മണ്ണുത്തി ഫാമും ഫാമിലേ വിശേഷങ്ങൾ / Mannuthy poultry farm ! Episode 01

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മണ്ണുത്തി ഫാം മണ്ണുത്തി ഫാമിലേ വിശേഷങ്ങളും എന്തൊക്കെ ഫാമുകൾ ഉണ്ടെന്നുള്ളത് എല്ലാം ഒന്നു പരിചയപ്പെട്ടാലോ
    Booking number 0487 2371178
    www.instagram....
    #mannuthy
    #poultry farm
    #farm
    #chicken farm
    #mannuthy university
    #thrissur
    #kazhifarm
    #mannuthyfarm
    • Mannuthy farm ! മണ്ണുത...

Комментарии • 304

  • @hikkusivaraman1156
    @hikkusivaraman1156 4 года назад +33

    തൃശൂർ ഉള്ളവർ വരെ ഇപ്പോളും പോവാത്തവർ ഉണ്ട്, വീഡിയോ നന്നായിട്ടുണ്ട്

  • @keralavillagerecordskvr7979
    @keralavillagerecordskvr7979 3 года назад +2

    Thangal cheyyuka thankalude kazhivinte paramavadhi upayogapeduthi. Abinandanangal👏👏👏👏👏

  • @muhammedishaquec6590
    @muhammedishaquec6590 3 года назад +4

    സൂപ്പർ
    ഇതിക്കെ ബാക്കി എത്രയും വേഗം പ്രതിക്ഷിക്കുന്നു

  • @ameenameen6873
    @ameenameen6873 4 года назад +2

    സംഭവം ഉഷാറായിട്ടുണ്ട് ഇ വീഡിയോ കണ്ടപ്പോൾ ആണ് ഇങ്ങനെ അവിടെ ഉള്ളത് അറിയുന്നത്.. പക്ഷെ ലോക്ക്ഡൗൺ ഒരു പ്രശ്നം ആയി ഉള്ളിലേക്ക് ഉള്ള വീഡിയോ കാണാൻ പറ്റിയില്ല..

    • @aachusthoughts7140
      @aachusthoughts7140  4 года назад

      ഞാൻ കുറേ ശ്രമിച്ചു നടന്നില്ല. രണ്ടാമത്തെ വീഡിയോയിൽ ഞാനത് പറഞ്ഞിട്ടുണ്ട്

  • @fasalukadayil1460
    @fasalukadayil1460 3 года назад +1

    മണ്ണുത്തി 🦆🐓ഫാമിൽ കണ്ട കായ്ച്ചകൾ 👌സൂപ്പർ.... പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു.... നന്ദി....

  • @navaspy8448
    @navaspy8448 4 года назад +4

    Nammal thrissur kaarude swantham farm💚💚

  • @hareendrababu7676
    @hareendrababu7676 10 месяцев назад +1

    ഉപകാരപ്രദമായവീഡിയോ

  • @udayanchandran9013
    @udayanchandran9013 4 года назад +5

    വളരെ നന്നായി തുടര്‍ന്നും പതീക്ഷിക്കുന്നു

  • @gobikagobi1468
    @gobikagobi1468 3 года назад +3

    സൂപ്പർ ആയിട്ടുണ്ട്

  • @albinjohnson9663
    @albinjohnson9663 3 года назад +3

    Poli chetta

  • @manafmanu161
    @manafmanu161 3 года назад +1

    കലക്കി മുത്തേ... സൂപ്പർ

  • @anjuanshad253
    @anjuanshad253 4 года назад +2

    Episode 2 vegam poratte.. waiting 😍😍😍

    • @aachusthoughts7140
      @aachusthoughts7140  4 года назад

      ഉടൻതന്നെ ഉണ്ടായിരിക്കുന്ന ആയിരിക്കും

    • @SId-gb1qr
      @SId-gb1qr 2 года назад

      @@aachusthoughts7140 vila kuravalle?...

