എന്തുകൊണ്ടാണ് വിവാഹ ആലോചനകൾ മാറിപ്പോകുന്നത് ? കാരണമിതാണ് !

Поделиться
HTML-код
  • Опубликовано: 13 ноя 2021
  • Topic - എന്തുകൊണ്ടാണ് വിവാഹ ആലോചനകൾ മാറിപ്പോകുന്നത് ? കാരണമിതാണ് !
    Directed and Produced By Mr. Thomas Kurian / Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our RUclips Channel
    / bethlehemtvindia​​

Комментарии • 65

  • @preethigilbert1476
    @preethigilbert1476 2 года назад +5

    Ente makal🙏🙏kku nalloru vivaha bhantham nalkaan prarthikkane...,

  • @lijokj6754
    @lijokj6754 2 года назад +5

    Jeramiya 29 5-6 enikkyavazzyamane eezzookkye ishttamengil nalgane ✝️👏

  • @annammamichael6021
    @annammamichael6021 2 года назад +2

    Praise the Lord, hallelujah🙌🙌🙌🙌

  • @mallumankerala
    @mallumankerala 2 года назад

    Amen daivamey nanni

  • @mollyaugustine9593
    @mollyaugustine9593 2 года назад +2

    Very good message. God bless you sister 🙏🙏

  • @cupofjoe3633
    @cupofjoe3633 2 года назад +13

    എന്റെ മകന് ഒരു നല്ല ക്രിസ്തീയ കുടുംബം പണിയാനായി വിവാഹം നടക്കാനായി പ്രാത്ഥിക്കണേ

  • @lisiepeter4782
    @lisiepeter4782 2 года назад +2

    Good message. God bless you.

  • @lijomathew8697
    @lijomathew8697 2 года назад +2

    Good massage👍

  • @celinpaulson4575
    @celinpaulson4575 2 года назад

    Yes,Lord is good all the time. 🙏👏

  • @nancymichael6051
    @nancymichael6051 2 года назад +2

    Amen 🙏💓

  • @anniejoseph7074
    @anniejoseph7074 Год назад

    Beautiful message 👌

  • @user-yh3gf5jx3e
    @user-yh3gf5jx3e 2 года назад +7

    Praise the Lord... ✝️✝️✝️ സിസ്റ്ററിനെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ..... ആമേൻ

  • @jofyaluva2031
    @jofyaluva2031 2 года назад

    Very good message🙏👍

  • @vimalabritto5439
    @vimalabritto5439 2 года назад +4

    Amen. Praise the Lord🙏🙏🙏

  • @jessyshibu6097
    @jessyshibu6097 2 года назад

    Amen🙏

  • @sambaths4632
    @sambaths4632 2 года назад

    Amen

  • @philominaeuby4229
    @philominaeuby4229 2 года назад +1

    🙏🙏

  • @remapillai9076
    @remapillai9076 2 года назад +2

    Enthe molude vivaham nadakkunnathi naye prayer please sister

  • @dony007
    @dony007 2 года назад

    💯

  • @akashab6831
    @akashab6831 2 года назад

    സ്തോത്രം.....

  • @cmntkxp
    @cmntkxp 2 года назад +6

    ഞാൻ 6-7 വർഷം matrimoniayalil കറങ്ങി നടന്നു. അന്ന് ഒകെ ഞാൻ പറയും...പെണ്ണ്...candidate അയക്കത്ത ഒരു interest കേസും എനിക് താല്പര്യം ഇല്ല. പെണ്ണിൻ്റെ മാതാ പിതാക്കൾ അവർക്ക് വേണ്ടി മെസ്സേജ് അയകുന്ന....പോത്ത് കച്ചവട പരിപാടി നിർത്തണം...നിയമ വിരുദ്ധമായി പ്രഖ്യാപിക്കണം... ആ പെണ്ണ് സ്വന്തം ഇഷ്ട്രകാര സ്വന്തം കയ്യിൽ അയച്ച interest മാത്രമേ സ്വീകാര്യം ആയതു ഉള്ളൂ

    • @gapps2611
      @gapps2611 2 года назад

      True... പെണ്ണും ചെറുക്കനും നേരിട്ടു matrimony ൽ deal ചെയ്യണം... മരണം വരെ കൂടെ ജീവിക്കുന്നത് മാതാപിതാക്കൾ അല്ല കല്യാണമാ കഴിക്കുന്ന ഭാര്യ യും ഭർത്താവും ആണ്

  • @abhilashparackal9621
    @abhilashparackal9621 2 года назад +1

    ഇത് തന്നെയാണ് എന്റെ ലൈഫിലും സംഭവിച്ചത്.....

