#1 രാഹുൽ ഗാന്ധി V/S അനുരാഗ് താക്കൂർ വാക്‌പോര് മലയാളം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,1 тыс.

  • @4THESTATEvinay
    @4THESTATEvinay  Месяц назад +2

    ഞാൻ ഇതുവരെ കണ്ടതിൽ വച്ച് മോദി നടത്തിയ ഏറ്റവും കിടിലൻ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
    ruclips.net/video/rVFOI0nHlJM/видео.html

  • @LeyasaraJohnson
    @LeyasaraJohnson 2 месяца назад +154

    കേമാളി പപ്പുവിനെ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ച അനുരാഗ് ഠാക്കൂർ താങ്കളെ പോലുള്ളവരാണ് BJP യുടെ കരുത്ത് Big Salut Sir

  • @reshmiv313
    @reshmiv313 2 месяца назад +219

    മുതു മുത്തച്ഛൻ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു ഇനി കുഞ്ഞു മോന് ജാതിയുടെ പേരിൽ ഭാരതത്തെ കീറി മുറിക്കണം.അത് നടക്കില്ല.ഇത് നരേന്ദ്ര ഭാരതം ❤

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +3

      Thank you for spending your valuable time to watch and support us. Please stay with us 4 more !

    • @ShobaRavi-y8v
      @ShobaRavi-y8v 2 месяца назад +8

      100% correct

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 месяца назад

      ഇവൻ പറയുന്നത് കേട്ടാൽ തോന്നും ജാതി ഉണ്ടാക്കിയത് ബിജെപി യാണെന്ന് കോൺഗ്രസ്‌ ഭരിച്ച കാലത്ത് പിന്നോക്കക്കാർ എല്ലാരംഗത്തും പിന്നിലായിരുന്നു

  • @akkumakku480
    @akkumakku480 2 месяца назад +139

    മലയാളത്തിൽ തർജിമ ചെയ്ത് സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ താങ്കൾക് നന്ദി 🎉. എന്നാലേ ഈ പപ്പു പറയുന്ന വിവരക്കേട് മനസിലാകൂ.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +3

      Thank you for spending your valuable time to watch and support us. Please stay with us 4 more !

    • @bensilalmahadeve
      @bensilalmahadeve 2 месяца назад +2

      👍👍👍👍👍👍👍👍👍👍👍

  • @sathykgsathyreji
    @sathykgsathyreji 2 месяца назад +250

    തലക്ക് വെളിവ് ഇല്ലാതെ എന്തൊക്കയോ വിളിച്ചു കുവുന്ന ഭാരതം കണ്ട ഏറ്റവും തരം താഴ്ന്ന പ്രതിപക്ഷ നേതാവ്.മാപ്പ് പറയാൻ വേണ്ടി മാത്രം ഒരു പപ്പു ജന്മ്മം 😜

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for watching and post the feedback. Keep support us

    • @ajithalampilli
      @ajithalampilli 2 месяца назад +9

      പുള്ളി ലോകസഭയിൽ റിസോർട്ട് പോകുന്ന പോലെ അണ്. T Shirt ഇട്ട് കൈ തെറുത് വച്ച്.

    • @shajiryakoob1996
      @shajiryakoob1996 2 месяца назад

      Ennittu rahuline pyaaadichu modhi parliament il varunnilla

    • @DalitNotaHindu-sp8zr
      @DalitNotaHindu-sp8zr 2 месяца назад

      മോഡി ജി ഒന്നും ഈ video യിൽ പറയുന്നിലല്ലോ... തലയ്ക്ക് വെളിവില്ലാതെ? 🤔

    • @DalitNotaHindu-sp8zr
      @DalitNotaHindu-sp8zr 2 месяца назад +1

      ​@@ajithalampilliലോക്സഭയിൽ ഡ്രസ്സ്‌ കോഡ് ഇല്ലാ സർ

  • @bhadra1617
    @bhadra1617 2 месяца назад +192

    പുറകിൽ ചിരിച്ചുകൊണ്ടിരിയ്ക്കുന്ന പ്രേമചന്ദ്രനോട് പുച്ഛം തോന്നുന്നു.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +2

      Thank you for spending your valuable time to watch and support us. Please stay with us 4 more !

    • @babujinarayanapillai3167
      @babujinarayanapillai3167 2 месяца назад +6

      Premachandran is an excellent parliamentarian and he may be laughing on his own leader’s speech.

    • @muralidharannair1666
      @muralidharannair1666 2 месяца назад +2

      Yes

    • @MuhammedMuhammed-qy6ee
      @MuhammedMuhammed-qy6ee 2 месяца назад +1

      പ്രേമചന്ദ്രനും, ശശിതരൂരും എന്നും എപ്പോഴും B J P ചായ് വുള്ള വെക്തികളാണെന്ന് നിങ്ങൾക്കറിയില്ലെ......

    • @Jkoij-q9n
      @Jkoij-q9n 2 месяца назад

      പിണറായിക്ക് തെറ്റിയിട്ടില്ല എന്നിപ്പോൾ തോനുന്നു.... എന്നും.... തന്നെ ​@@babujinarayanapillai3167

  • @mvvijayi
    @mvvijayi 2 месяца назад +19

    ശ്റീ അനുരാഗ് താക്കൂർ, താങ്കൾക്ക് ആയിരമായിരം പൂച്ചെണ്ടുകൾ. സത്യം കണ്ടെത്താൻ ശ്റമിച്ചതിനും ആ സത്യങ്ങൾ സധൈര്യം തുറന്നു കാട്ടിയതിനും താങ്കളെ എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല. അഭിനന്ദനങ്ങൾ.....അഭിനന്ദനങ്ങൾ.

    • @mvvijayi
      @mvvijayi 2 месяца назад +1

      തർജ്ജമ ചെയ്ത ചാനലിന് അഭിനന്ദനങ്ങൾ

  • @veerendrakumar9069
    @veerendrakumar9069 2 месяца назад +129

    ഇന്ത്യ ഏകദേശം 60 കൊല്ലത്തോളം 1:22 േകാൺഗ്രസ്സ് ആണ് ഭരിച്ചത് എത്ര ആദിവാസിക പ്രധാനമന്ത്രി ആയി എത്ര OBCപ്രധാനമന്ത്രി ഉണ്ടായി. എത്ര ദളിർ പ്രധാനമന്ത്രിമാരായി രഹുൽ ഗാന്ധി പറയണം

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for spending your valuable time to watch and support us. Please stay with us 4 more !

