കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാധു കൊച്ചുകുഞ്ഞു ഉപദേശിയെ പറ്റി കേട്ടിട്ടുണ്ടോ. അത്താഴ പട്ടിണിക്കാരായിരുന്ന ഒരു സാധു കുടുംബത്തിന്റെ നാഥൻ. ശമ്പളം ഇല്ലാതെ മുഴുസമയം സ്വമേധായാ സുവിശേഷവേല ചെയ്ത ദരിദ്രൻ. അഹോവൃത്തിക്ക് രാത്രികളിൽ സ്വന്തം പുരയിടത്തിൽ കൃഷിജോലി ചെയ്ത മനുഷ്യൻ. ശമ്പളം തരാം രാത്രി വിശ്രമിക്കൂ എന്ന് സഭ പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞയാൾ. കർത്താവിന്റെ വേലക്കാരനായി മുഴു ദാരിദ്ര്യത്തിൽ ജീവിച്ചു മരിച്ചയാൾ. ഇങ്ങനെയൊക്കെ ആയിരുന്നു പഴയകാല സുവിശേഷകർ. പട്ടിണി കിടന്ന് പ്രസംഗിച്ചോണം എന്ന് ആരും ഇപ്പോൾ പറയില്ല. പക്ഷേ കർത്താവ് എന്നോട് സംസാരിച്ചു, കർത്താവ് എന്നോട് പറഞ്ഞത് ഞാൻ റിക്കോർഡ് ചെയ്തു. അതു ഞാൻ നിങ്ങളെ കേൾപ്പിക്കാം. ആലയം പണിയാൻ നിങ്ങൾ എനിക്ക് എട്ടു കോടി രൂപ തരണം. സഭയ്ക്ക്, ലഭിക്കേണ്ട പണം തരാത്തവർക്ക് ശിക്ഷയായി അവർക്ക് കിട്ടേണ്ട അനുഗ്രഹങ്ങൾ ഞാൻ തടയും എന്നൊക്കെ പറഞ്ഞു സാധു വിശ്വാസികളെ ഭീഷണിപ്പെടുത്തുന്ന സ്വയം സുവിശേഷം കൊണ്ട് ആഡംബര ജീവിതം ആസ്വദിക്കുന്ന ഇപ്പോഴത്തെ ' ചില ' പാസ്റ്റർമാർക്ക് ദൈവത്തെ ഭയവും ഇല്ല, വിശ്വാസിയെ സങ്കയുമില്ല എന്ന നില വന്നിരിക്കുന്നുൻ!!!
കൊട്ടാരക്കര കേന്ദ്രമായ ആത്മീയ കച്ചവട സ്ഥാപനത്തിലേക്ക് ഉദ്യോഗസ്ഥരായി, ദുരാഗ്രഹികളും അത്യാഗ്രഹികളുമായ വക്തികളേ പ്രായ/ലിംഗ ഭേദമില്ലാതെ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിനയത്തിലും മാജിക്കിലും പ്രത്യേക പരിശീലനം നൽകുന്നതായിരിക്കും. വിദ്യാഭ്യാസ യോഗ്യതകൾ ബാധകമല്ല. ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും താമസയിടവും അടിപൊളി ഭക്ഷണവും നൽകുന്നതോടൊപ്പം വർഷത്തിൽ ഒരിക്കൽ തായ്‌ലൻഡ് സന്ദർശനവും ഉണ്ടായിരിക്കുന്നതാണ്. താത്പര്യമുള്ള ദുരാഗ്രഹികളും അത്യാഗ്രഹികളും ബന്ധപ്പെടുക..