  • @mohanannair.p6229
    @mohanannair.p6229 3 года назад +2

    വളരെ നന്നായിട്ടുണ്ട്

  • @shiyasshiyas8263
    @shiyasshiyas8263 4 года назад +3

    paachukka powlikk nammal koodend 👍

  • @fasilc5581
    @fasilc5581 3 года назад +2

    Black androus enikku ishtaayi 😛

  • @ramachandrank571
    @ramachandrank571 3 года назад +3

    Very good. Your presentation is useful for lot of people. Please continue your program.

  • @sheebaanand8746
    @sheebaanand8746 2 года назад +1

    Ok kozhikunjungl Ella divasavum kodukkuka

  • @prasadyohannan243
    @prasadyohannan243 3 года назад +5

    I want 100 day old karinkozhi and 100 day old turkey.

  • @leslieklavara8733
    @leslieklavara8733 4 года назад +3

    Expecting more videos Bro 👍🌷🌻💐🐓🦃🐔🐏🐐🐄🐂🐃🐤🐣🐥

    • @aachusthoughts7140
      @aachusthoughts7140  4 года назад +1

      അവരു പെർമിഷൻ തരാത്ത കൊണ്ട് സെക്കൻഡ് പാട്ടും കൂടി ചെയ്ത് ഞാൻ അവസാനിപ്പിച്ചു.

  • @sageerma3979
    @sageerma3979 4 года назад +3

    Good

  • @shafimthennala909
    @shafimthennala909 3 года назад +2

    Good information

    • @kutteesfarm1447
      @kutteesfarm1447 3 года назад

      Ente farminte channelum koodi onnu kandu nokku.... Ishtapettenki mathram subscribe cheyya

  • @sakkirmohammed414
    @sakkirmohammed414 3 года назад +2

    Very good 👍

  • @Shazfarming
    @Shazfarming 4 года назад +3

    Super👌

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 3 года назад +2

    പൊളി സാനം 👍👍

  • @renjithkumar4040
    @renjithkumar4040 3 года назад +3

    Stock not available, and booking also very delay

  • @renjithkumar4040
    @renjithkumar4040 3 года назад +1

    Njanum broyum poyatha, avde oral book cheythittu 55 days kazhiju, still waiting. .

    • @malluzeatrunthink5583
      @malluzeatrunthink5583 3 года назад

      കുഞ്ഞുണ്ടാവാനുള്ള തള്ള കോഴി വിരിഞ്ഞു ഇറങ്ങിയിട്ടേ ഉണ്ടാകു 😄

  • @anashashim4588
    @anashashim4588 3 года назад +1

    Thanks

  • @omanakuttanajaykumar7293
    @omanakuttanajaykumar7293 4 года назад +8

    ചിരിച്ച് മരിക്കും

  • @vanchikkalvarghese9258
    @vanchikkalvarghese9258 5 месяцев назад +1

    Pls tell the exact time of sale of birds and phone number of sale department.

  • @pkmsmedia
    @pkmsmedia 7 месяцев назад +1

    ഇത് ദിവസങ്ങളിലാണ് ഇതിന് വിൽപ്പന ഉള്ളത് എത്ര പീസ് വരെ കിട്ടും പീസ് കിട്ടണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണോ അതോ നേരിട്ട് പോയാൽ കിട്ടുമോ

  • @Realme.99
    @Realme.99 4 года назад +10

    10:45 ഫൗണ്ടറി 😆😆😆😆😆😆😃😃ചിരിപ്പിച്ചു കൊല്ലല്ലേ.....