    • @veenasreekumar1930
      @veenasreekumar1930 2 месяца назад +3

      Sathyam

    • @babumk8398
      @babumk8398 2 месяца назад +3

      ഇന്ത്യയിലെ പാർലമെന്റ് നിയമങ്ങൾ അറിയാത്ത ഒരാൾ എത്രയൊ കാലമായി MP ആയി ഇരിക്കുന്ന ആൾ പ്രധാനമന്ത്രി ആയാൽ ഉള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കു ?😂

  • @kunjalimarakar6035
    @kunjalimarakar6035 2 месяца назад +85

    വണങ്ങുന്നു അനുരാഗ്ജി അങ്ങയുടെ സത്യസന്ധമായ
    മറുപടിക്ക് 'ഇത്തരം പുലിക്കുട്ടികൾക്ക് മുമ്പിൽ ഈ എലിക്കുട്ടികൾ കിടുകിടാ വിറക്കുകയാണ്.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @akm2974
    @akm2974 2 месяца назад +67

    രാഹുലിനെ നേരിടാൻ അനുരാഗ് ഠാക്കൂർ ധാരാളം

  • @Ashokkumar-zo4zp
    @Ashokkumar-zo4zp 2 месяца назад +51

    അനുരാഗ്താക്കൂറിന്റേത് അത്യുഗ്രൻ മറുപടി 👍👌

  • @saraladevi8262
    @saraladevi8262 2 месяца назад +110

    ഇത്രയും വ്യക്തമായി മലയാളത്തിൽ വിശദീകരിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്

  • @girijaunnikrishnan9805
    @girijaunnikrishnan9805 2 месяца назад +38

    തലക്ക് വെളിവില്ലാത്ത ഒരു പൊട്ടൻ.മലയാള പരിഭാഷ അസ്സലായിട്ടുണ്ട് വിനയ്.ഇനിയും തുടരുക❤❤❤

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you dear for your valuable feedback. Keep watching!

  • @vikas1488
    @vikas1488 2 месяца назад +109

    കുടുംബ പേരും താങ്ങാൻ കുബുദ്ധിക്കാരും പൈസക്കും പണത്തിനും ബുദ്ധിമുട്ടും ഇല്ലെങ്കിൽ ഏതൊരുത്തനും വെളിവില്ലാത്ത നേതാവായി ഞെളിഞ്ഞ് നടക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുൽ

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for watching and post the feedback. Keep support us

    • @mathewkj1379
      @mathewkj1379 2 месяца назад

      പൊക്കാൻ ആളുണ്ടെങ്കിൽ ഏത് പട്ടിക്കും ശൂന്യകാശത്തിൽ എത്താം എന്നതിന് തെളിവാണ് ലൈക എന്ന പട്ടി.

    • @sindhudilip174
      @sindhudilip174 2 месяца назад +3

      സത്യം

    • @RemaniReghunath-dy1ke
      @RemaniReghunath-dy1ke 2 месяца назад

      Iyalude speech kaiyadich encourage chaiyunna indiamunnaniyude avastha kashtam. Ingane oru opposition leader illathathanu nallath sbhayude time waste chaiyan mathram

  • @bhargaviamma7273
    @bhargaviamma7273 2 месяца назад +56

    അനുരാഗ് ഠാക്കൂർ
    തന്നെ വേണം 55 വയസ്സ് പ്രായമായ ബാലനായ പപ്പൂന്
    വഴികാട്ടിയായി .....😅😊

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @govindankuttykg652
    @govindankuttykg652 2 месяца назад +110

    താങ്കൾക്കും, ചാനലിനും നന്ദി രാഹുൽ ഇന്ത്യയുടെ ശാപമാണ്

  • @sreekumarithottathil1542
    @sreekumarithottathil1542 2 месяца назад +98

    മഹാഭാരതം നേരാവണ്ണം വായിക്കാതെ ഒരാൾ ആരോ എഴുതികൊടുത്തത് വായിച്ചു ങേലിയുമ്പോൾ ചിരിവരുന്നു

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for watching and post the feedback. Keep support us

    • @rajeshnr1806
      @rajeshnr1806 2 месяца назад +1

      ടാക്കൂർ പറഞ്ഞത് തെറ്റാണു. മുസഹാഭാരതത്തെക്കുറിച്ചു മാത്രം.

    • @neenuvarg
      @neenuvarg 2 месяца назад

      Angane vayikunathe mongi ji aa. Uneducated fools

  • @suseelanmadhavan5302
    @suseelanmadhavan5302 2 месяца назад +33

    വെള്ളക്കാരൻ അവന്റെ തനികണം കാണിയ്ക്കുക (ഭിന്നിപ്പ് തന്ത്രം) തന്നെ ചെയ്യും

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @gowarigowari4771
    @gowarigowari4771 2 месяца назад +104

    ജാതി സെൻസസ് എടുക്കണമെന്ന് പറയുന്നവരുടെ ജാതി ഏതാണെന്ന് ചോദിച്ചാൽ അത് അപമാനിക്കൽ ആയി തോന്നുന്നു എന്തോരു കഷ്ടം.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +2

      Thank you for watching and post the feedback. Keep support us

    • @prakashk.p9065
      @prakashk.p9065 2 месяца назад +5

      വെങ്കല ജാതി...പിന്നെ ഇറ്റാലിയൻ കണ്ണുകളും 😂😂😂😂

  • @anoopksd
    @anoopksd 2 месяца назад +70

    രാഹുലും ശശിയും ഈ ദിവസം ജീവിധത്തിൽ മറക്കില്ല 😂😂

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @anusreesreejith153
    @anusreesreejith153 2 месяца назад +104

    പാർലിമെന്റ് ചട്ടങ്ങൾ പോലും അറിയാത്ത പ്രതിപക്ഷ നേതാവ്.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for watching and post the feedback. Keep support us

    • @Unpleasant_Truth96
      @Unpleasant_Truth96 2 месяца назад +1

      Exactly. Even a normal citizen is aware of this but a 20 year MP doesn’t know this basic thing. Future PM’s wisdom …..

