Комментарии •

  • @jessyjessi1672
    @jessyjessi1672 4 года назад +1

    അമ്മേ മാതാവ് എന്റെ ഉടമ്പടി നിയോഗങ്ങൾ അവിടെ നിന്നും സാധിച്ചു തരണമേ ആമേൻ

  • @kripa6167
    @kripa6167 2 года назад +1

    അമ്മേ മാതാവേ ഞങ്ങളോട് പിണങ്ങി ഇരിക്കുന്നവരുടെ പിണക്കം മാറ്റി തരണമേ

  • @mailtobijo
    @mailtobijo 4 года назад +2

    മാതാവേ എന്റെ ശരീരത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരേണമേ. മാതാവേ നാളെ കമ്പനി മീറ്റിങ്ങിനു ബാംഗ്ലൂർ പോവുകയാണ് മാതാവേ കാത്തു കൊള്ളണമേ. ഈ മാസത്തെ ടാർഗറ്റ് കുറച്ചു തരേണമേ. മാതാവേ കരുണയുണ്ടാകേണമേ.

  • @binisajeesh4431
    @binisajeesh4431 4 года назад +8

    മാതാവേ എനിക്കും അവിടെ വരാനുള്ള കൃപ തരേണമേ. 🙏🙏🙏

  • @joypoulose801
    @joypoulose801 4 года назад +1

    എന്റെ കൃപാസനം പ്രസാദ വര അമ്മ മാതാവേ എന്റെ കരളിന്റെ അസുഖം അമ്മയുടെ നാമത്തിൽ തിരുകുമമാരന്റെ കൃപയാൽ മാറ്റി തരേണമേ ആമേൻ

  • @crazy_sachu319
    @crazy_sachu319 2 года назад +12

    എനിക്ക് നന്നായി പ്രാർത്ഥിക്കാൻ ഉള്ള കൃപ നൽകേണമേ അമ്മേ മാതാവേ കരുണ തോന്നണമേ 🙏🙏🙏🙏🙏🙏

  • @mjmathew4990
    @mjmathew4990 4 года назад +5

    മാതാവേ ലോകമെന്നെ ഉപേക്ഷിച്ചിരിക്കുന്നു. എന്നെ അനുഗ്രഹിക്കണേ. ഈശോയെ സ്തുതി

  • @crazy_sachu319
    @crazy_sachu319 2 года назад +8

    അമ്മേ മാതാവേ എന്നിൽ വിശ്വാസം വർധിപ്പിക്കേണമേ 🙏🙏🙏🙏🙏🙏

  • @ashizvlog6792
    @ashizvlog6792 2 года назад +3

    മഹാ ഭാഗ്യവതിയായ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ

  • @sureshusha4879
    @sureshusha4879 4 года назад +2

    അമ്മ മാതാവേ എൻ്റെ ഭർത്താവിനെആശുപത്രിയിൽകാണിക്കാനുംതുടർചികിത്സയ്ക്കുംഉള്ളതുക കണ്ട്എ ത്തുവാനുംഎന്നെഅനുഗ്രഹിക്കണമേ

  • @sunithakumarir3491
    @sunithakumarir3491 3 года назад +1

    മാതാവേ ഞങ്ങ ളുടെ കട ബാദ്ധ്യത തീർത്തു തരണമേ എന്റെ കൃപാസനം മാതാവേ. ആ വേമരിയ

  • @aswathyma5858
    @aswathyma5858 4 года назад +6

    അമ്മ മാതാവേ എന്റെ യേശുവേ എന്റെ ആഗ്രഹം സാധിച്ചു തരണേ എനിക്കും പ്രാർഥിക്കാൻ ഉള്ള കഴിവ് തരണേ എന്റെ ദൈവമേ 😢🙏😢🙏😢🙏🙏😢😢😢😢😢😢🙏❤️

  • @binubinu4054
    @binubinu4054 4 года назад +2

    അമ്മ മാതാവേ എന്റെ കുടുംബ ജീവിതത്തിലേക്കും കടന്നു വന്നനുഗ്രഹിക്കണേ.