  • @pkmsmedia
    @pkmsmedia 5 месяцев назад +1

    മണ്ണുത്തിയുടെ ബുക്കിംഗ് എത്ര കുഞ്ഞുങ്ങൾ വരെ കിട്ടും എന്നതിനെക്കുറിച്ചൊക്കെ അറിവുണ്ടോ നമ്മുടെ ചോയിസിനനുസരിച്ചുള്ള കുഞ്ഞുങ്ങളെ നമുക്ക് ബുക്ക് ചെയ്യാൻ പറ്റുമോ

    • @aachusthoughts7140
      @aachusthoughts7140  5 месяцев назад

      അവിടെ അന്വേഷിക്കണം

  • @arshadva5060
    @arshadva5060 4 года назад +5

    Adipoli

  • @johnsonkannukkdan3478
    @johnsonkannukkdan3478 3 года назад +1

    സുഹൃത്തേ, അവിടെ നിന്ന് ലഭിക്കുന്ന നേക്കഡ് നെക്ക് കോഴി വർഷത്തിൽ എത്ര മുട്ടയിടുമെന്ന് അറിയാമെങ്കിൽ പറഞ്ഞു തന്നാൽ ഉപകാരം

    • @aachusthoughts7140
      @aachusthoughts7140  3 года назад +1

      അന്വേഷിച്ചിട്ട് ഞാൻ വിവരം അറിയിക്കാം

  • @SMKutty-hd1gm
    @SMKutty-hd1gm 3 года назад +1

    ഇൗ പടത്തിൽ കാണുന്ന എല്ലാ kozhikunjungaleyum ഇവിടെ നിന്ന് purchase ചെയ്യാം പറ്റുമോ ?

  • @sajinsayedutty9736
    @sajinsayedutty9736 Год назад +1

    Is there any particular day to buy chicks.. someone told only Wednesday there ll be sale

    • @Sociallyavailable
      @Sociallyavailable 9 месяцев назад

      നിങൾ ബുക്ക് ചെയ്ത ആള് ആണ് എങ്കിൽ ബുധൻ , വ്യാഴം ദിവസങ്ങളിൽ കിട്ടും .. ഇനി ബുക്ക് ചെയ്യാത്ത ആള് ആണ് എങ്കിൽ വെള്ളി ആഴ്ച പോയാൽ ബുക്ക് ചെയ്ത ആള് തലേ ദിവസം വന്നില്ല് എങ്കിൽ അത് നമ്മൾക്ക് വാങ്ങാം ഒരു ദിവസം പ്രായം ആയതു ആണ് കുട്ടികൾ .. പിന്നെ അങ്ങനെ വാങ്ങുമ്പോൾ നമ്മൾക്ക് ഇഷ്ടം ഉള്ളത് കിട്ടി എന്ന് വരില്ല

  • @AjithKumar-gd2px
    @AjithKumar-gd2px 4 года назад +3

    Super bro

  • @mvrajendran5733
    @mvrajendran5733 3 года назад +1

    നാവ്,പ്ലാവ്,തെങ്ങ്അടുത്തവീഡിയേഇടാമോ ഓണംകഴിഞ്ഞ്സന്ദശിക്കാനിഷിക്കുകയാണ്

    • @aachusthoughts7140
      @aachusthoughts7140  3 года назад

      എനിക്ക് വീഡിയോ ചെയ്യാൻ നല്ലൊരു ക്യാമറ ഇല്ലാത്ത പ്രശ്നം ഉണ്ട്. ആകെയുള്ളത് മൊബൈലാണ് അതിൽ വളരെ ക്ലാരിറ്റി കുറവാണ് പരിമിതികളുമുണ്ട്. ഒരു ഗോപ്രോ യോ നല്ലൊരു ക്യാമറ ഫോണ് നോക്കുന്നുണ്ട്. പൈസ ശരിയായാൽ എടുക്കണം എന്നിട്ടും കണ്ടിന്യൂസ് വീഡിയോകൾ ചെയ്യണം

  • @abushaheenck6379
    @abushaheenck6379 3 года назад +6

    ഈ വീഡിയോയിൽ ഞാൻ ഒന്നും കണ്ടില്ല...