  • @cherupushpamthankappan7635
    @cherupushpamthankappan7635 2 месяца назад +11

    കലക്കി അനുരാഗ്❤❤❤❤❤❤❤ ശശി തരൂരിനെ 'പച്ചക്ക് കൊന്നു😂 രാഹുവിനെയും😂

  • @vinodmullath4607
    @vinodmullath4607 2 месяца назад +37

    ജാതി നോക്കി യല്ല സംവരണം നൽകേണ്ടത്. സാമ്പത്തികം നോക്കിയാവണം

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @dr.saijipr5383
    @dr.saijipr5383 2 месяца назад +39

    തേജസ്വി....., ഫഡ്നാവിസ്....അനുരാഗ് താക്കൂർ......യോഗി.....ഹേമന്ത് വിശ്വാസ്, അണ്ണമല ....... ഒരു കുടുംബത്തിൻറെ അല്ല പല കുടുംബങ്ങൾ പല സംസ്ഥാനത്തെ....... വിധ്വംസക ശക്തികൾ എത്ര ശ്രമിച്ചാലും ഈ രാജ്യം തകരില്ല ഈ പ്രസ്ഥാനം തകരില്ല..

  • @mathewkj1379
    @mathewkj1379 2 месяца назад +108

    രാഹുൽ ഇന്ത്യയുടെ രാഹുകാലം.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for watching and post the feedback. Keep support us

    • @BabyVani-pr8nh
      @BabyVani-pr8nh 2 месяца назад

      Rajya drohi pappu

    • @sindhudilip174
      @sindhudilip174 2 месяца назад

      😂😂😂

    • @bhargaviamma7273
      @bhargaviamma7273 2 месяца назад +5

      ഒരു ചാവാലിക്കും ധർമ്മസ്ഥാനമായ ഇന്ത്യക്ക് രാഹുകാലം നല്കാനാവില്ല....
      ഗണ്ടിക്ക്
      ഇണ്ടിയെ
      രാഹുകാലത്തിൽ വലിച്ചിടാമെന്നല്ലേ??😮

    • @ShobaRavi-y8v
      @ShobaRavi-y8v 2 месяца назад +1

      100% correct

  • @Devikala-wk3cl
    @Devikala-wk3cl 2 месяца назад +43

    ജാതി ഇല്ലാതാകാൻ ശ്രമിക്കുമ്പോൾ ഇവൻ എന്തിനാണ് ജാതി തരം തിരിക്കാൻ ആഗ്രഹിക്കുന്നത് 😮

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @sreenathmk5286
    @sreenathmk5286 2 месяца назад +76

    ...അനുരാഗ്ജി രാഹുലിനെ പൊളിച്ചടുക്കി....

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

    • @anikavil8305
      @anikavil8305 2 месяца назад

      ശരീയ അനുരാഗിണിയുടെ വായിൽ കൊടുത്ത ന്നെന്ന് തിരുത്തി വായിച്ചാൽ മതി വെറുതേ ഗോമൂത്രം കുടിച്ചു ട്ട് വിവരക്കേട് പറയാതs തന്തയില്ലാത്തവൻമാരെ ?

    • @jomejoju3688
      @jomejoju3688 2 месяца назад

      Anurag Thakur enna Mandan, Maharathi ennu vilichirikkuna bhagam undu. Pulliyude original version nokkuka. Mandanaya anurag Thakur Maharathi Ennu vilichirikkunath Duryodhanan Shakuni Jayadradha Dushasana ennivareyanu thirumandan

  • @spiritualtechnology001
    @spiritualtechnology001 2 месяца назад +140

    തലയ്ക്ക് വെളുവില്ലാത്ത ഒരുത്തൻ ഭരണഘടന പദവിയിൽ എത്തിയാൽ എന്ത് സംഭവിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സൈക്കോ മലരൻ പപ്പു ഖാൻ

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for watching and post the feedback. Keep support us

    • @sathykgsathyreji
      @sathykgsathyreji 2 месяца назад +3

      100%സത്യം ആണ് പറഞ്ഞത്

    • @mariyammariyam4070
      @mariyammariyam4070 2 месяца назад +2

      അതു നിൻ്റെ ജീ

    • @spiritualtechnology001
      @spiritualtechnology001 2 месяца назад +5

      @@mariyammariyam4070 കുഞ്ഞാടുകളുടെ കരച്ചിൽ കേൾക്കാൻ നല്ല രസം ആണ്.
      കേരളത്തിൽ മാത്രമല്ല കുഞ്ഞാടുകൾ യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും കിടന്നു കൂട്ട കരച്ചിൽ ആണ്.
      ഇന്ത്യയിൽ ആട്ടിടയന്മാർക്കും കുഞ്ഞാടുകൾക്കും ജിഹാദികളുടെ തല്ല് കിട്ടാത്തതിന്റെ കടിയാണ് എന്ന് എല്ലാവർക്കും അറിയാം ം😅😅😎😎

    • @SamJoeMathew
      @SamJoeMathew 2 месяца назад

      ഏതായാലും മോങ്ങിയെന്ന കള്ള സർട്ടിഫിക്കറ്റ്കാരനെകാളും വിവരവും വിദ്യാഭ്യാസവും പ്രതിപക്ഷ നേതാവിനുണ്ട് അന്ധസംഘി 😂

  • @sruthisuresh1918
    @sruthisuresh1918 2 месяца назад +25

    അനുരാഗ് ടാകൂർ അടിപൊളി 😁👍

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for your valuable time to watch and give feedback. Stay with us 4 more!

