിയും എല്ലാം ഒറ്റവാക്കിൽ പറഞ്ഞാൽ "മലയാളി" എന്നാണ് .

    • @NihadDzr
      @NihadDzr 2 месяца назад

      മൈരാണ്... സങ്കികൾ അതൊക്കെ പണ്ടേ കുളമാക്കി.. ദുബായ് പണിക്ക് വന്നിട്ട് പോലും ശാഗ നടത്തുന്ന പറ വാണങ്ങൾ und☠️....

  • @h.rawther9784
    @h.rawther9784 2 месяца назад +19

    മഹീനേ...ഈ ലോകം നിന്നെ ഒരുപാട് സ്നേഹിക്കുന്നു!!!

  • @shahakbar6034
    @shahakbar6034 2 месяца назад +16

    EMarathi one of the best people.. I respect this country tooo.. ❤❤❤

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 2 месяца назад +49

    ഞാൻ 11 വർഷമായി സൗദിയിൽ എൻറെ ജീവിതവും എൻറെ കുടുംബവും രക്ഷപ്പെട്ടത് അവരെ കൊണ്ടാണ്

    • @VASUxTM
      @VASUxTM 2 месяца назад +1

      Enje kondovoo 😅😊

    • @kcashraf5389
      @kcashraf5389 Месяц назад

      20 varsham ayittum rakshapedatha njan😢

  • @pnsasi4720
    @pnsasi4720 2 месяца назад +16

    അറബികളുമായി നമ്മൾ മലയാളികൾക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ ബന്ധമുണ്ട് കുഞ്ഞാലി മരയ്ക്കാർ പോലും അറബി വംശജനാണ് ❤ അറബികൾ ഇത്ര സ്നേഹമുള്ളവരെന്ന് കരുതിയില്ല

    • @Arjun_1234-h6q
      @Arjun_1234-h6q 2 месяца назад

      But Saudi yil ulla Arabikal agane Alla Naayinte Makkal aan Avar💩🤡……..!! Ithepole onnum Avar Veetil ketula Njammale Itt Adich oodikum Ente Family kure pere Saudi yil🇸🇦 und Avark okke Nalla Anubhavam und UAE🇦🇪 yil Ulla Arabikal Nalla Swabhavam aan😘😘🇦🇪❤️

    • @mohamedameen2265
      @mohamedameen2265 2 месяца назад +3

      കുഞ്ഞാലിമാർ തമിഴ് പാരമ്പര്യമുള്ള മലയാളികളാണ്

  • @Dubaistreets
    @Dubaistreets 2 месяца назад +18

    Emarati people is really good. Iam working since 14 years in UAE 🇦🇪. I Have many local friends

    • @shefeeqsulfath7138
      @shefeeqsulfath7138 2 месяца назад +1

      Undo എങ്കിൽ ഒരു help cheyyaavo @Dubaistreets

    • @shefeeqsulfath7138
      @shefeeqsulfath7138 2 месяца назад +1

      @Dubaistreets

    • @Dubaistreets
      @Dubaistreets 2 месяца назад

      @@shefeeqsulfath7138 എന്ത് ഹെല്പ് ആണ്?

  • @Yahooth_obg3
    @Yahooth_obg3 2 месяца назад +9

    അബുദാബി അറബികൾ നല്ലവനാണ് .ആത്മാർഥത ഉളവരാണ്. എൻ്റെ അബുദാബി ❤

  • @sharafbakot6157
    @sharafbakot6157 2 месяца назад +208

    ലോകത്ത് തന്നെ അറബി കളെ പോലെ നല്ല ആൾക്കാർ വേറെ യില്ല..

