ഇനി ആർക്കും നല്ല തിരക്കഥ എഴുതാം | Linear Script Writing For beginners | Malayalam Detailed video

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 58

  • @AmalAkshay
    @AmalAkshay  6 месяцев назад +1

    Follow me on: instagram.com/the_akshai
    Join my Telegram channel and Ask Questions! : t.me/AmalAkshay

  • @rvp8687
    @rvp8687 9 месяцев назад +3

    അണ്ണൻ സ്റ്റോക്ക് മാർക്കറ്റ് വിട്ടോ. 😄
    ഈ ഫീൽഡും നമ്മുക്ക് ഒത്തിരി ഇഷ്ട്ടം ആണ്. 😄✌️

    • @AmalAkshay
      @AmalAkshay  9 месяцев назад +2

      സ്റ്റോക്ക് മാർക്കറ്റ് ഒരിക്കലും വിടില്ല. അത് ആശാനെ കണ്ട് പഠിച്ചതാ.. പക്ഷേ ഇത് പണ്ടേ ഉള്ള ആഗ്രഹമാ. ♥️😄

  • @seejuvlogs
    @seejuvlogs 9 месяцев назад

    Nice 🥰 Waiting for Next video♥️👍

  • @rasboy7424
    @rasboy7424 9 месяцев назад +1

    Waiting for the next video brother ❤

  • @rkmaniyans
    @rkmaniyans 9 месяцев назад +1

    Awesome ❤🎉

  • @Sanil_Das
    @Sanil_Das 8 месяцев назад +1

    Thanks broo❤❤❤

  • @voxofteens7571
    @voxofteens7571 8 месяцев назад

    Thank u so much brother 😊♥️♥️

  • @melviews
    @melviews 9 месяцев назад +1

    Informative 👍

  • @comicsexplainerfactz3067
    @comicsexplainerfactz3067 8 месяцев назад +1

    Adhiyam ayitta non linear movie njn adiyam ayitta kandatha nolanete memento um Quentin Tarantinoda pulp fictionum anna etha randum kidilan non linear story anna

  • @ranjithrkp8114
    @ranjithrkp8114 9 месяцев назад +1

    Bro alle marketfeedinte video cheyyunne?

  • @abhishekt8062
    @abhishekt8062 3 месяца назад +1

    Bro hyperlink story ezhuthunna process parayu

    • @AmalAkshay
      @AmalAkshay  3 месяца назад +1

      ഓക്കേ ♥️

  • @rijub300587
    @rijub300587 4 месяца назад

    Bro ഒരു ഡൗട്ടാണ്. എലാ സ്ക്രിപ്റ്റ്കൾക്കും കോൺഫ്ലിക്ട് ഉണ്ടാകണം എന്ന് നിർബന്ധം ഉണ്ടോ. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത് വളരെ സിമ്പിൾ ആയ ഒന്നായി കൂടെ. അത് സോൾവ് ചെയുന്നത് ഉൾപ്പടെ. മലയാളത്തിൽ വേണു നാഗവള്ളി സിനിമകൾ പൊതുവെ വലിയ കോൺഫ്ലിക്ടുകൾ കുറവാണ്. Eg: സുഖമോ ദേവി, സർവകലാശാല. തമിഴിൽ രാധ മോഹൻ സിനിമകൾ ആയ മൊഴി, അഭിയും നാനും. ഇതിലൊക്കെ തന്നെ കോൺഫ്ലിക്ടസ് വളരെ നേരിയ ഒന്നാണ്.

    • @AmalAkshay
      @AmalAkshay  4 месяца назад +4

      ഗോളി ഇല്ലാത്ത പോസ്റ്റിൽ ഗോൾ അടിച്ചാൽ രസം ഉണ്ടാകുമോ? അടിക്കുന്നവനും ഉണ്ടാകില്ല, കാണുന്നവനും ഉണ്ടാകില്ല. ഒരു പ്രതിസന്ധിയും ഇല്ലാതെ വെറുതെ ഒരു കഥ പറഞ്ഞാൽ സിനിമ കാണുന്നവും അതാകും അവസ്ഥ. വേണു നാഗവള്ളിയുടെ പടം ഇറങ്ങിയ കാലഘട്ടം ശ്രദ്ധിക്കു. അന്ന് ഒക്കെ പീഡനം, കൊലപാതം എന്നൊക്കെ പറഞ്ഞാൽ ഒറ്റപ്പെട്ട സംഭവം ആയിരുന്നു. ഇന്ന് അതൊക്കെ നാട്ടിൽ നിത്യസംഭവമാണ്. അതായിത് ഇപ്പോൾ ചെറുത് എന്ന് തോന്നുമെങ്കിലും അന്ന് ആ കോൺഫ്ലിക്റ്റുകൾ ഒക്കെ ആളുകളെ സ്വാധീനിക്കാൻ ശക്തമായിരുന്നു.