  • @SN-yk6wl
    @SN-yk6wl 2 месяца назад +43

    രാഹുൽഗാന്ധിയെപോലെ ഒരു പ്രധാനമന്ത്രി നമ്മുടെ ഭാരതം ഭരിച്ചാൽ എന്താകുമെന്നതിനു തെളിവാണ് രാഹുൽപൊട്ടന്റെ ഈ പ്രസംഗം പ്രതിപക്ഷനേതാവ് എന്ന് പറഞ്ഞാൽഅതിന്റ അർത്ഥംപോലും അറിയാത്ത ഈ പൊട്ടനെ ഒരിക്കലും വിജയിപ്പിക്കല്ലേ നമ്മുടെ രാജ്യം എത്ര വേഗം പുരോഗമിച്ചോ ഇവനെപോലെ ഒരു പ്രധാനമന്ത്രിയായാൽ എത്ര വേഗത്തിൽ മുന്നോട്ട് പോയോ അതിലും വേഗത്തിൽ താഴോട്ട് പോകും അതുണ്ടാകാതിരിക്കാൻ രാജ്യസ്നേഹികളായ ജനങ്ങൾ ശ്രദ്ധിച്ചാൽ നല്ലത് അല്ലെങ്കിൽ നമ്മുടെ രാജ്യം തകർന്നു പോകും മോദിജി നല്ലത് ചെയ്യുമ്പോൾ വെറും മോദിജിക്കെതിരെയും രാജ്യത്തിനെതിരെയും മാത്രം സംസാരിക്കുന്നഈ രാഹുൽ പൊട്ടൻ ജനങ്ങൾവേണ്ടി എന്ത്നല്ലത് ചെയ്യുമെന്നാണ് ജനങ്ങൾ ചിന്തിക്കുക ഇത്രയും കാലം ഭരിച്ച കോൺഗ്രസ്‌ എന്ത് ചെയ്തു എന്നതിന് തെളിവാണ് രാഹുൽ പൊട്ടൻ ജയ് മോദിജി. ജയ് ഹിന്ദ്. ജയ് ബിജെപി 🙏

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @reshmikesav5681
    @reshmikesav5681 2 месяца назад +75

    അനുരാഗ് ടാകൂർ.. പൊളി 💞

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for watching and post the feedback. Keep support us

  • @vipinrampmjay
    @vipinrampmjay 2 месяца назад +90

    Anurag takur ഈ ഇടയായി തകർക്കുന്നുണ്ട്

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @rajisankar298
    @rajisankar298 2 месяца назад +9

    നല്ല പ്രതിപക്ഷനേതാവ് !!!!നല്ല ഒരു സൈക്യാട്രിസ്റ്റ്യനെ കാണിക്കേണം , കോൺഗ്രസ്സ് പാർട്ടി യുടെ ഒരു അവസ്ഥ, അതുപോലെ തന്നെ രാജ്യത്തിന്റേയും,കഷ്ടം!!!

  • @User-gkh-264
    @User-gkh-264 2 месяца назад +42

    ഹിന്ദുക്കളെ ജാതി പറഞ്ഞ് ഭിന്നിപ്പിക്കുന്ന തീയാളി രാഹുൽ 🔥🔥

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for spending your valuable time to watch and support us. Please stay with us 4 more !

    • @PramodNanu-h1d
      @PramodNanu-h1d 2 месяца назад

      തായോളി

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 месяца назад +1

      സോരോസ് പറഞ്ഞു കൊടുത്തതാവും

  • @renjithhdas
    @renjithhdas 2 месяца назад +29

    വളെരെ നല്ല ഉദ്യമം! തുടരുക വീണ്ടും ❤❤❤

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @bhargaviamma7273
    @bhargaviamma7273 2 месяца назад +22

    ഭാരതത്തിലെ ആൺമക്കൾ ആങ്ങളമാർ മാത്രം മതി അമ്മ പെങ്ങൻമാർക്ക് സംരക്ഷണത്തിന്
    പല വക-പപ്പൂനെ ഇണ്ടി കൊള്ള വർഗ്ഗത്തെ തീരെ വിശ്വാസമില്ല.😮 😮😮😮😮
    പപ്പു പട്ടായയിലേക്ക് രാജ്യജനത അത്യുൽകൃഷ്ടമായ അവരുടെ പാരമ്പര്യത്തിലേക്കും...
    രാജ്യത്തിൻ്റെ പൈതൃക പരമ്പരയായ ധർമ്മചാരികൾക്ക് കൊള്ളയടിക്കു വന്ന ചാവാലികളുടെ സംരക്ഷണം ആവശ്യമില്ല😮😮😮😊

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @cinia.s7138
    @cinia.s7138 2 месяца назад +83

    കഷ്ടം പ്രേമചന്ദ്രൻ സാറിനെ പോലുള്ളവർ ഈ മണ്ടത്തരങ്ങൾ കേട്ടുകൊണ്ടിരിക്കണമല്ലോ

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Avastha Thank you for watching and post the feedback. Keep support us

    • @Renjithkumar-z9k
      @Renjithkumar-z9k 2 месяца назад +3

      ഈ പ്രേമചന്ദ്രൻ ഇത്രയും തരം താണ അവസ്ഥയിലോ. തെറ്റ് കണ്ടാൽ പറയാൻ താങ്കൾ ശ്രമിക്കാതിരുന്നത് വളരെ മോശമായിപ്പോയി.

    • @vijayalekshmyv5525
      @vijayalekshmyv5525 2 месяца назад +2

      രാഹുൽ ഗണ്ടി കൂവിയപ്പോൾ എതിർക്കാതിരുന്നത്തോട് കൂടി പ്രേമചന്ദ്രനെപ്പറ്റിയുള്ള എല്ലാ നല്ലഅഭിപ്രായവും പോയി.

    • @asokank5117
      @asokank5117 2 месяца назад

      പ്രേമചന്ദ്രൻ ചിരിച്ച് ആസ്വദിക്കുകയാണ്.

    • @RavindranV-ve9gg
      @RavindranV-ve9gg 2 месяца назад

      തലവിധി.

  • @vimalam4869
    @vimalam4869 2 месяца назад +27

    ഇവിടെ അഭിമന്യു ആരാണാവോ?ആ പേരു പറയാൻ പോലും യോഗ്യതയില്ലല്ലോ രാഹുൽ.