    • @Gtasancj77
      @Gtasancj77 2 месяца назад +21

      As a hindu its true❤

    • @jijopkumar9298
      @jijopkumar9298 2 месяца назад

      Yes. Bin laden മുത്താണ് 😃

    • @SHABEERALI579
      @SHABEERALI579 2 месяца назад +3

      Dubai ethiyaal areeek

    • @gorgeanne3555
      @gorgeanne3555 2 месяца назад

      അറബികൾ നല്ലവരാ , നാട്ടിൽ നിന്നു ചെല്ലുനവൻമാരാ അവരെ ചീത്തആക്കുന്നത്

    • @sebinsebastian9404
      @sebinsebastian9404 2 месяца назад

      Paavam Palestine kare onnu eduthirunnengil Asylum seekers ayi Europe vare edukunondu

  • @SanuVision
    @SanuVision 2 месяца назад +21

    അവരുമായുള്ള ബന്ധം ഒരിക്കലും വിടരുത്. 13 വർഷം ഗൾഫിൽ നിന്ന അനുഭവം വെച്ച് പറയുകയാണ്.

  • @Babu-ng3ll
    @Babu-ng3ll 2 месяца назад +19

    Emaratis always good hospitality 👍

  • @shafeeqvlog9064
    @shafeeqvlog9064 2 месяца назад +4

    ഞാൻ ഉള്ളത് കുവൈറ്റിൽ ആണ് പക്ഷേ എനിക്കിഷ്ടം കേട്ടറിവിലും ഒരു മാസം ദുബായിൽ ഉണ്ടയിനു അത് വെച്ചൊക്കെ എനിക്കിഷ്ടം ഇമറാത്തികളെ ആണ് കുവൈറ്റികളെ തീരെ ഇഷ്ടമല്ല എന്നല്ല ഇഷ്ടമാണ് പക്ഷേ 50% മാത്രം ❤❤❤ masha allaha എത്ര വലിയ വീടാണ് ❤️എന്താ വിനീഷ് ബ്രോയുടെ face കാണിക്കാതിരുന്നത് ❤️

  • @SanuVision
    @SanuVision 2 месяца назад +25

    അറബികൾ എന്നും അവരുടെ ആതിഥ്യം നന്നായി പരിഗണിക്കുന്നവരാണ്. 🎉❤

  • @user-wz9xs9dp6i
    @user-wz9xs9dp6i 2 месяца назад +4

    That Emirati family is very nice, especially that man accompanied with you from starting 😍😍😍

  • @worldcreations822
    @worldcreations822 2 месяца назад +3

    യുഎഇയിലെ മനോഹരമായ സ്ഥലമാണ് അബുദാബി❤❤ ദുബായിൽ നിന്നും ആദ്യമായി അബുദാബിയിൽ പോയപ്പോൾ അബുദാബി ആണ് കുറച്ചുകൂടി ഭംഗി എന്ന് തോന്നി❤

  • @mkshafivpm
    @mkshafivpm 2 месяца назад +5

    അടിപൊളി വീഡിയോ അബുദാബിയിലെ മറീന ബീച്ചും മീന ഫിഷ് മാർക്കറ്റ് അബുദാബിയിലെ മറ്റു കാഴ്ചകളും അതിഗംഭീരം

  • @MKM-MEDIA
    @MKM-MEDIA 2 месяца назад +33

    അബുദാബിയിൽ വെച്ച് കാണുന്നവർ ഉണ്ടോ... I👋

  • @jacobjohn4180
    @jacobjohn4180 2 месяца назад +24

    UAE our brother country and great friends of Kerala people 🎉

  • @Noora-f1l
    @Noora-f1l 2 месяца назад +50

    Malayaligal vere level tanne Malayaligale pole india yil aarrum illa ❤ from karnataka

  • @KlcmdVLOG
    @KlcmdVLOG 2 месяца назад +55

    Maheen യാത്രകളെ പ്രണയിച്ചവൻ ❤️❤️❤️❤️❤️❤️

    • @മണി4321
      @മണി4321 2 месяца назад +1

      😂

    • @Jonekan
      @Jonekan 2 месяца назад

      Umb enna

    • @akshaym8405
      @akshaym8405 2 месяца назад

      Avan thalibane pranayichavan aanu

    • @Vadakkan-x9h
      @Vadakkan-x9h 2 месяца назад +1

      ​@@Jonekanനീ കുത്തിയിരുന്നു ഊമ്പ് മൈരേ

  • @bachu7991
    @bachu7991 2 месяца назад +1

    masha allah local people are very good humble people thats why they are super rich masha allah 😍❤️