  • @praveenfrancis560
    @praveenfrancis560 2 года назад +2

    ഉൽപ്പത്തി 2 : 18 & തോബിത് 8 : 5,6,7

  • @bijithomas8029
    @bijithomas8029 2 года назад +6

    എന്റെ മകൾക്കുവേണ്ടി പ്രാർഥിക്കണം 28 വയസുണ്ട് കല്യാണം ഒന്നും ശെരിയായില്ല

    • @fijoer2504
      @fijoer2504 2 года назад +4

      ഡിമാൻ്റുകൾ കുറയ്ക്കുക [വിദ്യാഭ്യാസം, ജോലി, കുടുംബ മഹിമ,സമ്പത്ത്... etc] ദൈവത്തിൻ്റെ ഇഷ്ടം അനുസരിച്ച് നടക്കുവാൻ പ്രാർത്ഥിക്കുക, തന്നിഷ്ടം മാറ്റി വയ്ക്കുക. ദൈവം നിശ്ചയിക്കുന്ന സമയത്ത് ദൈവം തന്നെ വിവാഹം നടത്തി തരും. നിരാശപ്പെടാതെ കാത്തിരുന്ന് പ്രാർത്ഥിക്കാം അവിവാഹിതരായ എല്ലാവരുടെയും വിവാഹതടസ്സം മാറട്ടെ. [ഞാനും ഒരു അവിവാഹിതനാണ്. ദൈവം യോജിപ്പിക്കുന്ന ഭാര്യയെ അന്വേഷിക്കുന്നുണ്ട്. 24-11-2021]

    • @Sharlet_Rajan
      @Sharlet_Rajan 2 года назад +2

      Let's hope for the best aunty👍🏻. മകൾക്ക് നല്ലൊരു വരനെ ലഭിക്കും.എന്റെ ചേട്ടനും 29 കഴിഞ്ഞു. നോക്കുന്നുണ്ട് പക്ഷേ എല്ലാവർക്കും demand ആണ്.. പ്രാർത്ഥിക്കണം.

  • @vinodvarghese2399
    @vinodvarghese2399 2 года назад +13

    കേരളത്തിൽ ലക്ഷക്കണക്കിന് ആണുങ്ങൾ പെണ്ണ് കിട്ടാതെ ഉണ്ട് എന്ന് അറിഞ്ഞു സത്യമാണോ ക്രൈസ്തവർക്കിടയിൽ

    • @abolishreservation6786
      @abolishreservation6786 2 года назад +7

      സത്യമാണ്. ക്രിസ്റ്റ്യൻ പെണ്ണുങ്ങൾക്ക് അന്യ സമുദായക്കാരായ പുരുഷന്മാരെ ആണ് പ്രിയം. എന്ത് ചെയ്യാൻ പറ്റും😤

    • @vinodvarghese2399
      @vinodvarghese2399 2 года назад +6

      @@abolishreservation6786 സ്ത്രീകൾക്ക് വിദ്യാഭ്യാസം പൊതുവേ കൂടുതലാണ് അതോടൊപ്പം ഉയർന്ന ജോലിയും ഒരു വിഷയമാണ്

    • @abolishreservation6786
      @abolishreservation6786 2 года назад +17

      @@vinodvarghese2399 വിദ്യാഭ്യാസം കൂടിയ മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസം കുറഞ്ഞ മുസ്ലിം പുരുഷന്മാരെ കല്യാണം കഴിക്കുന്നുണ്ടെല്ലോ.
      ശെരിക്കും പ്രശ്നം ക്രിസ്റ്റ്യൻ സ്ത്രീകളുടെ സ്വാർഥതയും ധനമോഹവും കുത്തഴിഞ്ഞ ജീവിതവും സമുദായത്തോടുള്ള കൂറില്ലായ്മയും ആണ്.