  • @rajeshbabu8069
    @rajeshbabu8069 2 месяца назад +3

    Dear വിനയ്. ഇത് ഈ കാലത്തിന്റെ ആവശ്യമാണ്. എല്ലാവരും അറിയണം. രാഹുൽ ഗാന്ധി ആഞ്ഞടിക്കുന്നു എന്ന് പറയുന്നതിന്റെ ശരിയായ അവസ്ഥ. സൂപ്പർ പരിഭാഷ ❤❤

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and your feedback. Keep support us 4 more !

  • @agor928
    @agor928 2 месяца назад +23

    ഇതിനെക്കാൾ നല്ലത് പപ്പുവിനെ ഒറ്റ കുത്തിന് കൊല്ലുന്നതായിരുന്നു ! ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലണ്ടായിരുന്നു😅

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

    • @PETST-z5o
      @PETST-z5o 2 месяца назад

      😂😂😂

  • @CKN164
    @CKN164 2 месяца назад +12

    Bjp ഇദ്ദേഹത്തെ നിസാരം ആയി കാണരുത്... ആരുടെയോ കൈയിലെ പാവ ആണ് ...എങ്ങനെയെങ്കിലും അധികാരം വേണം ...അതിനു ജാതി പറഞ്ഞു വിഭജിക്കുന്നു...ജാതി ചോദിക്കരുത് പറയരുത് എന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റും കൂടെ

  • @Padma387
    @Padma387 2 месяца назад +19

    എന്തിന് ജനഗണമന.. ♥️🇮🇳പോലും വ്യക്തമായി അറിയില്ല.. കഷ്ടം കോൺഗ്രസ്സ് 🫤

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @ramachandrankasu8200
    @ramachandrankasu8200 2 месяца назад +25

    രാജ്യം എന്ന വികാരം ഇല്ലാതെ ആകുക. ജാതീയമായി എല്ലാവരെയും വിഘടിപ്പിച്ചു നിർത്തുക. ഇതൊക്കെയാണ് ശ്രമിക്കുന്നത്. ജാതിയും മതവും എല്ലാകാലത്തും രാഷ്ട്രീയക്കാരുടെ തുറുപ്പുചീട്ടുകൾ ആണ്. എല്ലാവരും പക്വതയോടെ ഇനി കാര്യങ്ങളെ സമീപിക്കണം.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @syamilym.s4876
    @syamilym.s4876 2 месяца назад +27

    ഇത്രയു൦ വ൪ഷ൦ Congras കുത്തകയായിരുന്ന ഭരണമെന്ന ചക്രവ്യൂഹത്തിന്ന് ജനങ്ങളെ രക്ഷിക്കാ൯ വന്നവരാണ് ബി.ജെ.പി. സ൪ക്കാ൪
    ചാനലിന് ഒരായിര൦ നന്ദി.. കാരണ൦ ഇത് മലയാള പരിഭാഷപെടുത്തിയതിന് ഭാഷയറിയാത്ത എന്നെപോലുള്ളവ൪ക്ക് ഇത് ഒരു ഉപകാരമാണ് thanks a lot
    Anurag സാറിന്റെ ഫാ൯ ആയി 💪💪💪

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @kgireesan5349
    @kgireesan5349 2 месяца назад +78

    സഭാവാസികൾക്ക് നേരംപോക്ക് എന്നല്ലാതെ എന്താ പറയ്യാ....

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @Pradeep-bw2en
    @Pradeep-bw2en 2 месяца назад +16

    ഒരു കോമാളിയെ മുന്നിൽ നിർത്തി പ്രതിപക്ഷം കളിക്കുന്നു ,,, ഒരു ബലിമൃഗം

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for your valuable time to watch and give feedback. Stay with us 4 more!

  • @spiritualtechnology001
    @spiritualtechnology001 2 месяца назад +62

    കള്ളൻ പപ്പുവിന് ഇലക്ഷൻ പ്രചരണം നടത്താൻ പാർലമെന്റിൽ അവസരം കൊടുക്കുന്ന സൈക്കോ ഗവൺമെന്റിനെ യാണ് ആദ്യം പറയേണ്ടത്

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for watching and post the feedback. Keep support us

  • @bhagawadgita2207
    @bhagawadgita2207 2 месяца назад +30

    നീജനായ രാഹുൽ ഗാന്ധി പാർലമെൻ്റിൽ നുണ വിളമ്പുന്നു.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @manojraghavanpillai552
    @manojraghavanpillai552 2 месяца назад +24

    എല്ലാ കർമ്മ മേഖലകളിലും ഏറ്റവും പ്രഗത്ഭരായ വ്യക്തികളെയാണ് നേതൃത്വസ്ഥാനത്തേക്ക്
    പരിഗണിക്കുന്നത്. കോമാളി വേഷം കെട്ടി നടക്കുന്ന രാഹുൽ കോൺഗ്രസ് നേതാവ് ആകുന്നതും ആ പാർട്ടിയെ നയിക്കുന്നതും ഒക്കെ അവരുടെ ഇഷ്ടം.
    പക്ഷേ ഇന്ത്യ പോലെ വലുതും വൈവിധ്യമുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് നല്ല പക്വതയും ഭരണ പരിചയവും ഭരണ ശേഷിയും ഉള്ളവരെയാണ്.
    ഒരു പഞ്ചായത്ത് പോലും ഭരിച്ചിട്ടില്ലാത്ത രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നത് നേരെ ചൊവ്വേ ഓട്ടോറിക്ഷ ഓടിക്കാൻ അറിയാൻ വയ്യാത്തവനെ യുദ്ധവിമാനം പറപ്പിക്കാൻ ഏല്പിക്കുന്നത് പോലെയാണ്.........

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

    • @prabhakarankk4928
      @prabhakarankk4928 2 месяца назад +1

      രാഹുൽഗാന്ധി എന്ന പപ്പുവിനെ പ്രതിപക്ഷ നേതാവ് അകീയത് ഇന്ത്യയുടെ ദുര്യോഗം തന്നെ😢

  • @padmajack2547
    @padmajack2547 2 месяца назад +13

    ഉരുളക്കുപ്പേരി പോലെ മറുപടി കൊടുത്തിട്ടുണ്ട് .👍.രാഹുൽ അഭിനവ ചാർവാകൻ .സൂക്ഷിക്കണം .