  • @sudhashaji6980
    @sudhashaji6980 2 года назад +4

    അനിയത്തിയുടെ കടഭാരം തീർത്തു തന്നതിനായി നന്ദി അനിയത്തിയുടെ ഭവനം പണിതീർത്ത് തന്നതിനായി നന്ദി ആമേൻ

  • @mariyajames3448
    @mariyajames3448 4 года назад +3

    Amme ente avasyangal saadichutharsname Amen.🙏

  • @rageshkurian4378
    @rageshkurian4378 4 года назад +10

    അമ്മേ.. മാതാവേ..... എനിക്കു വേണ്ടി ഇശോയോട് പ്രാർത്ഥിക്കണമേ...

  • @divyaarayathinal8708
    @divyaarayathinal8708 4 года назад +6

    അമ്മേ mathave, anugrahikkename, ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ....... Vishamangal എല്ലാം മാറ്റിത്തരേണമേ

  • @ligibinu6349
    @ligibinu6349 2 года назад +5

    ഞങ്ങളുടെ സഹോദരൻ പത്ത് വർഷമായിട്ട് ഞങ്ങളോട് മിണ്ടുന്നില്ല സ്വന്തം അമ്മയോട് പോലും ദേഷ്യം കാണിക്കുന്ന മകനാണ് അമ്മച്ചിയോട് മിണ്ടി സംസാരിച്ച ദേഷ്യം മാറി അവനെ നല്ലൊരു മാതാവിന്റെ മകൻ ആക്കി മാറ്റണം

    • @siyonsiyo5809
      @siyonsiyo5809 6 месяцев назад +1

      എന്റെ അമ്മേ സഞ്ചാരി മാതാവേ എന്റെ ഒരു സഹോദരനും ഇതുപോലയാണ് ഞങ്ങൾ എത്ര മാത്രം സ്നേഹിച്ചിട്ടും ആ സഹോദരൻ അടുക്കുന്നില്ല അമ്മേ ഇടപെടേണമേ രമ്യതയിൽ ആകുവാൻ അമ്മ സഹായിക്കണമേ 🙏🙏🙏

  • @smithajayakumar3360
    @smithajayakumar3360 4 года назад +4

    അമ്മേ എത്രയും പെട്ടെന്ന് നല്ലൊരു ഭവനം നൽകണം അമ്മേ എന്റെ അനിയത്തി ക്കും കുടുബത്തിനും സമാധാനം കൊടുക്കണം... എല്ലാവരും അവർക്ക് വിട് കിട്ടാൻ.. പ്രാർത്ഥിക്കണം

  • @smithabinubin6419
    @smithabinubin6419 4 года назад +7

    അമ്മേ മാതാവേ...
    കുടുംബത്തിൽ മന സമാധാനം നൽകണേ

  • @beenarajeevan5262
    @beenarajeevan5262 4 года назад +24

    എന്റെ രണ്ട് സഹോദരന്മാർ ഞങ്ങളോട് മിണ്ടിയിട്ട് 5വർഷത്തിൽ കൂടുതലായി.അമ്മയെ കാണാനും വരാറില്ല.ഞാൻ വിശ്വസിക്കുന്നു.കൃപാസാനത്തിൽ വന്ന് പ്രാര്ഥിച്ചില്ലെങ്കിലും ഇത് കണ്ട് പ്രാർത്ഥിക്കുന്ന എന്നോട് അമ്മ കനിയും. ബീന.