@@thomaskuttianil അമ്പട കൊച്ചു കള്ളാ... മനസ്സിലിരിപ്പ് കൊള്ളാല്ലോ...!? ഒരു "മോൻ പ്ലാസ്റ്റർ" ഈ അടുത്തിടെ പറഞ്ഞതല്ലേ ഇത്രയും മോഹിപ്പിക്കുന്നത്? കട്ടുതിന്നുന്നത് ഒക്കെ അവനവന്റെ കഴിവനുസരിച്ച് ചെയ്തോണം.. *ചഭയുടെ" ഉദ്യോഗസ്ഥർക്ക് അതൊക്കെ ഒരു ബോണസായി കിട്ടും.. അത് സാധാരണമാണ്. ഏതായാലും നമുക്ക് ബ്ലാങ്ക്ളൂറിൽ ഒരു ബ്രാഞ്ച് തുടങ്ങാം.... പക്ഷേ ബിസ്സിനസ്സ് ടാർഗറ്റ് ഉണ്ടാവുമെന്ന് മാത്രം.
അപ്പോസ്തോലിക പേര് കൂടി മാറ്റുക ടിനു...ഇവനൊക്കെ.എങ്ങനെ... ജീവിതം പരമ സുഖ സൗകര്യങ്ങൾ നിറഞ്ഞത് കാശ് കൊണ്ട് നേടിയ പദവികൾ കുറച്ചു സാമർഥ്യം വാക് ചാതുര്യം മാത്രം മതി.. കാശ് കൊയ്യാൻ പറ്റിയ മേഖല....😮😮😮
ഒരു ദിവസം ദൈവത്തിന്റെ മുന്നിൽ നിൽക്കും ടിനു ദൈവത്തിന്റെ മുന്നിൽ കണക്ക് ബോധിപ്പിക്കണം.
കണക്കിനു പകരം സയ൯സായാൽ കുഴപ്പമുണ്ടോ😂😂😂
യേശുവിനെ പറ്റിച്ചു തിന്നുന്നവർ
ഈശോയുടെ.കഷ്ടകാലം..
ഇവർക്ക് ദൈവത്തെ ഭയമോ മനുഷ്യനെ പേടിയോ ഇല്ല
😂😂😂ദൈവം ഇല്ല എ൯െറ പൊന്നു തോമസുകുട്ടീ
ഭയവും പേടിയും രണ്ടാണോ ?
ദൈവത്തെ ഭയമോ മനുഷ്യനെ ശങ്കയോ ഇല്ല
Good
ദൈവവിശ്വാസികൾ കുറച്ചു കൂടി വിവേകത്തോടെ കാര്യങ്ങൾ മനസിലാക്കണം.
true
@@hebrew80എന്ത് കേട്ടാലും അതിന്റെ പുറകെ ഓടിപ്പോകും, നമ്മുടെ ആളുകളല്ലേ
In the name of Jesus begging.
Tintu Mon, our dinken God 🙏💪🙏
Well said sir. 👍
വീണടത് കിടന്നു ഉരുളുമ്പോൾ കൂടെ ഉരുളാൻ കുറെ മൊന്ന കുഞ്ഞുങ്ങൾ😂😂😂
അതല്ലേ പറയുന്നത് പൊതുജനം കഴുതകൾ
Brave reporter
Well said 👏
പോകട്ടെ എന്തിനാ....
