ഭാര്യയുടെ ജാരനെ കണ്ട് ഭർത്താവ് ഞെട്ടി | Uppu |

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 65

  • @rajasreeshibin9445
    @rajasreeshibin9445 3 месяца назад +13

    വളരെ നല്ലൊരു message.. കണ്ണ് നിറഞ്ഞു പോയെട്ടോ..😢😢 ഉപ്പു ചിരിപ്പിക്കേം ചിന്തിപ്പിക്കേം ചെയ്താൽ മതിട്ടോ ഇങ്ങനെ കരയിപ്പിക്കല്ലേ

  • @nandhu7847
    @nandhu7847 3 месяца назад +24

    ഞാനും ഇങ്ങനെ തന്നെ.. എന്റെ അവസ്ഥ ഇതുപോലെ.. സ്ത്രീകൾ മാത്രം അല്ല ചേട്ടാ പുരുഷൻ മാരിലും ഇങ്ങനെ ഉണ്ട്.. എന്റെ കൂട്ടുകാരനും ആയി ഞാൻ പിണങ്ങി അവൻ ഓവർ ആയി മധ്യം കഴിക്കുന്നത്‌ ഞാൻ പറഞ്ഞു വിലക്കിയിട്ടും വീണ്ടും ഞാൻ അറിയാതെ കഴിക്കുന്നു അങ്ങനെ ഞാൻ ഒന്ന് പിണങ്ങി.. അപ്പോൾ ഞാനും ഇതുപോലെ ഒറ്റയ്ക്ക് സങ്കടം പെട്ടു ഞാൻ എന്നോട് തന്നെ പറയാറുണ്ട് എനിക്ക് ഞാൻ തന്നെ ബെസ്റ്റ് ഫ്രണ്ട് എന്നൊക്കെ പറഞ്ഞു മനസിനെ സമധാനിപ്പിക്കും. ഒരാളെ കുടിപ്പിക്കാനും അവന്റെ ജീവിതം ഇല്ലാതാക്കാനും എല്ലാവർക്കും കഴിയും എന്നാൽ ഒരാളെ നന്നാക്കാനും നേർവഴി കൊണ്ട് വരാനും ആണ് പാട്...

    • @rajisuresh2534
      @rajisuresh2534 3 месяца назад

      സത്യം... എന്റെ അതേ അവസ്ഥ

  • @Sunflower_2018
    @Sunflower_2018 3 месяца назад +22

    Sankadam ആയി. Same avastha

  • @titusbenchamin3947
    @titusbenchamin3947 3 месяца назад +7

    നമുക്ക് കേൾക്കാനും നമ്മളെ കേൾക്കാനും ഈ ലോകത്ത് ഒരാൾ ഉള്ളത് മഹാഭാഗ്യം അല്ലെ 🙏🏻

  • @SalmanFaris-cz4wx
    @SalmanFaris-cz4wx 3 месяца назад +6

    ലാസ്റ്റ് കണ്ണ് നിറഞ്ഞു പോയി 😔😔😓

  • @AngelsandDemons-t3m
    @AngelsandDemons-t3m 3 месяца назад +5

    Ningalude ettavum best video❤❤❤❤❤

  • @techs9994
    @techs9994 3 месяца назад +1

    ഒരു സിനിമ കണ്ട ഫീൽ...സൂപ്പർ❤

  • @neethusj6388
    @neethusj6388 3 месяца назад +7

    അവസ്ഥ ഇതാണ്.....
    കണ്ട് കരഞ്ഞു പോയി....

  • @Jayaramdude
    @Jayaramdude 2 месяца назад +2

    ഞാനും ഇപ്പോ ഇങ്ങനെയാ🥹🥹😔

  • @vararuchivlogs963
    @vararuchivlogs963 2 месяца назад +1

    ലാസ്റ്റ് ഒരു ഡയലോഗും കൂടി ആ വാരുന്നു ( ടി നിനക്ക് വയ്യാത്തതു കൊണ്ട് നാളെ ഞാൻ പണിക്ക് പോകില്ലേ :)😂😂😂

  • @Anufebin6544
    @Anufebin6544 3 месяца назад +4

    പാവാട മൂവി യിലെ പ്രിത്വിരാജ് നു പറ്റിയ അവസ്ഥ ഓർമ വന്നു .last ഞാൻ ഓർത്തു മീൻ ചട്ടി തലക്ക് അടിക്കും പോലെ എന്തേലും ആവുമെന്ന്

  • @jyothirmaisusha
    @jyothirmaisusha 3 месяца назад +3

    ഒരു വല്ലാത്ത മൂഡിലായി പോയി 👍🙏🥰❤

  • @HASIMANU
    @HASIMANU 3 месяца назад +4

    Good msg 👏👏👏

  • @sreedeviram2667
    @sreedeviram2667 3 месяца назад +3

    പ്രെമോദ് ഒരുപാട് മെലിഞ്ഞിട്ടുണ്ട് 👍👍👍👌❤️❤️🥰🥰🥰

  • @selma3315
    @selma3315 3 месяца назад +3

    ഒന്ന് കണ്ണ് നിറഞ്ഞു.വീണ്ടും വീണ്ടും കരയിപ്പിക്കുവാനല്ലേ

  • @Ashmy-b4e
    @Ashmy-b4e 3 месяца назад +7

    ആരോട് പറയാൻ 😥

  • @kochu489
    @kochu489 3 месяца назад +3

    ശെരിക്കും സത്യം

  • @shivusworld354
    @shivusworld354 3 месяца назад +1

    Excellent.climax sherikyum karayipichu

  • @geenapeter3187
    @geenapeter3187 3 месяца назад +3

    വളരെ നല്ല msg. Club il പോയില്ല ആല്ലേ. നന്നായി പ്രമോദ്

  • @beenasajeev769
    @beenasajeev769 3 месяца назад +3

    സത്യം ❤️👍

  • @sreesaradanrithyakalamandi1291
    @sreesaradanrithyakalamandi1291 3 месяца назад +5