    • @rosilyvincent4428
      @rosilyvincent4428 Год назад

      എന്റെ അമ്മേ പരിശുദ്ധ മാതാവേ, ആവേ ആവേ ആവേ മരിയ, 🌹🌹🌹🙏🙏🙏🙏🙏🙏

    • @rosilyvincent4428
      @rosilyvincent4428 Год назад

      എന്റെ ഈശോയെ, എന്റെ അമ്മേ പരിശുദ്ധ മാതാവേ, thakarchayil🎂നിന്നും രക്ഷിക്കണമേ, 🌹🌹🌹🙏🙏🙏🙏🙏

    • @sabujose4576
      @sabujose4576 Год назад

      tintunta tintunta job thadasam marunnathinume

  • @minisasikumar4608
    @minisasikumar4608 2 года назад +1

    Amme,ദൈവമാതാവേ എന്റെ കണ്ണീരു കാണാണേ,മകന് ജയംനൽകി അനുഗ്രഹിക്കണമേ,അത്ഭുതംപ്രവർത്തിക്കണേ മാതിവേ

  • @manualexandar7022
    @manualexandar7022 4 года назад +5

    അമ്മേ മാതാവേ എന്റെ ആൽബിച്ചായന്റെ ജീവിതത്തിൽ ഇടപെടണമെ ഇയാൾക്ക് മാനസാന്തരം നല്കണമേ

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 4 года назад +22

    അമ്മേ മാതാവേ എന്റെ വിനുവിന്റെ ജീവിതത്തിൽ ഇടപെടണെ
    അവന് നല്ല രു ജീവിതം നൽകി അനുഗ്രഹിക്കണെ

  • @mailtobijo
    @mailtobijo 4 года назад +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ പ്രോബ്ലെംസും മാറ്റി തരേണമേ. എന്റെ ചേട്ടന്റെ വിവാഹം എത്രെയും പെട്ടെന്ന് നടത്തി തരേണമേ.

  • @sunnykv4341
    @sunnykv4341 2 года назад

    അമ്മ മാതവേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ അമ്മേ

  • @keynjoseph6711
    @keynjoseph6711 4 года назад +11

    മാതാവേ അനുഗ്രഹം വാങ്ങി തരണമേ

  • @beatresabiju2423
    @beatresabiju2423 4 года назад +14

    ഹല്ലേല്ലൂയ ആമ്മേൻ മഹത്ത്വം ആരാധന സ്തുതി🙏🙏🙏

  • @shinybaby6591
    @shinybaby6591 Год назад

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ എന്റെ മകനെ പരിശുദ്ധൽമാവിനാൽ അനുഗ്രഹിക്കണേ

  • @alexsharon7891
    @alexsharon7891 3 года назад +2

    പരിശുദ്ധ ദൈവമാതാവേ ഷാരോൺനെ അമ്മയ്ക്കു ഇഷ്ട്ടമുള്ള മകനാക്കണേ 🙏🙏അവന്റെമേൽ കൃപയായിരിക്കേണമേ 🙏🙏🙏പ്രാർത്ഥിക്കാനുള്ള വരം നൽകണേ 🙏🙏😭😭

  • @sheela2184
    @sheela2184 4 года назад +26

    അമ്മ മാതാവേ എൻറെ ആവശ്യങ്ങൾ സാധിച്ചു തരേണമേ ആമേൻ

  • @rakhirenjithkumar9393
    @rakhirenjithkumar9393 4 года назад +6

    അമ്മ മാതാവേ ഞങ്ങളെ രക്ഷിക്കണേ

  • @sunithathankachan1248
    @sunithathankachan1248 2 года назад +1

    അമ്മേ എൻ്റെ സഹോദരന്മാർക്ക് ഒരു പുതിയ ഭവനം കൊടംത്ത് അനുഗ്രഹിക്കണമെ അമ്മേ എത്ര വർഷങ്ങൾ യാ യി ഒരു വീട് വെയ്ക്കാൻ അഗ്രഹിക്കുന്ന ... ഒന്നുകരണക്കണി ക്കണമെ🙏🙏🙏