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @sreelekhags677
    @sreelekhags677 2 месяца назад +79

    മക്കളേ... നിനക്ക് ആര് പഠിപ്പിച്ചു തന്ന ടാ......🤣🤣ഇയാൾ ഒരു എം പി ആണോ?????

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for watching and post the feedback. Keep support us

  • @4THESTATEvinay
    @4THESTATEvinay  2 месяца назад +108

    അനുരാഗ് താക്കൂറിന്റെ മറുപടി 15 മിനിറ്റ് മുതൽ

    • @sunithas3491
      @sunithas3491 2 месяца назад +7

      Chetta..one doubt ... Loksabha l Amit Sha paranja karym poornamayum thettanenn paranj nammude rajyath angane early warning system lla paranj oru video vyapakamai varunnund...nthanu vasthavm n ariyande. ..namuk ath ariyan nthelum source ndo ..Amit sha loksabha l with proof anu kanichath... nnitum enth kondanu ingane oru video nn ariyilla. Chettn onn clarify cheith oru video cheyyamo...

    • @syamilym.s4876
      @syamilym.s4876 2 месяца назад +11

      @@sunithas3491 ലോക്സഭയില് അമിത്ഷാ പോലുള്ള ഒരു വ്യക്തി സകല തെളിവോട് കൂടി പറയുബോഴ് അതി കൂടുതല് പ്രൂഫിന്റെ ആവശ്യമുണ്ടോ ബ്രോ 😊😊

    • @syamilym.s4876
      @syamilym.s4876 2 месяца назад +8

      ആദ്യ൦ തൊട്ട് കേക്കണ൦ എന്നാലെ രസമുള്ളു കാരണ൦ പപ്പു എന്തൊക്കെ പൊട്ടത്തരമാണ് പറയുന്നത് എന്ന് അറിയാ൦ എന്നാലെ അനുരാഗ് സാ൪ പറയുന്നത് കേക്കുബോഴ് മനസിലാകൂ...

    • @sunithas3491
      @sunithas3491 2 месяца назад

      @@syamilym.s4876sariyanu....njn athinod poornamayum yojikkunnu ..Enik Amit sha paranjathil oru tharathilum samsayame lla..but left supporters aya palarum ith misleading anennum Amit sha paranjathil kallamanenn paranju oru video kandu...ith kanunnavar thettidharikkilleee...ath kondanu..njn paranjath..

    • @syamilym.s4876
      @syamilym.s4876 2 месяца назад +6

      @@sunithas3491 വിവരമുള്ളവര് വിശ്വസിക്കു൦ ബ്രോ നമ്മളെ പോലുള്ളവര് കട്ടക്ക് നിന്നാമതി കമന്റിടുന്നവ൪ക്ക് മറുകമന്റുമായി 😁😁😁

  • @SETHUVAKKIYIL
    @SETHUVAKKIYIL 2 месяца назад +17

    പപ്പുവിൻ്റെ വായ്ത്താരി കേൾക്കുമ്പോൾ ഒരു ഫലിതം ഓർക്കുന്നു. പശുവിനെക്കുറിച്ചു എഴുതാൻ വന്ന ചോദ്യത്തിന് ഒരുവിരുതൻ എഴുതിയ മറുപടിയാണ്. പശുവിനെ തെങ്ങിൽ കൊണ്ടു കെട്ടി തെങ്ങിനെ കുറിച്ച് എഴുതിത്തള്ളി പേജുകൾ നിറച്ചു. ബജറ്റിനെ കുറിച്ച് പറയേണ്ട പ്രതിപക്ഷനേതാവ്, അതൊഴിച്ചു ബാക്കി എല്ലാ കാര്യങ്ങളെ കുറിച്ചും പറഞ്ഞു. ഒരു യഥാർത്ഥ പപ്പു.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stya with us 4 more !

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 2 месяца назад +5

    ആരുരാഗ് ഠാക്കൂർ കലക്കി. പിന്നെ എങ്ങനെ പപ്പുവിനെ "ബാല ബുദ്ധി" എന്ന് വിളിക്കാതിരിക്കും.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for your time and feedback. Keep watch and support us !

  • @aijuchandran
    @aijuchandran 2 месяца назад +37

    പൊട്ടൻ എന്ന് വീണ്ടും തെളിയിച്ചു കാണിച്ചു 😄

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

    • @bensilalmahadeve
      @bensilalmahadeve 2 месяца назад

      🙏😊

    • @bensilalmahadeve
      @bensilalmahadeve 2 месяца назад

      പൊട്ടൻ പ്രേമൻ

  • @SreedharanSree-uu3sl
    @SreedharanSree-uu3sl 2 месяца назад +13

    അഭിമന്യ ഗണ്ടി ഇന്ത്യയുടെ കഷ്ടകാലം

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @raghur2001
    @raghur2001 2 месяца назад +21

    Rahul is against India’s growth.what a venomous speech . Feel pity about Kerala who elect such anti India force

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @govindgr4877
    @govindgr4877 2 месяца назад +8

    പാവം പപ്പുവിന്റെ കിളിപോയി....

  • @thulasiprakash6543
    @thulasiprakash6543 2 месяца назад +34

    രാഹുൽ ഗാന്ധി യുടെ കൂടെ ഇരിക്കുന്നവർ പോലും ചിരിക്കാൻ ശ്രമിക്കുന്നു.. അത്രയ്ക്ക് മതിപ്പു ആണെന്ന് മനസിലാക്കുന്നു

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @balachandrannagath2062
    @balachandrannagath2062 2 месяца назад +15

    4th Estate is doing a very valuable service to the people of Kerala. Thank you.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @Gowrijani519
    @Gowrijani519 2 месяца назад +6

    മലയാളത്തിൽ കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി,,, സാധാരണ ക്കാർക്ക് ഒന്നും മനസിലാവാതെപോയേനെ,,, 🙏🙏ജയ് മോദിജി ❤

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your valuable feedback. Keep watching!