    • @rinsona.r4566
      @rinsona.r4566 2 месяца назад

      Conflict ഇല്ലെങ്കിലും Engaged ആയിരുന്നാൽ മതി.

  • @nithinnithin4063
    @nithinnithin4063 9 месяцев назад +2

    Bro, നമ്മൾ സിറ്റുവേഷൻ, ഡയലോഗ് എന്നിവ എഴുതുമ്പോൾ ശ്രെദ്ധിക്കേണ്ടവ വീഡിയോ ചെയ്യുമോ 🙏

    • @AmalAkshay
      @AmalAkshay  9 месяцев назад +4

      ചെയ്യാം.❤️

    • @suranair
      @suranair 9 месяцев назад

      😅​@@AmalAkshay

  • @ameer.valiyakath5888
    @ameer.valiyakath5888 3 месяца назад

  • @donthomas....
    @donthomas.... 7 месяцев назад

    Gajapokiri il vere oru scene koodi ond cinema thudagumbo radio il oru story parayunund cinema theerumbo aa story paranju theerkunathu kanaam

  • @sivasankaranes6865
    @sivasankaranes6865 9 месяцев назад +1

    #athisaktham

  • @Abhishek18-z6v
    @Abhishek18-z6v 9 месяцев назад +1

    500+ views 💪🤩

  • @rafikollam_
    @rafikollam_ 7 месяцев назад

    ❤❤❤

  • @jevymon1740
    @jevymon1740 6 месяцев назад

    🎉

  • @jenharjennu2258
    @jenharjennu2258 3 месяца назад

    സസ്പെൻസ് പടങ്ങൾ ഓക്കേ non linear structure അല്ലെ

    • @AmalAkshay
      @AmalAkshay  3 месяца назад

      @@jenharjennu2258 ere kure

  • @foodyvishnu
    @foodyvishnu 9 месяцев назад

    ❤️❤️❤️

  • @amal_m_prashanth
    @amal_m_prashanth 9 месяцев назад

    🔥🔥

  • @jidhinraju4031
    @jidhinraju4031 9 месяцев назад

  • @ajithmp6402
    @ajithmp6402 3 месяца назад

    Oru script inu namuk enth earning kittum

    • @AmalAkshay
      @AmalAkshay  3 месяца назад

      @@ajithmp6402 for a 5cr budget film. Story 3 lakhs, script 5 lakhs, Dialogue 4 lakhs. total 12 lakhs- Minimum slabs as per SWA. കണ്ടന്റ് നല്ലത് ആണേൽ ഇതിൽ കൂടുതൽ കിട്ടും. ചോദിച്ച് വാങ്ങണം.

  • @AS-vx7fm
    @AS-vx7fm 5 месяцев назад

    Ninek orennam ezhuthikoodey 🤔

    • @AmalAkshay
      @AmalAkshay  5 месяцев назад +2

      @@AS-vx7fm മൂന്ന് എണ്ണം എഴുതി വെച്ചിട്ടുണ്ട്. സിനിമ ആകാൻ വേണ്ടി പ്രാർത്ഥിക്കണ്ണെ 😊♥️

  • @JOKER-eo5tt
    @JOKER-eo5tt 9 месяцев назад

    Bro malayalam movies inte script engane vayikkan kittum..

    • @AmalAkshay
      @AmalAkshay  9 месяцев назад +1

      there were lot of websites and telegram groups. from there u will get most of the Malayalam film scripts for free. please put me a message on instagram. i can share all the links.

    • @SorsTemptas
      @SorsTemptas 9 месяцев назад +1

      M T, Padmarajan, Renjith ന്റെ ഓക്കെ തിരകഥകൾ മേടിക്കാൻ കിട്ടും book ആയിട്ട്. DC books ന്റെ ഉണ്ട്. Amazon, അല്ലേൽ ഏതേലും book shop ല്ലു പോയി നോക്കിയാൽ kittum

  • @alengeorge977
    @alengeorge977 6 месяцев назад

    John wick

  • @anjaneyamjayesh3185
    @anjaneyamjayesh3185 2 месяца назад

    ❤️❤️❤️❤️

    • @AmalAkshay
      @AmalAkshay  2 месяца назад

      @@anjaneyamjayesh3185 ♥️♥️