  • @renjithr501
    @renjithr501 3 года назад +1

    Super

  • @jojokollannur2765
    @jojokollannur2765 4 года назад +5

    Well done Dear

  • @deepakkandangath326
    @deepakkandangath326 3 года назад +1

    Gov aayathukondanu... Allel ithokke ethra nannayi kondu nadannene

  • @vijayanajnantha6374
    @vijayanajnantha6374 23 дня назад +1

    കരിങ്കോഴിയെ ' ക്കുറിച്ച് അറിയാൻ താൽപ്പര്യമുണ്ട്

  • @shymafayizshymafayiz8770
    @shymafayizshymafayiz8770 2 года назад +1

    👍

  • @kunjuz9383
    @kunjuz9383 3 года назад +1

    supper

  • @al-ghothtyping7978
    @al-ghothtyping7978 4 года назад +3

    All the best

  • @ratheeshk3062
    @ratheeshk3062 2 года назад +1

    👍👍

  • @vishnui.p1848
    @vishnui.p1848 3 года назад +1

    Chetta rabbit farminte video cheyyavooo?

    • @aachusthoughts7140
      @aachusthoughts7140  3 года назад

      അവര് പെർമിഷൻ തരുന്നില്ല

  • @nitheeshnithi1940
    @nitheeshnithi1940 3 года назад +1

    Eatta evade Joli kittan etha chayndath.. Anik nalla intrast ane fish and animals.. Plzz help me.... Eth ente baavi ane..

  • @gracesanoop1110
    @gracesanoop1110 4 года назад +2

    RUclipsre vlogere malayalam vayana onne ready akkiya kollayirunnu

    • @aachusthoughts7140
      @aachusthoughts7140  4 года назад +1

      തുടക്കത്തിൽ വീഡിയോയിലെ അങ്ങനെയൊക്കെ കാണാം😜😜

    • @gracesanoop1110
      @gracesanoop1110 4 года назад +1

      @@aachusthoughts7140 malayalam athyam ayitte kanuka anennum tha ippo ezhuthanum ariyillannum manasilayi

    • @aachusthoughts7140
      @aachusthoughts7140  4 года назад +1

      ഒരു തുടക്കക്കാരന് പല പിഴവുകളും പറ്റും അതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ. ഉണ്ടെങ്കിൽ പറയൂ ഞാൻ ചാനൽ ഡിലീറ്റ് ചെയ്യാം. ആദ്യം മംഗ്ലീഷ് നല്ലവണ്ണം പഠിക്ക്

    • @gracesanoop1110
      @gracesanoop1110 4 года назад +1

      Angane thalarathe raman kutti youtube aya enne pole ullavare okke varum mannuthi farm enne kandappo nokkiyathane akam ellam koodi kanikku

    • @aachusthoughts7140
      @aachusthoughts7140  4 года назад

      @@gracesanoop1110 2 video kannu

  • @vishnuunnikrishnan43
    @vishnuunnikrishnan43 4 года назад +2

    Part2waiting.... 😍👌

  • @soorajks828
    @soorajks828 4 года назад +2

    Nadan kozhi kunjugalkku preiss ethrayaa

  • @BODHIFLOWERS
    @BODHIFLOWERS 3 года назад +1

    Orderukoduthal Avaru kunjungale ayachutharumo

  • @Kattankappi11
    @Kattankappi11 7 месяцев назад +1

    എന്നെ ഒന്ന് ഹെല്പ് ചെയ്യാമോ എനിക്ക് വൈറ്റ് കളർ മുട്ട ഇടുന്ന കോഴി കുഞ്ഞ വേണം ഏഥ് കോഴി ആണ് മേടിക്കേണ്ടത്? വൈറ്റ് egg ആണ് വേണ്ടത്...... ഒരു കാര്യം കൂടെ 10 പെട കോഴിക്ക് മുട്ട ഇടണം എത്ര പൂവൻ കോഴി മേടിക്കണം ഇതു കൂടെ പറഞ്ഞു തരാമോ?