  • @karuthedathkrishnakumar837
    @karuthedathkrishnakumar837 2 месяца назад +9

    Dont worry Maheen You will start earning huge revenue from RUclips one day You are indeed so lucky to enjoy Your passion for travelling 💐💐💐 all Our support to You❤

  • @jack-s2g5t
    @jack-s2g5t 2 месяца назад +5

    ഇവർ ഭയങ്കര സ്നേഹമുള്ളവർ ആണ്

  • @ShajahanE4
    @ShajahanE4 2 месяца назад +2

    3:06 that's ADNOC (Abu dhabi national oil company) head quarters

  • @mohamedkutty5098
    @mohamedkutty5098 2 месяца назад +13

    Bro Arabi look nice 👍❤

  • @nazarpindia
    @nazarpindia 2 месяца назад +10

    ഹസ്സൻ ബ്രോയും മക്കളും എമിറാത്തി സുഹൃത്തുക്കളും മുത്താണ്

  • @Gabriel0-n4n
    @Gabriel0-n4n 2 месяца назад +6

    Arabs are all good minded I used to work as a maid in a palace for some time. The people there were an Arab who was rich in love

  • @shareefshareefkhan3196
    @shareefshareefkhan3196 2 месяца назад +5

    മാഹീൻ അറബി ട്രസ് വേറെ ലെവൽ❤❤❤

  • @Muhamedbankm
    @Muhamedbankm 2 месяца назад +2

    ഇമറാത്തികൾ അടിപൊളിയാണ് 😍😍😍

  • @akhilnd7873
    @akhilnd7873 2 месяца назад +2

    2 year aayi allaa videos un kaanunnund Bro. Welcome to abu dhabi 🎉🎉 oru hai thannaal valare happy ayi

  • @Muhamedbankm
    @Muhamedbankm 2 месяца назад

    Emaratees😍😍😍😍
    I like them... Nice people
    People of Shaik Zayid😍😍😍

  • @Ramlath-g8c
    @Ramlath-g8c 2 месяца назад +3

    മാഹിയിൽ വീഡിയോസ് എനിക്ക് വളരെ ഇഷ്ടമാണ്

  • @shailanasar3824
    @shailanasar3824 2 месяца назад +6

    Ma sha Allah 🤲

  • @malabaremirates3999
    @malabaremirates3999 2 месяца назад

    با سلام يا سلام يا سلام ❤
    الاماراة ❤most of the good people in GCC

  • @shafeeqsalim7875
    @shafeeqsalim7875 2 месяца назад +3

    മാഹിൻ ഒരു മജ്ലിസിൽ കെറുമ്പോൾ ഒരു പ്രാവിശ്യം സലാം പറഞ്ഞാൽ മതി എപ്പോഴും എപ്പോഴും സലാം പറയണ്ട എന്നാ എന്റെ ഒരു അറിവ്

  • @deepakmo8505
    @deepakmo8505 2 месяца назад +4

    അറബികൾ സൂപ്പറ നല്ല മനസ്സുള്ളവർ ആണ്

  • @musthucruz5522
    @musthucruz5522 2 месяца назад +2

    Mashallah nice emarati lovly 🤩boss🤩

  • @jaseel9066
    @jaseel9066 2 месяца назад +1

    Bro come to baniyas
    Evide aduthaan sheikh zayed festival nadukkunnath poliyaan❤❤

  • @adventuremallu884
    @adventuremallu884 2 месяца назад +4

    Gcc yil vannu adum oru arab ninne accommodate cheyanamenkil avarude manassil ninnodu valareyadikaM bahumNmullade kondu 😊