    😢ottapedal adyamokke adu vayangara vishamam anu
    But later atu nammal estapedan tudangum

  • @jayajose7323
    @jayajose7323 3 месяца назад +2

    Valare vishamamayi ithu kandappol

  • @mundakkalbinoj4960
    @mundakkalbinoj4960 3 месяца назад +1

    ചിന്തിപ്പിച്ച കൊച്ചു സിനിമ

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 3 месяца назад +3

    Nalla message polichu

  • @prabhurajvs5889
    @prabhurajvs5889 3 месяца назад +1

    നല്ല സന്ദേശം.......👌

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 3 месяца назад +2

    good Msg

  • @priyajomon2768
    @priyajomon2768 3 месяца назад +3

    😢 ente kannu niranju poyi❤

  • @vedikap.kammath2289
    @vedikap.kammath2289 3 месяца назад +3

    Self love is the best love

  • @sheejau.a7223
    @sheejau.a7223 3 месяца назад +4

    കാടൊന്നു വെട്ടിത്തെളിക്കു പ്രമോദേ

  • @Noushi-Shemi
    @Noushi-Shemi 3 месяца назад +1

    Good message

  • @LovelyWildflowerBouquet-ph5zx
    @LovelyWildflowerBouquet-ph5zx 3 месяца назад +1

    എല്ലായിടത്തും അങ്ങനെ അല്ല കേട്ടോ..... 😊

  • @anjukunju
    @anjukunju 3 месяца назад +1

    💯💯thank u. This is us 💯💯💯

  • @sobha3284
    @sobha3284 3 месяца назад +6

    പ്രമോദിന്റെ മുടി വെട്ടാറായി

  • @vaishnavvaigaprasad5178
    @vaishnavvaigaprasad5178 3 месяца назад +2

    Sathyam

  • @humanbeing8810
    @humanbeing8810 3 месяца назад +4

    കുട്ടിയുടെ തലച്ചോറിനെ ആരോ നിയന്ത്രിക്കുന്നുണ്ട്... ചിപ്പ് ഘടിപ്പിച്ചതായിരിക്കാം...

  • @DileepKumar-m6c
    @DileepKumar-m6c 3 месяца назад +3

    സത്യം.. 🙏

  • @shomamani7330
    @shomamani7330 3 месяца назад +1

    സത്യം

  • @hevilinlinto3096
    @hevilinlinto3096 3 месяца назад +3

    ഞാൻ

  • @Amithkallumala
    @Amithkallumala 3 месяца назад +2

    ❤❤❤❤❤❤😊

  • @anithak8398
    @anithak8398 3 месяца назад +1

    Same

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 3 месяца назад +1

    😢

  • @shajinaaranhi476
    @shajinaaranhi476 3 месяца назад

    Truth

  • @SanjanaSajin
    @SanjanaSajin 3 месяца назад

    👌

  • @sandhyap1238
    @sandhyap1238 3 месяца назад

    👍

  • @reshmimitran6906
    @reshmimitran6906 3 месяца назад

    🎉🎉

  • @saasha8504
    @saasha8504 3 месяца назад

    😢😢😢💔💔💔

  • @anandarvin7988
    @anandarvin7988 3 месяца назад

    ❤❤🙏💯👌

  • @mareenareji4600
    @mareenareji4600 3 месяца назад

    👌👌👌👌👌♥️😢😊

  • @satheeshkerala7199
    @satheeshkerala7199 3 месяца назад

    ❤️💕☺️🤭

  • @kavitharaju653
    @kavitharaju653 3 месяца назад

    Sanghadam thonni😢 claims

  • @Sammlp
    @Sammlp 3 месяца назад +2

    പ്രമോദേ ന്താ മുടിയൊക്കെ ഇങ്ങനെ... നല്ല ബോർ ആയിട്ടുണ്ട്

    • @Uppuofficial
      @Uppuofficial  3 месяца назад +1

      Oru charector pidikkunnathaanu

    • @Sammlp
      @Sammlp 3 месяца назад

      @@Uppuofficial തോന്നി 😆അല്ലേൽ ഭാര്യ എടുത്തു വെളിയിൽ ഇടൂലെ 😆

  • @sonyvarghese3684
    @sonyvarghese3684 3 месяца назад +1

    Nice message

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 3 месяца назад +1

    ❤❤❤❤❤😊😊

  • @rajalakshmicm4348
    @rajalakshmicm4348 3 месяца назад

    😢

  • @aiswarya.t6567
    @aiswarya.t6567 3 месяца назад

    🥺