  • @mildacorreya6903
    @mildacorreya6903 2 года назад +1

    മാതാവേ ഞങ്ങളെയും വഴിനടത്തണേ

  • @annicebabu668
    @annicebabu668 4 года назад +1

    Amme thirukumaranudu ente kudumbathinte vishudeekaranathinai prarthikaname. Amen ammakyum thirukumaranum nanni sthothram

  • @jollybenny7920
    @jollybenny7920 4 года назад

    അമ്മ മാതാവേ ഉടമ്പടി പാലിച്ചുപോകുവാൻ അനുഗ്രഹിക്കണമേ. ആമേൻ

  • @nadanrujiyudekalavara4113
    @nadanrujiyudekalavara4113 4 года назад +5

    അമ്മേ മാതാവേ ഞങ്ങളുടെ വീട് പണയത്തിന് കൊടുക്കാൻ ഒരു വഴി കാണിച്ചു തരണമേ ആമേൻ

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 года назад +18

    അമ്മേ Businessil നിന്നും ഒള്ള ടെൻഷൻ ഒഴിവാക്കി തരേണമേ. കൂടാതെ എന്റെ തൈറോയ്ഡ് മാറ്റി തരേണമേ.

  • @rinydenny4964
    @rinydenny4964 4 года назад +3

    JESUS I TRUST in you AMEN

  • @josephmathew2795
    @josephmathew2795 Год назад

    അമ്മമാതാവ് വഴി തന്ന എല്ലാ അനുഗ്രഹങ്ങൾക് നന്ദി വസ്തു കച്ചവടം ഉറപ്പിച്ചതിനും ബാങ്ക് ജപ്തി നിന്ന് ഇല്ലാതായതിനും ഈശോയെ നന്ദി ആരാധന, മഹത്യം ഹല്ലേലൂയ്യ

  • @fonefone1268
    @fonefone1268 4 года назад +4

    Ente mathave enik udambadi edukan sadhikename. Ente bharthavinum kudumbathinum manasantharam nalkename.

  • @alphonsaalphonsa9098
    @alphonsaalphonsa9098 2 года назад +1

    മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ സാക്ഷിയാക്കി മറ്റേണമേ ആമേൻ 🙏🏽🌹

  • @sathyabhama7376
    @sathyabhama7376 4 года назад +19

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ

    • @sollymanimani8987
      @sollymanimani8987 4 года назад

      മാതാവേ എന്റെ കടം വീട്ടി തരണമേ

    • @sollymanimani8987
      @sollymanimani8987 4 года назад

      മക്കളെ നല്ല രീതിയിൽ വളരാൻ അനുഗ്രഹം തരണമേ

    • @lissysaju3241
      @lissysaju3241 4 года назад

      Me too

    • @lissysaju3241
      @lissysaju3241 4 года назад

      Amme. Please help me to understand. Bible verses mark15to17

  • @annicebabu668
    @annicebabu668 4 года назад +2

    Amme dushtashaktikalil ninnu ente kudumbathinte rakshikaname. Amen Amen halleluyya halleluyya

  • @vincybabu7091
    @vincybabu7091 4 года назад +1

    അമ്മേ എന്റ മോനെ നന്നാക്കാൻ അനുഗ്രഹിക്കണമേ

  • @indhus9803
    @indhus9803 4 года назад +1

    Mathave ente prarthanakku avidannu utharam nalkaname mathave...anugrahikaname..🙏

  • @bibithageorge4233
    @bibithageorge4233 4 года назад +2

    Amme mathave anugrahikkaname ellavareyum

  • @jishashaji6279
    @jishashaji6279 4 года назад +37

    മാതാവേ എന്നെ കൂടി പരിഗണിക്കണമെ

  • @alicegeorge4692
    @alicegeorge4692 Год назад +1

    ഇതൊരു വലിയ സാക്ഷ്യമാണ്. ദുഖിക്കുന്നവരിലാണ് കൂടുതലായും കർത്താവു അവിടുത്തെ കൃപ ചൊരിയുന്നതെന്നു ഈ സാക്ഷ്യം തെളിയിക്കുന്നു. Praise the Lord. 🙏