  • @meghasudheeshminnusudhi3792
    @meghasudheeshminnusudhi3792 3 года назад +1

    Kairail kozhi ye ivade kittyuo

  • @shamilgamegroup3070
    @shamilgamegroup3070 3 года назад +1

    👍👍😍

  • @mahroofchenganakkattil4316
    @mahroofchenganakkattil4316 4 года назад +3

    ഇനി എന്നാ വില്പന തുടങ്ങുക

    • @aachusthoughts7140
      @aachusthoughts7140  4 года назад

      ഓഗസ്റ്റ് സെപ്റ്റംബർ ആയി തുടങ്ങും എന്നാണ് പറഞ്ഞത്

    • @user-ni7xf4kb9c
      @user-ni7xf4kb9c 3 года назад +1

      കുതിര വീഡിയോ ചെയ്യ്‌

    • @aachusthoughts7140
      @aachusthoughts7140  3 года назад

      @@user-ni7xf4kb9c പെർമിഷൻ തന്നില്ല കിട്ടുവാണെങ്കിൽ ചെയ്യാം

  • @anniewilliam4878
    @anniewilliam4878 3 года назад +3

    When will the farm open

  • @malludemonworld8336
    @malludemonworld8336 3 года назад +2

    തേനീച്ചയെ പറ്റി ഞന്നൊരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കണ്ട് നോക്കു ഉപകാര പെടും ❤️അഭിപ്രായം പറയണേ

    • @aachusthoughts7140
      @aachusthoughts7140  3 года назад +1

      ജോയിൻ ചെയ്ത ശേഷം കമന്റ് ഇട്ടാൽ കമന്റ് ഹൈലൈറ്റ് ആയിരിക്കും

  • @momskitchen5819
    @momskitchen5819 3 года назад +1

    Yee no nilavil illanunanello parayunathu

  • @nissykkunjumon4112
    @nissykkunjumon4112 3 года назад +1

    Chetta ithu sale chàiyyumo. ..?ithu vangan agrahamundarunnu

  • @MINDNRIGHTmalayalam
    @MINDNRIGHTmalayalam 3 года назад +3

    എന്റെ അനിയാ അബോർഡിന്റെ മുന്നിൽ നിന്നുതന്നെ തെറ്റ് വായിക്കല്ലേ, പൗൾട്രി

  • @sakkeerchottathu2594
    @sakkeerchottathu2594 3 года назад +1

    Veruthe Samayam Kalachu Throhi

  • @ammenarayanalijeshpadikkal4956
    @ammenarayanalijeshpadikkal4956 3 года назад +1

    ഒരുപാട് തവണ വിളിച്ചു അവർ ഫോൺ എടുക്കുന്നില്ല എല്ലാ ദിവസവും ബുക്കിംഗ് ഉണ്ടോ

    • @aachusthoughts7140
      @aachusthoughts7140  3 года назад

      കുറെ പേർ കംപ്ലൈന്റ് പറയുന്നത് എന്തുകൊണ്ടാണ് ഫോൺ എടുക്കാത്തത് എനിക്ക് അറിയില്ല

  • @panchajanyam2477
    @panchajanyam2477 3 года назад +1

    ചേട്ടാ ഇവിടെ ഞായർ ഒഴിച്ച് എല്ലാ ദിവസവും കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുമോ 3 മാസം മായ കുഞ്ഞുങ്ങളെ ആണോ കൊടുക്കുക

    • @aachusthoughts7140
      @aachusthoughts7140  3 года назад

      Alla

    • @panchajanyam2477
      @panchajanyam2477 3 года назад

      @@aachusthoughts7140 പിന്നെ എത്ര മാസം ആയതാണ് ഒരു മാസമാണോ

    • @panchajanyam2477
      @panchajanyam2477 3 года назад

      @@aachusthoughts7140 ഏതൊക്കെ ദിവസങ്ങളിൽ ആണ് ഇവിടെ കുഞ്ഞുങ്ങളെ കൊടുക്കുക കോഴി കുഞ്ഞുങ്ങളെ