    • @jensonmmm3923
      @jensonmmm3923 2 года назад

      Ya... Me... Too

    • @vinodvarghese2399
      @vinodvarghese2399 2 года назад +1

      @@abolishreservation6786 ഏറെക്കുറെ ശരിയാണ്

  • @lijomathew8697
    @lijomathew8697 2 года назад +5

    എന്റെ അമ്മ വചനം ആയിരം തവണ എഴുതി പ്രാർത്ഥിച്ചതാ , എന്നിട്ടും ഒന്നും നടക്കുന്നില്ല😁

    • @jomym8219
      @jomym8219 2 года назад +2

      Don't lose hope

    • @gapps2611
      @gapps2611 2 года назад +11

      Bro വേറെ state ഇൽ നിന്നു വരെ നോക്കിക്കോ ...ഇവിടെ christian പെണ്പിലേർക്കു മതേതരം കൂടി പോയി ,, ബാക്കി മതക്കാർക്കു christian പെണ്കുട്ടികളെ ഇഷ്ട്ടം പോലെ കിട്ടുന്നുണ്ടു കല്യാണം കഴിക്കാൻ ,,,christian അന്പിലേർക്ക് മാത്രം ഇല്ല... അറിവും വിദ്യാഭ്യാസ വും കൊടുത്തപ്പോൾ ക്രിസ്ത്യൻ വിശ്വാസവും സമുദായബോധവും പിള്ളേർക്ക് കൊടുക്കാൻ മാതാപിതാക്കൾക്കു കഴിഞ്ഞില്ല... വിവേകം ഇല്ല, കുറെ അറിവ് degree മാത്രമേ ഉള്ളു
      ബാക്കി state ൽ ഉള്ള christian പെണ്പിള്ളേർക്കു ഇവിടെ കേരളത്തിൽ ഉള്ള പെണ്പിളേരുടെ അത്രേം തലക്കനവും ജാഡയും അതുപോലെ demand ഒന്നും ഇല്ല ...
      കൊല്ലം കാരൻ ഒരു ക്രിസ്ത്യാനി ഒരു പാകിസ്ഥാൻ christian നെ വിവാഹം കഴിച്ചു ഉള്ള video ഒക്കെ youtube ൽ ഉണ്ട്.. 2,3 പിള്ളേർ ഒക്കെ ആയി ഉള്ളതു...

    • @gapps2611
      @gapps2611 2 года назад +5

      @@abolishreservation6786 parsi കൾക്ക് ഇന്ത്യയിൽ സംഭവിച്ചത് ഇതു തന്നെ ആണ്... parsi വംശ നാശം ഇല്ലാതെ ആക്കാൻ indian govt ഇപ്പോൾ scheme ഒക്കെ ഉണ്ട്... നേരത്തെ കല്യാണം കഴിക്കാനും കുട്ടികളുടെ ആവശ്യകതയും ഒക്കെ counseling കൊടുക്കുന്നു parsi കൾക്ക്... parsi സമുദായം avg കല്യാണം പ്രായം females 29 ,males 35 ആണ്... പിന്നെ സ്ത്രീകൾ വേറെ മതത്തിൽ ഉള്ളവരെയും കെട്ടുന്നു, കല്യാണം കഴിച്ചവരിക് കുട്ടികൾ വേണ്ട എന്നും ഉള്ളവർക്കു 1,2 കുട്ടികൾ മാത്രവും....
      ഇതേ അവസ്ഥ ഇപ്പോൾ കേരള christians നു...

    • @kmjose1211
      @kmjose1211 2 года назад +4

      അമ്മയല്ല മോൻ ആണ് വചനം എഴുതേണ്ടത്

    • @josekammca8781
      @josekammca8781 2 года назад +1

      അമ്മേടെ കല്യാണം കഴിഞ്ഞതല്ലേ..?

  • @jerinmathew5635
    @jerinmathew5635 Год назад

    Dearr Christian Brethren, People like this they have to justify or else the Social Norms will be Questioned If you planning to Migrate to Canada , USA Or Any other Country Join the Roman Rite there & they'll help you in finding a Catholic Partner . If you not Planning to Migrate Date a Girl Outside Kerala & Marry her Lord is not happy about the way Marriages Happening in Kerala Because It not according to God's Purpose , If you are Devout Catholic you will not a Find a Catholic Spouse . Here in Kerala Christian Marriage is seen as a Footstep to Financial Growth , Career Growth , A Way to Migrate to Western Countries. Pray the Rosary everyday .God Bless All Single Christian Men in Kerala .Amen

  • @shijivarghise7703
    @shijivarghise7703 2 года назад +1

    എനിക്ക് നല്ല ഒരു മരുമകളെ കിട്ടാൻ പ്രാര്ഥിക്കുമോ

    • @littymariam3094
      @littymariam3094 2 года назад

      watch, christian kottam,christian media channel ella prayer und, jesus nte candle prayer verypowerful prayer for 15days prayer watch christian kottam

  • @ejantony7427
    @ejantony7427 2 года назад

    എന്തിനും ഏതിനും ദൈവം ഉത്തരവാദി. ഹിന്ദുക്കൾ ജാതകംനോക്കുന്നു.ക്റിസ്ത്യാനികൾ ഇവർ പറയുന്ന വചനം വെച്ച് പ്റാർദ്ധിക്കുന്നു. ഒരേ അനുതാപത്തിൽ വിജയം പരാജയങ്ങൾ.