  • @joysenjoseph5007
    @joysenjoseph5007 4 года назад +1

    അമ്മേ മാതാവേ Joanna യുടെ പനി മാറുവാൻ പ്രാർത്ഥിക്കണമേ,

  • @lbadoor3690
    @lbadoor3690 4 года назад +26

    ശെരിയാണ് ഞാനും ഇപ്പോൾ ബൈബിൾ വായിക്കുന്നു

  • @marythomas3935
    @marythomas3935 4 года назад +6

    Yeshuve nandhi... kreupasanam mathave nandhi

  • @jijimoljijimolg8688
    @jijimoljijimolg8688 4 года назад +2

    എന്റെ, 9th standredil പഠിക്കുന്ന എന്റെ മകളുടെയും. ഹസ്ബൻഡ് ഇന്റെയും ഷുഗർ എന്ന രോഗം മാറ്റി തരാൻ പ്രാർത്ഥിക്കണം. മാതാവ് അനുഗ്രഹിക്കണം

  • @Lucky-ng2wo
    @Lucky-ng2wo 4 года назад +15

    *Amme mathave.... Innu ente friend nte ammayude biopsy result kittumbo oru prasnavum illa ennu varane. Aa ammaye* *poornnamayum soukhyamakkane. Viduthal kodukkane*
    *Eshoppa.. angu vidumennu paranja vaidhyan parisudha amma aanenny poornnamayum njan viswasikkunnu. Aa amma soukhappettirikkunnu ennum njan viswasikkunnu (eramiah 33. 6) amen*
    *Mathave njanum ente frnd um aa ammayum vannu sakshyam paranjekkame. njagale kaividaruthe*
    *Samarppich prarthikkunnu Amen*
    *Eshoyude sakshi aayi vachanam anusarich jeevikkan njangale saktharakkename*
    *Amen*

  • @jaisonsebastian193
    @jaisonsebastian193 4 года назад

    ഞാനും എല്ലാ ദിവസവും ബൈബിൾ വായിക്കാൻ തുടങ്ങി ... സങ്കീർത്തനം 91 ആണ് എനിക്കിഷ്ടം.... അമ്മ വത്സല മാതാവ് എന്നെ നവീകരിച്ച് കൊണ്ട് യേശുവുമായുള്ള എന്റെ അകലം കുറച്ച് കൊണ്ടുവന്നിരിക്കുകയാണ്... അമ്മയുടെ സ്നേഹത്തെ ഞാൻ വിസ്മയത്തോടെ ഞാൻ അനുഭവിക്കാൻ ശ്രമിക്കുന്നു ... യേശുവേ നന്ദി .... യേശവേ സ്തുതി അവേ മരിയ.....

    • @vinithasurendran803
      @vinithasurendran803 4 года назад

      Mathavay anta moluda bds result re counting kodukkan pokukayanu aval allathinum passayikittanamay

  • @josephmathew2795
    @josephmathew2795 Год назад

    വസ്തുവിൽ ഉള്ള തടസ്സങ്ങൾ മാറ്റി തരണമെ എനിക്ക് സ്വർണ്ണം പണയം വെക്കാൻ തന്ന സ്വർണ്ണം തിരിച്ച് എടുത്ത് കൊടുക്കാൻ വഴി കാണിച്ചു തരണമെ മാതാവേ

  • @krishnababuraj1662
    @krishnababuraj1662 4 года назад +9

    October 12 le VEO exam ezhuthunna ellaareyum samarppichu praarthikkunnu. Amen

  • @alicegeorge4692
    @alicegeorge4692 Год назад

    ഈ സാക്ഷ്യത്തിലൂടെ എന്റെ ആങ്ങളമാരുടെ മദ്യപാനവും, എല്ലാവരോടും ഉള്ള വെറുപ്പും പൂർണമായി മാറിക്കിട്ടുന്നതിനുവേണ്ടി പരിശുദ്ധ അമ്മവഴി അവിടുത്തെ തിരുക്കുമരനോട് ഞാൻ പ്രാർത്ഥിക്കുന്നു.