    • @PradeepPradeep-sq3dc
      @PradeepPradeep-sq3dc 3 года назад

      Friday

    • @panchajanyam2477
      @panchajanyam2477 3 года назад

      @@PradeepPradeep-sq3dc ok ഒരു മാസമായ കുഞ്ഞുങ്ങളെ ആണോ അതോ 3 മാസമായ കുഞ്ഞുങ്ങളെയോ

  • @p-d-islm...
    @p-d-islm... 4 года назад +2

    വെച്ചൂര്‍ പശു അവിടെ ഉണ്ടെങ്കില്‍ കാണിക്കണം അതിന്റെ വിലയും

    • @aachusthoughts7140
      @aachusthoughts7140  4 года назад

      Okay

    • @aachusthoughts7140
      @aachusthoughts7140  4 года назад

      അതിന്റെ രണ്ടാം പാർട്ടി ഞാൻ ചെയ്തിട്ടുണ്ട് അതിൽ ഞാൻ പറഞ്ഞിട്ടുണ്ട്.

  • @user-bq1cs8qm3q
    @user-bq1cs8qm3q 4 года назад +1

    Ethu palakad to kochi road aanno,
    Bridge nilkunadh

  • @sunilpthekkemadomthekkemad5651
    @sunilpthekkemadomthekkemad5651 3 года назад +1

    മുയൽ ഫാം ഒന്ന് ഇടണേ

  • @abhiramiabhilash6486
    @abhiramiabhilash6486 3 года назад +1

    Njan trivanduram kozi venam spot delivered ano

  • @amalasokan3786
    @amalasokan3786 3 года назад +2

    Pig nee kurichi oru video edukumo

  • @kabeerahammed1120
    @kabeerahammed1120 3 года назад +1

    Suppr

  • @arunjoshy9418
    @arunjoshy9418 3 года назад +1

    എന്താണ് ശശിയെ

  • @anniewilliam4878
    @anniewilliam4878 3 года назад +3

    Are Bv380 hens available

  • @kpsasikumar1234
    @kpsasikumar1234 3 года назад +2

    Pls add the details of horse

  • @roopikasanthankunddu5778
    @roopikasanthankunddu5778 3 года назад +1

    Hai sir mushroom vithe detail idumo

  • @jithinkrishnaappu7203
    @jithinkrishnaappu7203 3 года назад +2

    ippol kittunundo

  • @sahad_kvr4439
    @sahad_kvr4439 3 года назад +2

    ഇതിൽ കൊടുത്ത് നമ്പർ വിളിച്ചാൽ കിട്ടുന്നില്ല. കിട്ടുന്ന നമ്പർ ഒന്ന് കമെന്റ് ഇടോ pls

  • @shiyasshibu9008
    @shiyasshibu9008 4 года назад +2

    Chatta eppo avide open ano

  • @manojouseph1145
    @manojouseph1145 4 года назад +2

    Saso kozhi kunjine kittumo

  • @sangeetharajesh2368
    @sangeetharajesh2368 3 года назад +2

    Appu

  • @vishnusankar2670
    @vishnusankar2670 3 года назад +1

    ഫാമിന്റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു കൊണ്ടുള്ള വീഡിയോ പ്രതിക്ഷിക്കുന്നു

  • @umaranjith9511
    @umaranjith9511 4 года назад +14

    അനാവശ്യമായ വിവരങ്ങൾ മാത്രമേ ഉള്ളൂ.ബോറടി ആയിരുന്നു.
    ഒരു ഉപകാരവും ഇല്ല.എന്നാപ്പന്നെ ലോക്ഡൗൺ കഴിഞ്ഞ് പോരായിരുന്നോ