  • @gapps2611
    @gapps2611 2 года назад +6

    Christian ആണുങ്ങൾ വേറെ state ഇൽ നിന്നു christian പെണ്കുട്ടികളെ നോക്കിക്കോ ...ഇവിടെ christian പെണ്പിലേർക്കു മതേതരം കൂടി പോയി ,, ബാക്കി മതക്കാർക്കു christian പെണ്കുട്ടികളെ ഇഷ്ട്ടം പോലെ കിട്ടുന്നുണ്ടു കല്യാണം കഴിക്കാൻ ,,,christian ആണ്പിലേർക്ക് മാത്രം ഇല്ല...
    അറിവും വിദ്യാഭ്യാസ വും കൊടുത്തപ്പോൾ ക്രിസ്ത്യൻ വിശ്വാസവും സമുദായബോധവും പിള്ളേർക്ക് കൊടുക്കാൻ മാതാപിതാക്കൾക്കു കഴിഞ്ഞില്ല... വിവേകം ഇല്ല, കുറെ അറിവ് degree മാത്രമേ ഉള്ളു.(വിദ്യാഭ്യാസ കൂടിയ എത്രയോ മുസ്ലിം സ്ത്രീകൾ വേറെ മതത്തിൽ നിന്നു കെട്ടാതെ, degree മാത്രം ഉള്ള മുസ്ലിം നെ തന്നെ കെട്ടുന്നു, അപ്പോൾ വിദ്യാഭ്യാസ അല്ല , christian പെണ്കുട്ടികളുടെ വിശ്വാസ കുറവ് ആണ് പ്രശ്നം)
    ബാക്കി state ൽ ഉള്ള christian പെണ്പിള്ളേർക്കു ഇവിടെ കേരളത്തിൽ ഉള്ള പെണ്പിളേരുടെ അത്രേം തലക്കനവും ജാഡയും അതുപോലെ demand ഒന്നും ഇല്ല ...
    കൊല്ലം കാരൻ ഒരു ക്രിസ്ത്യാനി ഒരു പാകിസ്ഥാൻ christian നെ വിവാഹം കഴിച്ചു ഉള്ള video ഒക്കെ youtube ൽ ഉണ്ട്.. 2,3 പിള്ളേർ ഒക്കെ ആയി ഉള്ളതു...

  • @aniejose6362
    @aniejose6362 2 года назад

    Oralkum parayan kaziyilla, aa penkutty poyathu thettaya aalde koode ennu. Ee lady parayunathenthanu. All are humans