  • @joseabraham3569
    @joseabraham3569 2 месяца назад +5

    ഫുജൈറ അറബികൾ സൂപ്പർ ആണ്

  • @sajimonabdulazeez62
    @sajimonabdulazeez62 2 месяца назад +2

    Hassan brother like your welcoming , hospitality
    and everything....
    Really like you... 🥰🥰🥰

  • @NoushadSalam
    @NoushadSalam 2 месяца назад +1

    Maheen its great to see you on my HOME LAND for last 28 years- here as you know, if you want to walk like this its should be on winter time or after 4 in the evening., Just visit Emirates Palace and Emirates Palace Hotel, Abu Dhabi Louvre Museum

  • @skk3219
    @skk3219 2 месяца назад +4

    bro adutha yathra israelku aano? Athu kazhinju enghottekka...? thaivaan pokunnille nammale ekkasune surprise kodukkan?😊❤

  • @sadiqmuhammed2712
    @sadiqmuhammed2712 2 месяца назад +5

    Masha Allah what a hospitality for Emiratis and Arabs ❤❤❤❤ love emirates

  • @colours9705
    @colours9705 2 месяца назад +12

    Abudhabi malayaliz come on❤

  • @songsbyhasee
    @songsbyhasee 2 месяца назад +3

    Maheeen 😊 ni poli ahn ente favrt you tuber ❤

  • @ismailkm426
    @ismailkm426 2 месяца назад +3

    മാഹിൻ താങ്കളുടെ കൂടെ ഫുഡ് കഴിക്കുന്ന രണ്ട് അറബികളും എൻ്റെ മേലുദ്യോഗസ്ഥർ ആയിരുന്നു ചുവന്ന പുള്ളി തലപ്പാവ് എൻ്റെ ട്രാൻസ്പോർട്ട് ഹെഡ് ആയിരുന്നു അബു അലി എന്നു വിളിക്കും മീൻ മാർക്കറ്റിൽ കൊണ്ട് പോയ ആൾ adnoc പെട്രോളിയം എൻജിനിയർ ആണു വിവിഐപി ആണ് adnoc കമ്പനിയില് 5വർഷമായിരുന്നുഞാൻ അവിടുന്ന് പൊന്നിട്ടു. ഇവരെയൊക്കെ കണ്ടിട്ട്.. ഇപ്പൊൾ കണ്ടപ്പോൾ സന്തോഷം ആയി....😂

    • @ismailkm426
      @ismailkm426 2 месяца назад

      Adco ഇപ്പോഴത്തെ അഡ്‌നോക് onshor അസബ് എന്ന സ്ഥലത്ത് ആണ് ഇവർ ജോലി ചെയ്യുന്നത്. വളരേ നല്ല മനുഷ്യർ മലയാളികളുമായി നല്ല ബന്ധം ആണ്

  • @MusthafaP-z8y
    @MusthafaP-z8y 29 дней назад

    Maahin you are really loufly

  • @backerbacker4105
    @backerbacker4105 2 месяца назад +1

    കോർണേസിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്... മാഹിന് അവിടെ വരുന്ന വിവരം അറിഞ്ഞിരുന്നെങ്കിൽ ഞാൻ കാണാൻ വന്നേനെ..
    എല്ലാ ആശസകളും... 🥰

  • @ShajahanE4
    @ShajahanE4 2 месяца назад

    23:32 Zayed international airport it is also called terminal A

  • @vannerinadu
    @vannerinadu 2 месяца назад +1

    Hassan and other guy. My ex-colleagues in ADCO. Happy to see them again..

  • @balqueesva1812
    @balqueesva1812 2 месяца назад +2

    Kerala food അറബികളെ സംബന്ധിച്ച് വളരെ Heavy ആയിരിക്കും! അറബി മസാല ചേർത്ത food എല്ലാവർക്കും കഴിക്കാൻ കഴിയുന്ന രീതിയിലുള്ളതായിരിക്കും.