    • @aachusthoughts7140
      @aachusthoughts7140  4 года назад +2

      നിങ്ങളുടെ വീട് എവിടെയാണ്. മണ്ണുത്തിയിലെ ഫാം ഇനെ കുറിച്ച് അറിയാത്തവർക്ക് ഇതൊരു ഉപകാരമായിരിക്കും. പെർമിഷൻ കിട്ടാത്തതുകൊണ്ട് ഉള്ളിൽ കയറിയില്ല. നിങ്ങളെ ബോർ അടിപ്പിക്കാതെ വീഡിയോസ് വേറെയും ഉണ്ടല്ലോ അത് കണ്ടോളൂ

    • @umaranjith9511
      @umaranjith9511 4 года назад +4

      @@aachusthoughts7140 വിമർശനം ഉൾക്കൊള്ളാൻ താങ്കൾക്ക് വിഷമം ഉണ്ട് എന്ന് മനസ്സിലായി.ക്ഷമിക്കണം.വളരെ പ്രതീക്ഷയോടെ കാണാൻ തുടങ്ങിയതാണ്.കാണാതെ അഭിപ്രായം പറയാൻ കഴിയില്ലല്ലോ.ഞാൻ ഒരു റിട്ടയേർഡ് അദ്ധ്യാപിക ആണ്.അതുകൊണ്ട് പറഞ്ഞത് കുറച്ച് കർക്കശമായിപ്പോയതാണ്.തൃശൂർക്കാരിയല്ല.കേരളത്തിന് പുറത്താണ്.

    • @aachusthoughts7140
      @aachusthoughts7140  4 года назад +2

      @Uma Ranjith വിമർശിക്കുന്നത് കൊണ്ട് എനിക്ക് യാതൊരു പ്രശ്നവുമില്ല സന്തോഷമേയുള്ളൂ. എന്റെ കുറവുകൾ എനിക്ക് മനസ്സിലാകും. ഇതിനുശേഷം ഞാൻ ഇതിന്റെ രണ്ടാം പാർട്ട്. ചെയ്തിരുന്നു അത് നോക്കുന്നില്ലേ. ഇതെല്ലാം എന്റെ തുടക്കം വീഡിയോ ആയിരുന്നു അതിന്റെ കുറവുകൾ ഒക്കെ ഉണ്ടാവും. ആറേഴു മണിക്കൂർ അവിടെ ഓരോ മാനേജരെയും അടുത്ത് മാറി മാറി നടന്നിട്ട് പെർമിഷൻ കിട്ടാതെ വന്നപ്പോൾ ഇങ്ങനെയല്ലാതെ ഞാനെങ്ങനെയാണ് ചെയ്യേണ്ടത്. രണ്ടാമത്തെ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവും.
      ഞാൻ ചെയ്ത എല്ലാ വീഡിയോസും ഒന്ന് കാണണം എന്നിട്ട് ബോറടി ആണോ എന്ന് ഒന്നു പറഞ്ഞു തരാമോ?
      വിമർശനം എനിക്ക് വളരെയധികം ഇഷ്ടമാണ് ഉൾക്കൊള്ളാനും തയ്യാറാണ്

    • @myterracegarden9863
      @myterracegarden9863 4 года назад +1

      Njanum valareyathikam pretheeksichu teacher.,.,

    • @aachusthoughts7140
      @aachusthoughts7140  4 года назад

      @@myterracegarden9863 സോറിട്ടോ നിങ്ങൾക്ക് രണ്ടാമത്തെ വീഡിയോ കണ്ടാൽ മനസ്സിലാകും

  • @winnerawardgallerychelari2680
    @winnerawardgallerychelari2680 4 года назад +1