ടിനു പാസ്റ്ററിനെ ദൈവം ഇനിയും ഉപയോഗിക്കട്ടെ
കള്ളൻ
Exactly
Very good
യേശുവിന്റെ സുവിശേഷം വിറ്റു ജീവിക്കുന്നവർ. ഇവനൊക്കെ കാരണം സാധാരണ ആത്മാർത്ഥതഉള്ള സുവിശേഷകന്മാർക് കൂടി നാണക്കേടാണ് 😢
ടിൻറുമോൻ സമ്മതിച്ചത് ഇന്നസെൻറ് പറയുന്നതുപോലെ അവൻറെ ഗതികേടുകൊണ്ടാണ്😂 സമ്മതിക്കാതെ തരമില്ലല്ലോ ദതാണ്😂
Tintu mon, ,,our dear God 😳😣😊
ഇങ്ങനെ ജനങ്ങളെ വഞ്ചിച്ചവനെ arrest ചെയ്യാൻ നിയമമില്ലേ
Bro nice reaction
ഈ കൂട്ടരും വേട്ടാ... തന്നെ
കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാധു കൊച്ചുകുഞ്ഞു ഉപദേശിയെ പറ്റി കേട്ടിട്ടുണ്ടോ. അത്താഴ പട്ടിണിക്കാരായിരുന്ന ഒരു സാധു കുടുംബത്തിന്റെ നാഥൻ. ശമ്പളം ഇല്ലാതെ മുഴുസമയം സ്വമേധായാ സുവിശേഷവേല ചെയ്ത ദരിദ്രൻ. അഹോവൃത്തിക്ക് രാത്രികളിൽ സ്വന്തം പുരയിടത്തിൽ കൃഷിജോലി ചെയ്ത മനുഷ്യൻ. ശമ്പളം തരാം രാത്രി വിശ്രമിക്കൂ എന്ന് സഭ പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞയാൾ. കർത്താവിന്റെ വേലക്കാരനായി മുഴു ദാരിദ്ര്യത്തിൽ ജീവിച്ചു മരിച്ചയാൾ. ഇങ്ങനെയൊക്കെ ആയിരുന്നു പഴയകാല സുവിശേഷകർ. പട്ടിണി കിടന്ന് പ്രസംഗിച്ചോണം എന്ന് ആരും ഇപ്പോൾ പറയില്ല. പക്ഷേ കർത്താവ് എന്നോട് സംസാരിച്ചു, കർത്താവ് എന്നോട് പറഞ്ഞത് ഞാൻ റിക്കോർഡ് ചെയ്തു. അതു ഞാൻ നിങ്ങളെ കേൾപ്പിക്കാം. ആലയം പണിയാൻ നിങ്ങൾ എനിക്ക് എട്ടു കോടി രൂപ തരണം. സഭയ്ക്ക്, ലഭിക്കേണ്ട പണം തരാത്തവർക്ക് ശിക്ഷയായി അവർക്ക് കിട്ടേണ്ട അനുഗ്രഹങ്ങൾ ഞാൻ തടയും എന്നൊക്കെ പറഞ്ഞു സാധു വിശ്വാസികളെ ഭീഷണിപ്പെടുത്തുന്ന സ്വയം സുവിശേഷം കൊണ്ട് ആഡംബര ജീവിതം ആസ്വദിക്കുന്ന ഇപ്പോഴത്തെ ' ചില ' പാസ്റ്റർമാർക്ക് ദൈവത്തെ ഭയവും ഇല്ല, വിശ്വാസിയെ സങ്കയുമില്ല എന്ന നില വന്നിരിക്കുന്നുൻ!!!
These people make their living by selling Jesus Christ in the butcher shop. 😢😢
With out facilities he cant survive
Sir പറഞ്ഞപോലെ ഏതെങ്കിലും ഒരെണ്ണം കാശ് വാങ്ങാതെ സുവിശേഷം പ്രസങ്ങിക്കാൻ തയ്യാറുണ്ടോ ഈ കൂട്ടത്തിൽ? അങ്ങനെ ഉള്ളവരെ നാം അംഗീകരിക്കും 👍🏻👍🏻
Benny sir don't call that bloody brother
ദൈവീകമാണെങ്കിൽ ആരെല്ലാം വിമർശിച്ചാലും അത് നിലനിൽക്കും മനുഷികമാണെങ്കിൽ തകർന്നു പോകും
കൊട്ടാരക്കര കേന്ദ്രമായ ആത്മീയ കച്ചവട സ്ഥാപനത്തിലേക്ക് ഉദ്യോഗസ്ഥരായി, ദുരാഗ്രഹികളും അത്യാഗ്രഹികളുമായ വക്തികളേ പ്രായ/ലിംഗ ഭേദമില്ലാതെ ക്ഷണിക്കുന്നു.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിനയത്തിലും മാജിക്കിലും പ്രത്യേക പരിശീലനം നൽകുന്നതായിരിക്കും.
വിദ്യാഭ്യാസ യോഗ്യതകൾ ബാധകമല്ല.
ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും താമസയിടവും അടിപൊളി ഭക്ഷണവും നൽകുന്നതോടൊപ്പം വർഷത്തിൽ ഒരിക്കൽ തായ്‌ലൻഡ് സന്ദർശനവും ഉണ്ടായിരിക്കുന്നതാണ്.
താത്പര്യമുള്ള ദുരാഗ്രഹികളും അത്യാഗ്രഹികളും ബന്ധപ്പെടുക..
വേക്കൻസി ഉണ്ടോ?
ബാംഗ്ലൂരിലേക്ക് അസോസിയേറ്റ് പാസ്റ്റർ ആയി വാക്യാൻസി ഉണ്ടോ എന്ന് ചിലർ ചോദിക്കുന്നുണ്ട് ...😂😂😂
@@BennyKottappuram ചറപറാ വേക്കൻസികൾ ഉണ്ട് 😀
@@thomaskuttianil അമ്പട കൊച്ചു കള്ളാ... മനസ്സിലിരിപ്പ് കൊള്ളാല്ലോ...!?
ഒരു "മോൻ പ്ലാസ്റ്റർ" ഈ അടുത്തിടെ പറഞ്ഞതല്ലേ ഇത്രയും മോഹിപ്പിക്കുന്നത്?
കട്ടുതിന്നുന്നത് ഒക്കെ അവനവന്റെ കഴിവനുസരിച്ച് ചെയ്തോണം.. *ചഭയുടെ" ഉദ്യോഗസ്ഥർക്ക് അതൊക്കെ ഒരു ബോണസായി കിട്ടും.. അത് സാധാരണമാണ്.
ഏതായാലും നമുക്ക് ബ്ലാങ്ക്ളൂറിൽ ഒരു ബ്രാഞ്ച് തുടങ്ങാം.... പക്ഷേ ബിസ്സിനസ്സ് ടാർഗറ്റ് ഉണ്ടാവുമെന്ന് മാത്രം.
@@SajuKDaniel72ഫിഫ്റ്റി ഫിഫ്റ്റി ആണോ
😂😅
You did good job but clip of his meating could have published.
അത് യൂടുബ് സപ്പോർട്ട് ചെയ്യില്ല
Yessuviloode janangale pattikkunnathu thadayaan ivide oru niyamavum ille
Evenoru pottana evenae thalakeezhayee kettiyettae adikanum
അത്രക്ക് പറ്റിപ്പാണ്
Pottan Poster
പൊട്ടനല്ല മിടുക്കനാ
Kure monna viswasikal. 😢Sabdam eco ittu parayendiya karyam? 😮
TINTUMON 😂😂
Mo. N
Neeyara ethokke parayan
നാണമുണ്ടോടോ ഇവൻ്റെയൊക്കെ മൂട് താങ്ങി നടക്കാൻ '
Why?
എന്നാ പിന്നെ നീ പറ, നിന്നെ പോലുള്ള കഴുതകൾക്ക് നക്കാപ്പിച്ച തരുന്നത്, വാങ്ങി നക്കി നടന്നോ, മറ്റുള്ളവരുടെ മെക്കിട്ട് കേറണ്ട
അപ്പോസ്തോലിക പേര് കൂടി മാറ്റുക ടിനു...ഇവനൊക്കെ.എങ്ങനെ... ജീവിതം പരമ സുഖ സൗകര്യങ്ങൾ നിറഞ്ഞത് കാശ് കൊണ്ട് നേടിയ പദവികൾ കുറച്ചു സാമർഥ്യം വാക് ചാതുര്യം
മാത്രം മതി.. കാശ് കൊയ്യാൻ പറ്റിയ മേഖല....😮😮😮
അത് ശരിയാ, ആളുകൾ വീണു പോകും
ദൈവം ഇവരെ ഒക്കെ കുടഞ്ഞ് എറിഞ്ഞ് കളയുന്ന ഒരു ദിവസം ഉണ്ട് അന്ന് തന്നെത്താൻ അനുഭവിക്കേണ്ടി വരും😢😢