  • @storyrolling2926
    @storyrolling2926 2 месяца назад

    Sadiyat Beach poyko nice

  • @arifrehman5238
    @arifrehman5238 2 месяца назад +24

    മാഹിൻ എന്തിനാണ് എപ്പോഴും how is food എന്ന്
    എപ്പോഴും ചോദിക്കുന്നത്. അതൊരു നല്ല വഴക്കമല്ല.
    കഴിക്കുന്നതിനു മുമ്പ് പോലും മാഹിൻ ചോദിച്ചു.
    ഇത് ഒരു അൽപ്പത്തരമാണ്. ആവർത്തിക്കാതിരിക്കുക.

  • @nichumon8954
    @nichumon8954 2 месяца назад +7

    2:47 ആ ബോഡ് ആരെകിലും ശ്രദ്ധിച്ചോ... 😂🤌

    • @mohammedazhar5285
      @mohammedazhar5285 2 месяца назад

      Nalla super food kittunna restaurant aanu abu dhabiyil idukki gold.
      One of a good restaurant to try fish items

  • @manukannan9182
    @manukannan9182 2 месяца назад +1

    ലോകം കീഴടക്കിയവൻ മാഹിൻ❤❤❤

  • @ShajahanE4
    @ShajahanE4 2 месяца назад

    30:03 madinat Zayed is in Abu dhabi

  • @Self-s34
    @Self-s34 2 месяца назад +19

    ഫസ്റ്റ് ഞാൻ ഒരു ലൈക്ക് തരൂ

  • @abubackerpm7893
    @abubackerpm7893 2 месяца назад +9

    ലോകത്ത് എല്ലാ രാജ്യങ്ങളിലും സൽക്കാരപ്രിയര്‍ ഉണ്ട് എന്നാൽ അറബികൾ നമ്മൾ വേണ്ട എന്ന് പറഞ്ഞാലും അവരുടെ അടുത്തു ചേർത്ത് ഇരുത്തി കുറച്ചെങ്കിലും നമ്മളെ കഴിപ്പിച്ചിട്ട് അവർ വിടുകയുള്ളൂ❤️

  • @muneebekp3860
    @muneebekp3860 2 месяца назад

    Abu Dhabi is Pure love locals mashallah ❤

  • @MusthafaP-z8y
    @MusthafaP-z8y 29 дней назад

    Lokal Arabs Understand the maahin the yenger bloger traveller , Thankyou from Indian people especially from Malayaalies

  • @maidenvoyage9396
    @maidenvoyage9396 2 месяца назад

    SHEIKH HASSAN U R REALLY GREAT🌎

  • @bilalkader9269
    @bilalkader9269 Месяц назад

    Abu Dhabi Corniche❤

  • @shamnadkanoor9572
    @shamnadkanoor9572 2 месяца назад +1

    Maheen, അബുദാബി യിൽ എവിടെയാ ഉള്ളത്MBZ സിറ്റിയിൽ ആണല്ലോ,പച്ചില അല്ല ജർജീർ ആണ് അത് കൊളസ്ട്രോൾ എരിച്ചു കളയുന്ന സാധനമാണ് അത് അടിപൊളി 👍👍👍👍

  • @nizarmk246
    @nizarmk246 2 месяца назад

    ഇവരുടെ സ്നേഹം കാണുമ്പോൾ..... 🙏ഗ്രേറ്റ്‌

  • @ShajahanE4
    @ShajahanE4 2 месяца назад

    6:07 that's heritage village

  • @nazirkakkottil2524
    @nazirkakkottil2524 2 месяца назад

    Emirates peoples superb.. ❤️❤️❤️❤️🌹

  • @Raheemvm-tf3eh
    @Raheemvm-tf3eh 2 месяца назад +1

    മഹീൻ സൂപ്പറാണ്

  • @ShajahanE4
    @ShajahanE4 2 месяца назад

    24:08 is it Mohammad bin Zayed city or khalifa city

  • @Majlisudhaarushifa
    @Majlisudhaarushifa Месяц назад

    ലോകത്ത് എല്ലാ മനുഷ്യന്മാരും നല്ലവരാണ്. കുറച്ചു ആളുകൾ മാത്രമേ മോശപെട്ടവർ ഉളളൂ അതും സാഹചര്യം കൊണ്ട് മോശപെട്ടതാണ്..😊