  • @markosek4515
    @markosek4515 2 года назад +2

    ഇണയല്ല തക്കതുണയെ

  • @m.gcheriyan7765
    @m.gcheriyan7765 2 года назад +1

    കർത്താവായ യേശു ക്രിസ്തു വന്ന് പറഞ്ഞാലും വിവാഹമേഖലയിലെ ക്രൈസ്തവരുടെ വൻ ഡിമാൻഡുകൾ ഉപേക്ഷിയ്ക്കുകപ്പെടുകയില്ല. പ്രമുഖ മലയാള ദിനപ്പത്രത്തന്റെ ഉടമസ്ഥതയിലുള്ള വിവാഹസംവിധാനത്തിലെ രജിസ്‌ട്രേഷൻ പ്രകാരം അഭ്യസ്തവിദ്യരായ, ഉന്നത ജോലിക്കാരായ , നാല്പതിനും അൻപതിനും വയസ്സിനിടയിലുള്ള നിലവധി ക്രൈസ്തവ അവിവാഹിതരായ യുവതികളുണ്ട്. മുപ്പതിനും നാല്പതിനും ഇടയിലുള്ള ക്രിസ്ത്യൻ പെൺകുട്ടികളുടെ എണ്ണം രജിസ്റ്റർ ചെയ്തവരുടെ പകുതിയിലേറെയും. ജീവിയ്ക്കാനുള്ള വരുമാനമാർഗ്ഗമുണ്ടെങ്കിലും , വിദ്യാഭ്യാസ യോഗ്യതയും പുരാതന കുടുംബ പാരമ്പര്യവും ബന്ധുക്കളായ പുരോഹിതരുടേയും തിരുമേനിമാരുടെ എണ്ണവും ഉന്നത ജോലിയും സൗന്ദര്യവും ഭൂസ്വത്തും വിവാഹകമ്പോളത്തിലെ നിർണ്ണായക ഘടകങ്ങളാകുമ്പോൾ പെൺകുട്ടികളുടെ പ്രായം കടന്നു പോകുകയും , ഒരു യോഗ്യതയുമില്ലാത്തവന്റെ കൂടെ പെൺകുട്ടി ഇറങ്ങിപ്പോകുകയും ചെയ്യുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ പോലും B Tech, MBA, Doctors, Professors , Gazetted Officers എന്നിവരെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ. IAS, IPS തുടങ്ങിയ സിവിൽ സർവ്വീസുകാരുടെ എണ്ണം കുറവായത് കൊണ്ട് അവരെ ഒഴിവാക്കി. ഇവരുടെ മാതാപിതാക്കളുടെ ഡിമാൻഡുകളും ഇതു തന്നെയാണ്. ആയതിനാൽ ലവ് ജിഹാദ് എന്നപേരിലോ അല്ലാതെയോ ക്രിസ്ത്യൻ പെൺകുട്ടികൾ പോകുമ്പോൾ രോഷം കൊള്ളേണ്ടാ, "വരാനുള്ളത് വഴിയിൽ തങ്ങുകയില്ലാ."

    • @Ajith-bz9zb
      @Ajith-bz9zb 2 года назад

      Njan hindhu thiyya, pennukittunilla

    • @gapps2611
      @gapps2611 2 года назад +1

      True ... normal private firm ൽ ഒക്കെ ജോലി ഉള്ള christian പെണ്കുട്ടി കൾക്ക് പോലും Mtech, doctor, Govt officers, settled abroad, UPSC ഒക്കെ ആണ് demand... ആ ചെറുക്കന്മാർക് അതേ qualification ഉള്ളവരെ ആണ് നോക്കുക... അതു ഇവർ മനസിലാക്കുന്നില്ല...
      അപ്പോൾ Demand കൂടി ,കല്യണം നടക്കാതെ ഇരിക്കും... പ്രായം നീണ്ടു പോകും.
      പിന്നെ 29 വയസും ,25 വയസും ഉള്ള രണ്ടു പെൻകുട്ടിയുടെ ആലോചന വരുമ്പോൾ 29 or 30 വയസ്സ് ഉള്ള ചെറുക്കാൻ automatic ആയി പ്രായം കുറഞ്ഞ പെണ്കുട്ടിയെ prefer ചെയ്യുക ഒള്ളു... (അതും കുട്ടികൾ ഉണ്ടാകാതെ fertility center ന്റെ മുന്നിൽ തിരക്ക് കൂടുന്ന ഈ കാലത്തു)

  • @Ajith-bz9zb
    @Ajith-bz9zb 2 года назад

    Keralathil, hindhu,cristyn,jentsnu,nalla,ligheeka,daridryam,undu,oru,daithinu,rakshikkan,pattilla,madam,

  • @lijomathew8697
    @lijomathew8697 2 года назад +3

    യുവതി ക്രിസ്ത്യാനിക്കൊപ്പം അല്ല പോയത് , എനിക്ക് തോന്നുന്നു😁

    • @gapps2611
      @gapps2611 2 года назад +1

      കേരളത്തിന്റെ വടക്കേ അറ്റത്തേക്കു പോയി എന്നു അതു തോന്നി...
      engagement കഴിഞ്ഞു ഇങ്ങനെ പോയത് കേട്ടിട്ടുണ്ട് ,മതവും പേരും മാറി..

    • @abolishreservation6786
      @abolishreservation6786 2 года назад

      അത് പ്രത്യേകിച്ച് പറയാനുണ്ടോ

    • @remabaimpsupergodbluesyou9380
      @remabaimpsupergodbluesyou9380 2 года назад

      Entemakanu kalyanam venam

  • @lijokj6754
    @lijokj6754 2 года назад

    Amen ✝️🙏

  • @jaimolmanuel1471
    @jaimolmanuel1471 2 года назад

    🙏🙏