  • @geenageorge8964
    @geenageorge8964 4 года назад +11

    Love you mother Mary,love you Jesus

  • @smithajayakumar3360
    @smithajayakumar3360 4 года назад

    അമ്മേ ഞാൻ യാചിക്കുകയാണ് അമ്മേ എന്റെ അനിയത്തി ക്ക് നല്ലൊരു ഭവനം എത്രയും പെട്ടെന്ന് നൽകി ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു നിന്ന് മാറാൻ കഴിയണം

  • @evanas9598
    @evanas9598 4 года назад +1

    Amme Kreupasanam amme ente 2nd udambady niyogatinte melum ente joli de melum anugrahangal choriyane.Ellavareyum Anugrahikaname Eashow Amme.Praise the Lord,Hallelujiah,Ave Maria.Amen.

  • @kripasanam7647
    @kripasanam7647 2 года назад

    അമ്മേ മാതാവേ മമ്മിക് സാക്ഷ്യം പറയാനുള്ള അനുഗ്രഹം കൊടുക്കണമേ

  • @kripa6167
    @kripa6167 2 года назад

    അമ്മേ മാതാവേ ശ്രീനി ചേട്ടനെ ഉടനെ സുഖപ്പെടുത്തണമേ

  • @sheminreji35
    @sheminreji35 4 года назад

    അമ്മേ അങ്കിളിന്റെ കുടുംബ ജീവതത്തെ സമർപ്പിക്കുന്നു. കരുണയായിരിക്കണേ

  • @donamariyashine7930
    @donamariyashine7930 4 года назад +1

    Ammae mathavea oet padikanayt ennea sahaykanea ... November 9thinu njan ezhuthan pokunna examintemel nirayanamea.amen🙏

  • @elcygeorge8975
    @elcygeorge8975 4 года назад +5

    Praise The Lord

  • @shinumariya1067
    @shinumariya1067 4 года назад +2

    Theory exam ellam pass akki thannathinu othiri nanny amme

  • @elizabeththomas4215
    @elizabeththomas4215 4 года назад +2

    എന്റെ മാതാവേ എന്നെ ഒരിക്കലും കൈവിടരുതെ

  • @user-kr3rb6tt9s
    @user-kr3rb6tt9s 4 года назад +1

    Esoye... Amma....🙏🙏🙏

  • @preethyaugustine8084
    @preethyaugustine8084 4 года назад +4

    Mon revaluation passaki tharaname.Amme passaki tharaname

  • @vavasithu8319
    @vavasithu8319 4 года назад

    Yeshuve Nanni yeshuve sthuthi yeshuve sthothram yeshuve Aradhana hallelujah hallelujah hallelujah hallelujah hallelujah Amen

  • @panasonic1117
    @panasonic1117 4 года назад +8

    മാതാവേ 🙏

  • @aswathigeorge7392
    @aswathigeorge7392 4 года назад +2

    04.10.19
    Amme Kreupasanam prasadavara mathave njangalku vendi apekshikaname 🙏🙏🙏

  • @lbadoor3690
    @lbadoor3690 4 года назад +7

    അമ്മ മാതാവേ സ്തോത്രം

  • @teenajomon8961
    @teenajomon8961 4 года назад +3

    Amme ente niyogagalude mel karuna ayirikanamee...