  • @sashidharannair5855
    @sashidharannair5855 2 месяца назад +20

    ഇറങ്ങിപ്പോടാസൈപേ ഇവനുവട്ടാണ് ഇവനൊരുസാമൂഹ്യദ്രോഹിയാണ്

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @adriananair4897
    @adriananair4897 2 месяца назад +17

    He knows only to criticise .60yrs of Congress rule ,looted Bharath .
    What a fool Rahul .😢

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @gowarigowari4771
    @gowarigowari4771 2 месяца назад +64

    പപ്പു ഏത് ജാതിക്കാരൻ ആണെന്ന് ആദ്യം പറയൂ😂

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for watching and post the feedback. Keep support us

    • @DevelopKerala-mb1yi
      @DevelopKerala-mb1yi 2 месяца назад +4

      പട്ടയ രാജ കുടുംബം😂

    • @prakashk.p9065
      @prakashk.p9065 2 месяца назад +1

      വെങ്കലം.

    • @DevelopKerala-mb1yi
      @DevelopKerala-mb1yi 2 месяца назад

      @@prakashk.p9065 ഇഡ്ഡലി obc 😂

    • @moomoo9143
      @moomoo9143 2 месяца назад

      സങ്കര ജാതി..

  • @adriananair4897
    @adriananair4897 2 месяца назад +13

    Thakur ,you are great .Rahul needs such answer .Question is ,if he can understand .

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @AkshayRamachandran-no2qr
    @AkshayRamachandran-no2qr 2 месяца назад +4

    ചെറിയ വട കൊടുത്ത് വലിയ വട മേടിച്ച പപ്പുവിന് അഭിനന്ദനങ്ങൾ

  • @krishnanpotti5704
    @krishnanpotti5704 2 месяца назад +13

    പപ്പുവിന് സ്വബോധം പോയി എന്ന് തോന്നുന്നു.. പിച്ചും പേയും

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

    • @PariyanampattaNarayanan
      @PariyanampattaNarayanan 26 дней назад

      ഉള്ളതല്ലേ നഷ്ടപ്പെടൂ ! !

  • @sarathlaltg3982
    @sarathlaltg3982 2 месяца назад +17

    Thank you 🙏 dear vinay bro. Waiting to know the rest of this speech

  • @sreekumarinair2913
    @sreekumarinair2913 2 месяца назад +16

    Anurag adipoly. Good speech.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @anilacharyaacharya4702
    @anilacharyaacharya4702 2 месяца назад +26

    അവനവന്റെ ബുദ്ദിക്കുതകുന്നത് പറയുകയാണെങ്കിൽ ഇതുപോലെ മണ്ടത്തരം പറയേണ്ടിവരില്ല Rahul ji.
    ഇത് ഒരുമാതിരി നാണക്കേട്ട ഏർപ്പാടായിപ്പോയി.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @aryakhandyvalsalan9195
    @aryakhandyvalsalan9195 2 месяца назад +11

    Well done Anurag 🙏👌

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @sjsj346
    @sjsj346 2 месяца назад +1

    അവതരണം വളരെ ഗംഭീരമായിട്ടുണ്ട്.. ശരിക്കും അവർ പറയുന്ന അതേ ഫീൽ മലയാളത്തിൽ പറയുമ്പോഴും കിട്ടുന്നതായിട്ടാണ് തോന്നിയത്.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for your time and feedback. Keep watch and support us !

  • @anithaparameswaran1367
    @anithaparameswaran1367 2 месяца назад +11

    BIG salute for Anurag gee🙏🙏🙏🤝🤝🤝🤝🚩

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @Captainhindustan7690
    @Captainhindustan7690 2 месяца назад +7

    ഹലുവ തരാം രാഹുലെ😋😋😋

  • @Sughamthanne
    @Sughamthanne 2 месяца назад +11

    This channel should have more views 💯😊

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @cinia.s7138
    @cinia.s7138 2 месяца назад +19

    പ്രതിപക്ഷത്തിരിക്കുന്നവരുടെ മുഖം കണ്ടാൽ അറിയാം അവരുടെ ഗതികേട്. കൊടിക്കുന്നിൽ സുരേഷ് മാത്രം ഇത് ആസ്വദിക്കുന്നു

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

    • @Unpleasant_Truth96
      @Unpleasant_Truth96 2 месяца назад

      Exactly. No one else, especially NK Premachandran doesn’t seem to appreciate this…

  • @ANEESHMANIKYAN
    @ANEESHMANIKYAN 2 месяца назад +3

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു പപ്പു 😀😀😂😂😂😂😂 thakkur 💪🏼💪🏼💪🏼💪🏼

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for feedback. Keep watch and support us !

  • @4THESTATEvinay
    @4THESTATEvinay  2 месяца назад +10

    തുടർച്ചയായി പതിനൊന്നാം തവണയും ചെങ്കോട്ടയിൽ മോദി !
    2024 സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ഔദ്യോഗിക മലയാളം പരിഭാഷ 👇
    ruclips.net/video/M2kRro8Qvwc/видео.html

  • @baskaranc4223
    @baskaranc4223 2 месяца назад +4

    ഒരു സദസ്സിൽ അമ്പത്തി മൂന്നു കാരൻ. മൂന്നു വയസിൽ എത്തിയപ്പോൾ കണ്ടു നിൽക്കുന്നവർ കേട്ട് നിൽക്കുന്നവർ ഇയാളുടെ മസ്തിഷ്ക ചിന്ത യുടെ നിറങ്ങൾ പുറത്തു കൊണ്ടുവരിക.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for your time and feedback. Keep watch and support us !