  • @sadikalikanyanakanyana419
    @sadikalikanyanakanyana419 2 месяца назад +1

    Masha allah❤

  • @amruthac4875
    @amruthac4875 2 месяца назад +13

    ❤1st

  • @MohammedRayees-b9d
    @MohammedRayees-b9d 2 месяца назад +4

    Just 7 minutes 🙋

  • @sunilgeorgejohn5433
    @sunilgeorgejohn5433 2 месяца назад

    Abu Dhabi... Hamdan street... Golden Tulip hotelinte aduthirunnu kaanunnu...

  • @Alkhwarizmi-k6v
    @Alkhwarizmi-k6v 2 месяца назад +1

    when it comes to hospitality arabs are the best in the whole world

  • @ashicazrod3928
    @ashicazrod3928 2 месяца назад

    18:35 bro ith Mohamed Bin Zayed City ano

  • @naseemedia8199
    @naseemedia8199 2 месяца назад +2

    ഇപ്പളാ നീ മോചയത് പൊളി ❤

  • @ShajahanE4
    @ShajahanE4 2 месяца назад

    3:18 that's Zayed memorial

  • @Kireedam2369
    @Kireedam2369 2 месяца назад +2

    Mashallah ❤❤❤

  • @arrrfamilyarrrfamily2660
    @arrrfamilyarrrfamily2660 2 месяца назад +1

    Maheene. Arabinde aduth enikkori joly seriyaki tha

  • @ShajahanE4
    @ShajahanE4 2 месяца назад

    27:18 is it sheikh zayed

  • @afirahman1980
    @afirahman1980 2 месяца назад +1

    Wow super ❤❤❤❤❤❤

  • @Hairartist369
    @Hairartist369 2 месяца назад +1

    Abudhabi yavid

  • @jaseemjas9792
    @jaseemjas9792 Месяц назад

    Abudhabi 👍🏻

  • @ummerkhan786
    @ummerkhan786 2 месяца назад

    മാഹീൻ നീ പോയോ ഇല്ലങ്കിൽ ആ വീടിന്റെ അടുത്തായി ഞാൻ താമസിക്കുന്നത് പറ്റുമെങ്കിൽ കാണാം ❤

  • @adammohamed7235
    @adammohamed7235 2 месяца назад

    Nation tower.. 3.09 left side..

  • @rithwicreationspresents1970
    @rithwicreationspresents1970 2 месяца назад +3

    UAE ❤

  • @Hungryedz
    @Hungryedz 2 месяца назад +2

    Come to Al ain

    • @hafizanees7516
      @hafizanees7516 2 месяца назад

      എവിടാ......അൽ ഐനിൽ?
      ഞാൻ matared ൽ ഉണ്ട്

  • @Mhd_bilal592
    @Mhd_bilal592 Месяц назад

    Vineesh bro work cheyyunathe adnoc my station ano

  • @shajisaif3393
    @shajisaif3393 2 месяца назад +2

    Super ❤🎉

  • @bushairkp
    @bushairkp 2 месяца назад +1

    hi from Abu Dhabi...

  • @Rohanashas
    @Rohanashas 2 месяца назад

    Bro please come to Galleria mall

  • @prasadkk3484
    @prasadkk3484 2 месяца назад +1

    മാഹിൻ അടിച്ചുപൊളിക്കും ❤😂

  • @haristhayyil4793
    @haristhayyil4793 2 месяца назад

    അബൂദബിയിൽ നല്ല ഫുഡ് കിട്ടുന്ന ഹോട്ടൽ ഉണ്ട് .e dunyavu എന്ന പേരു

  • @EAAmaan-gh1qx
    @EAAmaan-gh1qx 2 месяца назад +2

    അബുദാബി ❤❤❤