    vilichittu kittunnilla
    avide oppanano

    • @aachusthoughts7140
      @aachusthoughts7140  4 года назад

      അന്വേഷിച്ചിട്ട് പറയാം

  • @shuhaibkv9930
    @shuhaibkv9930 3 года назад +1

    എന്നുമുതലാണ് കുഞ്ഞുങ്ങളുടെ വിൽപ്പന തുടങ്ങുന്നത്

  • @iykkarafarm9228
    @iykkarafarm9228 3 года назад +2

    ഇടുക്കി ജില്ലയിൽ നാട്ടൻ കോഴിക്കുഞ്ഞുങ്ങളെ കിട്ടോ

    • @rajimolpg2924
      @rajimolpg2924 9 месяцев назад

      Fancy കുഞ്ഞുങ്ങൾ കിട്ടുവോ

  • @mardim3612
    @mardim3612 Год назад +1

    Hindi famali workra

  • @TheManupcx
    @TheManupcx 3 года назад +2

    ഒരു ഗന്ധവും ഇല്ല ലെ ... ഇതിനെ കുറിച്ചു ഒന്നും😂😂

    • @aachusthoughts7140
      @aachusthoughts7140  3 года назад

      ഇല്ല ഭായി പഠിച്ചു വരുന്നതേയുള്ളൂ

  • @rashidraazi5870
    @rashidraazi5870 3 года назад +2

    Eni farm open date fix aayo

  • @shihabparamban4011
    @shihabparamban4011 3 года назад +1

    Hi

  • @YounusNattika
    @YounusNattika 4 года назад +2

    🤔

  • @anumolsanu1434
    @anumolsanu1434 2 года назад +1

    Kalakkam undo avde rate arkenkikum ariyo

  • @pathummakuttymadathil1528
    @pathummakuttymadathil1528 3 года назад +1

    Halloenikk100kadatharamo

  • @anask6129
    @anask6129 3 года назад +1

    Kroiler kozhi undoo

  • @fousiyanoushadfousiyanoush2765
    @fousiyanoushadfousiyanoush2765 4 года назад +2

    Ikka chedikalude video idamo

    • @aachusthoughts7140
      @aachusthoughts7140  4 года назад

      തുടർന്നുള്ള ദിവസങ്ങളിൽ അതിനെക്കുറിച്ചുള്ള വീഡിയോ ചെയ്യുന്നതായിരിക്കും

    • @sachusworld656
      @sachusworld656 4 года назад

      @@aachusthoughts7140 ---- നാളെ വന്നാൽ സാദനം കുട്ടുമോ :- ?

    • @aachusthoughts7140
      @aachusthoughts7140  4 года назад

      @@sachusworld656 ഇപ്പോ അവിടെ ലോക്ഡൗൺ ആണ്

    • @sachusworld656
      @sachusworld656 3 года назад +1

      @@aachusthoughts7140 ലോക്ക് ഡൗൺ കഴിഞ്ഞാൽ അറിയിക്കണം

    • @aachusthoughts7140
      @aachusthoughts7140  3 года назад

      @@sachusworld656 yes

  • @sarafu3649
    @sarafu3649 2 года назад +1

    Ennum undakummo eth

  • @yahw000
    @yahw000 3 года назад +1

    Covid +Covid =Savam

  • @xavixavi9960
    @xavixavi9960 4 года назад +1

    Bv380kuttikaludo 1kuttiku R. S?

    • @aachusthoughts7140
      @aachusthoughts7140  4 года назад

      ഒരുമാസം മൂന്നുമാസം പ്രായമുള്ള കുട്ടികളെ കൊടുക്കുന്നുണ്ട്. +919496862574 കൂടുതൽ അറിയണമെങ്കിൽ ഈ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്താൽ മതി

  • @kochuthresiaea5225
    @kochuthresiaea5225 3 года назад +1

    ലോക്ക് ഡൗൺ ആയിട്ട് ഉള്ളിലേക്ക് കടക്കാൻ പറ്റില്ലെന്ന് മനസിലായില്ലേ, പിന്നെ എന്തിനാണ് ഗയിറ്റ് കാണിക്കാൻ വേണ്ടിയാണോ വീഡിയോ ഇടുന്നത്

  • @SulochanaKG
    @SulochanaKG 9 месяцев назад +1

    പരിശീലന കേന്ദ്രത്തിലെ ഫോൺ നമ്പർ തരാമോ

  • @bristowaugustin3413
    @bristowaugustin3413 3 года назад +3

    😭😭😭