പരിശു ദ്ധ പിതാവേ ഞങ്ങളോട് കരുണതോന്നേണമെ ഞങ്ങളുടെ കുടുംബത്തിൽ വളരെയധികമായി സാമ്പത്തിക ബുദ്ധിമുട്ടാണ്. എങ്ങനെ പറയണമെന്ന് അറിയില്ല ഒരു നേരത്തെ ആഹാരത്തിന് പോലും നിവൃത്തിയില്ല ഞാൻ എന്നും ഓഫിസിൽ ബൈബിൾ കൊണ്ടുപോകും എന്നും കൂട്ടുകാർ പരിഹസിക്കും. പാളയം പള്ളിയിൽ പോയി പ്രാർത്ഥിക്കുകയഎൻ്റെ ബൈബിൾ വായിക്കുകയും ചെയ്യും 8 വർഷമായി ഇതു തുടരുന്നു. വീട്ടിലെ അവസ്ഥ ദയനീയമാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമെ ആമേൻ🙏🙏🙏🙏🙏❤️
Daniel achan പറഞ്ഞതിന് ശേഷം ഞാൻ അര മണിക്കൂർ ബൈബിൾ എന്നും 2019 മുതൽ വായിക്കുന്നു. വളരെ അനുഗ്രഹപ്രദമായ bible. Achan പറഞ്ഞതുപോലെ നീര്ചാനലിനടുത്തു നട്ട വൃക്ഷം തന്നെയാണ് ഞാൻ.
ഈശോയെ ഡാനിയൽ അച്ഛനെ കൊച്ചി അമരാവതി പള്ളി( സെയിം പോൾ ആൻഡ് പീറ്റർ,) ദേവാലയത്തിൽ മാതാവിന്റെ പെരുന്നാളിന് ഒരിക്ക ധ്യാനത്തിനായി അച്ഛൻ വരണമേ എന്ന്. അപേക്ഷിക്കുന്നു ആമേൻ
ഈശോയേ എന്റെ കുടുംബാഗങ്ങളെ മുഴുവൻ പരിശുദ്ധത്മാവിനാൽ നിറക്കണമേ. അശുദ്ധിയെല്ലാം എന്റെ കുടുംബത്തിൽ നിന്നും മാറ്റാണമേ. 10ൽ പഠിക്കുന്ന എന്റെ മകനു പഠിക്കണമെന്ന ചിന്തപോലുമില്ല. അവനെ മിടുക്കനാക്കണമേ. ഈശോയേ സ്തുതി, സ്തോത്രം, ആരാധന. ഹല്ലേലൂയാ, ആമേൻ
കർത്താവേ, ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ, ഓൺലൈൻ ബിസിനസ് കാരണം വളരെ ഏറെ സാധാരണ കച്ചവടക്കാർ വളരെ ഏറെ സാബത്തീകമായ് ബുദ്ധിമുട്ട് അനുഭവിക്കുന്നു..... കർത്താവേ അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയേണമേ..... ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕
I have asthma Iam going for a checkup today Jesus give doctor wisdom to treat me and heal me with thy blood Jesus. Forgive my sins and heal me Bless my finances 🙏
ഈശോയെ എന്റെ മക്കളെ എല്ലാ അന്ധകാര ശക്തികളിൽ നിന്നും രക്ഷിക്കേണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏
ഈശോയെ. എന്റെ മകന്റെ നടുവിന്റെ വേദനയ്ക്കും തെയ്മാനത്തിനും soukiyam. Tharename 🙏🙏🙏amen
ഈശോയെ എനിക്ക് പരിശുദ്ധത്മാവിനെ നൽകണേ 🙏🏽
ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം തരണമേ 🙏🙏
ഈശോയെ കുടുംബത്തെയു മക്കളെയും വിശുദ്ദിക റിക്കണമേ
ഈശോയെ ... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ... 🙏
മഹത്വപ്പെടുത്തുന്നു ... 🙏
നന്ദി പറയുന്നു ... 🙏
അമ്മേ മാതാവേ ... ഒരായിരം നന്ദി പറയുന്നു 🙏
ഈശോയെ എൻറെ മകനെ കാത്ത് രക്ഷിച്ചതിനെ ഓർത്ത് നന്ദി പറയുന്നു. ഹല്ലേലൂയ്യ
പരിശു ദ്ധ പിതാവേ ഞങ്ങളോട് കരുണതോന്നേണമെ ഞങ്ങളുടെ കുടുംബത്തിൽ വളരെയധികമായി സാമ്പത്തിക ബുദ്ധിമുട്ടാണ്. എങ്ങനെ പറയണമെന്ന് അറിയില്ല ഒരു നേരത്തെ ആഹാരത്തിന് പോലും നിവൃത്തിയില്ല ഞാൻ എന്നും ഓഫിസിൽ ബൈബിൾ കൊണ്ടുപോകും എന്നും കൂട്ടുകാർ പരിഹസിക്കും. പാളയം പള്ളിയിൽ പോയി പ്രാർത്ഥിക്കുകയഎൻ്റെ ബൈബിൾ വായിക്കുകയും ചെയ്യും 8 വർഷമായി ഇതു തുടരുന്നു. വീട്ടിലെ അവസ്ഥ ദയനീയമാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമെ ആമേൻ🙏🙏🙏🙏🙏❤️
Daniel achan പറഞ്ഞതിന് ശേഷം ഞാൻ അര മണിക്കൂർ ബൈബിൾ എന്നും 2019 മുതൽ വായിക്കുന്നു. വളരെ അനുഗ്രഹപ്രദമായ bible. Achan പറഞ്ഞതുപോലെ നീര്ചാനലിനടുത്തു നട്ട വൃക്ഷം തന്നെയാണ് ഞാൻ.