  • @lakshminair3501
    @lakshminair3501 2 месяца назад +12

    Thank you for uploading in Malayalam

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @SindhuRajesh-id3ne
    @SindhuRajesh-id3ne 2 месяца назад +13

    Anurag takur❤❤❤❤❤❤Modhiji❤❤❤❤❤❤

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you for watching and post the feedback. Keep support us

  • @Subash74Sub-ex3ll
    @Subash74Sub-ex3ll 2 месяца назад +14

    ഗണ്ടിക്ക് 5വർഷത്തെ എല്ലാ ആനികുല്യംങ്ങളും കൊടുത്ത് പറഞ്ഞ് വിടുക നാണക്കേടാണ് രാജ്യത്തിന്‌ ലോകം കാണുന്നു കേൾക്കുന്നു കഷ്ട്ടം

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @adarshadarsh5531
    @adarshadarsh5531 2 месяца назад +5

    നബിക്ക് എത്ര ഭാര്യ മാർ ഉണ്ട് അതാണ് അവന്റെ ആൾക്കാരും

  • @reshmikesav5681
    @reshmikesav5681 2 месяца назад +17

    Nice explanation.. Sir🙏🙏

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @mohgopan1132
    @mohgopan1132 2 месяца назад +10

    ഒരു കോമാളി പാർലമെൻറിൽ പ്രതിപക്ഷ നേതാവായി വന്നതോടുകൂടി മറ്റ് എംപിമാർക്ക് തർക്കിക്കാനും വാദിക്കാനും മാത്രമല്ല ചിരിക്കാനും വേണ്ടുവോളം അവസരമുണ്ടായി. 😊😊😊

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @vinodmullath4607
    @vinodmullath4607 2 месяца назад +5

    അല്ല ജാതി ചോദിക്കരുത് എന്നാണല്ലോ എന്നാൽ എല്ലാ മുൻഗണന യും അത്തരത്തിലുള്ള വർക്കും ഗവർമെൻഡ് സ്ഥാപനങ്ങൾ മുഴുവൻ അവർക്ക് ആണ് മുൻഗണന ഇപ്പോൾ ജനറൽ ആണ് ഏറ്റവും പിന്നോക്കം നിക്കുന്നത് അത് 10ആം ക്ലാസിൽ ചേരാൻ പോകുന്നത് മുതൽ ജോലികിട്ടുന്നത് വരെ ഈ ജാതി നോക്കി ജനറൽ ആണ് എങ്കിൽ അവരെ തഴയുന്നു. ഗവണ്മെന്റ് സ്ഥാപനങ്ങൾ ഓരോ വെക്തികളുടെയും കാര്യക്ഷമതയും, കഴിവും നോക്കി യാണ് ജോലി നൽകേണ്ടത് അല്ലാതെ ജാതി നോക്കിയാണോ മുൻഗണന കൊടുക്കേണ്ടത് 🤔

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @Pushpanathanpk
    @Pushpanathanpk 2 месяца назад +12

    😂😂😂😂Best & Beautiful answer to r.g

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

    • @anoopksd
      @anoopksd 2 месяца назад

      😂😂

  • @SajithO-ci7ty
    @SajithO-ci7ty 2 месяца назад +1

    താങ്കളോട് താങ്കളുടെ ചാനലിനോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു🙏

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and your feedback. Keep support us 4 more !

  • @lathapv6142
    @lathapv6142 2 месяца назад +1

    വളരെ നന്നായിരിക്കുന്നു പരിഭാഷ 🙏👍👍😀

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and your feedback. Keep support us 4 more !

  • @nirmalachandrakanth6989
    @nirmalachandrakanth6989 2 месяца назад +9

    Thank you very much. Now we enjoyed the speech because of you,thank you so much,God bless you

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 2 месяца назад +3

    ജാതി സെൻസെസ് കൊണ്ട് ഇയാൾ ഉദ്ദേശിക്കുന്നത് ജനങ്ങളെ സ്പ്ളിറ് ആക്കുക
    അതിലൂടെ ന്യൂനപക്ഷ വോട്ട് ഉറപ്പാക്കി അധികാരത്തിലെത്തുക എന്ന ഉദ്ദേശം ഉണ്ട്

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for your time and feedback. Keep watch and support us !

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 месяца назад +3

    ഈ പ്രതിപക്ഷ നേതാവിനെ ഇന്ത്യൻ പൗരത്വം ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for your time and feedback. Keep watch and support us !

  • @Ajith975
    @Ajith975 2 месяца назад +2

    Great speech by Anuragtakoor

  • @vijuknair1461
    @vijuknair1461 2 месяца назад +9

    Anurag Takur ✌️👍🔥

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @prakasantrikkulam206
    @prakasantrikkulam206 2 месяца назад +4

    ഇത്രയും വലിയ ഒരു പൊട്ടന്റെ പിന്നിൽ നിൽക്കേണ്ടി വന്നല്ലോ എന്നൊരു ഭാവം പ്രേമചന്ദ്രന്റെ മുഖത്ത്

  • @blakknwytt
    @blakknwytt 2 месяца назад +3

    Anurag has ruthlessly destroyed the opposition with clear facts and figures!
    Vinay Ji, excellent job with the voice-over translation into Malayalam, making it accessible for everyone in "Prabuddha Keralam" to understand.
    Best wishes for your channel!

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @Yash_lee
    @Yash_lee 2 месяца назад +3

    പപ്പു എന്നും പപ്പു തന്നെയാണ്. നിങ്ങൾ ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം. പൂർണമായും ഹിന്ദി മനസിലാക്കി എടുക്കാൻ സാധിക്കാത്ത എന്നെ പോലെ ഉള്ള ഒരാൾക്ക് രാജ്യത്തെ സംബന്ധിച്ച് ഉള്ള പച്ചയായ സത്യങ്ങൾ നേരിൽ കണ്ടു മനസിലാക്കാൻ അത് വളരെയധികം ഉപകാരപ്പെടും. നന്ദി

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your valuable feedback. Keep watching!

  • @ashimashibu6475
    @ashimashibu6475 2 месяца назад +8

    Weldone 4th estate weldone 👏👏👏👏 keep it up

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for watching and post the feedback. Keep support us

  • @Nibin1068
    @Nibin1068 2 месяца назад +5

    കൊള്ളാം.. ഇതാണ് വേണ്ടത്

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @ANEESHMANIKYAN
    @ANEESHMANIKYAN 2 месяца назад +3

    ഇതിലും നല്ല മറുവടി സ്വപ്നത്തിൽ മാത്രം 😂😂😂😂😂thakkur 💪🏼💪🏼🧡

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for feedback. Keep watch and support us !