'സംഘിപ്പട്ടം ഞങ്ങടെ തലയിൽക്കെട്ടണ്ടാ...അത് കെട്ടിനിൽക്കുന്നത് ആരാന്ന് അറിയാം'

Поделиться
HTML-код
  • Опубликовано: 16 сен 2024
  • 'സംഘിപ്പട്ടം ഞങ്ങടെ തലയിൽക്കെട്ടണ്ടാ...അത് കെട്ടിനിൽക്കുന്നത് ആരാന്ന് അറിയാം' പിണറായിക്ക് ഒരു പുസ്തകമെഴുതാനുള്ള ബന്ധം RSSമായുണ്ടെന്ന് പ്രതിപക്ഷ നേതാവ് | VD Satheesan | MR Ajith Kumar |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 28

  • @PhpneHi
    @PhpneHi 5 дней назад +4

    സതീശൻ സത്യം പറഞ്ഞു 👍👍👍🙏👍🙏👍👍🙏🙏🙏🙏🙏👍🙏

  • @abdujishar9894
    @abdujishar9894 5 дней назад +5

    Cpm ഉം ആരുമായി കൂട്ട് കൂടും ആരുമായി ചർച്ച നടത്തും അത് cpm ന്റെ അവകാശമാണ് അത്കൊണ്ട് ഘടക കക്ഷികൾ തമ്പുരാൻ പറയുന്നത് കേട്ട് ഒചാനിച്ചു നിൽക്കും എന്നത് cpm ന് നന്നായി അറിയാം

  • @manjerimanjeri64
    @manjerimanjeri64 5 дней назад +2

    പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീ വാസ്തവ ഐപിഎസ്, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡിജിപി അജിത് കുമാർ ഐപിഎസ്, എസ്പി സുജിത് ദാസ് ഐപിഎസ്, മുൻ ഡിജിപി ടിപി സെൻകുമാർ, മലപ്പുറം എസ് പി. എസ് ശശിധര൯ എൈ.പി.സ് എന്നീ പ്രസ്തുത വ്യക്തികളുടെ സകല മുൻകാല പ്രവർത്തനങ്ങളെയും കുറിച്ച് സി.പി.എം പാർട്ടിയും സർക്കാർ അധികാരികളും സമഗ്രമായ ഒരു അന്വേഷണം പ്രഖ്യാപിക്കണം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു പ്രത്വേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കണം.
    പ്രത്വേക അജണ്ടയോടു കൂടി കൃത്രിമമായി പടച്ചുണ്ടാക്കി സുപ്രീം കോടതി വളരെ രൂക്ഷമായി വിമ൪ശിച്ച് തീ൪ത്തും തള്ളിക്കളഞ്ഞ പാനായിക്കുളം കൃത്രിമ കേസ് മുഖ്യ ആസൂത്രക൯ എസ് ശശിധര൯ എൈപിസ് ചെയ്തു കൂട്ടിയ സകല പ്രവ൪ത്തനങ്ങളും അന്വേഷണ വിധേയമാക്കണം. കൂടാതെ മാവോവാദി വെടിവപ്പ് നാടക കൊലകൾ, അല൯,താഹ കേസിൽ യുഎപിഎ ചാ൪ത്തി കൊടുത്തത്, ലോക്സഭാ ഇലക്ഷനു മുന്നോടിയായി സൃഷ്ടിച്ച ട്രെയി൯ തീവെപ്പ് നാടകങ്ങൾ, സംഘപരിവാ൪ ബന്ധമുള്ളവ൪ ഉൾപ്പെടുന്ന തീവ്രവാദ, സ്ഫോടന കേസുകളിൽ മാനസികരോഗികളാക്കി നിസ്സാരവൽക്കരിച്ച് രക്ഷപ്പെടുത്തി കൊടുക്കുകയും കൂടാതെ മുസ്ലിം നാമധാരികളായവ൪ ഉൾപെടുന്ന കേസുകളിൽ അന്യായമായി യുഎപിഎ പോലുള്ള ഭീകര വകുപ്പുകൾ ചുമത്തൽ, തൃശൂ൪ പൂരം കലക്കൽ, മലപ്പുറം ജില്ലയിൽ ക്രമാതീതമായി കൃത്രിമമായി കേസുകൾ വ൪ധിപ്പിച്ച് മലപ്പുറം ജില്ലയിൽ കേന്ദ്രത്തിന് എപ്പോൾ വേണമെങ്കിലും നേരിട്ട് ഇടപെടാനുള്ള ഗൂഡാലോചനാ നീക്കം, ഡാ൯സാഫ് കംസ്റ്റംസ് അവിശുദ്ധ അണ്ട൪വേൾഡ് കൂട്ടുകെട്ടിൽ നടന്ന സകലമാന സ്വ൪ണ്ണക്കള്ളക്കടത്ത്, കുഴൽപ്പണ ഇടപാടുകൾ എന്നിവയും കൂടാതെ പോലീസുകാ൪ നടത്തിയ ഇത്തരത്തിലുള്ള ഇടപാടുകളിൽ കാരിയ൪മരായി പ്രവ൪ത്തിച്ച സ്ത്രീകളെയും തങ്ങളുടെ മുമ്പിൽ പരാതിക്കാരായി വരുന്ന സ്ത്രീകളെയും വ്യാപകമായി ബലാൽസംഘം ചെയ്തത്, കേട്ടാൽ അറപ്പുളവാക്കുന്ന ലൈംഗിക വൈകൃത ചൂഷണങ്ങൾ നടത്തിയിട്ടുള്ളത് എന്നിവയും കൂടി പ്രത്വേക ജുഡീഷ്യൽ അന്വേഷണ സംഘം അന്വേഷണ വിധേയമാക്കണം.