  • @siji1389
    @siji1389 4 года назад +1

    Praise the Lord

  • @sheelaxavier7472
    @sheelaxavier7472 4 года назад +11

    Amma mathave pray for my family🙏🌹🙏🌹🙏🌹

  • @jesusitrustinyou6656
    @jesusitrustinyou6656 4 года назад +3

    Amme ente amme ente eshoyude amme

  • @smithajayakumar3360
    @smithajayakumar3360 4 года назад +1

    അമ്മേ എന്റെ അനിയത്തി യുടെ ഹൗസ് ഓണർ നാഗ ലക്ഷ്മി യുടെ അഹങ്കാരം ഇല്ലാതാകണം അവരുടെ ശല്യം ഇല്ലാതാവണം amme

  • @jasushins3626
    @jasushins3626 4 года назад +5

    Amme mathave ente bharthavinte ella asvasthathakalum maattaname.

  • @ratheeshkb2039
    @ratheeshkb2039 4 года назад +5

    Amme mathave ente niyogangal Karunya poorvam kaikollaname kaividalle amme

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 4 года назад +3

    Amen 🌹 Amen 🌹 Amen

  • @binimichael790
    @binimichael790 2 года назад

    എന്റെ മാതാവേ നന്ദി 🙏🙏🙏

  • @bluehorizon8882
    @bluehorizon8882 4 года назад

    Amme mathave ente eliya aavashyam sadhichu tharaname..ellarkkum vendi apekshikkunnu Amme 🙏🏻😇♥️

  • @sheminreji35
    @sheminreji35 4 года назад +2

    Amme anugrhikkne

  • @jishamerin6155
    @jishamerin6155 4 года назад +6

    Amma mathavaee anugrahikanme Afternoon Enk 2 pm to 5 pm exam annae .. kude undakanme.. pass akanme ammaee 🙏🏻

  • @elcygeorge8975
    @elcygeorge8975 4 года назад +8

    Amme Mathave please pray for our family

  • @athulyasn1108
    @athulyasn1108 Год назад

    അമ്മേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ

  • @suryasurya-sm6jd
    @suryasurya-sm6jd 4 года назад +2

    Amme mathave njangal udambadiyil vachittulla niyogangal sadichu tharan krilayundakaname

  • @sujithts8253
    @sujithts8253 Год назад

    Thank you mathave praise the Lord

  • @naturalcookingworld9659
    @naturalcookingworld9659 4 года назад

    Amme mathave ente problem solve aayi powerful prayer

  • @molydecouth639
    @molydecouth639 4 года назад +7

    God is great 🙇

  • @shantyissac6349
    @shantyissac6349 4 года назад +1

    Amme mathave, thank you for all your blessings. Wonderful testimony 🙏

  • @georgerobin3179
    @georgerobin3179 4 года назад +2

    Ave Maria

  • @soniay9934
    @soniay9934 4 года назад

    Amme mathave ente joliyude thadasangal Matti nalloru Joli nalkaname amen

  • @merinmathew614
    @merinmathew614 4 года назад +1

    Isho enne balapeduthum...amen

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 года назад

    അമ്മേ അനുജത്തിയുടെ ജീവിതത്തിൽ ഇടപെടെണമേ

  • @resnanazeem47
    @resnanazeem47 Год назад

    അമ്മേ മാതാവേ എന്റെ അനിയത്തി യെ oet പഠിക്കുന്നതിനു വേണ്ടി അവളുടെ husbent വിടുന്നതിനു വേണ്ടി അനുഗ്രഹിക്കണേ

  • @FOOTBALL.-1
    @FOOTBALL.-1 4 года назад

    അമ്മേ മാതാവേ എന്റെ വീടിനു കിഴക്കു വശത്തുള്ള ഞാൻ ആഗ്രഹിച്ച സ്ഥലം സ്വന്തമായി വാങ്ങാൻ അനുഗ്രഹിക്കണേ

  • @renjithvs6094
    @renjithvs6094 4 года назад +1

    AMEN..AMEN.AMEN...AMEN.AMEN..AMEN..AMEN.AMEN.AMEN.AMEN.AMEN..AMEN..AMEN.