യേശുവേ നന്ദി, യേശുവേ സ്തുതി 🙏🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏🙏🙏
എൻ്റെ അപ്പാ, അപ്പൻ്റെ വചനത്താൽ അഭിഷേകം ചെയ്യണമേ ആമേൻ. ❤❤
എൻ്റെ കുടുംബം പരിശുദ്ധാത്മാവിൻ്റെ വരങ്ങളും ദാനങ്ങളും കൊണ്ട് നിറക്കണമേ
തലയിൽ ട്യൂമർ സർജറിക്ക് വേണ്ടി ബാംഗളൂർ നിമ്ഹാൻസിൽ അഡ്മിറ്റ് ചെയ്ത ആലീസിന് വേണ്ടി പ്രാർത്ഥന അപേഷിക്കുന്നു 🙏🙏🙏🙏🙏🙏
ഈശോയെ ദൈവവചനത്താൽ നിറക്കണമേ🙏🙏🙏🙏😭😭😭😭
ഈശോ അങ്ങയുടെ അഭിഷിക്തനിലൂടെ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭🌹♥️♥️♥️♥️♥️
എന്റെ യേശു അപ്പയുക് ഒരായിരം നന്ദി. ആമേൻ
ഈശോയെ എന്റെ കുടുംബത്തെ ദൈവകൃപയാൽ നിറയ്ക്കണേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മകന് നാളെ കോടതി വിധി പറയും. പരിശുദ്ധത്മാവിന്റെ ഇടപെടലിനായി പ്രാർത്ഥിക്കുന്നു. ആമേൻ
ഈശോയെ എന്റെ കുടുംബത്തിലെ ഓരോ കാര്യങ്ങളിലും അങ്ങ് ഇടപെടുന്നതിനെ ഓർത്തു പാപിയായ ഞാൻ നന്ദി പറയുന്നു ❤️❤️
ഈശോയേ എൻ്റെ കുടുംബത്തെ വിശുദ്ധീകരിക്കേണമേ❤
ഈശോയെ ഡാനിയൽ അച്ഛനെ കൊച്ചി അമരാവതി പള്ളി( സെയിം പോൾ ആൻഡ് പീറ്റർ,) ദേവാലയത്തിൽ മാതാവിന്റെ പെരുന്നാളിന് ഒരിക്ക ധ്യാനത്തിനായി അച്ഛൻ വരണമേ എന്ന്. അപേക്ഷിക്കുന്നു ആമേൻ
ഈശോയേ എന്റെ കുടുംബാഗങ്ങളെ മുഴുവൻ പരിശുദ്ധത്മാവിനാൽ നിറക്കണമേ. അശുദ്ധിയെല്ലാം എന്റെ കുടുംബത്തിൽ നിന്നും മാറ്റാണമേ. 10ൽ പഠിക്കുന്ന എന്റെ മകനു പഠിക്കണമെന്ന ചിന്തപോലുമില്ല. അവനെ മിടുക്കനാക്കണമേ. ഈശോയേ സ്തുതി, സ്തോത്രം, ആരാധന. ഹല്ലേലൂയാ, ആമേൻ
കർത്താവേ,
ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ,
ഓൺലൈൻ ബിസിനസ് കാരണം വളരെ ഏറെ സാധാരണ കച്ചവടക്കാർ വളരെ ഏറെ സാബത്തീകമായ് ബുദ്ധിമുട്ട് അനുഭവിക്കുന്നു..... കർത്താവേ അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയേണമേ.....
ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ
കർത്താവേ എൻ്റെ മകൻ ജിജുവിന് ജോലി നൽകി അനുഗ്രഹിക്കട്ടെ
Lord Jesus Christ please intervene in my family life...🙏🙏🙏🙏🙏
ഈശോയെ അങ്ങയുടെ വചനം അയച്ച് എന്നെ സുഖപ്പെടുത്തണമേ😭😭😭🙏🙏🙏🙏♥️♥️♥️♥️♥️
Hallelujah
Hallelujah father ente makan abhinavinu vendi prarthikkane
യേശുവേ അനുഗ്രഹികക്േണ
ഈശോയെ എന്റെ നടുവേദന മാറ്റിത്തരണമേ ആമേൻ
കർത്താവെ എന്റെ വിസ എത്രയും പെട്ടന്ന് ശരി ആക്കി തരേണമേ 🎉🎉🎉🎉🎉🎉🎉🎉🎉
എനിക്ക് ഒരു grandchild നെ തന്നു അനുഗ്രഹിക്കണമേ കർത്താവെ. അച്ഛന് കൊടുക്കുന്ന anugraഹത്തിന്റെ ഒരു അംശം എനിക്കും നൽകണേ കർത്താവെ ഈ പ്രവർത്തിയിലൂടെ.
ഇശോയോ ഭവനത്തിൽ ദൈവസ്നേഹം നിറക്കണമ
My ever loving lord jesus christ please be with us always Amen❤❤
ഈശോയേ എനിക്ക് ഉറക്കം തരണമേ.
Eesoye makkal kochumakkale anugrahikkaname.
അനുദിനം അങ്ങയോടുള്ള സ്നേഹത്തിലും വിശുദ്ധിയിലും വളരാൻ എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗൃഹിക്കണേ ഈശോയേ
Eeshoye Nandi 🙏
Jesus I trust in you 🙏
ഈശോയെ സാബതികതടസ० മാറ്റി തരണേ
Halleluya amen jeasus 🙏🙏🙏
Kudumbathe anughrahikane 🙏
Ente makane Anugrahikaname Amen
Jesus Lord Son of David have mercy on my family and me
Bless Jose Tom, &family
Praying for World Evangelism
Amen🙏🔥🔥🔥🔥🔥🔥
Haleluya hallelujah
Jesus have mercy on my children have mercy on their family life 🙏🙏🙏
Appa. Nanni
Waiting ആയിരുന്നു.
ഈശോയെ നന്ദി 🙏
Amen!
Glory to God
Good prayer
ആമേൻ 🙏🏻
ഹല്ലേലുയ, ആമേൻ ❤
May God bless u
Jesus I Trust in You
Thank you Jesus Ammamadave.Praise The Lord
യേശുവേ നന്ദി
I have asthma Iam going for a checkup today Jesus give doctor wisdom to treat me and heal me with thy blood Jesus. Forgive my sins and heal me Bless my finances 🙏
Aman prayer 🙏🙏🙏 for my family ❤🎉
👏🏼👏🏼👏🏼👏🏼
Esoyeanughikanama
Eeshye..nanni
Praise the Lord
Haleluah
Please healpaul mathew.totaly.
🙏🙏🙏 Amen 🙏
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Eeshowye lokam muzhuvaneyum angekku samarppikkunnu
Halleluya
🔥HALLELUIJH 🙏🔥
May God bless you all.....
🙏🙏🙏🙏🙏🙏🙏
Amme Mathave Jerome nu vendy prathikkaname
❤❤❤❤🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
എന്റെ സഹോദരന്റെ സിർട്ടിഫിക്കറ്റ് തടസ്സം നീക്കി അവന് പെട്ടെന്ന് ജോലി കിട്ടണേ
🙏🏻🙏🏻🙏🏻
Hallelujah 🙏
Thank you jeasus
Thankyou Lord Jesus
Amen 🙏 amen 🙏
Pray for my family
Please pray for my family
ഈശോയെ മകൻ്റെ വിസവരാനായി ഞാൻ ഏശയ്യ 45-2:3എഴുതി പ്രാർത്ഥിക്കുന്നത് ശരിയാണോ.🌹🌹🌹🌹♥️♥️♥️♥️
🙏🙏🙏🙏
എനിക്ക് ശക്തമായ നടുവേദനയാൽ വിഷമിക്കുന്നു എൻ്റെ മകൾക്കും 23 വയസ്സ് Uk യിൽ നഴ്സാണ് അവക്കും ഇപ്പൊ നടുവേദനയാൽ വിഷമിക്കുന്നു 🙏🙏🙏🙏🙏
Amen
Achen Can you pray that my daughter reads bible daily. Been telling always . She has knowledge about Bible
Please pray to my health ihave some problem please acha
please pray for my son
നിക്കി യുടെ പരീക്ഷ നന്നായി ചെയ്യാൻ സാധിക്കണേ
Enda sister nu superintendent promotion kitan veandi prathikanom.
ഈശോയെ എന്റെ മകന്റെ മേൽ കരുണ ആകേണമേ ആമേൻ 🙏🙏🙏
Thank you Jesus🙏🙏🙏🙏🙏
Amen 🙏 🙏 🙏
Amen❤