  • @AbdulRahoof313
    @AbdulRahoof313 5 дней назад +1

    VD❤

  • @JoyThomas-wv7km
    @JoyThomas-wv7km 5 дней назад +1

    ❤❤❤

  • @NcAboobacker-ty4eu
    @NcAboobacker-ty4eu 5 дней назад +3

    തിരുവനന്തപുരത്ത് ഏക്ക റ കാണക്കിന് സ്ഥലം ആരാ വിട്ടു കൊടുത്തത് സാക്ഷാൽ ഇരട്ട ചങ്കൻ തന്നെ

  • @navast813
    @navast813 5 дней назад +1

    ഇത് പോലെ ആണ് കുട്ടികളെ പോലെ. ജനങ്ങളുടെ മുമ്പിൽ പറയാനുള്ള ചങ്കൂറ്റം വേണം.

  • @happyfootball5574
    @happyfootball5574 5 дней назад

    കെട്ടി വെക്കണ്ട ആണല്ലോ അത് എല്ലാവർക്കും അറിയാം 😂😂

  • @gokuldas1633
    @gokuldas1633 День назад

    ജപി ജയരാജൻ ജവദേക്കാർ ഏ. ടി. ജീപിRSS കൂടി കാഴ്ച്ച ദുരൂഹത ശക്തം

  • @jayakumarc9728
    @jayakumarc9728 5 дней назад

    .
    ഇതൊക്കെ ഏത് നേരത്താണോ ആവോ ... ?!
    😮😢😅😂
    .

  • @NcAboobacker-ty4eu
    @NcAboobacker-ty4eu 5 дней назад +1

    ഉളുപ്പ് ഇല്ലാത്തത് അദ്ദേഹത്തിന് അല്ല

  • @sundarji4162
    @sundarji4162 5 дней назад +4

    ഇദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലേ!!

    • @MohammedShafi-dl6kw
      @MohammedShafi-dl6kw 5 дней назад

      ഇദ്ദേഹത്തിന് ഉളുപ്പുണ്ടോ എന്ന് ചോദിച്ച തനിക്ക് ഉളുപ്പുണ്ടോ ചാണകം ആവും തലയിൽ എങ്ങനെ ഉളുപ്പും ബുദ്ധി ഉണ്ടാകുക

    • @Abheee234
      @Abheee234 5 дней назад

      വിജയനേക്കാൾ ഉണ്ട് രാജിവെക്കാതെ കടിച്ചു തൂങ്ങി നിക്കാണ് മൈരൻ

  • @aliashraf4663
    @aliashraf4663 5 дней назад +1

    1991ൽ അസംബ്ലി തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ RSSകാരനെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചത് മുസ്ലിംലീഗിന്റെ ഒത്താശയോടെ കോൺഗ്രസല്ലേ? ഇന്ന് മലപ്പുറം ജില്ലയിലെ ജനങ്ങളെ ദുരിതക്കയത്തിലാക്കിയ സുജിത്ത് ദാസ് അജിത് കുമാർ മുതലായവർ പോലെ പാലക്കാട് ജനങ്ങളെ ദുരിതത്തിലാക്കിയ പോലീസുകാരൻ രമൺ ശ്രീവാസ്തവയെ RSS താൽപര്യങ്ങൾക്കു വേണ്ടി dgpയാക്കിയതും പിന്നെ അയാൾ വിരമിച്ചപ്പോൾ മുഖ്യ പോലീസ് ഉപദേഷ്ടാവാക്കിയതും കോൺഗ്രസല്ലേ, 1948ൽ ബാബരി മസ്ജിദിൽ വിഗ്രഹം കൊണ്ടിട്ടത് കോൺഗ്രസ്സുകാരുടെ ഒത്താശയോടെ അല്ലേ?? ആറ് പതിറ്റാണ്ടോളം ആയി തുടരുന്ന RSS-കോൺഗ്രസ് ബന്ധം😂😂

    • @HamzaHamz-pb7hx
      @HamzaHamz-pb7hx 5 дней назад

      ആണോ കമ്മി

    • @abbasrabbani2905
      @abbasrabbani2905 5 дней назад

      Pinarayiyude kunna oban aliye indiyil bjp ku ake 2 mp undayirunnullu vp sing pm aayathu ninakkariyamo cpm myra charithram onnu padikku cpm bjp rss dhal koodi vp sing pm aayi surjith sing vp sing ems advani ellam koodi gov undakki andhamaya congress virodham athodu koodi bjp indiyil valarnnu appol cpm nalla partiyano ippol pinarayi modiyude kunna ombi jeevikkunnu biriya i case lavlin masapadi ellam kudungum poottile cpm poda cpm myra

    • @abbasrabbani2905
      @abbasrabbani2905 5 дней назад

      Charithram padikku cpm kunna bjp cpm baayi baayi pinu modiyude kunna omban nee pinuvinte kunna oombanum